Uppum Mulakum 2 | Flowers | EP# 344

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 2.2K

  • @sujithsreerajs5758
    @sujithsreerajs5758 ปีที่แล้ว +281

    പണ്ട് ലച്ചു ഓവർ ആയപ്പോൾ കേശവും ശിവയും എന്തുവാണോ ചെയ്തത് ഇപ്പോൾ ദിയ ഓവർ ആയപ്പോൾ അതുതന്നെയാണ് ചെയ്തത് ഈ കാഴ്ച കാണാൻ ലച്ചു കൂടെ അവിടെ വേണ്ടതായിരുന്നു😂😂😂 ഇനി കേശു ശിവയുടെ അടുത്തോ ഏട്ടത്തി പോര് കളിക്കാൻ😂ചെല്ലില്ല ❤കേശു 🔥ശിവ cobo super 💖💖

    • @arjun6457
      @arjun6457 ปีที่แล้ว +7

      അതുതന്നെ 100% സത്യം 19:20

    • @Manjusha-py3vo
      @Manjusha-py3vo ปีที่แล้ว +3

      Athinu lachu ethra over Allallo ithu oru padu over

  • @lucashood.
    @lucashood. ปีที่แล้ว +356

    ദിയക്കുള്ള ഈ പണി എനി ക്കങ്ങ് ഇഷ്ട്ടപ്പെട്ട്😂😂😂 keshuvum shivayum polich.

    • @sandravijay123
      @sandravijay123 ปีที่แล้ว +9

      Ippozha avare keshu shiva aaayath❤❤❤❤

    • @SalmanulFaris-wg6qw
      @SalmanulFaris-wg6qw ปีที่แล้ว

      😢

    • @Jafnaaa
      @Jafnaaa ปีที่แล้ว +5

      Aa egnoru verpikal sadanm nnt aynoru perum diya🥶

    • @soudhanizar9638
      @soudhanizar9638 ปีที่แล้ว +2

      Diya bayankara verupikkal ann!! 😫😏😒

    • @AsooraPk-m6b
      @AsooraPk-m6b 3 หลายเดือนก่อน

      Sathyam

  • @JUNIOR_VLOGS46
    @JUNIOR_VLOGS46 ปีที่แล้ว +4840

    മുടിയനെ നല്ലവണ്ണം മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ....😢

  • @muhammedsinan7834
    @muhammedsinan7834 ปีที่แล้ว +745

    കേശു ഓരോ എപ്പിസോഡും പൊളി ആയി വരുകയാണ് 🔥

    • @gopikasajeev885
      @gopikasajeev885 ปีที่แล้ว +11

      Keshu vine matanam over

    • @aadhizz3648
      @aadhizz3648 ปีที่แล้ว +17

      ​@@gopikasajeev885adhyam mattandath aaa myrathi diya ye aa🤣

    • @devdevan5939
      @devdevan5939 ปีที่แล้ว +6

      Keshu mudinja over aanu

    • @aadhizz3648
      @aadhizz3648 ปีที่แล้ว +8

      @@devdevan5939 diya yude athrem over allaa😂

    • @gopikasajeev885
      @gopikasajeev885 ปีที่แล้ว +3

      @@abinser athi choikan ni are

  • @Jithesh-Bellam
    @Jithesh-Bellam ปีที่แล้ว +226

    ക്ലൈമാക്സ്‌ പൊളി ❤❤❤ദിയക്ക് അഭിനയത്തിൽ ആണെങ്കിലും കുറച്ചു അഹംഭാവം കൂടുതൽ ആയിരുന്നു അത് കേശു, ശിവ മാറ്റിക്കൊടുത്തു 😂😂ഈ സീൻ കണ്ടപ്പോൾ പണ്ടത്തെ ലച്ചുവിന് കിട്ടിയ പണി ആണ് ഓർമ വരുന്നത് 😂👌. ലച്ചു ചേച്ചിക്ക് കൊടുത്ത പണി അതേ പോലെ ദിയ ചേച്ചിക്കും കൊടുക്കണം എന്ന് കേശു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിട്ടില്ല 😂😂😂

  • @truevision3622
    @truevision3622 ปีที่แล้ว +223

    അടിപൊളി പിള്ളേര് ഡബിൾ സ്ട്രോങ്ങാ ക്ലൈമാക്സ്‌ പൊളിച്ചു 😂😂😂😂😂😂😂

    • @aryanabhinandhana6630
      @aryanabhinandhana6630 ปีที่แล้ว

      40sub aavan sahayikko pls 😢

    • @mrsakerala4444
      @mrsakerala4444 ปีที่แล้ว +3

      Enthoru bharanam .neeluvinum baluvinum SWANTHAM MAKKALE VISVASAMILLA VALINJU KERI VANNAVALE ANU VISVASAM

    • @AQUINOSHEENHENRYHANNAH
      @AQUINOSHEENHENRYHANNAH 9 หลายเดือนก่อน

      Ehcf😊❤dhcfbb

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      AUEHGUNCP NCJFNCIFNCP SYEGFUTVCP KGIUBCKFBCL YBCUDBGITBFO NFIRNCOFBFO FUDBCPRBVMCL TBOFBGKFNHL XURVFPYNCOFVVP FIRBCIFBVM

  • @PuthuvallyAnu
    @PuthuvallyAnu ปีที่แล้ว +101

    മുടിയനെ ശെരിക്കും മിസ്സ്‌ ചെയ്യുണ്ട് 💖

    • @ashrays775
      @ashrays775 ปีที่แล้ว +1

      Enne 1k aakan support cheyyanne plz..

