Samastha World
Samastha World
  • 41
  • 73 362

วีดีโอ

പാണക്കാട് തങ്ങൾ ഫലസ്തീൻ ജനതക്ക് പ്രാർത്ഥിക്കുന്നു
มุมมอง 1011 หลายเดือนก่อน
പാണക്കാട് തങ്ങൾ ഫലസ്തീൻ ജനതക്ക് പ്രാർത്ഥിക്കുന്നു
എംടി ഉസ്താദും പേരോട് ബാഖവിയും മുഖാമുഖം
มุมมอง 45ปีที่แล้ว
എംടി ഉസ്താദും പേരോട് ബാഖവിയും മുഖാമുഖം
ഹമീദ് ഫൈസി യെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ. മുശാവറ അംഗം ഹംസക്കുട്ടി മുസ്‌ലിയാർ
มุมมอง 54ปีที่แล้ว
ഹമീദ് ഫൈസി യെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ. മുശാവറ അംഗം ഹംസക്കുട്ടി മുസ്‌ലിയാർ
സമസ്തക്കും സമസ്ഥാനക്കും തെറ്റ് പറ്റും: നജീബ് മൗലവി
มุมมอง 37ปีที่แล้ว
സമസ്തക്കും സമസ്ഥാനക്കും തെറ്റ് പറ്റും: നജീബ് മൗലവി
തൃപ്പനച്ചി മഖാം ഉറൂസ്
มุมมอง 562 ปีที่แล้ว
തൃപ്പനച്ചി മഖാം ഉറൂസ്
ബാഫഖി തങ്ങളുടെ രീതി, സമസ്ത യുടേയും. 💚
มุมมอง 562 ปีที่แล้ว
ബാഫഖി തങ്ങളുടെ രീതി, സമസ്ത യുടേയും. 💚
കുട്ടികൾക്ക് സമസ്ത യെ പരിചയപ്പെടുത്തി കൊടുക്കുക; സയ്യിദുൽ ഉലമ.
มุมมอง 312 ปีที่แล้ว
കുട്ടികൾക്ക് സമസ്ത യെ പരിചയപ്പെടുത്തി കൊടുക്കുക; സയ്യിദുൽ ഉലമ.
വ്യാജ കറാമത്തുകൾ നിർത്തി വെക്കുക: അമ്പലക്കടവ്
มุมมอง 202 ปีที่แล้ว
വ്യാജ കറാമത്തുകൾ നിർത്തി വെക്കുക: അമ്പലക്കടവ്
പ്രവാചക നിന്ദ: രാജ്യത്തിനപമാനം: abdusamad pookkootoor
มุมมอง 52 ปีที่แล้ว
പ്രവാചക നിന്ദ: രാജ്യത്തിനപമാനം: abdusamad pookkootoor
ഉമ്മത്ത് ഒന്നിക്കണം.സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് 🔥
มุมมอง 92 ปีที่แล้ว
ഉമ്മത്ത് ഒന്നിക്കണം.സിംസാറുൽ ഹഖ് ഹുദവി ഉസ്താദ് 🔥
പ്രവാചക നിന്ദക്കെതിരെ സമസ്ത റാലി
มุมมอง 182 ปีที่แล้ว
പ്രവാചക നിന്ദക്കെതിരെ സമസ്ത റാലി
മീഡിയ വണിനെതിരെ തുറന്നടിച്ചു ബഷീർ ഫൈസി ദേശമംഗലം
มุมมอง 342 ปีที่แล้ว
മീഡിയ വണിനെതിരെ തുറന്നടിച്ചു ബഷീർ ഫൈസി ദേശമംഗലം
ഖാസിമി ക്ക് വേഗപ്പൂട്ട് ഇടാനായില്ലേ...?! ഖാസിമി യുടെ പ്രഭാഷണങ്ങൾ ,ഗൾഫുകാർ നേരിടുന്ന പ്രതിസന്ധി
มุมมอง 582 ปีที่แล้ว
ഖാസിമി ക്ക് വേഗപ്പൂട്ട് ഇടാനായില്ലേ...?! ഖാസിമി യുടെ പ്രഭാഷണങ്ങൾ ,ഗൾഫുകാർ നേരിടുന്ന പ്രതിസന്ധി
എന്താണ് ശജറ ? ഗ്രൂപ്പ് മെമ്പറായിരുന്ന സഹോദരൻ്റെ വെളിപ്പെടുത്തൽ പുറത്ത്. 🔥🔥
มุมมอง 8712 ปีที่แล้ว
എന്താണ് ശജറ ? ഗ്രൂപ്പ് മെമ്പറായിരുന്ന സഹോദരൻ്റെ വെളിപ്പെടുത്തൽ പുറത്ത്. 🔥🔥
