ഏതു brand ആയാലും വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്, എന്റെ മോൻ 1വയസ്, ആദ്യമൊക്കെ രാത്രിയിൽ ഉപയോഗിച്ചിരുന്നു, ഇപ്പോൾ പകലും രാത്രിയും ഉപയോഗിക്കാറില്ല, ബെഡിൽ യൂറിൻ ആകാതെ ഇരിക്കാൻ sheet ഇടും, dry ഷീറ്റ് അല്ല, മെഡിക്കൽ സ്റ്റോറിലും വലിയ textile ഷോപ്പിൽലും ഒക്കെ കിട്ടും, പിന്നെ ബെഡ് ഷീറ്റ് കുറെ മാറേണ്ടി വരും എന്ന് മാത്രം, പക്ഷെ കുഞ്ഞിന് സ്കിൻ പ്രോബ്ലം വരില്ല, അത്യാവശ്യം ആണെങ്കിൽ മാത്രം പുറത്തു പോകുമ്പോ വക്കും, അതും dress change ചെയ്യാൻ ഓപ്ഷൻ ഇല്ലാത്ത യാത്ര ആണെങ്കിൽ മാത്രം, ഒരു 6മന്ത് ഒക്കെ ആയപ്പോ മുതൽ മുള്ളാൻ പറഞ് പഠിപ്പിച്ചു, മുള്ളുന്നതിന് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം റിപീറ്റ് ചെയ്തു പറയും, അപ്പോൾ ആര് പറഞ്ഞാലും മോൻ മനസിലാക്കാൻ പഠിച്ചു, അത്കൊണ്ട് തന്നെ ഡയപ്പർ കൂടുതൽ വേണ്ടി വന്നിട്ടില്ല.
1. Video evdenn enn koodi parayu, same content aayirikkanam., 2. Face il uzhunn apply cheyyunnath ente channel il uploade cheythathinu sesham orupad creators same content cheythu, avudayokke ningal poyi ee sankadam paranjirunno? 3.Pinne, 10M followers ulla M4tech, polum contents copied from other influencers. Sankadam thonniyo? 4.ente videos nu result illenkil parayu.. Veruthe onnum idaarilla, 1 week or 1 month try cheyth aanu ellam uploade cheyyunnath. If you have result snd trust, support, otherwise ingnore it.
നീര് ഇറക്കം ഉണ്ടാവാതെ ഇരിക്കാൻ രസ്നദി പൊടി തലയിൽ ഉച്ചിയിൽ തെയ്ച്ചാൽ മതി
Rosemary etjra vayassumuthal upayogikkam
Thalayotti. Especially frontal part thelinju kaanunnavarkull a oru hair care time table onnu parayumo....
Good remady
kuttikalk use cheyamo
Fast hairgrowth protein pack paranjutharumo?
Say it in english ya give eng subtitles
Neerkettullavarkku upayogikkamo
Mamy poko pants review ittillallooo use cheytht. engane und?
Thin base aanu. Not that much good
ഏതു brand ആയാലും വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്, എന്റെ മോൻ 1വയസ്, ആദ്യമൊക്കെ രാത്രിയിൽ ഉപയോഗിച്ചിരുന്നു, ഇപ്പോൾ പകലും രാത്രിയും ഉപയോഗിക്കാറില്ല, ബെഡിൽ യൂറിൻ ആകാതെ ഇരിക്കാൻ sheet ഇടും, dry ഷീറ്റ് അല്ല, മെഡിക്കൽ സ്റ്റോറിലും വലിയ textile ഷോപ്പിൽലും ഒക്കെ കിട്ടും, പിന്നെ ബെഡ് ഷീറ്റ് കുറെ മാറേണ്ടി വരും എന്ന് മാത്രം, പക്ഷെ കുഞ്ഞിന് സ്കിൻ പ്രോബ്ലം വരില്ല, അത്യാവശ്യം ആണെങ്കിൽ മാത്രം പുറത്തു പോകുമ്പോ വക്കും, അതും dress change ചെയ്യാൻ ഓപ്ഷൻ ഇല്ലാത്ത യാത്ര ആണെങ്കിൽ മാത്രം, ഒരു 6മന്ത് ഒക്കെ ആയപ്പോ മുതൽ മുള്ളാൻ പറഞ് പഠിപ്പിച്ചു, മുള്ളുന്നതിന് സാധാരണ എല്ലാവരും ഉപയോഗിക്കുന്ന വാക്കുകൾ എല്ലാം റിപീറ്റ് ചെയ്തു പറയും, അപ്പോൾ ആര് പറഞ്ഞാലും മോൻ മനസിലാക്കാൻ പഠിച്ചു, അത്കൊണ്ട് തന്നെ ഡയപ്പർ കൂടുതൽ വേണ്ടി വന്നിട്ടില്ല.
