ബ്ലൗസ് sholder എങ്ങനെ കൃത്യമായി കണക്കാക്കാം? perfect method

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 70

  • @devimanoj5511
    @devimanoj5511 3 หลายเดือนก่อน +1

    വളരെ നന്ദി. നന്നായി മനസിലായി.❤

  • @indiravijayan3747
    @indiravijayan3747 ปีที่แล้ว +6

    ഇത്രയും ഭംഗിയായി പറഞ്ഞു തന്ന താങ്കൾക്ക് ഒരുപാട് നന്ദി ഉണ്ട്,,, all the best,,,,,,
    ഒരാളിൽ നിന്ന് അളവെടുത്തു കാണിക്കാമോ,,,,,,, അതുപ്രകാരം cut ചെയ്യുമ്പോൾ വരുത്തേണ്ട മാറ്റങ്ങൾ വിശദീകരിക്കാമോ,, pls...

  • @rejanipradeep3673
    @rejanipradeep3673 3 หลายเดือนก่อน +1

    Ok താങ്ക്സ്ഒരുപാട് നാളിനുശേഷമാണ് നല്ലൊരു അറിവ് കിട്ടിയത് ബാക്കിയെല്ലാവര് വീഡിയോ ക്കു വേണ്ടി മാത്രം പറയുന്നു തയ്ച്ചു കഴിഞ്ഞാൽ കുളമാകും

  • @humorking123
    @humorking123 วันที่ผ่านมา +1

    Super

  • @rakhiabhilashrakhiabhilash1605
    @rakhiabhilashrakhiabhilash1605 8 หลายเดือนก่อน +1

    താങ്ക്സ്

  • @jyothipottekkatt4496
    @jyothipottekkatt4496 ปีที่แล้ว +2

    Thanks a lot for your valuable suggestion 😊

  • @minialias8132
    @minialias8132 13 วันที่ผ่านมา +1

    9 E ആണെങ്കിൽ എങ്ങിനെയാണ

  • @binduu5813
    @binduu5813 ปีที่แล้ว +1

    Tq, churidar shoulder ethu polayano mark chayunath

  • @ManjuSaji-ke3sk
    @ManjuSaji-ke3sk ปีที่แล้ว +1

    ഈ method ചുരിദാറിന് പറ്റുമോ .. എന്തായലും വളരെ നന്ദി. ഒരുപാട് തപ്പി നടന്ന Topic clear ആയി

    • @Rajithashajil
      @Rajithashajil  ปีที่แล้ว +1

      ചുരിദാർ video edam😍

  • @padmakumari6583
    @padmakumari6583 ปีที่แล้ว

    വളരെ നന്നായി മനസിലാക്കി തന്നുthanks

  • @sonaanilkumar900
    @sonaanilkumar900 ปีที่แล้ว +1

    Oru 11 inch back neck ulla aalkkanengilo shoulder 16

  • @smithaanilkumar7288
    @smithaanilkumar7288 ปีที่แล้ว +1

    So super❤️

  • @sheebaaravi743
    @sheebaaravi743 4 หลายเดือนก่อน +1

    38 ഇഞ്ച് ചെസ്റ്റ് 39ഇഞ്ച് ബ്രെസ്റ്റ് 34വേസ്റ്റ് ഒന്ന് കാണിക്കാമോ

    • @Rajithashajil
      @Rajithashajil  4 หลายเดือนก่อน

      ഏത് അളവ് വന്നാലും നമ്മുടെ method ഉപയോഗിച്ച് ചെയ്യാം.

  • @sherkhannayakhathu2037
    @sherkhannayakhathu2037 ปีที่แล้ว +2

    1 ബെറ്റി കോട്ട്
    2 സിമ്പിൾ പാന്റ്
    3 പാട്യാല പാന്റ്
    4 അംബർലാ കട്ടിംഗ് മിഡി
    5 പട്ടുപാവാട ബ്ലൗസ്
    6 പട്ടുപാവാട
    7 ഫ്രോക്ക്
    8 10 സ്റ്റിച്ച് എംബ്രോയ്ഡറി വർക്ക്🔴🔴🔴
    9 നൈറ്റി
    10 ഓപ്പൺ ചുരിദാർ
    11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
    12 അമ്പർല കട്ടിങ് ചുരിദാർ
    13 പാവാട ടോപ്പ്
    14 പ്രിൻസസ് കട്ട് ബ്ലൗസ്
    15 എലൈൻ ഫ്രോക്ക്
    2 months course
    Fee Only 1000

  • @sreejithajitha1012
    @sreejithajitha1012 ปีที่แล้ว +1

    സൂപ്പർ

  • @adhithyaks7757
    @adhithyaks7757 ปีที่แล้ว +1

    താങ്ക്സ് mam

  • @sajimary3711
    @sajimary3711 ปีที่แล้ว +1

    Thanku

  • @jayaraj1093
    @jayaraj1093 ปีที่แล้ว +1

    Churidar തയ്ക്കുമ്പോഴും Back ഇറക്കും കൂടുമ്പോൾ Shoulder കുറയ്ക്കണ്ടെ, Neck width ഉം Necklength ഉം കൂടുമ്പോഴോ?

