@@kiyashi6 ഒന്നോ രണ്ടോ പേരോ, ജിഷയുടെ ചേച്ചി, ശ്രുതി, കൃഷ്ണപ്രിയ,...etc ഭർത്താവ് നഷ്ടപെട്ട ചെറിയ രണ്ട് മക്കൾ ഉള്ള sister ഉണ്ട് എനിക്ക്, സഹായിക്കാൻ ആരും ഇല്ല, അവർക്ക് ജോലി കൊടുക്കുമോ, അങ്ങനെ ചുറ്റുവട്ടത് ഒരുപാട് പേരുണ്ട്, എന്റെ neighbour വയനാട് ദുരന്തത്തിൽ 11 പേര് ഫാമിലി ന്നു പോയി അയാൾക്ക് കൊടുക്കുമോ.... Etc
ശരിയാണ്.. വയനാട് ദുരന്തത്തിൽ എല്ലാവരെയും രക്ഷപ്പെടുത്തി അവസാനം മരണപ്പെട്ട പ്രജീഷ് എന്നൊരാൾ ഉണ്ടായിരുന്നു.. അവരൊന്നും ഇത്രമേൽ highlight ചെയ്യപ്പെട്ടതായി അറിവില്ല.. അവരൊക്കെയല്ലേ real ലൈഫ് heros..
സത്യം...അയാളുടെ കൂടെ ഒരു സരത്ബാബു...😢😢😢അച്ഛനമ്മമാരെ സേഫ് ആക്കി നാട്ടുകാരെ രക്ഷിക്കാൻ പോയി മരണപ്പെട്ടവരന് അവർ...സ്വന്തം കാര്യം നോക്കിയിരുന്നേൽ അവർ ഇപ്പോളും ഉണ്ടായേനെ...അവരുടെ വാർത്ത എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു...അച്ഛനമ്മമാരുടെ thukkam 😢😢😢😢
എന്റെ മോളേ, നീ ആരാണെന്നൊന്നും എനിക്കറിയില്ല. But പറഞ്ഞത് മുഴുവൻ സത്യം ആണ്. ധാരാളം കുട്ടികൾ പഠിച്ചു psc test എഴുതുന്നു. എത്ര പേർക്കാണ് ജോലി കിട്ടുന്നത്.? അർഹത ഉള്ളവർക്ക് മാത്രമേ സർക്കാർ ജോലി കൊടുക്കാവൂ. Psc ലിസ്റ്റിൽ ഉള്ള ഓരോ ഉദ്യോഗാർഥി യുടെയും ചാൻസ് നഷ്ടപ്പെടുക യല്ലേ. അതിൽ age over ആയവരും കാണും. Psc test എഴുതാനുള്ള സൗകര്യം ഇങ്ങനെയുള്ള വർക്ക് ചെയ്തു കൊടുക്ക്. ഈ vedio ഇട്ടത് നന്നായി മോളേ.
101% സത്യം ആണ് മിനി പറഞ്ഞത് ഇവിടെ ഒരു കുഞ്ഞ് എൻ്റെ നാത്തൂൻ്റെ മോള് ഏത് മാത്രം കഷ്ട്ടപ്പെടുന്നു പിഎസ്‌സി എഴുതി എഴുതി മടുത്തു ജോലി കിട്ടിയിട്ട് മതി കല്ല്യാണം എന്ന് പറഞ്ഞ് 27 വയസ്സ് ആയി ഒരു കഷ്ടപ്പാടും ഇല്ലാത്തവർക്ക് ഗവൺമെൻറ് ജോലി അതാണ് ഇവിടുത്തെ ഗവൺമെൻറ്.
ചേച്ചി പറയുന്നത് 100%സത്യമാണ്.... 👍👍👍 ഇങ്ങനെയുള്ളവർക്ക് ജോലി നൽകാതെ ജോലി കിട്ടാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക.... അതും ഒരു സഹായം തന്നാണല്ലോ അങ്ങനെ അവരും പഠിച്ചു ജോലി വാങ്ങട്ടെ....... ഇത് ഒരു ശ്രുതിയുടെയോ കൃഷ്ണപ്രിയയുടെയോ മാത്രം കാര്യമല്ല....
മിടുക്കി, കൃത്യമായി എല്ലാ വിഷയവും പഠിച്ചു വീഡിയോ ചെയ്തിരിക്കുന്നു. ഇങ്ങനെ നിഷ്പക്ഷമായും ന്യായമായും ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരിയായ utuber ne ഞാൻ ആദ്യം ആയി കാണുന്നു.salute dear. എന്നും ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കാൻ ദൈവം സഹായിക്കട്ടെ ഈ നീതി അർജുൻ്റെ അമ്മ ചിന്തിച്ചിരുന്നില്ല. കഷ്ടം അർജുനന് വേണ്ടിയും അമ്മയുടെ സമാധാനത്തിന് വേണ്ടിയും ഉള്ളുരുകി പ്രാർത്ഥിച്ചു ഞാൻ. കരഞ്ഞു കൊണ്ട് പ്രാർഥിച്ചു അവർ നമ്മളെ എത്ര നിസ്സാരമായി തള്ളി. ഒരു നിമിഷം അവർ മതി മറന്നു പോയി. ഇതാണ് മോളേ ലോകം. മോൾ എല്ലാം കൃത്യമായി മനസ്സിലാക്കി. എല്ലാ വിഷയങ്ങളും ഇതുപോലെ പഠിച്ചു വീഡിയോ ചെയ്യണം. ട്ടോ ❤❤
Govt. ജോലി & ലോട്ടറി അത്യാവശ്യക്കാർക്ക് കിട്ടില്ല.. അനുഭവം 😢ഇതൊക്കെ ഞാനും ചിന്തിച്ചു, ഒരാളെങ്കിലും തുറന്നു പറഞ്ഞല്ലോ.സ്വാർത്ഥതയാണ് തുല്യത ഇല്ലാതാവാൻ കാരണം.
സത്യം. ഞാൻ ഡിഗ്രി, പിജി, സ്കൂൾ റാങ്ക് ഹോൾഡർ ആയിരുന്നു വീട്ടുകാർ, ടീച്ചേർസ് പറയും ആയിരുന്നു എനിക്കു ജോലി കിട്ടും എന്ന്. ഒരു ഗവണ്മെന്റ് ജോലി കിട്ടും എന്ന് വിചാരിച്ചു എത്രയോ വര്ഷം psc എഴുതി ലിസ്റ്റിൽ വന്നിട്ട് പോലും ഇന്ന് വരെ ഒരു കാർഡ് പോലും വന്നിട്ട് ഇല്ല. ഒരു psc വേണ്ടി വണ്ടി കയറി പൈസ ഉണ്ടായിരിന്നു എങ്കിൽ 😭 ആലോചിക്കുമ്പോൾ വേദന മാത്രം. അവസാനം ഞാൻ വിദേശത്ത് ഒരു ജോലി അപേക്ഷിച്ചു. ഇവിടെ എത്തി ഒരുപാട് കഷ്ടംപെട്ടു. എന്നാൽ hardwork ന്റെ റിസൾട്ട് ഉണ്ട് കൊണ്ടു ഗോഡ് തന്നെ ഒരു ഫിനാൻഷ്യൽ settlement ഉണ്ടക്കി തന്നു. സത്യത്തിൽ കേരളം പോലും വെറുത്തു പോയി. അത്രക്കും വേദന ഉണ്ടായിരിന്നു അവിടത്തെ ജീവിതം 😭.
സഹോദരി പറഞ്ഞത് 100%ശരി ആണ്.ശ്രുതിക്കു govt ജോലിക്ക് 1%പോലും അർഹത ഇല്ല. ഇനി അത് വേണമെങ്കിൽ എഴുതി എടുക്കണം. ഇതിനു എതിരെ കോടതിയിൽ പോകാൻ റാങ്ക് ഹോൾഡേഴ്‌സ് മുന്നിട്ട് ഇറങ്ങണം.
ശ്രുതിക്ക് ആരും ഇല്ലാ അച്ഛനും അമ്മയും ഭർത്താവ് കൂടപ്പിറപ്പുകൾ.. അത് പോട്ടെ എന്ന് വെക്കാം അർജുന്റെ ഭാര്യക്ക് എന്തിന്. ആവാൻ വീടും സ്വത്തും കൂടപ്പിറപ്പികൾ ഒക്കെ ഉണ്ട് 😡
ജിഷയുടെ സഹോദരി, കൃഷ്ണപ്രിയ, ശ്രുതി.ഈ സർക്കാർ ജോലി വെറുതേ കൊടുത്തു. അവർക്കെല്ലാം ലക്ഷങ്ങൾ വേറെ കിട്ടിയിട്ടുണ്ട്. അതുമാത്രം മതി ജീവിക്കാൻ. പിന്നെ ജോലിയും കിട്ടി.
വളരെ ശരിയായ കാര്യം, ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് മിനി പറഞ്ഞത്. ഈ പറഞ്ഞവരെക്കാളൊക്കെ അർഹതപ്പെട്ടവർ വേറെ എത്രയോ ആളുകളുണ്ട്. ഒരു വീടോ യാതൊരുവിധ സൗകര്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന ആദിവാസികൾ ഉണ്ട്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് നാട്ടിൽ. ഒരു ജോലിക്കുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവർ, രോഗത്തിന് ചികിത്സ നടത്താൻ വഴി കാണാതെ കഷ്ടപ്പെടുന്നവർ, അങ്ങനെ എത്ര വിഭാഗങ്ങളിൽ പെട്ടവർ. അവർക്ക് വേണ്ടി സംസാരിക്കാൻ ഒരു മീഡിയയും ഇല്ല. സഹായിക്കാനും ആരുമില്ല. സർക്കാരും ഒന്നും ചെയ്യില്ല. ഇങ്ങനെ ചിലർക്ക് മാത്രം പ്രത്യേക പരിഗണന. ജോലി, വീട്, സാമ്പത്തിക സഹായം ഒക്കെ നിർലോഭം കിട്ടുന്നു. അതും നാനാവഴി ലഭിക്കുന്നു. അല്ലാത്തവർക്ക് ആരുമില്ല സഹായിക്കാൻ. ഇത് നീതിയല്ല, ഈ രീതിക്ക് മാറ്റം വരണം
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. P. Sc വഴി ജോലി കിട്ടായവർക് ഒരു അഹംകാരംവും ഇല്ല. ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ചവർക് ആണ് വല്യ അഹംകാരം. ശ്രുതിയുടെയും,, അർജുന്റെ wife ന്റെയും കാര്യം, ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്ത കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത് 👍🏻👍🏻
Psc വഴി ജോലി കിട്ടിയവർക്ക് അറിയാം അതിൻറെ കഷ്ടപ്പാട്. അവരുടെ അഹങ്കാരം മുഴുവൻ ആ പഠനകാലത്ത് തന്നെ തീർന്നു കിട്ടും. അത്രയ്ക്ക് കഷ്ടപ്പാട് ഉണ്ട് ഒരു പിഎസ്സി പഠിക്കാൻ. അല്ലാതെ കയറുന്ന വരാണ് വരുന്നവരുടെ മെക്കിട്ട് കേറുന്നത്
ആശ്രിത നിയമനവും സഹതാപ നിയമനവും ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു. പഠിച്ച് ടെസ്റ് എഴുതി കഴിവ് തെളിയിച്ച് ജോലി നേടണം.നമ്മളൊക്കെ എഴുതി മടുത്ത്, ജീവിതം വെറുത്ത് കഷ്ടപ്പാട് കാരണം ഒരു ജോലിക്ക് വേണ്ടി നാടും വീടും വിട്ട് പോന്നു.എന്തായാലും ഈ വീഡിയോ ഇടാൻ കാണിച്ച ധൈര്യം ❤. മാറ്റങ്ങൾ ഉണ്ടാവട്ടെ
ചേച്ചി പറഞ്ഞത് സത്യമാണ് അർജുന്റെ കുടുംബത്തിന് ഇത്രയും ഹൈപ്പ് കൊടുക്കേണ്ട ഒരാവശ്യവുമില്ല അതുപോലെ എത്രയോ ആളുകൾ മരണപ്പെടുന്നു. അയാൾ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ആളൊന്നുമല്ല. എന്നിട്ടും അയാളെ കാണാൻ ഗവർണർ പോകുന്നു കുറേ ധനസഹായം കിട്ടുന്നു ജോലി കൊടുക്കുന്നു. ഇതിനൊക്കെ എന്താവശ്യമാണ് ഉള്ളത് അർജുനെ വീടും സ്വത്തും സൗകര്യങ്ങളും കൂടപ്പിറപ്പുകളും അച്ഛനും അമ്മയും എല്ലാം ഉണ്ട് അർജുൻ മാത്രമേ പോയിട്ടുള്ളൂ പക്ഷേ അതൊന്നും ഇല്ലാത്ത എത്രയോ ആളുകൾ മരണപ്പെട്ടു പോകുന്നു. പലപല കാരണങ്ങളാൽ അവർക്കൊക്കെ ജോലി കൊടുക്കുമോ.
കഷ്ടപ്പെടാതെ കിട്ടുന്ന ജോലിയും പൈസയും അഹങ്കാരം കൂടും എന്റെ മോളും psc എഴുതി ക്കൊണ്ടിരിക്കുന്നു ഇടയ്ക്ക് ഇടയ്ക്ക് സിലബസ് മാറിവരും എത്രയോ കുട്ടികൾ ഒരു ജോലിക്കായി കഷ്ടപ്പെടുന്നു ഇനി ലിസ്റ്റിൽ വന്നാലൊ അതും കാലാവധി തീരും വരെ അവിടെ കിടക്കും എന്തൊരു നിയമവ്യവസ്ഥയാണ് നമ്മുടെ നാട്ടിൽ
സത്യം ചേച്ചി, ഇത് എനിക്കും തോന്നിയതാ. ഇവർ ജോലിയിൽ കയറുമ്പോൾ, വർഷങ്ങൾ കളഞ്ഞ് പഠിച്ച് PSC list ൽ കയറിയ ഒരാളുടെ അവസരം നഷ്ടപ്പെടുന്നു. കഷ്ടമല്ലേ ഇതൊക്കെ !! ഇനി ഇതുപോലെ വരുന്ന എല്ലാവർക്കും govt Job കൊടുകേണ്ടിവരും. PSC പഠിക്കുന്നവർ എല്ലാം പുക!!
