ബ്ലൗസ് കട്ടിങ്ങിലെകണക്കുകൾ ആരും പറഞ്ഞു തരാത്ത രീതിയിൽ /blouse cutting malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ബ്ലൗസ് കട്ടിങ്ങിലെകണക്കുകൾ ആരും പറഞ്ഞു തരാത്ത രീതിയിൽ /blouse cutting malayalam
    MIRACLEBRO, Blousecutting, main tuvk point എങ്ങനെ കണ്ടു പിടിക്കാം, ബ്ലൗസ്ക്കറ്റിങ്, blousecutting easymethod, blousecutting, 38 size blousecutting, 3tuck blousecutting malayalam, blousecutting miraclebro, saree blousecutting mslayslam, blouse tuck measurement, perfect blousecutting malayalam, blouse tuck, cutting, stiching, thayyal class malayalam, tailoring tutorial, blousecutting for beginners, sewingtutorial, for beginners, sew
    #blousecuttingandstiching
    #blousecuttingforbeginners
    #blousecuttingmalayalam
    തയ്യൽ സംബന്ധമായ എല്ലാവിധ അറിവുകളും നിങ്ങൾക്ക് ഈ ചാനലിൽ നിന്ന് ലഭിക്കുന്നതാണ് കൂടുതൽ വീഡിയോസ് ലഭിക്കുന്നതിന് ഈ ചാനലിൽ ഉടൻ സബ്സ്ക്രൈബ് ചെയ്യുക
    MIRACLEBRO
    Contact:9744943006
    Whatsup :9961184416

ความคิดเห็น • 41

  • @user-tc7dy2fc6f
    @user-tc7dy2fc6f 3 หลายเดือนก่อน +3

    ഇതു പോലെ യാണ് ഞാൻ കെട്ടുന്നത് മാറ്റമുണ്ടോന്ന് അറിയാൻ കണ്ടതാണ് താങ്ക്സ് 🙏

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @shineybinu7079
    @shineybinu7079 หลายเดือนก่อน

    32 Size churidharcutting കൂടി കാണിക്കാമോ❤❤ Super😂😂

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      👍🥰

  • @shobhashobha1974
    @shobhashobha1974 3 หลายเดือนก่อน +2

    sir, താങ്കളുടെ എല്ലാ വിഡിയോസും ഞാൻ follow ചെയ്യാറുണ്ട്. മറ്റു പലർക്കും താങ്കൾ പറഞ്ഞ പ്രകാരം അളവെടുത്തു തുന്നിക്കൊടുത്തു. പക്ഷെ എന്റെ അളവിൽ താങ്കളുടെ കണക്കു ശരിയാവുന്നില്ല. Sleeve cutting. എന്റെ problem ഇതാണ്. കയ്യിന്റെ ഏറ്റവും മുകളിലെ വണ്ണം 12.5 ( 6.25) ഇഞ്ചും താഴത്തെ വണ്ണം ( sleeve open ) വെറും 5" ഉം ആണ്. പക്ഷെ എന്റെ ബോഡിയിലെ full armhole round വരുന്നത് ഇടത്തെ കയ്യിന്റെ 17"ഉം വലത്തേ കയ്യിന്റെ 16" ഉം ആണ്. Shoulder, അഞ്ചെമുക്കാൽ എടുക്കും ഞാൻ. Armhole ഉം അഞ്ചെമുക്കാൽ mark ചെയ്‌താൽ armround 8" വരുന്നുണ്ട്. പക്ഷെ കയ്യിനു വണ്ണം കുറവായ കാരണം കയ്യും ചെസ്റ്റും ഒരേ ലൈനിൽ join ചെയ്യാൻ പറ്റുന്നില്ല താങ്കളുടെ കണക്കു പ്രകാരം കൈ വെട്ടിയാൽ. Sir ഇതൊരു requested വീഡിയോ ആയി ചെയ്ത് തന്നാൽ വളരെ വളരെ ഉപകാരമായിരിക്കും. ഞാൻ full അളവുകൾ എഴുതാം. ബോഡി യിൽ നിന്നും എടുത്തതാണ്. ഇതുപ്രകാരം sir ന്റെ സഹായത്തോടെ ഒരു blouse perfect ആയി തുന്നണം എനിക്കു. അളവുകൾ
    Upper chest = 34"
    Full bust =36"
    Shoulder from body =14.5"
    Armhole round from ബോഡി = left side = 16" right side= 17".
    Waist = 31"
    Front neck= 6"
    Back neck= 8"
    Point from ബോഡി =10.5"
    ബ്ലൗസിന്റെ ഇറക്കം ready വേണ്ടത് 13.5" ആണ്. Sir please ഈ അളവിൽ ഒന്ന് വരച്ചു കാണിക്കുമോ? ചെസ്റ്റും കൈ വണ്ണവും ഒരേ ലൈനിൽ join ചെയ്യാൻ പറ്റുമോ?
    Waitng for your reply.

