ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ നാമജപവും ക്ഷേത്രദര്‍ശനവും മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 124

  • @KannanKonathukunnu
    @KannanKonathukunnu 14 ชั่วโมงที่ผ่านมา +3

    എനിക്കി ഇപ്പോൾ സംഭവിക്കുന്നതാണ് കൃത്യ സമയത്ത് കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്കി നന്ദി

  • @Renjini_v
    @Renjini_v วันที่ผ่านมา +18

    🎉 നല്ല വാക്കുകൾ മനസിന് ഒരു സമാധാനം തോന്നി നിന്നു തിരുമേനിക്ക് നമസ്കാരം നമജപിക്കുന്നുണ്ട് തിരുമേനി പറഞ്ഞപോലെ 41 ദിവസം 1 ലക്ഷം ആകാറായി നന്ദി ഇതുപോലെ പറഞ്ഞു തന്നതിൽ

  • @ChandrikaK-yt1oh
    @ChandrikaK-yt1oh 13 ชั่วโมงที่ผ่านมา +2

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manjuknairmanju1268
    @manjuknairmanju1268 วันที่ผ่านมา +6

    🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 തിരുമേനി പറഞ്ഞത് സത്യം ആണ് എനിക്ക് അനുഭവം ഉണ്ട് ക്ഷേത്രം തിൽ പോകാതെ തടസ്സം വന്നിട്ട് ഉണ്ട് ആ സമയം സുഖം ഇല്ലാതെ ആയി 🙏🙏🙏

  • @sreekrishna-ij8mf
    @sreekrishna-ij8mf 16 ชั่วโมงที่ผ่านมา +1

    ഹരേ krishnaa🙏🏻🙏🏻🙏🏻guruvayurapaa🙏🏻🙏🏻🙏🏻🥰🙏🏻.നാമ ജെബം മുടങ്ങ തിരിക്കാൻ പ്രാർത്ഥിക്കും 🙏🏻🙏🏻തിരുമേനി നന്ദി namaskkaram🙏🏻🙏🏻🙏🏻🥰🙏🏻🙏🏻🙏🏻

  • @gokulvenugopal4815
    @gokulvenugopal4815 21 ชั่วโมงที่ผ่านมา +4

    നമസ്തെ,...... തിരുമേനി🙏🌺 തിരുമേനി അടുത്ത പ്രദോഷത്തിനും , ശിവരാത്രിക്കും പല്ലിയെ തൊഴാം...... എനിക്ക് പുതിയ അറിവാണ്..... ഭഗവാനെ പ്രസാദിപ്പിച്ച് കുടുംബത്തിലെ എല്ലാ ദോഷങ്ങളും മാറ്റി ഐശ്വര്യമുണ്ടാകാൻ പ്രാർത്ഥിക്കാം........ഓം: നമശിവായ🙏🌺🌹🌹🌹💐💐

  • @sobhav390
    @sobhav390 10 ชั่วโมงที่ผ่านมา +1

    Namaste Guruji om Gum Gurubhyo Namaha 🙏

  • @vineethak2943
    @vineethak2943 14 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി... 🙏🙏🙏👍👍👍

  • @veenaprasanthveena6773
    @veenaprasanthveena6773 15 ชั่วโมงที่ผ่านมา +1

    Enikku valiya dosham undu.athu മനസ്സിലായപ്പോൾ അറിവില്ലായ്മ കൊണ്ട് അവാഹനം നടത്തി അതിനുശേഷം കണ്ട ലക്ഷണങ്ങൾ എല്ലാം ഇത് തന്നെ ആണ് .ഇതിൽ കൂടുതൽ ഉണ്ട്. എനിക്കിപ്പോഴും മനസ്സിലാകാത്തത്.ഞൻ എവിടെ ചെന്നാലും അവിടത്തെ കാക്കകൾ എന്തോ പ്രാന്ത് വന്നപോലെ കാണിക്കുന്നു.അതു കാണുമ്പോൾ എനിക്ക് പേടി ആകുന്നുണ്ട്.അസുഖവും ഉണ്ട് എല്ലാവർക്കും .എന്തു ചെയ്യണം തിരുമേനി.

