തിരുവനന്തപുരം മെട്രോയെത്തുന്നു | നിർണായക തീരുമാനം ഈ മാസം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 34

  • @sarasantr8488
    @sarasantr8488 9 วันที่ผ่านมา +9

    മഞ്ഞ കുറ്റി പറിയന്മാർ ഉടൻ സമരം പ്രഖ്യാപിക്കും!😂 ജാഗ്രത !!😂

  • @joseelias7678
    @joseelias7678 8 วันที่ผ่านมา +6

    Trivandrum metro must come soon.Also K Rail must come.

  • @balanchulliyan7632
    @balanchulliyan7632 9 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ സഖാവേ.

  • @anoopkumaranoop1707
    @anoopkumaranoop1707 9 วันที่ผ่านมา +7

    ഇത് ഒരിക്കലും നമ്മൾ നടത്തില്ല എന്ന് പ്രതിപക്ഷ പാർട്ടികൾ 😂😂😂😂

  • @musthafapeedikal319
    @musthafapeedikal319 9 วันที่ผ่านมา +4

    നിർബന്ധമായി നടപ്പിൽ വരുത്തണം

  • @kunhayammedtk792
    @kunhayammedtk792 9 วันที่ผ่านมา +6

    ഒരിക്കലും നടപ്പാക്കാൻ അനുവദിക്കില്ല. മനോരമ ക്കാർ പണ്ട് conclave നടത്തി പരസ്യം ഒപ്പിക്കാൻ എത്രയോ പദ്ധതി കൾ മലയാളികളുടെ മുന്നിൽ വെച്ചിരുന്ന അവ പിണറായി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ കുത്തിത്തിരുപ്പു മായി വന്നത് അവർ അല്ലേ. ഇതിപ്പോ പദ്ധതിയുടെ പേരിൽ ജനങ്ങളെ LDF ന് എതിർ ആക്കാൻ കഴിയും എന്നത് കൊണ്ട് മാത്രമായിരിക്കും

  • @hareshnuhs9847
    @hareshnuhs9847 8 วันที่ผ่านมา +2

    ലാസ്റ്റ് വന്ന മെട്രോ ലൈനിന്റെ റൂട്ട്.. മാറ്റണം കാരണം ഏറ്റവും തിരക്കുള്ള ഏരിയകളിൽ കൂടി അല്ലാതെയാണ് ഇപ്പോൾ മെട്രോ റൂട്ട് കൊടുത്തിരിക്കുന്നത്.. ഉള്ളൂർ കേശവദാസപുരം പട്ടം എന്നിവിടങ്ങളിൽ ഏറ്റവും അത്യാവശ്യം ഘടകമാണ് കാരണം ട്രാഫിക് ജാം കൊണ്ട് പൊറുതിമുട്ടുകയാണ്. മെഡിക്കൽ കോളേജ് വഴി പോകുമ്പോൾ ഹോസ്പിറ്റലിലേക്ക് പോകുന്നവർക്ക് മാത്രമേ അതുകൊണ്ട് പ്രയോജനം ഉണ്ടാകൂ. അത്യാവശ്യം ആൾക്കാർ ഉള്ള ഏരിയയിൽ കൂടി വേണം മെട്രോ പോകാൻ. ലാസ്റ്റ് ഉള്ള റൂട്ട് വെറും മണ്ടത്തരമാണ്. മെട്രോലൈന്‍ ചുരുക്കിയതും ആണ്

  • @sree1010
    @sree1010 7 วันที่ผ่านมา

    ഓവ്വ. കോഴിക്കോട് മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് എത്രകാലമായി ഇഴയുന്നു. പിന്നല്ലേ?
    ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ എല്ലാം നടക്കുമായിരുന്നു. കോഴിക്കോട് മെട്രോയും അദ്ദേഹം വാഗ്ദാനം ചെയ്തതാണ്

  • @sureshkumark2672
    @sureshkumark2672 8 วันที่ผ่านมา +4

    15 വർഷം ആയി ഇത് കേൾക്കാൻ തുടങ്ങി, കൊച്ചി ലോബി പാര വയ്ച്ചു.

  • @SuhailAlangadan-o8i
    @SuhailAlangadan-o8i 8 วันที่ผ่านมา

    ബിടി : ഇത് നടപ്പിലാക്കാൻ സമ്മതിക്കില്ല...

