എന്നും ഓണമെന്ന് പറയുമ്പോൾ ചാനലുകാരും പത്രക്കാരും വലിയ തറവാടുകളും തറവാട്ടമ്മമാരെയും നല്ല സുന്ദരികളായ പെണ്ണുങ്ങളെയും ആണുങ്ങളെയുമൊക്കെയാണ് കാണിക്കുന്നത്. തറവാടിത്തം . ജന്മിത്തം . വലിയ വീടുകള്‍ മുതലായവയില്‍ നിന്നും മാറി ഇവിടുത്തെ പാവങ്ങളുടെ കുടിലില്‍ ആഘോഷിച്ചിരുന്ന ഓണമുണ്ട്. അതിനെക്കുറിച്ച് മിണ്ടുന്നില്ല..
ഈ വീട്ടിൻ്റെ മുന്നിൽ കൂടെ പോകുമ്പോഴൊക്കെയും ഒന്നു കയറി കാണണം കാണണം എന്നെപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അത്രക്കു ഐശ്വര്യമുള്ള ഒരു വീടാണ് കാഴ്ച്ചയിൽ ഇങ്ങനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി thanks...i watched this vedio together with my family...
ഈ വീഡിയോയിൽ എന്നല്ല ഏത് വീഡിയോയിലും ഭക്ഷണം കഴിക്കുമ്പോൾ ഉള്ള സംസാരം ഒഴിവാക്കുക ....കഴിച് ഒരു ഭാഗത്തു ഇരുന്നായിരിക്കണം ഇന്റെർവ്യൂ ..ഭക്ഷണം കഴിക്കുന്നത് ജസ്റ്റ് ഒന്ന് കാണിക്കുക പിന്നീട സുഖമായി കഴിക്കുക
Ee veedunu paint addikuvaan tanney venum korrey laksham😁 I hope the owners don't go the modern way and ruin the beauty of this gorgeous history that this house has from the past owners
അപ്പോൾ 1952ൽ വാങ്ങിയതാണല്ലേ: തലമുറകൾ കൈമാറി കിട്ടിയാലേ പൈതൃകവസതികൾക്ക് അഭിമാനമുണ്ടാകൂ. പണം കൊടുത്ത് ആർക്കും വാങ്ങാം അതിന് മേനി പറയുന്നത് അർത്ഥശൂന്യമാണ്.
നൂറ്റണ്ടുകൾ പഴക്കമുള്ള ഈ മനോഹരമായ വീട് പൊളിച്ചു കളയാത്തെ ഭംഗിയായി സംരക്ഷിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤️
സത്യം
Very true
എന്റെ സ്വപ്നമാണ് ഇതുപോലൊരു വീട്
Enikkum ithu poleyulla veedinod bayankara thalparyamanu
Same to you
Enikum
ഇതാണ് കേരളത്തിന്റെ. തനതു വാസ്തു കല. എന്തൊരു ചൈതന്യം new gen styleൽ പറഞ്ഞാൽfantastic really wonderful,,👌👌👌👌
Chainees vasthu copy anu
എന്നും ഓണമെന്ന് പറയുമ്പോൾ ചാനലുകാരും പത്രക്കാരും വലിയ തറവാടുകളും തറവാട്ടമ്മമാരെയും നല്ല സുന്ദരികളായ പെണ്ണുങ്ങളെയും ആണുങ്ങളെയുമൊക്കെയാണ് കാണിക്കുന്നത്. തറവാടിത്തം . ജന്മിത്തം . വലിയ വീടുകള്‍ മുതലായവയില്‍ നിന്നും മാറി ഇവിടുത്തെ പാവങ്ങളുടെ കുടിലില്‍ ആഘോഷിച്ചിരുന്ന ഓണമുണ്ട്. അതിനെക്കുറിച്ച് മിണ്ടുന്നില്ല..
നൊസ്റ്റാൾജിയ മൂത്തു ഞാനിപ്പോ മരിച്ചു പോകും ♥️♥️♥️..