Coconut oil nu pakaram kachiya enna upayogikkamo?
Rice water fridgil vekyano
Feeding cheyyunnavark eth apply cheyyamo ? Pls reply
Chechi njn dhathri annu upayogikkunne. Uluvayil ah enna chethal mathyo
One is castor oil you have added can i know what is other oil
Virgin coconut oil
Kachiya velichanna patto
Vere oil use chyyunnavark ithum weekly 2 days use chyyan patuo
Ella പ്രയേർക്കാർക്കും ഉപയോഗിക്കാൻ പറ്റുമോ
Semi banarasy georjet sarees കൊണ്ടുവരൂ Pls
Kuttikalk use cheyyan pattooo..
Chechiyude veedu vettathukavu templente aduthano?
Edaa ente mudi ഒട്ടും ഉള്ള് ഇല്ലെടാ, മുടി കണ്ടിട്ട് കൊതി ആവുന്നു
You too have this
🎉😊
Molu paranjapole dr rajesh kumar paranja hairdye cheydu mokki pakshe indigo powder ittayhinu shesam ade red thanneya avunnadu already njn dye use cheythirunnu ininengne use cheydal karuppu colour kittunnadu pls reply me
3 hr henna vechu nalla red clr ആയി next day indigo cheyyu. Njn video il paranjapole👍🏻
Athe nalla mudi
Thyroid ഉള്ളവർക്ക് ഇത് ഫലം കാണുമോ
mudi ellathavarude tale kanikke .....
Hi chechi...uluva thechal mudi narakkumo angane kettitind njn ithuvare uluva thechittilla🙂
,no way
ചേച്ചി..ജോലി ക്ക് പോവുന്നവർ ഇത്രയും റെമഡിസ് ചെയ്യാൻ ബുദ്ധിമുട്ട് അല്ലേ... അവർ ചെയ്യാൻ സിംപിൾ ആയ tips പറഞ്ഞു തരുവോ
ചേച്ചി ഇത് കുട്ടികൾക്കു യൂസ് ചെയ്യാമോ
ഉലുവ ചൂടാക്കണം
Chechi oil apply chayupo orpad haur pokuna pole und.. Bt normak dailys athu ilaa
Me too athentha angane le
@@Anfiakshay_3064 oru pidila
Avanakenna use chyumbo first mudi kore kozhiyumm
Chechi castor oil illenki kuzappam undo
ഉണ്ട്.. കുഴപ്പം ഉണ്ട്.. ഉണ്ട്.. Medical shopl gastro oil undu 😅
നര മാറിയില്ലല്ലല്ലോ കഴിഞ്ഞ ദിവസം ചെയ്തിർട്ട്
വട്ടുണ്ടോ നര എങ്ങോട്ട് മാറാൻ ഒരു പ്രായം വന്നാൽ നരക്കും
ചേച്ചി എന്റെ മുടി സിൽക്ക് നൂലിന്റെ പോലെ തീരെ ഉറപ്പും ഇല്ല വേഗം പൊട്ടി പോവുന്നു എന്താ ഒരു മാർഗം പറഞ്ഞു തരുമോ.
Use fermented rice water or rosemary water daily
🙏💜👍 better ideas god s bellsing ❤ youver video s
Daily hair wash cheyumo chechi?
സൂപ്പർ 💕
Thanks dear❤️
Ellanna pato
Virgine cocconutoil
Linkidavo
Uluva arich mattande
Castroil pakaram
Nthelm ndo
CStroil allergy ane
Kutipatalam nthu parynnu
❤❤❤❤❤
Virgin coconut oil
amzn.to/3UI9FwH
Makkalkk sgm aanu😊
@@GetGLamwithAnjali29 ❤
വാതകത്തിന്റ അസുഖം ഉള്ളവർക്ക് ഉലുവ പറ്റില്ല ട്ടോ
Ee eanna stor cheyyan pattumo
12 vayassulla kuttikk pattumo
മുടിയില്‍ henna അപ്ലൈ cheythathinu ശേഷം ഇങ്ങനെ cheythathukond colour pokumo
One month in ullath otta vattam indakki use cheyyan pattoo ....
