സെക്രട്ടേറിയറ്റിൽ നിലച്ച 'നിലമ്പൂർ വിപ്ലവം' |

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024
  • സെക്രട്ടേറിയറ്റിൽ നിലച്ച 'നിലമ്പൂർ വിപ്ലവം'; ശശിയെ തൊടാനാകാതെ പിൻവാങ്ങുന്നോ? | #Newshour | Vinu V John | 3rd September 2024
    PV Anwar | Pinarayi Vijayan | News Hour | Vinu V John
    #Newshour #Pvanwar #Pinarayivijayan #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 307

  • @User.1-1
    @User.1-1 2 หลายเดือนก่อน +104

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച അഖിൽ മാരാർ ക്കെതിരെ കേസ്സെടുത്ത ആഭ്യന്തരം എന്തുകൊണ്ട് അൻവർക്കെതിരെ നടപടിയെടീക്കാൻ കഴിയാതെ പോയി....മലപോലെ പോയ അൻവർ എലിപോലെ തിരിച്ചുവന്നു

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +6

      സുഡാപ്പി ക്കെതിരെ കേസുടുക്കാൻ വിജയന് പൊങ്ങില്ല

    • @embracemasculinity6578
      @embracemasculinity6578 2 หลายเดือนก่อน +6

      ആരോട് പറയാൻ ആര് കേൾക്കാൻ.. ഒരു പിനുങ്ങാൻഡിയും കൊള്ള സംഗവും ഒരു ഭാഗത്ത്. വേണ്ടാതത്തിന് വായിട്ടലക്കുന്ന സതീശൻ മറു ഭാഗത്ത്.

    • @bindhus4164
      @bindhus4164 2 หลายเดือนก่อน +1

      Exactly

    • @User.1-1
      @User.1-1 หลายเดือนก่อน

      @@bindhus4164 🙋

    • @karunankokkallur-bh9tx
      @karunankokkallur-bh9tx หลายเดือนก่อน +1

      എടാതട്ടിക്കളയും എന്ന് പറഞ്ഞിട്ടുണ്ടാവും

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +3

    സഖാക്കൾക്കും സിപിഎമ്മിനും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളുടെ ഒരു അവസ്ഥ🙏

  • @royeapeneapen1819
    @royeapeneapen1819 2 หลายเดือนก่อน +45

    വന്നു, കണ്ടു, കീഴടങ്ങി....😂😂😂😂😂

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +55

    ശശി മുഖ്യമന്ത്രിയാകരുത്….
    മുഖ്യമന്ത്രി “ശശി”യാകരുത്….🤪

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน +8

    വോട്ട് ചെയ്ത് തുടർvഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @madhusudananmanghat8451
    @madhusudananmanghat8451 2 หลายเดือนก่อน +90

    നിലമ്പൂർ മൂരിയുടെ മുറിച്ച് മുളക് തേച്ചുവിട്ടു പിനുങ്ങാണ്ടി 😩😩😩😩😩

    • @prajeesh_abraham
      @prajeesh_abraham 2 หลายเดือนก่อน +4

      100 %

    • @gopalanv7943
      @gopalanv7943 หลายเดือนก่อน +1

      എന്താണ് മുറിച്ചതെന്ന് പറഞ്ഞില്ല...

  • @mv2552
    @mv2552 2 หลายเดือนก่อน +46

    ആഫ്രിക്കൻ അൻവറും ആട് ജലീലും ജിഹാദി റസാഖും കൂടി മാപ്പിള ലഹളയുണ്ടാക്കാൻ നോക്കിയതാ
    3 G ആയി 😀

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 หลายเดือนก่อน +5

      Well said. The whole incidents happened in a week' time in Kerala politics give a proof of a real fact that the whole administration is being managed by a " political mafia " . 😂

    • @georget44
      @georget44 หลายเดือนก่อน

      Don't bring religion in to it. The reality is several gold Smuggling for koduvalli group was caught outside airport by Police Gangs, Gold partially reported and balance was shared among the police gang with a share to "higher" officer. Anwar tried to negotiate for settlement on behalf of smugglers, police did not return the gold.

