നല്ലോരാശയമാണ്, ഈ തരത്തിലുള്ള പ്രബോധങ്ങൾ നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കാതോലിക്ക സഭാവിശ്വാ സികളെ നിലനിർത്താൻ ഇന്നത്തെ സാഹചര്യത്തിൽ ആവിശ്രാന്ത പരിശ്രമം ആവശ്യമാണ്. ഇനിയും കൂടുതലായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു, 🙏
അച്ചൻ വളരെ വ്യക്തമായി,ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമായ പ്രബോധനം ഇല്ലായ്മയുടെ കാര്യം ശക്തമായ രീതിയിൽ അവതരിപ്പിച്ചു. പ്രബോധനം നൽകേണ്ടവരും അതിനെപ്പറ്റി മനസ്സിലാക്കുന്നില്ല. അച്ചനെ ദൈവം ഇനിയും കൂടുതൽ പരിശുദ്ധൽമാജ്ഞാനം നൽകി ഞങ്ങളെ പഠിപ്പിക്കാൻ കഴിവുറ്റവനാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഏകീകൃത കുർബാന നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ കേരള കത്തോലിക്കാ സഭയിൽ അടിയന്തിരമായി വേണ്ട ചില ഏകികരണം കൂടി ചെയ്താൽ കേരള കത്തോലിക്കാ സഭയും, വിശ്വാസികളും രക്ഷപെടുo:- 1. കുർബാന അർപ്പണ സമയത്ത് ഒരു തരത്തിലും ഉള്ള പണ പിരിവോ, പണ സംബന്ധമായ കണക്കു പറച്ചിലോ പാടില്ല. 2. നേർച്ചയിടന്നത് ബലിയർപ്പണ സമയത്തിന് ശേഷം ചെയ്താൽ മതി. 3. കത്തോലിക്കാ സഭയിലേ ദേവാലയ നിർമ്മിതിക്ക് ഒരു ഏകീകൃത ശൈലി വേണം. 4. ഒരു ദേവാലയ നിർമ്മിതിക്കോ, പുനരുദ്ധീകരണത്തിനോ ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയിക്കുക. 4. കത്തോലിക്കാ സഭയിലെ തിരുനാൾ ആഘോഷത്തിന് ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയക്കുക. 5. ഓരോ ഇടവകകളുo ഓരോ മിഷൻ പ്രേദേശത്തേയും ദത്തെടുക്കുക; അവിടെ ഇടയ്ക്ക് ഇടവകാംഗങ്ങൾ സന്ദർശനം നടത്തുകയും; തങ്ങളുടെ സമ്പത്തിന്റെ; കഴിവിന്റെ; സമയത്തിന്റെ ഒരoശം അവിടെ ചിലവഴിക്കാനും സൗകര്യം ഒരുക്കണം.
അച്ഛാ വചനം ചൊല്ലി പ്രാർഥിച്ചാൽ കാര്യങ്ങൾ സാധിക്കും എന്ന് വിശ്വാസം ഉള്ളവരെ വചനം ചൊല്ലി പ്രാർഥിക്കാൻ മറ്റുള്ള വരോട് പറയൂ.അല്ലാത്തവർ പുച്ചിച്ച്തള്ളിക്കളയും.വിശ്വാസം എന്ന് പറയുന്നത് ഓരോരുത്തർക്കും different ആയിരിക്കും.ഞാൻ നോവെ ന വീട്ടിൽ ഇരുന്നു വിശ്വാസത്തോടും കണ്ണ് നീരോടും പ്രാർത്ഥിച്ചാലും എൻ്റെ ഈശ്യോ എൻ്റെ പ്രാർത്ഥന കേൾക്കും എന്ന് ഉറപ്പുണ്ട്.പക്ഷേ രാവിലെ ഏഴു നേ ല്ക്കാൻ മടി ഉണ്ടെങ്കിലും നന്ദി പറയാൻ ദേവാലയത്തിൽ പോകും.ഇതും വിശ്വാസം കൊണ്ട് തന്നെ.നമ്മൾ ഒന്നും ഇല്ലയ് മയിൽ നിന്ന് ഇവിടെ എത്തി എന്നും അഹങ്ക രിക്കാൻ നമ്മളുടെ മിടുക്കല്ല ഇതെല്ലാം ഈശോ കരുണ തോന്നി നൽകിയ ദാനം ആണ് എന്നുമാക്കളോടും കൊച്ചുമക്കലോടും പറഞ്ഞു കൊടുക്കും.. പക്ഷേ kochumakkall അച്ഛൻ പറഞ്ഞപോലെ ആണ്.എന്തിനും ഏതിനും ചോദ്യം ചെയ്യും. വിശ്വാസത്തിൽ വളർത്താൻ കൃപ മാതാപിതാക്കൾക്കും grand parents നു vendi അച്ഛാ പ്രാർത്ഥിക്കണമേ🙏🙏
16 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. 17 ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു. 2.Timothy 3:16-17
ഇന്നത്തെ കാലത്തിന് ഏറ്റവും അനുയോജ്യമായ പ്രബോധനം . വളരെ നന്ദി അച്ചാ . ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനാണ്.
