എന്തെങ്കിലും ഒരു കാര്യം വരുമ്പോൾ എല്ലാവരും പ്രായം ചെന്നവരുടെ ഭാഗത്തു നിന്ന് സംസാരിക്കും പക്ഷെ പല വയസു ചെന്ന ആൾക്കാരും വരും ചെറ്റ സ്വഭാവം ആണ്. അവരുടെ കൂടെ ജീവിക്കുന്നവർ മാത്രമേ അത് അറിയാൻ പറ്റു. നാട്ടുകാർക്ക് അറിയാൻ പറ്റില്ല കാരണം ഇവരൊക്കെ വീട്ടിൽ ഒരു സ്വഭാവവും നാട്ടിൽ വേറെ സ്വഭാവവും ആയിരിക്കും.
ഇത്രയും വിദ്യാഭ്യാസം ഉള്ള പെൺകുട്ടി അമ്പലങ്ങളിൽ പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്നു വിശപ്പ് മാറ്റുന്നു.ബന്ധുക്കൾ എല്ലാം വലിയ നിലയിൽ.ആരും സഹായിച്ചില്ല.കഷ്ടകാലത്തിൻ്റെ ഇടക്ക് ഇടിവെട്ടിയ പോലെ ഒരു കുഞ്ഞു നടു ഒടിഞ്ഞു കിടക്കുന്നു.ഈ സാഹചര്യത്തിലും അവരെ സഹായിക്കാൻ ആരും ഇല്ലെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.രണ്ടു പേരെയും കണ്ടാൽ അറിയാം അടുത്ത കാലത്തൊന്നും അവർ വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല.ചെയ്തത് ന്യായീകരിക്കുന്നില്ല.മരിച്ചതിന് ശേഷം ആരും പുണ്യളനാവുന്നില്ല.കണക്കില്ലാത്ത സ്വന്തിൽ നിന്ന് എന്തെങ്കിലും സഹയിച്ചിരുന്നെങ്കിൽ ഈ വയസാം കാലത്ത് അവർക്ക് ഒരു കൂട്ടായി ഇവര് ഉണ്ടാവുമായിരുന്നു.അല്ലാതെ ജീവിച്ചിരിക്കാൻ ഒരു കാരണം പോലും ഇല്ലാത്തവരെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്താൽ എന്തു ചെയ്യും.എന്തായാലും നല്ല നാട്ടുകാർ. കൺ മുന്നിൽ കിടന്നു നരകിക്കുന്നവർക്ക് ഒരു നേരത്തെ അന്നം പോലും കൊടുക്കാത്ത മാന്യന്മാർ.രണ്ടു പേരുടെയും മാനസിക നില പരിശോധിക്കേണ്ടി ഇരിക്കുന്നു 😢
ഇത്രയും കാലം ഈ നാട്ടുകാർ ഇവിടില്ലാരുന്നോ ആ പെൺകുട്ടി കണ്ടിട്ട് പാവം തോന്നുന്നു ആഹാരം ഇല്ലന്ന് കാണുമ്പോൾ അറിയാം ഇത്രയും കാലം ഈ മെമ്പറും നാട്ടുകാരും എവിടാരുന്നു
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് പൊതുജനങ്ങൾ എന്തിന് സൗജന്യ ഭക്ഷണം നൽകണം? തമിഴ് സ്ത്രീകൾ ചെയ്യുന്നത് പോലെ അവൾ കൂലി ജോലി ചെയ്ത് പ്രതിദിനം 1000 രൂപ സമ്പാദിക്കണം.
ഈ വാർഡിലെ മെമ്പർ അല്ല. എന്തെങ്കിലും സംഭവിക്കുമ്പോ അല്ലെ ആരെങ്കിലും തിരിഞ്ഞു നോക്ക്. ഒരു ജോലി ആ പെൺകുട്ടിക്ക് കൊടുത്തിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് പൊതുജനങ്ങൾ എന്തിന് സൗജന്യ ഭക്ഷണം നൽകണം? തമിഴ് സ്ത്രീകൾ ചെയ്യുന്നത് പോലെ അവൾ കൂലി ജോലി ചെയ്ത് പ്രതിദിനം 1000 രൂപ സമ്പാദിക്കണം.
@@Higher-lifer .. she can work as housemaid in some house. I am paying my resident housemaid Rs.20,000 per month.. My neighbor's housemaid is working in 3 houses for Rs.300 each for 3 hours.. So, she earns Rs. 900 per day.. My resident housemaid has told me that if I marry her, she is ready to do all housework for free without any salary..
@@Higher-lifer ... അവൾക്ക് ചില വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്യാം. എൻ്റെ താമസക്കാരിയായ വീട്ടുജോലിക്കാരിക്ക് ഞാൻ പ്രതിമാസം 20,000 രൂപ നൽകുന്നുണ്ട്.. എൻ്റെ അയൽവാസിയുടെ വീട്ടുജോലിക്കാരി 3 വീടുകളിൽ 300 രൂപ വീതം 3 മണിക്കൂർ ജോലി ചെയ്യുന്നു.. അങ്ങനെ അവൾ 900 രൂപ പ്രതിദിനം സമ്പാദിക്കുന്നു... എൻ്റെ താമസക്കാരിയായ വീട്ടുജോലിക്കാരി എന്നോട് പറഞ്ഞു, ഞാൻ അവളെ വിവാഹം കഴിച്ചാൽ, ശമ്പളമില്ലാതെ വീട്ടുജോലികളെല്ലാം സൗജന്യമായി ചെയ്യാൻ അവൾ തയ്യാറാണ്.
Makal മാതാപിതാക്കളെ കൊന്നതിനാൽ, ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും, slayer നിയമം അനുസരിച്ച്, മരിച്ച മാതാപിതാക്കളുടെ സ്വത്ത് മകനോ മകന്റെയോ മക്കൾക്ക് ലഭിക്കില്ല. slayer നിയമം ഒരു വ്യക്തിയെ കൊല്ലുന്ന ആരെയും ഇരയുടെ സ്വത്തോ പണമോ അവകാശമാക്കുന്നതിൽ നിന്ന് വിലക്കുന്നു.
ആ കുട്ടി മാത്രമാണോ തെറ്റ് ചെയതത്. ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ട്ടപ്പെട്ട അവസ്ഥയില്‍ മനസ്സ് കൈവിട്ടു poyittundaavum. സ്വത്തുക്കള്‍ കെട്ടിപ്പിടിച്ചു jeevichittum padumaranam കിട്ടി.😢 കഷ്ടം. ആ കുട്ടിക്ക് നല്ല psychiatric treatment kodukkanam. ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല എങ്കിലും സാഹചര്യം തന്നെയാണ് aa കുട്ടിയെ കൊലപാതകി ആക്കിയത് 😢
കണ്മുന്നിൽ ഒരമ്മയും രണ്ടു പെൺകുട്ടികളും പട്ടിണി കിടക്കുന്നു. അമ്പലങ്ങളിലെ ചോറോ പായസമോ ആണ് കഴിക്കുന്നത്. അമ്മുമ്മ yude ഏക അവകാശി അമേരിക്കയിൽ ഉള്ള മകൾ. ഈ പറയുന്ന നാട്ടുകാർക്ക് എല്ലാം അറിയാവുന്നവർ തന്നെ
കൊച്ചിന് മാനസിക പ്രശ്നം ഉണ്ടായിരിക്കും. ഭയനിട്ടാരിക്കും മരിച്ചുപോയവരെ കുറിച്ച് നാട്ടുകാർ നല്ലത് പറയുന്നത്. അന്നം കൊടുത്തെങ്കിലും അവരെ സഹായിക്കാരുന്നു. ആരും ഒന്നും ചെയില്ല എല്ലാം കഴിഞ്ഞു കഴിയുമ്പോൾ പ്രേതിഷേധകാർ ഉണ്ടാവും. ശിക്ഷ കോടതി വിധിച്ചോളും. നാട്ടുകാർ വിധിക്കണ്ട.
പണം ചിലവഴിക്കാനുള്ളതല്ലെ മക്കൾക്ക് കൊടുക്കണ്ടെ ആകുട്ടിയെ സമയത്ത് കല്ല്യാണം പോലും കഴിച്ചിട്ടില്ല പിന്നെ മനസ് പതറിപോവൂലെ അങ്ങനെ ചെയ്തില്ലെങ്കിൽ അല്ലെ അത്ഭുതം
സർക്കാർ ജോലിയുണ്ടോ? USA, UK ജോലി ഉണ്ടോ? 6 അക്ക ശമ്പളം ഉണ്ടോ?, സ്വത്ത് എത്ര? 2 നില വീട് ഉണ്ടോ? കാർ ഉണ്ടോ? എല്ലാ സഹോദരിമാരും വിവാഹിതരാണോ? മാതാപിതാക്കളിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ കഴിയുമോ? എങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ് ..പിന്നെ ഞാൻ വീട്ടുജോലി ഒന്നും ചെയ്യില്ല. വീട്ടുവേലക്കാരിയെ നിയമിക്കണം. സ്ത്രീധനം തരില്ല.