  • @mashrafksd51
    @mashrafksd51 2 หลายเดือนก่อน +3

    നല്ല അവതരണം

  • @sivadasanMONI
    @sivadasanMONI 2 หลายเดือนก่อน +5

    ഉമേഷ് സാർ👌👌👍👍👍👍

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +5

    🔥 KC ഉമേഷ് ബാബു 🔥
    👌Tremendous speech....!! 👌

  • @mv2552
    @mv2552 2 หลายเดือนก่อน +56

    എന്തൊക്കെയാരുന്നു ഒറ്റക്കൊമ്പൻ ഇരട്ട കൊമ്പൻ
    അങ്ങനെ ജാൻവർ വെറും ശശിയായി 😀

  • @KadumMedum
    @KadumMedum 2 หลายเดือนก่อน +52

    Pv അൻവർ ജയന്റെ ആവേശം എന്ന സിനിമ കണ്ട് കാണും.

    • @kumarsatheesh77
      @kumarsatheesh77 2 หลายเดือนก่อน +1

      അല്ല. ഫഹദിൻ്റെ ആവേശം😮😅

    • @edfredson
      @edfredson หลายเดือนก่อน +1

      ഹില്ലുമുറിയാണ്ടി 😂😂

  • @നെൽകതിർ
    @നെൽകതിർ 2 หลายเดือนก่อน +57

    പിണറായി തന്റെ നിസ്സഹായ അവസ്ഥ പറഞ്ഞു ഇവന്മാരെ തൊട്ടാൽ അവർ എന്നെയും കൊണ്ടേ പോകൂ എന്ന കാര്യം അതോടെ വിശാല ഹൃദയനായ അൻവർക്കയുടെ മനസ്സ് അലിഞ്ഞു 🤣

    • @തീപന്തൽ
      @തീപന്തൽ หลายเดือนก่อน +3

      വിജയൻ അറിയാതെ ആയിരിക്കും അൻവർ ഇത് പുറത്ത് വിട്ടത് എന്ന് കരുതുണ്ടോ.എന്നോ ഉണ്ടായ പ്രശ്നം പറഞ്ഞു ജയരാജൻ പൊട്ടിച്ചു.. ചീറ്റി പോയി. വാർത്താ ശ്രദ്ധ അധികം പിടിക്കാൻ പറ്റിയില്ല..അപ്പോ അതിലും വലിയ ഒരു വാർത്ത വേണ്ടെ.. ഇപ്പൊൾ എന്തായി. പന്ത് വിജയൻ്റെ കയ്യിൽ.. അന്വേഷിച്ചു വേണ്ട നടപടി എടുക്കും. ശുഭം.. മാധ്യമങ്ങൾ ഇത് തിരിച്ചും മറിച്ചും ചർച്ച വച്ച് ഇരുന്നോളും.. .. ..സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര തീരെ സജീവം അല്ല.. ഒട്ടും അല്ല..

  • @RajendraNanu-k7z
    @RajendraNanu-k7z 2 หลายเดือนก่อน +25

    ഇവിടെ ഒരു ചുക്കും നടക്കുകയില്ല സർക്കാർ ഒതുക്കി pv. യെ 😂

  • @RaviVarma-so2cf
    @RaviVarma-so2cf 2 หลายเดือนก่อน +20

    മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി😂 തടയണ പൊട്ടി സംഭരണി വറ്റി

  • @AnilKumar-gr9iy
    @AnilKumar-gr9iy 2 หลายเดือนก่อน +7

    MLA അൻവർ പറഞ്ഞ ആരെപനങ്ങൾ രാജ്യ ദ്രോഹ കുറ്റങ്ങൾ വരെയുണ്ട്, ഇത്തൊന്നും അന്യൂഷിക്കാജ് നും കേസെടുക്കാനും കഴിയില്ലെന്നും ശ്രീ. കമൽപാഷാ പറഞ്ഞു, ആർക്കും എന്തുവേണമെങ്കിലും പറയാമോ? നമ്മുടെ ഭരണഘടനാ എഴുതിയ ശ്രീ. അംബേദ്‌കർറെ എന്ത് ചെയ്യണം?

  • @lijeeshpavala9720
    @lijeeshpavala9720 2 หลายเดือนก่อน +11

    2018 ൽ മയക്ക്മരുന്ന് കേസിൽ പെട്ടു പോയ പാവങ്ങൾക്ക് ഹൈക്കോടതിയിൽ നിന്നും നീതി ലഭിക്കുമോ...?

