ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 45

  • @VinodKumar-vy3tw
    @VinodKumar-vy3tw ปีที่แล้ว +2

    ഇങ്ങനെ ഒരു ഇൻഫോർമേഷൻ മുന്നേ കിട്ടിയിരുന്നു. പക്ഷേ അത് എങ്ങിനെ ചെയ്യണം എത് സൈറ്റിൽ കേറി നോക്കണം എന്തിന് self ആയിട്ട് ചെയ്യാൻ പറ്റും എന്ന് പോലും അറിയത്തില്ലായിരുന്നു... താങ്കളുടെ ഇ ഫോർമേഷൻ പ്രകാരം എത് സൈറ്റ് ആണ് എന്ന് മനസ്സിലാവുകയും അതിൽ സംഗതി കൺഫോം ചെയ്യുകയും ചെയ്യതു... വളരെ നന്ദി bro...❤❤❤😍😍😍

  • @ahmedgs2747
    @ahmedgs2747 ปีที่แล้ว +1

    വിവരങ്ങൾ നൽകിയതിന് നന്ദി

  • @jishagiri1683
    @jishagiri1683 ปีที่แล้ว +2

    Thanks bro... useful video

  • @shajirshajir6992
    @shajirshajir6992 ปีที่แล้ว +1

    Thanks bro super

  • @satheeshkumar-fo9nw
    @satheeshkumar-fo9nw ปีที่แล้ว +1

    Sbi 15g yono yil kudi cheyyunna video cheyyumo

  • @nishadabdulkareem8799
    @nishadabdulkareem8799 ปีที่แล้ว +2

    Angel one app il ellam fill cheythu etra days venam activakan.

  • @moncymelathethil762
    @moncymelathethil762 ปีที่แล้ว +2

    What about NRE status A/C..should be link with Adhaar . When I trying to check status showing your PAN is invalid..Please give me a reply

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      If your PAN card is not linked with Aadhaar then it is expired. Now it is possible to link only with a penalty of 1000 rupees. Contact your bank branch for more details

  • @MuhammedRishmalMuhammedR-es6hr
    @MuhammedRishmalMuhammedR-es6hr ปีที่แล้ว +1

    Good information

  • @mrbeanfans6111
    @mrbeanfans6111 ปีที่แล้ว +1

    Super video ❤

  • @akshayv7126
    @akshayv7126 ปีที่แล้ว +1

    2022 ൽ എടുത്ത pan card ആധാറുമായി link ആയിരിക്കില്ല

  • @MR_Perfect65
    @MR_Perfect65 ปีที่แล้ว

    നമ്മുടെ ഏത് മൊബൈൽ നമ്പറും ആയിട്ടാണ് ലിങ്ക് ആയിരിക്കുന്നത് എന്ന് എങ്ങനെ അറിയാൻ പറ്റും?

  • @pathmasudheeshp2506
    @pathmasudheeshp2506 ปีที่แล้ว

    എന്റെ പാൻ കാർഡ് ചെക്ക് ചെയ്തപ്പോൾ status active ആണ് .... pan is active but details are not as per pan ... എന്തായിരിക്കും കാരണം

  • @52679299
    @52679299 ปีที่แล้ว +1

    thanks

  • @jafarkunnikkal7866
    @jafarkunnikkal7866 ปีที่แล้ว +2

    ലിങ്കായത്തിനു ശേഷം നോർമൽ sb അക്കൗണ്ടില് വിദേശത്തു നിന്നും പണം സ്വീകരിക്കാൻ പറ്റുമോ ?അതിന് എന്തേലും പെനാൽറ്റി ഉണ്ടോ ?

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചുമായി കോൺടാക്ട് ചെയ്യൂ.

  • @sureshkumar-fq5if
    @sureshkumar-fq5if ปีที่แล้ว +1

    Link ippo chayiyumbo 1000 rupees adakana . 31st intea ullil link akumboo

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      കാലാവധി നീട്ടിയിട്ടുണ്ട്.
      പക്ഷേ 1000 രൂപ അടച്ചാലേ ചെയ്യാൻ പറ്റൂ.

  • @Fsz123
    @Fsz123 ปีที่แล้ว +1

    Pan card number ariyilla enthu chayyum kadu pdikkan pls replay

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഒഫീഷ്യൽ വെബ്സൈറ്റ് വഴി നമുക്ക് പാൻകാർഡ് നമ്പർ എടുക്കാൻ സാധിക്കുന്നതാണ്. അല്ലായെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും ഈ സേവ കേന്ദ്രത്തിൽ പോയി പാൻ കാർഡ് ഡീറ്റെയിൽസ് എടുക്കാൻ സാധിക്കും

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว +1

    Pan, aadhhar link ചെയ്‌താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      ലിങ്ക് ചെയ്തില്ലെങ്കിൽ ആണ് പ്രശ്നം.കഴിഞ്ഞ മാസം ലിങ്ക് ചെയ്യാത്തവർക്ക്
      ഇപ്പോൾ 1000 രൂപയാണ് പിഴയോടെ ലിങ്ക് ചെയ്യാൻ കൊടുക്കേണ്ടത്. ഇ മാസം 31 കഴിഞ്ഞാൽ കൂടും.
      ലിങ്ക് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഒക്കെ ഉള്ളവർക്ക് പ്രശ്നം ഉണ്ട്.
      ഒരു അക്കൗണ്ടും ഇല്ലാത്തവർക്ക് പ്രശ്നം ഇല്ല.

