മുന്നോട്ട് കുതിക്കുന്ന മലയാള സിനിമയെ പിന്നോട്ട് വലിക്കുന്ന ധ്യാൻ ശ്രീനിവാസൻ.
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- മുന്നോട്ട് കുതിക്കുന്ന മലയാള സിനിമയെ പിന്നോട്ട് വലിക്കുന്ന ധ്യാൻ ശ്രീനിവാസൻ.
#dhyansreenivasan #malayalamcinema #keralaspeak
Join this channel to get access to perks:
/ @keralaspeak
കള്ളപ്പണം വെളുപ്പിക്കുന്നവരാണ് ദ്യാനേ വച്ച് പടം പിടിക്കുന്നവർ. പടം പൊട്ടിയാലും ചിലവാക്കിയ തുക വെളുപ്പിച്ച് കയ്യിൽ കിട്ടും.
ചിലവാക്കിയ പണം അല്ലെ 🤦🏻 (കണക്കിൽ കാണുന്നതിന്റെ പകുതിയുടെ പകുതി പോലും ചിലവില്ല ) വെളുക്കുന്ന പണം അത് (കണക്കിൽ കാണിക്കുന്ന ചിലവിന്റെ ) 4/5 ഇരട്ടി ആണ്. നേരിട്ട് കണ്ട് മനസിലാക്കിയ സത്യം.
അങ്ങേരെ വച്ച് പടം എടുക്കുന്നത് hit അടിക്കാൻ വേണ്ടി ഒന്നും അല്ല എന്ന് common sense ഉള്ള ആളുകൾക്ക് ഇപ്പോൾ എങ്കിലും മനസ്സിലായി കാണും.
ഓരോ കൊല്ലവും 10 ഓർ 20 പടം flop വന്നിട്ടും ,ഇപ്പോഴും കൈനിറയെ സിനിമ ആണ് പുള്ളിക്ക്.😂
Nice ആയിട്ട് കയ്യിൽ ഉള്ളത് വെളുപ്പിച്ച് എടുക്കണം, അതിപ്പോ എത്ര കുറച്ച് ആയാലും.
അതല്ലാതെ ഇത്രയും flop വന്നിട്ടും പൈസ മുടക്കാൻ ആളുകൾ എങ്ങനെ തയ്യാറാവുന്നു.
സിനിമാക്കാരെ കളിയാക്കിയ ശ്രീനിവാസന് ദൈവം കൊടുത്ത വരദാനം 😂😂😂😂😂
👍👍👍👏👏👏👏👌👌👌
😂😂😂
നല്ല ബിസിനസകാരൻ ആണ് ധ്യാൻ... പിന്നെ പുള്ളിയുടെ പടം മുഴുവൻ നിർമ്മിക്കുന്നത് മലദ്വാർ ടീംസ് ആണ് എന്ന് മാത്രം 😂
അത്ര വലുതാണോ ധ്യാന്റെ മലദ്വാരം 😜
@irshadahammed7014 ഒരു മലദ്വാർക്ക് മനസിൽ ആയി 😁
@@lovejinraj2809അടുത്ത സിനിമ നിന്റെ അമ്മയുടെ മലധ്വാര കമ്പനിയിൽ നിന്നും നിർമിക്കുന്നത് തള്ളയോളി 😂😂
@@lovejinraj2809😂😂
Kodakara kalla pana case okke enthayo aavo
Black white ആകാൻ ഹവാല 😁
White aakan padam 20 peru engilum kaanande.. 😂😂
Excactly 😊
ധ്യാൻ ശ്രീനിവാസൻ.... കേരള ഓപ്പൺഹൈമർ... 🙏😂