  • @suresh342sr
    @suresh342sr 2 หลายเดือนก่อน +19

    അടുപ്പുകൂട്ടിക്കാർ ചർച്ച നടത്തിയതാണ് ഒറ്റക്കൊമ്പനാണ് ഇരട്ടക്കൊമ്പനാണ് എന്നെല്ലാം പറഞ്ഞു😂😂😂

    • @GNN64
      @GNN64 2 หลายเดือนก่อน +2

      ippo PV SHAVAMAYI

    • @edfredson
      @edfredson หลายเดือนก่อน +2

      ഇന്നലെ മൗദൂദി ചാനലിന്റെ ശീർഷകം അതായിരുന്നു: "ഒറ്റക്കുണ്ടന്‍'😂

    • @healthwealth2060
      @healthwealth2060 หลายเดือนก่อน

      Avanmarepole theettangal vere illa

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 หลายเดือนก่อน +17

    എത്രയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി യും പറഞ്ഞാൽ എന്ത് ചെയ്യാൻ?

  • @Atv104
    @Atv104 2 หลายเดือนก่อน +24

    അ൯വറിന്റെ “വരി”ഭൂതം ഉടച്ചുവിട്ടു 😂
    ജീവ൯ വേണോ അതോ സ്വ൪ണ്ണം വേണോ എന്ന വിജയന്റെ ഒറ്റ ചോദ്യത്തിലെല്ലാം അവസാനിച്ചു 😂…എല്ലാം പറഞ്ഞ് കോംപ്ളിമെ൯സാക്കി

  • @preman0079
    @preman0079 2 หลายเดือนก่อน +11

    പലതരം സഖാക്കളെ ഞാൻ കണ്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്.... ഇതുപോലൊരു ആഫ്രിക്കൻ സഖാവിനെ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 😂😂😂

    • @viswanathmenon2297
      @viswanathmenon2297 2 หลายเดือนก่อน

      😂😂😂

    • @viswanathmenon2297
      @viswanathmenon2297 2 หลายเดือนก่อน

      Orang Uttan from Africa

    • @vknair1
      @vknair1 หลายเดือนก่อน

      രക്തതടാകത്തിലെ ആഫ്രിക്കൻ പായൽ

  • @sureshkizhakkayil7978
    @sureshkizhakkayil7978 2 หลายเดือนก่อน +10

    അൻവർ വൈസ്റ്റ്‌

  • @tastepurple1651
    @tastepurple1651 2 หลายเดือนก่อน +6

    മീഡിയ മുകാലിന്റെ സ്വന്തം നിലമ്പൂർ മരവാഴ 😂😂

  • @ashokkumar699
    @ashokkumar699 2 หลายเดือนก่อน +23

    ഇവൻ ഇങ്ങനെ....സഖാവ് ആയീ...? സ്വതന്ത്രൻ ഇങ്ങനെ സഖാവ് ആയീ.... അത് പറ....

    • @alisalim6923
      @alisalim6923 2 หลายเดือนก่อน

      വരും അൻവർ . തിരിച്ചു വരും പൂർവ്വാതികം തിരിച്ചു വരും

    • @Arunankovoor
      @Arunankovoor 2 หลายเดือนก่อน

      അതിലും ഒരു കടത്കാരൻ എങ്ങിനെ

    • @viswanathmenon2297
      @viswanathmenon2297 2 หลายเดือนก่อน

      😂😂😂​@@alisalim6923

    • @Saffronwaves
      @Saffronwaves 2 หลายเดือนก่อน

      ​@@alisalim6923 ശെരി പേടിക്കണ്ട അദ്ദേഹം മലപ്പുറത്തേക്കു വരും

    • @georget44
      @georget44 หลายเดือนก่อน

      Anwar got all qualities of a Pinarai era Comrade, only one issue is didn't hear any Peedanam issue against Anwar

  • @saneeshvp9938
    @saneeshvp9938 2 หลายเดือนก่อน +10

    പിണറായിക്കെതിരെ വളഞ്ഞ വഴിയിൽ ഒരു പണി കൊടുക്കാൻ ആരോ ഇറങ്ങി തിരിച്ചു, അങ്ങേർക്ക് അത് മനസ്സിലായി, ഇനി ഒന്നും സംഭവിക്കില്ല, നടപടി എടുത്താൽ പിണറായിക്ക് അതൊരു ഷീണമാകും 😂സമ്മേളന കാലമാണ്

  • @nahlanihal4975
    @nahlanihal4975 2 หลายเดือนก่อน +4

    മുൻപ് കാലങ്ങളിൽ ഇടതുപക്ഷം അഭിമാനമായിരുന്നു. ഇപ്പോൾ ഇടതുപക്ഷത്തെ അപമാനമായി തോന്നുന്നു

  • @VigneshGurulal
    @VigneshGurulal 2 หลายเดือนก่อน +7

    ഭസ്മാസുരനെ കണ്ടാൽ ശിവ ഭാഗവാനും ഓടേണ്ടി വന്ന കഥ ഓർക്കുന്നു.... 😂😂😂

  • @kcabraham545
    @kcabraham545 2 หลายเดือนก่อน +2

    Where is the opposition party?

