കുടുംബക്കാരെ വിളിച്ചു ഇടയ്ക്കിടെ സൽക്കരിക്കുന്ന അൻഷിഫ് മൂനിക്കൽ ...😎

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 141

  • @Jaasisaahi
    @Jaasisaahi 11 หลายเดือนก่อน +61

    അന്റെ ഈ സൽക്കാരം ഇവിടെ ഒക്കെ എല്ലാരും പറയുന്നുണ്ട്. നല്ല ഒരുമ ആണ് നല്ലൊരു ചെറുക്കൻ ആണ്. എളപ്പയും എള്ളമ്മയും കുട്ടിയാളും മക്കളും ഉണ്ട്. ഓൻ ഉസാർ ആണ് എന്നൊക്കെ. കുറെ ഇഷ്ടല്ലാത്ത ആൾക്കാർ ഒക്കെ ഇപ്പോ അൻസിഫെ അനെയ് ഇഷ്ടം ആണ് 😍😍

  • @OmanaP-d4l
    @OmanaP-d4l 11 หลายเดือนก่อน +36

    കുഞ്ഞോൾ എപ്പോഴും ഭർത്താവിനോട് ചൂടി കാണിച്ച് തന്നെ വർത്തമാനം പറയുക

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 11 หลายเดือนก่อน +74

    കൂടുമ്പോൾ ഇമ്പമുള്ള ഈ കുടുമ്പത്തെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കൂ..... 👍👍👍🥰🥰

  • @goldvillege1990
    @goldvillege1990 11 หลายเดือนก่อน +14

    Kunhol താത്ത കുറച്ച് over ആവുന്നുടോ ന് ഒരു സംശയം 😅love u famili

  • @Apoospk
    @Apoospk 11 หลายเดือนก่อน +21

    ഇതിനപ്പുറം വേറൊരു ടൂർ എന്തിനാ അന്സിഫെ. ഇതൊക്കെത്തന്നെ ടൂർ കുടുംബങ്ങൾ കൂടലും ചിരിയും കളിയും ഇതിൽ കൂടുതൽ വേറെന്താ വേണ്ടത് ടൂർ പോവാം പറ്റാത്തതിൽ no tention. ഇതന്നെ ഒരു ട്രിപ് ആണ്

  • @pinkoosvlog8993
    @pinkoosvlog8993 11 หลายเดือนก่อน +3

    ജിദ്ദയിൽ നിന്നും അന്സിഫിന്റെ വ്ലോഗ് കാണുന്നവർ ഉണ്ടോ

  • @muhsijannaJanna
    @muhsijannaJanna 11 หลายเดือนก่อน +21

    ഇജ്ജ് കുടുംബത്തിന്റെ മുത്തല്ലേ അൻസി 😍👍🏻... എല്ലാവരുടെയും mutha nee ❤

  • @hanirahman4689
    @hanirahman4689 11 หลายเดือนก่อน +11

    അൻസിതതാന്റെ കുക്കിംങ്ങിനെ പറ്റി എല്ലാർക്കും നല്ല അഭിപ്രായം ആണല്ലോ 😂😂😂😂😂

  • @sahlafathima4514
    @sahlafathima4514 11 หลายเดือนก่อน +35

    കുഞ്ഞോളെ കൈ ചൂണ്ടി സംസാരിക്കുന്നത് ഒന്നു ശ്രദ്ധിക്കണം ട്ടോ..

    • @jery3110
      @jery3110 11 หลายเดือนก่อน

      പാപം ചെയ്യാത്തവർ കല്ലെറിയട്ടെ

    • @sajnamoideen2924
      @sajnamoideen2924 11 หลายเดือนก่อน +3

      ശെരിയാ അവൾ epozum അൻസിഫിനോട് വിരൽ ചൂണ്ടി സംസാരിക്കും ആരോടും വിരൽ ചൂണ്ടി സംസാരിക്കാൻ പാടില്ല.....