ധ്യാനിനു ക്യാഷ് കിട്ടുന്നു അഭിനയിക്കുന്നു, അതും hero ആയി, നിങ്ങൾ അദേഹത്തിന്റെ .... റി പറഞ്ഞു അരി വാങ്ങുന്നു, ഒരു പടം ഓടിയാലും ഇല്ലേലും ഒരുപാട് പേർക്ക് വരുമാനം ആണ്
ഇവൻ ജനിച്ചത് കാർത്തിക മാസം ദീപാവലി ദിവസമാ...😮😮😢
😂😂😂
ഒരേ സമയം ആറോളം ചിത്രങ്ങളിൽ വരെ അഭിനയിക്കുന്ന ഒറ്റ ഒരുത്തൻ ഇവൻ മാത്രമാ..😊
കള്ള പണക്കാരുടെ ഇഷ്ട്ടപെട്ട സൂപ്പർ സ്റ്റാർ
നിങ്ങൾക് സിനിമ നടൻ /നടി ആവണോ ❓ സംവിധായകൻ ആവണോ ❓ കഥ സിനിമ ആക്കെണോ ❓ (ആർക്കും കിടന്നും നിന്നും ഒന്നും കൊടുക്കേണ്ട ) 10000% ഏട്ടു നിലയിൽ പൊട്ടും എന്ന് ഉറപ്പ് ഉള്ള കഥകൾ / കട്ടക്ക് ഇടിച്ചാലും ഒരു ഭാവവും മുഖത്തു വരാത്തവരെയും അഭിനയിപ്പിക്കും 💪🏻
ഞങ്ങൾക്ക് വേണ്ടത് വെറും നഷ്ടം മാത്രം ആണ് 🤗🥰 10 (കണക്കിൽ ) കൊടി മുടക്കിയാലും 40 കൊടി വെളുപ്പിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗം 💪🏻💪🏻💪🏻
അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നും ഇപ്പോൾ ആരും അധികം കാണാറില്ല
നിങ്ങൾ മനോഹരമായി സംസാരിക്കുന്നു ❤👍
അയാള് പണം ഉണ്ടാകുന്നു..❤ എല്ലാവരും പണം ഉണ്ടാക്കാൻ തന്നെ ആണ് കഷ്ടപ്പെടുന്നത്. പ്രൊഡ്യൂസേഴ്സ് ന് പ്രശ്നം ഇല്ലെങ്കില് പിന്നെ എന്തു പ്രശ്നം
ഈ $black money white akkaan annoo dyan padam . Oru doubt
നടക്കട്ടെ... അങ്ങനെ എങ്കിലും കൊറേ പൈസ ഒഴുകട്ടെ🤪
പേര് പറഞ്ഞ സിനിമകളിൽ ധ്യാൻ അല്ല ആര് അഭിനയിച്ചാലും വിജയിക്കില്ല.. അത്ര ഉന്നത നിലവാരം ഉണ്ട് 😅
ധ്യാൻ ശ്രീനിവാസനെ അറിയാം കേട്ടിട്ടുണ്ട്..... അതൊക്കെ പോട്ടെ നിങ്ങൾ രണ്ട് പേര് ആരാ??? പേരെങ്കിലും ഇൻഡ്രോയിൽ പറയാം ആയിരുന്നു!!!!!
We know😊
😂😂😂😂
നീ എവിടാരുന്നു ചന്ദ്രനിലാരുന്നോ 😂😂😂😂
അവർ ആരായാലും പറയുന്ന കാര്യങ്ങൾ വസ്തുതയുണ്ട് അവരെ കേൾക്കാൻ പ്രേക്ഷകരുണ്ട്
ഇന്റർവ്യൂ കാണുന്നത് അതിന് പണം മുടക്കില്ല അതുകൊണ്ടാണ്
ധ്യാനിനെ എന്തിനു കുറ്റം പറയണം .അയാൾ അയാളുടെ ജോലി ചെയ്യുന്നുണ്ട് .പടം പൊട്ടുന്നത് അയാളുടെ കുറ്റം കൊണ്ടല്ല .
