കിണർ വറ്റിക്കാനും , ബയോ ഗ്യാസ് വേസ്റ്റ് അടിക്കാനും ഉപയോഗിക്കുന്ന പമ്പുകൾ . Sewage or Slurry Pumps.

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • An introductory video about different type of De-watering,Sewage or Slurry Pumps.

ความคิดเห็น • 157

  • @sreejithnalan2281
    @sreejithnalan2281 4 ปีที่แล้ว +4

    നല്ല വിവരണം ഞാൻ പുതിയ Subscriber ആണ് Se wage Pumpകളെ കുറിച്ച് അന്വേഷിച്ചിരിക്കയായിരുന്നു Pump Set കളെ കുറിച്ച് വിശദമായി അറിയാൻ കഴിയുന്ന നല്ലൊരു ചാനാൽ .. നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ... എല്ലാ ഭാവുകങ്ങളും ..

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      വീഡിയോസ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം. താങ്ക് യൂ

    • @sureshramachandrannairsure7550
      @sureshramachandrannairsure7550 ปีที่แล้ว

      ആദ്യം പറഞ്ഞ പമ്പിന്റെ റേറ്റ് എത്രയാ

  • @abcvlogs3294
    @abcvlogs3294 11 หลายเดือนก่อน +1

    4000 ലിറ്റർ 10 മിനിറ്റ് കൊണ്ട് നിറയുന്ന ഇനി ഏതു മോട്ടോർ വെക്കണം സെക്ഷൻ 10 മീറ്റർ ഹെഡ് 20 മീറ്റർ കുറഞ്ഞ ചെരുവിൽ വാട്ടർ സപ്ലൈ ആവശ്യത്തിനാണ്

  • @sujiththgreat7494
    @sujiththgreat7494 3 ปีที่แล้ว +2

    Sir please suggest a pumb for well draining/for rental purpose

  • @jinesh50020
    @jinesh50020 3 ปีที่แล้ว +1

    Cow dunk 250 mtr അകലത്തിലേക്ക് pump ചെയ്തു മാറ്റണം. കുറച്ച് വയ്ക്കോൽ ചാണകത്തിൽ mix ആയിരുന്നാലും ബ്ലോക്ക്‌ ആകാതെ പറമ്പിൽ എത്തിക്കാൻ പറ്റിയ pump പറഞ്ഞു തരാമോ? 1 inch pipe മതിയാകുമോ? Pump എത്ര hp വേണം? സ്ഥിരമായി പുറത്ത് set ചെയ്യുന്ന പമ്പ് ആണേൽ നന്നായിരിക്കും...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Purathu vakkuna models ilum nallathu submersible type ayirikum.
      Pipe size minimum 2inch venam. Line length kooduthal ullathukond kurachu higher size pipe ettal nannayirikum.
      Etrayum head kittuna single phase pump 2HP venam

  • @rakeshravichettikulangara851
    @rakeshravichettikulangara851 4 ปีที่แล้ว +2

    ചേട്ടാ സ്ലീവെജ് അടിച്ചു കളയാൻ ഒള്ള പാമ്പ് ഒണ്ടോ അതിന്റ പ്രൈസ് എത്രയാ

  • @vinoy3734
    @vinoy3734 2 ปีที่แล้ว +1

    ഈതിൽ അവസാനം കാണിച്ച പമ്പിന്റെ വില പറയാമോ

  • @al_sabahiya_trading
    @al_sabahiya_trading 4 ปีที่แล้ว +2

    3phase pump കൽക് power factor capacitor വെക്കുന്നത് നെ പറ്റി വീഡിയോ ചെയ്യുമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ടെക്‌നിഷ്യൻ ചേട്ടനുമായി സംസാരിക്കാം

  • @mallujocker2820
    @mallujocker2820 4 ปีที่แล้ว +2

    സെപ്റ്റിക് ടാങ്ക് clean ചെയ്യാൻ ഉപയോഗിക്കുന്ന പമ്പ് ഏതാ നല്ലത് അതിന്റെ പ്രൈസ് ഒന്നു പറഞ്ഞുതരുമോ പ്ലീസ്

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      Submersible Sewage pump use cheythal mathiyavum 10k mugalil varum ekadesham rate.