ഞാൻ പണ്ട് ചങ്ങനാശേരിയിൽ psc എക്സാം എഴുതാൻ പോയി... പോകുന്ന വഴിയിൽ റോഡ് പണി ആയതിനാൽ എക്സാം ഹാളിൽ എത്താൻ 3മിനിറ്റ് താമസിച്ചു.. എന്റേതായ കാരണം അല്ലാഞ്ഞിട് പോലും എന്നെ എക്സാം എഴുതാൻ അനുവദിച്ചില്ല... അന്ന് എനിക്കുണ്ടായ മാനസിക വിഷമം ഇപ്പോഴും ഉണ്ട്... ഓരോരുത്തരും അത്രയ്ക്ക് കഷ്ടം പെട്ട് പഠിച്ചും മറ്റും ആണ് ജോലിക്ക് കയറുന്നത്... ഒരു അർഹതയുമില്ലാതെ സെന്റിമെന്റ്സിന്റെ പേരിൽ ഇവരെ പോലുള്ളവർക്ക് ജോലി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല...
100% സത്യം. അർജുന്റെ വീട്ടുകാർക് ഒരു സഹായവും വേണ്ടാ എന്ന് അവർ തന്നെ പറയുന്നു പിന്നെ എന്തിനാ അവരെ വെറുതെ സഹായിക്കുന്നത് അർജുന്റെ അളിയൻ ആണാണെങ്കിൽ കിട്ടിയ ജോലിയും ഗവൺമെന്റ് കൊടുക്കുന്ന പൈസയും വേണ്ട എന്ന് പറയണം ആണാണെന്നും പറഞ് നടക്കുന്നു ആണത്തം മില്ലാതെ
വായിച്ചു വായിച്ചു എന്റെ അനിയത്തിയുടെ നാവിന്റെ രണ്ടു സൈഡും പല്ലുകൊണ്ട് മുറിവാണ് എട്ടു വർഷമായി വെറും വയനാതന്നെ. കുറേ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്നൊക്കെ പറയും. ഇതുവരെ അപ്പോയ്ന്റ്മെന്റ് ആയിട്ടില്ല. ഇപ്പോഴും പഠിപ്പും പരീക്ഷ എഴുതും മാത്രം
എന്തിനാണ് ഇങ്ങനെ ആരോഗ്യവും കളഞ്ഞ് സർക്കാർ ജോലി തന്നെ വേണം എന്ന് വാശി പിടിച്ചു കാലങ്ങൾ നശിപ്പിച്ചു കളയുന്നത്...? മറ്റെന്തെങ്കിലും ഒരു പ്രൈവറ്റ് ജോബാണെങ്കിലും ചെയ്തു ജീവിച്ചു കൂടേ
വർഷങ്ങളായി ഈ ജോലി സ്വപ്നം കാണുന്ന എത്രയോ പേരെ തഴഞ്ഞു കൊണ്ടാണ് ഈ നിയമനങ്ങൾ നടക്കുന്നത്. അവർക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം ചെയ്ത് കൊടുക്കുന്നതിൽ തെറ്റില്ല, അതിനായി കുടിൽ വ്യവസായം പോലുള്ള എന്തെങ്കിലും സഹായങ്ങളോ ആവാം..ഇത്തരത്തിൽ സർക്കാർ ജോലി കൊടുക്കുന്നതിനോട് യോജിക്കുന്നില്ല. ആരോഗ്യമുള്ളവർക്ക് അധ്വാനിക്കാനുള്ള സഹായം ചെയ്ത് കൊടുക്കൂ.
ചേച്ചി പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഞാനടക്കമുള്ള എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.ഉരുൾ പൊട്ടലി ൽ ശ്രുതിക്ക് മാത്രമല്ല നഷ്ടപ്പെട്ടത്.പക്ഷെ അവർക്ക് മാത്രം വീടും ജോലിയും അപ്പോൾ ബാക്കിയുള്ളവരോ കഷ്ടം തന്നെയാണ് ഇവിടുത്തെ നിയമ വ്യവസ്ഥ.ഒരാൾക്ക് മാത്രം മീഡിയ attention ഉള്ളൊണ്ട് എല്ലാം കിട്ടുന്നു.ബേക്കിയുള്ളവരും നഷ്ടപ്പെട്ടവർ തന്നെയാണ് അവർക്ക് യാതൊരു പരിഗണനയും ഇല്ല.ശ്രുതിക്ക് പലയിടത്തും നിന്നും ഒരുപാട് സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് അറിയാൻ കഴിഞ്ഞത്.എന്തിനാണ് ഇങ്ങനെ തരം തിരിവ് കാണിക്കുന്നത്😢
ചേച്ചി പറഞ്ഞത് 100 % ശരിയാണ്.തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് big salute...പഠിക്കുന്നവർക്ക് prilims,mains,physical test..എല്ലാം pass ആയി listil വന്നാൽ തന്നെ ജോലി കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ല.
ഭർത്താവ് മരിച്ച ശേഷം കുട്ടികളെയും കൊണ്ട് psc പഠിച്ചു ജോലി നേടിയ ഒരു ചേച്ചി ഉണ്ടല്ലോ, സിനിമ നടൻ സൂര്യ phone ഒക്കെ മേടിച്ചു കൊടുത്തു. ബുദ്ധിമുട്ടും കഷ്ടപ്പാടും അവർക്കും ഉണ്ടാരുന്നു, അവരുടെ അമ്മയും അച്ഛനും കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം മാത്രം ആയിരുന്നു അവരുടെ ആശ്രയം. എന്നിട്ടും ഒരു govt. ജോലി നേടണം എന്ന് ലക്ഷ്യം വെച്ചിട്ട് ആ ചേച്ചി പഠിച്ചു ജോലി നേടി. അങ്ങനെ പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കി കൊടുക്കുവാണ് വേണ്ടത്,ആ ചേച്ചിക്ക് ജോലി കിട്ടിയ ശേഷം ആണ് media വഴി ഒത്തിരി പേരും അവരെ കുറിച്ച് അറിഞ്ഞത്, അതോണ്ട് അവർക്ക് ജോലി വാഗ്ദാനം ചെയ്യാൻ ആരും ഉണ്ടാരുന്നില്ല. അവർക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് സാധാരണക്കാർ ആണ്, govt അല്ല.
ഭർത്താക്കന്മാർ മരിച്ച വിധവകൾക്ക് എംപ്ലോയ്മെൻ്റ് വഴിയുള്ള ജോലിക്ക് മുൻ ഗണനയുണ്ട്. പക്ഷേ ജോലി ലഭിക്കണമെങ്കിൽ നല്ല റെക്കമൻ്റ് വേണം. Age Over ആകാറായെങ്കിലും ജോലി നൽകില്ല. ആളും പിടിപാടുമുണ്ടെങ്കിൽ എംപ്ലോയ്മെൻ്റ് വഴി ജോലി ലഭിക്കും ഇതാണ് കേരളത്തിൻ്റെ അവസ്ഥ. ഇവിടുത്തെ തൊഴിലില്ലാത്തവരുടെ അവസ്ഥ സർക്കാർ മനസ്സിലാക്കുന്നില്ല എന്നു തോന്നുന്നു.
സത്യം... അർജുൻഡ് ഭാര്യ പറഞ്ഞു... എന്റെ ഏട്ടന്റെ ആഗ്രഹമാണ് ജോലിയെന്നതെന്ന്... മരിക്കുന്നതിന് മുന്നേ പ്രയത്നിക്കായിരുന്നില്ലേ അത്രക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിൽ... കെട്ടിയോന് ചത്താലും സാരില്ല ജോലി കിട്ടിയമതി. നല്ല നയം
CPO rankholders പ്രതിനിധി എന്ന നിലയ്ക്ക് എനിക്ക് വളരെ സന്ദോഷം അയ ഒരു വീഡിയോ ആണ് ഇത്. പറഞ്ഞത് എല്ലാം ശെരിയാണ്. നല്ല റാങ്ക് വാങ്ങി physical test പാസ്സ് ആയി മീഡിയ attention കിട്ടാൻ നമ്മൾ എന്ധോക്കെ ആണ് കാണിച്ചു കുട്ടിയെ നന്ദി.
വളരെ ശരിയാണ് പറയുന്നത്. Paise കൊടുക്കുന്നു. Private ആയി ജോലി ചെയ്യാംലോ. കഷ്ടപ്പെടുന്ന age over ആവാൻ നിൽക്കുന്ന എത്രയോ കുട്ടികൾ ഉണ്ട്. എന്നിട്ട് കിട്ടുന്ന ഒന്നിനും വില ഇല്ല. അഹങ്കാരം മാത്രം.. കഷ്ട്ടപെടുന്ന എത്രയോ ആളുകൾ ഉണ്ട്. വിയർക്കാതെ നേടുന്ന കാര്യങ്ങൾ കൊണ്ട് അഹങ്കരിച്ചു നടക്കാൻ ഉള്ള സാഹചര്യം പ്രശസ്തിക്ക് വേണ്ടി ഓരോരുത്തർ ചെയ്തു കൊടുക്കുന്നു.. ഒരു ആത്മാർത്ഥത ഇല്ലാത്ത ഒലിപ്പിക്കൽ ആയി കുറേ ആളുകൾ പിന്നാലെ. എന്ത് ലോകം.
ശരിയാണ്.. ഇങ്ങനെയുള്ളവർക്ക് വേണമെങ്കിൽ ധനസഹായം ചെയ്യാം.... പക്ഷേ ഒരു സർക്കാർ ജോലി കൊടുക്കുകയെന്നത് കഷ്ടപ്പെട്ട് തയ്യാറെടുക്കുന്ന മറ്റൊരു ഉദ്യോഗാർഥിയുടെ അവസരം നിഷേധിക്കലാണ് ....
ചേച്ചി പറഞ്ഞ കാര്യം 100% സത്യമാണ്. ഈ കാര്യം ഞാൻ എൻ്റെ സുഹൃത്തുക്കളോട് സംസാരിച്ചത് ആണ്. കൃഷ്ണപ്രിയക്കും ശ്രുതിക്കും സർക്കാർ ജോലി കൊടുക്കേണ്ട ഒരു ആവശ്യവുമില്ല. ഒരുപാട് നല്ല private jobs ഉണ്ടല്ലോ? അത് കൊടുത്തിരുന്നെങ്കിൽ അതിൽ ഒരു ന്യായം ഉണ്ടാരുന്നു. Rank listil വന്നിട്ടും ജോലി കിട്ടാതെ depression വരെ വന്ന സുഹൃത്ത് എനിക്ക് ഉണ്ട്. അവരുടെ ഒക്കെ കഷ്‌ടപ്പാടിലും കണ്ണീരിലും ചവിട്ടിയാണ് ഇതു പോലെ publicity കിട്ടിയവർക്കു ജോലി കൊടുക്കുന്നത്. കൃഷ്പ്രിയയോടും ശ്രുതിയോടും എനിക്കു സഹതാപം ഉണ്ട്... എന്നു വെച്ച് വർഷങ്ങൾ ഓളം കഷ്ടപ്പെട്ട് psc പഠിക്കുന്നവരോട് ഉള്ള ക്രൂരത തന്നെ ആണിത് 😢
ശരിയാണ് ഗവൺ മെന്റ് ജോലിക്ക് പുറമെ എന്തിനാ 7ലക്ഷം രൂപ കൂടെ കൊടുക്കുന്നത് എന്തിനാ കൂടാതെ കർണാടക സർക്കാർ 5ലക്ഷം ഏതെങ്കിലും ഒന്ന് പോരെ വയനാട്ടിലെ ജനങ്ങൾക്ക് കൊടുക്കാൻ പലരും കോടികൾ കൈ മാറി ആർക്കും ഒരു സഹായവും ചെയ്തിട്ടില്ല ഞാൻ ഒരു കാര്യം ഉറപ്പിച്ചു എന്റെ മരണം വരെ ഞാൻ ഓട്ട് ചെയ്യില്ല ഇപ്പോൾ തന്നെ റേഷൻ കാർഡ് മാസ്റ്ററിങ് എനിക്ക് മഞ്ഞ കാർഡാണ് ഭർത്താവ് മരിച്ചു രണ്ടു കുട്ടികൾ ഉണ്ട് കുട്ടികളുടെ കൈ മാസ്റ്ററിങ്ങിനു സപ്പോർട് അല്ല എന്റെ കൈ യും മച്ചായില്ലെങ്കിൽ അടുത്ത മാസം മുതൽ അരി ഇല്ല ആരോട് പറയും ഇതിനൊക്കെ വ്യെക്താ മായ ഉത്തരം വേണ്ടേ
ഞാനിവിടെ എത്ര ലിസ്റ്റിൽ വന്നേക്കുന്നു. എന്റെ താഴെ റാങ്കിൽ ഉള്ളോർ വരെ ജോലി കിട്ടി പോയിട്ട് സങ്കടം വന്നിട്ടുണ്ട്. സംവരണം. അത് പോട്ടെ. പക്ഷേ ഒരു കുന്തോം ചെയ്യാതെ ജോലി വാങ്ങുന്നവരെ കാണുമ്പോഴാ 😢
First be out of jealous. Let her live..She is not taking anything from your family...There are lot of vacancies in both state and central governments. You are not upto the mark so not getting jobs...Let that girl live. She is not troubling you na...
ഇയാള് പറയുന്ന ഓരോ കാര്യം വളരെ കൃത്യമാണ് ഞാനും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. ഇങ്ങനെ തോന്നുന്നവർക്ക് എല്ലാം ജോലി കൊടുക്കാൻ ആയിരുന്നെങ്കിൽ psc ആവശ്യമില്ലല്ലോ. ഇതൊക്കെ ഇവിടുത്തെ മണ്ടന്മാരോട് പറഞ്ഞാൽ ആർക്കു മനസ്സിലാവാൻ. ഒന്നോ രണ്ടോ പേർ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നവും അല്ല.
