34inch ബ്ലൗസ് വീഡിയോ നോക്കി സ്റ്റിച്ച് ചെയ്തു പക്കാ ഫിനിഷിങ് ആയിരുന്നു. വളരെ ഉപകാരം 🙏🙏 34ഇഞ്ച് princess cut back ഓപ്പൺ Boat നെക്ക് വേണ്ട സാദ neck ഒരു വീഡിയോ ചെയ്യാവോ 🙏🙏
ടൈറ്റിൽ കൊടുത്തത് പോലെ ഇറക്കം കൂടുമ്പോൾ ബാൻഡ് വീതി കൂട്ടുന്നില്ലേ സാധാരണ ബാൻഡ് 4..4.1/2അല്ലേ വെക്കാർ.. ഇറക്കം കൂടുമ്പോൾ ബാൻഡ് വീതി കൂട്ടി കൊടുക്കുക എന്നാണ് ഉദ്ദേശിച്ചത്
ബാസ് കട്ട് ചെയ്യണ്ട വിതം നല്ലവണം മനസ്സിലായി പക്ഷേ ഡാട്ടിന്റെ കട്ടിങ്ങിന്റെ അളവിൽ ടോട്ട് ഇട്ട് സാട്ടിന്റെ നീളം പറയുന്ന 6 പക്ഷേ ആ ടോട്ട് എത്ര ഇഞ്ച് ലാണ് ഇടത് എന്ന് അറിയാൻ പറ്റുന്നില്ല. നിങ്ങളുടെ എല്ലാ ബിസിന്റെയ വിഡിയോ കണ്ടിട്ടും ഒന്നിലും അത് പറയുന്നില്ല. ദ്ദയവായി പറഞ്ഞു തരണം
എല്ലാ ക്ളാസുകളും കാണുന്നുണ്ട് ഏറ്റവും നല്ല ക്ളാസ് , നേരിട്ട് പോയി പഠിച്ചാൽ പോലും ഇത്രയും നന്നായി പഠിക്കാൻ സാധിക്കില്ല നന്ദി Super
👍👍👍
Class വളരെ നന്നായിട്ടുണ്ട് ഇത്രയും നീട് ആയി ആരും പറഞ്ഞിട്ടില്ല സാറിൻ്റെ ക്ലാസ്സ് സൂപ്പർ may God Bless U Sir
👍👍
വളരെ നല്ല അവതരണം എല്ലാവർക്കും ഉപകാര പ്പെടുന്ന ക്ലാസ്സ് ആണ് ഒരു പ്രാവശ്യം കേട്ടാൽ തന്നെ എല്ലാം മനസിലാകും
Tnks👍
.ഈയടുത്ത ദിവസങ്ങളിലാണ് താന്കളുടെ ക്ലാസ് ശ്രദ്ധിച്ചത്. നന്നായി മനസിലായി. ബ്ളൗസ് തുന്നി. നന്ദി സർ.
👍👍👍
Sar my kila kila
നന്നായിട്ട് മനസ്സിലായി താങ്ക്സ്
👍👍👍💪🏻
👍👍
Class valare nanayitund l
👍
Nannayotunde ithupoleyulla classes upkaramanu
👍
നന്നായി മനസ്സിലാക്കുന്ന രീതിയിലാണ് സാറിന്റെ ക്ലാസ്😊
👍👍
Hai
👍🥰
വളരെ നല്ല ക്ലാസ്സ് ആണ്
👍
Adipoli class 👌
🥰
BEUTIFUL EXPLANATION
🥰
Sir very useful class thank you sir may god bless you
Tnks👍
ഈ വിശദീകരണത്തിൽ എന്തു അദ്മാർത്ഥത ആണ് 🙏🙏🙏
👍
നല്ല ക്ലാസ്സ് 👌
Tnks👍
Super class siR
👍
Bro.Thanks.Youareagoodteacher.Blousecuttingmethodkidilam.Thanksagainbro
👍👍👍
Thank you bro
God bless you
👍👍
34inch ബ്ലൗസ് വീഡിയോ നോക്കി സ്റ്റിച്ച് ചെയ്തു പക്കാ ഫിനിഷിങ് ആയിരുന്നു. വളരെ ഉപകാരം 🙏🙏
34ഇഞ്ച് princess cut back ഓപ്പൺ
Boat നെക്ക് വേണ്ട സാദ neck ഒരു വീഡിയോ ചെയ്യാവോ 🙏🙏
👍
ബ്രെസ്റ് കൂടുതൽ ഉള്ള ലേഡീസിന് കട്ട് ചെയ്യുമ്പോൾ അളവിൽ വരുന്ന മാറ്റങ്ങൾ ഒന്നുപറയാമോ 🙏
Main tuch width koottanam vedio chanalil und
Stitching video
എല്ലാ ബ്ലൗസും ശോൾഡറിൻ്റെ അത്ര കെയ്ക്കുഴി ആണോ എടുക്കേണ്ട
അതെ 👍
ഈ ക്ലാസ്സ് വളരഉപകാരപ്രത തന്നെ
45 ഇഞ്ച് വണ്ണത്തിൻ്റെ അളവ് ഒന്നു പറയാമോ
Ok
ഉപകാരപ്രദമായ ക്ളാസ്
👍👍
Shahpur ki takkar
44" chest. How much shoulder&armwhole?