  • @Jaasisaahi
    @Jaasisaahi 11 หลายเดือนก่อน +38

    ചിഞ്ചു എന്റെ 4വയസായ കുട്ടി ഡ്രെസ് എത്ര ഇട്ട് കൊടുത്താലും ഊരിടും. കാണുന്നവർ ഒക്കെ ഉമ്മമാരെ പറയാ 😥

  • @Apoospk
    @Apoospk 11 หลายเดือนก่อน +40

    ഇനിപ്പോ അന്സിഫിന്റെ ചന്തിമന്നെ തുടങ്ങുന്ന വ്ലോഗും കാണേണ്ടി വരുമോ 😂😂😅😮😊

    • @pepeesvlogs
      @pepeesvlogs 11 หลายเดือนก่อน

      😂😂

    • @manumv80
      @manumv80 11 หลายเดือนก่อน

      Waiting👍👍👍👍👍

  • @harishaya
    @harishaya 11 หลายเดือนก่อน +23

    Kunjhol epo kurach overaykunu... anshifkkaaa

    • @hanahanaaz3163
      @hanahanaaz3163 11 หลายเดือนก่อน +3

      Mm sheriyann😅

  • @naazbeary7804
    @naazbeary7804 10 หลายเดือนก่อน

    𝓜𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱 🥰 Happy family, merun shal girl so beautiful 👌🏻

  • @shameemariyas3570
    @shameemariyas3570 11 หลายเดือนก่อน +11

    Kunjolk naav koodeeeknu🤪

  • @rasheedabusahad3497
    @rasheedabusahad3497 11 หลายเดือนก่อน +2

    Family idupole okke orumichu koodunna kaycha kanan tanne vallathoru sandoshamanu ippo nattil poyappo ende familiyil oru mereginu idupole orumichad ormichu poyi varshangalude idayil matramanu njangalkku idupole orumichu koodan okke kayiyunnad ningal adichu polikku bro🎉🎉🎉

  • @Dreamcatcherj1
    @Dreamcatcherj1 11 หลายเดือนก่อน +8

    Abrune kandal mookuthi pengale mole pole und🥰

  • @Heyjhumka
    @Heyjhumka 11 หลายเดือนก่อน +4

    Thanx inaaaaya babz😅😅😅 baby aaaa TV cupboard ethrem Vghm polinchath kaanichu thannu apo eni aaaa interior promotion aaakye teamne vilikenda😂😂😂😂😂….inaaaaya thanx a lot😮

  • @LuluMarva-vs4qr
    @LuluMarva-vs4qr 11 หลายเดือนก่อน +3

    Nan ithreem kalayt adhyathe comment aan nte youtubeil😌...I love all your vedios iam a mbbs stud3nt so have no enough tym but still I watch your vlogg...ente youtube Nan daily ake oru vedio kanolu ath nignden.....
    Pinne Nan ee cmmnt Idan krnm ithil koree alkal kunjoltha over aan prnj verund....enth overan inhal udesche nn nkryilla...parters are best friends so avr angtum ngtumm pryummm pinne...old chindhagadhi illor inghnthne pryuuu 😂😂😂 avrk random kohpalla they are enjoying their own wayy....allathe barthav pryne mathrm kett angtonjm pryaathe jeevikneel nth arthaamm...Shame on you guysss😕😕

  • @rashahibu3713
    @rashahibu3713 11 หลายเดือนก่อน +3

    ഈ മുട്ടായി കണ്ടപ്പോൾ സ്കൂൾ ജീവിതം ഓർമകൾ 😢 10 പൈസ മതീന്ന് ഒന്നിന്

  • @vlogmusic9350
    @vlogmusic9350 11 หลายเดือนก่อน +1

    Nte ജിബ്രു ആക്രാന്ധം കാണിക്കാതെ വരിയിൽ അവസാനം നിന്ന് മിട്ടായി വാങ്ങുന്നു 😘😘😘

  • @jazjasee8194
    @jazjasee8194 11 หลายเดือนก่อน +13

    Kunjolk samsaram kudeekn.kurakanm

  • @sahlasalih1752
    @sahlasalih1752 11 หลายเดือนก่อน +1

    Daily 2 videos iduuu plzzzz... Vdeos kandirikan nalla rasaman.. Vdeo petenn theerunna pole.... Really entertaining.... ❤

  • @UmairaSameer
    @UmairaSameer 11 หลายเดือนก่อน +2

    Masha allah family umma❤anshida❤all

  • @mehzaankhazi3516
    @mehzaankhazi3516 11 หลายเดือนก่อน +4

    Luxury family 😅.....kudumbha sangamam oru oulamaa eelavarum varumbol❤.Masha Allah 😊