  • @zanuzyn9175
    @zanuzyn9175 2 หลายเดือนก่อน +18

    അൻവർ adgp യെ കുറിച്ചും ശശിയെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആവിയായ സ്ഥിതിക് ഫോൺ ചോർത്തിയ കുറ്റത്തിനു അൻവറിനെ അറെസ്റ്റ്‌ ചെയ്യണം

  • @jamespc7868
    @jamespc7868 2 หลายเดือนก่อน +7

    ചെട്ടാവാള തുള്ളിയാൽ മുട്ടെപ്പം😅😅😅😅

  • @KadumMedum
    @KadumMedum 2 หลายเดือนก่อน +17

    1,അങ്ങനെ അൻവർ ശശിയായി
    2,ശശി സേഫ് ആയി
    3, കേരളത്തിലെ മുഴുവൻ ശശിയായി

  • @thomasscaria6281
    @thomasscaria6281 2 หลายเดือนก่อน +5

    അൻവറിന്റെ പഴയ ജപ്പാനിൽ മഴപെയ്യിക്കാനുള്ള അന്തരാഷ്ട്ര ഗൂഢാലോചന പോലുള്ള പൊട്ടക്കഥയാണോ ഇതും ..🤔

  • @salamnalakath6634
    @salamnalakath6634 2 หลายเดือนก่อน +6

    അമാനത്ത് ചാവക്കാട് പോയപോലെ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 หลายเดือนก่อน +3

    അന്വേഷണമെല്ലാം ഒരു പ്രഹസനം ആണെന്ന് ജനത്തിനറിയാം എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @prasannakumar-bg4rm
    @prasannakumar-bg4rm หลายเดือนก่อน +1

    പി. വി. അൻവർ mla യുടെ കൂടെ കൂടി അജിത്കുമാർ സാറിനെതിരെ പോസ്റ്റിട്ട സഖാക്കൾ ഇപ്പോൾ ആരായി 😂

  • @roycherian8514
    @roycherian8514 2 หลายเดือนก่อน +10

    ഇവിടെ ഒരു ചുക്കും നടക്കില്ല ഇവിടെ ഒരു പ്രതിപക്ഷം കൊണ്ട് ഒരു കാര്യവുമില്ല ഇപ്പോൾ പ്രതിപക്ഷമാണ് ഇവിടെ ഭരണം ആയിരുന്നെങ്കിൽ എന്തെല്ലാം ബഹളം നടന്നേനെ മനുഷ്യൻറെ പുറത്തിറങ്ങാൻ പറ്റുമായിരുന്നോ കഷ്ടം ഇതാണ് ഇവിടത്തെ സ്ഥിതി😂😅😂😅😂😅

  • @FacetoFaceMedia
    @FacetoFaceMedia หลายเดือนก่อน +1

    അൻവർ ആഗ്രഹിച്ചതെല്ലാം കൊടുക്കാം എന്ന് ധാരണയായി 😂

  • @roycherian8514
    @roycherian8514 2 หลายเดือนก่อน +3

    ബിനു സൂക്ഷിച്ചോ ഈ പറയുന്നവർക്ക് എതിരെ കേസെടുത്തു ഇല്ലേലും ബിനുവിനെ എതിരെ ഒരു കേസ് ഉണ്ടാകും തീർച്ച ബിനു അൻവർ നോട് നഷ്ടപരിഹാരം ചോദിച്ചു എന്നായിരിക്കും കേസ്😂😅😂😅😂😅😂

  • @Rhup-u7l
    @Rhup-u7l 2 หลายเดือนก่อน +4

    സത്യത്തിൽ ഇതിന്റ പുറകെപോയ മാപ്രകൾ തേഞ്ഞു ശശിയായി. അൻവർ മാപ്രകളോട് പകരം വീട്ടി 😅😊😊

  • @joyvk518
    @joyvk518 2 หลายเดือนก่อน +6

    ഹോ, ഒരു മഹാ സംഭവമാണ് 😅ദാസൻ ബാറ്ററി ഊരി 😅അൻവർ പാവ ശശി 😅😅😅

  • @abdullahfousi8237
    @abdullahfousi8237 2 หลายเดือนก่อน +5

    ഇപ്പോൾ ശെരിക്കും അൻവർ p ശശി ആയി നാണം ഇല്ലാത്ത വർഗം 🙏🤔

  • @Vtravel1
    @Vtravel1 2 หลายเดือนก่อน +3

    അല്ല ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടല്ലോ ഭാക്കി പണി അവർ എടുക്കട്ടെ- അല്ലാതെ അവര്‍ക്ക് എന്താ പണി