സത്യം ആണ് ഇയാൾ പറയുന്നത് ഇവർക്ക് ഒക്കെ സഹായം കൊടുക്കാം പക്ഷെ എന്തിന്റെ പേരിലാണ് സർക്കാർ ജോലി അർഹതയുള്ളവർക്ക് കൊടുക്കാതെ ഇവർക്ക് കൊടുക്കുന്നത്. ശ്രുതിയുടെ വരൻ മരിക്കാൻ കാരണം അവൻ ആംബുലൻസിന്റെ പുറകെ ബ്ലോക്ക് ഒഴിവാക്കാൻ സ്പീഡിൽ പോയി ബസിനെ ഇടിച്ചിട്ടാണ് ഒരുപക്ഷെ അതൊരു ബൈക്ക് ആയിരുന്നെങ്കിൽ അവനു പകരം വേറെ ഒരാൾ മരിക്കുമായിരുന്നു. ഇങ്ങനെ അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതിൽ ഒരു ന്യായീകരണം ഇല്ല 😡
പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ്. എത്രയോ കുട്ടികൾ ഗവൺമെൻ്റ് ജോലി എന്ന ലക്ഷ്യത്തോടെ കഠിനമായി പരിശ്രമിച്ച് റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നിട്ടും പോലും ജോലി ലഭിക്കാതെ കാത്തിരിക്കയാണ്.
സത്യം.... മീഡിയ ഏറ്റെടുത്താൽ ജോലി കിട്ടും, കഷ്ട്ടപെടുന്നവർക് ജോലി ഇല്ല.... ന്യായമായതാണെങ്കിൽ ഓക്കേ... ശ്രുതിക്കൊക്കെ ജോലി ആവശ്യം ആണെന്ന് പറയാം... പക്ഷെ അർജുന്റെ വൈഫെന് അതിന്റെ ആവശ്യം ഇല്ലായിരുന്നു...
Onm sabhavkilla police list ll ഉള്ളവർ maZhayth കിടന്നു സമരം ചെയ്തു.. ന്തോകെ ചെയ്തു.. Onm നടന്നില്ല list cancel aayi.. Aa ലിസ്റ്റിൽ ഉള്ള oral ആണ് ഞൻ wcpo അത് കഴ്ഞ്ഞുള്ള ലിസ്റ്റിൽ ഉണ്ട് അത് തീരാൻ 6mnth ullu😢
അതെ വിധവ പെൻഷൻ കൂട്ടി കൊടുക്കട്ടെ സർക്കാർ... യോഗ്യതക്കാർ പി എസി എഴുതി പെൻ ഷൻ പറ്റും പാവങ്ങൾ ... പഠിക്കുന്ന വർ ഇനിയെങ്കിലും ചിന്തിചോളു മരിച്ചാലെ ജോലികിട്ടു...
ഞാൻ ഒരു ഗവണ്മെന്റ് സെർവന്റ് ആണ്.. ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ ഒരുപാട് പേര് അച്ഛനും അമ്മയും മരിച്ചു ജോലിക്ക് കയറിയവർ ഉണ്ട്.. ഒരാൾക്കു പോലും ബേസിക് ഇംഗ്ലീഷ് നോളേഡ്ജ് പോലും ഇല്ല.അവരൊക്കെ സുപ്രണ്ട് ആയിട്ട് ഇരുന്നു കൊണ്ട് നല്ല കഴിവുള്ളവർ താഴെ തട്ടിൽ ഇരിക്കുന്നു.. സത്യം മലയാളം പോലും നേരെ വായിക്കാനോ എഴുതാണോ അറിയാത്തവർ ഉണ്ട്.. അപ്പോൾ ഇംഗ്ലീഷ് അവസ്ഥ പറയണ്ടല്ലോ.. എന്തിനാണ് ഇങ്ങനെ ഗവണ്മെന്റ് സ്ഥാപനങ്ങളെ ഇല്ലാതാകുന്നത് എന്ന് അറിയില്ല.. ഗതികേട് 😔😔😔
ഈ പറഞ്ഞത് 100% ശരി ആണ് മീഡിയ അറ്റെൻഷൻ കിട്ടിയ അവർക്കു സർക്കാർ ജോലി.. ധനസഹായങ്ങൾ എല്ലാം കൊടുക്കുന്നു.... വർഷങ്ങൾ psc പഠിച്ചു കാത്തിരിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട്... ഇവരിൽ ബുരിഭാഗം പേരും വളരെ കഷ്ട്ട പാടിൽ ആണ്.... മറ്റു പല ആവിശ്യങ്ങളും മാറ്റി ആ പൈസക് ബുക്ക് വാങ്ങി പഠിക്കാണ്.. പഠിച്ചു നല്ലൊരു റാങ്കിൽ എത്തി ജോലി ഇന്ന് കിട്ടും നാളെ കിട്ടും എന്നു പ്രതീക്ഷിച്ചു ഇരിക്കുന്ന അവരുടെ മുന്നിലേക് സർക്കാരിന്റെ സാമ്പത്തിക പ്രതി സന്ധി എന്നു പേരും പറഞ്ഞു ഒഴിവാകുന്ന അവസ്ഥ...... പലരുടെയും സ്വർത്ത thalaparygalk വേണ്ടി ജീവിതം നഷ്ട്ട പെട്ടു പോകുന്ന ഒരു വിഭാഗം ആയി മാറി psc പടിതകൾ
Njnum ivarkkokke govt job kittiyappo santhoshicha aalaanu but chechide ee video kandappozha realize cheyyunne 100% true aanu chechi paranjath well said ❤
നിങ്ങൾ പറഞ്ഞത് 100%സത്യം കൊല്ലം ഇരവിപുരം എന്ന സ്ഥലത്തെ റോബിൻസൺ എന്ന ചേട്ടൻ കടലിൽ ജോലിക്ക് കർണാടക ഷിരുർ എന്നിടത്തു പോയി കടലിൽ കാണാതായിട്ട് അർജുൻ പോയ അതെ സ്ഥലത്താണ് എന്നാൽ നാളിത് വരെയായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല രണ്ട് മക്കളെയും അമ്മയെയും നോക്കാൻ ആ ചേച്ചി വീട്ടുജോലിക്കു പോകുന്നു ഒരു മീഡിയയും ഇതു വാർത്തയാക്കിയില്ല ഇനി ആ ചേട്ടൻ മാത്‍സ്യത്തൊഴിലാളിയായിപ്പോയതാണോ ആ ചേട്ടൻ ചെയ്ത തെറ്റ് ആ ബോഡിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ക്ഷേമ നിധിയിൽ നിന്നും നഷ്ടപരിഹാംരമെങ്കിലും കിട്ടിയേനെ ഇപ്പോൾ അതുമില്ലാതായി ഈ പറയുന്ന ഒരു രാഷ്ട്രീയ പ്രമുകരും തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല പണമുള്ളവരുടെ കൂടെയ എന്നും ഈ സർക്കാർ എന്നുള്ളത് ഇപ്പോൾ മനസിലാക്കുന്നു ഞങ്ങൾ മത്‍സ്യത്തൊഴിലാളികൾക്ക് എപ്പോഴും അവഗണനയും
എത്ര സത്യമാണ് ഈ പറയുന്നത് എത്ര അനാഥ കളുണ്ട് ഈ നാട്ടിൽ എത്ര വിധവ കളുണ്ട് ഈ നാട്ടിൽ ഇതിനോടൊന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല എടുത്തുവെച്ചപോലെയാ ജോലി അപ്പോ ഈ ജോലിയൊക്കെ ഉണ്ടായിട്ടാണ് അർഹതപ്പെട്ടവർക് കൊടുക്കാതെ വെച്ചത്
ഇത് പോലത്തെ സാഹചര്യങ്ങളിൽ financial help ഓ, കുട്ടികളുടെ പഠനം ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അവർക്ക് ഒരു ജോലിയിലേക്ക് എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയോ ( അതായത് പഠിക്കണം എന്നാഗ്രഹം ഉള്ളവർ ആണെങ്കിൽ പഠിക്കാൻ ഉള്ള സഹായം കൊടുക്കുക ) ആണ് വേണ്ടത്. അല്ലാതെ ഗവണ്മെന്റ് ജോലി കൊടുക്കുക. സംവരണങ്ങൾ പോലും എടുത്ത് മാറ്റണം. പഠിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പോലും സാമ്പത്തിക സംവരണം കൊടുക്കുകയല്ല, മറിച്ച് സാമ്പത്തികമായി സഹായിക്കാൻ ഉള്ള പദ്ധതികൾ കൊണ്ട് വരികയാണ് വേണ്ടത്. ഈ രീതിയിൽ ജോലി കൊടുക്കുന്നതും ഇപ്പോൾ നിലനിൽക്കുന്ന എല്ലാ സംവരണങ്ങളും എടുത്ത് കളഞ്ഞു കഷ്ടപ്പെട്ട് പഠിച്ച് list ൽ വരുന്നവന് rank ഓർഡറിൽ കൊടുക്കട്ടെ നിയമനം. അതാണ് വേണ്ടത്.
@@minisebastian7451 ഞാൻ ജനറൽ category ആണ്. അത് കൊണ്ട് ഞാൻ സംവരണം ഒഴിവാക്കുകയാണ് വേണ്ടത് എന്ന് സുഹൃത്തുക്കൾക്ക് ഇടയിലിരുന്ന് പറയുമ്പോൾ അവർ എന്നോടും പറയാറുണ്ട് നിനക്ക് കിട്ടാത്തത് കൊണ്ടല്ലേ എന്ന്.
ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഞാൻ 100% അംഗീകരിക്കുന്നു, ജോലി കിട്ടാൻ ഒരുപാട് കഷ്ട്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. ഒരുപാട് ട്യൂഷൻ ഫീസ് കൊടുത്തിട്ടുണ്ട്, ഒരുപാട് ഉറക്കം ഒഴിവാക്കിയിട്ടുണ്ട്, ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ട്, ഒരുപാട് ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്....... അങ്ങനെ അങ്ങനെ പലതും, ഇതിപ്പോൾ ഒന്നുമില്ലാതെ കാര്യം സാധിച്ചു.
ഞാൻ എന്റെ മനസിനോട് 100 വട്ടം സ്വന്തം പറഞ്ഞകാര്യമാണിത്... ശ്രുതിക്കാണെങ്കിലും അർജുന്റെ ഭാര്യക്കാണെങ്കിലും age over ആയിട്ടില്ലല്ലോ... പഠിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കികൊടുക്കുക അല്ലായിരുന്നോ സർക്കാർ ചെയ്യേണ്ടിയിരുന്നത്... അദ്ധ്വാനിക്കാനുള്ള അവസരം പോലും നൽകുന്നതിന് മുൻപ് ജോലി അങ്ങ് എടുത്ത് കൊടുക്കുന്നത് ന്യായമായ നിലപാടല്ല..
20വയസ്സുമുതൽ തുടങ്ങിയതാണ് പിഎസ്‌സി എഴുതാൻ ഒരു ജോലിയും കിട്ടിയില്ല ഇപ്പോൾ thozhilurappinu പോകുന്നു പഠിക്കുന്ന രേണ്ട് പെൺകുട്ടികളുണ്ട് അവരുെട ഭാവി എന്തവുമോ എന്തോ employmentexchangilum രജിസ്റ്റർ ചെയ്തിട്ടുണ്ട്41 വയസ്സായി ഇനി എപ്പോ ജോലി നൽകാൻ govt oru വീടിലെ ഒരു അംഗത്തിനെ ജോലി കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു... കാരണം ഇങ്ങനെയുള്ളവർക്ക് ജോലി കൊടുക്കാതെ ജോലി നേടാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക.. അവരും പഠിച്ചു വാങ്ങട്ടെ....... ഞങ്ങളെപ്പോലുള്ളവർ psc യുടെ പിന്നാലെ നടന്നു മടുത്തു...
അതിനേക്കാൾ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ നാട്ടിൽ ഉണ്ട്.. അതിനിടയിൽ ആണ് വൈറൽ ആക്കുന്ന ആളുകൾക്ക് സർകാർ ജോലി കൊടുക്കുന്നത് സർക്കാരിന് കയ്യടി ലഭിക്കാൻ വേണ്ടി മാത്രം..... 👆👆👆👆👆👆👆👆
Govt. വളരെ സീരിയസ് ആയി കാണേണ്ട ഒരു കാര്യമാണിത്.. എല്ലാവർക്കും തുല്യ പരിഗണനയാണ് നൽകേണ്ടത്... ഈ വിഷയം തുറന്നു പറയാൻ കാണിച്ച നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. ഞങ്ങളെപ്പോലെ ജോലി കാത്തിരിക്കുന്ന കുറെ ആളുകളുടെ ആകുലതയാണ് ഈ കുട്ടി ഷെയർ ചെയുന്നത്.. 👍
എനിക്കും തോന്നി കഷ്ടപ്പെടുന്നവർക്ക് ജോലി ഇല്ല ആരെങ്കിലും നഷ്ടപെട്ടാൽ ജോലി പോട്ടെ കൊടുക്കട്ടെ. പക്ഷെ റാങ്ക് ലിസ്റ്റിൽ വരുന്നവർക്ക് എന്താ ജോലി കൊടുക്കാതെ ഉറക്കം ഇല്ലാതെ പടിച്ചിട്ടാണ് ഓരോരുതരും റാങ്ക് ലിസ്റ്റിൽ വരുന്നത് അവർക്ക് ജോലി ഇല്ല.
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടു ഇരിക്കുന്ന ആളാ ഞാനും.. വീടും ഇല്ല നാടും ഇല്ല കുടുംബവും ഇല്ല.. ഒന്നും ഒന്നിനും പകരം ആവൂല 🥹 എങ്കിലും ശ്രുതി മാത്രമല്ല വയനാട്ടിൽ ഒറ്റപ്പെട്ടത് പോയത് എന്ന് എല്ലാവരും ഒന്ന് ഓർത്താൽ നല്ലത് 😐...
സത്യം പറയാൻ കാണിച്ച ആർജ്ജവത്തിന് ആശംസകൾ... താങ്കൾ പറഞ്ഞ സത്യം എന്റെ മനസ്സിൽ എത്രയോ നാളുകളായി അലയടിക്കുന്നു... എന്തോരം ആളുകള് ഒരുപാട് കഷ്ടപ്പെട്ടിട്ട് പഠിച്ചിട്ട് ജോലി കിട്ടാതെ നിരാശരായി നടക്കുന്നു... കഷ്ടപ്പെടാതെ എത്രയോ പേർക്ക് ചുളുവില് പി എസ് സി ലഭിക്കുന്നു
വളരെ ശരിയാണ്! ആരോട് പറയാൻ🙂 അർജ്ജുന്റെ കാര്യത്തിൽ ഈ അഭിപ്രായം ഞാൻ എന്റെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ എന്തോ കൊടും പാതകം പറഞ്ഞപോലെയാണ് അവർക്ക് തോന്നിയത് ! നമ്മൾ എന്തോ വല്യ മനുഷ്യത്ത്വമില്ലായ്മ പറഞ്ഞപോലെ!
