ഇൻഡ്യ സഖ്യത്തിന് പ്ലാൻ ബി ഉണ്ടോ? | INDIA Alliance | BJP | Lok Sabha Election 2024

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ค. 2024
  • ഒരിടത്ത് സീറ്റുകൾ നഷ്ടപ്പെട്ടാൽ മറ്റൊരിടത്ത് സീറ്റെണ്ണം കൂട്ടാനുള്ള ക്രൈസിസ് മാനേജ്മെൻ്റ് സിസ്റ്റം ബിജെപിയിൽ പ്രകടം, ഇന്ത്യ സഖ്യത്തിൽ അതുണ്ടോ?
    486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി, ബാക്കി 57 മണ്ഡലങ്ങൾ മാത്രം. അവസാന ലാപ്പിൽ ആര് മുന്നിൽ? മോദി വീഴുമോ, അതോ വീണ്ടും വാഴുമോ?
    #indiaalliance #bjp #loksabhaelection2024 #rahulgandhi #thefourthnews
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 229

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 22 วันที่ผ่านมา +123

    ബിജെപിഅടിഞ്ഞു താഴെ വീഴണം

    • @athulk___
      @athulk___ 22 วันที่ผ่านมา +11

      ഒരു 25 കൊല്ലം കഴിയട്ടെ. 🥵

    • @jacobmathew8845
      @jacobmathew8845 21 วันที่ผ่านมา +3

      എന്നിട്ട്..

    • @georgekuttychacko3412
      @georgekuttychacko3412 21 วันที่ผ่านมา

      ഒരുപോക്കു തീർന്നാൽ മതിയായിരുന്നു , ഈ രാജ്യത്തിൻറെ സമാദാനത്തിനും , അയ്ക്യത്തിനും , അഖണ്ഡതക്കും .
      തട്ടിക്കൂട്ടി അഥവാ ജയിച്ചാൽ തന്നെ
      ആ ഗഡ്കരിയെ , nalla മനുഷ്യനെയെങ്കിലും ഭരിക്കാൻ അനുവദിക്കണം

    • @athulk___
      @athulk___ 21 วันที่ผ่านมา +4

      @@georgekuttychacko3412 300+ confirm. Modi thanne bharikkum. Sorry 😢

    • @user-dm6ru9em3n
      @user-dm6ru9em3n 21 วันที่ผ่านมา

      അതിനു എത്ര കാലം കഴിയണം ആവോ 😆😆😆😆😆

  • @abdulrasheed9677
    @abdulrasheed9677 21 วันที่ผ่านมา +63

    ഇത്തവണ രാജസ്ഥാനും ഹരിയാനയും മഹാരാഷ്ട്രയും ബിജെപിക്ക് തിരിച്ചടിയാവും

    • @sheejasheeja628
      @sheejasheeja628 21 วันที่ผ่านมา +4

      Bengalilum andrayilum orissayilum alliance undayirunnuvenkil ethrayo usharakumayirunnu...

    • @anwar1637
      @anwar1637 21 วันที่ผ่านมา +2

      NDA k majority kittiyillenkil TDP paalam valikkum…may be INDIA kk suport kodkm

    • @knprabhakarannair3168
      @knprabhakarannair3168 21 วันที่ผ่านมา

      പാകിസ്ഥാനിൽ വരെ മോദിക്കാ ഭൂരിപക്ഷം

    • @sheejasheeja628
      @sheejasheeja628 21 วันที่ผ่านมา

      @@knprabhakarannair3168 govindaa.... Swahaa ..

    • @asesssana5147
      @asesssana5147 20 วันที่ผ่านมา

      ഡൽഹി കർണാടക

  • @shibuxavier1062
    @shibuxavier1062 22 วันที่ผ่านมา +92

    നൂറ് സീറ്റ് കോണ്‍ഗ്രസ്സിന് ലഭിക്കും...രാഹൂല്‍ പ്രധാനമന്ത്രിയാകും

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 22 วันที่ผ่านมา +6

      Never . 😂

    • @athulk___
      @athulk___ 22 วันที่ผ่านมา +10

      മമത ആഭ്യന്തരമന്ത്രി, യെച്ചൂരി വിദേശകാര്യ മന്ത്രി, എളമരം കരീം വ്യവസായ മന്ത്രി. യാ മോനേ 🥵🔥

    • @nihadbankalath1348
      @nihadbankalath1348 21 วันที่ผ่านมา

      ​@@athulk___ പ്രിയങ്ക പ്രതാന മന്ത്രി, തരൂർ വിദേശ കാര്യം, kejariwal abyantharam

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@nihadbankalath1348 നല്ല കഥ.. മമത ഇല്ലാത്ത സർക്കാരോ 😆

