You nailed it. You said everything I had in mind. I understand Malayalam, but cannot write in it. I'm happy that your review was honest. Every line of the review looks like you read my mind. Thank you!
Same അഭിപ്രായം 💯 എന്ത് കണ്ടിട്ടാണോ ബാക്കി റിവ്യൂവേർസ് ഈ പടത്തിനെ ഇങ്ങനെ പോസിറ്റീവ് പറഞ്ഞത് എന്ന് അറിയില്ല... എനിക്ക് തോന്നുന്നു വിനീത് ന്റ പടം ആയത്കൊണ്ട് നെഗറ്റീവ് പറഞ്ഞാൽ ആരും അംഗീകരിക്കില്ല എന്നത് കൊണ്ട് ആണ് അവർ ഇങ്ങനെ പറയുന്നത് എന്ന് തോന്നുന്നു..... എന്തായാലും പൈസ പോയി... Ott ഇറങ്ങിയാൽ വിനീത് ഫുൾ air ഇൽ ആകും 😂😂😂😌😌
Finally എനിക്ക് തോന്നിയ അതേ അഭിപ്രായം ഒരാൾ പറഞ്ഞു മറ്റുള്ള reviewers ഒക്കെ എന്തിനോ വേണ്ടി തള്ളുന്നു എന്തിനാണെന്ന് മനസ്സിലാകുന്നില്ല ദുരന്തത്തിന്റെ സംസ്ഥന സമ്മേളനം ആണ് ഈ സിനിമ exept nivin
പതിവുപോലെ പടത്തിൻ്റെ 3മണിക്കൂറും BGM vaari വിതറിയിട്ടുണ്ട്.. നായികയുടെ മുടി കാറ്റത്ത് പറക്കുന്നത് കാണാൻ ഇപ്പോഴും വിനീതിൻ്റെ നായകന്മാർ ക്യൂ നിൽക്കുന്നുണ്ട്🤷 പിന്നെ പുള്ളിയുടെ സ്വന്തം വസുദൈവകുടുംബം നന്മമരം ഫാൻസ് ഈ പടം ഏറ്റെടുത്ത് കഴിഞ്ഞു... Location പറയേണ്ടതില്ലല്ലോ, കണ്ണൂർ - തലശ്ശേരി വഴി നേരെ ചെന്നൈയ്ക്... Self troll, പഴയ ഫിലിമിലേ ക്ലീഷേ scene troll, love at first sight,2 വരികൾ ഉള്ള 10-15 പാട്ടും പിന്നെ ഒരു dozen BGMഉം... കഴിഞ്ഞു🤗
സത്യം, ഇഷ്ടമില്ലാത്ത ആൾക്കാരെ എന്തിനാണ് നിർബന്ധിച്ചു അഭിനയിപ്പിക്കുന്നത്? Interview ഇൽ എല്ലാം അയാളെ മഹത്വീകരിച്ചു സംസാരിക്കുന്നതു പോലെ തോന്നി. പ്രണവിന് വേണ്ടി ഉണ്ടാക്കിയ പടം പോലെയാണ് വിനീതിന്റെയും നിർമ്മാതാവിന്റെയും സംസാരം.
പൂർണമായും യോജിക്കുന്നു . ഇത്രയും അളിഞ്ഞ സ്ക്രിപ്റ്റും അതിലും അളിഞ്ഞ അഭിനയവും ! പ്രണവിനെ സഹിക്കൽ ആയിരുന്നു ഏറ്റവും പാട്. മുടിയും താടിയും ഒക്കെ വച്ചാൽ മാത്രം കഥാപാത്രം ഹെവി ആവില്ല . മോഹൻലാലിനെ ഉടനീളം അനുകരിക്കാൻ ശ്രേമിക്കുന്ന കാഴ്ച അരോചകവും ദയനീയവും ആയിരുന്നു. പണ്ട് ആരോ പാടി വച്ച മനോഹരം ആയ ഒരു ഗാനം ഏതോ ഒരു ഊള വന്നു റീമിക്സ് ചെയ്തു വികൃതം ആക്കിയ പോലെ തോന്നി. ഈ പടം അത് അർഹിക്കുന്ന രീതിയിൽ പരാജപ്പെടുകയായിരുന്നു വേണ്ടത് . അത് നടക്കാത്ത സ്ഥിതിക്ക് ഇനിയും ഇത് പോലെ ഉള്ള അവതാരങ്ങൾ അച്ഛന്റേം അമ്മേടേം ഒക്കെ ചെലവിൽ താരങ്ങൾ ആയി മാറ്റി എടുക്കപെടും . 😢
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും, ഈ സിനിമ ആദ്യം മുതൽ അവസാനം വരെ ഉണ്ട്, ഒരുതരത്തിലും ആൾക്കാർ ഒരു മോശം അഭിപ്രായം പറയുക പോലും ചെയ്യാത്തതിന് കുഴപ്പം വിനീത് ശ്രീനിവാസന് നല്ലതുപോലെ ഉണ്ട്, പാവം പയ്യന് എന്നുപറഞ്ഞ് വിമർശനത്തിന് അതീതൻ ഒന്നുമല്ല, ഞാൻ പുള്ളിക്കാരൻ പറഞ്ഞതിൽ നൂറിൽ നൂറ് ശതമാനവും അംഗീകരിക്കുന്നു, നിവിൻ നിവിൻ പോളിയുടെ തിരിച്ചുവരവ് എന്നൊക്കെ പറയുന്നുണ്ട്, അത് ശരിയാണ് ആ സിനിമയുടെ വയ്യായ്ക ഇല്ലാതെ തോന്നിയത് ആ ഒരു സീൻ തന്നെയാണ്, പക്ഷേ പ്രേക്ഷകരെ മൊത്തം പട്ടികളെ എന്ന് വിളിക്കുന്നത് നന്നായി ബോധിച്ചു, ഒരു താരത്തിന് ഉത്തരവാദിത്വമാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആയുധമായ ശരീരം കാത്തുസൂക്ഷിക്കുക എന്നുള്ളത്, മിനിമം പൈസ മുടക്കുന്ന പ്രേക്ഷകർ അതെല്ലാം പ്രതീക്ഷിച്ച് ഓരോ സിനിമയിൽ പോകുന്നത് അപ്പോൾ ഈ പറയുന്നതുപോലെ ഓവർ തടി ഉള്ളത് വിമർശിക്കപ്പെടും, മോഹൻലാലും മമ്മൂട്ടിയും വരെ നല്ല രീതിയിൽ വിമർശിക്കപ്പെടുന്നു , കുറച്ച് തലയിൽ പൗഡറും പൊത്തി സ്വരം താഴ്ത്തി സംസാരിച്ച 62 കാരൻ ആകില്ല, പണ്ട് സ്കൂൾ പഠനകാലത്ത് നാടകത്തിന് കുട്ടികൾ വയസ്സൻ വേഷംകെട്ടി ആടുന്നത് പോലെ ഉണ്ടായിരുന്നു, ഈ പ്രണവിന് സിനിമയോട് ഒന്നും യാതൊരു താൽപര്യവും ഇല്ല എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നു പിന്നെ അദ്ദേഹത്തെ സിനിമാനടൻ ആക്കാൻ ആരാണ് ഇങ്ങനെ കിടന്ന് വെമ്പൽ കൊള്ളുന്നത്, പുള്ളി വല്ലം മരം കേറി യും ഇങ്ങേരുടെ ഇഷ്ടത്തിന് പോകട്ടെ, അങ്ങേരെ പിടിച്ച് ലാലേട്ടൻ ആക്കാൻ ശ്രമിക്കുന്ന പോലെയുണ്ടായിരുന്നു , ഹൃദയം ഇതുപോലെതന്നെ തികച്ചും നിരാശ തന്നെ ഒരു സിനിമയാണ്, വിനീത് അണ്ണന് കുറച്ചു പാസം കൂടുതലാണ്, ഇനിയെങ്കിലും ഒന്ന് മാറ്റി പിടിക്ക് അണ്ണാ, ഈ കല്യാണി പ്രിയദർശൻ ഒക്കെ ശരിക്കും ഇവർ സിനിമയിൽ പറയുന്നതുപോലെ നെപ്പോ കിഡ്സ് ആയതുകൊണ്ടാണ് ഒരു കഴിവും ഇല്ലാതെ ഇങ്ങനെയുള്ള സിനിമകൾ കിട്ടുന്നത്, ശരിക്കും നെപ്പോട്ടിസം കൊണ്ട് ഒരു ആറാട്ട് ആണ് സിനിമ, തിയേറ്ററിൽ ഏതാണ്ട് ഒരു രംഗത്തെ ഇരുന്ന് വാവിട്ട് ചിരിക്കുന്ന സൗണ്ട് കേട്ടു, അല്ലാതെ വിനീത് ശ്രീനിവാസ നോടുള്ള ഇഷ്ടം കൊണ്ട് ആരും ഒരു മോശം അഭിപ്രായം പറയാതെ എണീറ്റ് പോയതു പോലെയാണ് തോന്നിയത്, ഞാൻ സിനിമ കണ്ടത് ഇന്നലെ രാത്രി പത്തേ മുക്കാലിന് പാർത്ഥ തിയേറ്ററിൽ, സംശയമുള്ളവർക്ക് പോയി നോക്കാം പടത്തിന് ഫുൾ ആണ്, ഇപ്പോഴും പറയുന്നു ശ്രീനിവാസൻ എന്നുള്ള ഒരാൾക്ക് ഒരു ഹേറ്റേഴ്സ് ഇല്ലാത്തതുകൊണ്ടാണ് ആരും ഒന്നും പറയാത്തത്,😅 😅 അത് പുള്ളിയുടെ സിനിമയിൽ കൂടി നല്ലതുപോലെ മുതൽ എടുക്കുന്നുണ്ട്, ചേട്ടൻറെ ഹൃദയം പടം വളരെ മോശം ഒരു സിനിമ ആയിട്ട് തോന്നിയ അനിയന് ഈ സിനിമ എങ്ങനെ ഒരു ഗംഭീര സിനിമ ആയെന്നു തോന്നി , പുള്ളി എല്ലാം മീഡിയയിലും തകർത്തഭിനയിച്ചു എന്നൊക്കെ പറയുന്നു,😅 എന്തിനാ 70 കാലഘട്ടത്തിൽ ബസ്സും പിടിച്ചു പോയത് സ്വന്തമായി സിനിമയിൽ വന്ന കഥ തന്നെ ചെയ്താൽ മതിയായിരുന്നു, അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ സിനിമയിൽ എത്തപ്പെടാൻ ശ്രമിക്കുന്ന യുവാക്കളുടെ കഥ ആക്കാമായിരുന്നു, ഇതുപോലുള്ള സപ്പോർട്ട് കൊടുത്തോളൂ ഇനിയും ഇതുപോലെ ക്ലിഞ്ഞോ പ്ലിഞ്ഞോ പടങ്ങൾ എറിഞ്ഞ് എറിഞ്ഞു തരും,😅
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. എനിക്കും ഇതേ അഭിപ്രായം ആണ്. ആകെ ഇഷ്ടപ്പെട്ടത് നിവിൻ പോളിടെ സ്വീക്കൻസ് ആണ്. ഇതിൽ കാണിക്കുന്ന ഇമോഷൻസ് ഒരാവശ്യവും ഇല്ലാത്തത് ആണ്. അത് ഫ്രണ്ട് ഷിപ്പിനോടും കലയോടും . ഞാൻ ഈ ഫിലിമുമായി ഒട്ടും കണക്ട് ആയില്ല. പ്രണവിൻ്റെ ക്യാരക്ടർ മേഖല്ലാലിനെ ഇവിറ്റേറ്റ് ചെയ്യുന്ന പോലെ ഉണ്ട്. പ്രണവിൻ്റെ ക്യാരക്ടറിനോട് ഒരിഷ്ടവും തോന്നിയില്ല. സ്വന്തം ലൈഫിനോട് ഒരു തരത്തിലും ആത്മാർത്തത ഇല്ലാത്ത പോലെ. രണ്ടു ചെറുപ്പക്കാർ സ്വപ്നങ്ങളുമായി മറ്റൊരു നാട്ടിലെത്തി കഷ്ടപ്പെടുന്നു. അവിടെ നിന്നും ഒരാൾ രക്ഷപ്പെടുന്നു. അതിനു ശേഷം അടുത്ത ആൾക്കും അവസരം വന്നുചേരുമ്പോൾ അത് simple ആയി വേണ്ട എന്നു വയ്ക്കുന്നു. പിന്നെ എന്നാവശ്യത്തിനാണോ എന്തോ ഇത്രേം കഷ്ടപ്പെട്ടത്. അതുകൂടാതെ ചെറിയ എന്തെങ്കിലും ഒരു insident വന്നാൽ, കൂട്ടുകാരൻ ഒന്നു ദേഷ്യപ്പെട്ടു സംസാരിച്ചാൽ പിന്നെ കുറേ നാളത്തേക്ക് എങ്ങോ പോയി ഒളിക്കുന്നു. പിന്നെ തമ്മിൽ കാണുമ്പോൾ ഓവർ Sentiments . സ്വന്തം അധ്വാന ഫലം മറ്റൊരാൾക്ക് കൊടുക്കുന്നു. കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ മുൻപന്തിയിൽ.Butസ്വന്തം കാര്യത്തിൽ No ആത്മാർഥത ...... ശരിക്കും മരമണ്ടനായ ക്യാരക്ടർ ആണ് പ്രണവിൻ്റെ. ഇതിനെ ഒക്കെ ഗ്ലോറിഫൈ ചെയ്ത് ഒരു മൂവി !
