ഇല്ട്രോണിക്സ് ബാലു 😌 വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസ്സിൽ പോകുന്ന നീലു 🤗 വീട്ടിൽ ഇരുന്ന് വെറുതെ ഡാൻസ് കളിക്കുന്ന മുടിയൻ 😅 എപ്പോഴും കവിത എഴുതിയിരുന്ന ലെച്ചു 🌝 ചെറിയ ചെറിയ കുറുമ്പ് കാട്ടി അടി വേടിക്കുന്ന കേശു,ശിവ 😂 പിന്നെ നമ്മുടെ പാറുകുട്ടിടെ കുറുമ്പുകൾ 😝 എന്ത് നല്ല രസായിരുന്ന് ആ കാലത്തെ ഉപ്പും മുളകും 😊❤️
എന്നും രാവിലെ പഴയ ഉപ്പും മുളകും ടിവിയിൽ കാണാറുണ്ട് , അത് കാണാത്ത എപ്പിസോടുകൾ അല്ല. പലവട്ടം കണ്ടതാണെ. എന്നാലും ഒരു മടുപ്പും തോന്നാറില്ല. എന്നാൽ കുറച്ചുനാളുകളായി പുതിയ എപ്പിസോടുകൾ കാണുന്നത് സ്കിപ്പ് ചെയ്താണു. ഇത്രയും നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന പരുപാടി അറുബോറാക്കിതന്ന സംവിധായകൻ വലിയ സന്തോഷം. ലോകത്തില്ലാത്ത ഒരു അപ്പനും അമ്മയും മകളും. പിന്നെ ആളുകൾ ഇപ്പോഴും ഇത് കാണുന്നുണ്ടെങ്കിൽ അത് ആ പഴയ കാലം വിചാരിച്ചുമാത്രമായിരിക്കും. അതിൽ എല്ലാവർക്കും മനസിൽ ഇഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്. ബാലു നീലു അവരുടെ മക്കൾ. പിന്നെ നെഗറ്റീവോളികൾ പറയുമായിരിക്കും ഇഷ്ടമില്ലേൽ കാണാതിരുന്നാൽ പോരെ.ഇഷ്ടമായിരുന്ന ഒരു പ്രോഗ്രാം ഇങ്ങനെ അധപതിച്ചുകാണുന്നതിന്റെ വിഷമംകൊണ്ട് പറയുന്നതാ. നന്നായി കാണാൻ ആഗ്രഹം ഉള്ളതുകൊണ്ട്.
കേശു ശിവ കണ്ടു പിടിച്ചു വേണ്ടത് ചെയ്യണമായിരുന്നു. ഇത് കേശുവിന്റെയും ശിവയുടെയും വില കളഞ്ഞു. അവസാനം ലെച്ചുനെ ചവിട്ടി താഴ്ത്തി സൈക്കോ കയറി അകത്തും പോയി ഇതേതാ ജനങ്ങളെ വിഡ്ഢി കൾ ആക്കുന്നു. സൈക്കോകൾ...
കുറേ വർഷങ്ങളായി ഗൾഫിൽനിന്ന് കണ്ടുകൊണ്ടിരിക്കുന്ന ഉപ്പും മുളക് മനസ്സിനൊരു സമാധാനം ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ മനസ്സ് വെറുപ്പിക്കുന്ന മാതിരി ഉള്ള ആളുകൾ 😢
സത്യം, ആ സമാധാനം ആണ് ഈ പരമ്പരയെ ജനപ്രിയമാക്കിയത്. ഡയറക്ടർ വന്ന വഴി മറന്നു, സത്യത്തിൽ അന്നത്തെ ഇന്ധനം കൊണ്ടാണ് ഇപ്പഴും ഇത് ഓടുന്നത്, ഇങ്ങനെ പോയാൽ ഈ വണ്ടി വഴിയിൽ കിടക്കും 100%
അത്രേം സമയം അവിടെ സോഫയിൽ ഇരുന്നിട്ടും അടുക്കള വഴി പോലും ഇറങ്ങി ഓടാൻ നോക്കാത്ത ദിയ 😂... ഇത്രേം പ്ലാൻ ചെയ്തിട്ടും ലച്ചു ഒന്ന് ഒച്ച വചപ്പോഴേക്കും ചൂളി പോയ കൈമാവധി... ലാസ്റ്റ് ലച്ചുവും ദിയയും വീട്ടിൽ എത്തിയപ്പോ അവരെ കണ്ട് കിട്ടിയ സന്തോഷം ഒന്നുല്ലാതെ അവരെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോയെന്ന് പറഞ്ഞപ്പോ അതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ കൊറേ ഊളകൾ 😑പ്ലാൻ ഫുൾ തകർത്ത രാമ കുമാരനെ അന്ന് രാത്രി തന്നെ കൊല്ലാതെ വിട്ട വലിയ വീട്ടിൽ ഹൈമാവധി 😂 എന്നിട്ട് പിറ്റേന്ന് വന്നു സോറി റാം 😂അവർ തന്നല്ലേ പറഞ്ഞത് ഈ പ്ലാനിന് എതിരെ നിന്നാൽ അയാളെ തന്നെ ഇല്ലാതാക്കാൻ മടിക്കില്ലെന്ന് 🙄ഇവർ ഇത് എവിടുത്തെക്കാ ഈ നിരങ്ങി നിരങ്ങി പോവുന്നെ 😂🙄ഞാൻ കരുതി ദിയയെ കൊണ്ട് പോയി അവരും പോയി ആ ശല്യം തീർന്നൂന്ന് 😑 ഇത് പിന്നേം ഹൈമാവധി സോറി പറഞ്ഞു വരും പിന്നേം കോംപ്രമൈസ് അങ്ങനെ അങ്ങനെ നമ്മളെ പൊട്ടൻമാറാക്കി കഥ മുന്നോട്ട് തന്നെ പോവും സൂർത്തുക്കളെ 😕😹
ഇലക്ട്രോണിസ് ബാലു😊 വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസിൽ പോവുന്ന നീലു😘 വീട്ടിൽ വെറുതെ ഇരുന്ന് ഡാൻസ് കളിക്കുന്ന വിഷ്ണു (mudiyan)😆 എപ്പഴും കവിത എഴുതി കൊണ്ടിരിക്കുന്ന ലെച്ചു😃 ചെറിയ ചെറിയ കുറുമ്പുകൾ കാണിച്ചു വഴക്ക് മേടിക്കുന്ന കേശു And ശിവ😀 പിന്നെ കുറുമ്പി പാറുക്കുട്ടിയുടെ ചില കുസൃതികൾ😍 എന്ത് നല്ല രസായിരുന്നു ആ ഉപ്പും മുളകും💕😔
Heavy over acting.. Nalloru serial arunu Avashyam illand kore chavar characters kond vannu.. Reallife ayit connect cheyunt ayirunu. Old uppum mulakum.. Pitty on the team
ഇല്ട്രോണിക്സ് ബാലു 😌
വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസ്സിൽ പോകുന്ന നീലു 🤗
വീട്ടിൽ ഇരുന്ന് വെറുതെ ഡാൻസ് കളിക്കുന്ന മുടിയൻ 😅
എപ്പോഴും കവിത എഴുതിയിരുന്ന ലെച്ചു 🌝
ചെറിയ ചെറിയ കുറുമ്പ് കാട്ടി അടി വേടിക്കുന്ന കേശു,ശിവ 😂
പിന്നെ നമ്മുടെ പാറുകുട്ടിടെ കുറുമ്പുകൾ 😝
എന്ത് നല്ല രസായിരുന്ന് ആ കാലത്തെ ഉപ്പും മുളകും 😊❤️
Correct
ആ കാലം കഴിഞ്ഞു ഇത് പുതിയ കാലം 😂
Sreesha.. വല്ലവന്റേം തീട്ടം വാരി തിന്നുടെ.. കമെന്റ് അടിച്ചുമാറ്റുന്നതിനേക്കാൾ അതാണ് നല്ലത്
@M A S T E R ഈ കമന്റ് ഇന്നലെ കണ്ടതാണല്ലോ എന്ന് വിചാരിച്ചേയുള്ളൂ 😜😜😜
@M A S T E R ഇത് പോലെ പലപ്പോഴായി കാണാറുണ്ട്..
മലയാളത്തിൽ ചിരിപ്പിക്കാനും സീരിയൽ ഉണ്ടെന്ന് തെളിയിച്ച അതെ സീരിയൽ തന്നെ എത്ര പെട്ടെന്ന് കഥാഗതി മാറ്റി കുളം ആക്കാം എന്നും തെളിയിച്ചിരിക്കുന്നു 😏👏
Crct
സത്യം
❤
പാറമട കുടുംബം ഹൈമാവധിയുടെ മുന്നിൽ ജയിച്ചു കാണാൻ കൊതി ആവുന്നു 😇
ബാലു അണ്ണൻ വരണം
Vismaya prakash. 1 hr ago.. ... .. ... .. .. ... .. . ... .. .... .. .. .. ... . . ... ... 1
Yesss ❤️❤️
No.......