    • @Bash_coope
      @Bash_coope 21 วันที่ผ่านมา

      Really looking to see that

  • @shajimitkwt
    @shajimitkwt 22 วันที่ผ่านมา +23

    ❤️ RAHUL GANDHI ❤️ SUPER ❤️❤️ CONGRATULATIONS ❤️I PROUD OF YOU ❤️

  • @ilaanhaadi2461
    @ilaanhaadi2461 22 วันที่ผ่านมา +22

    എന്തിന് plan B -30 seat കുറഞ്ഞാൽ bjp ഒറ്റ കക്ഷി അല്ല ,UP യിൽ BSP ക്ക് വോട്ട് ചെയ്തത് പിന്നോക്ക വിഭാഗക്കാരാണ് . ഇന്ദിര തോറ്റ ഇന്ത്യയിൽ എന്ത് MODi 😂.ഒരു തരംഗവും വേണ്ട ,വിശക്കുന്ന വയറിനു അറിയും ,ആർക്ക് vote ചെയ്യണം എന്ന് 🤨

    • @vvvvv880
      @vvvvv880 20 วันที่ผ่านมา

      Ofcourse modi

  • @nihadbankalath1348
    @nihadbankalath1348 21 วันที่ผ่านมา +19

    ഇതു ആരും പ്രതീക്ഷിക്കാത്ത തിരിച്ചു വരവ് കാണിക്കാൻ പോകുന്നത് കോൺഗ്രസ് ആകും, നിങ്ങൾ പറഞ്ഞില്ലേ യുപിയിൽ sp മാത്രം ഒള്ളു എന്ന്, ബിജെപിക്ക് കിട്ടിയ വോട്ട് ഒകെ പണ്ട് കോൺഗ്രസിൻ്റെ വോട്ട് ആയിരുന്നു, അതാണ് ഇനി തിരിയാൻ പോകുന്നത്. ഇന്ത്യ ഒട്ടാകെ നടത്തിയ ഭാരത് ജോഡോ എഫക്ട് ഇപ്പോഴും ഉണ്ട്. കോൺഗ്രസിൻ്റെ അടിത്തട്ടിൽ പണി നടക്കുന്നുണ്ട്, ഇന്ത്യ ഒട്ടാകെ ആ ഇഫക്ട് ഇലക്ഷൻ റിസൽറ്റിൻ്റെ അന്ന് കാണും.

    • @kidsreals1333
      @kidsreals1333 21 วันที่ผ่านมา

      സത്യസന്ദയിൽ ബിജെപി ഒരിക്കലും ജയിക്കില്ല. അവരുടെ കള്ള കളിയാണ് അവരെ ജയിപ്പിക്കുക രാജ്യം ഭരിക്കുന്നവൻ സത്യ സന്ദ ത പാലിക്കണം. പലനാൾ കാകുമ്പോൾ ഒരുനാൾ കണ്ടതും ..

    • @Sangeetham38
      @Sangeetham38 21 วันที่ผ่านมา

      എഴുപത് വർഷക്കാലം രാജ്യം ഭരിച്ചു മുടിച്ച കോൺഗ്രസ് ഇനി ഒരിക്കലും രിച്ചു വരില്ല കേരളത്തിൽ പോലും തകർന്നുകൊണ്ടിരിക്കുന്നു. പപ്പു ഭാവി പ്രധാനമന്ത്രിയായി തുടരും

  • @Vishnu.166
    @Vishnu.166 22 วันที่ผ่านมา +30

    കോൺഗ്രസ്‌ ഉറപ്പായും വരും 💪

    • @user-dm6ru9em3n
      @user-dm6ru9em3n 21 วันที่ผ่านมา +1

      എങ്ങോട്ട് വരും 🙄🙄🙄

    • @HUDU123
      @HUDU123 21 วันที่ผ่านมา

      evm പറ്റിച്ചില്ലെങ്കിൽ

    • @user-my1ov4hx6y
      @user-my1ov4hx6y 21 วันที่ผ่านมา

      വരില്ല നീ കുറിച്ച് വെച്ചോ ബിജെപി അധികാരത്തിൽ വരും അത് എങ്ങനെ എന്നല്ല
      അവർ വരും ഇന്ത്യ മുന്നണിയില്‍ നിന്ന് ഒരു 90 എംപി മാരെ അവർ കൊണ്ട് പോവും star ഇട്ട് vechoolu

  • @babuts8165
    @babuts8165 21 วันที่ผ่านมา +9

    OBC &SC, ST ക്കാർ BJP യുടെ സവർണ്ണ ഹിതുത്വ അജണ്ഡ നന്നായി മനസ്സിലാക്കി കഴിഞ്ഞു.

  • @saiduak
    @saiduak 21 วันที่ผ่านมา +17

    ആരാൺട്രാ ഇവൻ ? ബിജെപി യോട് എതിർപ്പുണ്ട്, മോദിയോടില്ല .എന്തു വിലയിരുത്തലാ ഇത്.