  • @varshasoman6955
    @varshasoman6955 16 ชั่วโมงที่ผ่านมา +1

    ഈ പറഞ്ഞ എല്ലാം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു തിരുമേനി..

  • @kanthis337
    @kanthis337 17 ชั่วโมงที่ผ่านมา +2

    Namaskaram thirumeni.

  • @satheesana.d7584
    @satheesana.d7584 21 ชั่วโมงที่ผ่านมา +2

    വളരെ നന്ദി 🙏തിരുമേനി

  • @geethaa1323
    @geethaa1323 21 ชั่วโมงที่ผ่านมา +2

    Thank you Thirumeni Hare Krishna 🙏

  • @suryatejas3917
    @suryatejas3917 วันที่ผ่านมา +4

    സത്യം ആണ് അങ്ങ് പറഞ്ഞത് 🙏🙏🙏

  • @anuja3266
    @anuja3266 15 ชั่วโมงที่ผ่านมา +1

    നമസ്കാരം തിരുമേനി...... 🙏🙏🙏

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 6 ชั่วโมงที่ผ่านมา

    നന്ദി 🙏🙏🙏❤️

  • @orulillyputtgaadha2032
    @orulillyputtgaadha2032 19 ชั่วโมงที่ผ่านมา +1

    Thank you for enlightenment of believers and all moral support for your valuable efforts

  • @nxminatoyt179
    @nxminatoyt179 4 นาทีที่ผ่านมา

    നമസ്ക്കാരം തിരുമേനി
    തിരുമേനിയുടെ വചനങ്ങൾ കേട്ടു വളരെ സന്തോഷം
    തീരുമേനിയെ നേരിട്ട് കാണാൻ എപ്പോഴാണ് സാധിക്കുക ഒന്നു വിളിച്ചിട്ട് വരാൻ നമ്പർ പോലും ഇല്ല എങ്ങനെയാണ് തിരുമേനിയുടെ ഇല്ലത്തേക്ക് വരേണ്ടത്
    പുതുവർഷത്തിൽ ഫെബ്രുവരി മാസം 100 ഫെബ്രുവരി മാസം10 തിയ്യതി കഴിഞ്ഞ് മതി ഒന്ന് വിളിച്ച് ഒരുappointment കിട്ടിയാൽ നന്നായിരുന്നു
    ശേഷം നേരിൽ കാണാം
    നമസ്തേ!

  • @sangeethasarath782
    @sangeethasarath782 22 ชั่วโมงที่ผ่านมา +2

    Namaskaram thirumeni💛

  • @Ommana-c4c
    @Ommana-c4c 22 ชั่วโมงที่ผ่านมา +2

    🌺🌼🌺 ഹരേ കൃഷ്ണ 🌺🌼🌺 നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞത് സത്യം തന്നെ തിരുമേനി. ഇത് പോലെ ഒക്കെ കണ്ടിട്ടുണ്ട്. അനുഭവിച്ചു കൊണ്ടിരിക്കുന്നു തിരുമേനി. പക്ഷെ ഭർത്താവ് ഇതൊന്നും വിശ്വസിക്കില്ല. എനിക്ക് അന്ധ വിശ്വാസം ആണ് എന്ന് പറഞ്ഞു വഴക്ക് പറയും. ഇപ്പോൾ ഒന്നും വേണ്ട രണ്ടും രണ്ടുവഴിക്കായി. ഭഗവാന്റെ കാരുണ്യത്തിനായി കാത്തിരിക്കുന്നു.