@@Bazaruto2830ഇങ്ങനൊക്കെ ആ സ്ത്രീ താങ്കളോട് ചോദിച്ചോ! വെറുതെ പെണ്ണുകിട്ടാത്തവർ പറയുന്ന കാര്യം generalize ചെയ്യരുത്. പിന്നെ അത്യാവശ്യം ചുറ്റുപാടും ജോലിയുമൊക്കെ ഉള്ള ചെറുക്കന്റെ വീട്ടുകാര് നോക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടോ! ഇല്ലേൽ പറയാം.. സുന്ദരിയാണോ.. Status അവർക്കൊക്കുമോ.. Brother ഉണ്ടോ.. (Illel പെണ്ണിന്റെ parents nte ഉത്തരവാദിത്തം ചെക്കന്റെ തലേൽ ആവും എന്ന് ) so... ആരും മോശക്കാരല്ല.
സ്വയം നോക്കി ഇരിക്കണേൽ മക്കളെ കൊണ്ട് പോയി orphanage il ആക്കണം. എനിക്ക് പഠിത്തം കഴിഞ്ഞപ്പോ നല്ല US based MNC യില് ജോലി കിട്ടി. Lap വേണം എന്നു must ആയി പറഞ്ഞു. But അതിനുള്ള ഗുണം പോലും വീട്ടുകാരെ കൊണ്ട് ഉണ്ടായില്ല last കിട്ടിയ ജോലി പോയി. സത്യമായിട്ടും ഞാൻ orphanage il ആയിരുന്നേൽ ഇത്രേം മോശം അവസ്ഥ വരില്ല. നല്ല കുടുംബം adopt ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് അപ്പൻ്റ്റേയും അമ്മയുടെയും അർഥം അറിയില്ല
ഈ പറയുന്ന നാട്ടുകാർ ഇത്ര നാളും എന്താ ഇവരെ അന്വേഷികാതിരുനത് മെമ്പർ എവിടെ പോയി ഈ പെൺകുട്ടിയെ പറ്റി ആരും തിരക്കായിരുന്നത് ആ കറുത്ത ചേച്ചി ആ നാട്ടിതനെ അല്ലെ ഇവരെ കാണാറുണ്ട് എല്ലാം അറിയുന്നവർ പിന്നെ മുന്നെ അധികാരികളെ അറിയിച്ചില്ല ഈ വീട്ടുകാരെ കുറിച്ച് ആ പെൺകുട്ടിയെ അതിന് എന്താ പ്രശ്നം എന്നു ഈ വിദ്യാഭ്യാസം ഉള്ള കുട്ടിക് പാവം ആരും കുറ്റ പെടുതൺട എന്തോ നിരാശയാണ് പാവം കുട്ടി നല്ല നാട്ടുകാർ
Ee konnavalumaru oru പ്രാവിശ്യം എങ്കിലും അമ്മ ammamma എന്ന് vilichirunnenkil avalumarkku തന്നെ kittyene.....പുഴുത്ത പട്ടിയെ kanunnapoleyaya aa അമ്മയെ avalumaru കാണുന്നത്....
അവർക്ക് പട്ടിണി ഉണ്ട് എന്ന് നാട്ടുകാർക് അറിയാം, എന്നിട്ട് നിങ്ങൾ അവരെ ഷഹായിച്ചിരുന്നു എങ്കിൽ, ഇനി എല്ലാ നാട്ടുകാരും ശ്രദികുക ഇനി ഇങ്ങനെ ഉള്ള സംഭവം ഉണ്ടാവാതെ ഇരിക്കാൻ എല്ലാവരും ശ്രമികുക. ആ നാട്ടിൽ ഒന്നും ആഷാ വർക്കർ മാർ ഇല്ലേ, വാർഡ് മെമ്ബർ ഇല്ലേ.
ശിക്ഷ നടപ്പിലാക്കുന്നതിനു മുൻപ് അമ്മയുടെയും മകളുടെയും മാനസികാവസ്ഥ അറിയണം. മരിച്ച തള്ള കൊണ്ടുപോയോ ഇപ്പഴും. മാനസികാവസ്ഥ തകർന്നു ചെയ്തതാകും. എന്നാലും കൊല ചെയ്തവരെ സ്‌പോർട് ചെയ്യുവല്ല. തെറ്റാണുചെയ്തത്. സ്വയബോധം നഷ്ടമായിട്ടാണോ ചെയ്തത് എന്ന് അറിയേണ്ടത് ആവശ്യമാണ്. വസ്ത്രം പോലും ആ ബോഡിയിൽ ഇല്ലെങ്കിൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിട്ടാകും അങ്ങനെ കിടത്തിയത് തന്നെ
രണ്ടാളും തെറ്റുകാരാണ് കർമ്മം കൊണ്ട് ഒരിക്കലും അമ്മ ആവുകയില്ല പക്ഷേ ആ അമ്മ അത് നിറവേറ്റി ഇല്ലെങ്കിൽ അവൾ അവനെ ക്രൂരത ചെയ്യാൻ പാടില്ല അതിനു വല്ല നിയമവും ഉണ്ടോ എന്ന് നോക്കി ചെയ്യുകയായിരുന്നു വേണ്ടിയത് ഇപ്പോൾ ജന്മഭൂമി എന്നല്ലാതെ വേറെന്തു ലാഭം😢😢😢😢😢
ഒരു കുഴപ്പവും ഇല്ല കെളവി തട്ടി പോകുന്നത് തന്നെയാ നല്ലത് കെട്ടിയോൻ പോലും ഇല്ലാത്ത സ്ത്രീ അല്ലെ അവരെ കൂടി നോക്കികൂടെ മക്കളെ നോക്കാൻ നിവർത്തി ഇല്ലാഞ്ഞിട്ട് അല്ലെ നാട്ടുകാര് പറയും അവർക്കു വേറെ പണി വേണ്ടേ നടു ഒടിഞ്ഞ ഒരുകുഞ് കെട്ടിക്കാൻ ആയ ഒരു പെണ്ണ് പിന്നെ ആ സ്ത്രീ യെ കണ്ടിട്ട് ഒരു ചോണയും ഇല്ലാത്ത പോലെ 😢😢ഇ കെളവൻ വീട്ടിൽ ഇതുപോലെ ആണെന്ന് തോന്നുന്നു ഒന്നും മക്കൾക്കു കൊടുക്കാതെ ഉമ്മയും വെച്ച് കെട്ടിപിച്ചു വെച്ചേക്ക് വായിരിക്കും അതാ കേളവിടെ കൂടെ ഇത്ര സ്നേഹം. കൊല്ലാൻ പാടില്ല അവര് ചെയ്യുന്നതിന് അവര് അനുഭവിച്ചേനെ എന്തിനാ ഉള്ള ജീവിതം ജയിലിൽ കളഞ്ഞത് ഇനി വയ്യാത്ത കൊച്ചിനെ ആര് നോക്കും 😢
മാനസിക വിഭ്രാന്തി ഉണ്ടെന്നു തോന്നുന്നു. പഠിച്ചു ജോലി വാങ്ങുക ആണ് വേണ്ടത്. അല്ലാതെ കുടുംബത്തിൽ ഉള്ളവർ പണം നൽകിയില്ലെന്ന് വച്ചു ഇത്രയും ക്രൂരത കാട്ടാമോ? ഈ ക്രൂരത യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് ശരിക്കും പേടിയായതു 😢
ഞങ്ങളുടെ പരിസര വാസികൾ ആണ്. ഭയങ്കര ക്യാഷ് ടീമായിരുന്നു. ആ സ്ത്രീയുടെ ഭർത്താവ് എല്ലാം കുടിച്ചു നശിപ്പിച്ചു. ഇളയ കുഞ്ഞിനെ എടുത്ത് എറിഞ്ഞു നട്ടെല്ല് പോയി. പൈസ ഉണ്ടായിരുന്ന സമയത്ത് ആ സ്ത്രീക്ക് ഭയങ്കര അഹങ്കാരമായിരുന്നു. അതിനുശേഷം ഒക്കെയാണ് ഇവരെ ജീവിതം ഇങ്ങനെ ആയത്. ഇവരുടെ ഭർത്താവ് കാരണമാണ് അവരുടെ ജീവിതം ഇ ങ്ങനെയായത്
ആ പെൺകൊച്ചിന് പുറത്ത് പോയി എന്തെങ്കിലും ജോലി ചെയ്യാമായിരുന്നു. കഷ്ട്ടം. ഇനി അതിൽ നിന്ന് കരകയറാൻ എന്ത് പാടാണ്. ആ മണം സഹിച്ചു എങ്ങനെ നിൽക്കാൻ തോന്നി അവർക്ക് 🤢
ഞാനും BTech കഴിഞ്ഞതാണ്. സ്വയം നോക്കി ഇരിക്കണേൽ മക്കളെ കൊണ്ട് പോയി orphanage il ആക്കണം. എനിക്ക് പഠിത്തം കഴിഞ്ഞപ്പോ നല്ല US based MNC യില് ജോലി കിട്ടി. Lap വേണം എന്നു must ആയി പറഞ്ഞു. But അതിനുള്ള ഗുണം പോലും വീട്ടുകാരെ കൊണ്ട് ഉണ്ടായില്ല last കിട്ടിയ ജോലി പോയി. സത്യമായിട്ടും ഞാൻ orphanage il ആയിരുന്നേൽ ഇത്രേം മോശം അവസ്ഥ വരില്ല. നല്ല കുടുംബം adopt ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് അപ്പൻ്റ്റേയും അമ്മയുടെയും അർഥം അറിയില്ല
ഇവർക്ക പുരയിടം ഉണ്ട് എന്റെ വീട്ടിന്റ അടുത്ത ആണ് ഈ വരുടെ വസ്തു കിടക്കുന്നത് അത്ര പയസ ഇല്ലകിൽ ആ സഥലം വിൽക്കണം ആയിരുന്നു അത് ചെയ്യാതെ അവരെ കൊന്നിട്ട് എന്ത കാര്യം ഒരു രൂപ പോലും ആർക്കും കൊടുക്കില്ല അത് മാത്രം അല്ലെ ഒന്നും കൊടുക്കില്ല തേങ്ങ വെട്ടുന്ന ആൾക് പോലും ഒരു കരിക്ക് എടുത്തുട അതാ ഈ ടിം
എല്ലാം അറിയാം നാട്ടുകാർക്ക് പക്ഷെ ഒന്നും അറിയില്ല. കഷ്ടം ഉള്ള സമയം എന്താണ് അതിന് കാരണം എന്നന്വേഷിച്ച് വേണ്ടത് കുടുംബന് ത്ത് നിന്ന് വാങ്ങിക്കൊടുത്തിരുന്നുവെങ്കിൽ അവര് രക്ഷപ്പെട്ടേനെ.