    • @harikrishnan4738
      @harikrishnan4738 21 วันที่ผ่านมา

      IT'S NOT A ROCKET SCIENCE PEOPLE PREFER MODI MORE THAN BJP

    • @cryptovlogger9142
      @cryptovlogger9142 21 วันที่ผ่านมา

      കേരളത്തിന്‌ പുറത്തോട്ട് ഇറങ്ങു.. ഞാൻ നോർത്ത് കർണാടകയിൽ ആണ്.. എവിടെ ഇവിടുത്തെ ബിജെപി എംപിയെ തെറി പറഞ്ഞിട്ട് മോഡിക്ക് വേണ്ടി ആണല്ലോ എന്ന് പറഞ്ഞു ബിജെപിക്ക് വോട്ട് ചെയ്യും... ഗ്രൗണ്ട് റിയാലിറ്റി വേറെയാണ് 🤷🏼‍♂️

  • @daralamaniautosparepartstr1106
    @daralamaniautosparepartstr1106 22 วันที่ผ่านมา +23

    bjp 200-220 maximum seat because highly price all product under modi govt.

    • @athulk___
      @athulk___ 22 วันที่ผ่านมา +1

      അതിനനുസരിച്ച് വരുമാനം കൂട്ടാൻ നോക്ക്.. 😆😆

    • @nihadbankalath1348
      @nihadbankalath1348 21 วันที่ผ่านมา +1

      ​@@athulk___രൂപയുടെ മൂല്യം ഇടിയും, വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ റുപ്പിയുടെ സംഭരണം കുറക്കും, അതുകൊണ്ട് വീണ്ടും പണപ്പെരുപ്പം കൂടും, ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ വലിയ അവതാളത്തിൽ ആകും.

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@nihadbankalath1348 ആവട്ടെ 😆

    • @madhuhoneybee
      @madhuhoneybee 21 วันที่ผ่านมา +1

      സങ്കിക്കെന്ത് സാമ്പത്തിക😂😂😊

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@madhuhoneybee പക്ഷേ സങ്കി തന്നെ ഭരിക്കും, അടുത്ത 5 കൊല്ലവും 😢

  • @goldensecurityhail3704
    @goldensecurityhail3704 21 วันที่ผ่านมา +5

    India block - 333
    NDA - 160
    OTH-50

    • @arunsuresh3967
      @arunsuresh3967 21 วันที่ผ่านมา +1

      Kurach mayathil thallu..

    • @user-td5jh2sm6x
      @user-td5jh2sm6x 21 วันที่ผ่านมา

      bjp 320-350
      nda 370-390

  • @user-dm6ru9em3n
    @user-dm6ru9em3n 21 วันที่ผ่านมา +7

    ബിജെപിയെ തോൽപ്പിക്കാനൊന്നും ഇപ്പോൾ ഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല

    • @kidsreals1333
      @kidsreals1333 21 วันที่ผ่านมา +2

      Evm എടുത്തു വലിച്ചു എറിയു അപ്പോൾ ബിജെപി തോൽക്കും

    • @vishnuvichu1849
      @vishnuvichu1849 21 วันที่ผ่านมา +1

      Bondji out

    • @Preethudarsn
      @Preethudarsn 21 วันที่ผ่านมา +1

      😂😂😂 220 all out BJP

  • @kuriakosepm67
    @kuriakosepm67 21 วันที่ผ่านมา +11

    INDIA... 350 seats and NDA and others.. 193.

    • @ShajiMunna
      @ShajiMunna 21 วันที่ผ่านมา

      ഒരു 7 എണ്ണം കൂടി കൊടുത്ത് 200 ആക്കാൻ പറ്റുമോ😂😂

  • @unnikrishnann1414
    @unnikrishnann1414 22 วันที่ผ่านมา +9

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മായാവതിക്ക് ആകെ കിട്ടിയത് 1 സീറ്റ് ആണ്

    • @sjksskkm
      @sjksskkm 22 วันที่ผ่านมา

      10

    • @sonysunny2603
      @sonysunny2603 22 วันที่ผ่านมา

      ​@@sjksskkmഅത് ലോകസഭയിൽ,

  • @ajmalkpc4369
    @ajmalkpc4369 21 วันที่ผ่านมา +2

    ദിവസക്കൂലി ഒപ്പിക്കാൻ എന്തൊക്കെയോ വന്നു പറയുന്നു ഒരു ധാരണയും ഇല്ലാത്ത അഭിപ്രായങ്ങൾ

  • @suresh61607
    @suresh61607 22 วันที่ผ่านมา +32

    ഇവൻ BJP Agent

    • @athulk___
      @athulk___ 22 วันที่ผ่านมา +2

      ഇതൊക്കെ പറയാൻ ബിജെപി ഏജൻറ് ആവണോ? കുറച്ചു കോമൺസെൻസ് ഉണ്ടായാൽ പോരേ?

  • @shanavasramanalukal1431
    @shanavasramanalukal1431 21 วันที่ผ่านมา +3

    ചുവന്ന shirt മാറ്റി കാവി shert ഇട്ട് വരാം ആയിരുന്ന് അണ്ണാ..

