Deepika Padukone - 2008 ൽ ഓം ശാന്തി ഓമിൽ അഭിനയിക്കുന്നതിന് മുൻപ്, 2006 ൽ ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെ ആണ് ദീപിക അരങ്ങേറിയത്... Priyanka Chopra - 2002 ൽ ഇറങ്ങിയ വിജയ് ചിത്രം തമിഴൻ ആണ് പ്രിയങ്കയുടെ ആദ്യ ചിത്രം... അസിൻ: അസിൻ ആദ്യമായി അഭിനയിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ്. അസിന്റെ ഒരേയൊരു മലയാള സിനിമയും ഇതാണ്... വിദ്യാബാലൻ: ലാലേട്ടനെ നായകനാക്കി കമൽ ഒരുക്കാനിരുന്ന ചക്രം ആയിരുന്നു വിദ്യയുടെ ആദ്യ സിനിമ. അത് പിന്നീട് വേറെ കാസ്റ്റിനെ വച്ച് ചെയ്തു. ശേഷം കളരി വിക്രമൻ എന്നൊരു സിനിമയും തുടങ്ങിയെങ്കിലും ഉപേക്ഷിച്ചു...
10:10 മാതു ആദ്യമായി അഭിനയിച്ചത് കന്നഡ movie ആണ്...Sanadi Appanna...Aa സിനിമക്ക് അവാർഡും കിട്ടിയിട്ടുണ്ട്..1977
Kalidas jayaram, shalini ajit, nazriya nazim, etc
വളരെ നല്ല അവതരണം 😀😀rr
Athe
Ur effort...❤
❤
@@puthooramchannelരാഗേഷ് ചേട്ടൻ സുഖമാണോ?
Deepika Padukone - 2008 ൽ ഓം ശാന്തി ഓമിൽ അഭിനയിക്കുന്നതിന് മുൻപ്, 2006 ൽ ഐശ്വര്യ എന്ന കന്നഡ സിനിമയിലൂടെ ആണ് ദീപിക അരങ്ങേറിയത്...
Priyanka Chopra - 2002 ൽ ഇറങ്ങിയ വിജയ് ചിത്രം തമിഴൻ ആണ് പ്രിയങ്കയുടെ ആദ്യ ചിത്രം...
അസിൻ: അസിൻ ആദ്യമായി അഭിനയിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലാണ്. അസിന്റെ ഒരേയൊരു മലയാള സിനിമയും ഇതാണ്...
വിദ്യാബാലൻ: ലാലേട്ടനെ നായകനാക്കി കമൽ ഒരുക്കാനിരുന്ന ചക്രം ആയിരുന്നു വിദ്യയുടെ ആദ്യ സിനിമ. അത് പിന്നീട് വേറെ കാസ്റ്റിനെ വച്ച് ചെയ്തു. ശേഷം കളരി വിക്രമൻ എന്നൊരു സിനിമയും തുടങ്ങിയെങ്കിലും ഉപേക്ഷിച്ചു...
13:48- visudha Alphonsammayude baliyakalam matramalla grown-up role cheydhadhum Nikhila Vimalayinnu
14:00-Miya George Alphonsamma friendayittu Matramalla Asianetilum ethe peril Parisudha kanyaka mariyathinu role cheydhittundu.Miyaude first role Surya tvile "velakanni mathavuinte veshamayinnu
Good video🎉
Thank You❤
രാപ്പാപ്പ പ്പാ പ്പാ പ്പാ...
ഐശ്വര്യ റായിയുടെ ആദ്യ സിനിമ ഇരുവർ ആണെന്ന് എല്ലാവർക്കും അറിയാമല്ലോ
Super❤🎉
Thante sound powliyanuttttooo❤❤❤❤
Very good presentation and funny interesting bro
👍👍👍👍
Mammootty sajin enna peril vannath sphodanam enna movie yil aanennanu njan vicharichirunnath
Super
❤
❤
I liked because thalapathy ❤
Nice
For your kind attention
You missed Rajnikanth
Oops❤
@@puthooramchannel രാഗേഷ് ചേട്ടൻ നസ്രിയ നസീം ആദ്യ സിനിമ എത്?
Asin ❤
Nf Vargeese first movie is pappan dear pappan
mohanlal first film Randu Janamam aanu
Avatharanamsoopar
❤️