ഒരു നടി താൻ ബലാത്സംഘം ചെയ്യപ്പെട്ടു എന്ന് പറഞ്ഞിട്ടും, സാഹചര്യതെളിവ് ഇണ്ടായിട്ടുപോലിം സിദ്ദിക്കിന് ജാമ്യം കിട്ടി... ഈ നീതി വ്യവസ്ഥ ഒട്ടും മനസ്സിലാവുന്നില്ല
ഈ ആവേശം കോടതിക്ക് നവീൻബാബുവിൻ്റെ കെസ്സിൽ എന്തുകൊണ്ട് ഇല്ല പിന്നെ - സിധാർത്ത ൻ്റെ കേസിലും ഇല്ല - ആരെയും ന്യയികരിക്കുകയല്ല പക്ഷേ ഇവിടെ നടക്കുന്നത് നിയമം അല്ല സ്വാർത്ത ധ നിയമം
അമ്മയുടെ സാരിതലപ്പ് മാറി പോയാലും കാമം മൂക്കുന്നവർ ഒഴിച്ച് മറ്റുള്ളവരെ പറയണ്ട ആദ്യം പറഞ്ഞവർ ടെന്നീസ് കളി കണ്ടാലും കഴിഞ്ഞു കേരളത്തിന്റെ പുറത്ത് പോകാത്തവരോട് എന്ത് പറയാൻ
കാശിന് വേണ്ടി ശരീരം പ്രദർശിപ്പിക്കുന്നവളെ പിന്നെ എന്ത് വിളിക്കും???????????? പൊതുജനങ്ങളുടെ മുന്നിൽ വരുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു വരണം, ഇല്ലെങ്കിൽ ആൾക്കാര് പലതും പറയും........🤔🤔
ഫേക്കായും ഒറിജിനലായും ഒക്കെ സോഷ്യൽ മീഡിയയിലും അല്ലാതെയും അധിക്ഷേപം ചെയ്യുന്നവനും ചെയ്യുന്നവൾക്കും എല്ലാം ഇതൊരു താക്കീത് ആകണം.... മൊബൈൽ / ലാപ്ടോപ് സ്ക്രീനിന്റെ പുറകിലിരുന്ന് എന്ത് അനാവശ്യവും വിളിച്ചു കൂവുന്ന എല്ലാവനും ഇതൊരു പാഠം ആക്കി എടുത്താൽ അവനൊക്കെ നല്ലത്... 👍👍 ഞാൻ എന്റെ നിയമ വ്യവസ്ഥയിൽ അഭിമാനിക്കുന്നു 👍👍👍
സിനിമാ നടന്മാർ പീഡിപ്പിച്ചിട്ട് യാതൊരു പ്രശ്നവും ഉണ്ടായില്ല അവർ കൂൾ ആയി പുറത്ത് നടക്കുന്നു സിനിമാനടന്മാർ യഥാർത്ഥ പീഡനം നടത്തി അവർക്ക് ഒരു പ്രശ്നമുണ്ടായില്ല ആരെയും അറസ്റ്റ് ചെയ്തതുമില്ല പാവം ഒരു ബിസിനസ്മാനെ കുടുക്കി പാവങ്ങൾക്ക് തണലായിരുന്നു അദ്ദേഹം എത്രയോ പാവങ്ങൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ സങ്കടമുണ്ട്
അധിക്ഷേപം, MM മണിക്ക് ആർഷോയ്ക്ക് ഒക്കെ ആകാം... ? ഭരണകക്ഷികളാണെങ്കിൽ തീ വ്രത നോക്കും.... പ്രതിപക്ഷമോ സാധാരണക്കാരോ ആണെങ്കിൽ രാത്രി പോലും അറസ്റ്റ് നടക്കും... ആദ്യം നടിയെ നിയന്ത്രിക്കട്ടെ.... ബോബിയെ ന്യായീകരിക്കുകയല്ല .... തെറ്റു തെറ്റു തന്നെ അതിന് വഴിയൊരുക്കിയ സാഹചര്യങ്ങൾ ... ഒരു സാധാരണ സ്ത്രീ ജനങ്ങൾ കൂടുന്ന സ്ഥലത്ത് ഇതേ വേഷങ്ങൾ കെട്ടി വന്നാൽ എത്ര സംഘടനകൾ പ്രതിക്ഷേധിക്കും... ? ഇതിന് ന്യായീകരിക്കാനല്ലാതെ ഒരാളെങ്കിലും ഈ നടിക്കെതിരെ വിമർശനം നടത്തിയോ ???