അഭിമുഖം/ കുട്ടിഹസൻ ദാരിമി / ശംസുൽ ഉലമ യും തൃപ്പനച്ചി ഉസ്താദും., അത് ജ്ഞാനികളുടെ ലോകം
มุมมอง 41K4 ปีที่แล้ว
അഭിമുഖം/ കുട്ടിഹസൻ ദാരിമി / ശംസുൽ ഉലമ യും തൃപ്പനച്ചി ഉസ്താദും., അത് ജ്ഞാനികളുടെ ലോകം
കാളമ്പാടി ഉസ്താദ് അനുസ്മരണം/ സുലൈമാൻ ഫൈസി ചുങ്കത്തറ 💚
มุมมอง 2834 ปีที่แล้ว
കാളമ്പാടി ഉസ്താദ് അനുസ്മരണം/ സുലൈമാൻ ഫൈസി ചുങ്കത്തറ 💚
1921:. മലബാർ വിപ്ലവം ചരിത്രവും വർത്തമാനവും/ ഡോ: മോയിൻ ഹുദവി മലയമ്മ
มุมมอง 2204 ปีที่แล้ว
1921:. മലബാർ വിപ്ലവം ചരിത്രവും വർത്തമാനവും/ ഡോ: മോയിൻ ഹുദവി മലയമ്മ
കെ.എ റഹ്മാൻ ഫൈസി മനസ് തുറക്കുന്നു
มุมมอง 25K4 ปีที่แล้ว
കെ.എ റഹ്മാൻ ഫൈസി മനസ് തുറക്കുന്നു
വാരിയന്‍ കുന്നൻ: ആരെയാണ് അസ്വസ്ഥമാക്കുന്നത്?/ഡോ. കെ.ടി ഹാരിസ് ഹുദവി/
มุมมอง 614 ปีที่แล้ว
വാരിയന്‍ കുന്നൻ: ആരെയാണ് അസ്വസ്ഥമാക്കുന്നത്?/ഡോ. കെ.ടി ഹാരിസ് ഹുദവി/
കമ്മ്യൂണിസത്തോട് ഐക്യപ്പെടാമോ 🔥🔥അബ്ദു സമദ് പൂക്കോട്ടൂർ സാഹിബ് 🔥💚🤝🏻
มุมมอง 684 ปีที่แล้ว
കമ്മ്യൂണിസത്തോട് ഐക്യപ്പെടാമോ 🔥🔥അബ്ദു സമദ് പൂക്കോട്ടൂർ സാഹിബ് 🔥💚🤝🏻
കേരളേതര സംസ്ഥാനങ്ങളിൽ 'ഹാദിയ' നടത്തുന്ന മദ്രസകളെ കുറിച്ച് മനസ് തുറന്ന് അബ്ദു സമദ് പൂക്കോട്ടൂർ സാഹിബ്
มุมมอง 224 ปีที่แล้ว
കേരളേതര സംസ്ഥാനങ്ങളിൽ 'ഹാദിയ' നടത്തുന്ന മദ്രസകളെ കുറിച്ച് മനസ് തുറന്ന് അബ്ദു സമദ് പൂക്കോട്ടൂർ സാഹിബ്
പള്ളി തുറക്കൽ/ ആന ക്കലഹം/ മതവും കമ്മ്യൂണിസവും/ അബ്ദുസമദ് പൂക്കോട്ടൂർ നിലപാട് പറയുന്നു
มุมมอง 3144 ปีที่แล้ว
പള്ളി തുറക്കൽ/ ആന ക്കലഹം/ മതവും കമ്മ്യൂണിസവും/ അബ്ദുസമദ് പൂക്കോട്ടൂർ നിലപാട് പറയുന്നു
കമ്മ്യൂണിസവും മതവും /സിദ്ദിഖ് നദ്‌വി ചേരൂർ/ തുറന്നു പറയുന്നു
มุมมอง 1594 ปีที่แล้ว
കമ്മ്യൂണിസവും മതവും /സിദ്ദിഖ് നദ്‌വി ചേരൂർ/ തുറന്നു പറയുന്നു
89 ന്റെ കനലെരിഞ്ഞ ഓർമകളിലൂടെ/സിദ്ദിഖ് നദ്‌വി ചേരൂർ/സമസ്ത പിളർപ്പിന്റെ കഥ പറയുന്നു part 1
มุมมอง 414 ปีที่แล้ว
89 ന്റെ കനലെരിഞ്ഞ ഓർമകളിലൂടെ/സിദ്ദിഖ് നദ്‌വി ചേരൂർ/സമസ്ത പിളർപ്പിന്റെ കഥ പറയുന്നു part 1
സമന്വയ ക്കാരും സമസ്ത യും/ സിദ്ദിഖ് നദ്‌വി ചേരൂർ
มุมมอง 294 ปีที่แล้ว
സമന്വയ ക്കാരും സമസ്ത യും/ സിദ്ദിഖ് നദ്‌വി ചേരൂർ
മമ്മദ് ഫൈസി ഉലമ-ഉമറ ബന്ധത്തിന്റെ മർമ്മമറിഞ്ഞ പണ്ഡിതൻ/ ഹസൻ സഖാഫി പൂക്കോട്ടൂർ
มุมมอง 414 ปีที่แล้ว
മമ്മദ് ഫൈസി ഉലമ-ഉമറ ബന്ധത്തിന്റെ മർമ്മമറിഞ്ഞ പണ്ഡിതൻ/ ഹസൻ സഖാഫി പൂക്കോട്ടൂർ