    • @flowers_comedy-.
      @flowers_comedy-. 2 หลายเดือนก่อน +2

      Okkachangayeyo nadannadh thanne

  • @emptypaper007
    @emptypaper007 หลายเดือนก่อน +1

    മോണോപോളി 😞

  • @johnsonnj3629
    @johnsonnj3629 2 หลายเดือนก่อน +5

    ലെ അൻവർ
    രണ്ട് ഓലക്കീറും ഒരു വെള്ളത്തുണിയും ഇങ്ങെടുത്തോ 😂😂😂

  • @UnniKuttan-w5c
    @UnniKuttan-w5c หลายเดือนก่อน +1

    അൻവറിൻ്റെ ബിസിനസ്സിൽ ഇനി ആരും ഇടങ്കോൽ ഇടില്ല.
    അത്രയെ അൻവറിന്നും ആവശ്യമുള്ളൂ..

  • @kumarsatheesh77
    @kumarsatheesh77 2 หลายเดือนก่อน +8

    നിലമ്പൂർ ചകാവേ....... 😮😢😅😊

  • @shalbiejohn8056
    @shalbiejohn8056 2 หลายเดือนก่อน +3

    ദേ വന്നു ദാ പോയി😊😊😊😊

  • @Rammanohar.E.
    @Rammanohar.E. 2 หลายเดือนก่อน +2

    ചെമ്മീൻ തുള്ളിയാൽ മുട്ടോളം വീണ്ടും തുള്ളിയാൽ ചട്ടി യോളം

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +4

    സതാവ്ഒറ്റ കൊമ്പനെസതാവ് ചക്കകൊമ്പൻ കുത്തികൊന്നേ........

  • @wervok
    @wervok 2 หลายเดือนก่อน +3

    where is judiciary ...sleeping , cant the save kerala from gundas and political villains , currupted politicians

  • @Geetha-rl4pd
    @Geetha-rl4pd 2 หลายเดือนก่อน +4

    എന്തോരു ബഹുമാനപ്പെട്ട വ്യക്തികൾ

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +1

    അൻവറിനോട് മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇനോവ വരുമെന്ന് പറഞ്ഞ് കാണും. 😄😄അൻവർ എന്ന കടലാസ് കടലാസ് പുലി 😄😄

  • @amrkarn1961
    @amrkarn1961 2 หลายเดือนก่อน +4

    Drone 👍🏻

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 หลายเดือนก่อน +2

    കോട്ടയത്ത്‌ വന്നപ്പോൾ എല്ലാം flat 😀

  • @UnniKrishnan-px5zd
    @UnniKrishnan-px5zd 2 หลายเดือนก่อน +2

    സഖാവ് പിണറായി വിജയൻ👍👍👍😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +1

    നിലമ്പൂർ കൊടുങ്കാറ്റ് വെറും കീഴ്‌വായു ആയി അവസാനിച്ചു....😂🤣🤣😂😅🤣

  • @yesiamindian7830
    @yesiamindian7830 2 หลายเดือนก่อน +6

    അവരെ തകർക്കാനാവില്ല പക്ഷേ അവർ തകർക്കും. കേരളത്തെ.

  • @k.v.thomas287
    @k.v.thomas287 หลายเดือนก่อน

    ഞാൻ 78 വയസ്സുള്ള ഒരു സീനിയർ സിറ്റിസൺ ആണ്, എന്റെ ഭൂമിയിൽ എന്റെ അനുവാദമില്ലാതെ ഒരു തടി
    വ്യാപാരി തടി സ്റ്റോർ ചെയ്തിരിക്കയാണ്. എനിക്ക് പോലീസ് complaint കൊടുക്കുക മാത്രമാണ് പോംവഴി.
    എന്നാൽ പോലീസ് നടപടി എടുക്കുമോ
    എന്നറിയില്ല, കൂടാതെ complaint കൊടുത്തതിനു ദേഹോപദ്രവം വല്ലതും
    ഉണ്ടായാൽ അതിനും നീതി കിട്ടുമെന്ന്
    ഒരുറപ്പുമില്ല, മഹത്തായ ജനാധിപത്യ
    ഇന്ത്യൻ റിപ്പബ്ലിക് ലെ പൗരൻ ആയ
    എനിക്ക് നികുതി കൊടുക്കാൻ ഉള്ള
    ബാധ്യത മാത്രം!