@Cr7-o9l7m aha mkklk opm jvkn oru mns m vnm soth undel koduknm e koch mklk stdy marry k hlp chyilla mat mkkkalk kodukum e kuty age 35ennitum marryayilla. Y. Veedulla cash illa onnm illamind out ayi angne aa ammyu. Maklm emnlm konnath srai alla.
Oru panikum pokathe aa ammaye konnu kalanju Valla Thozhil urappinu engilum poyi jivichude Btech padichittum veruthe life kalanju.enni jayil biriyani thinna allo 😂😂😂 Avide avaru nalla pani eduppichollum😂
Edh Indian vevastidhi ude kuttom ann. Americayil 18 vayas vare maathrame makkal e parents care cheyullu pine panni eduthaalum elengilum veedinu pureth aakkum. Theruvil jeevikkunnu enn arinjal polum veettil kettila. Epom panini edukan ulla minimum age 13 aaki avide India il 33 asylum parents inte thannal.
@@o34-kt-2 അങ്ങനെയാണേൽ പാശ്ചാത്യരെല്ലാം ഇവിടെ വന്ന് നക്കാപ്പിച്ച കൂലിക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കണമല്ലോ? ഉള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടാണെങ്കിലും പാശ്ചാത്യ നാടുകളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരല്ലേ കേരളത്തിലുള്ളത്? വിദേശത്ത് പോയി രൂപയിലുളള എച്ചി കണക്കുമായി ജീവിക്കാൻ പറ്റില്ല ബ്രോ. ഒരു ചായക്ക് $2 ഉണ്ടെങ്കിൽ അത് കൊടുക്കുക തന്നെ വേണം, അല്ലാണ്ട് നാട്ടിലെ ചായയ്ക്ക് രൂപ പത്തേ ഒള്ള് എന്ന് മോങ്ങീട്ട് എന്താ പ്രയോജനം? അങ്ങനെ മുണ്ട് മുറുക്കി ജീവിച്ചാൽ വെറുതേ അപഹാസ്യരാവുകയേ ഉള്ളൂ. 18 തികഞ്ഞ ഒരു ചെക്കനോ പെണ്ണോ ഒറ്റയ്ക്ക് ജീവിക്കാൻ പുറപ്പെട്ടാൽ എന്ത് സുരക്ഷിതത്വമാണ് നമ്മടെ നാട്ടിൽ കിട്ടുക?
സ്ത്രീധനം അല്ല പ്രശ്നം സമൂഹമായിട്ട് ബന്ധം ഇല്ലാഞ്ഞതാണ് അല്ലെങ്കിൽ തന്നെ സ്ത്രീധനം കൊടുത്തും മേടിച്ചും വളരെ ചുരുക്കം ആൾക്കാർ അല്ലെ ഈ ആധുനിക കേരളത്തിൽ വിവാഹം നടത്താറൊള്ളു
സർക്കാർ ജോലിയുണ്ടോ? USA, UK ജോലി ഉണ്ടോ? 6 അക്ക ശമ്പളം ഉണ്ടോ?, സ്വത്ത് എത്ര? 2 നില വീട് ഉണ്ടോ? കാർ ഉണ്ടോ? എല്ലാ സഹോദരിമാരും വിവാഹിതരാണോ? മാതാപിതാക്കളിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ കഴിയുമോ? എങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ് ..പിന്നെ ഞാൻ വീട്ടുജോലി ഒന്നും ചെയ്യില്ല. വീട്ടുവേലക്കാരിയെ നിയമിക്കണം. സ്ത്രീധനം തരില്ല.
പണ്ടൊരു വാപ്പ ഇറച്ചിയും മീനും കിട്ടുന്നത് കുറവാണെന്നു പറഞ്ഞു സ്വന്തം മകനെയുംഭാര്യയെയും ചെറിയ കുട്ടികളെയും രക്ഷപ്പെടാൻ ഉള്ള സകലപഴുതും അടച്ചുകൊണ്ട് തീവെച്ചു കൊന്നവാർത്ത പുറത്തു വന്നിരുന്നു . ഗർഭിണിയും മദ്രസ അദ്ധ്യാപികയും ആയ ഒരു സ്ത്രീ സ്വന്തം ഭർത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചു മൂത്ത കുട്ടിയെ കഴുത്തറുത്തു കൊന്ന വാർത്ത പുറത്തു വന്നിരുന്നു.
എന്തെങ്കിലും ഒരു കാര്യം വരുമ്പോൾ എല്ലാവരും പ്രായം ചെന്നവരുടെ ഭാഗത്തു നിന്ന് സംസാരിക്കും പക്ഷെ പല വയസു ചെന്ന ആൾക്കാരും വരും ചെറ്റ സ്വഭാവം ആണ്. അവരുടെ കൂടെ ജീവിക്കുന്നവർ മാത്രമേ അത് അറിയാൻ പറ്റു. നാട്ടുകാർക്ക് അറിയാൻ പറ്റില്ല കാരണം ഇവരൊക്കെ വീട്ടിൽ ഒരു സ്വഭാവവും നാട്ടിൽ വേറെ സ്വഭാവവും ആയിരിക്കും.
സത്യം...
സത്യം
സത്യം...... ആരോഗ്യം ഉള്ള കാലത്ത് പട്ടി പുച്ഛം കാണിക്കും ചെല മക്കളോട്...... എന്നത് വയസൻകാലത് അവർ നോക്കണം എന്നും.