Just watched the movie Jaiby. I loved the movie. Feel good movie and comedy was very good. Agree with the part that some of the scenes they have forcefully showed mohanlal resemblance. Also Kalyani Priyadarshan character was not at all required. Nivin was just awesome ! . For a normal movie goer like me, I think the movie works well as I just want to enjoy the time I spend in theatre and this movie did it. Also I felt Dhyan's acting was very good . Overall the film did not disappoint
വിനീത് ശ്രീനിവാസൻ സിനിമകളിലെ സ്ഥിരം പരിപാടിയായ Love at first sight എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു concept ആണ്. തട്ടത്തിൻ മറയത്ത്, ഹൃദയം, ആനന്ദം എല്ലാ സിനിമയിലും ഇത് must ആയിരുന്നു.
Thattathin marayath oke Top Tier Ayesha kandal arkayalum high voltage crush thonni povum ammathiri look and placement ayiurunn oro sceneum Hridayam cringe fest ayirunn
സത്യസന്ധമായ ഒരു Review പറഞ്ഞതിന് നന്ദി.എല്ലാ ചാനലുകളും മാരക പ്രകടനം എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് മനസ്സിലാകാണില്ല. ഇവരുടെ interview എല്ലാം TH-cam l hit ,സിനിമ തീയറ്റർ Flop ആയിട്ടാണ് എനിക്കും തോന്നിയത് .
എനിക്ക് ഈ സിനിമയിൽ ഇഷ്ടപെടാത്തത് കല്യാണി പ്രിയദർശന്റെ സീനുകൾ ആണ്.... അവരെ ഈ സിനിമയിൽ നിന്ന് പൂർണമായും ഒഴിവാക്കാമായിരുന്നു.... ബാക്കിയൊക്കെ കൊള്ളാം, നല്ല സിനിമ 😍😍😍
Thank you for your sincere review, its amazing how we as audience can have polar opposite experiences for the same movie, but thats the "magic of cinema" I guess lol. I thought this was one of vineeth's best work to date. Felt more heartfelt than Hridayam to be honest. Even performances, man...I thought Dhyan was really good, especially in the second half. There are definitely issues, but nothing that we havent seen in his other movies..
jaiby njn ningalude review and videos okey orupad kanarulla aal aan and most of the time aashayangal same avarund but eee movie enik orupaad.. eshtam ayi and comment box kandapoyzhan orupadperk movie eshtam ayilla enn mansilayath but enik eee movie orupad eshtam ayi and also athile pattum enik valareee adikam eshtam ayi and connectum ayi...especially nyabagam song 🔥it is really a touching song. njn sadarana comment edatha aal aan ee comment box kandapol full negative and eee movie connect aayi enn parayunnavare PR nnu vilikunne kandu ataan ee comment ettat. and aju nte charactr matram enik etendina evr ore matavum illanthe kond vannath enn toni and also some vineeth and dyan combination scenes allante nokumbol enik ore adipoli feel good + tamasha niranja ore movie aan varshangalku shesham and nyabagam song is vere level...🔥
ഇന്നലെ movie ക്ക് പോയി ഇതിനു positive review ഇട്ടവരെ ഒകെ പൂജിക്കാൻ തോന്നി... എന്റമ്മേ എജ്ജാതി cringe ഉം lag ഉം... എന്ത് കഥയാണിത്... Pranav ആണിതിലെ ഏറ്റവും വലിയ ദുരന്തം... ഹാർട്ട് failure ആയ അജു entha dialysis ചെയ്യാതെ പോകുന്നത് എന്നൊക്കെ ആണ് ഡോക്ടർ ചോദിക്കുന്നത്... Vineeth നു എന്തേലും കുഴപ്പമുണ്ടോ.... ഒരൊറ്റ ഇമോഷണൽ scene പോലും വർക്ക് ആയില്ല... ചിരി ആണ് വന്നത്.... ന്യാപകം പാട്ട് മാത്രം കൊള്ളാം അതാണെങ്കിൽ ഓരോ 5 minute m ഇട്ടു സിനിമ തീർന്നപ്പോഴേക് വെറുപ്പിച്ചു കയ്യിൽ തന്നു... ഇനി vineeth pranav combo ന്ന് എഴുതി കാണിച്ചാൽ പോലും ആ വഴി പോവൂല... ഈ താല്പര്യം ഇല്ലാത്തവരെ ഓക്കെ അവരുടെ വഴിക് വിട്ടൂടെ.... നിർബന്ധിച്ചു അഭിനയിപ്പിച്ച ജനങ്ങളുടെ വിലപ്പെട്ട സമയം കളയാതെ... നിങ്ങളുടെ സമയത്തിന് മാത്രമല്ല പ്രേക്ഷകരുടെ സമയത്തിനും നല്ല വിലയുണ്ട്....
Same opinion…silly monks enn paranja channelil poyi ee opinion paranjappo…aa channel ulpede some PR team workers vannu enthakyuo negative names okke vilichu paranjitt poyi…thank you for putting up this review ❤️❤️❤️
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.കണ്ടു കഴിഞ്ഞപ്പോൾ എന്താണോ മനസ്സിൽ തോന്നിയത് അത് താങ്കൾ പറഞ്ഞു..സത്യത്തിൽ സിനിമയെക്കാൾ ഇതിന്റെ പ്രോമോ interviews കൂടുതൽ രസകരം ആയിരുന്നു. പ്രൊമോയിൽ കണ്ട genuinity ഫിലിമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.. ഹൃദയം ഇതിലും മെച്ചപ്പെട്ട film ആയിരുന്നു. അടുത്ത വിനീത് ചിത്രം കൂടുതൽ നന്നാവട്ടെ 👍
I don't care they are nepo or not if they are talented and hardworking. But I cant understand pranv. Like he is not even participating in promotional activities. Isnt it also part of film process. Even the senior acors like lalettan and mammooka are trying their best to promote their film and here pranav will just act then go around for year, then come and act another film either under his fathers production house or under any friends film. While many others see it as his simplicity, i felt it as privilage. I don't think ppl like nivi or tovino would be able to do that.
@@raashiiira Exactly. If any other actor playing lead role in a movie doesn't come for promotions, it would be a big issue. This is indeed a privilage.
കൃത്യമായ വിശകലനം. എനിക്ക് തോന്നിയത് അത്പോലെ മറ്റൊരാളിൽ നിന്ന് കേട്ടു. ഒരുപാട് പ്രതീക്ഷയോടെ കണ്ടതുകൊണ്ടാവാം വല്ലാതെ വെറുത്തുപോയി... ദുരന്തം... ഈ സിനിമയിൽ തന്നെ പറയുന്ന ഒരു ഡയലോഗ് കടമെടുക്കുകയാണ്... തേമ്പിയ പടം...