  • @mansoorckde
    @mansoorckde ปีที่แล้ว +2

    പാൻ കാർഡ് ഉണ്ടാക്കാൻ സിമ്പിൾ ആയിട്ട് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      Online ആയിട്ട് pancard എടുക്കുന്ന വീഡിയോ നമ്മുടെ ചാനലിൽ ഉണ്ടല്ലോ

  • @craftotechz
    @craftotechz ปีที่แล้ว +1

    PAN CARD രജിസ്ട്രേഷൻ സമയത്ത് അക്ഷയ CENTERIL നിന്ന് തെറ്റായ MOBILE NO ആണ്‌ അവർ കൊടുത്തത്. അത് ഇനി എന്താ ചെയ്യുക? AKSHAYAYIL ചോദിച്ചപ്പോള്‍ പറഞ്ഞത് MOBILE NO. തെറ്റിയാല്‍ KUZHAPPAMILLA ATH കൊടുത്തത് VEETILEK PAN CARD എത്താൻ ആണ്‌ എന്നാണ്‌. ഇതുകൊണ്ടു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ?
    MOBILE NO. ചേഞ്ച് ചെയ്യാൻ പറ്റുമോ? REPLY PLEASE.

  • @umeshkunnathur1361
    @umeshkunnathur1361 ปีที่แล้ว +1

  • @ali.thalassery.3296
    @ali.thalassery.3296 ปีที่แล้ว +1

    ചേട്ടാ 2023 പാൻ കാർഡ് എടുത്തവർക്ക് വീണ്ടും ആധാറുമായി ലിങ്ക് ചെയ്യേണ്ടി വരുമോ.

    • @all4goodofficial
      @all4goodofficial  ปีที่แล้ว +2

      വീഡിയോയിൽ ഉള്ളതുപോലെ ചെയ്തു നോക്കുക എന്നാലേ ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ പറ്റുകയുള്ളൂ

  • @DeepakDeepak-bp5iv
    @DeepakDeepak-bp5iv ปีที่แล้ว +4

    Pan illa😂

  • @24gamings84
    @24gamings84 ปีที่แล้ว +1

    ആധാറിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ തന്നെ കൊടുക്കണോ

  • @shainsha6971
    @shainsha6971 ปีที่แล้ว +1

    31 vere free aa ennu paranjit epo 1000 penality undo

    • @all4goodofficial
      @all4goodofficial  ปีที่แล้ว +1

      Yes

    • @jafarkunnikkal7866
      @jafarkunnikkal7866 ปีที่แล้ว

      Yes ,എന്റെയും സംശയം അതാണ് ഞാൻ ഇപ്പോൾ ലിങ്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ 1000 അടക്കാൻ പറയുന്നു 😂ജനങ്ങളെ എങ്ങിനെയും കൊള്ളയടിക്കണം

    • @shainsha6971
      @shainsha6971 ปีที่แล้ว +1

      @@jafarkunnikkal7866 enthu cheyyana engane poyal

  • @Anishsivaraman
    @Anishsivaraman ปีที่แล้ว +1

    Service unavailable എന്നാണ് കാണിക്കുന്നത് രണ്ട് രീതിയിൽ നോക്കിയപ്പോഴും....

    • @all4goodofficial
      @all4goodofficial  ปีที่แล้ว +3

      Server busy ആകുന്നതാണ്.
      ഇനി 3 ദിവസം മാത്രമേ ഉള്ളു അത് കൊണ്ടാവും
      വീണ്ടും ശ്രമിച്ചുകൊണ്ടേ ഇരിക്കുക അല്ലാതെ വേറെ വഴിയില്ല

    • @Anishsivaraman
      @Anishsivaraman ปีที่แล้ว +1

      @@all4goodofficial ready ആയി....

  • @sunisubuvarietys9241
    @sunisubuvarietys9241 ปีที่แล้ว +2

    ന്തോന്നു 1000 ഓലെ ഖജനാവ് നിറക്കാനും കടം വീട്ടാനും ഓരോ ഉടായിപ്പ് 😡. 100, 200ഒന്നുമല്ല ചോദിക്കുന്നെ 1000

  • @Bhaavari
    @Bhaavari ปีที่แล้ว +1

    ❤❤