Correct
Sathyam
എല്ലാം കഴിയുമ്പോൾ നാട്ടുകാർക്ക് എന്തും പറയാം സത്യം ആർക്കറിയാം ചില വയസായവർ വീട്ടുള്ളവരോട് കാണിക്കുന്ന അനുഭവിച്ചവർക്കേ അറിയാവൂ 😌
@@movihub4907 nallapole ariyathe orale kurich aggane parayalle pls ellarum aggane ulla aal alla avar nalla orammaya.nattukar paranju vridha sadanathilo evidelum kondakkan matte makkalod parayam ennu avara vendannu paranje.pinne police parayanum paranju ethra aayalum makalum cherumakalum alle. Pinne njaggalku enthu cheyyan pattum nerit ariyavunna ammamaya oru ambalavasi.aa cherukutti vilikunna therikettitundo niggal arappum verupum thonum ariyavunna aarum avale kettilla atha kalyanam nadakathe.pinne. road sidila veedayondu athile pokunnavarkokke kelkam.athukondu nattukare kuttam parayanda
ഇത്രയും വിദ്യാഭ്യാസം ഉള്ള പെൺകുട്ടി അമ്പലങ്ങളിൽ പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്നു വിശപ്പ് മാറ്റുന്നു.ബന്ധുക്കൾ എല്ലാം വലിയ നിലയിൽ.ആരും സഹായിച്ചില്ല.കഷ്ടകാലത്തിൻ്റെ ഇടക്ക് ഇടിവെട്ടിയ പോലെ ഒരു കുഞ്ഞു നടു ഒടിഞ്ഞു കിടക്കുന്നു.ഈ സാഹചര്യത്തിലും അവരെ സഹായിക്കാൻ ആരും ഇല്ലെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല.രണ്ടു പേരെയും കണ്ടാൽ അറിയാം അടുത്ത കാലത്തൊന്നും അവർ വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല.ചെയ്തത് ന്യായീകരിക്കുന്നില്ല.മരിച്ചതിന് ശേഷം ആരും പുണ്യളനാവുന്നില്ല.കണക്കില്ലാത്ത സ്വന്തിൽ നിന്ന് എന്തെങ്കിലും സഹയിച്ചിരുന്നെങ്കിൽ ഈ വയസാം കാലത്ത് അവർക്ക് ഒരു കൂട്ടായി ഇവര് ഉണ്ടാവുമായിരുന്നു.അല്ലാതെ ജീവിച്ചിരിക്കാൻ ഒരു കാരണം പോലും ഇല്ലാത്തവരെ വീണ്ടും വീണ്ടും ഒറ്റപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്താൽ എന്തു ചെയ്യും.എന്തായാലും നല്ല നാട്ടുകാർ. കൺ മുന്നിൽ കിടന്നു നരകിക്കുന്നവർക്ക് ഒരു നേരത്തെ അന്നം പോലും കൊടുക്കാത്ത മാന്യന്മാർ.രണ്ടു പേരുടെയും മാനസിക നില പരിശോധിക്കേണ്ടി ഇരിക്കുന്നു 😢
ഉള്ളത് കൊടുത്തിരുന്നെങ്കിൽ ഇതിന് മുന്നേ അവരു പരലോകത്ത് ethiyene
@@vinodbindhya8314athengane ningaku itra accurate ayi parym ayalvaasi ahno😮
@@vinodbindhya8314കല്യാണംകഴിച്ചിട്ടില്ല.. ആ വിഷമം ആണ്
@@vinodbindhya8314അപ്പോള് താങ്കൾക്ക് ഇത് വരെയും ഒന്നും കിട്ടിയില്ല എന്ന് സാരം, അഥവാ ഭിത്തിയിൽ ഫോട്ടോ ഒണ്ടാകും....
Oh pinne @@vinodbindhya8314
ഇത്രയും കാലം ഈ നാട്ടുകാർ ഇവിടില്ലാരുന്നോ ആ പെൺകുട്ടി കണ്ടിട്ട് പാവം തോന്നുന്നു ആഹാരം ഇല്ലന്ന് കാണുമ്പോൾ അറിയാം ഇത്രയും കാലം ഈ മെമ്പറും നാട്ടുകാരും എവിടാരുന്നു
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് പൊതുജനങ്ങൾ എന്തിന് സൗജന്യ ഭക്ഷണം നൽകണം? തമിഴ് സ്ത്രീകൾ ചെയ്യുന്നത് പോലെ അവൾ കൂലി ജോലി ചെയ്ത് പ്രതിദിനം 1000 രൂപ സമ്പാദിക്കണം.
ഭക്ഷണം പോലും നിവർത്തി ഇല്ല എന്ന് പറയുമ്പോ അത്രക്ക് ബുദ്ധിമുട്ടിലായി മാനസിക പ്രശ്നം പ്രശ്നം ഉണ്ടെന്ന് തോന്നുന്നു
നാട്ടുകാർ പറയുന്നത് ആയിരിക്കില്ല സത്യം. മനോനില തെറ്റി ചെയ്തത് ആയിരിക്കു൦.
ഈ പ്രസംഗം നടത്തുന്ന അമ്മാവനും നാളെ എന്താണ് വരാൻ പോകുന്നു എന്നു മനസിലാക്കിയാൽ നല്ലത് ആ സ്ത്രീ ഉം മകളെയും കണ്ടാൽ അറിയാം അവരുടെ കഷ്ടപ്പാട്
ഈ അമ്മക്ക് പേരക്കുട്ടിയെ സഹായിക്കാമായിരുന്നു ആരും ഒന്നും nediyilla😌
ഇത്രയും കാലം ഈ നാട്ടുകാർ ഇവിടെ ഇല്ലായിരുന്നോ 🤔
Ithrayum ദുരിതത്തിൽ ഒരു വീട് കഴിഞ്ഞിട്ട് ഈ പഞ്ചായത്ത് മെമ്പർ എന്ത് നോക്കി ഇരിക്കുകർന്നു?
ഈ വാർഡിലെ മെമ്പർ അല്ല. എന്തെങ്കിലും സംഭവിക്കുമ്പോ അല്ലെ ആരെങ്കിലും തിരിഞ്ഞു നോക്ക്. ഒരു ജോലി ആ പെൺകുട്ടിക്ക് കൊടുത്തിരുന്നുവെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു
ആരോഗ്യമുള്ള ഒരു സ്ത്രീക്ക് പൊതുജനങ്ങൾ എന്തിന് സൗജന്യ ഭക്ഷണം നൽകണം? തമിഴ് സ്ത്രീകൾ ചെയ്യുന്നത് പോലെ അവൾ കൂലി ജോലി ചെയ്ത് പ്രതിദിനം 1000 രൂപ സമ്പാദിക്കണം.
@Dunkirk3927 avarkku arogyam undennu ningalkku urappano ? Enikku kandittu angane thonniyilla . Vilayiruthy abhiprayam parayunnathinu munp ii avasthayepattiyulla ningalude thiricharivu sheriyano ennu parishodhikkunnath nallathayirikkum.
@@Higher-lifer .. she can work as housemaid in some house. I am paying my resident housemaid Rs.20,000 per month.. My neighbor's housemaid is working in 3 houses for Rs.300 each for 3 hours.. So, she earns Rs. 900 per day.. My resident housemaid has told me that if I marry her, she is ready to do all housework for free without any salary..
@@Higher-lifer ... അവൾക്ക് ചില വീട്ടിൽ വീട്ടുവേലക്കാരിയായി ജോലി ചെയ്യാം. എൻ്റെ താമസക്കാരിയായ വീട്ടുജോലിക്കാരിക്ക് ഞാൻ പ്രതിമാസം 20,000 രൂപ നൽകുന്നുണ്ട്.. എൻ്റെ അയൽവാസിയുടെ വീട്ടുജോലിക്കാരി 3 വീടുകളിൽ 300 രൂപ വീതം 3 മണിക്കൂർ ജോലി ചെയ്യുന്നു.. അങ്ങനെ അവൾ 900 രൂപ പ്രതിദിനം സമ്പാദിക്കുന്നു... എൻ്റെ താമസക്കാരിയായ വീട്ടുജോലിക്കാരി എന്നോട് പറഞ്ഞു, ഞാൻ അവളെ വിവാഹം കഴിച്ചാൽ, ശമ്പളമില്ലാതെ വീട്ടുജോലികളെല്ലാം സൗജന്യമായി ചെയ്യാൻ അവൾ തയ്യാറാണ്.
ജന്മം നൽകിയതുകൊണ്ട് അമ്മയാവില്ല കർമ്മം ചെയ്യണം... ഒരു പെൺകുട്ടിയോട് ഉത്തരവാദിത്തം കുടുംബം കാനിച്ചില്ലെങ്കിൽ മനസ്സ് കൈവിട്ടുപോകും. .
Corect
Correct
Correct
സത്യം. എൻ്റെ അവസ്ഥ
Sathyam
ഇനിയിപ്പോൾ അവരെ ശിക്ഷിച്ച്ചത് കൊണ്ട് കാര്യമില്ല. കിളവി കോടികൾ കൈയിൽ വെച്ചിട്ട് അവരെ സഹായിച്ചില്ല. ആത്മഹത്യ ചെയ്യുന്നതിന് പകരം ആ പാവങ്ങൾ കിളവിയെ തട്ടി.
Makal മാതാപിതാക്കളെ കൊന്നതിനാൽ, ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും, slayer നിയമം അനുസരിച്ച്, മരിച്ച മാതാപിതാക്കളുടെ സ്വത്ത് മകനോ മകന്റെയോ മക്കൾക്ക് ലഭിക്കില്ല. slayer നിയമം ഒരു വ്യക്തിയെ കൊല്ലുന്ന ആരെയും ഇരയുടെ സ്വത്തോ പണമോ അവകാശമാക്കുന്നതിൽ നിന്ന് വിലക്കുന്നു.
ആ കുട്ടി മാത്രമാണോ തെറ്റ് ചെയതത്. ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ട്ടപ്പെട്ട അവസ്ഥയില്‍ മനസ്സ് കൈവിട്ടു poyittundaavum.
സ്വത്തുക്കള്‍ കെട്ടിപ്പിടിച്ചു jeevichittum padumaranam കിട്ടി.😢 കഷ്ടം.
ആ കുട്ടിക്ക് നല്ല psychiatric treatment kodukkanam.
ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല എങ്കിലും സാഹചര്യം തന്നെയാണ് aa കുട്ടിയെ കൊലപാതകി ആക്കിയത് 😢
Ee kutti enta schoolmate aanu. Aalu nannyi padikkum. Nalla cash team aayirunn. Ingana kandathil sankadam undu.
Yes
Aval enta schoolmate aanu, nannyi padikkum, ithu kandappo serikkum njettippoyi. Mindanokke paadayirunnu. Njangal insult aayipokum aayirunnu avalodu mindan poyal..
@@kukkulekshmi1398serikum ee kuttikentha prashnm ammayumayolla vazhakano
@@kukkulekshmi1398ningalku onnu counsel cheyyamayirunnu...
അവരെ കുറ്റം പറയാനും വയ്യ എന്നാൽ കുറ്റപ്പെടുത്താതെ ഇരിക്കാനും വയ്യ
കണ്മുന്നിൽ ഒരമ്മയും രണ്ടു പെൺകുട്ടികളും പട്ടിണി കിടക്കുന്നു. അമ്പലങ്ങളിലെ ചോറോ പായസമോ ആണ് കഴിക്കുന്നത്. അമ്മുമ്മ yude ഏക അവകാശി അമേരിക്കയിൽ ഉള്ള മകൾ. ഈ പറയുന്ന നാട്ടുകാർക്ക് എല്ലാം അറിയാവുന്നവർ തന്നെ
കൊച്ചിന് മാനസിക പ്രശ്നം ഉണ്ടായിരിക്കും. ഭയനിട്ടാരിക്കും മരിച്ചുപോയവരെ കുറിച്ച് നാട്ടുകാർ നല്ലത് പറയുന്നത്. അന്നം കൊടുത്തെങ്കിലും അവരെ സഹായിക്കാരുന്നു. ആരും ഒന്നും ചെയില്ല എല്ലാം കഴിഞ്ഞു കഴിയുമ്പോൾ പ്രേതിഷേധകാർ ഉണ്ടാവും. ശിക്ഷ കോടതി വിധിച്ചോളും. നാട്ടുകാർ വിധിക്കണ്ട.
പണം ചിലവഴിക്കാനുള്ളതല്ലെ മക്കൾക്ക് കൊടുക്കണ്ടെ ആകുട്ടിയെ സമയത്ത് കല്ല്യാണം പോലും കഴിച്ചിട്ടില്ല പിന്നെ മനസ് പതറിപോവൂലെ അങ്ങനെ ചെയ്തില്ലെങ്കിൽ അല്ലെ അത്ഭുതം
💯💯💯💯💯💯
😂kazhikathu arude kuttam ann 😂 Vennam engil kettan oke allukaru und. Avide statusyum kond eriyunna enthu pattum .btechkari pinee engine padichu aa amma padipichathu alle valla jolikum poyi jivikanam
സർക്കാർ ജോലിയുണ്ടോ? USA, UK ജോലി ഉണ്ടോ? 6 അക്ക ശമ്പളം ഉണ്ടോ?, സ്വത്ത് എത്ര? 2 നില വീട് ഉണ്ടോ? കാർ ഉണ്ടോ? എല്ലാ സഹോദരിമാരും വിവാഹിതരാണോ? മാതാപിതാക്കളിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ കഴിയുമോ? എങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ് ..പിന്നെ ഞാൻ വീട്ടുജോലി ഒന്നും ചെയ്യില്ല. വീട്ടുവേലക്കാരിയെ നിയമിക്കണം. സ്ത്രീധനം തരില്ല.
@@Bazaruto2830ഇങ്ങനൊക്കെ ആ സ്ത്രീ താങ്കളോട് ചോദിച്ചോ! വെറുതെ പെണ്ണുകിട്ടാത്തവർ പറയുന്ന കാര്യം generalize ചെയ്യരുത്. പിന്നെ അത്യാവശ്യം ചുറ്റുപാടും ജോലിയുമൊക്കെ ഉള്ള ചെറുക്കന്റെ വീട്ടുകാര് നോക്കുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടോ! ഇല്ലേൽ പറയാം.. സുന്ദരിയാണോ.. Status അവർക്കൊക്കുമോ.. Brother ഉണ്ടോ.. (Illel പെണ്ണിന്റെ parents nte ഉത്തരവാദിത്തം ചെക്കന്റെ തലേൽ ആവും എന്ന് ) so... ആരും മോശക്കാരല്ല.
@@Bazaruto2830 താങ്കൾ പറഞ്ഞതാണ് കേരളത്തിലെ 99% പെൺകുട്ടികളും ആവശ്യ പെട്ടു കൊണ്ടിരിക്കുന്നത്, മിക്കവളുമാർക്കും 30-40 വയസായിട്ടും സർക്കാർ ജോലിക്കാരെ നോക്കി നിൽപ്പാണ്
കുടുംബ ഭദ്രതയ്ക്ക് ഏറ്റവും അത്യാവിശ്യം സാമ്പത്തിക അച്ചടക്കമാണ്. അവരവരുടെ ജീവിതം അവരവർ വേണം ശ്രദ്ധിക്കേണ്ടത്
സ്വയം നോക്കി ഇരിക്കണേൽ മക്കളെ കൊണ്ട് പോയി orphanage il ആക്കണം. എനിക്ക് പഠിത്തം കഴിഞ്ഞപ്പോ നല്ല US based MNC യില് ജോലി കിട്ടി. Lap വേണം എന്നു must ആയി പറഞ്ഞു. But അതിനുള്ള ഗുണം പോലും വീട്ടുകാരെ കൊണ്ട് ഉണ്ടായില്ല last കിട്ടിയ ജോലി പോയി. സത്യമായിട്ടും ഞാൻ orphanage il ആയിരുന്നേൽ ഇത്രേം മോശം അവസ്ഥ വരില്ല. നല്ല കുടുംബം adopt ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് അപ്പൻ്റ്റേയും അമ്മയുടെയും അർഥം അറിയില്ല
@@anumol3324orphanages padichu nokk appol ariyam oru address ellathavara orphanages yil ullavar 😂 .oru gunnam und sodham kayil nilkan pattum athil kudthal onnum ella orphan ayyal
Edi boomyil janichal struggle cheithu nedan padikkanam...apj abdul kalaminu appan Kopp vangikoduthittalla isro scientist ayath ninte oru mnc job...nalla company anel ninak moola undel nalla company kittum avar ninte full expense including accommodation edkum...ninte kazhivukedinu avare kuttam parayanda....adhyam struggle cheithu munneran padiku...enitti avartam vilambuka...
@@anumol3324😢😢😢😢മനപ്പൂർവം ലാപ് വാങ്ങി തരാഞ്ഞത് അല്ലല്ലോ.......
ഈ പറയുന്ന നാട്ടുകാർ ഇത്ര നാളും എന്താ ഇവരെ അന്വേഷികാതിരുനത് മെമ്പർ എവിടെ പോയി ഈ പെൺകുട്ടിയെ പറ്റി ആരും തിരക്കായിരുന്നത് ആ കറുത്ത ചേച്ചി ആ നാട്ടിതനെ അല്ലെ ഇവരെ കാണാറുണ്ട് എല്ലാം അറിയുന്നവർ പിന്നെ മുന്നെ അധികാരികളെ അറിയിച്ചില്ല ഈ വീട്ടുകാരെ കുറിച്ച് ആ പെൺകുട്ടിയെ അതിന് എന്താ പ്രശ്നം എന്നു ഈ വിദ്യാഭ്യാസം ഉള്ള കുട്ടിക് പാവം ആരും കുറ്റ പെടുതൺട എന്തോ നിരാശയാണ് പാവം കുട്ടി നല്ല നാട്ടുകാർ
അമ്മമാർ മക്കളുടെ വിഷമങ്ങൾ അറിയണം. അവരെ സഹായിക്കേണ്ടേ.
Athond ammaye kollano.. aa vayas aaya sthreeye nokkan 34 karik pattille.. kooli panik ponam.. ennit. Thallaye nokkanam...
@@anamika605 എല്ലാവരും താങ്കളെ പോലെ എല്ലാം ക്ഷമിക്കുന്നവർ ആയിരിക്കണം എന്നില്ലല്ലോ
Ee konnavalumaru oru പ്രാവിശ്യം എങ്കിലും അമ്മ ammamma എന്ന് vilichirunnenkil avalumarkku തന്നെ kittyene.....പുഴുത്ത പട്ടിയെ kanunnapoleyaya aa അമ്മയെ avalumaru കാണുന്നത്....
@@vijayasree9863 ayyee nanm ille swathine vendi pettammaye kollanam enn parayan.. niglde vtl ulla mathapithakkalde oru gathi... Janicha udane ninne oke kollan avark ariyajit alla.. .. nigalde makkal nigle yum kollan plan edum.. nigale with alle...