  • @abdulasees3497
    @abdulasees3497 21 วันที่ผ่านมา +4

    ബിജെപി തന്നെ വരുള്ളൂ

  • @user-qz7fd3mu8v
    @user-qz7fd3mu8v 21 วันที่ผ่านมา +1

    സുവപ്പൻ സേട്ടോ, സേട്ടൻ ഈ തിരഞ്ഞെടുപ്പ് പ്രചാരണവും അക്കൗണ്ട് മരവിപ്പിച്ചതും ഒക്കെ കണ്ടിട്ടാണോ സേട്ടൻ ഇപ്പോളും കൊണ്ഗ്രെസ്സ്നെ ഇപ്പോളും എങ്ങനെയും ചാമ്പി കൊണ്ടിരിക്കുന്നത്. ഈ പാർട്ടിയാടോ ഈ നാടിനു സ്വാതന്ത്ര്യം നേടി തന്നത് മറക്കണ്ട.ഇത്രയും വിധെയത്വം വേണോ സുവപ്പാ.

  • @harismadone
    @harismadone 22 วันที่ผ่านมา +2

    ഈ അടുത്ത കാലത്ത് പ്രശാന്ത് കിഷോർ പറയുന്നത് എല്ലാം തെറ്റിയിട്ടുണ്ട്. യോഗേന്ദ്ര യാദവ് പറഞ്ഞത് NDA വന്നേക്കാം എന്നാണ് പറഞ്ഞത്. ഒരു സാധ്യത മാത്രം

    • @saiduak
      @saiduak 21 วันที่ผ่านมา

      ഇവൻ യോഗേന്ദ്രയുടെ കണക്കിനെ ബി.ജെ.പിക്ക് അനുകൂലമാക്കി ഉപയോഗിച്ചു!

  • @lalkrishna1836
    @lalkrishna1836 21 วันที่ผ่านมา +1

    ഇയാളുടെ പറച്ചിൽ കേട്ടാൽ ഒബിസി മുഴുവൻ ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണ് എന്ന്... അത് പോലെ ഹിന്ദുക്കൾ എല്ലാവരും ബിജെപി ആണൊ കബീഷേ 🙈

  • @josephphilip346
    @josephphilip346 22 วันที่ผ่านมา +4

    Andhra 2% vote share for bjp

    • @mds7455
      @mds7455 21 วันที่ผ่านมา

      Uther Pradesh congres 3% vote share 😂😂😂😂😂... aandhra yil bjp ku kittunna 4 seat bonus aanu

  • @rasheedt1473
    @rasheedt1473 21 วันที่ผ่านมา +1

    ❤❤❤ Rahul

  • @sandipraj100
    @sandipraj100 21 วันที่ผ่านมา

    5:27 ബിഹാറിലെ കണക്ക്. 2014ൽ 31 സീറ്റ് കിട്ടിയ ബിജെപി 2019ൽ 39 സീറ്റ് ആണ് നേടിയത്. 8 സീറ്റ് കൂടി. പ്രശാന്ത് കിഷോർ പറഞ്ഞ തെറ്റ് അതേ പോലെ ആവർത്തിക്കുന്നു ഇവിടെയും

  • @aavolgs5779
    @aavolgs5779 22 วันที่ผ่านมา +1

    Plate matiyooo

  • @shibumon6897
    @shibumon6897 22 วันที่ผ่านมา +11

    Ex ജനം

  • @sadanandanmk2367
    @sadanandanmk2367 22 วันที่ผ่านมา +7

    ജനം tv യില്‍ നിന്ന് അല്ലെ ?

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 22 วันที่ผ่านมา +1

    ബിജെപിയോട് പ്രശ്നം ഉണ്ട് പക്ഷെ മോദിയോ പ്രശ്നം ഇല്ല. പ്രാദേശിക പ്രശ്നം ഉണ്ട് പക്ഷെ മോദിയോട് പ്രശ്നം ഇല്ല. മോദി തരംഗം ഇല്ല പക്ഷെ എതിർപ്പില്ല. മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗം ശരിയല്ല.പക്ഷെ😮 ബിജെപി യോടെ യെതിറ് പ്പിള്ള. എന്താ ഉ ത്തെസിക്കുന്നു?😳😇🥺

  • @kuriakosealappat2634
    @kuriakosealappat2634 22 วันที่ผ่านมา +1

    THERE IS GREAT UNDER CURRENT AND EITHER PRASANT KISHOR AND OR OTHER/ INC ALONE WIN 120 + SEATS AND INDIA WIN 293 SEATS

  • @kabeeri6959
    @kabeeri6959 21 วันที่ผ่านมา

    ഇന്ത്യ മുന്നണി പോലെ ആണ് the fourth. മറ്റ് ചാനൽ കാർക്ക് വേണ്ടാത്തത് എല്ലാം കൂടി ചേർന്ന് ഒരു ചാനൽ.....