സത്യം പറയാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനങ്ങൾ
Tku...🙏🙏🙏🙏
അഭിനന്ദനങ്ങൾ
ഇങ്ങനെ ഒന്നും പറയല്ലേ വല്ലപ്പോഴും ഒന്നോ രണ്ടോ പേർക്ക് മാത്രം ആണ് ഇങ്ങനെ കൊടുക്കുന്നത് അതും അവരുടെ സാഹചര്യം കൊണ്ട് ആണ് ആ അവസ്ഥ വന്നാലേ മനസ്സിലാകൂ
@@kiyashi6 ഒന്നോ രണ്ടോ പേരോ, ജിഷയുടെ ചേച്ചി, ശ്രുതി, കൃഷ്ണപ്രിയ,...etc ഭർത്താവ് നഷ്ടപെട്ട ചെറിയ രണ്ട് മക്കൾ ഉള്ള sister ഉണ്ട് എനിക്ക്, സഹായിക്കാൻ ആരും ഇല്ല, അവർക്ക് ജോലി കൊടുക്കുമോ, അങ്ങനെ ചുറ്റുവട്ടത് ഒരുപാട് പേരുണ്ട്, എന്റെ neighbour വയനാട് ദുരന്തത്തിൽ 11 പേര് ഫാമിലി ന്നു പോയി അയാൾക്ക് കൊടുക്കുമോ.... Etc
👍👍👍👍👍👍👍
ശരിയാണ്.. വയനാട് ദുരന്തത്തിൽ എല്ലാവരെയും രക്ഷപ്പെടുത്തി അവസാനം മരണപ്പെട്ട പ്രജീഷ് എന്നൊരാൾ ഉണ്ടായിരുന്നു.. അവരൊന്നും ഇത്രമേൽ highlight ചെയ്യപ്പെട്ടതായി അറിവില്ല.. അവരൊക്കെയല്ലേ real ലൈഫ് heros..
Yes...👍👍👍👌👌👌
സത്യമാണ് ഞാൻ വയനാട്കാരി ആണ്.
സത്യം...അയാളുടെ കൂടെ ഒരു സരത്ബാബു...😢😢😢അച്ഛനമ്മമാരെ സേഫ് ആക്കി നാട്ടുകാരെ രക്ഷിക്കാൻ പോയി മരണപ്പെട്ടവരന് അവർ...സ്വന്തം കാര്യം നോക്കിയിരുന്നേൽ അവർ ഇപ്പോളും ഉണ്ടായേനെ...അവരുടെ വാർത്ത എന്നെ ഇപ്പോഴും വേദനിപ്പിക്കുന്നു...അച്ഛനമ്മമാരുടെ thukkam 😢😢😢😢
എന്റെ മോളേ, നീ ആരാണെന്നൊന്നും എനിക്കറിയില്ല. But പറഞ്ഞത് മുഴുവൻ സത്യം ആണ്. ധാരാളം കുട്ടികൾ പഠിച്ചു psc test എഴുതുന്നു. എത്ര പേർക്കാണ് ജോലി കിട്ടുന്നത്.? അർഹത ഉള്ളവർക്ക് മാത്രമേ സർക്കാർ ജോലി കൊടുക്കാവൂ. Psc ലിസ്റ്റിൽ ഉള്ള ഓരോ ഉദ്യോഗാർഥി യുടെയും ചാൻസ് നഷ്ടപ്പെടുക യല്ലേ. അതിൽ age over ആയവരും കാണും. Psc test എഴുതാനുള്ള സൗകര്യം ഇങ്ങനെയുള്ള വർക്ക് ചെയ്തു കൊടുക്ക്. ഈ vedio ഇട്ടത് നന്നായി മോളേ.
Yes. 👍👍👍👍 thanku..🙏🙏🙏🙏♥️♥️
Very very correct👍
എനിക്കും പറയാനുള്ളത്👍👍👍👍👍👍👍👌👌👌👌👌👌👌👌
Mini പറഞ്ഞത് വളരെ ശരിയാണ്... ഒരു ജോലിക്കു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു റാങ്ക്ലിസ്റ്റിൽ വന്നാലും ജോലി കിട്ടുന്നില്ല
Yes...👍👍👍👍
മാഡം ഇന്ന് ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. മാഡം പറഞ്ഞത് 110% സത്യം... ഏതൊരു സാധാരണ ക്കാരനും ചിന്തിച്ച കാര്യമാണ് പറഞ്ഞത്.. 👍🏻
thanku....🙏🙏🙏🙏🙏👌👌👌
Sathyam
9jpu999lj. Lk
Sathyam
101% സത്യം ആണ് മിനി പറഞ്ഞത് ഇവിടെ ഒരു കുഞ്ഞ് എൻ്റെ നാത്തൂൻ്റെ മോള് ഏത് മാത്രം കഷ്ട്ടപ്പെടുന്നു പിഎസ്‌സി എഴുതി എഴുതി മടുത്തു ജോലി കിട്ടിയിട്ട് മതി കല്ല്യാണം എന്ന് പറഞ്ഞ് 27 വയസ്സ് ആയി ഒരു കഷ്ടപ്പാടും ഇല്ലാത്തവർക്ക് ഗവൺമെൻറ് ജോലി അതാണ് ഇവിടുത്തെ ഗവൺമെൻറ്.
ശെരിക്കും എന്റെ അനിയത്തി. കുറഞ്ഞത് 30 തവണയെങ്കിലും പി എസ് സി എഴുതി ഇതുവരെ ജോലി കിട്ടിയില്ല...
@@sarithak6760 correct 👌👌👍
njn 20yr ezuthi psc. 2 listl vannu. kitylla. enik aarula sahaikan
Paraunnatu valarre serriyan ivanteokke kittunna nashtaparriharam ente kannakkiledukkatatu joli kodukkumpol aa panam ente Kannakkil edukkatte budhimutti padtichittu orru jolt kittatte geevita margam illate tetra per aarkentu nashta parriharam kodukkunnundu
ഞാൻ 12 വർഷമായി
ആരും ഇല്ലാത്ത അനാഥ കുട്ടികൾ എത്ര ഉണ്ട് ഇത് അവർക്കൊന്നും ആരും വീടും ജോലി യും കൊടുത്തിട്ടില്ലല്ലോ, വൈറൽ ആയാൽ എല്ലാം കിട്ടും
അതെ ... അതാണ് സത്യം👍👍👍
Correct
ഗവണ്മെന്റ് ഇത്തരത്തിൽ ജോലി കൊടുക്കുന്നത് നിർത്തണം.
Yes...👍👍👍
Yes
തീർച്ചയായും 👍
Yes👍
Ade
ചേച്ചി പറയുന്നത് 100%സത്യമാണ്.... 👍👍👍 ഇങ്ങനെയുള്ളവർക്ക് ജോലി നൽകാതെ ജോലി കിട്ടാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക.... അതും ഒരു സഹായം തന്നാണല്ലോ അങ്ങനെ അവരും പഠിച്ചു ജോലി വാങ്ങട്ടെ....... ഇത് ഒരു ശ്രുതിയുടെയോ കൃഷ്ണപ്രിയയുടെയോ മാത്രം കാര്യമല്ല....
Yes 👍👍👍 correct 👌👌
Padichu jolly വാങ്ങുക
സത്യം
Do barthavv marich vishamathil depression irikuna aal egneya ...padich pareksha eyuthi...joli vanguka....athrem kashtapadu ullond alle ..sarkar joli kodukunath...allaathe ... orupad Paisa ulla alde husband aa marichenkil ithupole joli kodukumo...ithoke chindikan bodham lle?
@@Lilygirl6085Lokath aadyam aayt allallo oru accident nadakkunne. Media attention kittiyatha kondu mathram aanu avalk joli koduthey. Angane aanengil wayanad veed polum poya ethreyo peru und. Appo avareyum pariganikkandey.
പറഞ്ഞത് ശരിയാണ്. പരീക്ഷ എഴുതുന്നവർ മണ്ടൻമാർ.😢😢 ജോലി കൊടുത്തത് കണ്ടാൽ തോന്നും അർജുൻ രാജ്യത്തിന് വേണ്ടി മരിച്ചതാണെന്ന് . വല്ലാത്തൊരു സർക്കാർ തന്നെ.
Yes....👌👌👌👍👍👍👍
100%
Yes
അതെ
Athe
Correct... മരിച്ചു എന്ന് ഉറപ്പ് പോലും കിട്ടും മുൻപ് ജോലി കൊടുത്തു... അതൊന്നും ചോദിക്കാൻ ആരും ഇല്ല... എല്ലായിടത്തും വിവേചനം...
Yes...👍👍👍 correct 💯💯
Without death certificate.
mm
It not gov job
ഇത് PSC വഴി കിട്ടുന്ന Govt . Job അല്ല അവർക്ക് കിട്ടിയിട്ടുള്ളത് .
മിടുക്കി, കൃത്യമായി എല്ലാ വിഷയവും പഠിച്ചു വീഡിയോ ചെയ്തിരിക്കുന്നു. ഇങ്ങനെ നിഷ്പക്ഷമായും ന്യായമായും ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരിയായ utuber ne ഞാൻ ആദ്യം ആയി കാണുന്നു.salute dear. എന്നും ന്യായത്തിൻ്റെ പക്ഷത്ത് നിൽക്കാൻ ദൈവം സഹായിക്കട്ടെ
ഈ നീതി അർജുൻ്റെ അമ്മ ചിന്തിച്ചിരുന്നില്ല.
കഷ്ടം
അർജുനന് വേണ്ടിയും അമ്മയുടെ സമാധാനത്തിന് വേണ്ടിയും ഉള്ളുരുകി പ്രാർത്ഥിച്ചു ഞാൻ. കരഞ്ഞു കൊണ്ട് പ്രാർഥിച്ചു
അവർ നമ്മളെ എത്ര നിസ്സാരമായി തള്ളി.
ഒരു നിമിഷം അവർ മതി മറന്നു പോയി. ഇതാണ് മോളേ ലോകം. മോൾ എല്ലാം കൃത്യമായി മനസ്സിലാക്കി. എല്ലാ വിഷയങ്ങളും ഇതുപോലെ പഠിച്ചു വീഡിയോ ചെയ്യണം. ട്ടോ ❤❤
@@sabeelaps2830 thanku...♥️♥️♥️♥️🥰🥰👍👍👍
❤
Govt. ജോലി & ലോട്ടറി അത്യാവശ്യക്കാർക്ക് കിട്ടില്ല.. അനുഭവം 😢ഇതൊക്കെ ഞാനും ചിന്തിച്ചു, ഒരാളെങ്കിലും തുറന്നു പറഞ്ഞല്ലോ.സ്വാർത്ഥതയാണ് തുല്യത ഇല്ലാതാവാൻ കാരണം.
❤
സത്യം. ഞാൻ ഡിഗ്രി, പിജി, സ്കൂൾ റാങ്ക് ഹോൾഡർ ആയിരുന്നു വീട്ടുകാർ, ടീച്ചേർസ് പറയും ആയിരുന്നു എനിക്കു ജോലി കിട്ടും എന്ന്. ഒരു ഗവണ്മെന്റ് ജോലി കിട്ടും എന്ന് വിചാരിച്ചു എത്രയോ വര്ഷം psc എഴുതി ലിസ്റ്റിൽ വന്നിട്ട് പോലും ഇന്ന് വരെ ഒരു കാർഡ് പോലും വന്നിട്ട് ഇല്ല. ഒരു psc വേണ്ടി വണ്ടി കയറി പൈസ ഉണ്ടായിരിന്നു എങ്കിൽ 😭 ആലോചിക്കുമ്പോൾ വേദന മാത്രം. അവസാനം ഞാൻ വിദേശത്ത് ഒരു ജോലി അപേക്ഷിച്ചു. ഇവിടെ എത്തി ഒരുപാട് കഷ്ടംപെട്ടു. എന്നാൽ hardwork ന്റെ റിസൾട്ട് ഉണ്ട് കൊണ്ടു ഗോഡ് തന്നെ ഒരു ഫിനാൻഷ്യൽ settlement ഉണ്ടക്കി തന്നു. സത്യത്തിൽ കേരളം പോലും വെറുത്തു പോയി. അത്രക്കും വേദന ഉണ്ടായിരിന്നു അവിടത്തെ ജീവിതം 😭.
My god....rank holder...🙏🙏🙏🙏 ഇതാണ് ..... ഇതാണ് നമ്മുടെ കേരളം👍👍👍👌👌👌
സഹോദരി പറഞ്ഞത് 100%ശരി ആണ്.ശ്രുതിക്കു govt ജോലിക്ക് 1%പോലും അർഹത ഇല്ല. ഇനി അത് വേണമെങ്കിൽ എഴുതി എടുക്കണം. ഇതിനു എതിരെ കോടതിയിൽ പോകാൻ റാങ്ക് ഹോൾഡേഴ്‌സ് മുന്നിട്ട് ഇറങ്ങണം.
ശ്രുതിക്ക് ആരും ഇല്ലാ അച്ഛനും അമ്മയും ഭർത്താവ് കൂടപ്പിറപ്പുകൾ.. അത് പോട്ടെ എന്ന് വെക്കാം അർജുന്റെ ഭാര്യക്ക് എന്തിന്. ആവാൻ വീടും സ്വത്തും കൂടപ്പിറപ്പികൾ ഒക്കെ ഉണ്ട് 😡
Correct 👍👍👍👍💯💯
Kridhnapriya too
അതെ. Case nu പോകണം
ജിഷയുടെ സഹോദരി, കൃഷ്ണപ്രിയ, ശ്രുതി.ഈ സർക്കാർ ജോലി വെറുതേ കൊടുത്തു. അവർക്കെല്ലാം ലക്ഷങ്ങൾ വേറെ കിട്ടിയിട്ടുണ്ട്. അതുമാത്രം മതി ജീവിക്കാൻ. പിന്നെ ജോലിയും കിട്ടി.
Midukki ...
