കല്യാണം കഴിഞ്ഞാൽ സിന്ദൂരം തോടണമെന്ന് നിർബന്ധമാണോ | Exclusive Interview Kriss Venugopal And Divya

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 144

  • @BijoyGopalEB
    @BijoyGopalEB 11 วันที่ผ่านมา +4

    രണ്ടുപേരും ഒരുപാട് നാൾ സന്തോഷമായി ജീവിക്കട്ടെ എന്നാശംസിക്കുന്നു

  • @remamahesh3412
    @remamahesh3412 22 วันที่ผ่านมา +63

    സാറിന്റെ ശബ്ദം ഒരുപാടിഷ്ടം,ഇപ്പോൾ കൂടുതൽ അറിയാൻപറ്റി സന്തോഷം. ഒരുപാട്‌ ആരാധനയോടെ ഹാപ്പി മാരീഡ് ലൈഫ്....

  • @appucookiessvlog
    @appucookiessvlog 23 วันที่ผ่านมา +88

    ഓരോ കാര്യവും എന്ത് മനോഹരമായാണ് സാറ് അവതരിപ്പിക്കുന്നത് ❤ രണ്ട് പേർക്കും കുഴപ്പമില്ല നാട്ടുകാർക്കാണ് പ്രശ്നം. അദ്ദേഹത്തോട് ബഹുമാനമാണ് തോന്നുന്നത്❤

    • @rayand786
      @rayand786 17 วันที่ผ่านมา +1

      Yes, he deserves respect

  • @SajithaKodengadan
    @SajithaKodengadan 23 วันที่ผ่านมา +48

    എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ദിവ്യകും ചേട്ടനും ഇതുവരെ കിട്ടാതെ പോയ എല്ലാ ജീവിധവും തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @BinduKM-z2s
    @BinduKM-z2s 7 วันที่ผ่านมา +1

    ഒരുപാടു നാൾ സന്തോഷത്തോടെജീവിക്കൂ....❤❤❤

  • @tknprasad
    @tknprasad 17 วันที่ผ่านมา +3

    You are very beautiful without make up also and Kris's sound and towering personality is nothing less than Big B but in academic at least ten times above Big B. Kris you are at least ten years younger than me (1964 Jul model I am) and I a veteran from the organization where you wished to serve (IAF) and still feel young. Please maintain your health and look after the body. Divya too.

  • @rojak3070
    @rojak3070 20 วันที่ผ่านมา +7

    Krishs words super ഓരോ വാക്കും ചിന്തിപ്പിക്കുന്നത്. ദിവ്യ yum അങ്ങനെതന്നെ എങ്കിലും ദിവ്യ കുറച്ചുകൂടി സംസാരിക്കുമ്പോൾ maturedഡ ആവാൻ ഉണ്ട് എന്ന് തോന്നുന്നു ക്രിസിന്റെ കൂടെ കൂടിയാൽ എല്ലാം ഓക്കേ ആകും all the best

  • @RahmaIsmail-q5q
    @RahmaIsmail-q5q 19 วันที่ผ่านมา +5

    മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട നല്ല മനസ്സിന്റെ ഉടമയാണ്🥰🥰

  • @sreelakshmib3249
    @sreelakshmib3249 9 วันที่ผ่านมา +1

    സിന്ദുരം തൊടണം ദിവ്യ

  • @marykuttymathew8680
    @marykuttymathew8680 22 วันที่ผ่านมา +12

    നിങ്ങളുട ഈ പ്രായത്തിനു ഒരു കുഴപ്പവും ഇല്ല. ഇത്രേം ഇതിൽ കൂടുതൽ പ്രായ വ്യത്യാസം ഉള്ള ദ മ്പത്തികൾ ധാരാളം ഉണ്ട്. നിങ്ങൾ സന്തോഷത്തോടെ ജീവിതം മുൻപോട്ട് നയിക്കുക. 🎉🎉

  • @alicejob851
    @alicejob851 15 วันที่ผ่านมา +1

    Highly educated, നല്ല ഗാംഭീര്യമുള്ള ശബ്ദം 🎉may God bless the marriage and couples.... ❤️❤️❤️

  • @Achus11
    @Achus11 23 วันที่ผ่านมา +53

    ചേരേണ്ടവർ തന്നെ ചേർന്നു. കുറേക്കാലം സന്തോഷമായി ജീവിക്കു' രണ്ടാളെയും ഒരു പാടിഷ്ടമായി❤

  • @Itzcoolboy77
    @Itzcoolboy77 20 วันที่ผ่านมา +14

    ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ ഒരു മിനിറ്റ് കേട്ടാലും ഒരുപാട് അറിവ് തരുന്ന അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് Cris sir ..