അത് വഴിയിൽ കാണുന്ന പെണ്ണുങ്ങളോട് ഡബിൾ മീനിംഗ് talk പറയാൻ ഉള്ള ലൈസൻസ് അല്ല. ചിലർ അത് സുഖിക്കും. ചിലർ പ്രതികരിക്കും..face the consequences like a grown man, don't cry like a baby 😂
ഒരു കൊടും ഭീകരാനെ... കൈക്കാര്യം ചെയ്യുന്ന പോലെ......... അതിനു മാത്രം............. ഇങ്ങനെ എങ്കിൽ പിസി ജോർജിനെ പിടിച്ചിടട്ടെ പിണറായി.., അതെന്താ... നിയമമില്ലേ
ഇന്നത്തെ കാലത്ത് വേക്തികളെ നോക്കിയാണ് കാരിയങ്ങൾ തീരുമാനിക്കുന്നത് ഇന്ന് നാട്ടിൽ എന്ത് തെമ്മാടിത്തരം കാണിച്ചവനും ഇന്ന് ജാമ്യം ഉണ്ട് എത്ര വലിയ കൊലക്കുറ്റം ചെയ്തവനും ജാമ്യം ഉണ്ട് ഇത് ഇപ്പോ സൊന്തം റീച്ചിന് വേണ്ടി മാനം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണ് അതും അല്ല ഉടുതുണി പോലും പകുതിയിലേറെയും ഒഴിവാക്കി ജനങ്ങളെ വശീകരിച്ചു പ്രകോൾബിപിച്ചും നടക്കുന്ന നാട്ടിന് ഒരു ഉപാകാരവും ഇല്ലാത്ത ഒരു പെണ്ണിൻ്റെ പുട്ടീട്ട തൊലി വെളുപ്പ് കണ്ടപ്പോൾ നിയമ പീടം വരെ മയങ്ങി പോയി എന്ന് ഉള്ളതാണ് സത്യം നാണമില്ലേ നിയമ പീടമെ നിങ്ങൾക്ക് ഒന്നും അവള് നല്ല രീതിയിൽ ഒന്നു കണ്ടിട്ട് ഉണ്ടാകും നിയമത്തെ അല്ലാതെ ഒരു വഴിയും ഇല്ല അതിലേറെ നാറിയ ഒരു ബരണകൂടവും പെണ്ണ് എന്ന് കേൾക്കുമ്പോഴേക്കും ചാടി എഴുന്നേറ്റു നേതാക്കന്മാർ
Correct ഹണിടെ ഡ്രസ്സ് ഒന്നും vulgar ആയി തോന്നിയിട്ടില്ല.. പിന്നെ എനിക്ക് ഒരു കാര്യത്തിലാ doubt... പെണ്ണ് underwear മാത്രം ഇട്ടു പബ്ലിക് ആയി നടന്നാൽ അത് സ്വാതന്ത്ര്യം.. ആണ് അങ്ങനെ നടന്നാൽ നഗ്നദ്ധപ്രദർശനം 🙏🙏 ഈ ഡബിൾ standard മാത്രേ എനിക്ക് തെറ്റായി തോനുന്നുള്ളു
ഹണി മോശം സ്ത്രീ ആണ് ഹാനിയുടെ ഭാഗത്താണ് തെറ്റ് ബോബി നല്ലമനുഷനാണ് ഈ കേസിൽ എല്ലാ മലയാളികളും ഉൾപെടും ആ സ്ത്രീ യെ കുറ്റം പറയാത്തവർ ആരുമില്ല അവളെ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല ബോബി യ കൊണ്ട് കേരളത്തിൽ ഉള്ള പാവപെട്ടവർക് ഉപകാരമുണ്ട് എല്ലാവരുടേയും പ്രാർത്ഥന ബോബി ചേട്ടന് ഉണ്ടാകും പെട്ടന്ന് വെളിയ വരും 🙏🏻
Not good approach to a citizen from Court. I am completely disagree with this decision. People to People you are redesign the law and Act. Pity of this
അയ്യോ അയ്യോ അയ്യോ എന്നാണേലും അയ്യോ എന്റെ അമ്മേ എന്ന് പറഞ്ഞാലും കള്ളത്തരം ആവും, എന്റെ അമ്മച്ചിയെ എന്ന് വിളിച്ചാൽ മാത്രമേ പറയുന്നത് സത്യം എന്ന് വിചാരിക്കാവൂ
പാവപ്പെട്ടവന്റെ കണ്ണുനീർ തുടക്കുന്ന ബോച്ചേ ഒരു സമൂഹം കൂടെയുണ്ട്. തളർത്താൻ കഴിയില്ല ദൈവം കൂടെയുണ്ട്. ത്യാഗം സഹിച്ച ചരിത്ര പുരുഷന്മാരുടെ പുത്തൻ സൂര്യ പ്രഭയാണ് ബോച്ചേ.
അദ്ദേഹത്തിന്റെ സംസാര രീതി അങ്ങനെയാണ്; മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി അദ്ദേഹം മനഃപൂർവ്വം ഇങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് ഹണി റോസ് സംഭവം മാത്രമല്ല; അദ്ദേഹത്തിന്റെ പഴയ വീഡിയോകൾ കണ്ടാൽ, പുരുഷന്മാരടു അദ്ദേഹം ഇങ്ങനെയാണ് സംസാരിക്കുന്നത്.