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      OFJFJFIRVGP TVCJDBCKFBCK SUDBCJFNCK TVCOYNHPGNHL RHGITNGKFBCP JDJDBXJZBGL MFIYBCKHM SYEBFIF TVVJDVCK SHRBCIDBCKC HFKDBCIDNCK

  • @ashiqashiq4953
    @ashiqashiq4953 ปีที่แล้ว +163

    ഇന്ന് ദിയ ക് കൊടുത്ത പണി. എന്നോ കൊടുക്കേണ്ടിരുന്നു 😄😄 കേശു ശിവ 💥💥

  • @siyadcm
    @siyadcm ปีที่แล้ว +35

    18:18 ആ നിലവിളി കേൾക്കാൻ എന്ത് രസായിരുന്നു 😂😂😅😅🥰🥰🥰

  • @theresenayana
    @theresenayana ปีที่แล้ว +1697

    പഴയ എപ്പിസോഡിൽ ലെച്ചുവിനെ ഇതേ അലമാരിയുടെ മുകളിൽ പിള്ളേർ കയറ്റിയത് ഓർക്കുന്നുണ്ടോ 😂

  • @itsmepriyanka-or3if
    @itsmepriyanka-or3if ปีที่แล้ว +73

    അല്ലെങ്കിലും ദിയക്ക് ഒരു പണി കൊടുക്കണം ല്ലേ 😅😅😅😅😅

  • @shp-1753
    @shp-1753 ปีที่แล้ว +331

    പഴയ എപിസോഡിൽ നിന്നും ചുരണ്ടിയതാണെങ്കിലും നല്ല satisfaction തരുന്ന ക്ലൈമാക്സ്😂😂❤❤🎉🎉

    • @ajaykanil6775
      @ajaykanil6775 ปีที่แล้ว +9

      Pazhaya eposide ill lechu chechi aayirinnu 😅 ee eposide ill diya aayi 😂😂🤭

    • @ashnaashna8450
      @ashnaashna8450 ปีที่แล้ว +1

      Pazhaye episodel eetha

    • @shp-1753
      @shp-1753 ปีที่แล้ว +1

      Season 1 -144

    • @shylajamenon5742
      @shylajamenon5742 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤

  • @Stains_George_Benny
    @Stains_George_Benny ปีที่แล้ว +18

    ഇപ്പോൾ കഥയ്ക്ക് നല്ല ക്ഷാമം ഉണ്ടല്ലേ ഉണ്ണികൃഷ്ണ 😂.Season 1ലെ പല എപ്പിസോഡിലും പൊടിതട്ടി എടുത്ത് മുൻ എപ്പിസോഡുകൾ മുതൽ ഈ എപ്പിസോഡ് വരെ ഉപയോഗിക്കുന്നുണ്ടല്ലോ .

  • @sachusachumol756
    @sachusachumol756 ปีที่แล้ว +14

    ശിവാനി സുന്ദരി ആയിട്ട് ഉണ്ട് 🎉

  • @kareemkalatingal2352
    @kareemkalatingal2352 ปีที่แล้ว +46

    Mudian bro missing 😢😢😢😢😂

    • @saliha5276
      @saliha5276 ปีที่แล้ว +1

      340sub avn sahayikko ❤

  • @manojpk7510
    @manojpk7510 ปีที่แล้ว +170

    മുടിയന്റെ തിരിച്ചുവരവ് എത്രയും പെട്ടെന്ന് ആവണം

    • @saliha5276
      @saliha5276 ปีที่แล้ว +2

      340sub avn sahayikko ❤

    • @arunaaparna4400
      @arunaaparna4400 ปีที่แล้ว +1

      11 sub avan sahayikamo😌

    • @ashrays775
      @ashrays775 ปีที่แล้ว

      Enne 1k aakan support cheyyanne plz..