ആത്മാർത്ഥ ഉള്ള ഒരു കലാകാരനും പറയാൻ പാടില്ലാത്ത ഡയലോക് ആണ് ധ്യാൻ പറഞ്ഞത്. സിനിമ വിജയ്ച്ചില്ലങ്കിലും പ്രശ്നമില്ല എന്ന് അത് തന്തയില്ലാത്ത ഡയലോക് ആണ്
അതിന്റെ നിർമാതാവിന് കുഴപ്പമില്ല അയാൾക്കും കുഴപ്പമില്ല സംവിധായകനും കുഴപ്പമില്ല ഇവർക്കൊന്നും ഇല്ലാത്ത കുഴപ്പം താങ്കൾക്കാണോ അവർ പടം ഇറക്കുക ഇറക്കി വിജയിക്കാതിരിക്കുകയോ വിജയിക്കുകയോ ചെയ്യട്ടെ എന്തായാലും നമ്മൾക്ക് ആർക്കും അതിനെ കൊണ്ട് ലാഭമില്ല അതിനെക്കൊണ്ട് ലാഭം വേണ്ട പ്രൊഡ്യൂസർക്ക് ഒരു പ്രശ്നവുമില്ല 😂😂
Well said
എനിക്ക് ഇഷ്ടം ഇല്ലത്തു നടൻ ധ്യാൻ, you tube il interview ഒരിക്കൽ പോലും കണ്ടിട്ടില്ല, ചേട്ടൻ വിനീതിന്റെ ഇഷ്ടം ആണ്...
ദ്യാനിനെ ഒക്കെ മലയാള സിനിമ ഒഴിവാക്കണം
കള്ളപ്പണം ഉള്ളടത്തോളം കാലം ഒരിക്കലും ഇല്ല
👍👍👍
എന്തൊക്കെ ആയാലും ധൃാൻ ശ്രീനിവാസന് കാശ് കിട്ടുന്നുണ്ട്.നിർമാതാക്കൾക്ക് മാത്രമേ കാശ് പോകുന്നുള്ളൂ.അതിന് ആർക്ക് എന്താ ചേതം. ധ്യാനിനെ വിറ്റ് കാശാക്കാൻ കുറെ യുട്യൂബ് ഓളികളും ഇറങ്ങീട്ടുണ്ട് 😂😂😂😂
ജോൺ ചേട്ടനും ഈ ചാനലിൽ വന്നോ 💙
Dhyaan പ്രതിഫലം 50 ലക്ഷമായി ഉയർത്തി..... 😂😂😂😂 2022 ലാണ് 25, 2023 ല് 35, 2024 ല് 40, ഇപ്പോ 50 ആണ് പ്രതിഫലം....
ഈ വിരുതനെ അടിയന്തിരമായി പൊതു ശത്രുവായി പ്രഖ്യാപിക്കണം. ഇയാളുടെ സിനിമ എങ്ങിനെ കാണും. കിണിഞ്ഞ അഭിനയം. പുച്ഛമായ സംസാരം.
കള്ളപ്പണം വെളുപ്പിക്കൽ അല്ലാതെന്ത്
One day he will go to jail sorry Srinivasan sir
നല്ല നടൻമാർ അകലം പാലിക്കുക ഈ കുടില ശ്രീനിവാസൻ മകന്നിൽ നിന്ന്.... ശ്രീനിവാസൻ ചാവരായാലും ഇതെന്നെ തരം 😅😅😅😅
കേരളത്തിൻറെ സ്വന്തം...😂😂😂Oppenheimer
*ദ്യാനിന്റെ അടുത്ത സുഹൃത്തുക്കളെ എനിക്ക് അറിയാം സംസാരിച്ചു അവർ പറയുന്നു*
???
👍👍👌💯💯
മഞ്ഞുമ്മൽ ബോയ്സിൻ്റെ ഡൂക്കിലി സെറ്റിന് അഞ്ച് കോടിയോ..?!! യുവജനോത്സവത്തിലെ ഹൈസ്കൂൾ ഡ്രാമകൾക്ക് ഇതിനെക്കാളും നല്ല സെറ്റ് കാണാറുണ്ടല്ലോ...😂
എവിടെയാ കണ്ടത്..?