  • @mhdashraf8760
    @mhdashraf8760 21 วันที่ผ่านมา

    ഒക്കെ set ആണ് മോനെ😂
    വാർത്തകൾ ഒന്നും കാണുന്നില്ലേ
    500 paar വേണേലും കിട്ടിക്കും😂

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 21 วันที่ผ่านมา

    ആദ്യം evm സുരക്ഷിതമാക്കി സൂക്ഷിക്കുക യാണ് വേണ്ടത് വോട്ടെന്നല്യൺകല്ലക്കളി നടന്നില്ലെങ്കിൽ ബിജെപി വേഴും തീർച്ച

  • @popyvlogkunissery2276
    @popyvlogkunissery2276 21 วันที่ผ่านมา +1

    India 300

  • @vishnuvichu1849
    @vishnuvichu1849 21 วันที่ผ่านมา +1

    Jai congress❤❤❤

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 21 วันที่ผ่านมา

    മോഡി അധികാരത്തിൽ തുടരും എന്ന് തന്നോട് ആരാൻ പറഞ്ഞത്? പ്രശാന്ത് കിഷോറിൻ ബിജെപിഎൻകോടികൾ കൊടുത്ത് പറയിക്കുന്നതൻ അത് കെട്ടിവിപറയന്ദ

  • @afsalsinger
    @afsalsinger 21 วันที่ผ่านมา

    ബിജെപി യോട് എതിർപ്പുണ്ട് പക്ഷെ മോഡിയോട് എതിർപ്പില്ല... അപ്പോൾ അവർ അവിടെ ഉള്ള ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതെ നേരെ പോയി മോഡിക്ക് വോട്ട് ചെയ്യും 😄😄😄വല്ലാത്ത നിരീക്ഷണം..

  • @mollysoman3350
    @mollysoman3350 21 วันที่ผ่านมา

    Congress 🎉🎉🎉super❤❤❤

  • @govindannamboothiry
    @govindannamboothiry 21 วันที่ผ่านมา

    മോദിജി പറഞ്ഞതിലാണ് തെറ്റ്. ഖാർഗേ പറഞ്ഞത് കേൾക്കാതെ പോയി അല്ലെ.

  • @vsainath1986
    @vsainath1986 21 วันที่ผ่านมา

    ആന്ഡ്രയിലും തെലങ്കനായിലും ബി ജെ പി ശക്തമായ സാന്നിധ്യം ആണെന്ന്. 🙏🏻🙏🏻 ഇതൊക്കെ എവിടുന്നു കിട്ടുന്നു?

  • @user-gb4eq2oh7i
    @user-gb4eq2oh7i 21 วันที่ผ่านมา +1

    *സുബീഷെ നീ കപീഷ് ആവരുത്.. ജൂൺ നാലിന് നീ ഇവിടെ തന്നെ കാണണം കേട്ടോ😂😂😂😂*

  • @dedicheria667
    @dedicheria667 21 วันที่ผ่านมา

    Majority

  • @asharafpkkd8805
    @asharafpkkd8805 20 วันที่ผ่านมา

    275 to 285 set BJP 😂😂 June 4..

  • @FiroseKhan-rz6zq
    @FiroseKhan-rz6zq 21 วันที่ผ่านมา

    മുൻ മല൦ ടിവി ആങ്ക ർഅ േല്ല ഇത്. അങേ൪ക്ക് സത്യം പറയാനും അറിയാം അല്ലേ

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 22 วันที่ผ่านมา

    ആദ്യം india യിൽ അ😢ല്ലയൻസ് പിന്നെ എന്തിന്?

  • @dailymeadia
    @dailymeadia 21 วันที่ผ่านมา

    E Chanel മുമ്പ് എന്ത് പറഞ്ഞൂ eppol എന്ത് പറയുന്നു . ഇലക്ഷൻ കാര്യങ്ങൾ ഇപ്പൊൾ മാറിയത് അല്ല .ശരിക്കും ഇന്ത്യ മുന്നണിക്ക് ചാൻസ് കുറവാണ് .അദ് ഇവർ ഇപ്പൊൾ പറയുന്നു

  • @govindannamboothiry
    @govindannamboothiry 21 วันที่ผ่านมา

    നാലാം തീയതി സരുൺ ഒരു പാട് മോങ്ങും

  • @sadanandanmk2367
    @sadanandanmk2367 22 วันที่ผ่านมา

    നമ്മുടെ മുരളി സാറിന്റെ തീയറി

  • @asesssana5147
    @asesssana5147 20 วันที่ผ่านมา

    150 സീറ്റ്‌ നേടി കോൺഗ്രസ്സും 280 സീറ്റ്‌ നേടി ഇന്ത്യ മുന്നണിയും അധികാരത്തിൽ വരും.

  • @rafeekca7452
    @rafeekca7452 21 วันที่ผ่านมา

    INDIA will win 270 - 280, NDA 260 - 266

  • @PabloPablo-sv8hq
    @PabloPablo-sv8hq 22 วันที่ผ่านมา +5

    India 389

    • @babugbabu6144
      @babugbabu6144 22 วันที่ผ่านมา +1

      😂😂😂😂😂😂

  • @saiduak
    @saiduak 21 วันที่ผ่านมา +4

    ജനം ടീവിയോ ഫോർത്തോ!