ബോയ്സ്ന് ഉപകാരപ്പെടുമോ
മുടി നര ഉള്ളവർക്കു chaithal നല്ലതാണോ
Hii anjali chechi ❤️ chechide one week hair care video idamoo day by day vech plss ☺️❤️
Sure. Planning
Very useful dear 👌🏼👌🏼👏👏👍🏼👍🏼🥰🥰
മുടി വളരാൻ ഉള്ളിൽ കഴിക്കേണ്ട വിറ്റാമിൻ എന്തൊക്കെയാണ്
Especially Vitamin A, C, D, E
Eth atra easy alla
നല്ല ടിപ്പ്
റോസ് മേരി വാട്ടർ ആണോ ഇതാണോ ഏറ്റവും കൂടുതൽ ഫലം ചെയ്യുക???
Randum mudikk growth nalkum
Njan sadharana nallennayil kariveppilayum uluvayum ittu kaachiya ennaya upayogikkunnath athinte idayil ee oil upayogikkumbol problem undo please reply
Illa. But ith 1 mnth enkilum continue cheyyanam. Idakk vere enna thekkaruth
Kachiya enna ithinte koode thekkanda
nice thick hair. please make a video of night hair care and tower bun making for keeping hair undisturbed during sleep,please
You already having good hair dear .
ചേച്ചി കൈവെള്ള വെടിച്ചു കീറൽ ഉണ്ട് അതിനു എന്തേലും ഒരു പോംവഴി പറഞ്ഞു തരുമോ plz
Kannu neyyu purattu
Sheabutter thechu nokku night il
Glycerin & rose water mix use cheyyu 👍
Thank u🥰
Identha @@dhanyamol9731
Super👌
Daily hairwash cheyamo?
No. Weekly thrice maathram
Eniku daily hair wash cheythillenkil hairloss undakum.njan daily hair wash cheyum pedichitu😁
Hai
ചേച്ചി ഞാൻ ഇപ്പൊ pregnant ആണ് ഈ ടൈമിൽ ചെയ്യാൻ പറ്റുന്ന hair care tips പറയാമോ
Ithokke cheyyam da, njan cheythirunnathaanu.I didn't have any probs
Shey ithipo content copied aanel nengalk enthanu?? Results nokiya porea?? Shop l poyal polum nengalk ore item pala kadennum vangarille?? Atheullu ith.. angane kndal mathi.. nenglk vndenkl kananda.. ee chechi negalod kaananm enn paraju notice onm adichillalo😂 alla pne
😄
Híi
❤❤
Pack kooduthal time vekkunnath hairgrowth undaakkumo?
Pls rply
Illa
Full fack ethina comments delete cheyyunne
Jan first
Swnthamayi content creat chaithude 2 day's before same video njan kandirinu. Same ellam kazhtam thane njan avarkum ayachitunde message.ningalude videos ellam kanuna oru subscriber ane pakshe engane copy anenu vijarichila mole....
Eth video aa da???
അതെ ഇത് ശെരിയാ. ഞാൻ ആദ്യം ഇവർക്ക് msg ഇട്ടു കോപ്പി അടിച്ചതാ പറഞ്ഞു അത് ഇവര് delete ചെയ്ത് കളഞ്ഞു ഇപ്പോൾ എന്റെ msg ഇതിൽ ഇല്ല
ഇവരെ ഞാൻ ഇങ്ങനെ വിചാരിച്ചില്ല full ഫേക്ക്
1. Video evdenn enn koodi parayu, same content aayirikkanam.,
2. Face il uzhunn apply cheyyunnath ente channel il uploade cheythathinu sesham orupad creators same content cheythu, avudayokke ningal poyi ee sankadam paranjirunno?
3.Pinne, 10M followers ulla M4tech, polum contents copied from other influencers. Sankadam thonniyo?
4.ente videos nu result illenkil parayu.. Veruthe onnum idaarilla, 1 week or 1 month try cheyth aanu ellam uploade cheyyunnath. If you have result snd trust, support, otherwise ingnore it.
Ayyo ningalkoke bayangara sankadanalle, ith orappayum vere etho creator aanu😂
മുടി പിന്നിയിട്ട് വലിച്ച വിറപ്പിച്ചു പോലെ ഉള്ളത് കണി ച്ചലും മനസിലാവും
മലയാളം സംസാരിക്കും നിങ്ങളും മലയാളം പറയും പിന്നെ പകുതി ഇംഗ്ലീഷ് അമേരിക്കക്കാരൻ ആണോ
നെല്ലിക്ക ചതച്ചു ഇട്ടൂടെ