Lachu Super Acting 😍❤️💞💗
3:44 vareyulla lachunte dialogues uff goosebumps 💥
മാധവൻ തമ്പി ഇനിയെങ്കിലും വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ😘😘😘
Yes
balenthran thambi varanamenundu
വന്നിട്ടെന്തിനാ ആ ഊള ഭാസീ സുരേഷ് ബാബു എഴുതി കുളമാക്കും
മാധവൻതമ്പി വന്നോട്ടെ കുഴപ്പമില്ല പക്ഷേ ദിയയുടെ മുമ്പിൽ ബാലുവിനെ കൊച്ചാക്കരുത്
@@jermiyajoseph153 athi🙂
What an acting by keshu especially in the climax
Keshu fans undo❤
Edit: Thankyou 1k like
245 UPUM MULAKUM EP ENTE CHANNEL VA
@@CrEditzCE Promo alle
Njn promo kandu thanks
Und
❤
ബാലുവും നീലുവും 5പിള്ളേരും തകർത്താടിയ പഴയ ഉപ്പും മുളകും ഇനി തിരിച്ചു വരുമോ ❤️
🤧
No
Parvathi ayapadas🙏🥰
Athimohaman kuttii ath😢
No chance
lachu's acting Superb❤❤
Lacchu mass acting 😂😂💥💥
ഹായ്മവതിയൂടെ ഓരോ കളികൾ കഴിയുമ്പോൾ ദിയനോട് ഷേമ ചോദിക്കുമ്പോൾ ദിയ ഷെമിക്കുമ്പോൾ ഇഷ്ടം മല്ലാത്തവർ ഉണ്ടോ? 🤔🤔
Yes
@@amal8135 sure
Yas
Flowerile swantwanam serial
Unde
ഇത്രയും ചെയ്തിട്ട് ഹൈമാവധിക് ഒരു ശിക്ഷ എങ്കിലും കിട്ടണമായിരുന്നു.😣
ഇന്നത്തെ എപ്പിസോഡ് ill കേശു 🔥🔥
Brilliant Character 😇
Lachuvinte dialogue polichu 👍👍👍
എന്നും രാവിലെ പഴയ ഉപ്പും മുളകും ടിവിയിൽ കാണാറുണ്ട് , അത് കാണാത്ത എപ്പിസോടുകൾ അല്ല. പലവട്ടം കണ്ടതാണെ. എന്നാലും ഒരു മടുപ്പും തോന്നാറില്ല. എന്നാൽ കുറച്ചുനാളുകളായി പുതിയ എപ്പിസോടുകൾ കാണുന്നത് സ്കിപ്പ് ചെയ്താണു. ഇത്രയും നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന പരുപാടി അറുബോറാക്കിതന്ന സംവിധായകൻ വലിയ സന്തോഷം. ലോകത്തില്ലാത്ത ഒരു അപ്പനും അമ്മയും മകളും. പിന്നെ ആളുകൾ ഇപ്പോഴും ഇത് കാണുന്നുണ്ടെങ്കിൽ അത് ആ പഴയ കാലം വിചാരിച്ചുമാത്രമായിരിക്കും. അതിൽ എല്ലാവർക്കും മനസിൽ ഇഷ്ടപ്പെട്ട ഒരു കുടുംബമുണ്ട്. ബാലു നീലു അവരുടെ മക്കൾ. പിന്നെ നെഗറ്റീവോളികൾ പറയുമായിരിക്കും ഇഷ്ടമില്ലേൽ കാണാതിരുന്നാൽ പോരെ.ഇഷ്ടമായിരുന്ന ഒരു പ്രോഗ്രാം ഇങ്ങനെ അധപതിച്ചുകാണുന്നതിന്റെ വിഷമംകൊണ്ട് പറയുന്നതാ. നന്നായി കാണാൻ ആഗ്രഹം ഉള്ളതുകൊണ്ട്.