    • @sreelekhas9844
      @sreelekhas9844 ปีที่แล้ว

      ഒന്നു പോടാ

    • @priyanandan6078
      @priyanandan6078 ปีที่แล้ว

      വരുമെങ്കിൽ ഇപ്പോഴേ വരുമായിരുന്നു കഥ ആ വഴി വന്നതാണ് പക്ഷെ എനി തിരിച്ചു വരുമെന്ന് തോന്നില്ല വല്ലാത്ത സങ്കടം 😢

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +303

    ലച്ചുവിൻ്റെ അടുത്ത് അന്ന് ഓവർ ആയി തോന്നി.പക്ഷേ ദിയക്ക് ഇത് അത്യാവശ്യം ആയിരുന്നു...കുറച്ച് മുന്നേ.....😂😂😂 ശിവയും കേശുവും ആ പഴയ ട്രാക്കിൽ എത്തി.....😅

    • @ajaykanil6775
      @ajaykanil6775 ปีที่แล้ว +7

      Athe enikum thonni 😂

    • @divinvincent7751
      @divinvincent7751 ปีที่แล้ว +1

      ദിയ .. ക്യാരക്ടർ നല്ല മൂഞ്ചിയത്. ആ കൊച്ച് അഭിനക്കാൻ അറിയാം പക്ഷെ ഇതിൽ ഇങ്ങനെയൊരു റോൾ കെടുത്തതിന് ഡയറക്ടർ ഉണ്ണികൃഷണന് ഒരു നടു വിരൽ നമസ്കാരം

    • @amandamathew229
      @amandamathew229 ปีที่แล้ว +2

      It wasn’t over with Lechu that day😅 she needed that for that episode😅 but same here with Diya, but she’s having character development and getting better

    • @ebinmathew1997
      @ebinmathew1997 ปีที่แล้ว +2

      It is scripted program

    • @rinshanapr6028
      @rinshanapr6028 ปีที่แล้ว +1

      മുടിയനെ ഭയങ്കര മിസ് ചെയ്യുന്നു

  • @Blackbutterfly369
    @Blackbutterfly369 ปีที่แล้ว +52

    ബാലുവിന്റെ last expirations 👍😂😂

    • @Craftyhh
      @Craftyhh 8 หลายเดือนก่อน +1

      Expressions 😂

  • @sindhuraju6723
    @sindhuraju6723 ปีที่แล้ว +122

    ചേട്ടൻ ഇല്ലാത്ത വീട്ടിൽ എന്തോന്ന് ചേട്ടത്തി😊😊😊😊

  • @anoopmc70
    @anoopmc70 ปีที่แล้ว +327

    എപ്പോളും ഉള്ളപോലെ തന്നെ ദിയേന്റെ ആദ്യത്തെ വെറുപ്പിക്കലിന് കണക്കായിട്ട് ക്ലൈമാക്സ്‌ ‌ കണ്ടപ്പോ മനസ്സ് നിറഞ്ഞവർ ഉണ്ടോ 😂🥳🥳

    • @Farrhh
      @Farrhh ปีที่แล้ว +1

      Yya yya😂😂😂

    • @sunilpc
      @sunilpc ปีที่แล้ว +1

      ഉണ്ട്

  • @jasminoushad2322
    @jasminoushad2322 ปีที่แล้ว +156

    ശിവ കേശു പാറു അടിപൊളി combo🎉

    • @ashrays775
      @ashrays775 ปีที่แล้ว +1

      Enne 1k aakan support cheyyanne plz..

    • @Shaikhaa_aaaa
      @Shaikhaa_aaaa ปีที่แล้ว

      Aaaa

  • @tashrafadv
    @tashrafadv ปีที่แล้ว +8

    Like diyaa so much . Keshu Shiva all are making alone diyaa😢

  • @lukajoseph8264
    @lukajoseph8264 ปีที่แล้ว +71

    😂😂😂😂😂
    ദിയയുടെ ഇരിപ്പ് കണ്ടു ചിരിച്ചു ചിരിച്ചു വയറുവേദന ആയി.
    എന്റമ്മോ!

  • @theprettysagittarius
    @theprettysagittarius ปีที่แล้ว +125

    ഇനിയും ദിയ ഇതിനു revenge എടുക്കും വീണ്ടും പഴയത് പോലെ ആവും 😂! പിന്നെയും കേശുവും ശിവയും പണി കൊടുക്കും!🤓

    • @talkingandentertainmentsho4563
      @talkingandentertainmentsho4563 ปีที่แล้ว +7

      എന്നാല് പിള്ളേര് തിരിച്ചും പണി കൊടുക്കും

    • @saliha5276
      @saliha5276 ปีที่แล้ว +1

      340sub avn sahayikko ❤

    • @sandravijay123
      @sandravijay123 ปีที่แล้ว +5

      ​@@talkingandentertainmentsho4563kodukkanm. Missing keshu shiva kuttikurumbs😂😂😂

    • @sreekanthvayakkara1250
      @sreekanthvayakkara1250 ปีที่แล้ว +6

      Athinu diya kurachu pulikkum kesu siva settayal vere levala

  • @simmithomas13
    @simmithomas13 ปีที่แล้ว +32

    Eee episode ill mudiyanum lachuvum koodi indarnell korachoode sooper avumennulavar indoo... 😢❤

  • @pramodhjohn2880
    @pramodhjohn2880 ปีที่แล้ว +19

    ഇഷ്ടപ്പെട്ടു ഒരു കുഴപ്പവുമില്ല അ കൂതറ സാധനത്തിന് അത് വേണം കേ ശു❤ ശിവാനിയ്ക്കും ഒരു Hi