  • @santhoshep5397
    @santhoshep5397 3 ปีที่แล้ว +1

    അടുക്കള വേസ്റ്റ് അരിച്ചാണ് പുറത്തുള്ള ടാങ്കിലേക്കു ഒഴുക്കുന്നത്. അത് പമ്പ് ചെയ്തു കളയാൻ ഏത് മോട്ടോർ പമ്പ് ആണ് ഉപയോഗിക്കുക. വില എന്തുവരും? Please reply.

  • @berlineraruvi1695
    @berlineraruvi1695 4 ปีที่แล้ว +2

    Hi biogas plant vattikavunna cutterblade submersible pump rate enth varum enn parayavo.1.5 hp and 1 hp de

  • @babupaul9296
    @babupaul9296 4 ปีที่แล้ว +2

    സ്ളറി100 അടി മുകളില് ക്കും,
    മിൻ കുളത്തില് ചെളിയും അടിച്ച്
    കളയണം ഏതു മെടിക്കണം
    എവിടെ കിട്ടും വില എത്രയ കും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      100 അടി കുത്തനെ ചെളി തള്ളാൻ പറ്റിയ മോട്ടർ സിംഗിൾ ഫേസിൽ ഉള്ളതായി അറിയില്ല.

    • @babupaul9296
      @babupaul9296 4 ปีที่แล้ว

      @@thundathiltraders എത്ര അടി വരെ ഉയരത്തിൽ സ്ലറി അടിക്കം

  • @pravigoatandsugarcanefarms2710
    @pravigoatandsugarcanefarms2710 3 ปีที่แล้ว +1

    I Have 1hp submersible motor. Your slurry impeller suitable for that or available. What t price

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      You can try altering your impeller . Not sure how the output and head will be

  • @sreejeshkottayi9079
    @sreejeshkottayi9079 4 ปีที่แล้ว +2

    അവസാനം കാണിച്ച 2 പമ്പിന്റെയും വിലപറയാമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      whatsapp ഇൽ മെസ്സേജ് കണ്ടിരുന്നു ..അയകാം

  • @sreejusreejith9990
    @sreejusreejith9990 4 ปีที่แล้ว +1

    Any contract number pls ... Where is the location... Hotel drainage clean cheyyan which pump useful

  • @ambalinarayanankutty3144
    @ambalinarayanankutty3144 4 ปีที่แล้ว +3

    എനിക്ക് ചാണകവെള്ളം pump ചെയ്യാൻ പറ്റുന്ന ഒരു സ്ലുറി pump വേണം. പുല്ലും വൈക്കോലും ചണക വും മിക്സ് ആയ വെള്ളമാണ്. 1,hp യിൽ ഉള്ള ഏതു ബ്രാൻഡ് അണ് വങ്ങണ്ടത്.

  • @jayapalv.r9728
    @jayapalv.r9728 3 ปีที่แล้ว +1

    പ്രഷർ പമ്പ് ഉപയോഗിച്ച് 8m ആഴമുള്ള കിണറിൽ നിന്ന് വലിച്ച് ലൈനിൽ പ്രഷർ കൊടുക്കാൻ കഴിയുമോ?

  • @abdulshukoor4784
    @abdulshukoor4784 3 ปีที่แล้ว +1

    20 mtr ഉയരവും 120നീളവും (ചെരിഞ്ഞ) സ്ഥലത്തു ഉപയോഗിക്കാൻ പറ്റിയ മോട്ടോർ price സഹിതം പറയാമോ

  • @sureshramachandrannairsure7550
    @sureshramachandrannairsure7550 ปีที่แล้ว +1

    ആദ്യം പറഞ്ഞ പമ്പിന്റെ റേറ്റ് എത്രയാ

  • @ABDURAHMANKPK
    @ABDURAHMANKPK 3 ปีที่แล้ว +1

    ഇതിന്റെ വയർ കപ്പാസിറ്റർ മുഖേനയാണ് കൊടുക്കേണ്ടത് അതോ ഡയറക്ട് ആണോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Submersible sewage pumpil capacitor inbuilt anu. Purathek varuna wire nuetral and phase koduthal mathi

  • @rajanvarghese6848
    @rajanvarghese6848 4 ปีที่แล้ว +2

    കിണറുകളിലെ ചെളി കളയുവാൻ പറ്റിയ pump ഏതാണ് ? Approx വില കൂടി പറഞ്ഞു തരാമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Submersible type dewatering pump undu. 9000 muthal starting und.