@@vijayasree9863 ammamarde vishamam nink ariyande.. nite makkale pettann kolle allel nale avar ninne adich kollum😂
അവർക്ക് പട്ടിണി ഉണ്ട് എന്ന് നാട്ടുകാർക് അറിയാം, എന്നിട്ട് നിങ്ങൾ അവരെ ഷഹായിച്ചിരുന്നു എങ്കിൽ,
ഇനി എല്ലാ നാട്ടുകാരും ശ്രദികുക ഇനി ഇങ്ങനെ ഉള്ള സംഭവം ഉണ്ടാവാതെ ഇരിക്കാൻ എല്ലാവരും ശ്രമികുക.
ആ നാട്ടിൽ ഒന്നും ആഷാ വർക്കർ മാർ ഇല്ലേ, വാർഡ് മെമ്ബർ ഇല്ലേ.
ശ എന്ന അക്ഷരത്തിനോട് അലർജിയാണോ?
ആരും സഹായത്തിനു ഇല്ലാത്ത ആ അമ്മയ്ക്കും മോൾക്കും തള്ള എന്തേലും കൊടുക്കണ്ടേ അവരുടെ സമനില തെറ്റി ചെയ്തത് ആയിരിക്കും
💯💯💯💯💯💯
ശിക്ഷ നടപ്പിലാക്കുന്നതിനു മുൻപ് അമ്മയുടെയും മകളുടെയും മാനസികാവസ്ഥ അറിയണം. മരിച്ച തള്ള കൊണ്ടുപോയോ ഇപ്പഴും. മാനസികാവസ്ഥ തകർന്നു ചെയ്തതാകും. എന്നാലും കൊല ചെയ്തവരെ സ്‌പോർട് ചെയ്യുവല്ല. തെറ്റാണുചെയ്തത്. സ്വയബോധം നഷ്ടമായിട്ടാണോ ചെയ്തത് എന്ന് അറിയേണ്ടത് ആവശ്യമാണ്. വസ്ത്രം പോലും ആ ബോഡിയിൽ ഇല്ലെങ്കിൽ ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിട്ടാകും അങ്ങനെ കിടത്തിയത് തന്നെ
ജോലി കിട്ടാനും ഇന്നത്തെ കാലത്ത് എത്ര ബുദ്ധിമുട്ടാണ്! പാവങ്ങൾ!
So men alone need to have secure jobs and. House but not vice versa. Isn't it the problem
രണ്ടാളും തെറ്റുകാരാണ് കർമ്മം കൊണ്ട് ഒരിക്കലും അമ്മ ആവുകയില്ല പക്ഷേ ആ അമ്മ അത് നിറവേറ്റി ഇല്ലെങ്കിൽ അവൾ അവനെ ക്രൂരത ചെയ്യാൻ പാടില്ല അതിനു വല്ല നിയമവും ഉണ്ടോ എന്ന് നോക്കി ചെയ്യുകയായിരുന്നു വേണ്ടിയത് ഇപ്പോൾ ജന്മഭൂമി എന്നല്ലാതെ വേറെന്തു ലാഭം😢😢😢😢😢
ഒരു കുഴപ്പവും ഇല്ല കെളവി തട്ടി പോകുന്നത് തന്നെയാ നല്ലത് കെട്ടിയോൻ പോലും ഇല്ലാത്ത സ്ത്രീ അല്ലെ അവരെ കൂടി നോക്കികൂടെ മക്കളെ നോക്കാൻ നിവർത്തി ഇല്ലാഞ്ഞിട്ട് അല്ലെ നാട്ടുകാര് പറയും അവർക്കു വേറെ പണി വേണ്ടേ നടു ഒടിഞ്ഞ ഒരുകുഞ് കെട്ടിക്കാൻ ആയ ഒരു പെണ്ണ് പിന്നെ ആ സ്ത്രീ യെ കണ്ടിട്ട് ഒരു ചോണയും ഇല്ലാത്ത പോലെ 😢😢ഇ കെളവൻ വീട്ടിൽ ഇതുപോലെ ആണെന്ന് തോന്നുന്നു ഒന്നും മക്കൾക്കു കൊടുക്കാതെ ഉമ്മയും വെച്ച് കെട്ടിപിച്ചു വെച്ചേക്ക് വായിരിക്കും അതാ കേളവിടെ കൂടെ ഇത്ര സ്നേഹം. കൊല്ലാൻ പാടില്ല അവര് ചെയ്യുന്നതിന് അവര് അനുഭവിച്ചേനെ എന്തിനാ ഉള്ള ജീവിതം ജയിലിൽ കളഞ്ഞത് ഇനി വയ്യാത്ത കൊച്ചിനെ ആര് നോക്കും 😢
മാനസിക വിഭ്രാന്തി ഉണ്ടെന്നു തോന്നുന്നു. പഠിച്ചു ജോലി വാങ്ങുക ആണ് വേണ്ടത്. അല്ലാതെ കുടുംബത്തിൽ ഉള്ളവർ പണം നൽകിയില്ലെന്ന് വച്ചു ഇത്രയും ക്രൂരത കാട്ടാമോ? ഈ ക്രൂരത യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് ശരിക്കും പേടിയായതു 😢
Aa kilaviye nerathe theerkkanam aayirunnu
എല്ലാവർക്കും പഠിച്ചു ജോലി കിട്ടണം എന്നുണ്ടോ mentel ആണോ നീ
@@888------😂😂😂😂😂😂😂😂😂😂😂😂
ഞങ്ങളുടെ പരിസര വാസികൾ ആണ്. ഭയങ്കര ക്യാഷ് ടീമായിരുന്നു. ആ സ്ത്രീയുടെ ഭർത്താവ് എല്ലാം കുടിച്ചു നശിപ്പിച്ചു. ഇളയ കുഞ്ഞിനെ എടുത്ത് എറിഞ്ഞു നട്ടെല്ല് പോയി. പൈസ ഉണ്ടായിരുന്ന സമയത്ത് ആ സ്ത്രീക്ക് ഭയങ്കര അഹങ്കാരമായിരുന്നു. അതിനുശേഷം ഒക്കെയാണ് ഇവരെ ജീവിതം ഇങ്ങനെ ആയത്. ഇവരുടെ ഭർത്താവ് കാരണമാണ് അവരുടെ ജീവിതം ഇ ങ്ങനെയായത്
മക്കളെ ഉണ്ടാക്കിയാൽ നന്നായി നോക്കണം
കർമ്മം പ്രധാനമാണ്
ജന്മം കൊടുത്തതുകൊണ്ട് ഒരാൾ അമ്മയാവില്ല
അ അമ്മ ഒരു മനസാക്ഷി കാണിക്കണമായിരുന്നു
Both mother and daughter looks depressed for long time
ആ പെൺകൊച്ചിന് പുറത്ത് പോയി എന്തെങ്കിലും ജോലി ചെയ്യാമായിരുന്നു. കഷ്ട്ടം. ഇനി അതിൽ നിന്ന് കരകയറാൻ എന്ത് പാടാണ്.
ആ മണം സഹിച്ചു എങ്ങനെ നിൽക്കാൻ തോന്നി അവർക്ക് 🤢
Paisa ellannu paranja endu cheyyum.manasikha prashnam ondaum
@@kubra_fathima_1705padichu vatt ayathu arikum
അവരുടെ മാനസ്സിക നില ഏതു രീതിയിലാണ് എന്ന് കൂടി പരിശോദിക്കണം, ഇത്രയും വിദ്യാഭ്യാസമുള്ള കുട്ടി എന്തെങ്കിലും ജോലിയ്ക്ക് പോവാത്തത് എന്താണെന്ന്
പൈസാജിക ബന്ധനത്തിൽ അകപ്പെട്ട കുടുംബം അവസാനം ഇതൊക്കെ തന്നെ
വളർത്തി വലുതാക്കിയില്ലേ അവർക്കു ജോലി ചെയ്തു ജീവിച്ചു കൂടേ?
ഈ പെണ്ണ് ഇത്രയും പഠിച്ചെങ്കിൽ വല്ല ജോലിയ്ക്കും പൊയ്ക്കൂടേ അവരെ കൊന്നത് കൊണ്ട് എന്ത് പ്രയോജനം പരസ്പര സ്നേഹം ഇല്ല
ഞാനും BTech കഴിഞ്ഞതാണ്. സ്വയം നോക്കി ഇരിക്കണേൽ മക്കളെ കൊണ്ട് പോയി orphanage il ആക്കണം. എനിക്ക് പഠിത്തം കഴിഞ്ഞപ്പോ നല്ല US based MNC യില് ജോലി കിട്ടി. Lap വേണം എന്നു must ആയി പറഞ്ഞു. But അതിനുള്ള ഗുണം പോലും വീട്ടുകാരെ കൊണ്ട് ഉണ്ടായില്ല last കിട്ടിയ ജോലി പോയി. സത്യമായിട്ടും ഞാൻ orphanage il ആയിരുന്നേൽ ഇത്രേം മോശം അവസ്ഥ വരില്ല. നല്ല കുടുംബം adopt ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് അപ്പൻ്റ്റേയും അമ്മയുടെയും അർഥം അറിയില്ല
@@anumol3324....ഞാൻ വാങ്ങിത്തരാം ...ലാപ് ടോപ്... ഇനി അതിൻ്റെ പേരിൽ പഠിപ്പ് മുടക്കേണ്ട.....