  • @rasmiyarasmi4895
    @rasmiyarasmi4895 ปีที่แล้ว +18

    കേശു പൊളിച്ചു ഒരു ഡോസിന്റെ കുറവ് ഉണ്ടായിരുന്നു 🤣അടിപൊളി 😂

  • @Anaswaraofficial
    @Anaswaraofficial ปีที่แล้ว +51

    ദിയക്കിട്ട് ഒരു പണി കിട്ടണം എന്ന് ഉള്ള ആഗ്രഹം പിള്ളേർ നിറവേറ്റി 😂😂❤‍🔥💯kesu siva poliiii

    • @AQUINOSHEENHENRYHANNAH
      @AQUINOSHEENHENRYHANNAH 9 หลายเดือนก่อน

      ❤😢🎉😅😮😢fzuergdsfxawoiikfghtfiugudfvx

  • @sureshbabup916
    @sureshbabup916 ปีที่แล้ว +13

    അത് എന്തായാലും നന്നായി
    ദിയക്ക് അല്ലെങ്കിലും ഒരുഎല്ലു കൂടുതലാണ്

  • @neethugiridhar4658
    @neethugiridhar4658 ปีที่แล้ว +30

    Lachu and Vishnu miss avunuu ipoo episode ok😢 but old episodes ❤🎉

  • @Febinann
    @Febinann ปีที่แล้ว +48

    Diyakittoru pani koduthallo super script 😅😅😂

  • @S.S.R.V-k1v
    @S.S.R.V-k1v ปีที่แล้ว +14

    ശിവയും കേശുവും ദിയക്ക് ഈ പണി കൊടുക്കുമെന്ന് തോന്നിയിരുന്നു... പണ്ട് ഇതുപോലെ ചെയ്തിട്ടുള്ളതല്ലേ 😂 അന്ന് അവരുടെ കുറുമ്പ് ഇഷ്ടപ്പെട്ടില്ല ലെച്ചുനേം മുടിയനേം ഉപദ്രവിക്കുന്നത് . ഇന്ന് ദിയക്ക് ആവശ്യം ആയിരുന്നു 👍🏻

  • @PUNYAPUNYAS.M-by8gv
    @PUNYAPUNYAS.M-by8gv ปีที่แล้ว +7

    KESHU SHIVA BALU SUPER ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahidsonu-xo5dp
    @shahidsonu-xo5dp ปีที่แล้ว +16

    Mudiyane miss cheyyunnavar ndoo🫀💔

  • @alanbiju1665
    @alanbiju1665 ปีที่แล้ว +12

    ലെച്ചുവിനും ഇതുപോലെ നല്ല പണി കൊടുക്കണം ദിയക്ക് പണി ആവശ്യം ആയിരുന്നു 🚶🏼‍♂️

  • @vidhyav5240
    @vidhyav5240 ปีที่แล้ว +13

    Lachu miss you muthee❤🥺😘💋🤗🔥
    Lachu uyirr😚🤩💪🫀💞❣️
    Lachu muthaanu💘💝💖👑🫂
    Lachuss&diyaas Combo poli😻👭💞❣️🔥🔥

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +2

      Lachu &diya enth combo വെറും ബോർ combo,, lachu super ആണ്

  • @meharfahh
    @meharfahh ปีที่แล้ว +8

    ദിയയെ അങ്ങനെ ചെയ്‌തത്‌ എനിക്ക് ഇഷ്ട്ടായി....🤣

  • @_SHINS_K_
    @_SHINS_K_ ปีที่แล้ว +117

    Keshu, shiva well done ❤

    • @saliha5276
      @saliha5276 ปีที่แล้ว +4

      340sub avn sahayikko ❤

    • @ashrays775
      @ashrays775 ปีที่แล้ว

      Enne 1k aakan support cheyyanne plz..

    • @Manjusha-py3vo
      @Manjusha-py3vo ปีที่แล้ว

      ❤️

  • @sobhanababy9
    @sobhanababy9 ปีที่แล้ว +96

    മകൻ ഇല്ലാതെ മകന്റെ ഭാര്യ🤣🤣🤣🤣🤣

    • @msd785
      @msd785 ปีที่แล้ว

      അതാണ് 💯💯

    • @Manjusha-py3vo
      @Manjusha-py3vo ปีที่แล้ว

      😂😂

    • @regal3992
      @regal3992 11 หลายเดือนก่อน

      നല്ല ചേർച്ച ഉള്ള കഥാപാത്രം 😅...

