വിദ്വേഷ വാക്കുകൾ വേണ്ട | Kanthapuram A P Aboobacker Musliyar

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • മുസ്ലീങ്ങൾ അനർഹമായി നേടുന്നുവെന്ന പ്രസ്താവന ദൗർഭാഗ്യകരമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കണം. ജനങ്ങളിലുണ്ടായ സംശയം ദൂരീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കാന്തപുരം പറഞ്ഞു.
    #kanthapuramapaboobacker #muslim #vellapallynatesan #cpm
    #thefourthnews #thefourth
    News Malayalam Live | Kerala News Update | Malayalam News Live Today
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 43

  • @basheervadakkengara4549
    @basheervadakkengara4549 วันที่ผ่านมา +2

    ഉസ്താദിനെ പോലെ ഉള്ളവർ ആവണം നമ്മൾ. ലോകത്തിനു അഭിമാനം ഉസ്താദ് 👌🏻🌹

  • @kl10restaurant61
    @kl10restaurant61 2 วันที่ผ่านมา +2

    എല്ലാവർക്കും നല്ലത് വരട്ടെ

  • @hafizabdullah7583
    @hafizabdullah7583 2 วันที่ผ่านมา +2

    Kanthapuram AP usthad ❤❤

  • @Shareef-wk8ow
    @Shareef-wk8ow 2 วันที่ผ่านมา

    ❤❤❤

  • @abdurahmankv273
    @abdurahmankv273 2 วันที่ผ่านมา +2

    വെറുപ്പ്, കുറ്റം പറയൽ അവസാനിക്കട്ടെ!

  • @ishaqisu9137
    @ishaqisu9137 2 วันที่ผ่านมา

    ഉസ്താദ് ❤

  • @mkhbettampady4003
    @mkhbettampady4003 2 วันที่ผ่านมา

  • @tonykuriankoshy2773
    @tonykuriankoshy2773 2 วันที่ผ่านมา

    ന്യൂന പക്ഷ എന്നത് മുസ്ലിം സമുദായത്തിലെ തീവ്ര പക്ഷത്തിന് നിയമത്തിൻ്റെ സാങ്കേതിക പദം മാത്രം, മുതലെടുക്കാൻ ഒരു അവസര വിടവ് വേണം, ധാരാളമായി അവസരവിനിയോഗച്ചതിന് നമ്മൾ കണ്ടതല്ലേ,,,,

  • @sulaimancm6510
    @sulaimancm6510 2 วันที่ผ่านมา

    Enthanavo ee parayunnathu!!
    Tell clearly

  • @amigomahmood76
    @amigomahmood76 2 วันที่ผ่านมา

    MashaAllah!

  • @mujeebtm900
    @mujeebtm900 2 วันที่ผ่านมา

    ❤❤

  • @Salamsalam-pp2go
    @Salamsalam-pp2go 2 วันที่ผ่านมา

    ❤❤❤usthad
    Great words🎉🎉🎉

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 วันที่ผ่านมา +1

    ഇത് സംഘടനകൾ തമ്മിലു൦ ബേണ൦ മൊല്ലേ...😠😠
    തമ്മിൽ തല്ലുകയല്ലേ എല്ലാ൦ കൂടി😡
    ഹിന്ദുക്കളേ ജാതി വേ൪തിരിവ് പോലേയായി മുസ്ലി൦ സമൂഹ൦....
    ഇത് രാഷ്ട്രീയക്കാ൪ മുതലെടുപ്പ് നടത്തുന്നു....
    വയസ്സ് കാലത്തേലു൦ ഒന്ന് ചിന്തിക്ക്....

    • @farsanaap4649
      @farsanaap4649 2 วันที่ผ่านมา +3

      നീ ആദ്യം ജൂത വഹാബിയെ സ്നേഹികൽ നിരുത്തുക

    • @user-bb8ce1jl8h
      @user-bb8ce1jl8h 2 วันที่ผ่านมา

      ഉസ്താദ്

    • @nafeesathulmisriya8234
      @nafeesathulmisriya8234 2 วันที่ผ่านมา

      ചാവേർ സലഫി

    • @Fofausy
      @Fofausy 2 วันที่ผ่านมา

      വിദ്വേഷ വാക്കുകൾ വേണ്ട എന്നാൽ രാജ്യങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങി എല്ലാം ഉൾക്കൊണ്ടു.. തനിക്ക് മനസ്സിലാവാത്തത് തന്റെ ബുദ്ദികേടായി മാത്രം കാണുക... തന്റെ സ്വന്തം വീട്ടിലെ പ്രായമായവരോട് സംസാരിക്കുന്ന ആ ശൈലി അവിടെ മാത്രം മതി.. നാട്ടുകാരെ മൊത്തം അറിയിക്കേണ്ടതില്ല ഒഹഹാബി മൊയന്തേ...