❤70-80s കാലഘട്ടം ആണല്ലോ,ആ സമയത്തുള്ള സിനിമയ്ക് പിന്നിലെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ ആണു അവതരിപ്പിച്ചത്.....Songs okke connect aayikolum ellarkum , mark my words... Ellarudeyum mobilil playlistil ithile songs varum..... സെക്കന്റ് ഹാഫ് സെൽഫ് ട്രോൾസ് and Spoof ആണു കൂടുതൽ, അത് നല്ല രസയത് വർക്ക് ആയിട്ടുണ്ട്... പിന്നെ ഫിലിം കഴിഞ്ഞപ്പോൾ Bro paranjathinu opposite response aanu theateril ninn enk kittiyath... Full clap aayirunnu... But about Kalyani portions 👎🏻, same opinion.... ❤️Personally, നല്ല ഇഷ്ടം ആയി... സിനിമ മോഹം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക്... സംഗീതത്തിന്റെ ആത്മാവ് തൊട്ടറിയുന്നവർക്ക്... സൗഹൃദം എന്നും കാത്തുസൂക്ഷിക്കുന്നവർക്ക്.. ഈ സിനിമ work aavum ennanu enikk kandapol thonniyath❤️...
എനിക്കും work ആയില്ല നിവിൻ ഇല്ലായിരുന്നു എങ്കിൽ പടം ശവ പറമ്പ് ആയനെ.. ഡയലോഗുകൾ സീരിയലിനെ തോല്പിക്കും.. ചുമ്മാ predict ചെയ്യാൻ പറ്റുന്ന സിനിമ ചില സീനുകൾ വലിച്ചു നീട്ടിയിട്ടുണ്ട്
5:45 പടം തുടങ്ങി.7:45 ആയപ്പോൾ ആണ് നിവിൻ വരുന്നത്. അതുവരെ പടം എങ്ങനെ ഒക്കെയോ പോകുന്നു. ചില സീൻ ഒക്കെ വളരെ lag. പ്രണവിന്റെ കാസ്റ്റിംഗ് 😞. അയാൾ തന്നെ പറയുന്നുണ്ട്. വേറെ വല്ല പണിക്കും പൊക്കുടേന്നു. വളരെ ബോർ. ധ്യാൻ നന്നായി ചെയ്തു. ബേസിൽ , അജു 👍 കോക്കിന്റെ റിവ്യൂ കണ്ടു പോയി പണി കിട്ടി . പ്രണവിനെ മോഹനലാലും ധ്യാനിനെ ശ്രീനിവാസനും ആക്കാൻ വിനീത് കോൺട്രാക്ട് എടുത്തിട്ടുണ്ടോ എന്ന് ഉണ്ട്. ആകെ മൊത്തം 6/10
നിവിനേയും ദുൽഖറിനെയും compare ചെയ്താൽ കോമഡി കഥാപാത്രം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് - നിവിൻ ആക്ഷൻ സീനുകൾ നന്നായി ചെയ്യുന്നവൻ - നിവിൻ.. ഡാൻസിൽ മുന്നിട്ട് നിൽകുന്നവൻ - നിവിൻ...
ഈ റിവ്യൂവിൽ നിന്ന് നേരെ വിപരീതമാണ് എനിക്ക് അനുഭവപ്പെട്ടത്. മനസ്സ് നിറഞ്ഞ ആയിരുന്നു തിയറ്ററിൽ നിന്ന് ഇറങ്ങിയത്. കല്യാണി പ്രിയദർശൻൻ്റെ പ്രായമായ ഗെറ്റപൊഴിച്ചാൽ ഈ സിനിമ എനിക്ക് 100 % work ആയി. ❤😊
2:29 പ്രണവ് മോഹൻലാൽ എന്ന വ്യക്തിക്ക് തന്നെ വ്യക്തിപരമായ ഒരു ഐഡൻറിറ്റി ഇല്ല എല്ലാ സിനിമകളിലും മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്നതുപോലെ അത് ഒട്ടും ശരിയാകുന്നില്ല വളരെ സ്പൂഫ് ആയിട്ട് തോന്നുന്നു 🤦
I didn't feel so, he is Lals son, so obviously he will have some mannerisms. But I felt like he is not a good actor all... In Aadi he was good, but not in other movies.
മോഹൻലാലിൻറെ മകനായി ആണ് പുള്ളിയെ establish ചെയ്യാൻ ശ്രമിക്കുന്നത്. അല്ലാതെ പ്രണവ് ആയി അല്ല. മോഹൻലാലിൻറെമകൻ എന്ന ഒറ്റ ലേബലിൽ നിലനിൽക്കുന്നു. Classic example of nepotism. 🙏🙏🙏🙏
സിനിമയെ കുറിച്ച് ഒന്നും additional ആയി പറയാൻ ഇല്ല പൂർണമായും യോജിക്കുന്നു. ധ്യാനിന്റെ dialogue കേട്ട് ഏതോ award film കാണുന്ന feeling ആയിരുന്നു. പക്ഷെ പ്രണവിനെ വെച്ച് നോക്കിയാൽ ധ്യാനിന്റെ അഭിനയം നല്ലതായിരുന്നു. ഹൃദയം movie യിൽ കണ്ട പ്രണവിന്റെ അഭിനയം ഇതിലും വളരെ മികച്ചതായിരുന്നു. ധ്യാനിന്റെ character 60 വയസ്സിനു മുകളിൽ ഉള്ള ആളാണെന്നു പറഞ്ഞാൽ നമുക്ക് വിശ്വാസം തോന്നും പക്ഷേ പ്രണവിന്റെ character ഒരു maximum 40. അതും നരച്ച മുടിയും makeup ഉം കാരണം മാത്രം. സത്യം പറഞ്ഞാൽ പ്രായം ചെന്ന ആളായുള്ള അഭിനയം പ്രണവ് ധ്യാനിനെ കണ്ടുപഠിച്ചാലും മതിയായിരുന്നു എന്ന് തോന്നിപോയി. 1st half കണ്ടിട്ട് interval full നഷ്ടപെട്ട 420 രൂപയെ കുറിച്ചോർത്തു വിഷമിച്ചിരുന്നത് കൊണ്ട് popcorn പോലും ഞാനും കൂട്ടുകാരും വാങ്ങിയില്ല. പക്ഷേ 2nd half നിവിൻ പോളിയുടെ entry തൊട്ടുള്ള scenes എന്റെ അമ്മോ.. പൊളിച്ചടുക്കിയില്ലേ ആ പഹയൻ. Below average ആവാമായിരുന്ന പടത്തിന്റെ level തന്നെ മാറ്റിക്കളഞ്ഞ scenes. നിവിൻ വന്ന ഓരോ scenes ലും theatre റിൽ കയ്യടി ഉയർന്നു കേട്ടെങ്കിൽ ഈ cinema നിവിന്റെ comeback film തന്നെയാണ്. 'Boxoffice തോഴാ തിരികെ വാടാ'.... NITHIN MOLLY UYIR❤ നിവിന്റെ ആ role ന് വേണ്ടി 420 രൂപയും ഞങ്ങയുടെ 3മണിക്കൂറും.. Mhm കുഴപ്പമില്ല സഹിക്കാം..
@@drsm7766 🤣🤣🤣ഷാൻ ഈ സിനിമയിൽ അഭിനയിച്ചു എന്ന് ആർക്കും പിടികിട്ടിയില്ല.... ഭാര്യക്ക് പോലും!!!...കാശ് പോയെങ്കിലും.... ആ popcorn വാങ്ങി തിന്നാമായിരുന്നു!!
Enik actually work aayii....Was able to connect well with the characters....Athond thanne aah oru feel od koodi thanne film kand theerkan pattii😊 2 kalaghattathile cinema yem cinema mohatheyum nallapole present cheythathayitta enik thonniye
Exactly what I felt while watching the movie. For a person who really liked Hridayam, I was really disappointed... There was just no depth in the movie...
Frank review!! Kore peru odukkathe hype aayirunu that its a great movie ennu.ippo thonunu ella paid reviews aayirukumo ennu. Such a waste of money and time!
I enjoyed the movie really well and felt apart from the acting, which was good, the music, DoP, art work were top-notch❤. The movie is happening in 70s Kerala to TN and speaks about Movie within a movie. Also your TH-cam guidelines and the reviews are both contradicting in itself. The old character who is around 70 years of age is speaking in the way an old person who is struggling and may have had health issues is speaking. How's that a flaw? The dialogues you say are very "nadakiyam", it's more of 70s or 80s Malayalam(very similar to the books of that era), that's all. And I believe there are old people who'll speak in that language and modulation Now, the Kalyani track is a very small arc, the importance of those scenes are, that's when Murali realises Venu can write. The Madras portion and the new age movie making is also an arc in itself. Personally believe your review might be affected by watching Aavesham first as well as your biasness towards Vineeth Sreenivasan dialogues, why I say this is because you have been calling the dialogues "cringe" but not explaining which dialogues are "cringe". This is a movie within a movie (you say at 7:50 that it makes you feel like a movie within a movie; this is a movie within a movie) and has a meta nature to it. I think Pranav is not imitating his father but the mannerisms are inbuilt. Maybe he needs to constantly take an effort to limit his mannerisms in his performance.