  • @SajithaShijith-x6z
    @SajithaShijith-x6z วันที่ผ่านมา +1

    ഹരേ കൃഷ്ണ തിരുമേനി പറഞ്ഞദ് സത്യം ആണ് 🙏

  • @ManjuNadarajan-f2l
    @ManjuNadarajan-f2l วันที่ผ่านมา +2

    നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @senthilkavya8118
    @senthilkavya8118 23 ชั่วโมงที่ผ่านมา

    Thirumeni namaskaram valare nalla video thirumeni ❤❤❤❤

  • @extremetech9799
    @extremetech9799 วันที่ผ่านมา +3

    Thirumeni paranjathu pole cheyyunnud, nalla mattam ind🙏🙏🙏

  • @Sunitha-qy4qe
    @Sunitha-qy4qe วันที่ผ่านมา

    Namaskaram Thirumeni 🙏

  • @saraswathisakthi4069
    @saraswathisakthi4069 23 ชั่วโมงที่ผ่านมา

    Namaskaram thirumeni❤❤❤❤❤❤

  • @venugopal8214
    @venugopal8214 23 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണാ🙏🙏🙏🙏❤️

  • @neethusachin5590
    @neethusachin5590 14 ชั่วโมงที่ผ่านมา

    Om Namah Shivaya💗💗💗🙏🙏🙏🙏🙏🙏

  • @nishacn7322
    @nishacn7322 วันที่ผ่านมา

    Namaskarm Thirumeni 🙏

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 23 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ🙏🙏🙏🙏

  • @preethacspreethacspreethac7278
    @preethacspreethacspreethac7278 21 ชั่วโมงที่ผ่านมา

    Sathyam,enikku anubhavam undu

  • @sojakumarirajan5839
    @sojakumarirajan5839 23 ชั่วโมงที่ผ่านมา

    Namaskaram thirumeni. Namam chellan pattukayilla urakkam varum.

  • @parvathyraman756
    @parvathyraman756 23 ชั่วโมงที่ผ่านมา +1

    Valare uphara pradamaya video Thirumeni Athyuuthamam Thirumeni Namaskaram Thirumeni 🙏🙏🙏🙏🙏

  • @jayanvijaya6653
    @jayanvijaya6653 21 ชั่วโมงที่ผ่านมา

    Sathyam thirumany idakidake vazake undaakaarunde enalum njaan ampalathilum pakum velupine naalarake ezunnette vilake kathiche namavum japikkum❤❤❤❤❤❤🙏🙏🙏🙏🙏🙏🎉🎉🎉🎉🎉

  • @vismayasankarrs1441
    @vismayasankarrs1441 4 ชั่วโมงที่ผ่านมา

    Thirumeni, 'swargavathil ekadesi' naale aano?
    Calendar il naale aanennu kanunnu.onnu nokki parayane please....

  • @SajithaAnil-u4s
    @SajithaAnil-u4s วันที่ผ่านมา

    നമസ്ക്കാരം🙏🏼🙏🏼🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @SarithaD-j3i
    @SarithaD-j3i วันที่ผ่านมา +1

    നമസ്ക്കാരം തിരുമേനി 🎉🎉

  • @sailajasajeev
    @sailajasajeev วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏

  • @geethanair7424
    @geethanair7424 19 ชั่วโมงที่ผ่านมา

    🌹🌷🙏 ഹരേ കൃഷ്ണാ

  • @sudharathnam6833
    @sudharathnam6833 16 ชั่วโมงที่ผ่านมา

    Thanks

  • @thankamanimp9586
    @thankamanimp9586 22 ชั่วโมงที่ผ่านมา +1

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @hemamalini1591
    @hemamalini1591 23 ชั่วโมงที่ผ่านมา +1

    Pranam thirumeni pranam pranam humble pranams

  • @MeeraDas-w6c
    @MeeraDas-w6c 23 ชั่วโมงที่ผ่านมา +4

    എൻ്റെ തിരുമേനി ഞങ്ങളുടെ വീട്ടിൽ പല്ലിയുടെ ബഹളം ആണേ എങ്ങനെ ഇല്ലാതാക്കാം എന്ന് വിചാരിച്ച് ഇരിക്കുക

  • @SreeLatha-ih4ho
    @SreeLatha-ih4ho 13 ชั่วโมงที่ผ่านมา

    Correct ആണ് തിരുമേനി

  • @anithamb9186
    @anithamb9186 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️

  • @minimolepr8253
    @minimolepr8253 23 ชั่วโมงที่ผ่านมา

    Hare Krishna 🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu วันที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏

  • @AaBb-v9e6n
    @AaBb-v9e6n 6 ชั่วโมงที่ผ่านมา

    NAMASTHEA

  • @manojaharidas2982
    @manojaharidas2982 วันที่ผ่านมา

    ❤❤നമസ്കാരം തിരുമേനി

  • @bijibaburaj111
    @bijibaburaj111 21 ชั่วโมงที่ผ่านมา +1

    എന്റെ വീട്ടിൽ മൊത്തം പല്ലിയാ അവയെ ഓടിക്കാനുള്ള ടിപ്പും തിരഞ്ഞു നടക്കാറാണ് ഞാൻ ഇനി ഞാൻ തൊഴുതു പ്രാർത്ഥിക്കാം തിരുമേനി

  • @aswathyraj5166
    @aswathyraj5166 22 ชั่วโมงที่ผ่านมา +1

    Ente monu Banglore vechu accident undaayi,athinu mumbu eniku swapanathil kanikkuka undaayi,appoze monodu njaan paranju,speedil vandi oodikkaruthu ennu,speedil alla vandi poyathu,monte scotteril vere vandi idichitu povukayaayirunnnu.valya kuzhappam illaathe rakshappettu.muscle injury undaayi,1 pallu potti,valare pettenu thanne recover aayi.daivathinu nandi.ippol accident nadannittu 1 year kazinju,vere onnum japikkan pattiyillenkilum om namo bhagavathe vasudevaya ennu chollarundu,busy aayirikkunna timeil ellaam chollan pattaarilla.appol bhayankhara vishamam aakum.vaikunneram 1 hour kooduthal japikkarundu

  • @RajilaVp-ol8lj
    @RajilaVp-ol8lj 17 ชั่วโมงที่ผ่านมา

    Terumane❤sahasranam❤bagavatham❤davymahalmeam❤ehoka❤japathel❤padumallo❤

  • @AjithAjith-bt9ek
    @AjithAjith-bt9ek 23 ชั่วโมงที่ผ่านมา

    🙏🏻ഹ്രീം നമഃ ശിവായ 🥰

  • @pj70
    @pj70 15 ชั่วโมงที่ผ่านมา

    തിരുമേനി, നമ:ശിവായ പോലെ, സാധാരണക്കാർക്ക് ജപിക്കുവാൻ പറ്റുന്ന പാർവതി ദേവിയുടെ മന്ത്രം കൂടി പറഞ്ഞു തരണേ 🙏

  • @sakunthalamurali2742
    @sakunthalamurali2742 21 ชั่วโมงที่ผ่านมา

    Namaskaram thirumeni 🙏 njanglde veettil niraye palli und. Athu enthu kondaanu

  • @sobhanameleveettil9490
    @sobhanameleveettil9490 22 ชั่วโมงที่ผ่านมา

    Namasivaya sivaya sivaya Nama 🙏

  • @gknair3576
    @gknair3576 วันที่ผ่านมา

    Thirumeni bhadrakaali kaali pathu jabikaarundu divasavum jebikunathil thettuundo reply tharane 🙏🙏🙏

  • @ajisajiajisaji-zt3ur
    @ajisajiajisaji-zt3ur 16 ชั่วโมงที่ผ่านมา +1

    ക്ഷേത്രത്തിൽ പോകുന്ന കാര്യം പറയുമ്പോൾ എന്റെ ഹസ്ബന്റ് പ്രശനമുണ്ടാക്കും ഒരു വിശ്വാസവുമില്ല

  • @sobhanameleveettil9490
    @sobhanameleveettil9490 22 ชั่วโมงที่ผ่านมา

    ഹരേ കൃഷ്ണ ഹരേകൃഷ്ണ

  • @dhanyasree2883
    @dhanyasree2883 วันที่ผ่านมา

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @souminip2834
    @souminip2834 22 ชั่วโมงที่ผ่านมา +2

    😊 തിരുമേനി നമസ്കാരം🙏🙏🙏

  • @soumyaranjithk831
    @soumyaranjithk831 13 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളുടെ പൂജ മുറിയിൽ എന്നും പല്ലിയെ കാണാറുണ്ട്