ഒരു മര്യാദ വേണ്ടെ myreee
Dukly set thanneyayirunnu
ധാൻ ശ്രീ നിവാസൻ സിനിമ കുഴപ്പമില്ല നല്ല സിനിമ ആണ് യൂട്യൂബിൽ കാണുബോൾ കുഴപ്പമില്ല സിനിമ തിയറ്ററിൽ 200 രൂപ കൊടുത്തു കാണാൻ മുതൽ ആകില്ല
കള്ളപ്പണം അല്ലാതെന്താ.... ഇവൻറെ പടത്തിലെ പ്രൊഡ്യൂസർ മാരെ നോക്കിയാൽ മതിയല്ലോ
ഇവന്റെ സിനിമ പ്രൊഡ്യൂസർ സ്ന്റെ സാമ്പത്തിക സ്രോതസ് കൃത്യമായി അന്വേഷിക്കണം.
ലവ് ആക്ഷൻ ഡ്രാമ വിജയിച്ച പടം ആണ്... ധ്യാനിൻ്റെ ഡയറക്ടോറിയൽ ഡെബ്യു...
സന്തോഷ് പണ്ഡിറ്റ് ഇതിനു ഭേദം 😅😅😅
സിനിമയ്ക്ക് കണ്ണ് കിട്ടാതിരിക്കാൻ ആരെങ്കിലും വേണ്ടേ 🤔
Kerala speak 👍
സിനിമയിൽ പറ്റി പറഞ്ഞിരിക്കുന്ന സമയം ഉണ്ടെങ്കിൽ എന്തെങ്കിലും ജോലി പോയിക്കൂടെ?
അയിന് ഇപ്പൊ. വേറെ പണിയൊന്നുമില്ലേ 🙏
ലക്ഷങ്ങൾ വെളുപ്പിക്കാൻ dyan, കോടികൾക്കു ലാൽ
കാക്ക
😂😂😂
😅😅
Syam❤
Syam ❤❤❤❤❤❤❤
PLEASE DON'T DISCOURAGE A WHOLESALE PADAKKA DEALER😂😂😂😂😂👎👎👎👍
കണ്ണൂർ ലോബി കേരളത്തെ മുഴുവൻ മുടിപ്പിക്കുന്നു. ലവനും അതിൻ്റെ ഭാഗമല്ലേ ? പിന്നെ 25 ലക്ഷമെന്നൊക്കെ ചുമ്മാതങ്ങു തള്ളുന്നതല്ലേ
വിശ്വസിക്കാൻ പറ്റുന്ന പടക്കം ഒരിക്കലും ചീറ്റിപ്പോകില്ല.
അടിയന്തിരമായി ഒരു ധ്യാൻ കമ്മറ്റി രൂപീകരിക്കണം.
മലയാളി യായി ജനിച് മലയാളിക് മോത്തം മാനക്കേട് ഉണ്ടാക്കുന്ന ഓരോ ജന്മങ്ങൾ 🤣🤣🤣
അദ്ദേഹം ഇങ്ങനെ അഭിനയിച്ചത് കൊണ്ടല്ലേ നിങ്ങൾക്ക് അദ്ദേഹത്തെ വിറ്റ് കാശുണ്ടാക്കാൻ തോന്നുന്നത് 😊 എന്താടോ വാര്യരെ തനിക്ക് നന്നായിക്കൂടെ
Bullet diaries nalla padamaarunnu.
അവന്റെ എല്ലാ പടവും പടക്കം ആണ് 😂
Bullet diaries nalla padam anu
ഉടൽ നല്ല സിനിമ ആണ്
അപ്പൊ യൂണി മുകുന്ദനോ എത്ര പടം പൊട്ടി ഹ് ഹ് ദ്യൻ സിപിഎം ആയത് കൊണ്ട് pidikunila
Pulli premnassir record thakarkum😂😂
ധ്യാൻ ശ്രീനിവാസൻ കുറച്ച് കൂറ പടത്തിൽ അഭിനയിച്ചെന്ന് കരുതി മലയാള സിനിമക്ക് ഒരു കോട്ടവും സംഭവിക്കാൻ പോകുന്നില്ല.
ഉടൽ എന്ന പടത്തിൽ നല്ല അഭിനയം ആയിരുന്നു
If u dont want warch dont watch. Ur channel is using dhyan's name to get reach. Otherwise nobody will warch this interview. This ahows the strength of dhyan.