    • @rayand786
      @rayand786 17 วันที่ผ่านมา

      Yes

  • @sophievarghese3102
    @sophievarghese3102 23 วันที่ผ่านมา +34

    ഇങ്ങേരുടെ voice ഗംഭീരം 👍👍

    • @NishiJohn
      @NishiJohn 21 วันที่ผ่านมา +1

      ഇങ്ങേർ അല്ല ...ഇദ്ദേഹം
      His personality is very respectful

  • @shibij9982
    @shibij9982 15 วันที่ผ่านมา +2

    സാറിൻ്റെ ആടിനെ പട്ടിയാക്കിയ കഥ❤❤❤❤'
    ഇത്രയും പാണ്‌ഡിത്യം ഉള്ള ഇത്രയും സ്നേഹത്തോടെ ലളിതമായി സംസാരിക്കുന്നു❤❤❤❤❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 23 วันที่ผ่านมา +148

    നെഞ്ചിന് താഴെ താടി വളർത്തിയവർ അത്രയും ക്ഷമാശീലനും നല്ല സ്വഭാവത്തിൻ്റെയും ഉടമായിരിക്കും. താടിക്ക് അങ്ങനെ ഒരു മഹത്വമുണ്ട്. പഴയ സന്യാസിമാർ അങ്ങിനെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ എൻ്റെ വീക്ഷണത്തിൽ അദ്ദേഹം ഏറ്റവും നല്ല മനുഷ്യനാണ്. ജീവിതാവസാനം വരെ ഐശ്വര്യമായി ജീവിക്കട്ടെ.🎉🎉🎉

    • @nancymary3208
      @nancymary3208 23 วันที่ผ่านมา +4

      Prayamaayaalum Divya sahichollaam

    • @vijayalakshmikunjamma6904
      @vijayalakshmikunjamma6904 23 วันที่ผ่านมา +9

      താടിയും പക്വതയും വിവേകവും വിവരവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാട്ടോ

    • @KannanNR-e2g
      @KannanNR-e2g 23 วันที่ผ่านมา

      പ്രായം എല്ലാം വെറും ഒരു നമ്പർ മാത്രമല്ലേ​@@nancymary3208

    • @Lima3578user
      @Lima3578user 21 วันที่ผ่านมา

      Osama bin also had beard 😊 so r the many terrorist , ponding over your beard theory

    • @GowriN-ei3yf
      @GowriN-ei3yf 20 วันที่ผ่านมา

      8:42 8:42 8:42 ​ @@vijayalakshmikunjamma6904

  • @sajithanalini3560
    @sajithanalini3560 18 วันที่ผ่านมา +1

    Both of them are examples of pure love and gratitude, upholding humanity. My sincere best wishes to the family.

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 23 วันที่ผ่านมา +26

    രണ്ടു പേരും സന്തോഷമായി ജീവിക്കുക. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. 🙏🙏🙏🌹🌹🌹

  • @Santhakumari-sx6jk
    @Santhakumari-sx6jk 21 วันที่ผ่านมา +15

    എന്ത് സൗമ്യൻ ഗാഭാര്യ ശബ്‌ദം അറിയാത്ത ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു kettu ആര് എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യരുത് തളരാതെ മുന്നോട്ടു poku ❤

  • @rosammamathew6274
    @rosammamathew6274 23 วันที่ผ่านมา +18

    ഹാപ്പി മാരേഡ് ലൈഫ്
    നന്നായി വരട്ടെ
    സന്തോഷം ആയി ഇരിക്ക്
    എനിക്ക് നിങ്ങളെ അറിയില്ല
    എന്നാലും ഒരു പാട് ഇഷ്ടപെടുന്നു ഓക്കേ my ഡിയർ ❤❤❤

    • @ajithap2088
      @ajithap2088 21 วันที่ผ่านมา +1

      അങ്ങനെ തന്നെ നല്ല വ്യക്തിത്വം ഗോപാൽ sir.. 🥰👌

  • @joysymj4611
    @joysymj4611 23 วันที่ผ่านมา +28

    രണ്ടു പേരും നല്ല ജോഡികളാണ് എല്ലാം കൊണ്ടും ❤

    • @abdulsalam-gu2pj
      @abdulsalam-gu2pj 12 วันที่ผ่านมา

      നല്ല ജോഡി തന്നെ അച്ഛന്റെ പ്രായം ഉണ്ടല്ലോ 🥴🙄

  • @Saja-z4c
    @Saja-z4c 23 วันที่ผ่านมา +19

    ഐശ്വര്യ മായി ജീവിക്കുക
    ഞാനും ഈ അവസ്ഥ യൊക്കെ കഴിഞ്ഞു ജീവിതത്തിൽ ഒരു തീരുമാനം എടുത്തു
    Turning point ൽ ആരും നമ്മുടെ കുടെ ഉണ്ടാവില്ല
    ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ ഹാപ്പിനെസ് മനസിലാവും
    നമുക്കൊരു നല്ല പാർട്ണർ ഒരുകുട്ട് respect each other ഇതൊക്കെ നമ്മൾ 40+കഴിയുമ്പോൾ ആണ് മനസ്സിലാക്കുന്നത്

  • @HiBye-eh9oo
    @HiBye-eh9oo 23 วันที่ผ่านมา +5

    Happy married life. Divya is very lucky woman. God bless u always. Always keep smile . Happy happy happy life. Sir is very good behaviour. Excellent sound is very very blessed. Thank you.

  • @geetharajan5514
    @geetharajan5514 22 วันที่ผ่านมา +23

    ദിവ്യക്കു ഇത്രയും വിവരവും maturity ഉള്ള ഒരു ആളെ കിട്ടിയത് വളരെ ഭാഗ്യം

  • @priyaSuresh-n7d
    @priyaSuresh-n7d 18 วันที่ผ่านมา +5

    നല്ലരു ജീവിതം കിട്ടട്ടെ എന്താ നല്ല ശബ്‌ദം 🙏🙏🙏

  • @renukav.krishnan2849
    @renukav.krishnan2849 13 วันที่ผ่านมา +1

    Pavam Divya. Orikkalum vishamikkaruth. Pavam makkal....sarinte bagyam thanne ee makkal. Sir already great. Kunjungalkku Nalla ❤. Sir nod. Chakkara makkal. Sir, divyà also pavam, good. U will get new baby and makkalkku will get brother or sister.

  • @rematvasu614
    @rematvasu614 16 วันที่ผ่านมา +2

    ഇനി ദിവ്യ ഭർത്താവിനെ
    unconditional ആയി അങ്ങ് സ്നേഹിച്ചാൽ മതി. രണ്ടാളും സന്തോഷമായി ജീവിക്കൂ

  • @nirmalajose3778
    @nirmalajose3778 15 วันที่ผ่านมา

    Love ❤ you both .May God Bless.Wish you both a very Happy Life.

  • @Minijohnson-j6k
    @Minijohnson-j6k 23 วันที่ผ่านมา +5

    നല്ലൊരു ജീവിതം കിട്ടട്ടെ

  • @ajithavk3402
    @ajithavk3402 21 วันที่ผ่านมา +2

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു കേട്ടോ

  • @SMM16756
    @SMM16756 23 วันที่ผ่านมา +12

    Life begins in 40. So make most of it. Wishing you both a happy married life.

  • @sujathakk6004
    @sujathakk6004 21 วันที่ผ่านมา +2

    Happy Married Life ❤❤❤❤🎉🎉🎉🎉❤‍🔥❤‍🔥❤‍🔥

  • @renimathews4213
    @renimathews4213 22 วันที่ผ่านมา +7

    She sings so beautifully 😊

  • @sethumadhavank5831
    @sethumadhavank5831 22 วันที่ผ่านมา +4

    ജീവിതത്തെ ഗൗരവത്തോടെ സമീപിക്കുക... നല്ലൊരു കുടുംബമായി ജീവിക്കുക.....ഭാവിയിലേക്കു നോക്കുക.

  • @ajithavk3402
    @ajithavk3402 21 วันที่ผ่านมา +2

    2 പേരെയും ഒത്തിരി ഇഷ്ടപ്പെട്ടു

  • @reethac8657
    @reethac8657 22 วันที่ผ่านมา +3

    സ്നേഹം അതാ വേണ്ടത് ജീവിത യാത്രയിൽ 'അത് ഇല്ലാതാവുന്നതാ ഏറ്റവു. സങ്കടം

  • @haneefkparavanna8345
    @haneefkparavanna8345 22 วันที่ผ่านมา +7

    സർ, ഒരു ജീനയസ്സ് ആണ്. നല്ല വാക്കുകൾ. ഇത് പോലെ താങ്കൾ ജീവിതത്തെയും കാണും എന്ന് വിശ്വസിക്കുന്നു.