    • @googleaccount065
      @googleaccount065 วันที่ผ่านมา

      @@nafeesathulmisriya8234 what you mean by chaver salaf.. Salaf ennu പറയുന്നതുപോലും ആരെയാണ് എന്ന് ഓർക്കണം.. Prophet and ടാബ്‌ഹീൻ and താബിഹിതാബിൻ. ആണ് സാലഡ് എന്ന് വിളിക്കുന്നത്.. നിങ്ങൾ മുസ്ലിം നാമാദരികൾ ആയ ഫെമിനിസ്റ്റുകൾക്ക് എന്ത് ഇസ്ലാം അല്ലെ...

  • @ahsani4240
    @ahsani4240 2 วันที่ผ่านมา

    Shakhuna❤

  • @chessplayer8019
    @chessplayer8019 2 วันที่ผ่านมา +5

    പക്വത ഉള്ള സംസാരം..

  • @quranlearning9929
    @quranlearning9929 2 วันที่ผ่านมา

    Vivaramillatha Mufti 🤣

  • @user-wc9qx6my9b
    @user-wc9qx6my9b 2 วันที่ผ่านมา

    Aadyam ninnepole ullavar nannavga

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 วันที่ผ่านมา

    ഞമ്മക്ക് ബിന്നിപ്പല്ല കുത്തിത്തിരിപ്പാണ് ബെൽത്...😌✌

  • @abdulmajeedmp
    @abdulmajeedmp 2 วันที่ผ่านมา

    ഇപ്പോ തൊണ്ടയിലെത്താറായ പ്പോ എവന് ഐക്യം ബേണം: ഒന്ന് പോടെ😂😂😂

    • @raazytrading4671
      @raazytrading4671 2 วันที่ผ่านมา +10

      ഒരു പക്ഷെ നിൻ്റെ തൊണ്ടയിലായിരിക്കും ആദ്യമെത്തുന്നത്.

    • @aslamsaqafi9582
      @aslamsaqafi9582 2 วันที่ผ่านมา +7

      ഉസ്താദിനെതിരെ തിരിഞ്ഞവർക്കൊക്കെ പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്!

    • @farsanaap4649
      @farsanaap4649 2 วันที่ผ่านมา +1

      അനുഭവിക്കും

    • @hussainareekal5788
      @hussainareekal5788 2 วันที่ผ่านมา

      വേണ്ട........

  • @abdulmajeedmp
    @abdulmajeedmp 2 วันที่ผ่านมา +2

    ചോരതെളപ്പിന്റെ കാലത്ത് പരമാവധി ഫിതനയുമായി ഓടിചാടി പള്ളിക്ക് പള്ളി മദ്രസക്ക് ചൊമര് ദർഗ ക്ക് ദർഗ
    എല്ലാത്തിനും
    ഡ്യൂപ്ളിക്കേറ്റ് മായി നടന്നവൻ ഇപ്പോ മഹ്ശറയിൽ ഇബ് ലീസിന്റെ പ്രസംഗത്തിന്റെ സാമ്പിളുമായി വന്നിരിക്കുന്നു.
    ശൈഖുൽ ഫിത്തന :

    • @raazytrading4671
      @raazytrading4671 2 วันที่ผ่านมา +2

      ചോരത്തിളപ്പിൻ്റെ കാലവും തിളക്കാത്ത കാലത്തും മഹാപണ്ഡിതൻ്റെ പ്രവർത്തനം സുന്നികൾക്കഭിമാനം വിഷമമുള്ളവർക്ക് കുതിരവട്ടത്ത് ചികിത്സ തേടാം

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 วันที่ผ่านมา

      കറക്ട്😂

    • @lzsknpl
      @lzsknpl 2 วันที่ผ่านมา

      മുടി ബെള്ള ചികിൽസ നിർത്തിയോ?​@@raazytrading4671

    • @hussainareekal5788
      @hussainareekal5788 2 วันที่ผ่านมา

      മജീദെ ബാലു എവിടെ............

    • @jahfarazharimuthanoor5834
      @jahfarazharimuthanoor5834 2 วันที่ผ่านมา

      @@hussainareekal5788Balu went to Coimbattoor,bcoz kerala doctors are full of Shirks😊

  • @thameemchullikode-ct5ym
    @thameemchullikode-ct5ym 2 วันที่ผ่านมา