  • @rockstarsmovies00
    @rockstarsmovies00 ปีที่แล้ว +41

    ബാലുവും കേശുവും പടത്തെ പോല്ലേത്തെ combo ആവണം..
    അതാണ് രസം 😊

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน

      ODUDBFJTHXL CUEVZJFKFKM PGKTNCK IBCKTBGL SDAURBGUT

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +14

    15:27 That's Keshiva power!! 🔥🔥🔥

  • @subairkadavath4034
    @subairkadavath4034 ปีที่แล้ว +40

    ദിയക്ക് കിട്ടിയ പണി സൂപ്പർ 😂😂😂😂😂

  • @vinodc8530
    @vinodc8530 ปีที่แล้ว +10

    കേശു ശിവ പൊളിച്ചു ദിയ എന്ന പൂതനയെ ഒടിച്ചു മടക്കി

  • @abscorner6011
    @abscorner6011 ปีที่แล้ว +13

    Ithinte dp kandappol thane eniku pandathe uppum mulakum episodil lachuvine kettiyittapole undayirunnu athu recreate cheythapole ❤❤❤❤😊😊😊😊

    • @abscorner6011
      @abscorner6011 ปีที่แล้ว

      Arkengilum angane thoniy😮?

  • @nimishap5708
    @nimishap5708 ปีที่แล้ว +8

    ഈ ദിയ കൊച്ചിന്റെ സംസാരവും ഒച്ചയും അയ്യോ ചെവി പൊട്ടി പോവും. ചീവടിന്റെ ഒച്ച 🥲🥲🥲🙄

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +13

    *no one can replace lechu's acting💯🔥*
    *waiting for lechu's massive comeback😻*

    • @12av12
      @12av12 ปีที่แล้ว

      ys

  • @nasarnasar-ki5gx
    @nasarnasar-ki5gx ปีที่แล้ว +60

    മകൻ ഇല്ലാതെ മകന്റെ ഭാര്യ 😂😂

    • @luckylucky-fd3ek
      @luckylucky-fd3ek ปีที่แล้ว

      New mudiyan is coming soon.

    • @daretodream1189
      @daretodream1189 ปีที่แล้ว

      ​@@luckylucky-fd3ekayyyeee

    • @fathimapathuzz5051
      @fathimapathuzz5051 ปีที่แล้ว +2

      ​@@luckylucky-fd3ekaru vannalum mudiyanu mudiyan thanna❤

    • @REX_DUDE_MALLU
      @REX_DUDE_MALLU ปีที่แล้ว

      Makan kalyanam kazhich konduvannath an allathe husband undenkile wife undakoo enn illalo kalyanam kazhinn 1 week il jolikkupokunnavar okke 5-6 years kazhinnitt an varunne

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว

      ​@@fathimapathuzz5051പുതിയ വിഷ്ണു ഉടനെ വരും അപ്പോൾ logic ശരിയാകും. പിന്നെ 100/150 എപ്പിസോഡ് കഴിയുമ്പോൾ ok ആയിക്കോളും..

  • @pippiditintu540
    @pippiditintu540 ปีที่แล้ว +27

    ഇപ്പോൾ നീലു എന്തുപറഞ്ഞാലും കളിയാക്കുന്ന പോലെയുണ്ട് പിടിക്കുന്നില്ല

  • @sandel6577
    @sandel6577 ปีที่แล้ว +266

    Uppum mulakum is incomplete without mudiyan and lechu 💯😊

  • @oasisonweb
    @oasisonweb ปีที่แล้ว +269

    ദിയ ഓവർ ആക്കുന്നു എല്ലാവരെയും കയറി ഭരിക്കുന്നു എന്ന് തോന്നുന്നവർ ഉണ്ടോ

    • @Megalodon-y8o
      @Megalodon-y8o ปีที่แล้ว +3

      Athh avlkk koduthe character ahhnn mister athh manasilakk 🙂🤌🏻

    • @alwintony7020
      @alwintony7020 ปีที่แล้ว +8

      ​@@Megalodon-y8oathaanu Diya ennu paranjathu mister

    • @alwintony7020
      @alwintony7020 ปีที่แล้ว +6

      ​@@Megalodon-y8opinne athinte koode Parvathy aa character max over aakunum undu

    • @Megalodon-y8o
      @Megalodon-y8o ปีที่แล้ว +2

      @@alwintony7020 Ohho angane ahhnu engill Diya over ahhnn enn alla parayandathh mister Diyaye ithinte director over character aakkunnu enn vnm parayan 🙂🤌🏻

    • @karmelnoronha8125
      @karmelnoronha8125 ปีที่แล้ว +8

      ദിയ അല്ല ഓവർ ആ കേശുവാണ്.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +5

    *what an acting by keshu especially in the climax💯😂🔥*
    *keshu fans ondo😻*

  • @Pooja-123official
    @Pooja-123official ปีที่แล้ว +4

    Njan uppum mulakinte addit aayirunnu pakshe ippol ennikku kaanan thonunnila fiya chechi vannadhu kondalla mudiyan chetta illathadhu konda njan kore aayittu ee oru paruvadi kanunnilla mudiyan is incompleted with mudiyan chettan ennulavar like adi mudiyan chettanu vendi 😪😪🙁😖😭💔💧💧💧