  • @neenapadmanabhan9149
    @neenapadmanabhan9149 11 วันที่ผ่านมา

    Love You❤❤❤

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 18 วันที่ผ่านมา +1

    Happy merrid life ❤👍

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 23 วันที่ผ่านมา +8

    Unnimeri reshmi soman sree vidhya ellavarude beautyum koodi chernathanu divya❤

  • @jayasreejayamohan7314
    @jayasreejayamohan7314 23 วันที่ผ่านมา +2

    Nannayi paadunnu Divya ❤

  • @padminidevi9119
    @padminidevi9119 22 วันที่ผ่านมา

    എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ 🙏🙏🙏

  • @simithra1982
    @simithra1982 22 วันที่ผ่านมา +1

    Nannay padunnu. Ella ishwaryangalum

  • @nahiyanahammed4293
    @nahiyanahammed4293 20 วันที่ผ่านมา +2

    U r very lucky to have such a handsome bold and great great person....❤❤❤❤

  • @sheejak9191
    @sheejak9191 23 วันที่ผ่านมา +14

    ദിവ്യ ക്കു നല്ലത് വരട്ടെ. നിഷ്കളങ്ക യായ കുട്ടി യാണ് ദിവ്യ

    • @KannanNR-e2g
      @KannanNR-e2g 23 วันที่ผ่านมา

      സത്യം

  • @susanJacob-s5l
    @susanJacob-s5l 19 วันที่ผ่านมา +2

    ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരുടെ വേദന മനസിലാക്കിയവരാരും ഇവരെ വിമർശിക്കില്ല, അല്ലങ്കിൽത്തന്നെ എന്തിനു വിമർശിക്കണം? അവരുടെ ജീവിതം അവർക്കു തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എല്ലാവരും സ്വയം വിമർശിക്കുന്ന സ്വഭാവം വളർത്തൂ, നാട് നന്നാവും

  • @lathikak3109
    @lathikak3109 22 วันที่ผ่านมา +1

    Happy married life 🎉 💐 💖

  • @pushpalathaunnikrishnan8208
    @pushpalathaunnikrishnan8208 23 วันที่ผ่านมา +3

    God bless you.your decision is very good

  • @lailakumaripr3442
    @lailakumaripr3442 22 วันที่ผ่านมา

    God bless you and your Family❤

  • @suneerto8176
    @suneerto8176 23 วันที่ผ่านมา

    Happy. Divvya

  • @sobhavasudevan1007
    @sobhavasudevan1007 20 วันที่ผ่านมา +1

    Sree vidhya de face' cut❤

  • @faisalbabu4976
    @faisalbabu4976 22 วันที่ผ่านมา

    Sir ❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 23 วันที่ผ่านมา +16

    ആ പാവം സഹോദരിയെ എന്തിനാണ് വേണ്ടാത്ത കമൻ്റിട്ട് ബുദ്ധിമുട്ടിക്കുന്നത്? സാധാരണയല്ലേ രണ്ടാം വിവാഹമൊക്കെ? ഇന്ത്യയിൽ അവർ ആദ്യമായാണോ വിവാഹം കഴിക്കുന്നത്? സിന്ദൂരം തൊടാത്തതായാലും മാലൂട്ടില്ലെങ്കിലും അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്.

  • @sureshnv5422
    @sureshnv5422 22 วันที่ผ่านมา +2

    Ego.... ഉണ്ടാകരുത് ഒരിക്കലും..... പിന്നെ ലളിതമായ ജീവിതം നയിക്കുക..... താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ട് ആണ് ഉയരങ്ങളിൽ ആഡംബര ജീവിതം നയിച്ചാൽ...... So.... വന്ന വഴി മറക്കാതിരിക്കുക...... പണത്തിന്റ പുറകെ അമിതമായി പോകരുത്....

  • @sumasugunansumasugun8232
    @sumasugunansumasugun8232 22 วันที่ผ่านมา

    Adipoli ❤❤❤

  • @vincymanoj4281
    @vincymanoj4281 21 วันที่ผ่านมา

    Nice voice, u r great person

  • @NilamAk-w7r
    @NilamAk-w7r 13 วันที่ผ่านมา

    👍

  • @JyothyR-iq6hq
    @JyothyR-iq6hq 22 วันที่ผ่านมา +1

    ❤godbalsyou❤

  • @ktmathew4654
    @ktmathew4654 21 วันที่ผ่านมา

    God. Bless. You

  • @anniekurian9691
    @anniekurian9691 22 วันที่ผ่านมา +1

    Diviya you look like actor late sreevithya.