ความคิดเห็น

  • @MuneerTk-mf2fb
    @MuneerTk-mf2fb วันที่ผ่านมา

    Kuttihasa.ninakk.uluppundo Parasyamayi Asooya arikkan

  • @muhammadhamid5850
    @muhammadhamid5850 7 วันที่ผ่านมา

    അന്റെ അവസ്ഥ ഇപ്പൊ കേട്ടു skssf നേതാവ് പറയുന്നത് റാഷിദ് കാക്കുനി ഉളുപ്പ് ഉണ്ടോ എന്ന് ചോയ്ച്ചു അന്നോട് കേട്ടുനോക്ക് കുട്ടിത്തം വിടാത്ത ക്മ്സോ

  • @najeebtpvaniyambalam4187
    @najeebtpvaniyambalam4187 4 หลายเดือนก่อน

    ബഷീർ മുസ് ലിയാർ (ന:മ:), ആ മഹാ മനുഷ്യ ക്കെതിരെ *"ചേറൂർ പട"* നടത്തി വേദന കുടിപ്പിച്ച ഫൈസിമാരാണ് ഇവരെന്ന് ആരും മറന്നുകാണില്ല!. മുബാറക്ക് വിശദീകരിക്കാൻ ഇയാൾക്ക് ധൈര്യം വരില്ല,ഇരിപ്പിടം........

  • @ismailklr9420
    @ismailklr9420 4 หลายเดือนก่อน

    അഭിമുഖം നടത്തുന്നവനെകണ്ടാൽ ഏതോ കഴുത തലയിൽ കെട്ടിയത് പോലെയുണ്ട് ഇവനെതാ

  • @AbdulLatheefVK-e4n
    @AbdulLatheefVK-e4n 4 หลายเดือนก่อน

    മുസ്ലീം ലീഗിൻ്റെ ജനറൽ സെക്രട്ടിസ്ഥാനത്തേക്ക് എപ്പോഴും വഹാബികളാണ് വരുന്നത് ഭൂരിപക്ഷം സുന്നികളുള്ള ലീഗിൽ വഹാബികൾ താ കോൽ സ്ഥാനത്ത് വരുന്നത് തടയണം

  • @OlavattoorIsmail
    @OlavattoorIsmail 4 หลายเดือนก่อน

    ഇപ്പോൾ മാഫിയുമാവി യും ഹുദവിയു വലിച്ചെറിഞ്ഞു

  • @saidalavikp6336
    @saidalavikp6336 4 หลายเดือนก่อน

    അന്ന് ആശയമായിരുന്നു വലുത് ഇപ്പോൾ ലീഗ് പണചാക്കുകളാണ്....