ഒരു നടി താൻ ബലാത്സംഘം ചെയ്യപ്പെട്ടു എന്ന് പറഞ്ഞിട്ടും, സാഹചര്യതെളിവ് ഇണ്ടായിട്ടുപോലിം സിദ്ദിക്കിന് ജാമ്യം കിട്ടി... ഈ നീതി വ്യവസ്ഥ ഒട്ടും മനസ്സിലാവുന്നില്ല
രണ്ടുംരണ്ട് വ്യത്യസ്ത കേസുകളാണ് --പിന്നെ ഓരോ കോടതിയുടെയും വ്യൂ -നിയമവ്യവസ്ഥയെ -ജനങ്ൾ - പു.ഛിക്കുമ്പാൾ --ചില വിധികൾ ഇങ്ങനെ ആകാം
Thelivu undayitu ano kodathi jamyam koduthathu.Chumma parayathe
ബിഎൻ എസ്സും ഐപിസി തമ്മിലുള്ള വ്യത്യാസം അതാണ്
വിധിയായില്ലല്ലോ?ക്ഷമിക്കുക 🐪🚀
ഇത് നീതിയുമല്ല , വ്യവസ്ഥയുമല്ല .
ഇത് കാണുന്ന സിദ്ധിക്കും, മുകേഷും, രഞ്ജിത്തും, ശശിയുംഒക്കെ 😂😂😂
They are mafia pinarai adopted children’s.
😂😂😂😂😂
LDF ഒരു നാടകം അല്ലേ......ചിലത് ബൂർഷകൾ......
PP Divya യുടെ കാര്യത്തിൽ പോലീസും കോടതിയും ഈ ആവേശം കാണിച്ചില്ലല്ലോ
കരഞ്ഞു തീർത്തോ
@JayanPlasseri 😭😭😭😭😭😂😂😂😂
PP divya.cpm aan boby cpm aanenkil rakshaoettene
@@Ghosthunterman അയിന്🤪
വിപ്ളവം ഉടൻ വരുമോ@@JayanPlasseri
കൊലക്കുറ്റം ചെയ്ത രാഷ്ട്രീയ പ്രതികൾ പുറത്തേക്ക്.. കുന്തി ദേവി വിളിച്ചതിന് ജയിൽ😂😂ഇത് ശരിക്കും രാഷ്ട്രീയ നാടകം😂😂😂
@sanoj8884
pochan fan
പരനാറി, നികൃഷ്ട ജീവി എന്നൊക്കെ വിളിക്കുന്നവരിൽ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാൻ
സ്വഭാവം നന്നായിരുന്നേൽ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ
ഡിജിറ്റൽ evidence ഉണ്ട്
കൊലക്കുറ്റം ചെയ്‌തെന്ന് ഏത് കോടതി പറഞ്ഞു,
കൊലപാതികൾക്കും ക്രി മിനലുകൾക്കും മാത്രമേ ജാമ്യം കിട്ടു എന്ന സ്ഥിതിയായി കോടതികൾ
രണ്ടു പേരെ കൊന്നവരെ ഇന്ന് ജാമ്യം കൊടുത്തു കോടതി!
ബോബി ഒരു നല്ല മനുഷ്യൻ
ഈ ആവേശം കോടതിക്ക് നവീൻബാബുവിൻ്റെ കെസ്സിൽ എന്തുകൊണ്ട് ഇല്ല പിന്നെ - സിധാർത്ത ൻ്റെ കേസിലും ഇല്ല - ആരെയും ന്യയികരിക്കുകയല്ല പക്ഷേ ഇവിടെ നടക്കുന്നത് നിയമം അല്ല സ്വാർത്ത ധ നിയമം
നേരെചൊവ്വേ തുണിയുടുത്താൽ കണ്ടവരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിൽക്കണോ
അമ്മയുടെ സാരിതലപ്പ് മാറി പോയാലും കാമം മൂക്കുന്നവർ ഒഴിച്ച് മറ്റുള്ളവരെ പറയണ്ട
ആദ്യം പറഞ്ഞവർ ടെന്നീസ് കളി കണ്ടാലും കഴിഞ്ഞു
കേരളത്തിന്റെ പുറത്ത് പോകാത്തവരോട് എന്ത് പറയാൻ
@@sebastianpp6087ഓ പുണ്യാളൻ 😊, ആണിന് കാഴ്ച്ചയിൽ ആണ് വികാരം ടെന്നീസ് കളി കണ്ടാലും തോന്നും,
@ղօօք
തുണിയുടുത്തവരോട് ഇവൻ പറയുന്നതും യുട്യൂബിലുണ്ടെടോ , അത് താനൊന്നും കാണില്ല.
അവന്റെ വായടപ്പിക്കാൻ ഇവിടെ നിയമ വ്യവസ്ഥയുണ്ട്...
മലവാണമേ ഏത് ലോകത്താണ് താന്‍ ജീവിക്കുന്നത് 😂
വസ്ത്രം മോശമായി ധരിച്ചുകൊണ്ട് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് അത് പോലെ യൂട്യൂബിൽ സാരി അഴിക്കുന്നവരെ പൂട്ടാൻ നിയമങ്ങൾ ഒന്നും ഇല്ലെ
BrazZER ഇട്ടില്ല എങ്കിൽ ശിക്ഷ OR പെറ്റി ഇല്ല
@antiquity7281 😂😂
Very good question 🙏
നിങ്ങൾ നോക്കിയാലല്ലേ നിങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകു. നിങ്ങൾ നോക്കണ്ട 😅
@@KurianCp-rs5vq അത് ശെരി നിങ്ങൾ കേട്ടത് കൊണ്ടല്ലേ ഇന്ന് കേസായത് അപ്പോൾ നിങ്ങൾ കേൾക്കേണ്ട എന്ന് പറഞ്ഞാൽ...