    • @rajanvarghese6848
      @rajanvarghese6848 4 ปีที่แล้ว

      ചെളി മാറ്റി സാധാരണ ഉപയോഗത്തിനും ടി pump ഉപയോഗിക്കാമോ?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +2

      @@rajanvarghese6848 ഉപോയോഗികാം.പക്ഷെ ഇതേപോലെ വരുന്ന പമ്പുകൾക്കു ഹെഡ് കുറവായിരിക്കും . 8 മുതൽ 14 വരെ ആയിരിക്കും മാക്സിമം ഹെഡ്

  • @sudheerkoloth1931
    @sudheerkoloth1931 8 หลายเดือนก่อน

    വേസ്റ്റ് പിറ് ദ വാട്ടർ ചെയ്യാൻ ഉള്ള പമ്പിന്റെ റേറ്റ് പറയാമോ . വേറെ വേറെ പിറ് ഹോളിൽ മാറി ഉപയോഗിക്കാനാണ് ,

  • @hussainmeeran
    @hussainmeeran 3 ปีที่แล้ว +1

    Super sir...

  • @mersonmerciline29
    @mersonmerciline29 3 ปีที่แล้ว +1

    Grinder pump 2 HP rate
    Etrayaanu ,fish farmil
    Slery ,and mud adikkaananu.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Grinder types are not suitable for your purpose.
      You can go with the Dewatering pumps with Vortex impeller .
      Whtasapp 7034904458

  • @karackalgroup8880
    @karackalgroup8880 4 ปีที่แล้ว +1

    Sprinkler system use cheyyan ethu type motor aanu nallathu 10 acre undavum green grass aanu

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      th-cam.com/video/0vo9Pm0oSNM/w-d-xo.html
      Video onu kandu nokku

  • @binoyjoseph2635
    @binoyjoseph2635 4 ปีที่แล้ว +1

    പോർട്ടബിൾ ആയ സീവേജ് പമ്പ്‌, 1.5 hp ലഭിക്കുമോ? എന്താണ് വില? എത്ര കിലോ ഭാരം ഉണ്ടാകും? ബയോ ഗ്യാസ് പ്ലാന്റിൽ നിന്നും 50 മീറ്റർ ദൂരെയുള്ള ടാങ്കിലേക്കും അവിടെ നിന്നും 200 മീറ്റർ ദൂരെയുള്ള മറ്റൊരു ടാങ്കിലേക്കും പമ്പ്‌ ചെയ്യാനാണ്. ഒട്ടും hight ലേക്ക് അടിക്കേണ്ട ആവശ്യം ഇല്ല. ദയവുചെയ്ത് കോൺടാക്ട് നമ്പർ തരുമോ????

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      പോർട്ടബിൾ ആയ സീവേജ് പമ്പുകൾ ലഭ്യം ആണ് . ഇത്രയും ഹെഡ് കിട്ടുക ബുദ്ധിമുട്ടായിരിക്കും. ഡീറ്റൈൽ 7034904458 എന്ന നമ്പറിൽ whatsapp ചെയ്യാമോ ? ഡീറ്റെയിൽസ് അയക്കാം.

    • @binoyjoseph2635
      @binoyjoseph2635 4 ปีที่แล้ว +1

      @@thundathiltradersസോറി. എന്റെ ചോദ്യം നിങ്ങൾ misunderstand ചെയ്തു. 5 മീറ്റർ hight ലേക്ക് മാത്രമാണ് പമ്പ് ചെയ്യേണ്ടത്....