  • @shuhaibbaqavi
    @shuhaibbaqavi 4 หลายเดือนก่อน

    ഹുദവി തൊരപ്പൻ

  • @Ishalmajlis
    @Ishalmajlis 4 หลายเดือนก่อน

    1980ൽ ഞാൻ വളവന്നൂർ കിതാബ് ഒത്തുമ്പോ ഇദ്ദേഹം പൂഴി കുത്ത് മുദരിസ് ആണ് അന്നത്തെ യുവ നേതൃത്വം. Ka റ ഹ് മാൻ ഫൈസി. Tt മഹമൂദ് ഫൈസി. മുസ്തഫ ൽ ഫൈസി. അബൂബക്കർ ഷേർവാനി. C അബ്ദു മുസ്‌ലിയാർ. ഒരു വൻ നിര സുന്നി ആദർശ ത്തിന്റെ പ്രചാരകർ. അൽ മുബാറക്. ന്റെ ഓരോ പതിപ്പും ഞാൻ അന്ന് വാങ്ങിയിരുന്നു. എനിക്ക് ആദ്യം വെള്ളിയാഴ്ച വ അ ള് ന് 100രൂപ കിട്ടി അന്ന് ka ഫൈസി യുടെ പള്ളിയിൽ നിന്ന് അത് ജീവിതത്തിൽ മറക്കില്ല അദ്ദേഹം ജനങ്ങളെ പ്രത്യേകം പറഞ്ഞു പ്രേരിപ്പിച്ചു. എല്ലാം ഇന്ന് ഓർമ്മകൾ ഉസ്താദ് നെ കണ്ടപ്പോ സന്തോഷം അല്ലാഹു ആഫിയത്തും ദീർഘായുസ് ഉം നൽകട്ടെ 🤲🤲🤲

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 4 หลายเดือนก่อน

    Samstha

  • @salamkv2347
    @salamkv2347 4 หลายเดือนก่อน

    ഉസ്താദിന്ന് അള്ളാഹു ആഫിയത്തുള്ള ദീർഖായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീന്‍

  • @Fbhhisans320
    @Fbhhisans320 5 หลายเดือนก่อน

    PmA സലാം സമസ്ത വിശ്വാസി അല്ല പോൽ പറഞ്ഞത് നിങ്ങളറിഞ്ഞോ സമസ്തയെ കുത്താൻ ലീഗിന്റെ തലപ്പത്തു ഇരിക്കുന്നു എന്ത് പറയുന്നു

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 5 หลายเดือนก่อน

    ദീനിൻ്റെ പ്രചാര രംഗത്ത് ഒരു കാലത്ത് ഈ ഫെയ്സിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ssf..sk ssf...എല്ലാം പിന്നെ ഉണ്ടായതാണ് ആരും ഇവരെ കൊച്ചാക്കണ്ട...

  • @musthafavazhavalappil-fd9ry
    @musthafavazhavalappil-fd9ry 5 หลายเดือนก่อน

    സമസ്ത മുശവരയെ അലിബാബയും 40 കള്ളന്മാരും എന്ന് എഴുടിയവരാ

  • @MegaPmali
    @MegaPmali 5 หลายเดือนก่อน

    ഉസ്താദേ നിങ്ങളുടെ പഴയകാലത്ത് തിരൂരങ്ങാടിയിൽ വച്ച് നടന്ന ഉലമാ സമ്മേളനം ഓർമ്മയുണ്ടോ അന്നത്തെ ഫിത്നയുടെ ത്രിമൂർത്തികൾ ആരായിരുന്നു