ഡോർ തുറന്നപ്പോൾ ഹയ്മയെ കണ്ട് പേടിച്ച ഞാൻ 😂😂
😂😂😂
300sub avn sahayikko ❤
😅😅😅😅😅eanthinu
@@saliha5276 enne sahayikkuo
@@KeralaPets-y2l eanthaa
ഈ സൈക്കോകളെ ഒഴിവാക്കി ബാലുവും നീലുവും 5മക്കളും പടവലം, നെയ്യാറ്റിൻകര, കുഴിപടക്കാരും ഉള്ള നല്ല എപ്പിസോഡ് കൊണ്ടുവരൂ
😂
Keshu the detective 🔥😍
⅚fjoçßñvñ,,,Çx
6dy7rs7v7rs7cvursu7dcyeY7dh6s
Ŭeu6rs66viudd8ov7ydi7ddoyssy8sfysacuts6yviurd87vu7yddch6sz😊
6dduyxjuduubuydtuibugxhufdhhdz
Cudd7fvyfz7gchufz7gvhuyxugvyfzugx😊
Lachu acting uff 🔥
വളരെ നന്നായി പോയി കൊണ്ടിരുന്ന പരിപാടിയെ ഇത്രയും വളരെ കച്ചറ പരിപ്പാടിയാക്കിയതിന് ഉപ്പും മുളകും ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആദരാജികൾ🫡
Y
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤛🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤜🏻🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
@@sheelareji7289 😆😆😆😆😆😆😆
എത്ര നല്ല പരിപാടി ആയിരുന്നു.കുറെ സൈക്കോകളെ കൊണ്ടുവന്നു അലമ്പാക്കി💯💯
245EP UPPUM MULAKUM ENTE CHANNEL VA
കേശു ശിവ കണ്ടു പിടിച്ചു വേണ്ടത് ചെയ്യണമായിരുന്നു. ഇത് കേശുവിന്റെയും ശിവയുടെയും വില കളഞ്ഞു. അവസാനം ലെച്ചുനെ ചവിട്ടി താഴ്ത്തി സൈക്കോ കയറി അകത്തും പോയി ഇതേതാ ജനങ്ങളെ വിഡ്ഢി കൾ ആക്കുന്നു. സൈക്കോകൾ...
ഭവാനി യുടെ ആദ്യം ഉള്ള ചുണ ഒന്നും ഇപ്പോൾ ഇല്ല. എവിടെ ബാലുവും നീലുവും മുടിയനും ?
സത്യം
സത്യം
ലെച്ചുവിന്റെ കലിപ്പ് സീൻ ഒക്കെ അടിപൊളി ആണ്. നോട്ടവും expression ഉം ഡയലോഗ് ഡെലിവെറിയും ഒക്കെ കട്ട സ്വാഗ് ആണ്.
No
ലെച്ചുവിന്റെ ഹസ്ബെന്റിനെ കൊണ്ടുവരണമെന്ന ഇഷ്ട്ടമുള്ളവർ ഉണ്ടോ like adi👇👇
🎉j
Qawsa
Lechu acting ente ponne oru rekshayum illa mass 🌟
കുറേ വർഷങ്ങളായി ഗൾഫിൽനിന്ന് കണ്ടുകൊണ്ടിരിക്കുന്ന ഉപ്പും മുളക് മനസ്സിനൊരു സമാധാനം ഉണ്ടായിരുന്നു ഇപ്പോഴത്തെ അവസ്ഥ മനസ്സ് വെറുപ്പിക്കുന്ന മാതിരി ഉള്ള ആളുകൾ 😢
ഇത് കോപ്പി ചെയ്തു വച്ചിരിക്കുകയാണോ ഓരോ എപ്പിസോഡും വരുമ്പോൾ പേസ്റ്റ് ചെയ്യാൻ
Old diracter still hospital that's why New diracter making drama story no worries 😢
സെയിം ആണ് മുത്തേ ഇപ്പ ഇത് മൊത്ത അലബായി അല്ല ഇവര് എന്താണ് ഉദ്ദേശിക്കുന്നത്...
ഞാൻ പ്രവാസി ആണ് 😔☹️
സത്യം, ആ സമാധാനം ആണ് ഈ പരമ്പരയെ ജനപ്രിയമാക്കിയത്. ഡയറക്ടർ വന്ന വഴി മറന്നു, സത്യത്തിൽ അന്നത്തെ ഇന്ധനം കൊണ്ടാണ് ഇപ്പഴും ഇത് ഓടുന്നത്, ഇങ്ങനെ പോയാൽ ഈ വണ്ടി വഴിയിൽ കിടക്കും 100%
ഇനിയെങ്കിലും ബാലുവും നീലുവും തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ 😌♥️ miss you old episodes🥲♥️💞
അവർ ലണ്ടനിൽ നിന്നും നാട്ടിൽ എത്തിയിട്ടുണ്ട്
Yes
@@jovinthomas3359 hi
@@faizalkandoth7636 hi
246episodelneeluvaranam
Waiting for Ballu's entry with Neyyattinkara full team💙NEYYATTINKARA UYIR💙
300sub avn sahayikko ❤
First ലെച്ചു ഹൈമാവതിയോട് തട്ടികേറിയത് പൊളിച്ചു 🔥🔥🔥
ഹൈമയും റാംകുമാറും പോയി, ബാലും നീലുവും മുടിയനും ഒക്കെ വന്നു പഴയ പോലെ സന്തോഷവും തമാശയും ഉള്ള നല്ല എപ്പിസോടുകൾ കാത്തിരിക്കുന്നവർ ഉണ്ടോ.