ഞാനും ചിന്തിച്ചിരുന്നു . പിഎസ്‌സി ക്ക് ഞാനും ശ്രമിക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോൾ എനിക്കും പലതും തോന്നാറുണ്ട് . അർഹത ഇല്ലാത്തവർക്ക് കൊടുക്കുന്നത് ... എന്തിനാ തോന്നുന്നുണ്ട്.
Yes 👍👍👍 correct 💯💯💯🙏🙏🙏
എനിക്കും തോന്നിയിട്ടുണ്ട്
Evarokke keriyitt joli cheyyanim ariyilla.kashtapedunnath bakki ullavar aanu officil
Enikkum thoniittund
വളരെ ശരിയായ കാര്യം, ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണ് മിനി പറഞ്ഞത്.
ഈ പറഞ്ഞവരെക്കാളൊക്കെ അർഹതപ്പെട്ടവർ വേറെ എത്രയോ ആളുകളുണ്ട്. ഒരു വീടോ യാതൊരുവിധ സൗകര്യങ്ങളോ ഇല്ലാതെ ജീവിക്കുന്ന ആദിവാസികൾ ഉണ്ട്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങൾ ഉണ്ട് നാട്ടിൽ. ഒരു ജോലിക്കുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നവർ, രോഗത്തിന് ചികിത്സ നടത്താൻ വഴി കാണാതെ കഷ്ടപ്പെടുന്നവർ, അങ്ങനെ എത്ര വിഭാഗങ്ങളിൽ പെട്ടവർ. അവർക്ക് വേണ്ടി സംസാരിക്കാൻ ഒരു മീഡിയയും ഇല്ല. സഹായിക്കാനും ആരുമില്ല. സർക്കാരും ഒന്നും ചെയ്യില്ല. ഇങ്ങനെ ചിലർക്ക് മാത്രം പ്രത്യേക പരിഗണന. ജോലി, വീട്, സാമ്പത്തിക സഹായം ഒക്കെ നിർലോഭം കിട്ടുന്നു. അതും നാനാവഴി ലഭിക്കുന്നു. അല്ലാത്തവർക്ക് ആരുമില്ല സഹായിക്കാൻ. ഇത് നീതിയല്ല, ഈ രീതിക്ക് മാറ്റം വരണം
@@ancyjaison144 correct dear 👍👍 അതാണ് സതും👌👌
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. P. Sc വഴി ജോലി കിട്ടായവർക് ഒരു അഹംകാരംവും ഇല്ല. ആശ്രിതനിയമനത്തിലൂടെ ജോലി ലഭിച്ചവർക് ആണ് വല്യ അഹംകാരം. ശ്രുതിയുടെയും,, അർജുന്റെ wife ന്റെയും കാര്യം, ഞങ്ങൾ വീട്ടിൽ ചർച്ച ചെയ്ത കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞത് 👍🏻👍🏻
Yes...👍👍👍👍🙏🙏🙏🙏🙏
👍👍👍👍
💯
Yes
Psc വഴി ജോലി കിട്ടിയവർക്ക് അറിയാം അതിൻറെ കഷ്ടപ്പാട്. അവരുടെ അഹങ്കാരം മുഴുവൻ ആ പഠനകാലത്ത് തന്നെ തീർന്നു കിട്ടും. അത്രയ്ക്ക് കഷ്ടപ്പാട് ഉണ്ട് ഒരു പിഎസ്സി പഠിക്കാൻ. അല്ലാതെ കയറുന്ന വരാണ് വരുന്നവരുടെ മെക്കിട്ട് കേറുന്നത്
ആശ്രിത നിയമനവും സഹതാപ നിയമനവും ഒക്കെ നിർത്തേണ്ട കാലം കഴിഞ്ഞു. പഠിച്ച് ടെസ്റ് എഴുതി കഴിവ് തെളിയിച്ച് ജോലി നേടണം.നമ്മളൊക്കെ എഴുതി മടുത്ത്, ജീവിതം വെറുത്ത് കഷ്ടപ്പാട് കാരണം ഒരു ജോലിക്ക് വേണ്ടി നാടും വീടും വിട്ട് പോന്നു.എന്തായാലും ഈ വീഡിയോ ഇടാൻ കാണിച്ച ധൈര്യം ❤. മാറ്റങ്ങൾ ഉണ്ടാവട്ടെ
Yes....👍👍👍 thanku....🙏🙏🙏🙏🙏♥️♥️
100 % correct.അർജുന്റെ വൈഫ് നു ജോലി ന്റെ ആവശ്യമേയില്ല.
Yes 👍👍👍
Yes
Ys
സത്യം നല്ല ആരോഗ്യം ഉണ്ട്. ഭാവിയിൽ വേറെ വിവാഹം കഴിക്കാനും സാധ്യത ഉണ്ട്
Ys
നിങ്ങൾ പറഞ്ഞത് ശരിയാണ്, മീഡിയ അറ്റെൻഷൻ ഉള്ളവർക്കു ജോലി കൊടുക്കുന്നു
@@RuhailaNt yes ,👍👍🙏🙏
ചേച്ചി പറഞ്ഞത് സത്യമാണ് അർജുന്റെ കുടുംബത്തിന് ഇത്രയും ഹൈപ്പ് കൊടുക്കേണ്ട ഒരാവശ്യവുമില്ല അതുപോലെ എത്രയോ ആളുകൾ മരണപ്പെടുന്നു. അയാൾ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ആളൊന്നുമല്ല. എന്നിട്ടും അയാളെ കാണാൻ ഗവർണർ പോകുന്നു കുറേ ധനസഹായം കിട്ടുന്നു ജോലി കൊടുക്കുന്നു. ഇതിനൊക്കെ എന്താവശ്യമാണ് ഉള്ളത് അർജുനെ വീടും സ്വത്തും സൗകര്യങ്ങളും കൂടപ്പിറപ്പുകളും അച്ഛനും അമ്മയും എല്ലാം ഉണ്ട് അർജുൻ മാത്രമേ പോയിട്ടുള്ളൂ പക്ഷേ അതൊന്നും ഇല്ലാത്ത എത്രയോ ആളുകൾ മരണപ്പെട്ടു പോകുന്നു. പലപല കാരണങ്ങളാൽ അവർക്കൊക്കെ ജോലി കൊടുക്കുമോ.
Yes. .👍👍👍👍👌👌
Njan ithu news arinjappoxhe vijarichatha enthina ithinum mathram importance kodukunnath ennu
കഷ്ടപ്പെടാതെ കിട്ടുന്ന ജോലിയും പൈസയും
അഹങ്കാരം കൂടും
എന്റെ മോളും psc എഴുതി
ക്കൊണ്ടിരിക്കുന്നു ഇടയ്ക്ക്
ഇടയ്ക്ക് സിലബസ് മാറിവരും എത്രയോ കുട്ടികൾ ഒരു ജോലിക്കായി
കഷ്ടപ്പെടുന്നു ഇനി ലിസ്റ്റിൽ
വന്നാലൊ അതും കാലാവധി
തീരും വരെ അവിടെ കിടക്കും എന്തൊരു നിയമവ്യവസ്ഥയാണ് നമ്മുടെ നാട്ടിൽ
അതെ👍👍 അതാണ് സത്യം👌👌🙏
Private jobil anenkil salaryum illa.
മരിച്ചവരുടെ കുടുബത്തിന് സർക്കാർ പണം കൊടുക്കുക്ക. സർക്കാർ ജോലി കൊടുക്കരുത്
Yes...👍👍👍👍👌
തുറന്നു പറഞ്ഞ ധൈര്യം 👍👍സദാചാരവാദികൾ പൊങ്കാലയിടും എന്ന് പേടിയില്ലാതെ 👍
🙏🙏🙏🙏♥️♥️
സത്യം ചേച്ചി, ഇത് എനിക്കും തോന്നിയതാ. ഇവർ ജോലിയിൽ കയറുമ്പോൾ, വർഷങ്ങൾ കളഞ്ഞ് പഠിച്ച് PSC list ൽ കയറിയ ഒരാളുടെ അവസരം നഷ്ടപ്പെടുന്നു. കഷ്ടമല്ലേ ഇതൊക്കെ !! ഇനി ഇതുപോലെ വരുന്ന എല്ലാവർക്കും govt Job കൊടുകേണ്ടിവരും. PSC പഠിക്കുന്നവർ എല്ലാം പുക!!
Yes...👍👍👍🙏🙏🙏🙏 Correct 💯💯
ഞാൻ പണ്ട് ചങ്ങനാശേരിയിൽ psc എക്സാം എഴുതാൻ പോയി... പോകുന്ന വഴിയിൽ റോഡ് പണി ആയതിനാൽ എക്സാം ഹാളിൽ എത്താൻ 3മിനിറ്റ് താമസിച്ചു.. എന്റേതായ കാരണം അല്ലാഞ്ഞിട് പോലും എന്നെ എക്സാം എഴുതാൻ അനുവദിച്ചില്ല... അന്ന് എനിക്കുണ്ടായ മാനസിക വിഷമം ഇപ്പോഴും ഉണ്ട്... ഓരോരുത്തരും അത്രയ്ക്ക് കഷ്ടം പെട്ട് പഠിച്ചും മറ്റും ആണ് ജോലിക്ക് കയറുന്നത്... ഒരു അർഹതയുമില്ലാതെ സെന്റിമെന്റ്സിന്റെ പേരിൽ ഇവരെ പോലുള്ളവർക്ക് ജോലി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല...
Yes..👍👍👍👌👌👌👌
പഠിക്കുന്നവർക് Mains, prilims, അവസാനം secreteriate ന്റെ മുന്നിൽ സമരം. നാട്ടുകാരുടെ ചോദ്യം ഹോ 😢
Correct 👍👍👍👌👌
Sathyam
സത്യം
സത്യം
100% സത്യം. അർജുന്റെ വീട്ടുകാർക് ഒരു സഹായവും വേണ്ടാ എന്ന് അവർ തന്നെ പറയുന്നു പിന്നെ എന്തിനാ അവരെ വെറുതെ സഹായിക്കുന്നത്
അർജുന്റെ അളിയൻ ആണാണെങ്കിൽ കിട്ടിയ ജോലിയും ഗവൺമെന്റ് കൊടുക്കുന്ന പൈസയും വേണ്ട എന്ന് പറയണം ആണാണെന്നും പറഞ് നടക്കുന്നു ആണത്തം മില്ലാതെ
Correct 👍👍👍
100% correct
നേരാണ്. പഠിച്ചു പാസായ എത്രയോ പേരാണ് ജോലിയില്ലാതെ ഇരിക്കുന്നു ഒരു അർഹതയും ഇല്ലാത്തവർക്ക് കൊടുക്കുന്നത് പ്രെസംസാക്കുവേണ്ടി യാണ് പറഞ്ഞത്. 100%ശരിയാണ്
Yes...👍👍👍👍🙏🙏🙏
വായിച്ചു വായിച്ചു എന്റെ അനിയത്തിയുടെ നാവിന്റെ രണ്ടു സൈഡും പല്ലുകൊണ്ട് മുറിവാണ് എട്ടു വർഷമായി വെറും വയനാതന്നെ. കുറേ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്നൊക്കെ പറയും. ഇതുവരെ അപ്പോയ്ന്റ്മെന്റ് ആയിട്ടില്ല. ഇപ്പോഴും പഠിപ്പും പരീക്ഷ എഴുതും മാത്രം
@@hasilmhd6577 അതെ ....അതാണ് സത്യം ..👍👍
Same njan oru listilum illa kure varshanghal poyi
സത്യം ഞാനും ലിസ്റ്റ് ഉണ്ട്. പക്ഷെ പ്രതീക്ഷമാത്രം ബാക്കി, ഒരുപാട് ബുദ്ധിമൂട്ടിലാണ് ജീവിതം 😔
എന്തിനാണ് ഇങ്ങനെ ആരോഗ്യവും കളഞ്ഞ് സർക്കാർ ജോലി തന്നെ വേണം എന്ന് വാശി പിടിച്ചു കാലങ്ങൾ നശിപ്പിച്ചു കളയുന്നത്...? മറ്റെന്തെങ്കിലും ഒരു പ്രൈവറ്റ് ജോബാണെങ്കിലും ചെയ്തു ജീവിച്ചു കൂടേ
Njan 3 listil ndennu.onnum kittiyilla ippozhum ezhuthunnu 😢
നിങ്ങള് പറയുന്നത് വളരെ ശെരിയാണ്. ഇതൊക്കെ യാണ് ഞങ്ങൾക്കും ചോദിക്കാനുള്ളത്😮
@@sabeelaps2830 yes ,👍👍🙏🙏🙏
വർഷങ്ങളായി ഈ ജോലി സ്വപ്നം കാണുന്ന എത്രയോ പേരെ തഴഞ്ഞു കൊണ്ടാണ് ഈ നിയമനങ്ങൾ നടക്കുന്നത്. അവർക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം ചെയ്ത് കൊടുക്കുന്നതിൽ തെറ്റില്ല, അതിനായി കുടിൽ വ്യവസായം പോലുള്ള എന്തെങ്കിലും സഹായങ്ങളോ ആവാം..ഇത്തരത്തിൽ സർക്കാർ ജോലി കൊടുക്കുന്നതിനോട് യോജിക്കുന്നില്ല. ആരോഗ്യമുള്ളവർക്ക് അധ്വാനിക്കാനുള്ള സഹായം ചെയ്ത് കൊടുക്കൂ.