  • @MegaPmali
    @MegaPmali 5 หลายเดือนก่อน

    ആ ആ കാലഘട്ടത്തിലായിരുന്നു അൽ മുബാറക്ക് ലൂടെമുശാവറ അന്തരിച്ചത്

  • @MegaPmali
    @MegaPmali 5 หลายเดือนก่อน

    എംപി മുസ്തഫൽ ഫൈസി എആർ റഹ്മാൻ ഫൈസി അബ്ദു മുസ്‌ലിയാർ ഇവരായിരുന്നു അന്നത്തെ ത്രിമൂർത്തികൾ

  • @MegaPmali
    @MegaPmali 5 หลายเดือนก่อน

    എംഎം ബഷീർ മുസ്‌ലിയാരുടെ അരുമ ശിഷ്യനാണ് k എ ആർ റഹ്മാൻ ഫൈസി പക്ഷേ അന്നൊരിക്കൽ അൽ മുബാറക് ചേറൂർ പട കഴിഞ്ഞുപോയി എന്ന് എഴുതിയത് താങ്കൾക്ക് ഓർമ്മയുണ്ടോ

  • @mpabdulla6490
    @mpabdulla6490 5 หลายเดือนก่อน

    മുസ്‌ലിം ലീഗിനെതിരെ പ്രസംഗിച്ചിട്ടില്ലേ....

  • @rauofchat8467
    @rauofchat8467 5 หลายเดือนก่อน

    പണ്ട് കുട്ടി ഹസൻ ദാരിമിയുടെ വീക്ക്നെസ്സ് മനസ്സിലാക്കി ചോദ്യങ്ങൾ ചോദിച്ച് പടുകുഴിയിൽ തള്ളിയിട്ടു മുങ്ങിയ കള്ളൻ, ഇപ്പോ റഹ്മാൻ ഫൈസിയുടെ അടുത്ത്..😁

  • @abdulazeez8241
    @abdulazeez8241 5 หลายเดือนก่อน

    ഉലമ, ഉമറ കൂട്ടായ്മ എന്നാൽ ലീഗിൻ്റെ അടിമത്വം സ്വീകരിക്കലാണെന്നാണ് പൈസി പറയുന്നത്.

  • @abdulazeez8241
    @abdulazeez8241 5 หลายเดือนก่อน

    മുൻകാലങ്ങളിൽ എന്തിനോ തിളച്ച് മറിഞ്ഞ് ഐസായി മാറിയ ഫൈസി. ഇദ്ദേഹത്തേയും മറ്റ് രണ്ട് ഫൈസിയേയും പറ്റി മർഹൂംകോട്ടുമല ഉസ്താദ് പട്ടിക്കാട് ജാമിഅ സമ്മേളനത്തിലെ പറഞ്ഞ പ്രസിദ്ധമായ ഒരു വാക്യമുണ്ട്........... പറയണോ?

  • @sadiqmp8059
    @sadiqmp8059 5 หลายเดือนก่อน

    വിശദകരിക്കുന്നില്ല 😂😂 വിശദകരിച്ചാൽ സത്യം പുറത്തുവരും കാന്തപുരം ഉസ്താതാണ് ശരി എന്ന് തുറന്നു പറയേണ്ടി വരും 👍👍👍

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 5 หลายเดือนก่อน

    എൻ്റെ പ്രിയപ്പെട്ട ഉസ്താദ് ഞാൻ 10 , 11 വയസ്സ് കാലത്ത് ഉസ്താതിൻ്റെ ദ റ്സിൽ പിടിച്ചിട്ടുണ്ട് എൻ്റെ നാട് ചെറവന്നൂർ.പൂഴിക്കുത്ത് മഹല്ലുകാരനാണ്

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 5 หลายเดือนก่อน

    ലീഗ് തന്നെയല്ല ടോദീന് ദീന് തന്നെയല്ല ടോ ലീഗ്

  • @framegallery6610
    @framegallery6610 5 หลายเดือนก่อน

    അൽ മുബാറക് വല്ലാത്തൊരു ആവേശമായിരുന്നു

  • @hassainarck760
    @hassainarck760 5 หลายเดือนก่อน

    എല്ലാം ശരി ഇപ്പോഴെത്തെ അവസ്ഥ ഉസ്ഥാടെ نرقع دنيانا بتمزيق ديننا ،،ولاديننايبقى ولامانرقع