Ssssss💯
രാംകുമാർ പാവമാണ്
Aaa
Correct, ഇത് ഒരു മാതിരി കാഴ്ചക്കാരെ പൊട്ടനാക്കുന്നു, ശുദ്ധ വളിപ്പ് പരിപാടി 😏😏
No ഇങ്ങനയല്ല എല്ലാരും വേണം
ഇപ്പോഴാണ് ലച്ചു ബാലചന്ദ്രൻ തമ്പിയുടെ മോളായത് 🥰🥰🥰🥰
••••••••••••••••••••••••••••••••••••••••••••••
3:40 lachu : മാർ അവ്ട്ന്ന് 😂😂😂Inn Lachu Kondayi Okke😂❤️
Lechu superb performance from 2:13 to 3:41 👏👏👏👏
Shivakkum keshunum lechu &diya ivarood sneham und❤️❤️
What an acting by keshu especially in the climax❤️*
𝙺𝙴𝚂𝙷𝚄 𝙵𝙰𝙽𝚂 𝙻𝙸𝙺𝙴🎉
245 UPUM MULAKUM EP ENTE CHANNELIL VA
@@CrEditzCE promo maathram alle ullu
@@CrEditzCE ok
@@CrEditzCE only 2videos
1.68k subscribers
Veroruthan adicha goal vendum adikkan nanamilledo
അത്രേം സമയം അവിടെ സോഫയിൽ ഇരുന്നിട്ടും അടുക്കള വഴി പോലും ഇറങ്ങി ഓടാൻ നോക്കാത്ത ദിയ 😂... ഇത്രേം പ്ലാൻ ചെയ്തിട്ടും ലച്ചു ഒന്ന് ഒച്ച വചപ്പോഴേക്കും ചൂളി പോയ കൈമാവധി... ലാസ്റ്റ് ലച്ചുവും ദിയയും വീട്ടിൽ എത്തിയപ്പോ അവരെ കണ്ട് കിട്ടിയ സന്തോഷം ഒന്നുല്ലാതെ അവരെ കിഡ്നാപ്പ് ചെയ്ത് കൊണ്ട് പോയെന്ന് പറഞ്ഞപ്പോ അതിനെ കുറിച്ചൊന്നും വേവലാതിപ്പെടാതെ കൊറേ ഊളകൾ 😑പ്ലാൻ ഫുൾ തകർത്ത രാമ കുമാരനെ അന്ന് രാത്രി തന്നെ കൊല്ലാതെ വിട്ട വലിയ വീട്ടിൽ ഹൈമാവധി 😂 എന്നിട്ട് പിറ്റേന്ന് വന്നു സോറി റാം 😂അവർ തന്നല്ലേ പറഞ്ഞത് ഈ പ്ലാനിന് എതിരെ നിന്നാൽ അയാളെ തന്നെ ഇല്ലാതാക്കാൻ മടിക്കില്ലെന്ന് 🙄ഇവർ ഇത് എവിടുത്തെക്കാ ഈ നിരങ്ങി നിരങ്ങി പോവുന്നെ 😂🙄ഞാൻ കരുതി ദിയയെ കൊണ്ട് പോയി അവരും പോയി ആ ശല്യം തീർന്നൂന്ന് 😑 ഇത് പിന്നേം ഹൈമാവധി സോറി പറഞ്ഞു വരും പിന്നേം കോംപ്രമൈസ് അങ്ങനെ അങ്ങനെ നമ്മളെ പൊട്ടൻമാറാക്കി കഥ മുന്നോട്ട് തന്നെ പോവും സൂർത്തുക്കളെ 😕😹
💯
Crrct😂
Sheriya....kaannaan thanne thonnannilla ippo
ശരിയാ ഒരു കൃത്രിമ ഫീൽ ആണ്... പണ്ടത്തെ ഉപ്പും മുളകിന്റേം വൈബ് കിട്ടുന്നേയില്ല
Crt💯😑
what an acting by keshu especially in the climax❤️*
*Keshu fans ondo*
245 UPUM MULAKUM EP ENTE CHANNELIL KERIVA
300sub avn sahayikko ❤
Pie vlog 1k avan help cheyumo
Bro njan neymar review ititund support cheyyuvoo💗👍
@JOYAL EFX Onn podei
കേശു ബുദ്ധിമാൻ ആണെന്ന് പറയുന്നവർ ഉണ്ടോ ❤❤❤❤🎉🎉🎉🎉
Yes Balu kazziggall keshu ann mass❤️❤️❤️👌👌
Yes
കളിയും ചിരിയും സന്തോഷവും സമാധാനവും ആയിരുന്നു ഈ സീരിയലിന്റെ ഹൈലൈറ്റ്❤പക്ഷേ ഇപ്പോൾ തട്ടിക്കൂട്ടി ബോറടിപ്പിച്ചു തുടങ്ങി😢
Lechuvinte mass seen enikk ath eshttapettu
❤️ പഴയ ഉപ്പും മുളകും ആരൊക്കെ miss ചെയ്യുന്നുണ്ട്....