  • @majeedparambil166
    @majeedparambil166 11 หลายเดือนก่อน +10

    ചമന്തി റെസിപ്പി വേണം

  • @rasheed2
    @rasheed2 11 หลายเดือนก่อน +3

    Mirror clean cheyyraille😅😅😅😅😅😅😅

  • @ayishathasnipkpk2452
    @ayishathasnipkpk2452 11 หลายเดือนก่อน +38

    അന്സിഫിന് ചോർ കൊടുത്ത പോലെ കറിയും കൂട്ടാനും എല്ലാം ചോറിൽ ഇട്ടു കൊടുത്താൽ... എന്റെ hus......... ഒറ്റ കൊട്ട് ആയിരിക്കും ഓരോന്ന് ഒരേ പ്ലേറ്റിൽ കൊടുക്കണം

    • @jery3110
      @jery3110 11 หลายเดือนก่อน +5

      ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം.. എന്തെലും കണ്ടാൽ വേഗം സ്വന്തം ഭർത്താവിനെ വച്ചു compare ചെയ്യും. ഇതൊന്നും ശരിയല്ലട്ടോ ഇത്താ

    • @shifasherishifasheri3764
      @shifasherishifasheri3764 11 หลายเดือนก่อน +3

      Ith orikkalum oru abhimanathode parayenda karyamalla. Avarkk oru komb ere onnumillallo

  • @Zayubea786
    @Zayubea786 11 หลายเดือนก่อน +15

    അങ്ങനെ ഇത് വരെ കാണാത്ത ഒരു ചന്തിമ്മന്നാണ് vlog തുടങ്ങുന്നത്.. കുനു കുനു ചന്തി 😂😂..skip ചെയ്യല്ലേ 😊😊

  • @afsalshz2620
    @afsalshz2620 11 หลายเดือนก่อน +5

    Anshiff mooonjikkaallll kiiii jayyyyy…..

  • @renjithparameswaran6585
    @renjithparameswaran6585 11 หลายเดือนก่อน +10

    അൻസിപേ അവരെ വിളിച്ചിട്ട് ഇങ്ങൾ മുങ്ങിയത് ശരിയായില്ല. ഒന്നെങ്കിൽ പറഞ്ഞിട്ടേങ്കിലും പോവായിരുന്നു

  • @asmarasheed2148
    @asmarasheed2148 11 หลายเดือนก่อน +5

    Nammal schooli padikunha kalathundaya nool mitayiyum vannnalo

  • @malayalimaman4329
    @malayalimaman4329 11 หลายเดือนก่อน +2

    വെറുതെ അല്ല ചിഞ്ചു ഇജ്ജാതി തടി നല്ല തട്ടൽ ആണല്ലോ പടച്ചോനെ 😂😂😂

  • @ziyankp616
    @ziyankp616 11 หลายเดือนก่อน +15

    അ ൻ സി ഫ് നി ന്റെ ന ല്ലസ്വ ബാ വം കൊ ണ്ടാ ണ് ഇ ങ്ങ നെഇ ട ക്ക്‌ കു ടു മ്പക്കാ രെ വി ളി ക്കു ന്ന ത് ❤❤

  • @yasark3613
    @yasark3613 11 หลายเดือนก่อน +4

    Ansife ante athe sobavam ആണ് ente husbentin

  • @iammp6091
    @iammp6091 11 หลายเดือนก่อน +15

    വലിയ പരിബാടി നീ ഉണ്ടാക്കീലേ വീടിരിക്കൽ അന്ന് നീ വിളിച്ചില്ലലോ 😃😃

    • @shuhaibakbar
      @shuhaibakbar 11 หลายเดือนก่อน +2

      നമ്മളെ ഒന്നും അന്ന് വിളിച്ചില്ലല്ലോ അന്സിഫ് വീടിരിക്കലിന്റെ അന്ന്. ഈ സൽക്കാരത്തിന് ഒന്നും വിളിക്കണ്ടാട്ടോ

  • @Dilshirak
    @Dilshirak 11 หลายเดือนก่อน +3

    Kunjole chamandhi recipe venam

  • @asmiayishamadakkal6594
    @asmiayishamadakkal6594 11 หลายเดือนก่อน

    Masha Allah ❤❤❤

  • @mariyam7067
    @mariyam7067 11 หลายเดือนก่อน +21

    കുഞ്ഞോൾ കുറച്ചു ഓവർ ആയിന്😏എല്ലാരോടും നല്ല പെരുമാറ്റം പക്ഷെ അൻസിഫിനോട് എപ്പോഴും എതിര് പറയുന്നു 😔അത് കേൾക്കുമ്പോ എന്തോ പോലെ 😔അൻസിഫ് പാവമാണ്, തമാശക്ക് ആണെങ്കിലും ഓനെ ഒന്നും പറയരുത് കുഞ്ഞോളെ 😔

    • @shamsi6839
      @shamsi6839 11 หลายเดือนก่อน +2

      😂Nalla pavam. Aakunjole Shama konda .allenkil

  • @Shahbinvlog1234
    @Shahbinvlog1234 11 หลายเดือนก่อน +10

    Veetil virunukar varunathum food akunathum bharkatha ...guest like a god ena❤

  • @adaadaadaaaaa
    @adaadaadaaaaa 11 หลายเดือนก่อน +3

    Anishif fan❤

    • @AhammadKutty-z7r
      @AhammadKutty-z7r 11 หลายเดือนก่อน

      Nufliikknum naufligdh. Najlnum. VelignAaarnu. Kunnjl....