Malachi 2:7 🔥🔥🔥
നല്ലോരാശയമാണ്, ഈ തരത്തിലുള്ള പ്രബോധങ്ങൾ നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കാതോലിക്ക സഭാവിശ്വാ സികളെ നിലനിർത്താൻ ഇന്നത്തെ സാഹചര്യത്തിൽ ആവിശ്രാന്ത പരിശ്രമം ആവശ്യമാണ്. ഇനിയും കൂടുതലായി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു, 🙏
Theerchayachum Achaaa
May Almighty God bless you with lots of Wisdom 🙏🙏🙏
അച്ചൻ വളരെ വ്യക്തമായി,ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമായ പ്രബോധനം ഇല്ലായ്മയുടെ കാര്യം ശക്തമായ രീതിയിൽ അവതരിപ്പിച്ചു. പ്രബോധനം നൽകേണ്ടവരും അതിനെപ്പറ്റി മനസ്സിലാക്കുന്നില്ല. അച്ചനെ ദൈവം ഇനിയും കൂടുതൽ പരിശുദ്ധൽമാജ്ഞാനം നൽകി ഞങ്ങളെ പഠിപ്പിക്കാൻ കഴിവുറ്റവനാക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഏകീകൃത കുർബാന നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ കേരള കത്തോലിക്കാ സഭയിൽ അടിയന്തിരമായി വേണ്ട ചില ഏകികരണം കൂടി ചെയ്താൽ കേരള കത്തോലിക്കാ സഭയും, വിശ്വാസികളും രക്ഷപെടുo:-
1. കുർബാന അർപ്പണ സമയത്ത് ഒരു തരത്തിലും ഉള്ള പണ പിരിവോ, പണ സംബന്ധമായ കണക്കു പറച്ചിലോ പാടില്ല.
2. നേർച്ചയിടന്നത് ബലിയർപ്പണ സമയത്തിന് ശേഷം ചെയ്താൽ മതി.
3. കത്തോലിക്കാ സഭയിലേ ദേവാലയ നിർമ്മിതിക്ക് ഒരു ഏകീകൃത ശൈലി വേണം.
4. ഒരു ദേവാലയ നിർമ്മിതിക്കോ, പുനരുദ്ധീകരണത്തിനോ ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയിക്കുക.
4. കത്തോലിക്കാ സഭയിലെ തിരുനാൾ ആഘോഷത്തിന് ചിലവാക്കുന്ന പണത്തിന് പരിധി നിശ്ചയക്കുക.
5. ഓരോ ഇടവകകളുo ഓരോ മിഷൻ പ്രേദേശത്തേയും ദത്തെടുക്കുക; അവിടെ ഇടയ്ക്ക് ഇടവകാംഗങ്ങൾ സന്ദർശനം നടത്തുകയും; തങ്ങളുടെ സമ്പത്തിന്റെ; കഴിവിന്റെ; സമയത്തിന്റെ ഒരoശം അവിടെ ചിലവഴിക്കാനും സൗകര്യം ഒരുക്കണം.