ഇവിടെ എല്ലാവരാരും കല്യാണിയുടെ rolnte കുറിച് പറയുന്നു... Ofcouce bore ayirunu. But ആസിഫ് ഇന്റെ കാര്യമാണ് പരിതാപകരമായി തോന്നിയത്. ഈയിടെ ആയിട്ട് പടങ്ങൾ മോശമാണെങ്കിലും he is a star. അയവൾക്കു ചെയ്യാൻ ഒന്നും ഇല്ലാത്ത role ayipoyy
*വർഷങ്ങൾക്ക് ശേഷം " ഉദയനാണ് താരത്തിൻ്റെ കഥ മോഷണമോ?* സരോജ് കുമാർ - നിഥിൻ മോളി + ഷാൻ റഹ്മാൻ ചെയ്ത നടൻ കഥാപാത്രം, കഥ അടിച്ച് മാറ്റി നായകാനാകുന്ന സരോജിന് പകരം സംഗീത സംവിധായകൻ ഉദയൻ - വേണു & മുരളി രണ്ടും ഉദയനെ സ്പ്ലിറ്റ് ചെയ്ത കഥാപാത്രങ്ങൾ ... അറിയപ്പെടാത്ത അസി. ഡയറക്ടറെ കല്യാണം കഴിച്ച മിനക്ക് പകരം ഇതിൽ നായിക ധ്യാനിനെ കല്യാണം കഴിക്കുന്നു. പിണങ്ങി പോയ മീനക്ക് പകരം childhood love story യിലെ നായിക അവസാനം എത്തുന്നു... Copy... Copy... Copy.... Climax പോലും ഒരു പോലെ
Bro he is a fantastic film maker, I think you didn't watch 'Thira(2013)' ? It was a different film from Vineeth , in which he changed his making and way of story telling. The intresting fact is there no typical cringe elements which everyone identify in a Vineeth movie.😂
സത്യൻ അന്തിക്കാടിനേ വെച്ച് ഒന്നും compare ചെയ്യല്ലേ.അദ്ദേഹത്തിൻ്റെ എത്രയോ നല്ല ക്വാളിറ്റി മൂവീസ് ഉണ്ട്. വിനീതിൻ്റെ ഏതേലും സിനിമ കണ്ടിട്ട് അടിപൊളി എന്ന് തോന്നിയിട്ടുണ്ടോ. First half cringe second half ഏതേലും relatable സാധനം കൊണ്ട് വരും.ആളുകൾ അതിൽ പിടിച്ചു തൂങ്ങും ഇതല്ലേ വിനീതിൻ്റെ സ്ഥിരം movie formula.
Ott റിലീസിനു ശേഷം പ്രമുഖരുടെ എല്ലാവരുടെയും റിവ്യൂസ് കണ്ടു.. നിങ്ങൾ മാത്രമാണ് ശരി ❤️
വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമയ്ക്കു ഞാൻ കണ്ട ഒരേഒരു സത്യസന്ധമായി റിവ്യൂ ❤
പ്രണവിന്റെ മദ്യപിച്ച് കഴിഞ്ഞുള്ള രംഗങ്ങൾ dialogues ഒക്കെ ഭയങ്കര artificiality തോന്നിച്ചു
Same bro
മൊത്തത്തിൽ ഭയങ്കര ഓവർ ആണ്
💯✔️പ്രണവ് മോഹൻലാൽ ലോകം ചുറ്റുന്നത് തന്നേയാണ് നല്ലത്...
Athu nammalk ariyavunna karyam alle 😂
💯
💯
Adhiyelay abinayam nanyirunu .
മമ്മുണ്ണി ഷണ്ടനായി അഭിനയിച്ച കാതൽ സൂപ്പർ
സത്യം തുറന്ന് പറഞ്ഞ ഏക വ്യക്തി ❤
Felt the same for Hridayam also.. so not surprised!
Hridayam was way better don’t compare this thattikootu with that..!!!
For me too, when I say I didn't like hridayam my friends are shocked 😳😦
എന്നാൽ ഈ പടത്തിലെ പ്രണവ് മോഹൻലാലിൻറെ charecter എന്താ പറ 😇
Hridayam too is an overrated movie . Don't know how it got that much fan base.
I felt this is better than Hridayam
You are the only men I think done a true review
ഇത്രെയും Paid റെവ്യൂവേഴ്‌സും സിനിമാക്കാരെ സുഗിപ്പിക്കുന്ന ആൾക്കാരുടെ ഇടയിൽ നിങ്ങളെ പോലെ genivine റിവ്യൂ ഇടുന്നതിനു നന്ദി ❤
You nailed it. You said everything I had in mind. I understand Malayalam, but cannot write in it. I'm happy that your review was honest. Every line of the review looks like you read my mind. Thank you!
Same അഭിപ്രായം 💯 എന്ത് കണ്ടിട്ടാണോ ബാക്കി റിവ്യൂവേർസ് ഈ പടത്തിനെ ഇങ്ങനെ പോസിറ്റീവ് പറഞ്ഞത് എന്ന് അറിയില്ല... എനിക്ക് തോന്നുന്നു വിനീത് ന്റ പടം ആയത്കൊണ്ട് നെഗറ്റീവ് പറഞ്ഞാൽ ആരും അംഗീകരിക്കില്ല എന്നത് കൊണ്ട് ആണ് അവർ ഇങ്ങനെ പറയുന്നത് എന്ന് തോന്നുന്നു..... എന്തായാലും പൈസ പോയി... Ott ഇറങ്ങിയാൽ വിനീത് ഫുൾ air ഇൽ ആകും 😂😂😂😌😌
Air യിൽ തന്നെ..😂ഇറങ്ങാൻ പറ്റുന്നില്ല 😂
Ott irangi. Full on air 😂
what a prediction! angane thanne sambhavichu!
Finally എനിക്ക് തോന്നിയ അതേ അഭിപ്രായം ഒരാൾ പറഞ്ഞു
മറ്റുള്ള reviewers ഒക്കെ എന്തിനോ വേണ്ടി തള്ളുന്നു എന്തിനാണെന്ന് മനസ്സിലാകുന്നില്ല
ദുരന്തത്തിന്റെ സംസ്ഥന സമ്മേളനം ആണ് ഈ സിനിമ exept nivin
Exactly
Exactly😴
Mattulavarda thall kett pettu🙂
എനിക്കും വർക്ക് ആയില്ല. വല്ലാതെ പ്രതീക്ഷ കൊടുത്തത് കൊണ്ടാണോ എന്നറിയില്ല
@@kabeerckckk9364 അതൊന്നുമല്ല. ! പടം മൊത്തം cliche ringe fest ആണ്..
Ott il innale kandu
Thangalde abhipryathod 101% yogikunu..channel subscribe cheythitund for the honest review you did.
പതിവുപോലെ പടത്തിൻ്റെ 3മണിക്കൂറും BGM vaari വിതറിയിട്ടുണ്ട്.. നായികയുടെ മുടി കാറ്റത്ത് പറക്കുന്നത് കാണാൻ ഇപ്പോഴും വിനീതിൻ്റെ നായകന്മാർ ക്യൂ നിൽക്കുന്നുണ്ട്🤷
പിന്നെ പുള്ളിയുടെ സ്വന്തം വസുദൈവകുടുംബം നന്മമരം ഫാൻസ് ഈ പടം ഏറ്റെടുത്ത് കഴിഞ്ഞു...
Location പറയേണ്ടതില്ലല്ലോ, കണ്ണൂർ - തലശ്ശേരി വഴി നേരെ ചെന്നൈയ്ക്...
Self troll, പഴയ ഫിലിമിലേ ക്ലീഷേ scene troll, love at first sight,2 വരികൾ ഉള്ള 10-15 പാട്ടും പിന്നെ ഒരു dozen BGMഉം... കഴിഞ്ഞു🤗
😢 1000 rs 😭 പോയി...
സത്യസന്ധമായ കമന്റ്
@@Scope918 അതെ
Aboslutely right
ഒരു oonja ഞാപകം songum ...എജ്ജാതി വെറുപ്പിക്കല്‍
@@Trideap12 അതെ
ഇതാണ് സത്യസന്ധമായ റിവ്യു... അഭിനന്ദനങ്ങള്‍!!!!! കട്ട ക്ലീഷേ ക്രിഞ്ച് പടം...
exactly what i felt. thank you for making this video, at least someone said it.
സത്യം, ഇഷ്ടമില്ലാത്ത ആൾക്കാരെ എന്തിനാണ് നിർബന്ധിച്ചു അഭിനയിപ്പിക്കുന്നത്? Interview ഇൽ എല്ലാം അയാളെ മഹത്വീകരിച്ചു സംസാരിക്കുന്നതു പോലെ തോന്നി. പ്രണവിന് വേണ്ടി ഉണ്ടാക്കിയ പടം പോലെയാണ് വിനീതിന്റെയും നിർമ്മാതാവിന്റെയും സംസാരം.
chilappol nirbandhikkunnathu aa jimittu mohanlal aakum. ennit kuttam vineethinum. ini melaal vineethininte padathil abhinayichu pokaruthu.🤣 ijjathi durantham.
അത് അയാളുടെ ഇഷ്ടം. അഭിപ്രായ സ്വാതന്ത്രം പോലെ 😊
പ്രണവിനെ star ആക്കണമെന്ന് അങ്ങേർക്ക് പോലുമില്ലാത്ത വാശിയാണ് വിനീതിനു. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. 🥴
Found the real review i was searching for🙌
പൂർണമായും യോജിക്കുന്നു . ഇത്രയും അളിഞ്ഞ സ്ക്രിപ്റ്റും അതിലും അളിഞ്ഞ അഭിനയവും ! പ്രണവിനെ സഹിക്കൽ ആയിരുന്നു ഏറ്റവും പാട്. മുടിയും താടിയും ഒക്കെ വച്ചാൽ മാത്രം കഥാപാത്രം ഹെവി ആവില്ല . മോഹൻലാലിനെ ഉടനീളം അനുകരിക്കാൻ ശ്രേമിക്കുന്ന കാഴ്ച അരോചകവും ദയനീയവും ആയിരുന്നു. പണ്ട് ആരോ പാടി വച്ച മനോഹരം ആയ ഒരു ഗാനം ഏതോ ഒരു ഊള വന്നു റീമിക്സ് ചെയ്തു വികൃതം ആക്കിയ പോലെ തോന്നി.