  • @hashimzain906
    @hashimzain906 11 หลายเดือนก่อน

    Anshif ikka 😂❤

  • @kamarlaila2917
    @kamarlaila2917 11 หลายเดือนก่อน

    Malabar bismi ari vaagu nalla ttestta neyyu kurachu mathi

  • @RejeenaThaju-dt2qx
    @RejeenaThaju-dt2qx 11 หลายเดือนก่อน +1

    ഇപ്പോൾ ഉണ്ടോ പമ്പര മിഠായി

  • @sabi.....4024
    @sabi.....4024 11 หลายเดือนก่อน +4

    Anshif 🎉❤❤

  • @HadiHaz
    @HadiHaz 11 หลายเดือนก่อน

    Ijj nnalum kudirikalinn njangale vilicheelallo pandareeeee😅😅😅😅

  • @rishanaajmal-sn2kb
    @rishanaajmal-sn2kb 11 หลายเดือนก่อน +1

    Anshifkka ❤❤

  • @kuchippakunchippa740
    @kuchippakunchippa740 11 หลายเดือนก่อน

    വല്ലിമ്മ എവിടെ കാണാനില്ലല്ലോ

  • @AbaaanRasheed
    @AbaaanRasheed 11 หลายเดือนก่อน +5

    ചമ്മന്തി ഉണ്ടാക്കുന്നത് പറയോ

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    ❤😍👍

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    🥰

  • @Yashif_Pazhedath
    @Yashif_Pazhedath 11 หลายเดือนก่อน

    Munnarkk trainil oru yathra 😂😂

  • @NoorjahaanA
    @NoorjahaanA 11 หลายเดือนก่อน

    സൂപ്പർ ❤️

  • @rasheedabusahad3497
    @rasheedabusahad3497 11 หลายเดือนก่อน

    Pradishedikkuka nattukare kudumba nadanu choru kittiyilla😂

  • @rosinashameer3284
    @rosinashameer3284 11 หลายเดือนก่อน

    ചിഞ്ചു സൂപ്പർ 👍🏻😍✌🏻

  • @shahanathisha4649
    @shahanathisha4649 11 หลายเดือนก่อน

    Mashaallah ❤

  • @rasheedabusahad3497
    @rasheedabusahad3497 11 หลายเดือนก่อน

    Chinju njana parayunnad katti taye idu😂😂

  • @shamnakalachal7795
    @shamnakalachal7795 11 หลายเดือนก่อน

    Jeerakashala spr rice aanu

  • @rasheedabusahad3497
    @rasheedabusahad3497 11 หลายเดือนก่อน

    Uppakku nikkano pono enna karyathil randu manssullapole tonnippoyi😂😂

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    👍👍👍🥰🥰

  • @farsanathesni683
    @farsanathesni683 11 หลายเดือนก่อน

    Ingale thuni edthadh kand kure chirichu😅😅

  • @shihadkunjhon8494
    @shihadkunjhon8494 11 หลายเดือนก่อน +1

    Anshifka muthe ❤❤❤😊😊😊😂😂😂😂😂😘😘😘☺️☺️☺️💋

  • @rabeeh5965
    @rabeeh5965 11 หลายเดือนก่อน +1

    കുഞ്ഞോൾ തടിച്ചോ

  • @shahanasanu743
    @shahanasanu743 11 หลายเดือนก่อน

    24:38

  • @SalmaFabir-nb3qn
    @SalmaFabir-nb3qn 11 หลายเดือนก่อน +1

    Ellarum koode koodiyal nalla rasavum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hibahidaya5764
    @hibahidaya5764 11 หลายเดือนก่อน