നല്ല കാര്യങ്ങൾ നന്നായിപറഞ്ഞു തന്നു. Thank you father 🙏🏻🙏🏻🙏🏻
No words to express my gratitude to you father for your valuable message 🙏🙏🙏
Hallelujah 🙏
Praying for you 🙏
May Almighty Lord Bless you with Lots of Wisdom 🙏🙏🙏
Super.....Message....Super....🙏🙏🙏🙏🙏
LIVING GOD LORD CHRIST JESUS LOVES YOU ACHAA ❤❤❤
അച്ഛാ വചനം ചൊല്ലി പ്രാർഥിച്ചാൽ കാര്യങ്ങൾ സാധിക്കും എന്ന് വിശ്വാസം ഉള്ളവരെ വചനം ചൊല്ലി പ്രാർഥിക്കാൻ മറ്റുള്ള വരോട് പറയൂ.അല്ലാത്തവർ പുച്ചിച്ച്തള്ളിക്കളയും.വിശ്വാസം എന്ന് പറയുന്നത് ഓരോരുത്തർക്കും different ആയിരിക്കും.ഞാൻ നോവെ ന വീട്ടിൽ ഇരുന്നു വിശ്വാസത്തോടും കണ്ണ് നീരോടും പ്രാർത്ഥിച്ചാലും എൻ്റെ ഈശ്യോ എൻ്റെ പ്രാർത്ഥന കേൾക്കും എന്ന് ഉറപ്പുണ്ട്.പക്ഷേ രാവിലെ ഏഴു നേ ല്ക്കാൻ മടി ഉണ്ടെങ്കിലും നന്ദി പറയാൻ ദേവാലയത്തിൽ പോകും.ഇതും വിശ്വാസം കൊണ്ട് തന്നെ.നമ്മൾ ഒന്നും ഇല്ലയ് മയിൽ നിന്ന് ഇവിടെ എത്തി എന്നും അഹങ്ക രിക്കാൻ നമ്മളുടെ മിടുക്കല്ല ഇതെല്ലാം ഈശോ കരുണ തോന്നി നൽകിയ ദാനം ആണ് എന്നുമാക്കളോടും കൊച്ചുമക്കലോടും പറഞ്ഞു കൊടുക്കും.. പക്ഷേ kochumakkall അച്ഛൻ പറഞ്ഞപോലെ ആണ്.എന്തിനും ഏതിനും ചോദ്യം ചെയ്യും. വിശ്വാസത്തിൽ വളർത്താൻ കൃപ മാതാപിതാക്കൾക്കും grand parents നു vendi അച്ഛാ പ്രാർത്ഥിക്കണമേ🙏🙏
Thankyou
We all are part of church. Let’s pray together for the unity 🙏🔥🙏
Reach to Jesus for the unity in our church 🙏🤝🙏
Good speech
Useful information...thank you father
Valuable message 🙏
Following you dear.Thanks.
Karthave njangalude mel karuna Thonaname 🙏🏻
ആമേൻ🙏
Good message acha
Good message acha👌
Vereycorect.vereygood.sabha.daivaganam
God bless acha
Sorry fr too late but very good repent
Let us pray together 🙏🙏
👌
🙏🏻🙏🏻
👍👍👍
👍
16 വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. 17 ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
2.Timothy 3:16-17
12 വർഷം catechism പഠിക്കുന്ന കുട്ടികളെ ഇതൊന്നും പഠിപ്പിക്കാതത് എന്ത്.
എറണാകുളത്തെ രക്ത സ്രവം ഒന്ന് ഒന്ന് തീർന്നു കിട്ടിയെങ്കിൽ!!!🕊️🙏👍യേശുവേ ഇടപെടണമേ 🙏🙏🙏
അബദ്ധ പ്രബോധനങൾ വർധിച്ചു വരുന്നു.. 😭പക്ഷെ അതൊന്നും പ്രശ്നം അല്ല.. സഭയിൽ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ.... 😭😭അതൊക്ക ആണ് വില്ലൻ..
🙏🏼🙏🏼🙏🏼🙏🏼
Thomas mathew ente kavya bhavanayile esu Nathan a tribute poem to fr abel please watch thank you father
🙏🙏🙏❤️👍
Super acha 👏
👍🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏽
🙏🏻
Excellent, Father 👌💯
Shariyanu. Bible vayikkan onnum orikkalum paranjittilla.even in catechism class
സഭയോടോത്ത് ചിന്തിക്കാൻ ഒരു പ്രശ്നം . ഏതാണ് ശരിക്കുള്ള സഭ ? റോമൻ കാത്തലിക്ക് ? ലത്തീൻ കത്തോിക്ക ? മലങ്കര കത്തോലിക്ക ? സീറോ മലബാർ ? സിറിയൻ കത്തോലിക്ക ?
15 ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍.
1.Peter 3:15
ഭക്തിയും കുറെ ആചാരങ്ങളും ആ ഘോഷങ്ങളും അല്ലാതെ വിശ്വാസം എന്താണെന്ന് സഭ പഠിപ്പിക്കുന്നില്ല എന്നതല്ലെ സത്യം
🙏🙏🙏
👍👍👍
അച്ചാ ദൈവം അനുഗ്രഹിക്കട്ടെ
👌👌👌
🙏🙏🙏
🙏🙏
🙏
🙏🙏🙏
🙏
🙏
🙏🙏
🙏🙏🙏