Why can't you buy a lap .
@sachinj1977 passout ആയ ഉടൻ എൻ്റ്റെ കയ്യിൽ എവിടുന്നാ cash
ഞാൻ ജോലി നോക്കുന്നുണ്ട്... കുട്ടിക്ക് എവിടെയാണ് ജോലി കിട്ടിയത്??? ഏത് കമ്പനി??
@@anumol3324
ഈ പറയുന്ന ആൾകാർ എവിടെആയിരിന്നു ഇത് ഒന്നും കണ്ടില്ലേ മുൻപ് 😄
ഇവർക്ക പുരയിടം ഉണ്ട് എന്റെ വീട്ടിന്റ അടുത്ത ആണ് ഈ വരുടെ വസ്തു കിടക്കുന്നത് അത്ര പയസ ഇല്ലകിൽ ആ സഥലം വിൽക്കണം ആയിരുന്നു അത് ചെയ്യാതെ അവരെ കൊന്നിട്ട് എന്ത കാര്യം ഒരു രൂപ പോലും ആർക്കും കൊടുക്കില്ല അത് മാത്രം അല്ലെ ഒന്നും കൊടുക്കില്ല തേങ്ങ വെട്ടുന്ന ആൾക് പോലും ഒരു കരിക്ക് എടുത്തുട അതാ ഈ ടിം
😢😢😢😢
ഇവരുടെ മറ്റു മക്കൾക്കു ഇതൊന്നും അറിയില്ലായിരുന്നോ
ചിലർ ചെളിയിൽ കിടന്നാലും അഞ്ചു പൈസ ആർക്കും ചെലവാക്കില്ല...
ആ കുട്ടികൾക്ക് എന്തേലും കൊടുത്തിരുന്നെങ്കിൽ അമ്മയും മക്കളും രക്ഷപെട്ടേനെ
💯💯💯💯💯💯
Nerethe koduthirunnel ethinu munne theruvil adich erakkiyene
@@Nandhitha88 atheyathe.. .karmam. kond makkal ayallo....eni sugavasam😂 nanam ille 2 kayyum kaalum undallo.. ath illatha aalkkar joli chyth jeevikkunn
@@Nandhitha88 ninte ee cmmnt kandal thanne ariyam vtl thalleyem thandenem egne treat cheyyanenn kasttam.. kayyum kaalum vetti kalaje Road il erunn thende.. athine oru andhas und🤮
@@anamika605 enne edinnum podinum vilikan nee aara njne kastapett joli edth tanneya jeevikane enku nte ammede swathinte avashym onum illa pine makkalod verthiriv kanikana ammamarum ee lokath ond
Njaggal ayalpakkama aa Amma oru paavam ambalavasiya. Ee ammayum makalum divasavum avare drohikum adikum.ethil comment edunna nigalku aarkelum ethu ariyumo. Mosham sobhavam ulla ammuma marum undu pakshe avar nalla ammaya. pinne ammayum molum kanji kudikan vakayillathavar alla avarka aa veedu ezhuthikoduthe pinne aduthu thanne 50 cnt purayidam koduth ethonnum pore avar kanji alla kudikunne pistha badam cashew dates ethokke botil kanak vagivacha kazhikunne veettil poi comments edunna ar nokkiyit para allathe oru paavam ammaye konnit avare njayikarikunno. Mazhayathu plastaringinidayil ninnum vellam veenu kochumakkal nanayum ennu vijaricha aa Amma roofing cheyth koduth.pinne avar cash konduvannu vechal cherumol adichmattikondu pokum chodichal avare adikim ethokke nalla molum cherukuttiyum aayondanu alle eniku ariyillayirunnu paranju thannathinu nandhi. Vevich thinnan kaiku onnum pattiyitillalo ammuma koduthillel ration Ari free alle vagi kanji vechu koode .aa ammuma ottakalle vevich kazhiche ee ammayo makalo kodutho.
❤❤❤
Nieatha
ആഹാരം കഴിച്ചു കിടക്കുന്നു എന്ന് ആ അമ്മയെയും മോളെയും കാണുമ്പോൾ അറിയാം
എന്ത് ശിക്ഷ കൊടുക്കണം എന്ന് പറയല്ലേ, പട്ടിണി ആണെന്ന് തോന്നുന്നു സഹികെട്ടു ചെയ്തതാണ് എന്ന് തോന്നുന്നു 🙏🏻
Oro situation ingane aarikkum
എല്ലാം അറിയാം നാട്ടുകാർക്ക്
പക്ഷെ ഒന്നും അറിയില്ല. കഷ്ടം ഉള്ള സമയം എന്താണ് അതിന് കാരണം എന്നന്വേഷിച്ച് വേണ്ടത് കുടുംബന് ത്ത് നിന്ന് വാങ്ങിക്കൊടുത്തിരുന്നുവെങ്കിൽ അവര് രക്ഷപ്പെട്ടേനെ.
Chila ammamar soth kodukilla chile moosatta ennlm kolllrtg updrvikrth.
Enthinu sothu kodukanam avarude sothu avarku ullathu alle .
@Cr7-o9l7m aha mkklk opm jvkn oru mns m vnm soth undel koduknm e koch mklk stdy marry k hlp chyilla mat mkkkalk kodukum e kuty age 35ennitum marryayilla. Y. Veedulla cash illa onnm illamind out ayi angne aa ammyu. Maklm emnlm konnath srai alla.
ഇത് സത്യം ആണോ ചുമ്മാതെ വായി തോന്നുന്നത് വിളിച്ചു പറയരുത് സത്യം കണ്ടെത്തുക സംശയം തോന്നുന്നത് സത്യം ആകില്ല
Psychological problem someone should help her
Ammem kollaam molum kollaam
Ithrayum padicha kuttikku enthenkilum joli cheithu jeevikkan melaayirunno
Manasikjamai thakharnnu kanum.kazikhanum kudikhanum ella.athreum padicha kutti ku joli ella.35 kazinjittum kalayanam kazinjilla.oru aanthuna ellatha aver egane jeevikum .aa amma paisa koduthu sahaikhamairunnu.endu cheyyana.cheyithu pokhum.😢😢
എന്തുകൊണ്ടാണ് മറ്റുള്ളവർ ഈ "നാരി ശക്തി" strong independent സ്ത്രീകളെ സഹായിക്കേണ്ടത്?
❤️❤️❤️😭😭😭
Btech karikm ammk mind out anenn thonnunuu
Idhil... Ellavarkkum kuttakkar....
Enik manasilayath.... Cheriya presanangal ..samayabendhithamayi pariharichirunnel...santhushta kudambamayi ennum nilaninnene
Aa ammakku ivarkku koduthaalenthaaa...avarude volume cherumakalumallea...bandhukalku sahaayikaamaarunnu
B tech MBA rank holder😅😂
കഷ്ടമായി പോയി
❤
Vayasayavar vishamanu
Jailil nalla jeevitham ayirikkum
Naattukarude bhaageth ann nyayem muthassi aaya avar kettich vitta muthirnna magal e um padippum arogyavum ulla kochu magaleyum aayush kaalem muzhuvan nokannom enn parayunedh valiya kashttem ann. aake ulla kidapaadem koodi averk koduthal aa nimishem avar pureth aakapedum pine vala anadhaalayathilum nokkiyal madhi. americayil jeevikkunna magal um avarude makkallum aa kodum thannupeth nala pol e kashttepettit ann jeevikkunedh adh valom everk ariyanno. kashttapett jeevikkunnaverk elaarum vila kalpikkum aladhe arogyavum padippum udaayittum egane jeevikkunnavare elaarum verukkum.
Makalodu kadamaka chaithenkil makal thirichum angane chaithene. Karmmabhalam anubhaviche pattu. Nattukar, kadhayariyathe aattam kaanunnavar. Enthum parayam. Vayasarodoppam chernnu nilkkum. Avarude dush pravrithikal oppam jeevichavarkke manasilakoo.Njan anubhavastha. Amma aayathkondu ellam sahikkunnu. Aarodenkilum paranjal njan moshakkari😢 pettamma alle ingane okke cheyyumo? Njan nunaparayukayaanu ennu paraum....😂😂😂 Kankanda daivom amma. Nattaarude vakke kelkkoo....
Avare kuttam paragittu karyamilla .a kutty ethryum education okk nediyathalle.lifeil kure agrahagal undayikkanum.athonnum nedan pattathe varumbol ulla depression ayirikkam. Avarude vishamagal manasillkanum,cherthupidikkanum arekkillum undayirunnekkil avarkku chilappol e avashtha varilla
Oru panikum pokathe aa ammaye konnu kalanju Valla Thozhil urappinu engilum poyi jivichude Btech padichittum veruthe life kalanju.enni jayil biriyani thinna allo 😂😂😂 Avide avaru nalla pani eduppichollum😂
Aa ammaku vallathum koduthukodayiruno....deposite chaithath eppol aa Amma kondupoyo...