  • @padmamohan8557
    @padmamohan8557 14 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @devu733
    @devu733 16 ชั่วโมงที่ผ่านมา

    Namadkaram thirumeni two days munpu oru bus apakadathil ninnu rakshapettathe ullu.hare Krishna

  • @mallikamv848
    @mallikamv848 21 ชั่วโมงที่ผ่านมา

    Seriyanu thirumeni enikku Anubava manu

  • @sandhyaprasad2448
    @sandhyaprasad2448 19 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻❤️❤️❤️

  • @AnandhuAnandhu-r7n
    @AnandhuAnandhu-r7n 19 ชั่วโมงที่ผ่านมา

    Avaganaikkum

  • @radhikavijayan139
    @radhikavijayan139 23 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @kavithaep5030
    @kavithaep5030 23 ชั่วโมงที่ผ่านมา

    Namajapam 1lack avarayi. Thirumeni

  • @deepudevarajan7402
    @deepudevarajan7402 13 ชั่วโมงที่ผ่านมา

    എൻ്റ hus nta അച്ഛൻ മരിക്കുന്നതിന് മുൻപ് ദുസ്വപ്നം കണ്ട്.ദുർമരണം ആണ് അച്ഛന് ഉണ്ടായത്.അച്ഛനെ ആലോചിച്ചു കണ്ണീർ വരത്ത ഒരു ദിവസം പോലും എനിക് ഇല്ല ഇപ്പൊ, എനിക്ക് അച്ഛനെ എൻ്റ മരണ ശേഷം കാണാൻ ആയ് എന്തെങ്കിലും പ്രാർത്ഥന ഉണ്ടോ. അച്ഛന് ശാന്തി കിട്ടി കാണുമോ? എനിക് അച്ഛനെ വീണ്ടും കാണണം. ആത്മാവ് ഉണ്ടെങ്കിൽ ഒന്നു എൻ്റ അടുത്ത് വരനെ എന്ന് പ്രാർത്ഥിക്കുന്നു...

    • @AmudhanAmudhan-fv4it
      @AmudhanAmudhan-fv4it 2 ชั่วโมงที่ผ่านมา

      വിഷമിക്കണ്ട... ഈശ്വരനെ ഭജിക്കൂ 🙏🙏🙏

  • @sandyakalarikkal9282
    @sandyakalarikkal9282 วันที่ผ่านมา

    നമസ്കാരം തിരുമേനി

  • @extremetech9799
    @extremetech9799 วันที่ผ่านมา

    🙏🙏🙏

  • @binduphalgunan4057
    @binduphalgunan4057 22 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sathisatheesan3707
    @sathisatheesan3707 วันที่ผ่านมา

    🙏🙏🙏🙏🙏

  • @anithamuralidharan8113
    @anithamuralidharan8113 วันที่ผ่านมา

    Harekrishnaaaa

  • @sindhu8691
    @sindhu8691 22 ชั่วโมงที่ผ่านมา +2

    പല്ലികളേയുള്ളു. എവിടെ നോക്കിയാലും

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @babygirijasajeevan9104
    @babygirijasajeevan9104 20 ชั่วโมงที่ผ่านมา

    ,🙏🙏🙏🙏🙏🙏🙏

  • @presannaprabhakar7259
    @presannaprabhakar7259 21 ชั่วโมงที่ผ่านมา

    ഞാനിന്നു രാവിലെ പല്ലി ചത്തുകിടക്കുന്നത് കണ്ടു. വൈകുന്നേരം എന്റെ പേരമ്മ വിട്ടുപിരിഞ്ഞു. പ്രായമായതായിരുന്നു.