  • @kamalav7352
    @kamalav7352 20 วันที่ผ่านมา +2

    ദിവ്യയുടെ ഈ പത്തരമാറ്റിനെ കിട്ടാൻ പത്തരമാറ്റ് സീരിയൽ നിമിത്തമായി.... എല്ലാ ഭാവുകങ്ങളും

  • @sollychandran-tz9ck
    @sollychandran-tz9ck 22 วันที่ผ่านมา +1

    Nannai Ella anugrahathode jeevikku.alukal kidannu kurakkum.never mind.nighal cherendavar thanne ayirunnu.kunjughale sir nenjodu cherthu pidikkanum divayayodoppom.nalla appa ayirikkanum avarkku.avar parayanum ente appayanu
    e loghathu ettavum nalla appa.jenmom koduthal mathramalla oru nalla appayakan pattuka.I wish u both a very happy married .

  • @jeenamolfrancis
    @jeenamolfrancis 23 วันที่ผ่านมา +2

    Happy married life don’t worry about the negative comments, specially Kerala people got a PHD for the negatives , 😂😂😂😂😂

  • @karthikam7565
    @karthikam7565 21 วันที่ผ่านมา

    Good voice

  • @ShinyManuel-u7s
    @ShinyManuel-u7s 18 วันที่ผ่านมา +1

    Enthu nalla manushyanaanu iddeham

  • @isha7109
    @isha7109 23 วันที่ผ่านมา +4

    She should b Lil matured

  • @shibij9982
    @shibij9982 15 วันที่ผ่านมา

    മോള് പാടിയപ്പോൾ
    ശ്രീവിദ്യ ചേച്ചി പാടുന്നതുപോലെ❤

  • @AjithaSivan-m3o
    @AjithaSivan-m3o 22 วันที่ผ่านมา

    ❤❤❤❤❤

  • @kunjukjz5043
    @kunjukjz5043 21 วันที่ผ่านมา

    Good

  • @PrabavathyPK
    @PrabavathyPK 23 วันที่ผ่านมา

    Viki..vanna.bhagyam.ane..happy.ayi.povuka❤❤❤❤

  • @sonasudhi-ib8zb
    @sonasudhi-ib8zb 19 วันที่ผ่านมา +1

    ചേച്ചി ഒരു ഹായ് പറയാമോ

  • @jyothispanicker7290
    @jyothispanicker7290 22 วันที่ผ่านมา

    ❤❤❤🙏🏻❤️

  • @qwertyu145
    @qwertyu145 16 วันที่ผ่านมา

    Why this anchor asked living together. Sir gave correct reply

  • @sunithabalan-d8o
    @sunithabalan-d8o 20 วันที่ผ่านมา +1

    Pavam jeevichotte upadravikkalla

  • @amruthasheeba7460
    @amruthasheeba7460 23 วันที่ผ่านมา +5

    അവർ ജീവിച്ചോട്ടെ എന്തിനാ അവരുടെ പിറകെ ഇങ്ങനെ കഷ്ടം തന്നെ

  • @raseenaabdulla1234
    @raseenaabdulla1234 22 วันที่ผ่านมา

    ❤😊

  • @abdulsalam-gu2pj
    @abdulsalam-gu2pj 12 วันที่ผ่านมา

    സിനിമ, സീരിയൽ കാർക്ക് ആരായാലും മതിയല്ലോ മടുക്കുമ്പോൾ അടുത്തത് നോക്കാമല്ലോ . 🫤☹️

  • @SUMAPRASAD-sz3rb
    @SUMAPRASAD-sz3rb 19 วันที่ผ่านมา

    Evar thammil oruoaad Age difference illallo...49, 43 👌👌👌..Sir is good Man

  • @ssunitha4391
    @ssunitha4391 19 วันที่ผ่านมา +3

    Happy married Life 🎉

  • @sonasudhi-ib8zb
    @sonasudhi-ib8zb 19 วันที่ผ่านมา

    ചേച്ചി യുടെ ഭാഗ്യഠ തന്നെ സാറീനെ കീട്ടിതിൽ ചേച്ചി പേടി ക്കണ്ട കേട്ടോ എല്ലാഠ ശരി യാകുഠ 😮😮🎉