  • @prakashk.p9065
    @prakashk.p9065 7 วันที่ผ่านมา

    ഇനി വരുന്ന സർകാർ ബാക്കി പറയും.ഇത്രയും നാൾ ഉറങ്ങിപോയല്ലോ?

  • @sasikunnathur9967
    @sasikunnathur9967 8 วันที่ผ่านมา

    കേന്ദ്രം അനുവദിക്കാൻ സാദ്ധ്യത കാണുന്നില്ല - വിവാദം വരും ഇല്ലേ സതീശാ ?

  • @alexchacko5802
    @alexchacko5802 8 วันที่ผ่านมา

    Kasragod le drinking water kittatha 90 % aalkarude valiya dream aayirinnu kooduthal 5 star hotels. Recently Pinarayi inaugurated second Taj hotel. Yella election yella seats ldf kasragod district yil thoothu varum

  • @powerelectronics8640
    @powerelectronics8640 8 วันที่ผ่านมา +2

    തിരുവനന്തപുരത്തിനു എന്തിന് മെട്രോ? Ksrtc കൂടുതൽ നടുവൊടിയും.,

    • @Aravindsk450
      @Aravindsk450 6 วันที่ผ่านมา

      കൊച്ചിക്ക് എന്തിനാണ്

  • @JosephJoseph-ij5sr
    @JosephJoseph-ij5sr 8 วันที่ผ่านมา

    അതെന്താ ഉൽഘാടനം നടക്കുന്ന ദിവസം നീ കെട്ടിത്തൂങ്ങുമോ ?

  • @anoopkumaranoop1707
    @anoopkumaranoop1707 9 วันที่ผ่านมา +5

    ആർക്കും ധൃതി ഇല്ല പതുക്കെ പോയാൽ മതി 😂😂😂

    • @afor1050
      @afor1050 8 วันที่ผ่านมา

      ഊക്കിയതാണോ അത് സീരിയസ് ആയിട്ട് പറഞ്ഞ ആണോ

    • @hareshnuhs9847
      @hareshnuhs9847 8 วันที่ผ่านมา

      @@anoopkumaranoop1707 kochi metro yile pathueka poayale mathi 😊

  • @JeyaKesavan-y8n
    @JeyaKesavan-y8n 6 วันที่ผ่านมา

    Ithellaam ok.. But dont you ashamed you people to dump your bio wastes, medical waste, in tamilnadu.. First improvize and make technical plan for waste management.. Then you can bring all those metros, whatever programme.. Bribring a person is also a crime.... So those who bribing the tamilians for dumping wastes is also a criminal

  • @Narayanankutty-b9e
    @Narayanankutty-b9e 4 วันที่ผ่านมา

    ഇത് ഒരിക്കലും വരുമെന്ന് തോന്നുന്നില്ല... ഇതിൽ സർക്കാരിനൊന്നും കിട്ടില്ലല്ലോ... ഡയറക്റ്റ് അല്ലെ...

  • @Theworldandme143
    @Theworldandme143 8 วันที่ผ่านมา +1

    കുറെ ആയി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 9 วันที่ผ่านมา +1

    നല്ല കാര്യം. പക്ഷെ അത് കാണാൻ നമ്മൾ ആരും കാണില്ല.

    • @rajendrant2824
      @rajendrant2824 8 วันที่ผ่านมา +2

      നീ നിൻ്റെ കാര്യം പറഞ്ഞാൽ മതി.

    • @afor1050
      @afor1050 8 วันที่ผ่านมา

      അതെന്താ അവൻ പറഞ്ഞത് ശെരിയല്ലേ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 8 วันที่ผ่านมา +1

      അതെന്താ ഉൽഘാടനം നടക്കുന്ന ദിവസം നീ കെട്ടിത്തൂങ്ങുമോ ?

    • @afor1050
      @afor1050 8 วันที่ผ่านมา +1

      @@JosephJoseph-ij5sr അവൻ പറഞ്ഞത് നമ്മൾ മരിച്ചാലും പണി തീരുല എന്നാണ് 😅

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 8 วันที่ผ่านมา +2

      @@afor1050 കോൺഗ്രസ്‌ കാർ ആണ് പദ്ധതി നടത്തുന്നത് എങ്കിൽ ഉറപ്പു

  • @Theworldandme143
    @Theworldandme143 8 วันที่ผ่านมา +1

    😂😂