ബലാല്‍സംഗം ചെയതു എന്ന് വിളിച്ച് പറഞ്ഞിട്ട് ഒരു മാന്യന്‍ സുപ്രീം കോടതി ജാമ്യത്തില്‍ വിലസുന്നു
സ്ത്രീകൾ എപ്പോഴും സത്യം മാത്രമേ പറയൂ?
ബഹു.. കോടതിക്ക് അഭിനന്ദനങ്ങൾ.. പണത്തിനും മുകളിൽ ആണ് കോടതിയും നിയമവുമെന്ന് തെളിഞ്ഞു..
Olakk 😂😂
Purushanmarude case'l angane onnumila
പറി ആണ്
A pakshe pennu പറയുന്നിടത്ത് മാത്രം അവരുത്
ബെസ്റ്റ് കോമഡി 😂
കാശിന് വേണ്ടി ശരീരം പ്രദർശിപ്പിക്കുന്നവളെ പിന്നെ എന്ത് വിളിക്കും????????????
പൊതുജനങ്ങളുടെ മുന്നിൽ വരുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു വരണം, ഇല്ലെങ്കിൽ ആൾക്കാര് പലതും പറയും........🤔🤔
സദാചാര കമ്മറ്റി പ്രസിഡണ്ട് രാഹുൽ ഈശ്വർ അല്ലേ😂
എന്നാ പറ പണികിട്ടും പ്രദർശിപ്പിക്കുന്നത് കണ്ടിട്ട് കിടന്ന് കുരയ്ക്കുന്നോ
ശരീരം കണ്ട് മതിയാവോളം ആസ്വദിക്കുക പിന്നീട് വൃത്തികേട് പറയുക
support cheyyan kure
Kaalam maari ippol enth kandaalum mindathirikkuka oranum pennum oru muriyil kandal polum onnum paranjooda enn parayunna lokathaa jeevikkunnath ippol ellavarkkum enthumaakam enna dhaaranayaan ith apakadamaan
എന്തൊക്കെ show off ആയിരുന്നു അണ്ണൻ... ചാരിറ്റി ചെയ്താൽ മാത്രം പോരാ മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം... അല്ലേൽ തല കറക്കം ഇനിം വരും
ഫേക്കായും ഒറിജിനലായും ഒക്കെ സോഷ്യൽ മീഡിയയിലും അല്ലാതെയും അധിക്ഷേപം ചെയ്യുന്നവനും ചെയ്യുന്നവൾക്കും എല്ലാം ഇതൊരു താക്കീത് ആകണം.... മൊബൈൽ / ലാപ്ടോപ് സ്ക്രീനിന്റെ പുറകിലിരുന്ന് എന്ത് അനാവശ്യവും വിളിച്ചു കൂവുന്ന എല്ലാവനും ഇതൊരു പാഠം ആക്കി എടുത്താൽ അവനൊക്കെ നല്ലത്... 👍👍
ഞാൻ എന്റെ നിയമ വ്യവസ്ഥയിൽ അഭിമാനിക്കുന്നു 👍👍👍
നിന്നെ പോലീസ് വാച്ച് ചെയ്യുന്നുണ്ട് പകൽ മാന്യാ
അതെ❤
❤
❤️❤️thats great
Sidiq dilieap maala parvathy fans nte abhivadhyangal 🎉
അതി സാമർഥ്യവും അഹങ്കാരവും ആരെങ്കിലും ഒന്ന് മനസ്സുവച്ചാൽ തീർക്കാവുന്നതേ ഉള്ളൂ എന്ന് ബോച്ചെ തെളിയിച്ചു. 🌹
Ippol parathi koduthathinde pinnil entho und
ഒരു ദിവസം കൊണ്ട് ലോകം അവസാനിക്കില്ല ബോച്ചെ പുറത്ത് വരും
ബോബിയെ കൊണ്ട് സമൂഹത്തിന് ഉപകാരമുണ്ട് ഇവളെ കൊണ്ട് എന്തുണ്ട്
Enth upakaram ?? pullide perilulla criminal case onn nokkiyal mathi
നിന്നെ കൊണ്ട് എന്ത് ഉപകാരം.ഒന്നുല്ല.അതുകൊണ്ടു നിന്നെ തല്ലി കൊല്ലട്ടെ😂ഇങ്ങനെ വെളിവ് കെട്ടവർ
Samoohathil enthenkilum cheythal pinne enth thanthayillaymayum kanikan ennanoda
ഉപകാരം ഉണ്ടെന്ന് വിചാരിച് എന്തും പറയാം എന്നാണോ...?