Correct 👌👌👌👍👍👍👍
സെരിക്കും സത്യാണ് കോടതിയിൽ പോയിട്ടാണെലും ഇതു നിർത്തണം
@@ഡൽഹിമലയാളികൂട്ടായ്മ yes 👍👍👍👍👌
Crt
സത്യമാണ് അർജുനന്റെ കുടുംബം പറയുന്നുണ്ട് അവർ ഫിനാൻഷ ലി ഒകെ ആണന്ന് അവർക്ക് ആരുടെയും ഔദാര്യ വേണ്ടന്ന് പിന്നെ എന്തിനാണ് ഈ ജോലി
Yes...👍👍👍👍
Yes
ചേച്ചി പറഞ്ഞത് സത്യമായ കാര്യങ്ങളാണ്. ഞാനടക്കമുള്ള എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.ഉരുൾ പൊട്ടലി ൽ ശ്രുതിക്ക് മാത്രമല്ല നഷ്ടപ്പെട്ടത്.പക്ഷെ അവർക്ക് മാത്രം വീടും ജോലിയും അപ്പോൾ ബാക്കിയുള്ളവരോ കഷ്ടം തന്നെയാണ് ഇവിടുത്തെ നിയമ വ്യവസ്ഥ.ഒരാൾക്ക് മാത്രം മീഡിയ attention ഉള്ളൊണ്ട് എല്ലാം കിട്ടുന്നു.ബേക്കിയുള്ളവരും നഷ്ടപ്പെട്ടവർ തന്നെയാണ് അവർക്ക് യാതൊരു പരിഗണനയും ഇല്ല.ശ്രുതിക്ക് പലയിടത്തും നിന്നും ഒരുപാട് സഹായങ്ങൾ ലഭിക്കുന്നു എന്നതാണ് അറിയാൻ കഴിഞ്ഞത്.എന്തിനാണ് ഇങ്ങനെ തരം തിരിവ് കാണിക്കുന്നത്😢
Correct
@@JasnaNikhil അതെ👍👍 അതാണ് സത്യം👌👌
Sathym
True🎉🎉🎉🎉🎉❤❤
Yes
കേരളത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ ഒരു യുവ ജനത ഇല്ലാതെ പോയി 😓😓
Correct 👍👍💯
സത്യം ചേച്ചി നമ്മുടെ ഉറക്കമിളച്ചുള്ള കഷ്ടപ്പാട് സർക്കാർ കാണാത്ത പോലെ
Correct 👌👌👌
@@shabna4287 പാർട്ടിക്കാർ ആയാലേ അവര് കാണൂ
ചേച്ചി പറഞ്ഞത് 100 % ശരിയാണ്.തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് big salute...പഠിക്കുന്നവർക്ക് prilims,mains,physical test..എല്ലാം pass ആയി listil വന്നാൽ തന്നെ ജോലി കിട്ടുമെന്ന് യാതൊരു ഉറപ്പും ഇല്ല.
Yes dear 🙏🙏🙏🙏 correct 👍👍👍
ഭർത്താവ് മരിച്ച ശേഷം കുട്ടികളെയും കൊണ്ട് psc പഠിച്ചു ജോലി നേടിയ ഒരു ചേച്ചി ഉണ്ടല്ലോ, സിനിമ നടൻ സൂര്യ phone ഒക്കെ മേടിച്ചു കൊടുത്തു. ബുദ്ധിമുട്ടും കഷ്ടപ്പാടും അവർക്കും ഉണ്ടാരുന്നു, അവരുടെ അമ്മയും അച്ഛനും കൂലിപ്പണിക്ക് പോയി കിട്ടുന്ന വരുമാനം മാത്രം ആയിരുന്നു അവരുടെ ആശ്രയം. എന്നിട്ടും ഒരു govt. ജോലി നേടണം എന്ന് ലക്ഷ്യം വെച്ചിട്ട് ആ ചേച്ചി പഠിച്ചു ജോലി നേടി. അങ്ങനെ പഠിക്കാൻ ഉള്ള സാഹചര്യം ഒരുക്കി കൊടുക്കുവാണ് വേണ്ടത്,ആ ചേച്ചിക്ക് ജോലി കിട്ടിയ ശേഷം ആണ് media വഴി ഒത്തിരി പേരും അവരെ കുറിച്ച് അറിഞ്ഞത്, അതോണ്ട് അവർക്ക് ജോലി വാഗ്ദാനം ചെയ്യാൻ ആരും ഉണ്ടാരുന്നില്ല. അവർക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് സാധാരണക്കാർ ആണ്, govt അല്ല.
@@AloveR9398 yes....👍👍👍 correct 💯💯
True
True
പ്രദീപ് മുഖത്തല സർ ❤️
Mini പറഞ്ഞ എല്ലാ കാര്യങ്ങളും 200% ശെരിയാണ്..ഇതൊക്കെ കാണുമ്പോൾ, കേൾക്കുമ്പോൾ അവരുടെ govt. ജോലി പിൻവലിക്കണമെന്നാണ് എന്റെ അഭിപ്രായം
@@SindhyaBiju-x8e correct 👍👍👍👌
👍
👍🏻👍🏻👍🏻👍🏻
ഭർത്താക്കന്മാർ മരിച്ച വിധവകൾക്ക് എംപ്ലോയ്മെൻ്റ് വഴിയുള്ള ജോലിക്ക് മുൻ ഗണനയുണ്ട്. പക്ഷേ ജോലി ലഭിക്കണമെങ്കിൽ നല്ല റെക്കമൻ്റ് വേണം. Age Over ആകാറായെങ്കിലും ജോലി നൽകില്ല. ആളും പിടിപാടുമുണ്ടെങ്കിൽ എംപ്ലോയ്മെൻ്റ് വഴി ജോലി ലഭിക്കും ഇതാണ് കേരളത്തിൻ്റെ അവസ്ഥ. ഇവിടുത്തെ തൊഴിലില്ലാത്തവരുടെ അവസ്ഥ സർക്കാർ മനസ്സിലാക്കുന്നില്ല എന്നു തോന്നുന്നു.
Yes 👍👍 correct 👌👌👌
അവസാനം 50 വയസ്സായി എന്ന് പറയും.
8 1:59 1:59 48
Ende. Husbent. Korona. Vannnu. Marihhu. Cheriya. Kuttikal. Aanu. Cerkar. Onnnum. Thannnila
Yes
ചേച്ചി മനസ്സിൽ നിന്നും ആത്മാർത്ഥമായ ഒരു big സല്യൂട്ട് 100% ശെരി
thanks dear...🙏🙏🙏🙏
സത്യം... അർജുൻഡ് ഭാര്യ പറഞ്ഞു... എന്റെ ഏട്ടന്റെ ആഗ്രഹമാണ് ജോലിയെന്നതെന്ന്... മരിക്കുന്നതിന് മുന്നേ പ്രയത്നിക്കായിരുന്നില്ലേ അത്രക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിൽ... കെട്ടിയോന് ചത്താലും സാരില്ല ജോലി കിട്ടിയമതി. നല്ല നയം
Yes...👍👍👍👌👌🙏
CPO rankholders പ്രതിനിധി എന്ന നിലയ്ക്ക് എനിക്ക് വളരെ സന്ദോഷം അയ ഒരു വീഡിയോ ആണ് ഇത്. പറഞ്ഞത് എല്ലാം ശെരിയാണ്. നല്ല റാങ്ക് വാങ്ങി physical test പാസ്സ് ആയി മീഡിയ attention കിട്ടാൻ നമ്മൾ എന്ധോക്കെ ആണ് കാണിച്ചു കുട്ടിയെ നന്ദി.
Yes dear....👍👍👍👍tku....🙏🙏🙏🙏🙏
വളരെ ശരിയാണ് പറയുന്നത്. Paise കൊടുക്കുന്നു. Private ആയി ജോലി ചെയ്യാംലോ. കഷ്ടപ്പെടുന്ന age over ആവാൻ നിൽക്കുന്ന എത്രയോ കുട്ടികൾ ഉണ്ട്. എന്നിട്ട് കിട്ടുന്ന ഒന്നിനും വില ഇല്ല. അഹങ്കാരം മാത്രം.. കഷ്ട്ടപെടുന്ന എത്രയോ ആളുകൾ ഉണ്ട്. വിയർക്കാതെ നേടുന്ന കാര്യങ്ങൾ കൊണ്ട് അഹങ്കരിച്ചു നടക്കാൻ ഉള്ള സാഹചര്യം പ്രശസ്തിക്ക് വേണ്ടി ഓരോരുത്തർ ചെയ്തു കൊടുക്കുന്നു.. ഒരു ആത്മാർത്ഥത ഇല്ലാത്ത ഒലിപ്പിക്കൽ ആയി കുറേ ആളുകൾ പിന്നാലെ. എന്ത് ലോകം.
@@dangerbiskt9822 correct 👍👍👍👍👌👌
പറഞ്ഞതൊക്കെ വളരെ ശരിയാണ്.!
Tku...🙏🙏🙏
ഞാനും കണ്ടതാണ് സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്നത് റാങ്ക് ലിസ്റ്റിൽ വന്നിട്ടുപോലും ജോലി ഇല്ല.
Yes 🙏🙏👌👌👌👌
ശരിയാണ്.. ഇങ്ങനെയുള്ളവർക്ക് വേണമെങ്കിൽ ധനസഹായം ചെയ്യാം.... പക്ഷേ ഒരു സർക്കാർ ജോലി കൊടുക്കുകയെന്നത് കഷ്ടപ്പെട്ട് തയ്യാറെടുക്കുന്ന മറ്റൊരു ഉദ്യോഗാർഥിയുടെ അവസരം നിഷേധിക്കലാണ് ....
@@epicshaanz yes....👍👍👍👌👌👌🙏🙏🙏
കാര്യങ്ങൾ അറിഞ്ഞു സംസാരിച്ചതിന് വളരെ നന്ദി മോളെ ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ മോൾക്ക്
Thanku...🙏🙏🙏♥️♥️♥️
ചേച്ചി പറഞ്ഞ കാര്യം 100% സത്യമാണ്. ഈ കാര്യം ഞാൻ എൻ്റെ സുഹൃത്തുക്കളോട് സംസാരിച്ചത് ആണ്. കൃഷ്ണപ്രിയക്കും ശ്രുതിക്കും സർക്കാർ ജോലി കൊടുക്കേണ്ട ഒരു ആവശ്യവുമില്ല. ഒരുപാട് നല്ല private jobs ഉണ്ടല്ലോ? അത് കൊടുത്തിരുന്നെങ്കിൽ അതിൽ ഒരു ന്യായം ഉണ്ടാരുന്നു. Rank listil വന്നിട്ടും ജോലി കിട്ടാതെ depression വരെ വന്ന സുഹൃത്ത് എനിക്ക് ഉണ്ട്. അവരുടെ ഒക്കെ കഷ്‌ടപ്പാടിലും കണ്ണീരിലും ചവിട്ടിയാണ് ഇതു പോലെ publicity കിട്ടിയവർക്കു ജോലി കൊടുക്കുന്നത്. കൃഷ്പ്രിയയോടും ശ്രുതിയോടും എനിക്കു സഹതാപം ഉണ്ട്... എന്നു വെച്ച് വർഷങ്ങൾ ഓളം കഷ്ടപ്പെട്ട് psc പഠിക്കുന്നവരോട് ഉള്ള ക്രൂരത തന്നെ ആണിത് 😢
Yes.... dear....👍👍👍👍 Correct 💯💯💯
ശരിയാണ് ഗവൺ മെന്റ് ജോലിക്ക് പുറമെ എന്തിനാ 7ലക്ഷം രൂപ കൂടെ കൊടുക്കുന്നത് എന്തിനാ കൂടാതെ കർണാടക സർക്കാർ 5ലക്ഷം ഏതെങ്കിലും ഒന്ന് പോരെ വയനാട്ടിലെ ജനങ്ങൾക്ക് കൊടുക്കാൻ പലരും കോടികൾ കൈ മാറി ആർക്കും ഒരു സഹായവും ചെയ്തിട്ടില്ല ഞാൻ ഒരു കാര്യം ഉറപ്പിച്ചു എന്റെ മരണം വരെ ഞാൻ ഓട്ട് ചെയ്യില്ല ഇപ്പോൾ തന്നെ റേഷൻ കാർഡ് മാസ്റ്ററിങ് എനിക്ക് മഞ്ഞ കാർഡാണ് ഭർത്താവ് മരിച്ചു രണ്ടു കുട്ടികൾ ഉണ്ട് കുട്ടികളുടെ കൈ മാസ്റ്ററിങ്ങിനു സപ്പോർട് അല്ല എന്റെ കൈ യും മച്ചായില്ലെങ്കിൽ അടുത്ത മാസം മുതൽ അരി ഇല്ല ആരോട് പറയും ഇതിനൊക്കെ വ്യെക്താ മായ ഉത്തരം വേണ്ടേ
Yes dear...👍👍 ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്👌👌
നമ്മൾ ചോദിച്ചത് 2000 cr തന്നത് 145 cr😪..
👏👏👏👏👍👍സത്യമായ വാക്കുകൾ ഓരോ വാക്കും സത്യം സത്യം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടും പോയി എന്ന് പറയുന്നില്ലേ പണ്ടുള്ളവർ അതുപോലെ യാണ് ഇപ്പോഴത്തെ അവസ്ഥ 🙏
@@VibesofLalukinguponnuappo donations?
@@VibesofLalukinguponnu500 cr കിട്ടിയല്ലോ അതുകൊണ്ട് എന്താ ചെയ്തത്. ഓരോ കുടുംബത്തിനും 50 ലക്ഷം കൊടുത്താലും cashബാക്കിയാവും.. But ചെയ്യ്യില്ല..
ഞാനിവിടെ എത്ര ലിസ്റ്റിൽ വന്നേക്കുന്നു. എന്റെ താഴെ റാങ്കിൽ ഉള്ളോർ വരെ ജോലി കിട്ടി പോയിട്ട് സങ്കടം വന്നിട്ടുണ്ട്. സംവരണം. അത് പോട്ടെ. പക്ഷേ ഒരു കുന്തോം ചെയ്യാതെ ജോലി വാങ്ങുന്നവരെ കാണുമ്പോഴാ 😢
Correct...👍👍👍🙏🙏🙏👌👌👌
ഞാനും എപ്പോഴും ചിന്ദിച്ചത്, വയനാട്ടിൽ കുടുംബത്തോടെ പോയവർ എത്രയോ ഉണ്ട്,
Yes...👍👍👍
Sathyam
Big salute ❤❤
Engagement കഴിഞ്ഞവർ എങ്ങനെയാ ഭാര്യ ആകുന്നത്, വിവാഹം കഴിഞ്ഞലല്ലെ ഭാര്യ ആകുന്നത് , കഷ്ടം ഞാനും ചിന്തിച്ചതണ്
Yes ...👍👍👍👍👌👌
Yes
Kashtam thanne..ithokke konda ninaku onnum oru joliyim kittathe
First be out of jealous. Let her live..She is not taking anything from your family...There are lot of vacancies in both state and central governments. You are not upto the mark so not getting jobs...Let that girl live. She is not troubling you na...
വളരെ ശരിയാണ്.അർഹത ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നു.
