ഇപ്പോൾ പറഞ്ഞു വയ്ക്കുന്ന റൂട്ട് മാറ്റി പഴയ റൂട്ട് ആക്കുന്നതാണ് നല്ലത്.. കഴക്കൂട്ടം ഉള്ളൂർ കേശവദാസപുരം പട്ടം തുടങ്ങിയ വഴിയിലൂടെ മെട്രോ വന്നാൽ തിരക്കും കുറയും ആൾക്കാർക്ക് വണ്ടിയെടുത്ത് യാത്ര ചെയ്യുന്നത് കുറയുകയും ചെയ്യും. കേശവദാസപുരം ഉൾപ്പെടുത്താതെ ഈ മെട്രോ ചെയ്തിട്ട് ഒരു കാര്യവുമില്ല ഒരു പ്രസക്തിയും ഇല്ല. കാരണം എല്ലാ ദിവസവും ട്രാഫിക് ജാം കാരണം രണ്ട് രണ്ടര മണിക്കൂർ ആ തിരക്കിനിടയിൽ കിടക്കാറുണ്ട്
വലിയ കട ബാദ്ധ്യത അടിച്ചേൽപ്പിക്കാതെ തിരുവനന്തപുരം കോർപ്പേഷൻ അതി ത്ഥിക്കുള്ളിൽ നിന്നുകൊണ്ടു മെട്രോ പദ്ധതിക്കടിസ്ഥാന മിട്ടതിനു ശേഷം ക്രമേണ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്കു മെട്രോ നീട്ടണം.ചന്തവിളയിൽ സൈനിക സ്കുളിന്റെ ഒരു പാട് സ്ഥലം കാട് പിടിച്ചു കിടപ്പുണ്ട്. അവിടെ മെട്രോ യാർഡു നിർമ്മിക്കാനാകും. അതു പോലെ ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ മിച്ചഭൂമി തരിശുകിടക്കുന്നതും മെട്രോ യാർഡിനുപയോഗപ്പെടുത്താം. ഭാവിയിൽ ടെക്‌നോ സിറ്റി, വിഴിഞ്ഞം, കുടപ്പനക്കുന്നു തുടങ്ങിയ സ്ഥലങ്ങളിലേക്കും ആവശ്യാനുസരണം ദീർഘിപ്പിക്കാവുന്നതുമാണ്.
ആരാ പറഞ്ഞത് ?കൊച്ചിക്കാരല്ലാതെ?കേരളത്തിലെ ഏറ്റവും വലിയ നഗരവും ജനസംഖൃയുള്ളതുമായ അനന്തപുരിയിലല്ലേ മെട്രൊ നടപ്പാക്കേണ്ടത് ഇത്രയധികം റോഡുകളുണ്ടായിട്ടും നഗരത്തിലെ കുരുക്കിൽ പെട്ടാൽ അന്നത്തെ ദിവസം പോയതു തന്നെ.
കേട്ട് കേട്ട് മടുത്ത കാര്യം ഇപ്പോൾ കേട്ടാൽ ഒന്നും തോന്നാറില്ല
പത്തരിക്കണ്ടത്ത് മാധവിയക്കനെകാണാനല്ല ജനങ്ങൾക്കാവശൃം നെയ്യാറ്റിൻകരക്ക് തമ്പാനൂർ വഴി നീട്ടുകയാണ് വേണ്ടത്.
തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് ഇവ കവർ ചെയ്താൽ പ്രയോജനം ലഭിക്കും
ഇപ്പോൾ പറഞ്ഞു വയ്ക്കുന്ന റൂട്ട് മാറ്റി പഴയ റൂട്ട് ആക്കുന്നതാണ് നല്ലത്.. കഴക്കൂട്ടം ഉള്ളൂർ കേശവദാസപുരം പട്ടം തുടങ്ങിയ വഴിയിലൂടെ മെട്രോ വന്നാൽ തിരക്കും കുറയും ആൾക്കാർക്ക് വണ്ടിയെടുത്ത് യാത്ര ചെയ്യുന്നത് കുറയുകയും ചെയ്യും. കേശവദാസപുരം ഉൾപ്പെടുത്താതെ ഈ മെട്രോ ചെയ്തിട്ട് ഒരു കാര്യവുമില്ല ഒരു പ്രസക്തിയും ഇല്ല. കാരണം എല്ലാ ദിവസവും ട്രാഫിക് ജാം കാരണം രണ്ട് രണ്ടര മണിക്കൂർ ആ തിരക്കിനിടയിൽ കിടക്കാറുണ്ട്
Pallippuram muthal aanu vendath karyam Attingal thonnaikkal pothencode aa side ullavarkk easy access aayene
വലിയ കട ബാദ്ധ്യത അടിച്ചേൽപ്പിക്കാതെ തിരുവനന്തപുരം കോർപ്പേഷൻ അതി ത്ഥിക്കുള്ളിൽ നിന്നുകൊണ്ടു മെട്രോ പദ്ധതിക്കടിസ്ഥാന മിട്ടതിനു ശേഷം ക്രമേണ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്കു മെട്രോ നീട്ടണം.ചന്തവിളയിൽ സൈനിക സ്കുളിന്റെ ഒരു പാട് സ്ഥലം കാട് പിടിച്ചു കിടപ്പുണ്ട്. അവിടെ മെട്രോ യാർഡു നിർമ്മിക്കാനാകും. അതു പോലെ ശ്രീകാര്യം കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തിന്റെ മിച്ചഭൂമി തരിശുകിടക്കുന്നതും മെട്രോ യാർഡിനുപയോഗപ്പെടുത്താം. ഭാവിയിൽ ടെക്‌നോ സിറ്റി, വിഴിഞ്ഞം, കുടപ്പനക്കുന്നു തുടങ്ങിയ സ്ഥലങ്ങളിലേക്കും ആവശ്യാനുസരണം ദീർഘിപ്പിക്കാവുന്നതുമാണ്.
ഒന്ന് കൂടി പറ തിരുവനന്തപുരം എന്ന്
Good video. Kindly take for a metro route from Kottayam to Kochi Airport.
ഉടൻ വരും..... Maximum Dec 2224 ...... അതിനപ്പുറം പോവില്ല
മെട്രോനഗരം എന്നത് മെട്രോ ട്രെയിൻ വരുന്നതു കൊണ്ടല്ല
ആരാ പറഞ്ഞത് ?കൊച്ചിക്കാരല്ലാതെ?കേരളത്തിലെ ഏറ്റവും വലിയ നഗരവും ജനസംഖൃയുള്ളതുമായ അനന്തപുരിയിലല്ലേ മെട്രൊ നടപ്പാക്കേണ്ടത് ഇത്രയധികം റോഡുകളുണ്ടായിട്ടും നഗരത്തിലെ കുരുക്കിൽ പെട്ടാൽ അന്നത്തെ ദിവസം പോയതു തന്നെ.
കഴക്കുട്ടത്ത് ഇനി കാല് കുത്തുന്ന നിന്ന് കഴിയുകയില്ല, പള്ളി പുറത്ത് നിന്നും മാറ്റി.
Orikkalum varilla commikal poyal chilappol varam
Ethra versham kazhiinju thudangum.
എൽഡിഎഫിന്റെ കാലത്ത് ഈ രാജ്യത്ത് ഒരു പുതിയ പദ്ധതിയും തുടങ്ങിയിട്ടില്ല. ഈ പദ്ധതി തുടങ്ങണമെങ്കിൽ എൽഡിഎഫ് പോകണം
വല്ലോം നാടകോ കൊറേ അയി കേൾക്കാൻ തുടങ്ങിട്ട് 🥱