പഴയ uppum mulakum miss ചെയ്യുന്നവർ ആരൊക്കെ.......എന്നെപോലെ 😘❤
245EP UPPUM MULAKUM ENTE CHANNEL VA
ഈ അവസരത്തിൽ mudiyan വരണം എന്നുള്ളവർ ഉണ്ടോ..... ❤️🥰😘
245 UPUM MULAKUM EP ENTE CHANNELIL VA
Bro njan neymar review ititund support cheyyuvoo💗👍
Yes
@@CrEditzCE ooo.
Ithoru scripted story alle.... Avaravde role alle cheyyunne... Allathe avarkkishtapedna pole avasarathynoth samsarikkalalloo😊
ലച്ചു Smart first സീൻ 😏😏
Hymavathi ' s acting is really great❤🎉...
മനഃസമാദാനം ഉണ്ടാവാൻ കണ്ടിരുന്ന ഉപ്പും മുളകും ഇപ്പൊ മനസമാധാനം പൊക്കുന്നതു ആയി
ഇലക്ട്രോണിസ് ബാലു😊
വീട്ടിൽ എല്ലാം ഉണ്ടാക്കി വെച്ച് ഓഫീസിൽ പോവുന്ന നീലു😘
വീട്ടിൽ വെറുതെ ഇരുന്ന് ഡാൻസ് കളിക്കുന്ന വിഷ്ണു (mudiyan)😆
എപ്പഴും കവിത എഴുതി കൊണ്ടിരിക്കുന്ന ലെച്ചു😃
ചെറിയ ചെറിയ കുറുമ്പുകൾ കാണിച്ചു വഴക്ക് മേടിക്കുന്ന കേശു And ശിവ😀
പിന്നെ കുറുമ്പി പാറുക്കുട്ടിയുടെ ചില കുസൃതികൾ😍
എന്ത് നല്ല രസായിരുന്നു ആ ഉപ്പും മുളകും💕😔
Keshu Shiva natural acting ❤❤
Lachu's ആക്ടിങ് superb❤❤❤
Lechu srppar acting ❤❤❤
ഇന്നത്തെ episode കേശു തന്നെ hero 💥❤️
245 UPUM MULAKUM EP ENTE CHANNEL VA
Lechu മോളെ പൊളിച്ചു...രോമം എഴുനേറ്റു നിന്ന് പോകുന്ന വാക്കുകൾ....❤ ഹൈമവതിയോട് പറഞ്ഞ വാക്കുകൾ
Keshu and shiva perfect combo 👌👍🤟
Hi
👌👍🤟
Lachu chechi maas maranamaas polichu❤️ Supper acting keshu poli shiva valuthayapol adipoliyayndkanan parukuttiyum ippozhathe amumayan poli ellavarum poliyan balu chettanum neelu chechiyum varanam enn agrahamullavar comment adi season 2 poliyan ❤️❤️❤️❤️❤️❤️❤️❤️😄😄😃💝💝💖💖💖💖💝💝💝💗💗💗💗💗💗💓💓💓💓💓💌💌💌💌💕💕💕💕💕💞💞💞💟💟❣️❣️❣️❣️❣️❣️💟💟💟💟💟❤️❤️❤️🧡💛🧡🧡💛💛💚💚💚💚💚💙💙💙💙💙💙💜💜💜💜💜💜🖤🖤🖤🖤🖤💯💯💯💯💯💫💫💫💫💫💫💫💝💝💝💝💝💝💝💌💌💌💌💌💌💖💖💖💖💖💖💖💖💖💗💗💗💗💗💗💗💗💓💓💓💓💓💓💓💓💞💞💞💞💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕🧡💟💟💟💟💟💟💟💟💟💟💟💟💟💟💟❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❤️🔥❤️🔥❤️🔥❤️🔥❤️❤️💙💚💛🧡💜🖤power 🔥🔥🔥🔥🔥🔥🔥
ലച്ചുവിന്റെ വർത്താനം അത് 😊 പൊളി
lachu super acting💖💖
245EP UPPUM MULAKUM ENTE CHANNEL VA
പറിയാണ്... ഊമ്പിയ നോട്ടം മാത്രമേയുള്ളു ലെച്ചുന്
@☆Alexander☆
Lachu oru reksha illa polich 🔥🔥🔥🔥 ഹൈമാവതി പ്ലിങ് 😆😆😆
ഇതുപോലെ charector ആണെന്നറിഞ്ഞിട്ടും ഹൈമവതിയുടെ കൂടെ ജീവിക്കുന്ന റാംകുമാറിനെ സമ്മതിക്കണം... 😆😆🙏🏻
••••••••••••••••••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••••••••••••••