  • @AnilKumar-gr9iy
    @AnilKumar-gr9iy 2 หลายเดือนก่อน +1

    ശ്രീ അൻവർ പറഞ്ഞ കാര്യങ്ങൾകോടതി കു സ്വമേധയ കേസെടുത്തുകൂടെ അല്ലെങ്കിൽ കേന്ദ്രസർക്കാരിന് കേസെടുത്തുകൂടെ?

  • @bennythomas2789
    @bennythomas2789 2 หลายเดือนก่อน +10

    നമ്മുടെ കേരളത്തിലെ ജനങ്ങൾ ഉണ്ടല്ലോ, അടുത്ത ഇലക്ഷൻ വരുമ്പോൾ കുറച്ച് കിറ്റ് വീശിയാൽ ഈ പിണറായിക്ക് തന്നെ വോട്ട് ചെയ്യും. മലയാളികളിൽ ചിലർ ആദം പതിച്ചു പോയി നശിച്ചുപോയി 😢

  • @rajalekshmis7123
    @rajalekshmis7123 2 หลายเดือนก่อน +2

    സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് പ്രവർത്തങ്ങൾ അൻവർ വീട്ടിലുണ്ടോ. രാജ്യ വിരുദ്ധരുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം.

  • @hittahitha
    @hittahitha 2 หลายเดือนก่อน +1

    കോൺഗ്രസിലും സീപ്പീഎമ്മിലും ബിജെപിയിലും ഉന്നതനേതാക്കൾ തമ്മിലുള്ള അന്തർധാര വളരെ സജീവമാണ്. അതുകൊണ്ടൊക്കെ ഇതേക്കുറിച്ചൊന്നും ഒരു അന്വേഷണവും നടക്കാൻ പോകുന്നില്ല.

  • @subashkeelath3735
    @subashkeelath3735 2 หลายเดือนก่อน +4

    ഫ്യൂറർ അജിത് കുമാ റിൻ്റെ വഴിവിട്ട ചെയ്തികൾ😢ക്കൊപ്പമാണ് എന്നല്ല, യഥാർത്ഥത്തിൽ പറയേണ്ടത്, ,അജിത്കുമാർ ഈ വഴി വിട്ട കാര്യങ്ങൾ ഒക്കെ ചെയ്തത് ഫ്യൂറർക്കു വേണ്ടിയാണ്. അതിനാൽ ഫ്യൂറർ അയാളെ സംരക്ഷിക്കാൻ തയ്യാറായി. അൻവറിനോട് മേലിൽ ഇത്തരം കാര്യങ്ങൾ കണ്ണിൽപ്പെട്ടാൽ "ഒക്കെ ശരിയാക്കിക്കളയാം" എന്നു കരുതി ചാടിപ്പുറപ്പടേണ്ട എന്നും, കണ്ണ് അടച്ചു കളഞ്ഞാൽ മതിയെന്നും പറഞ്ഞു അൻവറിനെ യാത്രയാക്കിയെന്നുമാണ്.😂

  • @ramsproductions6541
    @ramsproductions6541 2 หลายเดือนก่อน

    *എല്ലാ ദിവസവും ഒരോ വിഷയങ്ങൾ, ചർച്ച ചെയ്ത്, അവരവരുടെ ജോലി ചെയ്ത്, ശമ്പളം വാങ്ങാമെന്നല്ലാതെ, മാധ്യമ ധർമ്മം എന്നൊരു പൊതു വിശേഷം ഒരു വാർത്ത ചാനലിനുമില്ല.!*

  • @AnilKumar-gr9iy
    @AnilKumar-gr9iy 2 หลายเดือนก่อน +1

    ഈ ചർച്ചകൾ കൊണ്ട് എന്താ ഗുണമുണ്ട്?