  • @radhamony2986
    @radhamony2986 17 ชั่วโมงที่ผ่านมา +1

    തിരുമേനി പ്രാർത്ഥിക്കണേ.ശെരിയ. വളർത്തി മീൻ ഒന്നായി മരിച്ചു. വളർത്തി പ്രാവ് മരിച്ചു. ക്ലോക്ക് നിന്നുപോയി. ടേബിൾ ന്റെ ഗ്ലാസ്‌ പൊട്ടി, പുതിയ വാഷിംഗ്‌ മെഷിൻ കേടായി. അവസാനം ചേട്ടൻ മരിച്ചു. കുടിയും ബെഹളവും ആയിരുന്നു. കരൾ ഡാമേജ് വന്നു 17 ലാഖ് മുടക്കി പിന്നെയും കടമായി കുടിയും കൂടി. മരണവും വന്നു. ഞാനും എന്റെ മക്കളും കണ്ണീർ ഒഴിക്കി പ്രാർത്ഥിച്ച കഴിയുന്നു. മക്കൾക്ക് ദൈവ വിശ്വസം ഇല്ല ഞാൻ എപ്പോഴും ഭഗവാനെ വിളിച്ചു കഴിയുന്നു. 🙏🙏🙏🙏🙏🙏

  • @Sheelaudayakumar34
    @Sheelaudayakumar34 17 ชั่วโมงที่ผ่านมา

    നമസ്കാരം 🙏🙏🙏 നാമജപം മുടങ്ങി. വീണ്ടും തുടങ്ങും. ബ്രഹ്മ മുഹൂർത്തം വിളക് കത്തിച്ചു കഴിഞ്ഞു ഒരുമണിക്കൂർ നാമം ജപിക്കും. പത്തു മിനിറ്റ് ദുർഗമന്ത്രംജപിക്കും. ശിവായ മന്ത്രം ഇതിൽ കൂടെ ജപിക്കാമോ.

  • @jishap6070
    @jishap6070 วันที่ผ่านมา

    🙏👍🥰🥰🥰

  • @aravindsathyan6245
    @aravindsathyan6245 วันที่ผ่านมา

    😮

  • @sarojaiyer5242
    @sarojaiyer5242 วันที่ผ่านมา +1

    തിരുമേനി നമസ്കാരം ഞാൻ സരോജ ഞാൻ അമ്പലത്തിൽ നിന്നും വീലോലെക്കുപോകുമ്പോൾ വഴിയിൽ വച്ച് ഒരു 5തലയുള്ള പാമ്പിനെ കണ്ടു മുഞ്ഞ കളറിൽ കറുപ്മ തല അഞ്ചും കാരത്തതും എന്റെ അടുത്തോടെ കുറെ ദൂരം വരെ നടന്നു ഒരു തൊണ്ടിയക്കുപോയി എന്തനത്തിന്റെ അർഥം

  • @obyragukumar7156
    @obyragukumar7156 วันที่ผ่านมา

    സത്യം ആണ്

  • @Shyni-fd2lk
    @Shyni-fd2lk 20 ชั่วโมงที่ผ่านมา

    നമ്മളുടെ വീട്ടിൽ ഒരു പാട് പല്ലിയുണ്ട്

  • @praveenm6759
    @praveenm6759 วันที่ผ่านมา

    First temple priest have to stop mobile play in temple then people will survive.

  • @indulekhas6874
    @indulekhas6874 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @presannaprabhakar7259
    @presannaprabhakar7259 21 ชั่วโมงที่ผ่านมา +1

    തിരുമേനി പുലയിൽ ലളിതസഹാശ്രനമാംചൊല്ലാമോ. ഞാനെന്നുചൊല്ലുന്നതാണ്

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 23 ชั่วโมงที่ผ่านมา

    ഞങ്ങടെ വീട്ടിൽ നിറയെ പല്ലി ഉണ്ട് ദിവസവും ഞാൻ അതിന് ചൊറിട്ടു കൊടുക്കും ഒരു വറ്റു കപ്പി ഓടും

  • @Shyni-fd2lk
    @Shyni-fd2lk 20 ชั่วโมงที่ผ่านมา

    വേട്ടാളിയൻ കൂട് കൂട്ടുന്നത് ദോഷാ ണോ തിരുമേനി

  • @rejanimoll7903
    @rejanimoll7903 วันที่ผ่านมา

    നമസക്കാരം തീരുമേനി

  • @dhanalakshmi61
    @dhanalakshmi61 23 ชั่วโมงที่ผ่านมา

    എന്റെ അമ്മയുടെ മരണത്തിനു മുന്നേ പൂച്ച, ആട് എന്നിവ മരിച്ചു ഞങ്ങൾക്ക് അറിവില്ല ത്ത കൊണ്ട് മനസിലാക്കാൻ പറ്റിയില്ല