  • @HassBass-l5x
    @HassBass-l5x ปีที่แล้ว +21

    Diya undakil mudiyanum venan❤❤😢😢😢

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +38

    മുടിയൻ ഇല്ലാതെ ദിയ എന്തിനാണ് 🤔

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +3

      അതാ ഞാനും ചോദിക്കുന്നെ

  • @beenagirish7153
    @beenagirish7153 ปีที่แล้ว +336

    Food + upppum mulakum = best combo 🔥🔥

    • @haif_ax
      @haif_ax ปีที่แล้ว +3

      😂

    • @bineethaprakashan2621
      @bineethaprakashan2621 ปีที่แล้ว +3

      Sheriya 😢

    • @blackyx2706
      @blackyx2706 ปีที่แล้ว +2

      Elengillum uppum mulakkum ittal aah food combination sheri akkukollu😂

    • @aryanabhinandhana6630
      @aryanabhinandhana6630 ปีที่แล้ว +1

      40sib aavan sahayikko

    • @blackyx2706
      @blackyx2706 ปีที่แล้ว

      @@aryanabhinandhana6630 sib alleda potta sub . Subscribers

  • @rajeshraji2132
    @rajeshraji2132 ปีที่แล้ว +19

    ശിവക്ക് ഇന്ന് makup കൂടി പോയി 🤣🤣🤣🤣

  • @josephkc-fs2qy
    @josephkc-fs2qy ปีที่แล้ว +7

    അടിപൊളി ശിവ. കേശു. പറു. അടിപൊളി

  • @bahubali68
    @bahubali68 ปีที่แล้ว +131

    വമ്പൻ ബിസിനസ്സുകാരാണത്രെ!!😅 24 മണിക്കൂറും വീട്ടിലിരുന്നു മണ കൊണ പറയുന്നതല്ലാതെ വേറെ ഒരു പരിപാടിയുമില്ല രണ്ടുപേർക്കും 🤣

    • @shemishan5857
      @shemishan5857 ปีที่แล้ว +3

      😂😂

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl ปีที่แล้ว +2

      😂😂

    • @orurasathinu5064
      @orurasathinu5064 ปีที่แล้ว +4

      ബിസിനസ് ടീമിന് സെർവെൻറ്സ് ഇല്ല. ആരും കാണാൻ വരുന്നില്ല. ഓഫിസ് കാണിക്കുന്നില്ല.

    • @WOXY2.0
      @WOXY2.0 ปีที่แล้ว +2

      Adhenne 😂😂😂

    • @shemishan5857
      @shemishan5857 ปีที่แล้ว +6

      അത് മാത്രമല്ല മോളു ചോദിച്ചാൽ ഉടനെ ലക്ഷങ്ങൾ transfer ചെയ്യുന്ന ടീംസ് 🤣

  • @enclopyion
    @enclopyion ปีที่แล้ว +40

    പഴയ ഏതെങ്കിലും episode plot എടുക്കുന്നു... അതിൽ ദിയ and ഫാമിലിയെ കുത്തി കേറ്റുന്നു... ഷൂട്ട് ചെയ്യുന്നു.... പുതിയ episode ready...😏

  • @shifasnavasshifasnavas5295
    @shifasnavasshifasnavas5295 ปีที่แล้ว +61

    മുടിയൻ ഇല്ലാതെ ദിയ എവിടന്ന് വന്നു 😢

    • @celinjoseph3821
      @celinjoseph3821 ปีที่แล้ว +10

      ഏട്ടൻ ഇല്ലാത്ത ഏട്ടത്തിയമ്മ അവളെ ഈ സീരിയൽ നിന്നും ഓടിക്കണം. I don't like her dress words and all. Keshu give it her nice. ദയവായി അതിന്റെ സൗണ്ട് കുറക്കണം. Irritating the People.

    • @_jasutty_65
      @_jasutty_65 ปีที่แล้ว +1

      ആകാശത്തിന്. ഒന്ന് പോടോ 🤦🏻‍♀️

    • @Diya.fxx_
      @Diya.fxx_ ปีที่แล้ว +1

      ​@@celinjoseph3821 ath avalod paranjitt entha karyam 🙄 script writerood dialogues sharyakaan paryaaathe avale veruthitt enth karyama ulle

  • @adilsvlogskkv8077
    @adilsvlogskkv8077 ปีที่แล้ว +13

    കേശുവിന്റെ സ്വപ്നം പൊളിച്ചു 😀

  • @bluem7365
    @bluem7365 ปีที่แล้ว +81

    The best episode ever Divya deserve it ❤

    • @binojpcv
      @binojpcv ปีที่แล้ว

      diya anuu 🤣🤣🤣

    • @bluem7365
      @bluem7365 ปีที่แล้ว

      @@binojpcv whatever u got the point 😂

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +60

    കേശുവെ അതങ്ങ് പൊളിച്ചു😂

    • @sindhusiya6787
      @sindhusiya6787 ปีที่แล้ว +5

      Yes ലാസ്റ്റ് 😄😄 പിള്ളേര് കൊണ്ട് പോയി

    • @vidhyav5240
      @vidhyav5240 ปีที่แล้ว

      Eni eth aa keshuvinum shivanikkum ethupole ethinum vallya ettinte pani kodukkanam 😤🤬😡🤬👊😎

  • @MhmmdHaseeb
    @MhmmdHaseeb ปีที่แล้ว +132

    Ramkumar acting superr🥰

    • @saliha5276
      @saliha5276 ปีที่แล้ว +2

      340sub avn sahayikko ❤

    • @ashrays775
      @ashrays775 ปีที่แล้ว

      Enne 1k aakan support cheyyanne plz..