  • @saraswathy854
    @saraswathy854 ปีที่แล้ว +2

    Super🥰🙏

  • @suja2836
    @suja2836 ปีที่แล้ว +1

    5.5 inchil kooduthal sholder necck erakkam kooduthAlulla blousinu kodukkanda karyam illa

  • @kanachakanacha7152
    @kanachakanacha7152 ปีที่แล้ว +1

    Thanks

  • @snehas9960
    @snehas9960 ปีที่แล้ว +4

    ബ്ലൗസ് ൽ നിന്നും എങ്ങനെ ഷോൾഡർ എടുക്കും എല്ലാവരും അളവ് ബ്ലൗസ് ആണ് കൊണ്ടു വരുന്നത് അളവ് ബ്ലൗസ് ൽ നിന്നും ഷോൾഡർ അളവ് എങ്ങനെ എടുക്കും എന്ന് കാണിക്കുമോ പ്ലീസ്

    • @Rajithashajil
      @Rajithashajil  ปีที่แล้ว +4

      Njan oru video ettittundu, please watch

    • @Rajithashajil
      @Rajithashajil  ปีที่แล้ว +3

      Detailed ayittu veendum edatto😍

    • @valsammaluka6039
      @valsammaluka6039 ปีที่แล้ว

      ​@@Rajithashajil👍🏻👍🏻

    • @babythomas2902
      @babythomas2902 ปีที่แล้ว +2

      shoulder11 ഇഞ്ച് total ഉണ്ടെങ്കിൽ അതിൽ Back neck എത്ര താഴ്ച കൊടുക്കണം. Front എത്ര കൊടുക്കണം.
      അതുപോലെ പല അളവുകളുള്ള Blouse ന് എല്ലാ അളവുകളും വ്യക്തമാക്കുന്ന ഒരു ചാർട്ട് ഉണ്ടാക്കി ഇടാമോ?
      High qualification ഉള്ള ഒരു teacher അവർ അവരുടെ അറിവു് കുട്ടികൾക്കും ഉണ്ട് എന്ന് ഒരു ചിന്തയിൽ ക്ലാസ്സ് എടുക്കും. കുട്ടികൾക്ക് ഒന്നും മനസിലാവില്ല. എന്നാൽ ഒരു medium അറിവും കഴിവും ഉള്ള ഒരു teacher class എടുത്തേ ,teacher ക്ക് ഈ topic എങ്ങനെ മനസിലാക്കിയോ അതേ രീതിയിൽ അവതരിപ്പിക്കും എല്ലാ കുട്ടികൾക്കും മനസിലാകും. teacher ക്ക് high speed ഒരിക്കലും നല്ലതല്ല. ഇവിടെ അളവ് എടുത്ത് അവിടെ വരുത്തേണ്ട മാറ്റങ്ങൾ കാണിച്ച് കണക്കിലേക്ക് വരണം. ഉദ : ഷോൾഡർ അളന്ന് കാണിക്കണം. പിന്നെ ഈ അളവിൽ ചെയ്താൽ വരുന്ന ന്യൂനതകൾ പറയണം. അതിനു പരിഹാരം എന്താണ്. ഇങ്ങനെ പറഞ്ഞ് ഓരോന്നും വിശദമാക്കണം. അപ്പോൾ സാധാരണ വിദ്യാഭ്യാസവും പ്രവർത്തിപരിചയക്കുറവുള്ള ആൾക്കാർക്കു കൂടി വ്യക്തമാകും.

    • @Rajithashajil
      @Rajithashajil  ปีที่แล้ว

      Neck lenght ഇടുന്ന ആളുടെ ഇഷ്ടത്തിനനുസരിച്ചു കൊടുക്കുക 😊ആ lenght calculate ചെയ്തു ഷോൾഡർ കൊടുക്കുക

  • @bharathipalambalath4464
    @bharathipalambalath4464 ปีที่แล้ว +1

    🎉🎉🎉🎉🎉

  • @sasidharanparanganat4195
    @sasidharanparanganat4195 11 หลายเดือนก่อน +1

    തെളിച്ചം ഇല്ല

  • @indiramelveettile4217
    @indiramelveettile4217 ปีที่แล้ว +1

    Super 👍

  • @Juby_joshy-dt2vq
    @Juby_joshy-dt2vq ปีที่แล้ว

    8ne 2.5 kond divide chaiyubol 2anu kittunath
    Multiple chaiyyubol anu 3.2kittunath reply please

    • @Rajithashajil
      @Rajithashajil  ปีที่แล้ว

      എന്റെ measurement currect ആണ്. Please check😍

    • @mollymathew8236
      @mollymathew8236 ปีที่แล้ว +1

      8/2.5=80/25=3.2.

    • @Rajithashajil
      @Rajithashajil  ปีที่แล้ว

      Multiple എന്നാൽ ഗുണനം അല്ലെ,8നെ 2.5കൊണ്ട് ഹരിക്കുക

  • @lissyjose3118
    @lissyjose3118 ปีที่แล้ว +1

    🎉😮😮

  • @jessy232
    @jessy232 ปีที่แล้ว +1

    Soooopper❤

  • @davis181
    @davis181 ปีที่แล้ว +1

    s Uper

  • @jayaraj1093
    @jayaraj1093 ปีที่แล้ว +1

    👌👌👌👌👌👌👌

  • @jyothisadanand2236
    @jyothisadanand2236 ปีที่แล้ว +2

    ❤❤❤❤❤😅

  • @AbhijithBiju-fe9rb
    @AbhijithBiju-fe9rb ปีที่แล้ว +2

    😂😂😂😂❤❤❤❤❤

  • @GanganAp
    @GanganAp ปีที่แล้ว +1

    Ethra nannayi aarum ethu vare paranju thannittilla