•••••••••••••••••••••••••••••••••••••••••••••••
••••••••••••••••••••••••••••••••••••••••••••••••
••••••••••••••••••••••••••••••••••••••••••••••••••••••••••••
നമ്മൾ എന്തു കറി വച്ചാലും അതിൽ ആവശ്യമില്ലാത്ത ചേരുവ ചേർത്താൽ ആ കറി രുചി ഉള്ളതായിരിക്കില്ല. അതാണ് ഹൈമവതി 😆😆😆😆😆
Old ഉപ്പും മുളകും എപ്പിസോഡ് വരാൻ കാത്തിരിക്കുമായിരുന്നു .. miss old എപ്പിസോഡ്
Keshu is brilliant 😂
245EP UPPUM MULAKUM ENTE CHANNEL VA
Hi
@@CrEditzCE Poda onn tv print kond varum 😂😂
Missing old uppum mulakum comedy 🔥💯💯💯💯
ഇതിപ്പോ ഹൈമവതിയുടെ പ്രാന്ത് മാത്രമേ ഉള്ളു.... 😬😬😬
We want back our old uppum mulakum comedy..,. 🔥💯💯💯💯💯🔥🔥🔥🔥🔥🔥🔥
*Hymavathi ഇപ്പോൾ നല്ല over ആണെന്ന് തോന്നുന്നവർ.Ram Kumar പാവം ആണെന്ന് തോന്നുന്നവർ👍😂🔥*
Heavy over acting.. Nalloru serial arunu Avashyam illand kore chavar characters kond vannu.. Reallife ayit connect cheyunt ayirunu. Old uppum mulakum.. Pitty on the team
Sheriya!
Lachu power anee 👌👌👌🙌 ramkumar nalla the ayi😂😂 thonnunu balu chettand makkal thanna🎉🎉🎉🎉🎉
ഈ സന്ദർഭത്തിൽ ബാലുവും നീലുവും വരണമായിരുന്നു🙏🏻🙏🏻🙏🏻😁💞✨🙏🏻🙏🏻🙏🏻🙏🏻
First scenill lechuvinte acting power oru rekshayilla
Old episodes = Happy + tensions oyivakkal😊😊
New episodes = tension kootel😢😰
245 UPUM MULAKUM EP ENTE CHANNELIL VA
300sub avn sahayikko ❤
S
But thrilling anu😊
But thrilling anu
2:20 lachu mass dialogue 🔥🔥❤
😂😢LACHU AND DIYA SUPER ACCEPTING 😊😢
😊😅
Ramkumar pavamaan pakshe haimavathi torror annenn
Thoniyevar like adi😁❤️🙌🏻
Keshu acting super ❤🔥
245EP UPPUM MULAKUM ENTE CHANNEL VA
😅🤣
*what a acting by our keshu especially in the climax💯😻*
*keshu fans ondo🔥*
245 UPUM MULAKUM EP ENTE CHANNELIL VA
keshu 😀
s
@@CrEditzCE wer
@@CrEditzCE ep ilelo
2:13-3:42
*what an acting & performance by lechu🔥*
*lechu fans ondo😻*
Mudiyane miss cheyyunnavaryndoo😒💫
1:07 goosebumbs💥💥
misssing old uppum mulakum comedys✨
245 UPUM MULAKUM EP ENTE CHANNELIL VA
300sub avn sahayikko ❤
Bro njan neymar review ititund support cheyyuvoo💗👍
Missing old UPPUM mulakum comedy ❤ 🔥
Okk ❤
@JOYAL EFX hi
@@SHEHAL404 hi
Hello ❤
Watch old episodes
മറ്റു സീരിയലുകളെ പോലെ വെറും പ്രശ്നങ്ങൾ മാത്രമുള്ള സീരിയൽ ആയി ഉപ്പും മുളകിനെയും മാറ്റരുത് plzz.. (ഇപ്പോൾ മറ്റു സീരിയലുകളെ പോലെയാകുന്നുണ്ട്,)