ദീപാവലി സ്റ്റാർ😂😂
ധ്യാൻ പറഞ്ഞിട്ടണോ ഈ പറയുന്ന പ്രൊഡ്യൂസേഴ്സ് ഇനി ഡയറക്ടർ പടം ഇടുകുന്നത്? അവർക്ക് മറ്റുള്ള നടന്മാരെ സമീപിച്ചാൽ പോരെ, ഒന്നോ രണ്ടോ സിനിമകൾ ചെയ്ത കുറെ നടന്മാർ വെറുതെ ഇരിക്കുന്നുണ്ട്! അവരെ വച്ച് ഈ സിനിമ ചെയ്താൽ പൊട്ടില്ലേ? ഇതേ പോലെ 20 സീറ്റ് മാത്രം ഉണ്ടെങ്കിൽ അത് പ്രതർശിപിച്ചാൽ മതി. Bullet diares പറഞ്ഞ സിനിമ വലിയ തോൽവി സിനിമ ഒന്നും അല്ല, അത് ഈ ഇൻ്റർവ്യൂ ഇടുക്കുന്ന അയാൾ കാണാതെ ആണ്, എന്നിട്ട് ഇതൊക്കെ അയാളെ കൊണ്ട് മോശം ആണ് എന്ന് സമ്മതിക്കുന്നു.
Mammuty 😂😂😂
ഹോ... തന്റെ ഉപദേശം നന്നായി!. നീ എന്തിനാണ് ഇതൊക്കെ വല്യവായിൽ പറയുന്നേ!!സിനിമയോടുള്ള സ്നേഹം കൊണ്ടാ 😂അതോ ധ്യാനിനെകൊണ്ട് പറഞ്ഞ് കാശ് ഉണ്ടാക്കാനോ!?
Dipawali Star
Deepavali star dhyan
തലശേരി മട്ടന്നൂർ ബെൽറ്റിലെ കള്ളപ്പണമാഫിയ ടീംസ് ഫണ്ടിംഗിന് ഉണ്ട്?
ധ്യാനിനെ കോമഡി സിനിമ യിൽ കാണാനാണ് എല്ലാർക്കും ഇഷ്ടം നല്ല കോമഡി ക്യാരക്ടർ പുള്ളിക്ക് ചേരും
മുഹമ്മദ് കുട്ടി അപ്പോ കറുപ്പ് വെളുപ്യ്ക്കാൻ തന്നെ 😂
Bro I dnt have any problem with ur opinion but cn I ask u something r u producer of any of his film
2. Do u have any problem with his films, u hv not watched his 98% of his film so wats ur problem.
3. Atleast people working in these films are getting paid.
4.is black money only involved in dhyans film, superstars films doesn't have any black money involved.
ഉടൽ തുണ്ടുപടം.
ഈ ചാനലിന്റെ റീച് കൂട്ടാൻ ധ്യാനിനെ ഒരു ഇന്റർവ്യൂന് ക്ഷണിച്ചപ്പോ പുള്ളി സമ്മതില്ല എന്നാണു തോന്നുന്നത്
കള്ളപ്പണം വെളിപ്പിക്കാൻ ഉള്ള മാർഗം
പണ്ട് മുകേഷ് ഇപ്പൊ ധ്യാൻ
Sg ഉണ്ട് 40 ഓളം പടങ്ങൾ പൊട്ടിച് ഫീൽഡ് ഔട്ട് ആയി പിന്നീട് രാഷ്ട്രീയ്ത്തിൽ ഇറങ്ങി
ധ്യനിന് വെറും 25 ലക്ഷമോ,ഒരിക്കലും അത്ര ആവില്ല അത് വളരെ കുറഞ്ഞു പോയി.
Cinema selective ayal pinne avanu cinema undakilla😂
മോഹൻലാൽ ഇതു തന്നെ ആണോ ഇപ്പൊ പരുപാടി
ദ്യാൻ ഈ പരിപാടി നിർത്തണം... ഇവൻ കാരണം മലയാള സിനിമയ്ക്കു ചീത്ത പേര് ആണ്... വ്യക്തി പരമായി അയാൾ എന്താണോ എന്നൊന്നും അറിയില്ല അറിയണ്ട ആവശ്യവും ഇല്ലാ... പക്ഷെ ഇയാൾ ഒരു നടൻ എന്ന നിലയിൽ സമ്പൂർണ പരാജയം ആണ്...