ബോച്ചെ ടീ ആണോ അതോ നന്മ മരം ചാരിറ്റി പിരിവോ😂
ബോച്ചേ നിങ്ങൾ ആണ് ശരി 👍
എന്ത്? ഡബിൾ മീനിങ് പറയുന്നതോ?
Koppa. Myrante kazhapp theeratte
ചിരിപ്പിച്ചു കൊല്ലാതെ പോയേ പുച്ചേ 😂
ശശി😂
Enna mathruka akkiko😂
അടിപൊളി...ഇത്രേ ഉള്ളൂ പൊച്ചാ..കളി കാര്യം ആയപ്പോൾ മുണ്ടിൽ മുള്ളി😂
സിനിമാ നടന്മാർ പീഡിപ്പിച്ചിട്ട് യാതൊരു പ്രശ്നവും ഉണ്ടായില്ല അവർ കൂൾ ആയി പുറത്ത് നടക്കുന്നു സിനിമാനടന്മാർ യഥാർത്ഥ പീഡനം നടത്തി അവർക്ക് ഒരു പ്രശ്നമുണ്ടായില്ല ആരെയും അറസ്റ്റ് ചെയ്തതുമില്ല പാവം ഒരു ബിസിനസ്മാനെ കുടുക്കി പാവങ്ങൾക്ക് തണലായിരുന്നു അദ്ദേഹം എത്രയോ പാവങ്ങൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥൻ സങ്കടമുണ്ട്
അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി മുൻകൂർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു
എന്റെ ബോച്ചേ ❤️🌹🌹🌹
സിദ്ദിഖ്നു ജാമ്യം നൽകിയ നിയമ വ്യവസ്ഥ തന്നെയല്ലേ ബോബിക്ക് ജാമ്യം നിഷേധിച്ചത്
ജാമ്യം കിട്ടും high കോടതിയിൽ
ഒരു ദിവസത്തെ കിടപ്പ് 😂
Comedy piece boby chemanur 😂😂😂😂😂
ബോച്ചേ നിങ്ങളാണ് ശെരി ..❤
ശശി 😂
നീയും തയ്പ്പിച്ചു വെച്ചോ ഒരു പോച്ചേ പെറ്റിക്കോട്ട്... ആവശ്യം വറും
Uluppundo
എന്ന്, ബോചെയുടെ കട്ട ഫാൻ 😂😂
ബോച്ചേ സ്‌പോർട് 👍👍
മഞജുഷക്കില്ലാത്ത പരിഗണന സിനിമാ നടിക്ക് മുഖൃമന്ത്രി നൽകിയത് പക്ഷാഭേതമല്ലേ?.....ഈ നീതിയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്...??
Support ബോച്ചേ ❤❤
Support aabhaasan
ഹണി മാറി "അതിജീവിത " ആയി...
സ്വാഭാവികം കളളുകിട്ടുന്നില്ല തലകറങ്ങും 😇🤣
അധിക്ഷേപം, MM മണിക്ക് ആർഷോയ്ക്ക് ഒക്കെ ആകാം... ? ഭരണകക്ഷികളാണെങ്കിൽ തീ വ്രത നോക്കും.... പ്രതിപക്ഷമോ സാധാരണക്കാരോ ആണെങ്കിൽ രാത്രി പോലും അറസ്റ്റ് നടക്കും... ആദ്യം നടിയെ നിയന്ത്രിക്കട്ടെ.... ബോബിയെ ന്യായീകരിക്കുകയല്ല .... തെറ്റു തെറ്റു തന്നെ അതിന് വഴിയൊരുക്കിയ സാഹചര്യങ്ങൾ ... ഒരു സാധാരണ സ്ത്രീ ജനങ്ങൾ കൂടുന്ന സ്ഥലത്ത് ഇതേ വേഷങ്ങൾ കെട്ടി വന്നാൽ എത്ര സംഘടനകൾ പ്രതിക്ഷേധിക്കും... ? ഇതിന് ന്യായീകരിക്കാനല്ലാതെ ഒരാളെങ്കിലും ഈ നടിക്കെതിരെ വിമർശനം നടത്തിയോ ???
ദൈവം നിങ്ങളുടെ കൂടെയുണ്ടാവും ബോച്ചേ
പിന്നെ നമ്മുടെ തട്ടിപ്പുകൾ നിന്ന് പോവരുത് 😂
ജിഹാദി ദൈവമേ ഇങ്ങനെയുള്ളവർക്ക് കൂട്ട് നിൽക്കുകയുള്ളു. 😂
Very good decision taken by court 🎉🎉🎉
ഈ ആവേശം ദിവ്യ യുടെ കേസിലും കാണിക്കണം
പണക്കൊഴുപ്പുകൊണ്ട് ഞരമ്പത്തരം വിളമ്പുന്നവന് നല്ല പണി കൊടുത്ത കോടതി കോടതിക്കെന്ത് പോച്ച😂
Raashtriyakkaranayirunnenkil jamyam kittiyene
@rahmathv6488 അയിന് ?
He deserves this legal actions. But other people who were mentioned in hema commission report also remembered.