Yes..👌👌👌👌👍👍
എനിക്കും ഇതേ അഭിപ്രായമാണ് പിന്നെ ഇവർക്ക് പലരിൽ ലക്ഷങ്ങൾ സഹായമായി കിട്ടിയിട്ടുണ്ട് ,വെറുതെ മടിയൻ മാരെ സൃഷ്ടിക്കാൻ മാത്രമെ ഇത് ഉതകൂ
Correct 👍👍👍👍👌
ഇയാള് പറയുന്ന ഓരോ കാര്യം വളരെ കൃത്യമാണ് ഞാനും പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. ഇങ്ങനെ തോന്നുന്നവർക്ക് എല്ലാം ജോലി കൊടുക്കാൻ ആയിരുന്നെങ്കിൽ psc ആവശ്യമില്ലല്ലോ. ഇതൊക്കെ ഇവിടുത്തെ മണ്ടന്മാരോട് പറഞ്ഞാൽ ആർക്കു മനസ്സിലാവാൻ. ഒന്നോ രണ്ടോ പേർ പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നവും അല്ല.
Yes... correct 👍👍👍
സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു..... ബിഗ് സല്യൂട്ട്
@@prajishaprem299 thanku...🙏🙏🙏🙏♥️
Sathym chechi...njnum psc nokkunna oraala...first ivarkku okke job koduthu ennu paranjappo vishamam thanne aanu thonniyath.....avrude ippozhathe avasthayil ninnum oru change nu vendi aavum koduthath...pakshe ithupole thanne kashtapedunna orupade aalkkaru psc padikkunnund...ranklist il vannal polum palarkkum joli kittanilla...
Yes....🙏🙏🙏👍👍👍👍👌👌👌
സത്യം ആണ് ഇയാൾ പറയുന്നത് ഇവർക്ക് ഒക്കെ സഹായം കൊടുക്കാം പക്ഷെ എന്തിന്റെ പേരിലാണ് സർക്കാർ ജോലി അർഹതയുള്ളവർക്ക് കൊടുക്കാതെ ഇവർക്ക് കൊടുക്കുന്നത്. ശ്രുതിയുടെ വരൻ മരിക്കാൻ കാരണം അവൻ ആംബുലൻസിന്റെ പുറകെ ബ്ലോക്ക് ഒഴിവാക്കാൻ സ്പീഡിൽ പോയി ബസിനെ ഇടിച്ചിട്ടാണ് ഒരുപക്ഷെ അതൊരു ബൈക്ക് ആയിരുന്നെങ്കിൽ അവനു പകരം വേറെ ഒരാൾ മരിക്കുമായിരുന്നു. ഇങ്ങനെ അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതിൽ ഒരു ന്യായീകരണം ഇല്ല 😡
Yes ,👍👍👍 അതെ ഇവിടെ rash driving ന് സർക്കാർ സമ്മാനം। Gov job....🙏🙏🙏🙏
Very true.... Well said.. Nammudeyokke manasil undayirunnathanu Mini paranjath ❤❤❤❤❤
@@jancyfrancis4935 yes dear 👍👍🙏🙏🙏♥️♥️♥️♥️♥️♥️
❤❤
അതെ ചേച്ചി പറയുന്നത് സത്യം ആണ്. എല്ലാവരെയും പരിഗണിക്കണം.
Yes...👌👌🙏🙏🙏🙏
പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം ശരിയാണ്. എത്രയോ കുട്ടികൾ ഗവൺമെൻ്റ് ജോലി എന്ന ലക്ഷ്യത്തോടെ കഠിനമായി പരിശ്രമിച്ച് റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നിട്ടും പോലും ജോലി ലഭിക്കാതെ കാത്തിരിക്കയാണ്.
Yes 👍👍👍 correct 👌👌👌👌
സത്യം.... മീഡിയ ഏറ്റെടുത്താൽ ജോലി കിട്ടും, കഷ്ട്ടപെടുന്നവർക് ജോലി ഇല്ല.... ന്യായമായതാണെങ്കിൽ ഓക്കേ... ശ്രുതിക്കൊക്കെ ജോലി ആവശ്യം ആണെന്ന് പറയാം... പക്ഷെ അർജുന്റെ വൈഫെന് അതിന്റെ ആവശ്യം ഇല്ലായിരുന്നു...
Yes....👍👍👍👍
Yes
ശ്രുതിക്കും ജോലിക് അർഹതയില്ല പഠിച്ചു വാങ്ങാട്ടേ വീട് ധനസഹായം എല്ലാം കിട്ടിയല്ലോ
@@rainbowrainbow-q2q ആരുമില്ലല്ലോ 🥴apo
സ്വന്തം കുടുംബം മുഴുവൻ നഷ്ടപ്പെട്ടു ശ്രുതിക്ക് അത് താങ്കൾ കാണുന്നില്ലേ@@rainbowrainbow-q2q
ഈ പറഞ്ഞത് സത്യമാണ്..വിധവകൾ വേറെയും ഉണ്ട് നാട്ടിൽ...അവർക്കൊന്നും ഇത് പോലെ സർക്കാർ ജോലി ഇല്ലല്ലോ..
Yes.. 👍👍👍👌👌👌👌🙏🙏
റാങ്ക് ഹോൾഡേഴ്‌സ് ഇതിനെതിരെ പോകേണ്ടത് ആണ്...
Sure 👍👍
Yes maximum public supportum media attention kudi venam
Aarodu parayaan.... Aaru kelkkaan....😥
Onm sabhavkilla police list ll ഉള്ളവർ maZhayth കിടന്നു സമരം ചെയ്തു.. ന്തോകെ ചെയ്തു.. Onm നടന്നില്ല list cancel aayi.. Aa ലിസ്റ്റിൽ ഉള്ള oral ആണ് ഞൻ wcpo അത് കഴ്ഞ്ഞുള്ള ലിസ്റ്റിൽ ഉണ്ട് അത് തീരാൻ 6mnth ullu😢
അതെ വിധവ പെൻഷൻ കൂട്ടി കൊടുക്കട്ടെ സർക്കാർ... യോഗ്യതക്കാർ പി എസി എഴുതി പെൻ ഷൻ പറ്റും പാവങ്ങൾ ... പഠിക്കുന്ന വർ ഇനിയെങ്കിലും ചിന്തിചോളു മരിച്ചാലെ ജോലികിട്ടു...
@@Muhammedshammas-i8z yes. 👍👍👍👌👌😪
Yes
വളരെ ശരിയാണ്.. ഇവർ financially stable ആണ്...സാമ്പത്തികമായി ഇതിലും ബുദ്ധിമുട്ട് ള്ളോർക്ക് കൊടുക്കണം...
Yes...👍👍👌👌
ഞാൻ ഒരു ഗവണ്മെന്റ് സെർവന്റ് ആണ്.. ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ ഒരുപാട് പേര് അച്ഛനും അമ്മയും മരിച്ചു ജോലിക്ക് കയറിയവർ ഉണ്ട്.. ഒരാൾക്കു പോലും ബേസിക് ഇംഗ്ലീഷ് നോളേഡ്ജ് പോലും ഇല്ല.അവരൊക്കെ സുപ്രണ്ട് ആയിട്ട് ഇരുന്നു കൊണ്ട് നല്ല കഴിവുള്ളവർ താഴെ തട്ടിൽ ഇരിക്കുന്നു.. സത്യം മലയാളം പോലും നേരെ വായിക്കാനോ എഴുതാണോ അറിയാത്തവർ ഉണ്ട്.. അപ്പോൾ ഇംഗ്ലീഷ് അവസ്ഥ പറയണ്ടല്ലോ.. എന്തിനാണ് ഇങ്ങനെ ഗവണ്മെന്റ് സ്ഥാപനങ്ങളെ ഇല്ലാതാകുന്നത് എന്ന് അറിയില്ല.. ഗതികേട് 😔😔😔
സത്യം .... ഇതാണ് ഈ നാടിന്റെ ഗതികേട്....🙏🙏🙏
അത് പോലെയും അല്ല ഇത്.
ഗവൺമെൻറ് സർവീസിൽ ഇരുന്ന മരിച്ചവരുടെ ആശ്രിതർക്ക് ജോലി കൊടുക്കുന്ന രീതി മാറ്റേണ്ട സമയം കഴിഞ്ഞു എന്തൊരു സർക്കാരാണ്
Athey pole thanne nalla padippun vivaravum indayittum oru panim edukathe veruthe irunnu salary medikkuna enthoram alkarum und ... Ningal anengilim kashtapettu padich oru joli kitty kuttikalum oke ayi avarde padippun ful akathe irikuna samayath ningal marich poi . Swantham wife joli m illa 2 pillerem valarthanam rnnula avastha ethy nilkumpol joli koodi compassonate kittathe irikumpol ulla avastha alochichu nokku ... Ithupole job kittyath kond mathram rakshapetta enthoram alkar und. Pinne avar supt.ayathum ellam .avarum dept test oke exhuthy thanne ale supt oke avunath . Ingane joli kitty rakhapetta enthoram alkar undenn ariyamo .
Avarude vijaram ee job padichu kashttapetta annenu anne...😂😂😂
വളരെ അധികം ശെരിയാണ് മാടം പറഞ്ഞത് . വർഷങ്ങളാണ് ഒരു psc നേടാൻ മാറ്റിവെക്കു ന്നത് പലരും
Yes....🙏🙏🙏🙏🙏👍👍👍👍👍
മോള് പറഞ്ഞത് 100% ശരിയാണ് PSC interview കഴിഞ്ഞു എത്രയോ കുട്ടികൾ ഇരിക്കുന്നു appointment order വെയിറ്റ് ചെയ്തു
Yes...👍👍👍👍tku . 🙏🙏🙏♥️♥️
ഈ പറഞ്ഞത് 100% ശരി ആണ് മീഡിയ അറ്റെൻഷൻ കിട്ടിയ അവർക്കു സർക്കാർ ജോലി.. ധനസഹായങ്ങൾ എല്ലാം കൊടുക്കുന്നു.... വർഷങ്ങൾ psc പഠിച്ചു കാത്തിരിക്കുന്ന ഒരുപാട് ആൾകാർ ഉണ്ട്... ഇവരിൽ ബുരിഭാഗം പേരും വളരെ കഷ്ട്ട പാടിൽ ആണ്.... മറ്റു പല ആവിശ്യങ്ങളും മാറ്റി ആ പൈസക് ബുക്ക് വാങ്ങി പഠിക്കാണ്.. പഠിച്ചു നല്ലൊരു റാങ്കിൽ എത്തി ജോലി ഇന്ന് കിട്ടും നാളെ കിട്ടും എന്നു പ്രതീക്ഷിച്ചു ഇരിക്കുന്ന അവരുടെ മുന്നിലേക് സർക്കാരിന്റെ സാമ്പത്തിക പ്രതി സന്ധി എന്നു പേരും പറഞ്ഞു ഒഴിവാകുന്ന അവസ്ഥ...... പലരുടെയും സ്വർത്ത thalaparygalk വേണ്ടി ജീവിതം നഷ്ട്ട പെട്ടു പോകുന്ന ഒരു വിഭാഗം ആയി മാറി psc പടിതകൾ
Correct 💯💯 well said 👍👍👌👌🙏🙏🙏
ഇങ്ങനെ ചങ്കുറപ്പുള്ള ഒരാൾ എങ്കിലും മുന്നോട്ടു വന്നല്ലോ കോടി കോടി അഭിനന്ദനങ്ങൾ 🥰🥰👍
Thanku....🙏🙏🙏🙏🙏♥️🥰🥰
Njnum ivarkkokke govt job kittiyappo santhoshicha aalaanu but chechide ee video kandappozha realize cheyyunne 100% true aanu chechi paranjath well said ❤
Yes dear...👍👍🙏🙏🙏 Thanku..♥️♥️
നിങ്ങൾ പറഞ്ഞത് 100%സത്യം കൊല്ലം ഇരവിപുരം എന്ന സ്ഥലത്തെ റോബിൻസൺ എന്ന ചേട്ടൻ കടലിൽ ജോലിക്ക് കർണാടക ഷിരുർ എന്നിടത്തു പോയി കടലിൽ കാണാതായിട്ട് അർജുൻ പോയ അതെ സ്ഥലത്താണ് എന്നാൽ നാളിത് വരെയായിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല രണ്ട് മക്കളെയും അമ്മയെയും നോക്കാൻ ആ ചേച്ചി വീട്ടുജോലിക്കു പോകുന്നു ഒരു മീഡിയയും ഇതു വാർത്തയാക്കിയില്ല ഇനി ആ ചേട്ടൻ മാത്‍സ്യത്തൊഴിലാളിയായിപ്പോയതാണോ ആ ചേട്ടൻ ചെയ്ത തെറ്റ് ആ ബോഡിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ക്ഷേമ നിധിയിൽ നിന്നും നഷ്ടപരിഹാംരമെങ്കിലും കിട്ടിയേനെ ഇപ്പോൾ അതുമില്ലാതായി ഈ പറയുന്ന ഒരു രാഷ്ട്രീയ പ്രമുകരും തിരിഞ്ഞു നോക്കിയിട്ട് പോലുമില്ല പണമുള്ളവരുടെ കൂടെയ എന്നും ഈ സർക്കാർ എന്നുള്ളത് ഇപ്പോൾ മനസിലാക്കുന്നു ഞങ്ങൾ മത്‍സ്യത്തൊഴിലാളികൾക്ക് എപ്പോഴും അവഗണനയും
Yes dear...👍👍👍 ഇതു തന്നെയാണ് ഞാൻ പറഞ്ഞത് ഈ സംഭവം ജനങ്ങൾ അറിഞ്ഞിട്ടു കൂടിയില്ല കഷ്ടം🙏🙏🙏🙏
എന്റെ ഭാര്യയുടെ ഒരു കസിൻ, അയാൾക്ക് അച്ഛൻ മരിച്ചതിനാൽ ആശ്രിത നിയമനം കിട്ടി. അയാളുടെ ബാക്കി ഉള്ളവരോടുള്ള പെരുമാറ്റം കണ്ടാൽ 🙏🙏🙏🙏
Yes...👍👍👍 correct 👌👌👌🙏🙏
എത്ര സത്യമാണ് ഈ പറയുന്നത് എത്ര അനാഥ കളുണ്ട് ഈ നാട്ടിൽ എത്ര വിധവ കളുണ്ട് ഈ നാട്ടിൽ ഇതിനോടൊന്നും സപ്പോർട്ട് ചെയ്യാൻ പറ്റില്ല എടുത്തുവെച്ചപോലെയാ ജോലി അപ്പോ ഈ ജോലിയൊക്കെ ഉണ്ടായിട്ടാണ് അർഹതപ്പെട്ടവർക് കൊടുക്കാതെ വെച്ചത്
, അതെ ...🙏🙏🙏👌👌👌 ഇങ്ങനെയളളവർക്ക് കൊടുക്കാൻ ജോലി ഒഴിവ് എപ്പോഴും ഉണ്ട് ...but പഠിച്ച് കാത്തിരിക്കുന്നവർക്ക് ഇല്ല🙏🙏🙏
ഇത് പോലത്തെ സാഹചര്യങ്ങളിൽ financial help ഓ, കുട്ടികളുടെ പഠനം ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അവർക്ക് ഒരു ജോലിയിലേക്ക് എത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയോ ( അതായത് പഠിക്കണം എന്നാഗ്രഹം ഉള്ളവർ ആണെങ്കിൽ പഠിക്കാൻ ഉള്ള സഹായം കൊടുക്കുക ) ആണ് വേണ്ടത്. അല്ലാതെ ഗവണ്മെന്റ് ജോലി കൊടുക്കുക. സംവരണങ്ങൾ പോലും എടുത്ത് മാറ്റണം. പഠിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പോലും സാമ്പത്തിക സംവരണം കൊടുക്കുകയല്ല, മറിച്ച് സാമ്പത്തികമായി സഹായിക്കാൻ ഉള്ള പദ്ധതികൾ കൊണ്ട് വരികയാണ് വേണ്ടത്. ഈ രീതിയിൽ ജോലി കൊടുക്കുന്നതും ഇപ്പോൾ നിലനിൽക്കുന്ന എല്ലാ സംവരണങ്ങളും എടുത്ത് കളഞ്ഞു കഷ്ടപ്പെട്ട് പഠിച്ച് list ൽ വരുന്നവന് rank ഓർഡറിൽ കൊടുക്കട്ടെ നിയമനം. അതാണ് വേണ്ടത്.