    രണ്ട് പെൺകുട്ടി കൾ ആരാണ് സോഫയിൽ ഇരിക്കുന്നത്

  • @sidhufami4317
    @sidhufami4317 11 หลายเดือนก่อน

    Ethre aalkkaara oru neychorum kariyum undaakkaan😂

  • @anassabira5978
    @anassabira5978 11 หลายเดือนก่อน +2

    നല്ലത് ❤❤❤

  • @arshadShafeef
    @arshadShafeef 11 หลายเดือนก่อน +1

    Hii❤❤❤❤❤

  • @nusaibak4519
    @nusaibak4519 11 หลายเดือนก่อน

    💖💖

  • @shiyanasaifu9975
    @shiyanasaifu9975 11 หลายเดือนก่อน +2

    Anshif ki jayy😂

  • @innuaami
    @innuaami 11 หลายเดือนก่อน

    First ❤

  • @kifarizamuhammed5446
    @kifarizamuhammed5446 11 หลายเดือนก่อน +1

    😊

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 11 หลายเดือนก่อน +1

    Vlog thudakkam super 😂

  • @devildevil9132
    @devildevil9132 11 หลายเดือนก่อน

    Kunjol thadichkknu

  • @najnapt243
    @najnapt243 11 หลายเดือนก่อน +1

    Super

  • @Aman-ue3ly
    @Aman-ue3ly 11 หลายเดือนก่อน

    Anshifkka 😂

  • @rahmas5658
    @rahmas5658 11 หลายเดือนก่อน

    Inayak oru udupp itt koduthude. Ella videoyilum kuppayam undavula

    • @zaibanaiba6831
      @zaibanaiba6831 11 หลายเดือนก่อน +2

      Ellakuttikalum oru poleyalla chila kuttikal ittukoduthalum oorikkalayum

  • @faihan5271
    @faihan5271 11 หลายเดือนก่อน +2

    😂❤

  • @HannathParveen
    @HannathParveen 11 หลายเดือนก่อน

    ❤❤❤❤❤❤❤

  • @binu602
    @binu602 11 หลายเดือนก่อน +2

    First

  • @binsharaheem8591
    @binsharaheem8591 11 หลายเดือนก่อน

    First🎉

  • @Aslu12hml
    @Aslu12hml 11 หลายเดือนก่อน +1

    Ethra pettanna vari aayadh😅😂

  • @jamsheerarafeek9507
    @jamsheerarafeek9507 11 หลายเดือนก่อน

    Nan fast💞💞💞💞💞❤️❤️❤️❤️

  • @subairking5086
    @subairking5086 11 หลายเดือนก่อน

    ❤❤❤❤😂😂

  • @raheenath.r3890
    @raheenath.r3890 11 หลายเดือนก่อน +1

    ഹായ് ഹലോ

  • @rinshidhasherin1640
    @rinshidhasherin1640 11 หลายเดือนก่อน +2

    Anshif 🥰

  • @FasnaFasna-kq2xt
    @FasnaFasna-kq2xt 11 หลายเดือนก่อน +1

    🤲🤲🤲🤲

  • @samsisamsi9688
    @samsisamsi9688 11 หลายเดือนก่อน +4

    Hi

  • @safeenasalim3711
    @safeenasalim3711 11 หลายเดือนก่อน

    ❤❤❤❤🎉🎉🎉🎉

  • @jasminesajadjasminesajad
    @jasminesajadjasminesajad 11 หลายเดือนก่อน +2

    Chammathi recipe veanam

  • @InuBabu-m1u
    @InuBabu-m1u 11 หลายเดือนก่อน

    Ooi❤

  • @askuayanikkode
    @askuayanikkode 11 หลายเดือนก่อน

    ❤💚💗💙💜

  • @shahanasanu743
    @shahanasanu743 11 หลายเดือนก่อน

    Hlo

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    😂😂😂😂😂😂😂😂

  • @shiblusibu193
    @shiblusibu193 11 หลายเดือนก่อน +1

    Kucholk. Kurach. Oover aayikn. 😡

    • @lunavt1856
      @lunavt1856 11 หลายเดือนก่อน +1

      Pavan ath😊

  • @VeeranNenmini
    @VeeranNenmini 3 หลายเดือนก่อน

    🥰

  • @kadheejavp7876
    @kadheejavp7876 11 หลายเดือนก่อน

    സൂപ്പർ❤❤

  • @wasinia5916
    @wasinia5916 11 หลายเดือนก่อน +2

    😍😍😍😍

  • @faseelabather6016
    @faseelabather6016 11 หลายเดือนก่อน

    😊😊😊😊

  • @sahlamk4899
    @sahlamk4899 11 หลายเดือนก่อน

    First❤❤❤