    • @dhanalakshmi61
      @dhanalakshmi61 23 ชั่วโมงที่ผ่านมา

      പിന്നീട് അമ്മ യും പോയി. ആദ്യം അമ്മ വീണു പിന്നെ മാറിയില്ല

  • @MAHITOOO916
    @MAHITOOO916 วันที่ผ่านมา

    Sathyamanu Thirumeni njan Navarathri samayath. 2 neram ambalathil poyi deepam theliyikkukayum prarthikkukayum cheithirunnu enikku 10 divasam enikku pokan pattiyilla Karanam ashudhiyayi njan ambalathil pokumbolum Namam japikkumbozhum ente husbandonu pranthilakum ennum sandhyakku vilakku vechal ayal vazhakku undakkum mothathil swasthatha ayal tharillayirunnu njan ennalum ayal kanathe namam japikkum kurachu divasam kazhinjappol enikku prarthikkan pattatheyayi vilikku vechu veruthe onnu thozhum husbandonte ee. Pravanatha moolam njanum ente makkalum thottu Thirumeni Thulam 1 nu ravile panikku poyatha ente Randamathe mon veettil ninnu irangi 5 minute kazhiyumbozhekkum ente mon kuzhanju veenu Thirumeni njan ambalathil pokan irangimbozhekkum phone vannu Avan Veenu kidakkunnu ennu paranju njan odippovimbozhekkum Avan poyi Thirumeni ellavarum arinju ennod mathram aarum paranjilla ente mon poyeennu enikku eppozhum shochkmariyottilla enikku aake ashwasam Thirumeniyude prabhashanamanu njan eppozhum kelkkum eppozhum namam japilkum atha enikku aashwasam Thirumeni allenkil njan muzhu bhranthiyYi marum eppozhum ayal prarthikkandanna parayane njan paranju ini enne thadanjal njan ningalekollumennu paranju appol valiya salyamilla ayal eppo vazhKkum undakkunnilla ayalkku nashttamillallo ente Prananalle poyath

    • @music-tf6um221
      @music-tf6um221 22 ชั่วโมงที่ผ่านมา

      Eni അയാളോട് മിണ്ടാതിരിക്കരുത് പ്രതികരിക്കണം ഇനി എന്തു നോക്കാനാണ്. Chechik വേറെ മക്കൾ ഉണ്ടോ.

    • @MAHITOOO916
      @MAHITOOO916 22 ชั่วโมงที่ผ่านมา

      Enikku 3 aanmakkalanu Randamathe Mona poyath ente valan kayyayirunnu ente mon kudumbam nokkanum ellavareyum snehikkanum nalla kuttiyayirunnu ente mon ente 3 makkalum nalla kuttikala achante swabhavam moonnalkkum illa njan ente makkalkkum vendiya jeevikkane​@@music-tf6um221

    • @Seethakrishna284
      @Seethakrishna284 20 ชั่วโมงที่ผ่านมา

      Nannayi bhagavanod prarthicholu.samadhanam kittum

    • @MAHITOOO916
      @MAHITOOO916 18 ชั่วโมงที่ผ่านมา

      Mm Karanju prarthikkunnund bhagavan kekkunnillavo​@@Seethakrishna284

  • @lisymolviveen3075
    @lisymolviveen3075 วันที่ผ่านมา +1

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @gamingsoul4840
    @gamingsoul4840 3 ชั่วโมงที่ผ่านมา

    Ohm Namasivaya 🙏❤️❤️🙏

  • @Nirmala-d4v
    @Nirmala-d4v วันที่ผ่านมา

    Namaskarm Thirumeni 🙏🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @ranjinipevumpurath6024
    @ranjinipevumpurath6024 20 ชั่วโมงที่ผ่านมา

    ഓം നമഃ ശിവായ 🙏🙏🙏

  • @ormmayileruchi8888
    @ormmayileruchi8888 20 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