Can i take 5" belt? Pl. Reply length 16"
Sholder 7.1/4
Band straight cut alle vendathu
അതെ
സാരി ബ്ളൗസ്സിന്റെ Armholein അനുസരിച്ച് കൈ വെട്ടാൻ എത്ര വീതിയിൽ തുണിമ - ടക്കിയിടണം. ഇത് ഒന്ന് പറഞ്ഞു തരാമോ?
തോൾ ലൂസിനെക്കാൾ 1.1/4ഇഞ്ച് kootuthal
High neck blouse kaanikumo
Vedio chanalil und👍
മെയിൻ ടെക്ക് മുതൽ ബാൻഡ് വരെ ഉള്ള അളവ് എങ്ങനെയാണ് കണക്കാക്കുന്നത് ഈ അളവ് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കില്ലേ
മെയിൻ ടക്ക് പോയിന്റിൽ നിന്ന് തായോട്ട് 3ഇഞ്ച് വരെ നീളം ടക്കിങ് കൊടുക്കാം 👍
Correct paranju thannu thanks
👍
ചെസ്സ് അളവ് 52 ഇറക്കം 17 ഇതിന്റെ ബ്ലൗസ് ക്രോസ്സ് കട്ടിങ് വെട്ടുന്ന വീഡിയോ ഒന്ന് ഇടാമോ.
Ok
വളരെ നന്നായി വിവരിച്ചു വളരെ ഉപകാരപ്രദമായ വീഡിയോ....
👍👍
Regal varaykumpol 1/4" erakunnath ndinanu?
തോൾ വശത്തുല്ല പിടുത്തം പോയി കിട്ടും 👍👍
Thanku sir
40"chest size with back nek 9"vech cutting kanikkamoerakkam 16 1/2 " vech cut cheyyanam
Ok👍
Superr
🥰
ഫുൾ കൈ - എങ്ങനെ കാണിക്കാമോ
Ok
Ethu cutt cheithe stitching koode kanichal nallathalle.
Ok👍stching വീഡിയോ ചെയ്യാം 👍
Very good
👍👍
❤❤❤❤❤
👍👍🥰
Sir back neck irakkam kurachal shower ethra venam 44 inch chest
Back neck etraya
@@MIRACLEBRO 3.5 " or4"
Sir ithinte reply thanniĺallo
Sathi Nambiar, Irakkam koodumbol belt 1/2 “ extra adukkanam allee
ബ്ലൗസ് ഇറക്കം കൂടുംമ്പോലും ടക്ക് ഇറക്കം കുറയുംപോലും ബാൻഡ് വീതിയിൽ മാറ്റം വരും 👍
@@MIRACLEBRO Sathi Nambiar. Ok
52 chest alavulla oralk ethrayaane sleev width edukkendath... Pleas onnu paranjero
ചെസ്റ്റിൽ നിന്ന് 2ഇഞ്ച് കുറക്കുക എന്നിട്ട് വീഡിയോയിൽ കാണുന്നത് പോലെ മാർക്കിങ് ചെയ്യുക 👍
Blouse nu extra loose vekande...sleeve nu kutuku piece vekaruthu
Chodichath manasilayilla
Kazhuthakalam. 3 injuyaduthal kazhuthakalam kudunu yennalkazhuthakalam sholdar. Yathrayedukanam
ചെസ്റ്റ് അളവ് എത്രയാ
14 ഇഞ്ച് ഷോൾഡർ ഉള്ള ഒരാൾക് സാരി ബ്ലൗസിന് എത്ര ഷോൾഡർ എടുക്കാം
6
ചെസ്റ്റ് അളവ് എത്രയാ
36.5
@@MIRACLEBRO pantcittingstitching
Back kayuth irakkam kuravanenkil 5.3/4
Sar ഫുൾ സ്ലിവ് കാണിക്കുമോ
👍
Takkukal തമ്മിൽ എത്ര ഇഞ്ച് അകലം വേണം എന്നുപറഞ്ഞിട്ടില്ലല്ലോ
Ok ശ്രെദ്ധിക്കാം
മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks bro .