ഇത് തന്നെ ഹൈമക്ക് വേണം രാംകുമാർ മക്കളുടെ കൂടെ നിൽക്കുമെന്ന് ഹൈമ കേരയിട്ടുണ്ടാവില്ല ലച്ചുവിന്റെ എക്സ്പീരിയൻസ് സൂപ്പർ👍🏿👍🏿👍🏿👍🏿👍🏿❤
*uppum mulakum is incomplete without our balu & neelu🔥💯*
*balu fans ondo😻*
2:13-3:42
*what an acting by lechu🔥*
*lechu fans ondo😻*
Yes
Lechu
Spr
Acting
ക്ലൈമാക്സ് കണ്ടില്ലേ.. ഷഡിയിൽ തീട്ടം തെറിച്ചപോലെ ലെച്ചു നിക്കണത് 😂
Lechu was full savage😂
😆😆
ബാലുവിന്റെ വീറും വാശിയും ദേഷ്യവും കുശാഗ്ര ബുദ്ധിയും അതേപടി കിട്ടിയ മകൻ. KESHU 😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰💕💕💕💕💕
Ithu typical serial pole aakathe pazhe pole natural life um aa comedy oke aakarn... Still like this show!
Missing old uppum mulakum comedy's
Adiyamayitt ann ithream likes kittunnath thank you so much
245 UPUM MULAKUM EP ENTE CHANNELIL VA
Name enthuva chanelinthe
Innathe episodeille keshunte acting 🥵 especially climaxill 💯🥺❤🩹
കേശു സൂപ്പറാണ് പൊളിച്ചു
Last scène sankadayi but first scene lachunte himanodulla dialogue adipoli 👍
Pazaya uppum mulakum kanumpol manassinoru santhoshamundayirunnu ippam kanunnath oru chadanginu mathram
2:25 , 3:12 this seens Vera level
കേശൂ ബാലുവിനെ പോലെ തന്നെ ആണ് എന്ന് തോന്നുന്നവർ ഉണ്ടോ. എല്ലാ കാര്യങ്ങളും സത്യം കണ്ടുപിടിക്കും.. നിങ്ങൾക്ക് ഉണ്ടോ
Und
Lachu mass poli enn thoniyavar ndddo💞💞🥹
17:39 KESHU 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤣
ഇത് വരെ ഹൈമാവധിയെ ഷോക്ക് അടുപ്പിക്കാറ് ആയിലെ 😂😂 പാവം രാമാകുമാരൻ ആയോണ്ട് കൊണ്ട് നടക്കുന്നു 🤣🙏💥💥
Keshu &shivaa..... Super acting🎉🎉🎉🎉🎉🎉
🎉🎉🎉🎉🎉
*no one can replace balu's acting🔥💯*
*balu fans ondo😻*
💦
Yes
Spr act
Keshu
They are not just acting
They are living 😌❤
ലച്ചു പൊളിറ്റി ഹൈമന തകർത്തി ഡയലോഗ് പറഞ്ഞു രാഗ കുമാർ ഒരു പോളയാണ്
കേശുകുട്ടാ നിന്റെ ബുദ്ധി എന്നും വേണം. ശിവയും. 🌹🌹🌹🌹
Uppum mulakum never disappoint us on uploading consistently but disappoint us on the script 😂❤
245 UPUM MULAKUM EP ENTE CHANNELIL VA
Bro njan neymar review ititund support cheyyuvoo💗👍
300sub avn sahayikko ❤
😂😂
@JOYAL EFX 😒
Innathe lachuvinte aacting poli maass aa hymavadhiyude kayyil pidichath polichu ente moone power 🔥🔥🔥🔥
കേശുവിനുള്ളതാ ഇത്, ഓ ഞാൻ ഇപ്പോൾ ആ കാര്യം പറഞ്ഞ് നാക്ക് എടുത്ത് വായയിൽ ഇട്ടതേ ഉള്ളൂ. ഇത് കേശു എപ്പോഴും പറയും.😅😂🎉