Yes....👍👍👍 correct 👌👌 അതു തന്നെയാണ് വേണ്ടത്💯💯💯
@@minisebastian7451 ഞാൻ ജനറൽ category ആണ്. അത് കൊണ്ട് ഞാൻ സംവരണം ഒഴിവാക്കുകയാണ് വേണ്ടത് എന്ന് സുഹൃത്തുക്കൾക്ക് ഇടയിലിരുന്ന് പറയുമ്പോൾ അവർ എന്നോടും പറയാറുണ്ട് നിനക്ക് കിട്ടാത്തത് കൊണ്ടല്ലേ എന്ന്.
സത്യം യഥാർത്ഥ മനുഷ്യൻ ഇങ്ങനെ ചിന്തിക്ക ഉങ്ങനെ ചിന്തിക്കണം എന്റ മനസ്സിലുളള കാര്യം ചേച്ചി അത് പോലെ പറഞ്ഞു❤️❤️❤️❤️
Yes 👍👍tku dear 🙏🙏🙏♥️♥️♥️♥️
ഒരു സർക്കാർ ഉദ്യോഗസ്ഥനായ ഞാൻ 100% അംഗീകരിക്കുന്നു, ജോലി കിട്ടാൻ ഒരുപാട് കഷ്ട്ടപ്പാട് അനുഭവിച്ചിട്ടുണ്ട്. ഒരുപാട് ട്യൂഷൻ ഫീസ് കൊടുത്തിട്ടുണ്ട്, ഒരുപാട് ഉറക്കം ഒഴിവാക്കിയിട്ടുണ്ട്, ഒരുപാട് കുത്തു വാക്കുകൾ കേട്ടിട്ടുണ്ട്, ഒരുപാട് ഭക്ഷണം ഒഴിവാക്കിയിട്ടുണ്ട്....... അങ്ങനെ അങ്ങനെ പലതും, ഇതിപ്പോൾ ഒന്നുമില്ലാതെ കാര്യം സാധിച്ചു.
@@thahirkannur yes... 👍👍👍🙏🙏🙏🙏🙏🙏
ഞാൻ എന്റെ മനസിനോട് 100 വട്ടം സ്വന്തം പറഞ്ഞകാര്യമാണിത്... ശ്രുതിക്കാണെങ്കിലും അർജുന്റെ ഭാര്യക്കാണെങ്കിലും age over ആയിട്ടില്ലല്ലോ... പഠിക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കികൊടുക്കുക അല്ലായിരുന്നോ സർക്കാർ ചെയ്യേണ്ടിയിരുന്നത്... അദ്ധ്വാനിക്കാനുള്ള അവസരം പോലും നൽകുന്നതിന് മുൻപ് ജോലി അങ്ങ് എടുത്ത് കൊടുക്കുന്നത് ന്യായമായ നിലപാടല്ല..
Well said 👍👍👍 correct 👌👌👌
ഇതിനോട് 100% യോജിക്കുന്നു
20വയസ്സുമുതൽ തുടങ്ങിയതാണ് പിഎസ്‌സി എഴുതാൻ ഒരു ജോലിയും കിട്ടിയില്ല ഇപ്പോൾ thozhilurappinu പോകുന്നു പഠിക്കുന്ന രേണ്ട് പെൺകുട്ടികളുണ്ട് അവരുെട ഭാവി എന്തവുമോ എന്തോ employmentexchangilum രജിസ്റ്റർ ചെയ്തിട്ടുണ്ട്41 വയസ്സായി ഇനി എപ്പോ ജോലി നൽകാൻ govt oru വീടിലെ ഒരു അംഗത്തിനെ ജോലി കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം
ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു... കാരണം ഇങ്ങനെയുള്ളവർക്ക് ജോലി കൊടുക്കാതെ ജോലി നേടാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക.. അവരും പഠിച്ചു വാങ്ങട്ടെ....... ഞങ്ങളെപ്പോലുള്ളവർ psc യുടെ പിന്നാലെ നടന്നു മടുത്തു...
Age over ആയ ഒരുപാട് പേര് ഇവിടെ എക്സാം എഴുതി മടുത്തു നിൽക്കുമ്പോൾ ഇങ്ങനെഉള്ളവർക്ക് കൊടുക്കുമ്പോൾ എത്ര മാത്രം വേദന ഉണ്ടാകും
സത്യം....മീഡിയ attention ഉള്ളവർക്ക് ജോലി ഉണ്ട്.same situation അല്ലെങ്കിൽ അതിലേറെ വിഷമം അനുഭവിക്കുന്ന ഒരുപാട് പേർ നമ്മുടെ ചുറ്റിലും ഉണ്ട്.
Yes...👍👍👍👍👌👌🙏🙏
ഇതെല്ലാം മനാഫ് കാരണമാണ് ജനങ്ങളിലേക്ക് ഈസംഭവംപുറത്ത്കൊണ്ടു വന്നത്.
Yes ,👍👍👍
Sathyaanu ☹️ me too ,, varshangalayi psc student..
Yes...👌👌👌 Correct 🙏🙏🙏🙏
അതിനേക്കാൾ കഷ്ടപ്പെടുന്ന ധാരാളം ആളുകൾ നാട്ടിൽ ഉണ്ട്.. അതിനിടയിൽ ആണ് വൈറൽ ആക്കുന്ന ആളുകൾക്ക് സർകാർ ജോലി കൊടുക്കുന്നത് സർക്കാരിന് കയ്യടി ലഭിക്കാൻ വേണ്ടി മാത്രം..... 👆👆👆👆👆👆👆👆
Yes 👍👍👍 അതാണ് സത്യം 🙏🙏🙏🙏
90% പേർക്കും നിങ്ങളുടെ അഭിപ്രായം തന്നെയാണ്.ഇതൊക്കെ ആരോടു പറയാൻ.അത്രകണ്ടു
നാട് അധ:പതിച്ചു.
Correct 👍👍👍👍
മോൾ പറയുന്നത് 100%ശരിയാണ് എന്റെ മോൾ 20വയസു. മുതൽ പി. സ്. സി
എക്സാം എഴുതാൻ തുടങ്ങിയതാണ് ഇപ്പോൾ 39വയസു കഴിഞ്ഞു ഇനിയും ജോലി കിട്ടി യിട്ടില്ല
അതെ 👍👍👍👍 ഇതുപോലെ എത്രയെത്ര ആളുകൾ🙏🙏🙏🙏
Nannayi patichitt ezhuthan para
അത് നന്നായിട്ട് പഠിക്കാതെ പോകുന്നത് കൊണ്ടാണ് കിട്ടാത്തെ 😂😂
ഞാനും
Govt. വളരെ സീരിയസ് ആയി കാണേണ്ട ഒരു കാര്യമാണിത്.. എല്ലാവർക്കും തുല്യ പരിഗണനയാണ് നൽകേണ്ടത്... ഈ വിഷയം തുറന്നു പറയാൻ കാണിച്ച നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. ഞങ്ങളെപ്പോലെ ജോലി കാത്തിരിക്കുന്ന കുറെ ആളുകളുടെ ആകുലതയാണ് ഈ കുട്ടി ഷെയർ ചെയുന്നത്.. 👍
Thanku...🙏🙏🙏🙏
Correct, entelum media attention kittiyal udan Govt job eduth kodukkum. Avarkkokke entelum sambatikka sahayam cheith kodukkuka, pinne avare avarude vazhukku vittekkuka. Etrayo pavappetta kuttikal psc yum mattum ezhuti kastapedunnu.
അതെ👍👍👍 സത്യം🙏🙏🙏🙏
💯 satym aan
Krishnapriya oke eganeya govt job deserve chyunne enn manasilakunillaa
Etrayo alkar orupaad yrs aayi padich waiting lisitil nilkunnu avarkk alle job kodukande
Sympathy vech competitive jobs kodukunna ottum crct ala
Agane anel etrayo alkar namade naatil und avark oke kodukunndooo
Ivark matram enta pretekatha
@@DrMalavikaKS yes👍👍👍..psc എഴുതി ഇത്രയുമധികം ആളുകൾ കാത്തു നിൽക്കുമ്പോൾ .. ഒരാൾക്കും വെറുതെ എടുത്തു കൊടുക്കരുത് gov job..🙏🙏🙏🙏
@@minisebastian7451 satym
Competitive examinations seats athepole jobs ithinn oke budhi and marks aan nokande allate sympathy alla
ചേച്ചി പറഞ്ഞത് 100 അല്ല 1000 വട്ടം ശരിയാണ്... ഇത് തുറന്നു പറയാൻ കാണിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ...
Thanku....🙏🙏🙏🙏🙏
എനിക്കും തോന്നി കഷ്ടപ്പെടുന്നവർക്ക് ജോലി ഇല്ല ആരെങ്കിലും നഷ്ടപെട്ടാൽ ജോലി പോട്ടെ കൊടുക്കട്ടെ. പക്ഷെ റാങ്ക് ലിസ്റ്റിൽ വരുന്നവർക്ക് എന്താ ജോലി കൊടുക്കാതെ ഉറക്കം ഇല്ലാതെ പടിച്ചിട്ടാണ് ഓരോരുതരും റാങ്ക് ലിസ്റ്റിൽ വരുന്നത് അവർക്ക് ജോലി ഇല്ല.
👍👍👍👍🙏🙏
Enikum thoniyirunu same kaaryam….nanaayi samsaarichu 👍🏻…subscribed ❤
tku....🙏🙏🙏🙏♥️♥️
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ട്ടപെട്ടു ഇരിക്കുന്ന ആളാ ഞാനും.. വീടും ഇല്ല നാടും ഇല്ല കുടുംബവും ഇല്ല.. ഒന്നും ഒന്നിനും പകരം ആവൂല 🥹
എങ്കിലും ശ്രുതി മാത്രമല്ല വയനാട്ടിൽ ഒറ്റപ്പെട്ടത് പോയത് എന്ന് എല്ലാവരും ഒന്ന് ഓർത്താൽ നല്ലത് 😐...
Yes dear 🙏🙏🙏🙏 ഇതുപോലെ എല്ലാവരും മുന്നോട്ട് വരണം👍👍👍
സത്യം പറയാൻ കാണിച്ച ആർജ്ജവത്തിന് ആശംസകൾ... താങ്കൾ പറഞ്ഞ സത്യം എന്റെ മനസ്സിൽ എത്രയോ നാളുകളായി അലയടിക്കുന്നു... എന്തോരം ആളുകള് ഒരുപാട് കഷ്ടപ്പെട്ടിട്ട് പഠിച്ചിട്ട് ജോലി കിട്ടാതെ നിരാശരായി നടക്കുന്നു... കഷ്ടപ്പെടാതെ എത്രയോ പേർക്ക് ചുളുവില് പി എസ് സി ലഭിക്കുന്നു
@@BeeviSKS 👍👍👍👍 yes tku. 🙏🙏🙏🙏🙏
കഴിയുമെങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക.
ഇവർ പറയുന്നത് 100% കറക്റ്റ് ആണ്
Tku...🙏🙏🙏
- വയനാട്ടിലെ കുട്ടിക്ക് വീടും 5 Lakh രൂപയും കൊടുക്കുക - ജോലി അവൾ കണ്ടെത്തുക -
(PSC എഴുതിയുളള ജോലി കൊടുക്കരുത് ) -
Correct 💯💯👍👍👍
അവർ educated aaya kutti ആണ് ഇനി മുന്നോട്ട് psc padikkanum പറ്റും
What you said is absolutely right.
@@sunithamathew5791 yes 👍👍 thanku. 🙏🙏🙏
വളരെ ശരിയാണ്! ആരോട് പറയാൻ🙂 അർജ്ജുന്റെ കാര്യത്തിൽ ഈ അഭിപ്രായം ഞാൻ എന്റെ ഒരു ബന്ധുവിനോട് പറഞ്ഞപ്പോൾ എന്തോ കൊടും പാതകം പറഞ്ഞപോലെയാണ് അവർക്ക് തോന്നിയത് ! നമ്മൾ എന്തോ വല്യ മനുഷ്യത്ത്വമില്ലായ്മ പറഞ്ഞപോലെ!
Yes...👍👍👍 ചിലർ അങ്ങിനെയാ അവർക്കറിയില്ല. ഒരു ജോലിക്കു വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന വരുടെ വേദന ,🙏🙏🙏🙏
ചേച്ചി സത്യം തുപ്പുന്നു 💯💯💯
🙏🙏🙏🙏