👍👍
Enthu 34 inch blouse nte alavano
Chest alav👍
@@MIRACLEBRO thank you
ഷോൾഡർ 16, chest അളവ് 36.5എങ്കിൽ ഷോൾഡർ എത്ര വേണം.
5.1/2ഷോൾഡർ
Thanks alot Sir for sharing this nice and useful video 👌🙏
Tnks 👍
ഷർട്ട് തയ്ക്കാൻ പറഞ്ഞു തരാമോ
Ok👍
Sir ഒരു വീഡിയോ ഇടു sleev12 ഷേപ്പ് ആയിട്ട് വേണം വണ്ണം ഉള്ളവർക്കു shaype കിട്ടുന്നില്ല
സ്ലീവ് ലെങ്ത് ആണോ 12 ചെസ്റ്റ് അളവ് എത്രയാ
Super 👍
👍
എത്ര ചെസ്സ് അളവ് തുടങ്ങി യാണ് ഷോൾഡർ 6എടുക്കുന്നത്.
39ഇഞ്ച്
@@MIRACLEBRO Thankyou sir
41" ne sholder ethra
6.1/4
40ഇഞ്ചിന്റെ അളവ് ഒന്നും വിശദീകരിയ്ക്കാമോ
Ok👍
👍
👍
Blouse മുൻവശം കയറി പോകുന്നത് എന്ത് കൊണ്ടാണ്
കപ്പ് കറക്ട് അല്ലാത്തത് കൊണ്ട്
🙏🙏👍👍👍👍👍
👍👍
ബാക്ക് വെട്ടുമ്പോൾ താഴ് ഭാഗം ചെരിച്ചു വെട്ടണ്ടേ.. എടുപ്പ് ഭാഗം aanu
സൈഡ് ഭാഗം ആണോ
സാറിന്റെ വീഡിയോ കണ്ടു ബ്ലൗസ് തയ്ച്ച ഞാൻ ഇപ്പോൾ പുറത്ത് അയച്ചു കൊടുക്കുന്നുണ്ട്
👍👍
Beyond words ❤
👍
Ph നമ്പർ ഒന്ന് ഇടുമോ
9961184416
ബാക്കിൽ കഴുത്ത് ഇറക്കമില്ലാത്ത ബ്ലൗസിന്റെ അളവ് എങ്ങിനെയാ
Vedio cheyyam
Yesterday
Rigal ടക് വേണ്ടേ
വേണ്ട
ടൈറ്റിൽ കൊടുത്തിരുന്ന പോലെ അല്ലല്ലോ പറഞ്ഞത്.
ടൈറ്റിൽ കൊടുത്തത് പോലെ ഇറക്കം കൂടുമ്പോൾ ബാൻഡ് വീതി കൂട്ടുന്നില്ലേ സാധാരണ ബാൻഡ് 4..4.1/2അല്ലേ വെക്കാർ.. ഇറക്കം കൂടുമ്പോൾ ബാൻഡ് വീതി കൂട്ടി കൊടുക്കുക എന്നാണ് ഉദ്ദേശിച്ചത്
ബാസ് കട്ട് ചെയ്യണ്ട വിതം നല്ലവണം മനസ്സിലായി പക്ഷേ ഡാട്ടിന്റെ കട്ടിങ്ങിന്റെ അളവിൽ ടോട്ട് ഇട്ട് സാട്ടിന്റെ നീളം പറയുന്ന 6 പക്ഷേ ആ ടോട്ട് എത്ര ഇഞ്ച് ലാണ് ഇടത് എന്ന് അറിയാൻ പറ്റുന്നില്ല. നിങ്ങളുടെ എല്ലാ ബിസിന്റെയ വിഡിയോ കണ്ടിട്ടും ഒന്നിലും അത് പറയുന്നില്ല. ദ്ദയവായി പറഞ്ഞു തരണം
ചോദിച്ചത് മനസിലായില്ല
കാറ്റൊരിബ്ലൗസ് ഒരു ടക് മാത്രമേ ഉള്ളോ
അതെ
Like
👍
നല്ല ക്ലാസ്സായിരുന്നു ശെരിക്കും മനസിലാക്കാൻ സാധിച്ചു 👍👍👍
👍👍
Superb
🥰
Super
Thanks
❤❤❤❤
🥰
Super
Thanks