  • @muhammedajmel1422
    @muhammedajmel1422 22 วันที่ผ่านมา

    Bgm off cheyyoo

  • @vpbbwip
    @vpbbwip 22 วันที่ผ่านมา +1

    പ്ലാൻ.- ബി ഉണ്ട്. പട്ടായായ്ക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.😂

  • @abdulshukkoor6469
    @abdulshukkoor6469 22 วันที่ผ่านมา +2

    ചളി ചർച്ച

  • @arunjithvenu4332
    @arunjithvenu4332 21 วันที่ผ่านมา

    30 seat

  • @user-wo5sz1yt5o
    @user-wo5sz1yt5o 22 วันที่ผ่านมา +2

    85% ഇന്ത്യ മുന്ന ണിതന്നെ, വിജയിക്കും. PK എന്തുപറയാനാണ്, ആവണക്കെണ്ണക്കളികൾ 😭👍😭😭😭😭

  • @aslam150
    @aslam150 21 วันที่ผ่านมา

    ഈ chanel ജനം ലൈറ്റ് വേർഷൻ ആയോ

  • @user-oh7zc8du1u
    @user-oh7zc8du1u 20 วันที่ผ่านมา

    സ്വപ്നം കാണാൻ ആർക്കും പറ്റും

  • @essudeen221
    @essudeen221 21 วันที่ผ่านมา

    nda 289
    India 204
    other 50

  • @pippiladan
    @pippiladan 21 วันที่ผ่านมา

    evm എല്ലാം ശെരിയാക്കും

  • @athulk___
    @athulk___ 22 วันที่ผ่านมา +2

    പ്ലാൻ എ തന്നെയില്ല, അപ്പോഴാ പ്ലാൻ ബി.

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      പ്ലാൻ - ബി.. പട്ടായക്ക് പോകും.

  • @greatexpectations1461
    @greatexpectations1461 21 วันที่ผ่านมา

    ഇത് കൈരളീ news ആണോ?

  • @sadanandanmk2367
    @sadanandanmk2367 22 วันที่ผ่านมา +5

    പോളിംഗ് കുരഞ്ഞത് ഒന്നും ഒരു കാരണം അല്ല . മോഡിയെ എതിരിടാന്‍ ആരും ഇല്ല .

    • @BabuIype-qb2il
      @BabuIype-qb2il 22 วันที่ผ่านมา

      That cunning foxes and liers may be cheated the public by Manupulate EVM

  • @althusmuhammed9210
    @althusmuhammed9210 21 วันที่ผ่านมา

    Sahodara kevala buripaksham enganeya kittunnathennullla kanakku njn paranju tharam, india munnanikku, south indiayil kerala, tamil nadu, karnataka, telengana, andhra, pondicherry, lekshadeep ennividangalil ninnum oru 80 seats enkilum kittum, north indiayil delhi, kashmir, punjab, haryana, rajasthan, bihar, madyapradesh, up, jharkhand, assam, maharashtra, polullla ella samsthanangalil ninnum kudecoru 172 seats kittum, north east, bengal kude kuttumbol theerchayayum india munnanikku kevala buripaksham kittumennu churukkkam

  • @muhammedthekkayil6451
    @muhammedthekkayil6451 21 วันที่ผ่านมา

    ഈ കിഴങ്ങൻ എന്താ പറയുന്നത് അവതാരകൻ

  • @keraleeyan355
    @keraleeyan355 22 วันที่ผ่านมา +4

    എൻഡിഎ ഇനി പ്രതിപക്ഷത്ത് irikate.

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      ഓ ശരി. 😂😂😂😂

    • @athulk___
      @athulk___ 22 วันที่ผ่านมา +1

      ആഷിക് അബുവിൻ്റെ സിനിമയിൽ ആയിരിക്കും. 😆

  • @thakkli5669
    @thakkli5669 21 วันที่ผ่านมา

    India 100to 135 only bjp 275to335

  • @onemanarmy8321
    @onemanarmy8321 22 วันที่ผ่านมา

    India vs bharat

  • @user-kq2ei7ln6d
    @user-kq2ei7ln6d 22 วันที่ผ่านมา

    വർഗ്ഗീത പുറത്തു പോട്ടെ

  • @HabeebBM-hf5yo
    @HabeebBM-hf5yo 21 วันที่ผ่านมา

    100+ congress ..2004 aavarthikkum

  • @habeebs12
    @habeebs12 22 วันที่ผ่านมา +1

    ഇന്ത്യ മുന്നണി 🔥🔥🔥

  • @Preethudarsn
    @Preethudarsn 21 วันที่ผ่านมา

    🤣🤣🤣💕 BJP 220 ന് all out

  • @FaizalFaisal-qn9wv
    @FaizalFaisal-qn9wv 22 วันที่ผ่านมา

    Evm.tthiru.manikum

  • @abdussalamvalappil9034
    @abdussalamvalappil9034 21 วันที่ผ่านมา

    അബ് കീ ബാർ 'ഇന്ത്യ 'sarkkar

  • @sureshspk4901
    @sureshspk4901 21 วันที่ผ่านมา

    KARUN THAPPER ALLA KOYA...KARAN THAPPER....NALLA KNOWLEDGE UND....😀

  • @xuv6665
    @xuv6665 22 วันที่ผ่านมา

    Podo chelekkathe. 4 theeyathi kaanaam

  • @flowerscomedy6518
    @flowerscomedy6518 22 วันที่ผ่านมา +2

    enthuvade ithu otta vakku parayade ... unsubscribed....