അർത്ഥം അയാൾ പറഞ്ഞത് കേട്ട് ചിന്തിക്കുന്നവർ ടെ കുഴപ്പം അല്ലേ. ??
ബോബി ക്കു എന്ത് ചെയ്യാൻ കഴിയും? ???? .
പൈസ ഉണ്ടെങ്കിൽ ആരെയും വാങാൻ കിട്ടും എന്നാണ് ഇവൻറയൊക്കെ വിചാരം കുറച്ചൊക്കെ നാണവും മാനവും ഇവർക്കൊന്നും ഇല്ലെ
ബച്ഛേ പാവങ്ങളെ സഹായിക്കാൻ മനസുള്ള മഹാവൃക്തിയാണ്
😂
അത് വഴിയിൽ കാണുന്ന പെണ്ണുങ്ങളോട് ഡബിൾ മീനിംഗ് talk പറയാൻ ഉള്ള ലൈസൻസ് അല്ല. ചിലർ അത് സുഖിക്കും. ചിലർ പ്രതികരിക്കും..face the consequences like a grown man, don't cry like a baby 😂
ഇയാൾ എന്തായാലും, ഇവിടുത്തെ രാഷ്ട്രിയ തീട്ടങ്ങളെ ക്കാൾ ഭേദമാണ്.
കാഷ്ഠം... ഒരു പേട്ട് സിനിമയുടെ ഹൈപ്പിന് ഇത്രയും വേണമായിരുന്നോ?? കുറേ നാളുകൾക്ക് മുംബ് ആകാമായിരുന്നു എങ്കില്‍.....
This is called stupidity. How many people are eating food every day because of this man???.
Very good 💯
ഒരു കൊടും ഭീകരാനെ... കൈക്കാര്യം ചെയ്യുന്ന പോലെ......... അതിനു മാത്രം............. ഇങ്ങനെ എങ്കിൽ പിസി ജോർജിനെ പിടിച്ചിടട്ടെ പിണറായി.., അതെന്താ... നിയമമില്ലേ
ബോച്ചേ AMMA യിൽ മെമ്പർ ആണെങ്കിൽ ഇതൊന്നും സംഭവിക്കില്ല, മുൻപ് നടന്ന പലതും അതാണ് കണ്ടത്
അവിടെ പീഡിപ്പിച്ചാലും കുഴപ്പമില്ല 😂
ഇത് പോലെ മുൻപോട്ടു പോകട്ടെ നിയമം പൊളി
Not applicable to all. Those with ruling party will be exempted
@crbinu ath sheriya🤭
കേരള പോലീസ് വന്നപ്പോൾ ഇങ്ങനെ ഭയക്കാൻ തുടങ്ങി😂 അപ്പോൾ ഇനി എൻഐഎ വരുമ്പോൾ എന്തായിരിക്കും?😂😂😂😂 നൂറുകോടി അടിച്ചുമാറ്റിയ കേസ് ഉടൻ വരും കേന്ദ്ര വിവിധ ഏജൻസികൾ
ബോച്ചേ ❤️❤️❤️
ന 1 കേരളാപോലീസിന് ഒരു ബിഗ് സല്യൂട്ട്, സമീപകാലത്തു പെട്ടെന്ന് താല്പര്യമെടുത്ത കേസാണിത് .
ഇതുപോലൊരു ഭൂലോക ഫ്രോഡിന് ഇങ്ങനെ അഭിനയിക്കുവാൻ വല്ല പ്രയാസവുമുണ്ടോ?
ഉവ്വേ.. നേരെ Hsptl വാസം ആയിരിക്കും പ്രതീക്ഷിച്ചതു..
അത് സിൽമേല്
Boche😍😍
സിദ്ദിഖ് ഇക്ക : '"' ഹിഹിഹി... ഹുഹുഹു... ജയ് ജയ് ഡബിൾ ചങ്കൻ... ജയ് ജയ് '"'
ജയിലിൽ യൂണിഫോമിൻ്റെ😂 ആവിശ്യമില്ല.