  • @yccichapikannur
    @yccichapikannur หลายเดือนก่อน

    കേരള ജനത എനിയും 2 വർഷം സഹിക്കണം😢😢😢😢

  • @dubaidxb4066
    @dubaidxb4066 2 หลายเดือนก่อน +11

    മാപ്പിള ലഹള... സിപിഎം നെ ഹിജാക്ക് ചെയ്യാൻ സുടാപ്പി MLA മാർ 😊😄

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน

    ദയവായി ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

  • @VinodanMn
    @VinodanMn 2 หลายเดือนก่อน +4

    കേന്ത്ര ഏജൻസി തീർച്ചയായും കേസ് എടുക്കണം

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 2 หลายเดือนก่อน +3

    Anvar
    Maravzha😂😂😂😂

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน +1

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏

  • @myvideosjustforfun7637
    @myvideosjustforfun7637 2 หลายเดือนก่อน +1

    അങ്ങനെ പവനായി ശവമായി 🤣🤣🤣

  • @osologic
    @osologic 2 หลายเดือนก่อน

    Justice Kamal Pasha, you are absolutely right.

  • @cicilkuruvilla1734
    @cicilkuruvilla1734 หลายเดือนก่อน

    വടകര ഓർക്കുക എന്ന് ഉപദേശം കിട്ടി 😂😢

  • @mammedpadikkal1856
    @mammedpadikkal1856 2 หลายเดือนก่อน +3

    അൻവറിന്റെ ഉടായിപ്പു പിണറായി ആക്ഷൻ കൊണ്ട് നേരിട്ടു 😄😄😄😄

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 หลายเดือนก่อน +8

    സഖാവ് എന്ന രീതിയിലുളള ഇടപെടൽ ആയിരുന്നു എങ്കിൽ അത് പാർട്ടി വേദികളിൽ അവതരിപ്പിച്ചാൽ മതിയായിരുന്നല്ലോ എന്നു ആരെംകിലും സംശയിച്ചാൽ കുററപ്പടുത്താൻ കഴിയുമോ?

  • @kuruvillalissy9694
    @kuruvillalissy9694 2 หลายเดือนก่อน +1

    "Drone' aakashathuninnu bhoomiyilakku pathichoo...." 😂😂

  • @Sajathmg
    @Sajathmg 2 หลายเดือนก่อน +1

    മാപ്ര : നാളെ വാർത്ത ഇല്ല്യാത്ത കാരണം ഞാൻ വീണ്ടും സിനിമക്ക് പോകുവാ.

  • @alavikalattingal4208
    @alavikalattingal4208 2 หลายเดือนก่อน +8

    അല്ലാഹുവിന്റെ സഗാവ് നിർത്തുന്നു but മോഡി ജനങ്ങൾക്ക്‌ മറുപടി പറയുമോ?ജയശങ്കർ ഇല്ലേ

    • @larooshlaroosh2396
      @larooshlaroosh2396 2 หลายเดือนก่อน +1

      ജയശങ്കർ ഇല്ലേ 🤣അത് പൊളിച്ചു

  • @shinevalladansebastian7847
    @shinevalladansebastian7847 2 หลายเดือนก่อน +1

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ 🙄🙄🙄

  • @viswanathmenon2297
    @viswanathmenon2297 2 หลายเดือนก่อน +1

    മൂരിക്ക് മൂക്ക് കയർ ഇട്ടു 😂😂😂

  • @KK-hf5yc
    @KK-hf5yc หลายเดือนก่อน

    What a change in the party most modern sakhavu !!!

  • @muralimattanur
    @muralimattanur 2 หลายเดือนก่อน +1

    Mr. Anwar, നിങ്ങളെക്കാൾ ബുദ്ധിജീവി ആണ് ശ്രീ. പിണറായി, അനങ്ങാതെ മിണ്ടാണ്ടിരുന്നാൽ നിങ്ങൾക്കു കൊള്ളാം... അടങ്ങിയിരുന്നോ... പണി കിട്ടാതെ സൂക്ഷിച്ചോ😊😊😊
    മുഖ്യമന്ത്രിയെ ക്കാൾ ബുദ്ധിജീവി ചമയേണ്ട😊😊
    കോണകത്തിൽ അപ്പി പോയ അവസ്ഥ😊😊😊

  • @psankarkk
    @psankarkk 2 หลายเดือนก่อน +4

    അൻവർ സഖാവും പിണറായി സഖാവും ഗോവിന്ദൻ സഖാവും
    കേരളത്തെ നീണാൾ നയിക്കട്ടെ

  • @ShiyasRasheed-k3l
    @ShiyasRasheed-k3l หลายเดือนก่อน

    മന്ത്രി സ്ഥാനം കൊടുക്കാമെന്നു പറഞ്ഞു... PV-PV

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน

    അൻവർ തന്നെ പറഞ്ഞു ഫോൺ ചോർത്തി എന്ന്.. അതിനു കേസ് എടുക്കാതെ പറ്റുമോ.. ചെയ്തില്ല എങ്കിൽ നാളെ ഒരു പൗരൻ അല്ലെങ്കിൽ ഒരു മാധ്യമം പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയത് കേസ് ആയാൽ അൻവർ ചെയ്തത് ഒരു കീഴ് വഴക്കം ആയി അവർ എടുത്തു കാണിച്ചാൽ പോലീസ് goverment എന്ത് ഉത്തരം പറയും..

