ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Great 🎉
Thank you ❤️
. നീചനാരിതൻ കയ്യാൽ ജലം വാങ്ങി -- യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ .... ?!ഇവിടെ ആചമിക്കുമോ എന്നാൽ കൈ കാൽ കഴുകുമോ എന്നല്ലേ അർത്ഥം ?സ്കൂളിൽ പണ്ട് മലയാളം അദ്ധ്യാപകൻ ഇത്തരത്തിൽ ആയിരുന്നു അർത്ഥം പറഞ്ഞു തന്നത് !സോദരി .... ഒന്നു വ്യക്തത വരുത്താമോ ? 👌👌👌 🙏.
ആചമിക്കുക - കുടിക്കുക. എന്നർത്ഥം നീചനാരിയുടെ കയ്യിൽ നിന്നും ജലം വാങ്ങി ബ്രാഹ്മണർ കുടിക്കുമോ. നീ ചനാരി എന്നാൽ നീചകുലത്തിൽ പിറന്ന നാരി..
. നന്ദി , ഒരുപാട് ! 🙏🙏🌹.@@Nirmala_Devi_O
Great 🎉
Thank you ❤️
.
നീചനാരിതൻ കയ്യാൽ ജലം വാങ്ങി --
യാചമിക്കുമോ
ചൊല്ലെഴുമാര്യന്മാർ .... ?!
ഇവിടെ ആചമിക്കുമോ എന്നാൽ
കൈ കാൽ കഴുകുമോ എന്നല്ലേ അർത്ഥം ?
സ്കൂളിൽ പണ്ട് മലയാളം അദ്ധ്യാപകൻ ഇത്തരത്തിൽ ആയിരുന്നു അർത്ഥം പറഞ്ഞു തന്നത് !
സോദരി .... ഒന്നു വ്യക്തത വരുത്താമോ ?
👌👌👌 🙏
.
ആചമിക്കുക - കുടിക്കുക. എന്നർത്ഥം നീചനാരിയുടെ കയ്യിൽ നിന്നും ജലം വാങ്ങി ബ്രാഹ്മണർ കുടിക്കുമോ. നീ ചനാരി എന്നാൽ നീചകുലത്തിൽ പിറന്ന നാരി..
.
നന്ദി , ഒരുപാട് !
🙏🙏🌹
.
@@Nirmala_Devi_O