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      @@binoyjoseph2635 ഹെഡ് കണക്കു കൂട്ടുമ്പോൾ താങ്കൾ പറഞ്ഞ വെർട്ടിക്കൽ ഹെഡ് ഉം ഹൊറിസോണ്ടൽ ഡിസ്റ്റൻസ് രണ്ടും consider ചെയ്യണം. അങ്ങനെ വരുമ്പോൾ ആവറേജ് ഫ്രിക്ഷൻ വച്ച് calculate ചെയ്താലും 5 മീറ്റർ + (250 മീറ്റർ ഹൊറിസോണ്ടൽ ലൈൻ ) 12.5 ..ടോട്ടൽ 17.5 മീറ്റർ ഹെഡ് വേണം മോട്ടോറിന് . ഇതിൽ കൂടുതൽ ഹെഡ് consider ചെയ്യണം കാരണം പമ്പ് ചെയ്യാൻ പോകുന്നത് വേസ്റ്റ് വാട്ടർ ആണ് . അതുകൊണ്ടാണ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്ന് പറഞ്ഞത്

    • @binoyjoseph2635
      @binoyjoseph2635 4 ปีที่แล้ว

      @@thundathiltraders താങ്ക്സ്...... ഞാൻ പിന്നീട് വിളിച്ചോളാം....

  • @FARMERSWORLD2022
    @FARMERSWORLD2022 2 ปีที่แล้ว

    Bio gas waste pump എത്ര വില വരും

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Whatsapp 7034904458.
      Good models available from 16000Rs.

  • @vipinanvipin4254
    @vipinanvipin4254 4 ปีที่แล้ว +1

    Pumpukalil bldc pump erangiyitundo? Undenkil athinte video edamo?

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      BLDC cheriya watts pump undenu ariyam. Domestic use nu ulla sadarana pump erangiyitundo ennu urappila. Anveshikam

  • @ansil007
    @ansil007 4 ปีที่แล้ว +1

    ഇതിൽ ഫിഷ് പോണ്ടിൽ ഉപയോഗിക്കാം എന്ന് പറഞ്ഞ പമ്പ് എന്ത് റേറ്റ് വരും

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      ഫിഷ് ടാങ്കിലെ ചെളി അടിക്കാൻ പറ്റിയ 0.5HP ABS മോഡൽ ഉണ്ട്. റേറ്റ് 4800

  • @sureshramachandrannairsure7550
    @sureshramachandrannairsure7550 ปีที่แล้ว +1

    ഫോൺ നമ്പർ

  • @naseernarangali8865
    @naseernarangali8865 ปีที่แล้ว +1

    Rate

  • @yoosafpk7349
    @yoosafpk7349 3 ปีที่แล้ว +1

    പെരുമ്പാവൂരിൽ എവിടെയാണ് വരാൻ വേണ്ടിയാണ്

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Vengola ku aduthu ,Meprathupady anu correct location . Google mapsil "Thundathil Traders" search cheythal correct location kittum

  • @sreenikg1664
    @sreenikg1664 3 ปีที่แล้ว +1

    നല്ല അറിവ് ഞങ്ങൾക്ക് ക്യഷിക്ക് പറ്റിയ നല്ല പവറുള്ള പമ്പ് ഒന്നരH P യുടെ പറഞ്ഞു തരാമോ

  • @rajeshnk131275
    @rajeshnk131275 4 ปีที่แล้ว +1

    Non Clog self priming pump 1 hp rate ethryaya?

  • @adarshtp9732
    @adarshtp9732 3 ปีที่แล้ว +1

    1 hp slurry pump എന്ത് വില വരും

  • @motodrives
    @motodrives 5 ปีที่แล้ว +2

    Very useful information

  • @ashrafsumaiya4471
    @ashrafsumaiya4471 ปีที่แล้ว

    ഇത് എവിടെ സ്ഥലം വാങ്ങാൻ

  • @vaisakhjp4868
    @vaisakhjp4868 3 ปีที่แล้ว +1

    Contact details venam

  • @friendsringworkmampad7906
    @friendsringworkmampad7906 4 ปีที่แล้ว +1

    ഓട്ടോമാറ്റിക് പമ്പ് അതിനെ എത്രയാ വരുന്നത്

  • @abhishekpc2130
    @abhishekpc2130 3 ปีที่แล้ว +1

    contct no plsss

  • @linishpulickachirayil4718
    @linishpulickachirayil4718 3 ปีที่แล้ว +1

    Contact details onnu tharamo ?