  • @viswanathmenon2297
    @viswanathmenon2297 2 หลายเดือนก่อน

    അടുത്തതായി നിലമ്പൂർ പുലി ചെയ്യേണ്ടത് Japan നു എതിരെ കേസ് കൊടുക്കുക ആണ് 😂😂 നമ്മളുടെ മഴ കട്ടതിനു 😂😂😂😂

  • @premanchandran694
    @premanchandran694 หลายเดือนก่อน

    വിപ്ലവത്തിൻ്റെ സ്വാധീനം വരും ദിവസങ്ങളിൽ കണ്ടോളൂ......

  • @BAVASTAR1
    @BAVASTAR1 2 หลายเดือนก่อน +2

    ADGP അജിദ് കുമാർ കൊട്ടാരം കെട്ടുന്നത് കാണാതെ പോയ മാപ്ര കൾ

  • @sindhuknair7265
    @sindhuknair7265 2 หลายเดือนก่อน +1

    ഇതാവും മുഖ്യൻ.പറഞ്ഞ പ്രത്യേക ഏക്ഷൻ!!!

  • @krshaji5180
    @krshaji5180 2 หลายเดือนก่อน +8

    നീയാണോസഖാവ്

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 2 หลายเดือนก่อน

      ആരാണ് ആ പറഞ്ഞ സാധനം 😂😂😂

    • @edfredson
      @edfredson หลายเดือนก่อน

      അങ്ങനെയൊന്നും ഇപ്പോ ആരും പറയാറില്ല. "സഖാവാണം' എന്നാണ്‌ പുതിയ നവകോരള പദം😂

  • @danielmathews8453
    @danielmathews8453 หลายเดือนก่อน

    ചായ കോപ്പയിലെ കൊടുംകാറ്റയി അൻവർ മാറി. തിരുവനന്തപുരംതു വന്നപ്പോൾ അടങ്ങിപ്പോയി

  • @girijapm8993
    @girijapm8993 2 หลายเดือนก่อน +2

    മോൻസൺ , അം ശ വടി തന്നു സഹായിച്ച.പോലെ

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน

    ഈ നശിച്ച സഖാക്കളുടെ ഭരണം ഒന്ന് അവസാനിച്ചാൽ മതിയായിരുന്നു🙏

  • @jamesplappally416
    @jamesplappally416 2 หลายเดือนก่อน +1

    പിണറായി വെരുട്ടിയപ്പോൾ അൻവർ പേടിച്ച് മൂത്രമൊഴിച്ചു കാണും പിന്നെ എല്ലാം കോംപ്ലിമെൻസ് .

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน

    നിലമ്പൂർ മൂരി ഇത്രക്കു മരവാഴയായി പ്പോയല്ലൊ അൽപമെങ്കിലും ബുദ്ധിയുണ്ടെങ്കിൽ .മന്ദബുദ്ധി നെങ്കിലും വിളിക്കാമായിരുന്നു. ഫോൺ ചോർത്തൽ എത്രമാത്രം കുറ്റകരമാണ് നിരവധി പേരുടെ ഫോബ ചോർത്തിയിട്ട് ഇവനെ തി രെ എന്തുകൊണ്ടു കേസെടുക്കുന്നില്ല

  • @gree907
    @gree907 หลายเดือนก่อน

    ഈ ഗവണ്മെന്റ കേരളം മുടിച്ചു😂😂😂

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 หลายเดือนก่อน +1

    കേരളത്തിലെ ഇന്നത്തെ സർക്കാരിന്റെ ആഭ്യന്തര ഭരണപരാജയത്തിൽ അടിയന്തിരമായി കേന്ദ്രം ഇടപെടേണ്ടതാണ് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @abubakerkunjus190
    @abubakerkunjus190 หลายเดือนก่อน

    ഇവിടുത്തെ പ്രതിപക്ഷം എവിടെ?

  • @Sandee109
    @Sandee109 2 หลายเดือนก่อน +1

    ശരിക്കും ഇവരൊക്കെ ആരാ . അധോലോകമല്ലോ നമ്മുടെ നായകർ. ബിപ്ലവം