ഈ പടം അത് അർഹിക്കുന്ന രീതിയിൽ പരാജപ്പെടുകയായിരുന്നു വേണ്ടത് . അത് നടക്കാത്ത സ്ഥിതിക്ക് ഇനിയും ഇത് പോലെ ഉള്ള അവതാരങ്ങൾ അച്ഛന്റേം അമ്മേടേം ഒക്കെ ചെലവിൽ താരങ്ങൾ ആയി മാറ്റി എടുക്കപെടും . 😢
സൂപ്പർ കമന്റ്
😅👍🏻
Exactly 👍
👍🏿
Ente ponnu jaibi..thanks for this review.. ente same opinion...ithonnum aarodum parayan pattilla..evide nokkiyalum ..cinema adipoli... friendship nte aghosham etc etc..entw aswadana nilavaram thazhnnu poyath kondano enik ishtappedathath ennu thonni...pakshe alla..ente kuzhappam alla..3 manikoor ittu valich neettathe 2 hours il theerthenkil.ithrem durantham aakillarunnu..thernnenkil veettil pokarunnu ennu pala vattam thonni
Enikkum padam ottum pidichilla
This is exactly what I felt. 💯
❤️❤️
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും, ഈ സിനിമ ആദ്യം മുതൽ അവസാനം വരെ ഉണ്ട്, ഒരുതരത്തിലും ആൾക്കാർ ഒരു മോശം അഭിപ്രായം പറയുക പോലും ചെയ്യാത്തതിന് കുഴപ്പം വിനീത് ശ്രീനിവാസന് നല്ലതുപോലെ ഉണ്ട്, പാവം പയ്യന് എന്നുപറഞ്ഞ് വിമർശനത്തിന് അതീതൻ ഒന്നുമല്ല, ഞാൻ പുള്ളിക്കാരൻ പറഞ്ഞതിൽ നൂറിൽ നൂറ് ശതമാനവും അംഗീകരിക്കുന്നു, നിവിൻ നിവിൻ പോളിയുടെ തിരിച്ചുവരവ് എന്നൊക്കെ പറയുന്നുണ്ട്, അത് ശരിയാണ് ആ സിനിമയുടെ വയ്യായ്ക ഇല്ലാതെ തോന്നിയത് ആ ഒരു സീൻ തന്നെയാണ്, പക്ഷേ പ്രേക്ഷകരെ മൊത്തം പട്ടികളെ എന്ന് വിളിക്കുന്നത് നന്നായി ബോധിച്ചു, ഒരു താരത്തിന് ഉത്തരവാദിത്വമാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആയുധമായ ശരീരം കാത്തുസൂക്ഷിക്കുക എന്നുള്ളത്, മിനിമം പൈസ മുടക്കുന്ന പ്രേക്ഷകർ അതെല്ലാം പ്രതീക്ഷിച്ച് ഓരോ സിനിമയിൽ പോകുന്നത് അപ്പോൾ ഈ പറയുന്നതുപോലെ ഓവർ തടി ഉള്ളത് വിമർശിക്കപ്പെടും, മോഹൻലാലും മമ്മൂട്ടിയും വരെ നല്ല രീതിയിൽ വിമർശിക്കപ്പെടുന്നു , കുറച്ച് തലയിൽ പൗഡറും പൊത്തി സ്വരം താഴ്ത്തി സംസാരിച്ച 62 കാരൻ ആകില്ല, പണ്ട് സ്കൂൾ പഠനകാലത്ത് നാടകത്തിന് കുട്ടികൾ വയസ്സൻ വേഷംകെട്ടി ആടുന്നത് പോലെ ഉണ്ടായിരുന്നു, ഈ പ്രണവിന് സിനിമയോട് ഒന്നും യാതൊരു താൽപര്യവും ഇല്ല എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നു പിന്നെ അദ്ദേഹത്തെ സിനിമാനടൻ ആക്കാൻ ആരാണ് ഇങ്ങനെ കിടന്ന് വെമ്പൽ കൊള്ളുന്നത്, പുള്ളി വല്ലം മരം കേറി യും ഇങ്ങേരുടെ ഇഷ്ടത്തിന് പോകട്ടെ, അങ്ങേരെ പിടിച്ച് ലാലേട്ടൻ ആക്കാൻ ശ്രമിക്കുന്ന പോലെയുണ്ടായിരുന്നു , ഹൃദയം ഇതുപോലെതന്നെ തികച്ചും നിരാശ തന്നെ ഒരു സിനിമയാണ്, വിനീത് അണ്ണന് കുറച്ചു പാസം കൂടുതലാണ്, ഇനിയെങ്കിലും ഒന്ന് മാറ്റി പിടിക്ക് അണ്ണാ, ഈ കല്യാണി പ്രിയദർശൻ ഒക്കെ ശരിക്കും ഇവർ സിനിമയിൽ പറയുന്നതുപോലെ നെപ്പോ കിഡ്സ് ആയതുകൊണ്ടാണ് ഒരു കഴിവും ഇല്ലാതെ ഇങ്ങനെയുള്ള സിനിമകൾ കിട്ടുന്നത്, ശരിക്കും നെപ്പോട്ടിസം കൊണ്ട് ഒരു ആറാട്ട് ആണ് സിനിമ, തിയേറ്ററിൽ ഏതാണ്ട് ഒരു രംഗത്തെ ഇരുന്ന് വാവിട്ട് ചിരിക്കുന്ന സൗണ്ട് കേട്ടു, അല്ലാതെ വിനീത് ശ്രീനിവാസ നോടുള്ള ഇഷ്ടം കൊണ്ട് ആരും ഒരു മോശം അഭിപ്രായം പറയാതെ എണീറ്റ് പോയതു പോലെയാണ് തോന്നിയത്, ഞാൻ സിനിമ കണ്ടത് ഇന്നലെ രാത്രി പത്തേ മുക്കാലിന് പാർത്ഥ തിയേറ്ററിൽ, സംശയമുള്ളവർക്ക് പോയി നോക്കാം പടത്തിന് ഫുൾ ആണ്, ഇപ്പോഴും പറയുന്നു ശ്രീനിവാസൻ എന്നുള്ള ഒരാൾക്ക് ഒരു ഹേറ്റേഴ്സ് ഇല്ലാത്തതുകൊണ്ടാണ് ആരും ഒന്നും പറയാത്തത്,😅 😅 അത് പുള്ളിയുടെ സിനിമയിൽ കൂടി നല്ലതുപോലെ മുതൽ എടുക്കുന്നുണ്ട്, ചേട്ടൻറെ ഹൃദയം പടം വളരെ മോശം ഒരു സിനിമ ആയിട്ട് തോന്നിയ അനിയന് ഈ സിനിമ എങ്ങനെ ഒരു ഗംഭീര സിനിമ ആയെന്നു തോന്നി , പുള്ളി എല്ലാം മീഡിയയിലും തകർത്തഭിനയിച്ചു എന്നൊക്കെ പറയുന്നു,😅 എന്തിനാ 70 കാലഘട്ടത്തിൽ ബസ്സും പിടിച്ചു പോയത് സ്വന്തമായി സിനിമയിൽ വന്ന കഥ തന്നെ ചെയ്താൽ മതിയായിരുന്നു, അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ സിനിമയിൽ എത്തപ്പെടാൻ ശ്രമിക്കുന്ന യുവാക്കളുടെ കഥ ആക്കാമായിരുന്നു, ഇതുപോലുള്ള സപ്പോർട്ട് കൊടുത്തോളൂ ഇനിയും ഇതുപോലെ ക്ലിഞ്ഞോ പ്ലിഞ്ഞോ പടങ്ങൾ എറിഞ്ഞ് എറിഞ്ഞു തരും,😅
❤️
My goodness, you have written an essay, kudos for your effort
so true !
Arelum sathym paranju 👏👏Nalla chavaru padam
You said it bro what's in my mind ❤
അങ്ങനെ Paid അല്ലാത്ത സത്യസന്ധമായ ഒരു review കേട്ടു. 💯 true👍👍👍
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു. എനിക്കും ഇതേ അഭിപ്രായം ആണ്. ആകെ ഇഷ്ടപ്പെട്ടത് നിവിൻ പോളിടെ സ്വീക്കൻസ് ആണ്. ഇതിൽ കാണിക്കുന്ന ഇമോഷൻസ് ഒരാവശ്യവും ഇല്ലാത്തത് ആണ്. അത് ഫ്രണ്ട് ഷിപ്പിനോടും കലയോടും . ഞാൻ ഈ ഫിലിമുമായി ഒട്ടും കണക്ട് ആയില്ല. പ്രണവിൻ്റെ ക്യാരക്ടർ മേഖല്ലാലിനെ ഇവിറ്റേറ്റ് ചെയ്യുന്ന പോലെ ഉണ്ട്.
പ്രണവിൻ്റെ ക്യാരക്ടറിനോട് ഒരിഷ്ടവും തോന്നിയില്ല. സ്വന്തം ലൈഫിനോട് ഒരു തരത്തിലും ആത്മാർത്തത ഇല്ലാത്ത പോലെ. രണ്ടു ചെറുപ്പക്കാർ സ്വപ്നങ്ങളുമായി മറ്റൊരു നാട്ടിലെത്തി കഷ്ടപ്പെടുന്നു. അവിടെ നിന്നും ഒരാൾ രക്ഷപ്പെടുന്നു. അതിനു ശേഷം അടുത്ത ആൾക്കും അവസരം വന്നുചേരുമ്പോൾ അത് simple ആയി വേണ്ട എന്നു വയ്ക്കുന്നു. പിന്നെ എന്നാവശ്യത്തിനാണോ എന്തോ ഇത്രേം കഷ്ടപ്പെട്ടത്. അതുകൂടാതെ ചെറിയ എന്തെങ്കിലും ഒരു insident വന്നാൽ, കൂട്ടുകാരൻ ഒന്നു ദേഷ്യപ്പെട്ടു സംസാരിച്ചാൽ പിന്നെ കുറേ നാളത്തേക്ക് എങ്ങോ പോയി ഒളിക്കുന്നു. പിന്നെ തമ്മിൽ കാണുമ്പോൾ ഓവർ Sentiments . സ്വന്തം അധ്വാന ഫലം മറ്റൊരാൾക്ക് കൊടുക്കുന്നു. കൂട്ടുകാരനെ സപ്പോർട്ട് ചെയ്യാൻ മുൻപന്തിയിൽ.Butസ്വന്തം കാര്യത്തിൽ No ആത്മാർഥത ......
ശരിക്കും മരമണ്ടനായ ക്യാരക്ടർ ആണ് പ്രണവിൻ്റെ. ഇതിനെ ഒക്കെ ഗ്ലോറിഫൈ ചെയ്ത് ഒരു മൂവി !
Hridayam irangiyappo ishtaeppedathath njn maathrame ullunnayrnnu ente vicharam
Enikum ishtam ayila… but bakki ellarkum ishtam ayi
എനിക്കും connect ചെയ്യാൻ പറ്റിയില്ല 😊
Enikkum ottum ishttappettillaayirunn,
എനിക്കും ഹൃദയവും, വർഷങ്ങൾക്കുശേഷവും രണ്ടും വർക്ക് ആയില്ല, കൂതറ പടം, കാശുപോയി
Enik love stories ishtam illaathond kanditilla…
നിവിൻ ആണ് ഏക ആശ്വാസം ഫിലിം ലെ ബാക്കി ഒക്കെ സ്ഥിരം ചേരുവകൾ ആരെങ്കിലും സത്യം പറഞ്ഞല്ലോ
This is the first video I watched from your channel and impressed. Subscribed 👍🏻👍🏻
Correct review agreeing with you ❤
SO VERY TRUE… I was wondering if it was my issue.. !!! Now wondering if the initial reviews from Influencers were “influenced” !