ഇത്രേ ഒള്ളൂ മനുഷ്യന്റെ കാര്യം,
പറഞ്ഞ് വരുമ്പോൾ വലിയ അധോലോകം ഒക്കെ ആണ്
എന്നാണ് പറയുന്നത്
😅
നവീൻ ബാബുവിന് കിട്ടാത്ത നീതി
ഹണി റോസിന് കിട്ടും
അതാണ് കേരളം
ബോച്ചേക്ക് 14 ദിവസം കൊതുകുകടിയും ഗോതൻപുൻടയും😂😂😅😅
2ദിവസം കൊണ്ട് പുറത്ത് വരും ബോച്ചെ 👍
പുള്ളിടെ ഞരമ്പിനാണ് ആസ്വാസ്ഥ്യം 😐
ഇന്നത്തെ കാലത്ത് വേക്തികളെ നോക്കിയാണ് കാരിയങ്ങൾ തീരുമാനിക്കുന്നത് ഇന്ന് നാട്ടിൽ എന്ത് തെമ്മാടിത്തരം കാണിച്ചവനും ഇന്ന് ജാമ്യം ഉണ്ട് എത്ര വലിയ കൊലക്കുറ്റം ചെയ്തവനും ജാമ്യം ഉണ്ട് ഇത് ഇപ്പോ സൊന്തം റീച്ചിന് വേണ്ടി മാനം വിറ്റ് ജീവിക്കുന്ന ഒരു പെണ്ണ് അതും അല്ല ഉടുതുണി പോലും പകുതിയിലേറെയും ഒഴിവാക്കി ജനങ്ങളെ വശീകരിച്ചു പ്രകോൾബിപിച്ചും നടക്കുന്ന നാട്ടിന് ഒരു ഉപാകാരവും ഇല്ലാത്ത ഒരു പെണ്ണിൻ്റെ പുട്ടീട്ട തൊലി വെളുപ്പ് കണ്ടപ്പോൾ നിയമ പീടം വരെ മയങ്ങി പോയി എന്ന് ഉള്ളതാണ് സത്യം നാണമില്ലേ നിയമ പീടമെ നിങ്ങൾക്ക് ഒന്നും അവള് നല്ല രീതിയിൽ ഒന്നു കണ്ടിട്ട് ഉണ്ടാകും നിയമത്തെ അല്ലാതെ ഒരു വഴിയും ഇല്ല അതിലേറെ നാറിയ ഒരു ബരണകൂടവും പെണ്ണ് എന്ന് കേൾക്കുമ്പോഴേക്കും ചാടി എഴുന്നേറ്റു നേതാക്കന്മാർ
I support Boche in this situation
ബോച്ചേ 👌🏻👌🏻
പെണ്ണിന് മീതെ ഒരു കോടതിയും പറക്കില്ല
എല്ലാ കള്ളന്മാർക്കും ഇങ്ങനൊക്കെയുണ്ടാകും, സാധാരണ ജനങ്ങൾ എല്ലാം ഇങ്ങനെ ചെയ്താൽ എന്താകും സ്ത്യതി
രാമൻ പിള്ള സാർ ബലാത്സംഗ കേസുകളിൽ വിദഗ്ധൻ ആണ് ❤
ബോച്ചേ ഉയിർ ❤
അഭിനയം മാത്രം
Well,support Honey rose👍🏿
പാവ ബോ ചെ ആ കുഞ്ഞടിനു വേണ്ടി പ്രർത്ഥിക്കാം🙏✝️🔯🙏🕎
ദിവസം 20 കിലോമീറ്റർ ഓടുന്ന ബോച്ചേക്ക് സ്റ്റാമിന ഇല്ലല്ലോ
Manushyya Sneh bobi❤
നിയമം boche യ്ക്ക് മാത്രമുള്ളതാണോ ??
കോടതിക്ക് അഭിനന്ദനങ്ങൾ
ബോച്ചേക്കു പണി കിട്ടി. ഹണിക്കു . പണം കിട്ടി
ജാമ്യം അനുവദിക്കാമായിരുന്നു. കോടതിയുടെ നടപടി കുറച്ചു കടുപ്പപ്പെട്ടില്ലേ
പാവം 😡ഒരുപാട് പേർക്ക് അന്നം നൽകുന്ന ഒരു സംരംഭകൻ ആണ് അയാൾ
Myr aa
ഞരമ്പ് രോഗി അല്ലേ😂😂
😂
സ്ത്രീപക്ഷ നിയമങ്ങൾ ബഹിഷ്ക്കരിക്കുക.
Correct ഹണിടെ ഡ്രസ്സ് ഒന്നും vulgar ആയി തോന്നിയിട്ടില്ല.. പിന്നെ എനിക്ക് ഒരു കാര്യത്തിലാ doubt... പെണ്ണ് underwear മാത്രം ഇട്ടു പബ്ലിക് ആയി നടന്നാൽ അത് സ്വാതന്ത്ര്യം.. ആണ് അങ്ങനെ നടന്നാൽ നഗ്നദ്ധപ്രദർശനം 🙏🙏 ഈ ഡബിൾ standard മാത്രേ എനിക്ക് തെറ്റായി തോനുന്നുള്ളു
Anugal thanne e avastaku karanam..Cinemayil motham anugal peedakar...avarku Pani kiti
Aanungal undaakiya.l niyamangal aanungalkkum thanne paarayaakunnu
ചെമ്മണ്ണൂരിൽ പൈസ നിക്ഷേപിച്ചവരും കുറി കൂടിയവരൊക്കെ ഒന്ന് നെഞ്ചത് കൈ വെച്ചോളൂ പൈസ പോയി 🤣🤣🤣
Boby buisiness⬇️
Honey buisiness ⬆️👍
ഹണി മോശം സ്ത്രീ ആണ്
ഹാനിയുടെ ഭാഗത്താണ് തെറ്റ്
ബോബി നല്ലമനുഷനാണ്
ഈ കേസിൽ എല്ലാ മലയാളികളും ഉൾപെടും