  • @EGYG460
    @EGYG460 ปีที่แล้ว +10

    ദിയ എന്നു പറയുന്ന ആ സ്ത്രീയെ പുറത്താക്കിയിരുന്നെങ്കിൽ നല്ലതായിരുന്നു...

  • @sushamavk9690
    @sushamavk9690 ปีที่แล้ว +10

    ദിയ ക്ക്‌ ഇത് പോരായിരുന്നു, ഇതിലും വലുത് കൊടുക്കണമായിരുന്നു 😄😄

  • @MohammedsaifudheenAI
    @MohammedsaifudheenAI ปีที่แล้ว +5

    Keshu shiva paru = Best combo ❤️‍🔥

  • @ruth7735
    @ruth7735 ปีที่แล้ว +58

    8:36 Balu Achan polichu 😂😂😂😂😂❤️❤️❤️

  • @habihabi1975
    @habihabi1975 ปีที่แล้ว +123

    മുടിയൻ ഉപ്പും മുകളിലേക്ക് തിരിച്ചു വരണം എന്നുള്ളവർ എത്ര പേർ 😕❤️

    • @soujarahman4082
      @soujarahman4082 ปีที่แล้ว +1

      Njan😢

    • @saliha5276
      @saliha5276 ปีที่แล้ว +2

      340sub avn sahayikko ❤

    • @sajayaghoshps
      @sajayaghoshps ปีที่แล้ว

      ​@@saliha5276പോടേയ്

    • @Timehop_Toons
      @Timehop_Toons ปีที่แล้ว +2

      Onnu pode kore nal ayyit mudiyan eppa varum mudiyan eppa varum enn.. mudiyan illagi nee kanulle uppum mulakum...

    • @habihabi1975
      @habihabi1975 ปีที่แล้ว

      @@Timehop_Toons kanula arelum parnjo

  • @musthafak4028
    @musthafak4028 ปีที่แล้ว +18

    Keshu Shiva combo ❤❤❤
    uppum mulakum historyil ithu poleyulla brother and sister combo ❤ini undavilla 😊😊😘😘😚

  • @ashiqm36
    @ashiqm36 ปีที่แล้ว +7

    പിള്ളേർ ട്രാക്കിൽ ആയി ❤❤❤❤

  • @sumithadileep506
    @sumithadileep506 ปีที่แล้ว +1

    ആ ദിയ മരിക്കണേ ഈശ്വര പാറുക്കുട്ടിയെ വല്ലാതെ ഉപദ്രവിക്കുന്നു😢 ആ ദിയ മരിക്കണം ദൈവമേ എന്റെ ഈ പ്രാത്ഥന കേൾക്കണേ

  • @Ayshafaseeha__
    @Ayshafaseeha__ ปีที่แล้ว +47

    Shivani's today look so beautiful 🌻❤

    • @ajaykanil6775
      @ajaykanil6775 ปีที่แล้ว +3

      Yes That's Correct ❤💛💛💛

    • @saranm287
      @saranm287 ปีที่แล้ว

      Yes

  • @RoopeshP-vi8sx
    @RoopeshP-vi8sx ปีที่แล้ว +30

    കേശു, ശിവ 👌✨❤️🥰❤️

  • @sirajchirayil1084
    @sirajchirayil1084 ปีที่แล้ว +13

    ദിയയുടെ avastha 🤣🤣😄

  • @jobinm8895
    @jobinm8895 ปีที่แล้ว +17

    പ്രേക്ഷകർ പിന്തുണ കൂടി കൊണ്ടാണ് അതുകൊണ്ട് എല്ലാവരുടെയും ആഗ്രഹം മുടിയൻ വരണം എന്നാണ്... കൊണ്ട് വരിക