Epool.Manassililla.Madrsa.Padanam
Sambhavam parayoo ,ennittu vendae flash back ?
Aa amma drohabudhi ulla sthriyanu. Pothujana samaksham salswabhavi. Btech yogyatha ulla oru penkutti avare konnenkil jeevichirunnappol aa sthri athramel avale drohichittundu. Pothujanathinu enthu ariyam. Petta amma enna perum. Aa kutti orupadu anubhavichu kaanum. Nallavaraaya naattukar kadhakal menanju aa pennine aayiram thavana konnu kaanum. .... Aval aa krithyam chaithenkil aa sthriyude aarum kaanaatha durmukham avale atrayere vettayaadiyirunnu....
Avar oru ammayumalla aval oru molumalla
Ningal angane parayaruthu 101 pavanum oru yekkar vasthuvum koduthaanu ivare vivaham cheyuthu ayachathu ee dushta makkal aa pavam ammaye konnu sikhayude bharthaavum ivalum dhoorthadichu jeevichu utharayum sikhayum kallamaanu parayunnathu kondu vannu muthalukal thulachu ennu parayunnu kallamaanu parayunnathu avare nnu thattiyedukkaanulla vidiya aayirunnu ithellam ee ammaye nokkaatha ivalkku veendum avarude muthal kodukkumo illa pavam ammayaanathu
E daardrya veettilaano ammakku svothukkal ullathu😮??
സ്വത്തു കെട്ടി പിടിച്ചു വെക്കും വിൽക്കില്ല വസ്തു
Eni ambalamthorum nadakkanda
Nnമ
Edh Indian vevastidhi ude kuttom ann. Americayil 18 vayas vare maathrame makkal e parents care cheyullu pine panni eduthaalum elengilum veedinu pureth aakkum. Theruvil jeevikkunnu enn arinjal polum veettil kettila. Epom panini edukan ulla minimum age 13 aaki avide India il 33 asylum parents inte thannal.
$$ഡോളറിന് മൂല്യമുണ്ട്, രൂപയ്ക്ക്₹₹ അതുണ്ടോ? നാട്ടിൽ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് എത്ര 18കാർക്ക് സ്വന്തം കാലിൽ നില്ക്കാന്‍ കെല്പുണ്ടാകും??
@kalippan. Avide $ kittiyal aa $ inu adh pole chilavum und 1000 $ kooduthal our basement polum rent inu kettila avide adh pol e oru tea $ 2 kodukannom restaurant s il. Keralathil sugimanmar aayi nadakkunnaverk ariyila American Malayalees 2 um moonum joli eduth chilav churukki jeevichitt Ann keralathil adich polikkunedh enn.
@@o34-kt-2 അങ്ങനെയാണേൽ പാശ്ചാത്യരെല്ലാം ഇവിടെ വന്ന് നക്കാപ്പിച്ച കൂലിക്ക് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കണമല്ലോ? ഉള്ളതെല്ലാം വിറ്റ് പെറുക്കിയിട്ടാണെങ്കിലും പാശ്ചാത്യ നാടുകളിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവരല്ലേ കേരളത്തിലുള്ളത്?
വിദേശത്ത് പോയി രൂപയിലുളള എച്ചി കണക്കുമായി ജീവിക്കാൻ പറ്റില്ല ബ്രോ. ഒരു ചായക്ക് $2 ഉണ്ടെങ്കിൽ അത് കൊടുക്കുക തന്നെ വേണം, അല്ലാണ്ട് നാട്ടിലെ ചായയ്ക്ക് രൂപ പത്തേ ഒള്ള് എന്ന് മോങ്ങീട്ട് എന്താ പ്രയോജനം? അങ്ങനെ മുണ്ട് മുറുക്കി ജീവിച്ചാൽ വെറുതേ അപഹാസ്യരാവുകയേ ഉള്ളൂ.
18 തികഞ്ഞ ഒരു ചെക്കനോ പെണ്ണോ ഒറ്റയ്ക്ക് ജീവിക്കാൻ പുറപ്പെട്ടാൽ എന്ത് സുരക്ഷിതത്വമാണ് നമ്മടെ നാട്ടിൽ കിട്ടുക?
😢😢😢😢😢
സ്ത്രീധനം അല്ല പ്രശ്നം സമൂഹമായിട്ട് ബന്ധം ഇല്ലാഞ്ഞതാണ് അല്ലെങ്കിൽ തന്നെ സ്ത്രീധനം കൊടുത്തും മേടിച്ചും വളരെ ചുരുക്കം ആൾക്കാർ അല്ലെ ഈ ആധുനിക കേരളത്തിൽ വിവാഹം നടത്താറൊള്ളു
Kalayanam kazhikan mathram anno avalu Btech vare padichathu 😂 .valla panikum pokathe chumma life kalanju
സ്ത്രീധനം കൂടാതെ വിവാഹം കഴിക്കാൻ തയ്യാറുള്ള ആയിരക്കണക്കിന് ദരിദ്രനായ പുരുഷന്മാർ ഉള്ളപ്പോൾ,, സ്ത്രീകൾ എന്തിന് സ്ത്രീധനം കൊടുക്കണം?
സർക്കാർ ജോലിയുണ്ടോ? USA, UK ജോലി ഉണ്ടോ? 6 അക്ക ശമ്പളം ഉണ്ടോ?, സ്വത്ത് എത്ര? 2 നില വീട് ഉണ്ടോ? കാർ ഉണ്ടോ? എല്ലാ സഹോദരിമാരും വിവാഹിതരാണോ? മാതാപിതാക്കളിൽ നിന്ന് മാറി മറ്റൊരു വീട്ടിൽ കഴിയുമോ? എങ്കിൽ ഞാൻ വിവാഹം കഴിക്കാൻ തയ്യാറാണ് ..പിന്നെ ഞാൻ വീട്ടുജോലി ഒന്നും ചെയ്യില്ല. വീട്ടുവേലക്കാരിയെ നിയമിക്കണം. സ്ത്രീധനം തരില്ല.
ഇവളെക്കണ്ടാൽ ലഹരിയുപയോഗമുള്ളവളേപ്പലെയുണ്ട്
Nee nake nokio ....
Akshya yile sir oo😂
E Vanna kalathu penkuttikal illand aanu nallathu
Annugalu und engil nallathu anno .Ella penngalum oru pole anno .
മദ്രസ പഠനം വെറുതെയല്ല എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലാവും ഹം വേണ്ട ങ്കിൽ വൃദ്ധ സദനത്തിൽ ആക്കിയാൽ മതിയായിരു പാവം
Thuf..bomb vachu amuslibgale kollan padippikkunnathu aayirikkum
Ennitt venam usthad gudam vishaslam aakkan😅
😡😡😡😡😡😡അതെന്താ നിന്റെ വീട്ടിൽ ഉള്ള പെണ്ണിങ്ങളുടെ ...... നീ പറഞ്ഞ ആക്കിയോ നല്ല അറിവ്.... @@888------
പണ്ടൊരു വാപ്പ ഇറച്ചിയും മീനും കിട്ടുന്നത് കുറവാണെന്നു പറഞ്ഞു സ്വന്തം മകനെയുംഭാര്യയെയും ചെറിയ കുട്ടികളെയും രക്ഷപ്പെടാൻ ഉള്ള സകലപഴുതും അടച്ചുകൊണ്ട് തീവെച്ചു കൊന്നവാർത്ത പുറത്തു വന്നിരുന്നു . ഗർഭിണിയും
മദ്രസ അദ്ധ്യാപികയും ആയ ഒരു സ്ത്രീ സ്വന്തം ഭർത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചു മൂത്ത കുട്ടിയെ കഴുത്തറുത്തു കൊന്ന വാർത്ത പുറത്തു വന്നിരുന്നു.
വേറെ പണിയില്ലേ വെറുതെ മുസ്ലിങ്ങളെ പറയിപ്പിക്കാൻ. മദ്രസ വിഷയം ഇവിടെ പറയുന്ന എന്തിനാ
Ee panna kilaviye konnath nannaayi..paisa undayittum mole kettichu vittilla😢😢
Podo koppe penngalu kettikan ann engil avale padippikanda kariyam entha .😂Btech vare padichathu enthina veruthe waste😂😂😂 avale 18 vasyile kettichu vidnjathu aa ammayude thett .age kudiyal oru penninum annugaluku venda 18 vasyil ann engil aru engilum kettum.evaluku age kudi appol sreedhanam vendi varum. Padichu joli vangi thanne annugalu kettum pinna
എല്ലാം കഴിയുമ്പോൾ നാട്ടുകാർക്ക് എന്തും പറയാം സത്യം ആർക്കറിയാം ചില വയസായവർ വീട്ടുള്ളവരോട് കാണിക്കുന്ന അനുഭവിച്ചവർക്കേ അറിയാവൂ 😌