Very true bro..just cz of Nivin Paulys Avesham,.I got a relief from vishada rogam
Just watched the movie Jaiby. I loved the movie. Feel good movie and comedy was very good. Agree with the part that some of the scenes they have forcefully showed mohanlal resemblance. Also Kalyani Priyadarshan character was not at all required. Nivin was just awesome ! . For a normal movie goer like me, I think the movie works well as I just want to enjoy the time I spend in theatre and this movie did it. Also I felt Dhyan's acting was very good . Overall the film did not disappoint
എത്ര കണ്ടിട്ടും തീരുന്നില്ല..... ആർക്കെങ്കിലും തോന്നിയോ 🤣🤣🤣🤣
Enik😁
Same😂 ithentha theerathe ennayii😢
ഉവ്വ്... സത്യം ചേട്ടാ... സത്യം 😂😂😂
Enikumm😂
Literally👍🏻
വിനീത് ശ്രീനിവാസൻ സിനിമകളിലെ സ്ഥിരം പരിപാടിയായ Love at first sight എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു concept ആണ്. തട്ടത്തിൻ മറയത്ത്, ഹൃദയം, ആനന്ദം എല്ലാ സിനിമയിലും ഇത് must ആയിരുന്നു.
Aanandam Vineeth allallo direction.
ആനന്ദം സിനിമയുടെ നിർമ്മാതാവാണ് വിനീത് ശ്രീനിവാസൻ സംവിധായകനല്ല ആനന്ദം സിനിമ സംവിധാനം ചെയ്തത് ഗണേഷ് രാജ് എന്ന വ്യക്തിയാണ്
Yes, vineeth is too repetitive in romance , always cliche romance.
Thattathin marayath oke Top Tier Ayesha kandal arkayalum high voltage crush thonni povum ammathiri look and placement ayiurunn oro sceneum Hridayam cringe fest ayirunn
നിവിൻ പോളിയും അറുബോറായിട്ടാണ് എനിക്ക് തോന്നിയത്
പൂർണമായിട്ടും യോജിയ്ക്കുന്നു. പടം നിരാശപ്പെടുത്തി. ആവേശം നല്ല theatre എക്സ്പീരിയൻസ് ആയിരുന്നു.
സത്യസന്ധമായ ഒരു Review പറഞ്ഞതിന് നന്ദി.എല്ലാ ചാനലുകളും മാരക പ്രകടനം എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് മനസ്സിലാകാണില്ല.
ഇവരുടെ interview എല്ലാം TH-cam l hit ,സിനിമ തീയറ്റർ Flop ആയിട്ടാണ് എനിക്കും തോന്നിയത് .
ഇന്നാണ് ഈ സിനിമ കാണുന്നത്. കറക്ട് റിവ്യൂ പറഞ്ഞ ഒരേ ഒരാളാണ് താങ്കൾ
yeah geniune reviewer ayittu njan manasilakkiya Aswanth kok polum endho thalpparayaghalkondu vellatha fake ayittu cinemaya vellapushnathu Pola thonni.
എനിക്ക് ഈ സിനിമയിൽ ഇഷ്ടപെടാത്തത് കല്യാണി പ്രിയദർശന്റെ സീനുകൾ ആണ്.... അവരെ ഈ സിനിമയിൽ നിന്ന് പൂർണമായും ഒഴിവാക്കാമായിരുന്നു.... ബാക്കിയൊക്കെ കൊള്ളാം, നല്ല സിനിമ 😍😍😍
Athu enikkum thonni. Kalyani vendarunnu
Aa scene ullathu kondu Alle Venu Muralikku kadha ezhuthi kodukkunnathu
Ajuvum നിവിനും ഉള്ളതുകൊണ്ട് മാത്രം രക്ഷപെട്ടു.. അവരും കൂടി ഇല്ലരുനെങ്കിൽ 🙆
Yes, same opinion brother.🥰
Correct observation. Enikkum same feel aarnnu
Thank you for your sincere review, its amazing how we as audience can have polar opposite experiences for the same movie, but thats the "magic of cinema" I guess lol. I thought this was one of vineeth's best work to date. Felt more heartfelt than Hridayam to be honest. Even performances, man...I thought Dhyan was really good, especially in the second half. There are definitely issues, but nothing that we havent seen in his other movies..
jaiby njn ningalude review and videos okey orupad kanarulla aal aan and most of the time aashayangal same avarund but eee movie enik orupaad.. eshtam ayi and comment box kandapoyzhan orupadperk movie eshtam ayilla enn mansilayath but enik eee movie orupad eshtam ayi and also athile pattum enik valareee adikam eshtam ayi and connectum ayi...especially nyabagam song 🔥it is really a touching song. njn sadarana comment edatha aal aan ee comment box kandapol full negative and eee movie connect aayi enn parayunnavare PR nnu vilikunne kandu ataan ee comment ettat. and aju nte charactr matram enik etendina evr ore matavum illanthe kond vannath enn toni and also some vineeth and dyan combination scenes allante nokumbol enik ore adipoli feel good + tamasha niranja ore movie aan varshangalku shesham and nyabagam song is vere level...🔥
എനിക്ക് പേർസണലി അത്ര workout ആയില്ല വർഷങ്ങൾക്കു ശേഷം😔, പക്ഷെ ആവേശം ഒരു രക്ഷയും ഇല്ലായിരുന്നു🔥
ഇന്നലെ movie ക്ക് പോയി ഇതിനു positive review ഇട്ടവരെ ഒകെ പൂജിക്കാൻ തോന്നി... എന്റമ്മേ എജ്ജാതി cringe ഉം lag ഉം... എന്ത് കഥയാണിത്... Pranav ആണിതിലെ ഏറ്റവും വലിയ ദുരന്തം... ഹാർട്ട് failure ആയ അജു entha dialysis ചെയ്യാതെ പോകുന്നത് എന്നൊക്കെ ആണ് ഡോക്ടർ ചോദിക്കുന്നത്... Vineeth നു എന്തേലും കുഴപ്പമുണ്ടോ.... ഒരൊറ്റ ഇമോഷണൽ scene പോലും വർക്ക് ആയില്ല... ചിരി ആണ് വന്നത്.... ന്യാപകം പാട്ട് മാത്രം കൊള്ളാം അതാണെങ്കിൽ ഓരോ 5 minute m ഇട്ടു സിനിമ തീർന്നപ്പോഴേക് വെറുപ്പിച്ചു കയ്യിൽ തന്നു... ഇനി vineeth pranav combo ന്ന് എഴുതി കാണിച്ചാൽ പോലും ആ വഴി പോവൂല... ഈ താല്പര്യം ഇല്ലാത്തവരെ ഓക്കെ അവരുടെ വഴിക് വിട്ടൂടെ.... നിർബന്ധിച്ചു അഭിനയിപ്പിച്ച ജനങ്ങളുടെ വിലപ്പെട്ട സമയം കളയാതെ... നിങ്ങളുടെ സമയത്തിന് മാത്രമല്ല പ്രേക്ഷകരുടെ സമയത്തിനും നല്ല വിലയുണ്ട്....
💯
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍🏻 പടം ഫുൾ ലാഗ് ആണ് ബോറടിച്ചു
Uff sthymmm 💯💯
🥺😂satyam
Ningal maathram airil kerillaam..baaki ellarm airil😂
Same opinion…silly monks enn paranja channelil poyi ee opinion paranjappo…aa channel ulpede some PR team workers vannu enthakyuo negative names okke vilichu paranjitt poyi…thank you for putting up this review ❤️❤️❤️
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു.കണ്ടു കഴിഞ്ഞപ്പോൾ എന്താണോ മനസ്സിൽ തോന്നിയത് അത് താങ്കൾ പറഞ്ഞു..സത്യത്തിൽ സിനിമയെക്കാൾ ഇതിന്റെ പ്രോമോ interviews കൂടുതൽ രസകരം ആയിരുന്നു. പ്രൊമോയിൽ കണ്ട genuinity ഫിലിമിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി.. ഹൃദയം ഇതിലും മെച്ചപ്പെട്ട film ആയിരുന്നു. അടുത്ത വിനീത് ചിത്രം കൂടുതൽ നന്നാവട്ടെ 👍
this review is 100% correct!
A bunch of nepo kids making the film and talking against nepotism in the movie. I felt so disgusting 😮
I don't care they are nepo or not if they are talented and hardworking. But I cant understand pranv. Like he is not even participating in promotional activities. Isnt it also part of film process. Even the senior acors like lalettan and mammooka are trying their best to promote their film and here pranav will just act then go around for year, then come and act another film either under his fathers production house or under any friends film. While many others see it as his simplicity, i felt it as privilage. I don't think ppl like nivi or tovino would be able to do that.
@@raashiiira Exactly. If any other actor playing lead role in a movie doesn't come for promotions, it would be a big issue. This is indeed a privilage.
@@raashiiira true. He is really a nepokid..
കൃത്യമായ വിശകലനം. എനിക്ക് തോന്നിയത് അത്പോലെ മറ്റൊരാളിൽ നിന്ന് കേട്ടു. ഒരുപാട് പ്രതീക്ഷയോടെ കണ്ടതുകൊണ്ടാവാം വല്ലാതെ വെറുത്തുപോയി... ദുരന്തം...
ഈ സിനിമയിൽ തന്നെ പറയുന്ന ഒരു ഡയലോഗ് കടമെടുക്കുകയാണ്...
തേമ്പിയ പടം...