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 5 หลายเดือนก่อน

    പക്ഷെ കാന്തപുരം ഉസ്താദ് നടത്തിയ വിപ്ലവം ഒന്നും വേറെ ആർക്കും ഇന്ന് വരെ നടത്തുവാൻ കഴിഞ്ഞിട്ടില്ല 👍🏻😊. നോളേജ് സിറ്റിക്ക് ഒരു അഞ്ചു സെൻറ് സ്ഥലം പോലും എവിടെയും ഇല്ല എന്ന് പറഞ്ഞവരും ഒക്കെ ഇപ്പോൾ അവിടെ ഒരു സീറ്റ് കിട്ടുവാൻ മത്സരിക്കുകയാണെത്രെ.... എന്ന് അവർ പറയുമ്പോൾ നമുക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ അല്ലെ....?????

  • @mohammadkuttynanath889
    @mohammadkuttynanath889 5 หลายเดือนก่อน

    അൽ മൂബാറക്കിന്റെ ഫീസൂരിപ്പോയെതെങ്ങനെയാണെന്ന് കൂടി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കിം ഉസ്താദെ. കുട്ടി ഹുദവിയാണെന്ന് തോന്നുന്നു. ഇത് പോലൊരു മുഖം ലീഗ് സ്റ്റേജുകളിൽ കാണാറുണ്ട്. സീതി സാഹിബിനേയും കെ.എം മൗലവിയേയും ബാഫഖി തങ്ങളേയും കൂട്ടി കുഴച്ച് സാന്പാറുണ്ടാക്കാറുണ്ട്. ഈ മുഖം ആ മുഖമാണെങ്കിലും അല്ലെങ്കിലും പറഞ്ഞ് കൊടുക്കിം അൽ മുബാറക്കിന്റെ ദീനും രാഷ്ട്റീയ പോളിസിയും .

  • @mohammadkuttynanath889
    @mohammadkuttynanath889 5 หลายเดือนก่อน

    ശജറ വിഭാഗമോ ഹജറ വിഭാഗമോ ? ഹജറ യുടെ ഗന്ധം വരുന്നു.

  • @AbdulKader-pg9zd
    @AbdulKader-pg9zd 5 หลายเดือนก่อน

    1986ൽ ഫൈസി മാരും അൽമുബാറക്കും ആവേശ മായിരുന്നു

    • @mohammadkuttynanath889
      @mohammadkuttynanath889 5 หลายเดือนก่อน

      ഛെ! തുണി അഴിക്കല്ലീ ന്ന്!

  • @AbdulKader-pg9zd
    @AbdulKader-pg9zd 5 หลายเดือนก่อน

    മുസ്തഫ ഫൈസി. റഹ്മാൻ ഫൈസി അബ്ദു ഫൈസി 1983 ൽ അൽമുബാറക് ഞാൻ വായിച്ചു അന്ന് ആവേശം ആയിരുന്നു

  • @sidheeqep3203
    @sidheeqep3203 5 หลายเดือนก่อน

    Ee ചങ്ങായി മ്യൂസ്ഇബ്തത് കുടവി

  • @musthafamannethodi1036
    @musthafamannethodi1036 5 หลายเดือนก่อน

    സമസ്ത അജയ്യം എന്നാൽ ലീഗ് ഉന്നതിയിലും .ഇങ്ങിനെ പോവട്ടെ . അല്ലാതെ CPM നെ കണ്ട് തുള്ളി യാൽ കഴിഞ്ഞു സമസ്തയുടെ കെട്ടുറപ്പ്

  • @AshrafDarimi-f4z
    @AshrafDarimi-f4z 5 หลายเดือนก่อน

    ആരാത് ഹുദവിയോ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 5 หลายเดือนก่อน

    3000 പേജ് പഠിക്കാം മുത്ത് നബിയേക്കാൾ മുപ്പതിനായിരം പേജ് പഠിച്ച വാഫികളാണ് ഉന്നതന്മാർ ഹക്കീം പൈസയുടെ ഈ പ്രഖ്യാപനത്തെ കുറിച്ച് എന്ത് പറയുന്നു