🔥💯💯💯💯💯💯
ശ്യാമിന്റെ അമ്മ എവടെയായിരുന്നു കോഴിയെ ദ്രോഹിക്കുമ്പൊ?? വലിയ യോഗ്യതയായി തോന്നിയില്യ ട്ടോ
Shyame ❤❤❤
സത്യം 👍
Ethu you tube channel alle... 😂
Manjummel le last scene , Jeep il alpaprananaya bhasi e tour pokunnapole idakku njekki thiruki iruthippokunnathu best comedy !!!!
മഞ്ഞുമ്മൽ ബോയ്സ് 10 കോടി പോലും ചിലവായി കാണില്ല
അങ്ങേര് ആദ്യം പറഞ്ഞത് വലിയ ആരാധകൻ ആണ്, ആണെങ്കിൽ എല്ലാ സിനിമയും പോയി കാണുന്നുണ്ടോ??? എന്നിട്ട് ഇവിടെ വന്ന് ഇരുന്നു കോണ കോണ പറയുന്നുണ്ടല്ലോ? ചുമ്മാ reach കിട്ടാൻ വേണ്ടി ഒരു വിഷയം കിട്ടാതെ ആകുമ്പോൾ ഒരെണ്ണം ഇത് ആകട്ടെ എന്നാണ്!
Oru Mandappan ……. Bhudhi there ellatha oru Thetta prandan adanu Dhyan….. valla black money white akanakum eyale upayogikunayhu…..
Film field ile arattannan….
Pande avante Achanu manasilayi edu oru viddy anennu😮
Ahno 😂😂😂
Hiighitta real kannur game storry
പടം ഞാൻ കണ്ടിരുന്നു, നല്ല theme ആണ്, പക്ഷെ അവൻ്റെ അഭിനയം ശോകമാണ്. പരമകഷ്ടം എന്നെ പറയാനുള്ളൂ.. അവൻ്റെ കോമഡി ഒക്കെ കണ്ടിരിക്കാം, പക്ഷെ serious role അഭിനയത്തിൻ്റെ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല.
oru karyam chindhiku.. 10 padam oru varsham potiyal anthu vijayichal 10×2500000.. puli baaki ulha valiya nadanmaru medikunathilum cash undakunde oru varsham. pina aju varghese randu divasam aayirikum shoot chilaphol puli oru 5,10 leksham medichal. puliku antha nashatam.... thankal ee oru cheriya vishayam ethara valiya sambavam aaki parayunathu thankalkum pysa kittan alle
Followers te avasham und thonnunnu.topic polichu allukkallude sredhakendram .innu mudhul nigale video arum kannilla .
Nigale endhinan video idunnadh paisakkanno . alekkil e video idunadh valla pavagalkkum kodukkana paraa kittunnadh ok.cash mukyam bigile ale
സന്തോഷ് പണ്ഡിറ്റ് 😂ൻറെ പുതിയ അവതാരം ആയി😮 ധ്യാൻ 😮നല്ല സംസാരം പക്ഷെ സിനിമ അഞ്ച് പൈസയ്ക്ക് കൊള്ളില്ല. അഭിനയത്തിൻ്റെ ബാലപാഠം വും അവനവൻ്റെ കുറവ് കൾ അതിയാതെ അഭിനയം😮
kastam😢
ശ്യാമേ, ധനുഷ് എവടെ?
Syam broyude kayyil oru script ille nallathanel dhyane kondu cheyyichude.
White wash vndi matram acting.. He s wise he s earning in crores... Who cares for block buster... Dwaram teams need white money
ജയ്ലർ ഉണ്ട് 😂.. സാജൻ ബേക്കറി അജു വർഗീസിന്റെ സിനിമയാണ് 👍
check the producers of dhyan, he is part of the mafia , budget of most of the movies of Dhyan are 1.5 CR .
Bullet daires super padam kaanaathe abhiprayam parayugaya koreperu padam kollilengillpolum dyaan adhill nannayi abinayichu
ഇതാരാ? 🤔