  • @vnmathew
    @vnmathew 21 วันที่ผ่านมา

    ethu chanakan kidannu kurachalum INDIA aliens adikarathil varum and keralathil otta chanakaum jaikathumiilla .

  • @user-dn4lb8gm6j
    @user-dn4lb8gm6j 22 วันที่ผ่านมา

    Moodi രാജാവ് മാറീതരുമോ

  • @muhmmedikbal8141
    @muhmmedikbal8141 22 วันที่ผ่านมา

    India 320

  • @ratheeshsurendran5143
    @ratheeshsurendran5143 22 วันที่ผ่านมา

    😂

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 21 วันที่ผ่านมา

    .നിന്നെയൊക്കെ ജൂൺ 4നു ശേഷം കാണാം.

  • @rajanm5543
    @rajanm5543 22 วันที่ผ่านมา +1

    എല്ലാം കൂടി ഒരു 125 സീറ്റുകൾ ഇൻഡി മുന്നണിക്ക് ഉണ്ടാവും..

    • @SmilingCabezonFish-ou9nk
      @SmilingCabezonFish-ou9nk 22 วันที่ผ่านมา +1

      Baaki ninte vaapa kond poyo

    • @vpbbwip
      @vpbbwip 22 วันที่ผ่านมา +1

      ​@@SmilingCabezonFish-ou9nk
      പപ്പുമോൻ പട്ടായക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ഏർപ്പാട് ആക്കി.

    • @Kichu196
      @Kichu196 21 วันที่ผ่านมา +2

      ഇന്ത്യ മുന്നണിക്ക് ഇപ്പോൾ തന്നെ 150 സീറ്റ്‌ ഉണ്ട് 😊അപ്പോഴാണ് ഇപ്പോൾ 120 ഒന്ന് പോടേയ്

  • @sajimathew2772
    @sajimathew2772 22 วันที่ผ่านมา +8

    ദുഷ്ടന്മാർ ഇനിയും വരുമെന്നോ ഈശ്വരാ

    • @athulk___
      @athulk___ 22 วันที่ผ่านมา

      പേടിക്കേണ്ട. കോൺഗ്രസ് അടുത്തകാലത്തൊന്നും എന്തായാലും വരില്ല.

    • @sajimathew2772
      @sajimathew2772 21 วันที่ผ่านมา +2

      @@athulk___ അതേടോ 60 രൂപക്ക് പെട്രോളും 400 രൂപക്ക് ഗ്യാസും തന്നപ്പോൾ നിനക്കൊക്കെ തുള്ളൽ ആരുന്നല്ലോ

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@sajimathew2772 പത്തുകൊല്ലം മുൻപത്തെ നിങ്ങളുടെ വരുമാനമാണോ ഇപ്പോഴും നിങ്ങൾക്ക്? ആണെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.

    • @sajimathew2772
      @sajimathew2772 21 วันที่ผ่านมา +2

      @@athulk___ നിങ്ങടെ കാട്ടാളാ ഭരണത്തിൽ രൂപക്ക് വിലയില്ല 500കൊണ്ട് കടയിൽ പോയാൽ എന്ത് കിട്ടും.

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@sajimathew2772 2000 കൊണ്ട് പോ എന്നാല്

  • @alavikutty1486
    @alavikutty1486 22 วันที่ผ่านมา

    നല്ല പൂറിബക്‌സം ഉണ്ടാകും

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      പ്രിയങ്ക ഉണ്ട്.
      സോണിയ ഉണ്ട്.
      മമത ഉണ്ട്... 😂😂😂
      അപ്പൊ ഉണ്ടാകും.

  • @Aizabakker
    @Aizabakker 22 วันที่ผ่านมา +2

    BJP yeVellapooshaan nannayi viyarkkunnundallooo
    BJP yude agent😂😂😂😂

  • @haridasank.a9027
    @haridasank.a9027 21 วันที่ผ่านมา

    കർണാടകത്തിൽ മാത്രമാണ് ബിജെപി സീറ്റ് കുറയുന്നത് ആരാണ് നിങ്ങളോട് പറഞ്ഞത് മറ്റു പല സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് ഗണ്യമായി കുറയുന്നു അത്രയും സീറ്റ് എവിടുന്ന് സമാകരിക്കുമെന്നു കൂടി പറയൂ

  • @shijupaul2930
    @shijupaul2930 22 วันที่ผ่านมา +2

    B j p അനുകൂല ചർച്ച not സബ്സ്രൈബ്

    • @vpbbwip
      @vpbbwip 22 วันที่ผ่านมา

      Subscribe ചെയ്താൽ എന്താ കുഴപ്പം ?!😃

    • @athulk___
      @athulk___ 22 วันที่ผ่านมา

      ജൂൺ നാലിന് ബിജെപി വീണ്ടും വരും എന്നത് കൊച്ചുകുട്ടികൾക്ക് പോലും അറിയുന്നതല്ലേ? അത് പറയുമ്പോൾ അതെങ്ങനെയാണ് ബിജെപി അനുകൂല ചർച്ചയാവുന്നത്? 😆🤌