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Arm hole 2sidum vyatyasam aano main tuck width etraya 34kakshathil kooti ulla alav alle currect tyttil

  • @lajisanu9659
    @lajisanu9659 3 หลายเดือนก่อน +1

    ഒരു 42ഇഞ്ച് വണ്ണം ഉള്ള ഒരു അളവ് പറഞ്ഞു തരുമോ

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน +1

      വീഡിയോ ചാനലിൽ ഉണ്ട്

  • @rajirajeshpr5309
    @rajirajeshpr5309 3 หลายเดือนก่อน

    Sirtte ക്ലാസ്സ്‌ ഒരുപാട് ഉപകാരം ആയി ഒരുപാട് Thanku sir
    Stitching കൂടി കാണിക്കുമോ sir സമയം ഉണ്ടെങ്കിൽ.

  • @SalmaSalma-lq7tw
    @SalmaSalma-lq7tw 3 หลายเดือนก่อน

    Sir,juridarnteya alave, cutting videos vidumo

  • @shineybinu7079
    @shineybinu7079 หลายเดือนก่อน

    44 Size blousecutting Lenghth 16 ഇടണേ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      Ok🥰

  • @jasmin-zo3tt217
    @jasmin-zo3tt217 หลายเดือนก่อน

    Sleeveless ബ്ലൗസ് കാണിക്കാമോ 40"

  • @joyjose4647
    @joyjose4647 3 หลายเดือนก่อน

    👍super

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @user-mr7mf4zx4u
    @user-mr7mf4zx4u 3 หลายเดือนก่อน

    Sir, ithinte stiching vedio undo. Stich cheythu nokkana

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Blouse stiching chanalil und stiching ellam ore style aanu

  • @geethavijayan4970
    @geethavijayan4970 3 หลายเดือนก่อน

    Super

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      🥰

  • @sumakishore8998
    @sumakishore8998 3 หลายเดือนก่อน

    Blouse stitch cheyyan enik pedi aayirnu.sir nte videos kandu cheythappol clear aayi.but shoulder erangi pokunn.baki ellam oru kuzhappam illa😢😢😢

  • @sheelaprathapan1506
    @sheelaprathapan1506 3 หลายเดือนก่อน

    Mashe, kanakku parayannu parayumpol oro alavum eathu reethiyil kanandathennu parayunnilla, pinnengane manassilavum

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน +2

      പറയുന്നുണ്ടല്ലോ

  • @kukkuvindekurumbukal6601
    @kukkuvindekurumbukal6601 3 หลายเดือนก่อน

    Cheriya kuttikalku dress adikumbol body loose ethra kodukanam

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      3ഇഞ്ച്

  • @subaidabasheertank1735
    @subaidabasheertank1735 3 หลายเดือนก่อน

    40 injintey blouse cutting kanikuuu

  • @lathikapurushothaman9740
    @lathikapurushothaman9740 3 หลายเดือนก่อน

    Amhol kuzhichu vettumpol vannam kooduthal ullavarkku ethra inch kuzhichu vettanam

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      1/2ഇഞ്ച്

  • @jishaprasad6192
    @jishaprasad6192 3 หลายเดือนก่อน +1

    സാറിന്റെ കട്ടിങ് ആണ് ഞാൻ ഫോളോ ചെയ്യുന്നത് കറക്റ്റ് ആണ് ഒരു സംശയം എല്ലാ ബ്ലൗസിനും ബാൻഡ് കട്ടിംഗ് 4 ഇഞ്ഞുതന്നെയാണോ അളവിനുതരുന്ന ബ്ലൗസിനു ബാൻഡ് ചിലതിനു വീതികുറവാണല്ലോ അപ്പോൾ അതേ അളവിൽ തന്നെ കട്ട് ചെയ്യണോ plz rply sir

    • @MIRACLEBRO
      @MIRACLEBRO  3 หลายเดือนก่อน

      Band വ്യത്യാസം വരും

    • @ayrareena3949
      @ayrareena3949 3 หลายเดือนก่อน +1

      ഞാൻ ഇപ്പോഴും പഴയ മെത്തേർഡ് വെച്ചു ആണ് കട്ടിങ് ചെയുന്നത് പുതിയതിൽ പറയുന്ന ഷോൾഡർ അളവ് ശെരി ആകുന്നില്ല

    • @jishaprasad6192
      @jishaprasad6192 3 หลายเดือนก่อน

      @@MIRACLEBRO അതൊന്നു ക്ലിയർ ആയി പറഞ്ഞു തരാമോ

    • @veettammasujanipradeep6203
      @veettammasujanipradeep6203 3 หลายเดือนก่อน

      രണ്ടു breast അകലം 31/2കൊടുത്തു കട്ടിങ് സ്റ്റിച്ച് ചെയ്തു വരുമ്പോൾ stitching അടുത്ത് പോകുന്നു cup size മാറി പോകുന്നു 😢

  • @sheelac9265
    @sheelac9265 2 หลายเดือนก่อน

    അത് തൈക്കുന്ന രീതി എങ്ങിനെയാണ് സർ കട്ടിങ് മാത്രം എങ്ങിനെ ആണ് ബ്ലൗസ് aakunnathu

    • @MIRACLEBRO
      @MIRACLEBRO  2 หลายเดือนก่อน

      തയ്ക്കുന്നത് ചാനലിൽ ഉണ്ട് എല്ലാ ബ്ലൗസും തയ്ക്കുന്നത് ഒരേ രീതിയിൽ ആണ് കട്ടിങ് ആണ് വ്യത്യാസം