Ahhahah
Njanum
ഈ വീട്ടിൻ്റെ മുന്നിൽ കൂടെ പോകുമ്പോഴൊക്കെയും ഒന്നു കയറി കാണണം കാണണം എന്നെപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് അത്രക്കു ഐശ്വര്യമുള്ള ഒരു വീടാണ് കാഴ്ച്ചയിൽ ഇങ്ങനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി thanks...i watched this vedio together with my family...
Njanum athe..aaa vazhiyil ayrnu nte hostel...avdathe bilathikulam temple il pokum ee veed noki nikummm
Ee veedinte adutharnu ente hostel😍 ee veedonnu kanan njan ethra kothichu.....
ഈ വീഡിയോയിൽ എന്നല്ല ഏത് വീഡിയോയിലും ഭക്ഷണം കഴിക്കുമ്പോൾ ഉള്ള സംസാരം ഒഴിവാക്കുക ....കഴിച് ഒരു ഭാഗത്തു ഇരുന്നായിരിക്കണം ഇന്റെർവ്യൂ ..ഭക്ഷണം കഴിക്കുന്നത് ജസ്റ്റ് ഒന്ന് കാണിക്കുക പിന്നീട സുഖമായി കഴിക്കുക
Sheriyaanu. Eeyoru samsaram kazhikkunna nerathu vendaayirunnu. Orupaadu irikkanum visheshangal pangu vekkanum ishttam pole sthalam Ulla ee veettil prathyekichu.
Satyam.... especially annies kitchen
ശെരിയാണ്
Anger look like priya 👍✌️
Risvana Mishiri Your absolutely correct 👍🏼👍🏼
Anchor 🙄
'anchor'
ഏത് പ്രിയ?
ZEN PYAR
Priya warrior
Powli veedu... super😍
Anchor chechiyude new style set sari annu veedinekkal nokkiyath 😉
നല്ല അവതരണം മടുപ്പിക്കുന്നില്ല
ഓണം ഒക്കെ ആഘോഷിക്കേണ്ടത് ഇതുപോലുള്ള വീട്ടിലാണ് ❤
Renovation was done by which firm?
Btful house..ethenkilum film l undo eee veed
Bakshanam. Kayichapool Ulla samsarham. Oyuvakam aayirhunnu
Manasil ithu pole oru veedanu agraham . pakshe oru cent bhoomiyo veedo polumillatha vadaka veetil thamasikunna enik ithu kandu kothikanalle pattu...
Very beautiful house
Can anyone tell me who is the renovation architect?
Camera man good job
Ivdyokke thamasikkunna Ivar ethrayo bagyavanmar...
Rafeenavahid 07 evide thamasikunnu ennallaaa ethra santhosham ayitt jivikkunnuu enathil anu karyam
Nadinodum veedinodum thalparyamillathavar ayirikum dislike cheythavar
Parenj ariykkan pattatha ndho pole oru feeling
Enik ith pole ulla veedokeya istam
Ee veed kandappol manassinoru kulirma thonni...docterkum kudumbathinum ith kanichu thanna manorama newsinum orupad thanks
Anchor chechi is beautiful but she need more experience in anchoring. Best of luck anyways
I think she was perfectly alright as far as anchoring is concerned. Knowledgeable, and highlighted all the aspects well.
The dream home ❤️
Ento enik parayan vakugal kittunnilla. ... super
Bgm copy adi anallo chetaa.. Sounds of Isha wholesomeness
Beautiful😍💓😍💓
manazinu oru sugamthoununnu
*വീടും കൊള്ളാം, anchor ഉം കൊള്ളാം. എനിക്ക് രണ്ടിനേം വേണം !* 😍
Uploder ചേട്ടാ title വീട് എന്നു കൊടുക്കൂ എന്നാലല്ലേ സെർച്ച് ചെയ്താൽ കിട്ടൂ...😐😐
Serious problems with the audio ?
Beautiful!
ഒരു പാട് ആഗ്രഹമുണ്ട്
BGM is so good..! anyone knows?
You are really lucky
Ente swapnamanu ithpoloru veed 😍😍😍
തെക്കിനിയിൽ ആ തമിഴത്തി ഉണ്ടാകോ?ആ നാഗവല്ലി?