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 22 วันที่ผ่านมา +1

    കോണ്‍ഗ്രസിനു രണ്ടക്ക സീറ്റു കേരളം,തെലന്കാന സംസ്ഥാനങ്ങളില്‍ നിന്നു മാത്രം. മറ്റെല്ലായിടത്തും ഒറ്റ അക്ക സീറ്റുകളാകും. പരമാവധി 60 സീറ്റു കോണ്‍ഗ്രസിനു ലഭിച്ചേക്കും. ഇതാണ് യഥാര്‍ത്ഥ വസ്തുത. 😂

    • @sheikhahmed8167
      @sheikhahmed8167 21 วันที่ผ่านมา

      10 സ്റ്റേറ്റിൽ 10 കിട്ടിയാൽ
      1 കേരള. 15
      2 tn . 8
      Karnataka. 20
      Thelunghana. 13
      L.deep 1
      Total..57
      Rajasthan. 10
      Hariyana. 6
      Panjab. 8
      Maharashtra 10
      Hp 3
      Jarkhand 6
      Bihar 6
      Delhi. 2
      U.khand. 1
      Assam 5
      Kashmir 1
      Goa 1
      Manipur. 1
      Banghal 2
      Orissa 2
      Chathis ghud. 3
      Chandighad 1
      Banghal. 2
      Total 130 +5. 135

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 21 วันที่ผ่านมา

      @@sheikhahmed8167 ഇപ്പോഴുള്ള 52 സീറ്റു നിലനിര്‍ത്താന്‍ കഴിയുമോയെന്നു കണ്ടറിയാം

  • @user-sn9bk2zq4n
    @user-sn9bk2zq4n 22 วันที่ผ่านมา +1

    Themmadi

  • @user-lp1mf7sc7r
    @user-lp1mf7sc7r 21 วันที่ผ่านมา

    ഇന്ത്യടീമ് 315

  • @abdulshukkoor6469
    @abdulshukkoor6469 22 วันที่ผ่านมา +2

    വെറും ചെളി ചർച്ച
    പോകാൻ പറ

  • @babyphilipt5424
    @babyphilipt5424 21 วันที่ผ่านมา

    Bjp 290-315

  • @AliMon-wu9ij
    @AliMon-wu9ij 22 วันที่ผ่านมา +1

    ഇത് ജനം ടിവിയാണോ ?😂

  • @hamzan.v.4046
    @hamzan.v.4046 22 วันที่ผ่านมา +2

    മോഡി പാർട്ടിയ്ക്ക് 400+ ഉറപ്പ്,EVM ഗ്യാരണ്ടി

    • @athulk___
      @athulk___ 22 วันที่ผ่านมา

      ബാലറ്റിൽ ആയിരുന്നെങ്കിൽ അഞ്ഞൂറ് നേടിയേനെ.. 😆

    • @mohammedmustafak9049
      @mohammedmustafak9049 21 วันที่ผ่านมา

      ​@@athulk___,,,അപ്പോ ഉറപ്പല്ലേ, EVM ൽ കളി നടക്കാൻ സാദ്ധ്യത ഉണ്ടെന്ന്
      .

    • @athulk___
      @athulk___ 21 วันที่ผ่านมา

      @@mohammedmustafak9049 കളി നടന്നോട്ടേ.. അതിനിപ്പോ എന്താ?

  • @sadanandanmk2367
    @sadanandanmk2367 22 วันที่ผ่านมา +1

    bjp കഷ്ട്ടി ജയിക്കും

  • @omanakuttanr3196
    @omanakuttanr3196 22 วันที่ผ่านมา

    യൂപിയിൽ ബിഎസ്പി ചിത്രത്തിൽ ഇല്ല. അതിലെ pda ജനം എസ്പിയുടെ കൂടെ യാണ്. അടുത്തത് മൂസ്ലിം യാദവ് കോമ്പിനേഷൻ ശക്തമാണ്. അത് ബിജെപി ക്ക് സീററു നഷ്ടപ്പെടും

  • @user-iu7on7rb9i
    @user-iu7on7rb9i 22 วันที่ผ่านมา

    EVM has plan bjp only 😅

    • @athulk___
      @athulk___ 22 วันที่ผ่านมา

      ആളക്കാര് ഞെക്കുന്നതെ ഇവിഎമ്മിൽ വീഴൂ 🤗

    • @ashiqueashi9291
      @ashiqueashi9291 22 วันที่ผ่านมา

      അതായിരിക്കും 1.07 cr വോട്ട് അധികം വന്നത് ​@@athulk___

  • @asiftirur6945
    @asiftirur6945 22 วันที่ผ่านมา +2

    ഇവൻ ജനം ടീവിയിൽ ഉണ്ടായിരുന്ന ആളല്ലേ 😂

  • @abdullakuttypm6984
    @abdullakuttypm6984 21 วันที่ผ่านมา

    Bjp പൈസ വാങ്ങി വെളുപ്പിക്കുന്നു 🤣🤣🤣🤣