ആ സ്ത്രീ യെ കുറ്റം പറയാത്തവർ ആരുമില്ല
അവളെ കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ല
ബോബി യ കൊണ്ട് കേരളത്തിൽ ഉള്ള പാവപെട്ടവർക് ഉപകാരമുണ്ട്
എല്ലാവരുടേയും പ്രാർത്ഥന
ബോബി ചേട്ടന് ഉണ്ടാകും
പെട്ടന്ന് വെളിയ വരും 🙏🏻
ഹഹ ഇതിലും വലുത് ചാടി കടന്നവനാണീ ബൗബൗ😂😂
Well done, Court ❤
ഫാസ്റ്റ് അപ്പീൽ ഹൈ കോർട്ട് ബോച്ചേ team ok
രണ്ടുനാലുദിനങ്ങൾക്കൊണ്ടൊരുത്തനെ
തണ്ടിലേറ്റിനടത്തുന്നതും ഭവാൻ
മാളിക മുഖലേറിയ മന്നന്റെ
തോളിൽ മാറപ്പു കേറ്റുന്നതും
ഭവാൻ
വീണിതല്ലോ കിടക്കുന്നു ധാരണിയിൽ *****-----
നാരി നരകത്തിന്റെ വാതിൽ
എങ്ങനയാണന്നത് എത്ര പഠിച്ചട്ടും പഠിക്കാത്ത മനുഷ്യർ😂
This case is quite unnatural and immature.This should have been avoided....😕
Good news
😂😂😂 ചെരുപ്പ് അഴിച്ചാല്‍ മാത്രം മതി ജയിലിലെ യൂണിഫോമിന്‍റെ വരെ ചിലവില്ല 😂
ഇതോടെ ആ ഫിലിം ഫെയിൽ ആകും, സപ്പോർട്ട് ഫുൾ കാണുന്നത് ചെമ്മണ്ണൂർ
ഇതൊക്കെ PR ടീം അല്ലെ
Not good approach to a citizen from Court. I am completely disagree with this decision.
People to People you are redesign the law and Act.
Pity of this
അയ്യോ അയ്യോ അയ്യോ എന്നാണേലും അയ്യോ എന്റെ അമ്മേ എന്ന് പറഞ്ഞാലും കള്ളത്തരം ആവും, എന്റെ അമ്മച്ചിയെ എന്ന് വിളിച്ചാൽ മാത്രമേ പറയുന്നത് സത്യം എന്ന് വിചാരിക്കാവൂ
മലയാളികൾ ഹൃദയത്തിലേറ്റിയ ബോച്ചേക്ക് ജാമ്യം ലഭിച്ചയുടൻ പതിനായിരക്കണക്കിന് സ്ത്രീകളും ജനങ്ങളും കൂടി പുഷ്പ വൃഷടിയോടെ സ്വീകരിക്കണം..... ജയ് ഹിന്ദ്
സ്വർണം ബിസിനസ്സ് ചിലർ മാത്രം ചെയ്താൽ മതി. അവർക്കറിയാം എങ്ങനെ പൂട്ടണമെന്ന്..
ഡബിൾ മീനിങ് പറയുബോൾ ഒരു അശോസ്ഥതയ് ഇല്ലല്ലോ 😊
റിമാൻഡ് കഴിഞ്ഞു തിരിച്ച് വരുമ്പോഴെങ്കിലും നന്നാവുമായിരിക്കും ബോറൻ ച്ചെ
തുണിയില്ലാതെ കപ്പ പിടിച്ചു ഇറങ്ങുന്ന യൂട്യൂബ്ർമാരുണ്ട് അവരെ ഒക്കെ എന്തുകൊണ്ട് ജയിലിൽ ഇടുന്നില്ല
ആ കുണ്തിദേവിയെ കാണിച്ച ദേഹശ്വാസം marum🤣
പാവപ്പെട്ടവന്റെ കണ്ണുനീർ തുടക്കുന്ന ബോച്ചേ ഒരു സമൂഹം കൂടെയുണ്ട്. തളർത്താൻ കഴിയില്ല ദൈവം കൂടെയുണ്ട്. ത്യാഗം സഹിച്ച ചരിത്ര പുരുഷന്മാരുടെ പുത്തൻ സൂര്യ പ്രഭയാണ് ബോച്ചേ.
പണം കിട്ടിയവർ എന്ന് തിരുത്തി 😂
അദ്ദേഹത്തിന്റെ സംസാര രീതി അങ്ങനെയാണ്; മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി അദ്ദേഹം മനഃപൂർവ്വം ഇങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് ഹണി റോസ് സംഭവം മാത്രമല്ല; അദ്ദേഹത്തിന്റെ പഴയ വീഡിയോകൾ കണ്ടാൽ, പുരുഷന്മാരടു അദ്ദേഹം ഇങ്ങനെയാണ് സംസാരിക്കുന്നത്.
👌👌
ദിവ്യയെയും പ്രതിഭാ MLAയും വീട്ടുകാരെയും മക്കളെയും തെറി വിളിച്ചവരാരും ഒളിവിൽ പോകതുത്😂😅😅
Good ❤
നിഷാം ഓർമയില്ലേ പണം അതിന്റെ ഹുങ്ക്
Boby,He is not like him
Nisham kolapathaki allay
ഇവൻ അതുക്കും മേലേ
Nisham criminal aanu