  • @lathikasuresh8801
    @lathikasuresh8801 21 วันที่ผ่านมา +1

    Happy married life 🌹🌹🌹🌹❤❤

  • @lailamathew3815
    @lailamathew3815 22 วันที่ผ่านมา

    👍👌

  • @SKPvlogs01
    @SKPvlogs01 23 วันที่ผ่านมา +3

    താടിവടിച്ചു കള സൂപ്പർആയിരിക്കും ❤

  • @littlequeenworld
    @littlequeenworld 23 วันที่ผ่านมา

    🙌

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 23 วันที่ผ่านมา

    Happy married life

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 22 วันที่ผ่านมา

    ❤❤❤❤❤❤🤲🤲🤲🤲

  • @sarammaphilip583
    @sarammaphilip583 21 วันที่ผ่านมา

    Divya 18 vayassil vivaham kazhichu.Mootha makal plus 2 kazhinju.18vayasu.Aeginae aanu avarkku prayam undakunnathu.
    Makkalae valarthan oupadu kashtappettittundu.

  • @NissaSalam-m2g
    @NissaSalam-m2g 23 วันที่ผ่านมา

    🤲

  • @beenameenakshi6026
    @beenameenakshi6026 21 วันที่ผ่านมา

    സിന്ദൂരം തൊടണം അതാണെന്റെ ആഗ്രഹം.

  • @sujathavinod9876
    @sujathavinod9876 23 วันที่ผ่านมา

    1❤❤❤❤❤❤❤❤❤❤❤❤❤

  • @ushaamma9707
    @ushaamma9707 23 วันที่ผ่านมา

    God bless bless

  • @soumyaanugraham.s5757
    @soumyaanugraham.s5757 23 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @SarammaChacko-r4x
    @SarammaChacko-r4x 23 วันที่ผ่านมา +2

    Don't imitate your husband's outfit.ok❤❤❤you Divya.He looks very old in this type of dress.

  • @sobhanabalan8564
    @sobhanabalan8564 23 วันที่ผ่านมา +1

    Sindooram thodanamennilla
    Daily kulichaal mathi 🐮🐂🩰🤑

    • @KannanNR-e2g
      @KannanNR-e2g 23 วันที่ผ่านมา

      അതെന്താ അങ്ങിനെ Comment. 😮😢

  • @rejikumarkn2401
    @rejikumarkn2401 22 วันที่ผ่านมา +7

    ഇനിയെങ്കിലും ഈ ചർച്ച ഒഴുവാക്കാമോ കണ്ടു മടുത്തു. ഇത് ഒക്കെ ആരെ കാണിക്കാൻ എത്രയോ പാവപ്പെട്ടവരുടെ വിവാഹം നടക്കുന്നു. അതെന്തിയെ കാണിക്കാത്തെ

  • @neethusv9399
    @neethusv9399 14 วันที่ผ่านมา

    Interviewer should be matured..please ask standard questions..respect the opposite person..dont take silly

  • @daisyantony2214
    @daisyantony2214 21 วันที่ผ่านมา

    😅😅good

  • @sureshnv5422
    @sureshnv5422 22 วันที่ผ่านมา +4

    താടി ക്ഷമയുടെ ലക്ഷണം ആണെങ്കിൽ..... പഴയ ജീവിതം എന്തിന് ഒഴിവാക്കി....?

  • @AngeloLonappan
    @AngeloLonappan 18 วันที่ผ่านมา +1

    ഒരു 49 വയസ്സുള്ള kriss V.G. യേ ആണ് കിഴവൻ എന്ന് പറഞ്ഞൂ കുറ്റ് പ്പെടുത്തുന്നതും, കളി യാക്കുന്നതും..ഇവർക്കൊന്നും വേറെ പണിയില്ലേ.

    • @abdulsalam-gu2pj
      @abdulsalam-gu2pj 12 วันที่ผ่านมา

      49 വയസ് കണ്ടാലും പറയും ... 🤣🤣😂😂😂😂😂😂😂

  • @safreenasafreena603
    @safreenasafreena603 23 วันที่ผ่านมา +7

    നിങ്ങളെ കാണുമ്പോൾ തന്നെ പോസിറ്റീവ് വൈബ് തോന്നുന്നു

    • @SN-no3gv
      @SN-no3gv 23 วันที่ผ่านมา

      sariya