  • @koshymathews2073
    @koshymathews2073 4 ปีที่แล้ว +1

    Place evida Pathanamthitta showroom ondo , warranty undo

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Showroom only in Perumbavoor. oru dealer detail tharam kumbaza aduthano ?

    • @koshymathews2073
      @koshymathews2073 4 ปีที่แล้ว +1

      @@thundathiltraders
      Yes kumbazha is near

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Ethu motor anu vendathu?

    • @koshymathews2073
      @koshymathews2073 4 ปีที่แล้ว

      @@thundathiltraders
      Biogas slurry pump cheyyan ane .
      Rate parayamo starting

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      7034904458. Details ayakamo

  • @vinoy3734
    @vinoy3734 4 ปีที่แล้ว +1

    വില പറയാമോ

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Oroninum oro vila anu . Approx 9800 thottu starting undu. 7034904458 enna numberil requirement whatsapp cheyyamo?

  • @makchhedulhosen6993
    @makchhedulhosen6993 4 ปีที่แล้ว +1

    Sand pump price sir

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว

      Send your requirement to 7034904458. We will help you out.

  • @vishnuk481
    @vishnuk481 2 ปีที่แล้ว

    Number pls

  • @jithukadakkavoor5207
    @jithukadakkavoor5207 4 ปีที่แล้ว +1

    DC pump oru video

  • @sulfi
    @sulfi 4 ปีที่แล้ว +1

    DC motor ഉണ്ടോ

  • @AbdulGafoor-mi3so
    @AbdulGafoor-mi3so 4 ปีที่แล้ว +1

    Good

  • @anirudhvvalappil9522
    @anirudhvvalappil9522 4 ปีที่แล้ว +1

    Useful

  • @ryzindia1883
    @ryzindia1883 3 ปีที่แล้ว +1

    Ģrinder sawage pump 2 hp prize ethra

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Check cheyyanam. purpose enthanu ?

    • @ryzindia1883
      @ryzindia1883 3 ปีที่แล้ว

      @@thundathiltraders septic tank cleaning

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@ryzindia1883 Septic tank clean cheyyan Open Impeller pumps anu commonly use cheyunathu

    • @ryzindia1883
      @ryzindia1883 3 ปีที่แล้ว

      ?

    • @ryzindia1883
      @ryzindia1883 3 ปีที่แล้ว

      Grinder pump prize parayu purchees cheyyam

  • @shamelshamon8640
    @shamelshamon8640 4 ปีที่แล้ว

    M

  • @joyabraham8660
    @joyabraham8660 3 ปีที่แล้ว

    Contact no plsss

  • @arunravithinkingmind2461
    @arunravithinkingmind2461 4 ปีที่แล้ว +1

    Sewage pump 1hp how many price sir

  • @rajeevraj6658
    @rajeevraj6658 4 ปีที่แล้ว +1

    grinder pump 3 " rate onnu paraumo plz

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      Details eduthu tharam. Stock available alla

    • @rajeevraj6658
      @rajeevraj6658 4 ปีที่แล้ว

      @@thundathiltraders ok plz.
      thanks

    • @rajeevraj6658
      @rajeevraj6658 4 ปีที่แล้ว +1

      @@thundathiltraders ekadhesham kittiyal mathi

    • @thundathiltraders
      @thundathiltraders  4 ปีที่แล้ว +1

      @@rajeevraj6658 2HP SINGLE PHASE 2INCH DELIVERY / HEAD RANGE : 4 TO 22 METERS / DIS RANGE : 24 TO 2 M3 / APPROX PRICE AROUND 35K

    • @rajeevraj6658
      @rajeevraj6658 4 ปีที่แล้ว

      @@thundathiltraders 35000