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 5 หลายเดือนก่อน

    ഷംസുൽ ഉലമ അറുപതാം വാർഷികത്തിൽ പറഞ്ഞത് അങ്ങനെയല്ല കുറച്ചു പഞ്ചസാരയും കുറച്ച് ചായപ്പൊടിയും കുറച്ച് തീട്ടവും തീട്ടം വേറെയാ കെടാ എന്നാണ് ലീഗുകാരോട് വഹാബികളെ വേറെയാക്കാൻ ശംസുൽ ഉലമ പറഞ്ഞത് എന്താ റമദാൻ വാശി തലതിരിഞ്ഞു പോകുന്നുണ്ടോ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 5 หลายเดือนก่อน

    27:01

  • @abushakira1957
    @abushakira1957 5 หลายเดือนก่อน

    ഞാനൊരു ഉഗ്ര പ്രഭാഷണം നടത്തി അത് ക്കലക്കി താങ്കൾ 'അന്നും ഇന്നും എന്നും ഒരാൾക്കും ഭീഷണിയല്ലഒരു പാവം മൊല്ലാക്ക '

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 5 หลายเดือนก่อน

    റഹ്മാൻ ഫൈസി ഉസ്താദ് OK അഭി മുഖം നടത്തുന്നയാളെ വിശ്വസിക്കാൻ കൊള്ളില്ല

  • @muhammedusmanep8535
    @muhammedusmanep8535 5 หลายเดือนก่อน

  • @SamadA-u6t
    @SamadA-u6t 5 หลายเดือนก่อน

    അൽ മുബാറകിൻ്റെ ഒരു സ്ഥിരം വരിക്കാനായിരുന്നു ഞാൻ

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 5 หลายเดือนก่อน

    ഇയാൾ ഒരുകാലത്ത് ലീഗിനെതിരെ പ്രസംഗിച്ചു നടന്ന ആളായിരുന്നു. പിന്നെ ജോലിക്കുംശമ്പളത്തിനും വേണ്ടി......മുസ്തഫൽ ഫൈസിയും ഇയാളും നടത്തിയ അൽ മുബാറക്കിൽ ലീഗിനേയും ലീഗ് അനുകൂല സമസ്തയെയും എന്തെല്ലാം തോന്നിവാസങ്ങളാണ് എഴുതി വിട്ടിരുന്നത്.... അതൊക്കെ അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കൂ

    • @akkarahamza5108
      @akkarahamza5108 5 หลายเดือนก่อน

      Al Mubarakil Allee. Hamza Saqafee.

  • @nkm8387
    @nkm8387 5 หลายเดือนก่อน

    ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @saidalavisaidalavi5409
    @saidalavisaidalavi5409 5 หลายเดือนก่อน

    Almubarakum كافر leegum

  • @abdulrahimvengara4754
    @abdulrahimvengara4754 5 หลายเดือนก่อน

    സയ്യിദുൽഉമറാസലാംസായിപ്പ്

  • @abdulrahimvengara4754
    @abdulrahimvengara4754 5 หลายเดือนก่อน

    കുണ്ടോട്ടീതുണിസ്വപിൽകഫൻപുടവിൽകുബ്ബോൾ

  • @abdulrahimvengara4754
    @abdulrahimvengara4754 5 หลายเดือนก่อน

    ആലാത്മന്ത്രിച്കെട്ടൃലും

  • @abdulrahimvengara4754
    @abdulrahimvengara4754 5 หลายเดือนก่อน

    അൽമുബാറക്പത്രംവായ്ച ആളാണ്

  • @baqavibadar7531
    @baqavibadar7531 5 หลายเดือนก่อน

    സുന്നത്ത് ജമാ അത്ത് എന്താണെന്ന് ഉലമാഅ് സാധാരണക്കാർക്ക് പഠിപ്പിക്കണം വഴിതെറ്റി വഹാബിസ ചിന്ത ബാധിച്ചവരെ തിരിച്ചു കൊണ്ട് വരണംലീഗിലെ ഇത്തരം നേതാക്കൾക്കും സൗമ്യമായി സുന്നത്ത് ജമാഅത്ത് പഠിപ്പിക്കണം