Kitchen??
Vadakkan stule kollilla. Nammude thekkan style thanneyanu nallathu
Kitchen kandillalloo
Super super Vedu
Anger look like shruthi hassan
Beautifull😍❤
very excellent home
Antassu..
Beautiful house
Eniku anum ennu ethu pole veedukal anu eshtem
Anchor nu priya varrier de look nd. ille??
Sulut sir fantastic
Wow!
Adipoli
Pazhamayanu eppozhum puthuma
Sola varthai illie. Kaana irukangalum pothavillai. Arputham viyanthean yena oru kalai noutpam.
എടുപ്പിനാണ് പ്രാധാന്യം എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം?
@@cinehub2923, എന്ന് പറഞ്ഞാൽ...
ZEN PYAR kazhchayil ulla gambheeryam,
Ghambeeryam.
Nalla thalayeduppulla Ana ennu parayilla. Athu pole thalayeduppulla purushan. Veedukallkum undu aayoru sangathi. Athu oro constructionte prathyekathayaanu
Super wow
Adukkala kanichilla
നല്ല അസ്സൽ തറവാടീ തന്നെ വീടും ആ വീട്ടിലെ ആളുകളും
J
Don't talk when we eating food especially lunch
@@yesgood155 ആര് ഉണ്ടാക്കിയ നിയമം 😁
@@Gkm- niyamam onnualla..illel thondel kudungi chakum
@@wingsoffire3449 😁😁
Aswsom 🙏 🙏👌 👌 👌 👌
Njan veedu kandilla avatharike mathram nokkiyullu
Ee veedunu paint addikuvaan tanney venum korrey laksham😁 I hope the owners don't go the modern way and ruin the beauty of this gorgeous history that this house has from the past owners
തനി കേരള തനിമ
500 warsham pazhakkam ulla veedu ,tharakkal tharavad
Sallapam,ennum ninte moideen enne orupad film shoot chaithittundu
Ee taravad evideyane , Deshadanam movieyile veed evideyane shoot cheytate ennariyo bro.
riya ..... saree nannayi cherunnundu
Veedu nallathaaanu but anchoring athrakku mechamillya.
Homestay aanalo... still doubt aanu... other religion followersnu vannu thamasikkavo...??? Like can we book for a day or two???
500varshm pazhakamulla veduknegil thalasseriku va
ഓണക്കെയാണല്ലോ
Kazikumbol interview cheiyunth ozhivakku
Anchor nammude krishnan kutty aano ??enikk ath pole thoni
Enikkum thonni
Anchorinte peru riya chunkath
@@merin9298 chunkath jewellery ayi enthelm bandham undo
@@gopu5473 aah enikkariyilla
പൊളിക്കാൻ കൊടുക്കുന്നുണ്ടോ?
😥.poyi chavu
@@emilv.george9985 പഴയ വീടുകൾ പൊളിക്കാൻ എടുക്കുന്ന ജോലിയാണ് എടാ -
@@anilct512
Nalla veedu polikathae ..
Useless veedu poyi polichu vilku
Poyeda mudiyan savii, enthutte Durantham anoda nnee
അപ്പോൾ 1952ൽ വാങ്ങിയതാണല്ലേ: തലമുറകൾ കൈമാറി കിട്ടിയാലേ പൈതൃകവസതികൾക്ക് അഭിമാനമുണ്ടാകൂ. പണം കൊടുത്ത് ആർക്കും വാങ്ങാം അതിന് മേനി പറയുന്നത് അർത്ഥശൂന്യമാണ്.
Maangatholi
അധ്വാനിച്ച പണംകൊണ്ട് ഒരു വീട് വാങ്ങിക്കുന്നത് അഭിമാനം അല്ലെന്നോ? എവിടുന്ന് വരുന്നെടാ ഇവനൊക്കെ..
Anchoring very bore
എന്തു ചൊറിച്ചിലാടെ?
🙏
she is doing well
😌.pity on. Your sense
@@emilv.george9985 I said my opinion
Beautiful 👌👌👌👌👌😍