Vineeth Sreenivasan should focus more on singing career…direction is not his cup of tea is what the film is showing….same thing being repeated
❤70-80s കാലഘട്ടം ആണല്ലോ,ആ സമയത്തുള്ള സിനിമയ്ക് പിന്നിലെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ ആണു അവതരിപ്പിച്ചത്.....Songs okke connect aayikolum ellarkum , mark my words... Ellarudeyum mobilil playlistil ithile songs varum..... സെക്കന്റ് ഹാഫ് സെൽഫ് ട്രോൾസ് and Spoof ആണു കൂടുതൽ, അത് നല്ല രസയത് വർക്ക് ആയിട്ടുണ്ട്... പിന്നെ ഫിലിം കഴിഞ്ഞപ്പോൾ Bro paranjathinu opposite response aanu theateril ninn enk kittiyath... Full clap aayirunnu... But about Kalyani portions 👎🏻, same opinion.... ❤️Personally, നല്ല ഇഷ്ടം ആയി... സിനിമ മോഹം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക്... സംഗീതത്തിന്റെ ആത്മാവ് തൊട്ടറിയുന്നവർക്ക്... സൗഹൃദം എന്നും കാത്തുസൂക്ഷിക്കുന്നവർക്ക്.. ഈ സിനിമ work aavum ennanu enikk kandapol thonniyath❤️...
kashttam thanne
True review 💯
I felt same….Dhyan himself giving hype to the movie in his interviews
Avesham is the winner coz of only FAFA
Finally, someone said it! 👍
ഈ വൈറൈറ്റി എനിക്ക് ഇഷ്ടപെട്ടു... നിവിനൊക്കെ വന്നപ്പോൾ അടിപൊളി...
എനിക്കും work ആയില്ല നിവിൻ ഇല്ലായിരുന്നു എങ്കിൽ പടം ശവ പറമ്പ് ആയനെ.. ഡയലോഗുകൾ സീരിയലിനെ തോല്പിക്കും.. ചുമ്മാ predict ചെയ്യാൻ പറ്റുന്ന സിനിമ ചില സീനുകൾ വലിച്ചു നീട്ടിയിട്ടുണ്ട്
Nivinee kandapo real life ilee aareelum oorma vanoo??…public il ulla cheeri poli okee??😂..enik oraalee petenn oorma vanuu..
എനിക്കും work അയില്ല, chetante athe abhiprayam anu enik. Dhyan nte acting effortum, nivin nte comedy scenes um മാത്രമാണ് ആകെ ഒന്ന് അസ്വസികാൻ ഉണ്ടായത്.
👍
5:45 പടം തുടങ്ങി.7:45 ആയപ്പോൾ ആണ് നിവിൻ വരുന്നത്. അതുവരെ പടം എങ്ങനെ ഒക്കെയോ പോകുന്നു. ചില സീൻ ഒക്കെ വളരെ lag. പ്രണവിന്റെ കാസ്റ്റിംഗ് 😞. അയാൾ തന്നെ പറയുന്നുണ്ട്. വേറെ വല്ല പണിക്കും പൊക്കുടേന്നു. വളരെ ബോർ. ധ്യാൻ നന്നായി ചെയ്തു. ബേസിൽ , അജു 👍 കോക്കിന്റെ റിവ്യൂ കണ്ടു പോയി പണി കിട്ടി . പ്രണവിനെ മോഹനലാലും ധ്യാനിനെ ശ്രീനിവാസനും ആക്കാൻ വിനീത് കോൺട്രാക്ട് എടുത്തിട്ടുണ്ടോ എന്ന് ഉണ്ട്. ആകെ മൊത്തം 6/10
Kok paranju first half flop aan ennu
@@manoj-h6i6n അതെ പക്ഷെ സെക്കന്റ് ഹാഫ് ഫ്ലോപ്പ് ആണ്😞. Bro കണ്ടു നോക്കുമ്പോ ചിലപ്പോ same അഭിപ്രായം തോന്നും.
Same opinion
Thanks bro.... hearing genuine comment.....same feeling.....😢
നിവിനേയും ദുൽഖറിനെയും compare ചെയ്താൽ
കോമഡി കഥാപാത്രം ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്നത് - നിവിൻ
ആക്ഷൻ സീനുകൾ നന്നായി ചെയ്യുന്നവൻ - നിവിൻ.. ഡാൻസിൽ മുന്നിട്ട് നിൽകുന്നവൻ - നിവിൻ...
അപ്പൊ നിവിനെയും ഫഹദിനെയും compare ചെയ്താലോ
@@thefunny4052 cheyi
Dulqer comedy ചെയ്തു work ആക്കിയ ഏതു പടം ആണുള്ളത്
@@thefunny4052 സൈക്കോ കഥാപാത്രം ഫഹദ് മുന്നിട്ട് നിൽക്കും ബാക്കി ഉള്ളതൊക്കെ നിവിൻ മുന്നിട്ട് നിൽക്കും
@@totarsco2823 psycho ചെയ്യാനും നിവിനെ കൊണ്ട് പറ്റും.നിവിൻ versatile actor ആണ്
The one and only honest review about varshanghalk shesham ❤🎉🎉🎉
Chettan matram aanu Correct Review parajath. ❤ bhakki ella pattykalum paid aairunn
ഈ റിവ്യൂവിൽ നിന്ന് നേരെ വിപരീതമാണ് എനിക്ക് അനുഭവപ്പെട്ടത്. മനസ്സ് നിറഞ്ഞ ആയിരുന്നു തിയറ്ററിൽ നിന്ന് ഇറങ്ങിയത്. കല്യാണി പ്രിയദർശൻൻ്റെ പ്രായമായ ഗെറ്റപൊഴിച്ചാൽ ഈ സിനിമ എനിക്ക് 100 % work ആയി. ❤😊
Pr teaminu palethum thonnum
@@aromalja9861 ho enthoru roshamanu aromale ith 😂😂 ….
Enikku eshtamai
😂😂😂
Same here....enikum ente familykum nalla ishtaayi
എന്റെ പൊന്ന് ബ്രോ u r the correct... 🤍. ലോല ഹൃദയ പടം of the year.....😢😢😢😢
Same opinion... Arengilum sathym paranju..
Brutally honest review
2:29 പ്രണവ് മോഹൻലാൽ എന്ന വ്യക്തിക്ക് തന്നെ വ്യക്തിപരമായ ഒരു ഐഡൻറിറ്റി ഇല്ല എല്ലാ സിനിമകളിലും മോഹൻലാലിനെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്നതുപോലെ അത് ഒട്ടും ശരിയാകുന്നില്ല വളരെ സ്പൂഫ് ആയിട്ട് തോന്നുന്നു 🤦
I too felt that… trying to imitate Lallettan mannerisms
I didn't feel so, he is Lals son, so obviously he will have some mannerisms. But I felt like he is not a good actor all... In Aadi he was good, but not in other movies.
Ath naturally varunnathanu. Vineeth paranjitund ath
മോഹൻലാലിൻറെ മകനായി ആണ് പുള്ളിയെ establish ചെയ്യാൻ ശ്രമിക്കുന്നത്. അല്ലാതെ പ്രണവ് ആയി അല്ല. മോഹൻലാലിൻറെമകൻ എന്ന ഒറ്റ ലേബലിൽ നിലനിൽക്കുന്നു. Classic example of nepotism. 🙏🙏🙏🙏
Just came back after watching it. 100% agree with your opinion. Pranav s Hridayamn was much better
Varshangalku Shesham❌️ Aavesham✅️
Honest review. Thank you.
Same feel thanne aanu thonniyathu. Nivin ulla time adipoly aaayirunnu.
വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും കേമമായി ഇതുവരെ തോന്നിയില്ല. തട്ടത്തിൻ മറയത്തു പോലും എനിക്ക് കണക്ട് ആവാത്ത സിനിമ ആണ്!!😊
ജേക്കബിൻ്റെ സ്വർഗ്ഗരാജ്യമോ?
@@nrk07 ഞാൻ അത് കണ്ടിട്ടില്ല!!😊
@@justinjacob1813 Based on real story. കണ്ട് നോക്കൂ 😊
സത്യമാണ്.. ഇദ്ദേഹം എന്തോ ഭയങ്കര സിനിമാക്കാരൻ ആണെന്ന് കുറേപ്പേർ പറയുന്നു.. എനിക് മനസ്സിലാകുന്നില്ല..
Athe
Strongly agree with him... Honest review 👍👍
കല്യാണി പ്രിയദര്‍ശന്‍ ന്റെ റോള്‍ വെറുതെ ആണ്.. പ്രണവ് ന്റെ ഒട്ടും natural ആയി തോന്നിയില്ല.. ബട്ട് കണ്ടു കൊണ്ട് ഇരിക്കാം. രസം ഉണ്ട്..
Review spot on!
സിനിമയെ കുറിച്ച് ഒന്നും additional ആയി പറയാൻ ഇല്ല പൂർണമായും യോജിക്കുന്നു. ധ്യാനിന്റെ dialogue കേട്ട് ഏതോ award film കാണുന്ന feeling ആയിരുന്നു. പക്ഷെ പ്രണവിനെ വെച്ച് നോക്കിയാൽ ധ്യാനിന്റെ അഭിനയം നല്ലതായിരുന്നു. ഹൃദയം movie യിൽ കണ്ട പ്രണവിന്റെ അഭിനയം ഇതിലും വളരെ മികച്ചതായിരുന്നു. ധ്യാനിന്റെ character 60 വയസ്സിനു മുകളിൽ ഉള്ള ആളാണെന്നു പറഞ്ഞാൽ നമുക്ക് വിശ്വാസം തോന്നും പക്ഷേ പ്രണവിന്റെ character ഒരു maximum 40. അതും നരച്ച മുടിയും makeup ഉം കാരണം മാത്രം. സത്യം പറഞ്ഞാൽ പ്രായം ചെന്ന ആളായുള്ള അഭിനയം പ്രണവ് ധ്യാനിനെ കണ്ടുപഠിച്ചാലും മതിയായിരുന്നു എന്ന് തോന്നിപോയി. 1st half കണ്ടിട്ട് interval full നഷ്ടപെട്ട 420 രൂപയെ കുറിച്ചോർത്തു വിഷമിച്ചിരുന്നത് കൊണ്ട് popcorn പോലും ഞാനും കൂട്ടുകാരും വാങ്ങിയില്ല. പക്ഷേ 2nd half നിവിൻ പോളിയുടെ entry തൊട്ടുള്ള scenes എന്റെ അമ്മോ.. പൊളിച്ചടുക്കിയില്ലേ ആ പഹയൻ. Below average ആവാമായിരുന്ന പടത്തിന്റെ level തന്നെ മാറ്റിക്കളഞ്ഞ scenes. നിവിൻ വന്ന ഓരോ scenes ലും theatre റിൽ കയ്യടി ഉയർന്നു കേട്ടെങ്കിൽ ഈ cinema നിവിന്റെ comeback film തന്നെയാണ്. 'Boxoffice തോഴാ തിരികെ വാടാ'....
NITHIN MOLLY UYIR❤
നിവിന്റെ ആ role ന് വേണ്ടി 420 രൂപയും ഞങ്ങയുടെ 3മണിക്കൂറും.. Mhm കുഴപ്പമില്ല സഹിക്കാം..
അതുപോലെ അജുവിന്റെയും അതിലെ ധ്യാനിന്റെ pair നെ ശല്യം ചെയ്യുന്ന actor ആയി അഭിനയിച്ച ആളുടെയും basil ന്റെയും നീരജിന്റെയും അഭിനയവും മികച്ചത് ആയിരുന്നു..
@drsm7766athu Shaan aanu😁
@@athuldominic സത്യം പറഞ്ഞാൽ അത് ഷാൻ ആണെന്ന് എനിക്ക് മനസ്സിലായില്ലായിരുന്നു 😇
@@drsm7766 🤣🤣🤣ഷാൻ ഈ സിനിമയിൽ അഭിനയിച്ചു എന്ന് ആർക്കും പിടികിട്ടിയില്ല.... ഭാര്യക്ക് പോലും!!!...കാശ് പോയെങ്കിലും.... ആ popcorn വാങ്ങി തിന്നാമായിരുന്നു!!
For this movie aswanth kok artificially reviewed and u took old aswanth kok role great review bro❤ i personally got satisfactied
Genuine review 👍 I felt the same. So disappointing ....
Interwell ayappo njan vijarichu padam teernnunn😂😂😂
Oru hopum tharatha Interwell 😢
സത്യം ഞാനും അങ്ങനെ കരുതിയായിരുന്നു
@@drsm7766😂😂
The genuine reviewer ❤
Enik actually work aayii....Was able to connect well with the characters....Athond thanne aah oru feel od koodi thanne film kand theerkan pattii😊
2 kalaghattathile cinema yem cinema mohatheyum nallapole present cheythathayitta enik thonniye
Enta ponnu bro.... True man....
KOk unni Shazam monsoon... Evar okke positive paranjath kett kili poyi... Below average movie... Mosham script... Misscast anu ellarum.... Acting okke shokam.... Music 🎶 und... Entammoo shokathod shokam.... Vineethum dhyanum Caril pona sentiments scen okke van shokam...
Padathil emotional ayit parayunna onnum angana alla thinnunne... Connect avatha emotions kand chirikkan alle pattuu
Last kalyani pranav kandumuttunnath kandappo kili poyy... Enthuade ith ....
This review is really satisfying one....❤
Kok okke paid reviewer aayi
Full paid promotion pole anu reviews....
Kok now in machan relation with dhyan!!! This film is a scam !!!
Sathyam
Very very true. This was exactly how I felt too :/
8:06 avarude promo interviews kanumpozhokke enik thonnarulla same doubt😂, naattil oru audition vechal abhinayikkan agrahamulla/ariyavunna ethrayo cheruppakkare kittum, athellam vittitt abhinayikkan ottum thalparyamillatha aale athilek valichidunnathenthinanavo😄
Enikum thonneettund
ബ്രോ നിങ്ങൾ ആണ് സത്യമായി റിവ്യൂ പറഞ്ഞത്. ക്യാഷ് വാങ്ങി ബിലോ ആവറേജ് പടത്തെ പൊക്കി അടിക്കുന്നവർക്കിടയിൽ നിങ്ങളെ പോലുള്ളവർ അഭിമാനം ആണ്. Keep it 👍🏼
Exactly what I felt while watching the movie. For a person who really liked Hridayam, I was really disappointed... There was just no depth in the movie...
Only you did justice to the viewers 👍🏼
Frank review!! Kore peru odukkathe hype aayirunu that its a great movie ennu.ippo thonunu ella paid reviews aayirukumo ennu. Such a waste of money and time!
Vineeth Sreenivasante enik ettavum favourite Thira aanu..🔥
Second Thattathin Marayath.❤️
തിരയാണ് എന്റെ ഫേവറിറ്റ്
എനിക്ക് "ജേക്കബിന്റെ സ്വർഗ്ഗരാജ്യം"
എൻ്റെയും ❤
തിയറ്ററിൽ കണ്ട സിനിമ 👌
Malarvadi arts club❤
@@anshadmnassar 🫶
8:05 Rightly said💯👏
I enjoyed the movie really well and felt apart from the acting, which was good, the music, DoP, art work were top-notch❤.
The movie is happening in 70s Kerala to TN and speaks about Movie within a movie.
Also your TH-cam guidelines and the reviews are both contradicting in itself. The old character who is around 70 years of age is speaking in the way an old person who is struggling and may have had health issues is speaking. How's that a flaw?
The dialogues you say are very "nadakiyam", it's more of 70s or 80s Malayalam(very similar to the books of that era), that's all. And I believe there are old people who'll speak in that language and modulation
Now, the Kalyani track is a very small arc, the importance of those scenes are, that's when Murali realises Venu can write. The Madras portion and the new age movie making is also an arc in itself.
Personally believe your review might be affected by watching Aavesham first as well as your biasness towards Vineeth Sreenivasan dialogues, why I say this is because you have been calling the dialogues "cringe" but not explaining which dialogues are "cringe".
This is a movie within a movie (you say at 7:50 that it makes you feel like a movie within a movie; this is a movie within a movie) and has a meta nature to it.
I think Pranav is not imitating his father but the mannerisms are inbuilt. Maybe he needs to constantly take an effort to limit his mannerisms in his performance.
ഇതാണ് യഥാർത്ഥ റിവ്യൂ 👍🏻
Correct Review
ഇവിടെ എല്ലാവരാരും കല്യാണിയുടെ rolnte കുറിച് പറയുന്നു... Ofcouce bore ayirunu. But ആസിഫ് ഇന്റെ കാര്യമാണ് പരിതാപകരമായി തോന്നിയത്. ഈയിടെ ആയിട്ട് പടങ്ങൾ മോശമാണെങ്കിലും he is a star. അയവൾക്കു ചെയ്യാൻ ഒന്നും ഇല്ലാത്ത role ayipoyy
എൻ്റെ സങ്കടം തീർന്നത് ഇപ്പോഴാ..... Totally Agree with you..
*വർഷങ്ങൾക്ക് ശേഷം " ഉദയനാണ് താരത്തിൻ്റെ കഥ മോഷണമോ?*
സരോജ് കുമാർ - നിഥിൻ മോളി + ഷാൻ റഹ്മാൻ ചെയ്ത നടൻ കഥാപാത്രം, കഥ അടിച്ച് മാറ്റി നായകാനാകുന്ന സരോജിന് പകരം സംഗീത സംവിധായകൻ
ഉദയൻ - വേണു & മുരളി രണ്ടും ഉദയനെ സ്പ്ലിറ്റ് ചെയ്ത കഥാപാത്രങ്ങൾ ...
അറിയപ്പെടാത്ത അസി. ഡയറക്ടറെ കല്യാണം കഴിച്ച മിനക്ക് പകരം ഇതിൽ നായിക ധ്യാനിനെ കല്യാണം കഴിക്കുന്നു.
പിണങ്ങി പോയ മീനക്ക് പകരം childhood love story യിലെ നായിക അവസാനം എത്തുന്നു...
Copy... Copy... Copy....
Climax പോലും ഒരു പോലെ
എനിക്കും തോന്നി
You are a genius person ❤
Keep it up bro 😊
വിനീത് ശ്രീനിവാസൻ ഒരു സംവിധായകൻ എന്ന നിലയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല.സ്ഥിരം ഫോർമുല.വളർന്നു വരുന്ന ഒരു സത്യൻ അന്തിക്കാട് ആവാനുള്ള സാധ്യത കാണുന്നു
Bro he is a fantastic film maker, I think you didn't watch 'Thira(2013)' ?
It was a different film from Vineeth , in which he changed his making and way of story telling.
The intresting fact is there no typical cringe elements which everyone identify in a Vineeth movie.😂
Writer of thira wasn't him, rakesh mantodi.. Who did for godha
Rest all. Were. His writing.. So could feel the same formula in rest all of his films
@abhilash_United വളരെ കൃത്യമായ observation ആണ് . സ്ഥിരം ക്ലിഷേ comfort zone ഇൽ കുരുങ്ങി പ്പോവാനുള്ള സാദ്ധ്യതകൾ ഏറെ
സത്യൻ അന്തിക്കാടിനേ വെച്ച് ഒന്നും compare ചെയ്യല്ലേ.അദ്ദേഹത്തിൻ്റെ എത്രയോ നല്ല ക്വാളിറ്റി മൂവീസ് ഉണ്ട്. വിനീതിൻ്റെ ഏതേലും സിനിമ കണ്ടിട്ട് അടിപൊളി എന്ന് തോന്നിയിട്ടുണ്ടോ. First half cringe second half ഏതേലും relatable സാധനം കൊണ്ട് വരും.ആളുകൾ അതിൽ പിടിച്ചു തൂങ്ങും ഇതല്ലേ വിനീതിൻ്റെ സ്ഥിരം movie formula.
Avesham 8/10 ♥️♥️♥️♥️
Varshangalkku 6/10 ❤️❤️❤️
Jai Ganesh 5/10 ❤️❤️
Avesham 10/10
ആവേശം 9/10
Jaiganesh 3/10
Respecting your review. Totally different experience except nivins part
മുരളി എന്ന കഥാപാത്രത്തെ ഒരാവശ്യവുമില്ലാതെ മഹത്വ വത്കരിച്ചുഅവസാനം വരെ . ഒരേ മദ്യപാനവും
താങ്കളുടെ അഭിപ്രായം ശരിയാണന്ന് തെളിയാൻ OTT വരെ കാത്തിരിക്കേണ്ടിവന്നു. സത്യം അത് എപ്പോഴും മറനീക്കി പുറത്ത് വരും.
Review sathyasanthamaayit paranja ore oru reviewer ❤