  • @Safapn-et3kz
    @Safapn-et3kz ปีที่แล้ว +3

    Uppum mulakum is incomplete without mudiyan❤❤

  • @Archana_u40-y6y
    @Archana_u40-y6y ปีที่แล้ว +328

    *Diya യുടെ സംസാരം ഇഷ്ടമല്ലാത്തവർ ഉണ്ടോ😂*

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +19

      ആ സാധനതിനെ ഇഷ്ടമല്ല എന്നിട്ടല്ലേ അതിന്റ സംസാരം

    • @habeebmvl1465
      @habeebmvl1465 ปีที่แล้ว +13

      ഇഷ്ടം അല്ല

    • @ashasuresh5532
      @ashasuresh5532 ปีที่แล้ว +12

      ഇഷ്ടമല്ല അതിൻ്റെ അക്ടിങ്ങും സംസാരവും ചീവിട് തോറ്റ് പോകും

    • @ziyurifu3775
      @ziyurifu3775 ปีที่แล้ว +3

      😂

    • @hitlergaming1561.
      @hitlergaming1561. ปีที่แล้ว +6

      ഡയറക്ടർക് nalla ഇഷ്ട്ട 😂😂😂😂ദിയെടെ ചുണ്ട് കൂർപ്പിക്കൽ 🤣🤣

  • @presti390
    @presti390 ปีที่แล้ว +7

    മുടിയനും കേശുവും ,കേശുവും ശിവാനിയുമൊക്കെ വഴക്ക് കൂടുമ്പോൾ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു പക്ഷേ ഈ കുട്ടി ബയങ്കര ഓവറാ ഒട്ടും ഇഷ്ടപ്പെടാത്ത പ്രകൃതം സ്തിരം വഴക്കുണ്ടാക്കി വെറുപ്പിക്ക്യരുത്

  • @Avocad1sh_454
    @Avocad1sh_454 ปีที่แล้ว +23

    Old uppum mulakum miss cheyyunavar undo?😢

    • @saliha5276
      @saliha5276 ปีที่แล้ว +2

      340sub avn sahayikko ❤

  • @shijuc1475
    @shijuc1475 ปีที่แล้ว +1

    Keshu shiva power combo bond episode ellam vibe anu super super ❤️❤️

  • @shijuc1475
    @shijuc1475 ปีที่แล้ว +10

    Keshu shiva come to back combo bond super ❤️🥰🥰❤️❤️❤️❤️❤️❤️

  • @renafathima330
    @renafathima330 ปีที่แล้ว +42

    എല്ലാ ദിവസവും ഒരേ comments കണ്ടു മടുത്തു. മുടിയൻ തിരിച്ചു വരാൻ പോകുന്നില്ല🥲👍🏻

    • @merinjose7963
      @merinjose7963 ปีที่แล้ว

      Y??

    • @saliha5276
      @saliha5276 ปีที่แล้ว +1

      340sub avn sahayikko ❤

    • @NJRCR7LM10
      @NJRCR7LM10 ปีที่แล้ว +3

      ​@@merinjose7963mudiyanu anthass ullathu kondu😢❤

    • @renafathima330
      @renafathima330 ปีที่แล้ว

      @@NJRCR7LM10sathyam

  • @Killernadir
    @Killernadir ปีที่แล้ว +21

    കേശവും ശിവായും പോളിയാട്ടാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😁🙏😁🙏😁🙏😁🙏😁🙏😁🙏😁🙏😁🙏😁🙏🙏😁

  • @Thahseena916
    @Thahseena916 ปีที่แล้ว +8

    Id kanumbol old uppum mulakile lechune orma varunnu lechune keshum shivayum alamaarayude mukalil ketti vechad orma varunnu😂

  • @devikrishna6918
    @devikrishna6918 ปีที่แล้ว +2

    കേശു കൂൾ ഡൌൺ 😅😅
    ദിയയുട അവസ്ഥ 😊😊😊😊
    😅😅😅😅😅😅😅😅😅😅😅😅😅

  • @anasque8605
    @anasque8605 ปีที่แล้ว +2

    പഴയ എപ്പിസോഡ് ആണ് കുറച്ചു കൂടി ഇഷ്ടം പഴയ എപ്പിസോഡ് വല്ലാത്ത മിസ്സ്‌ ആകുന്നു 😢😢😢😢

  • @Nandhanasvlog
    @Nandhanasvlog ปีที่แล้ว +13

    ഈ ദിയ ഓരോ എപ്പിസോഡിലും വെറുപ്പിക്കുകയാണ് 😑

  • @lavendaire8296
    @lavendaire8296 ปีที่แล้ว +72

    ഇന്നത്തെ എപ്പിസോഡ് polichu❤️❤️ അടിപൊളി ആയിരുന്നു

  • @sandravijay123
    @sandravijay123 ปีที่แล้ว +52

    Our keshu shiva combo is back❤❤❤

  • @fty.sana_.0
    @fty.sana_.0 ปีที่แล้ว +13

    മുടിയൻ തിരിച്ച് വരണമന്നെ ആത്മാർത്ഥമായി ആഗ്രഹം ഉള്ളവർ ഉണ്ടോ .....

  • @CrLm-bp2lt
    @CrLm-bp2lt ปีที่แล้ว +10

    Shiva super look 😊❤

  • @alfamathew4385
    @alfamathew4385 ปีที่แล้ว +13

    Shiva+keshu compo super

  • @geojoseph2011
    @geojoseph2011 ปีที่แล้ว +74

    Ramkumar acting is really nice

    • @saliha5276
      @saliha5276 ปีที่แล้ว +2

      340sub avn sahayikko ❤

    • @ashrays775
      @ashrays775 ปีที่แล้ว

      Enne 1k aakan support cheyyanne plz..

  • @JUNIOR_VLOGS46
    @JUNIOR_VLOGS46 ปีที่แล้ว +34

    ദിയയുടെ വെറുപ്പിക്കൽ മടുത്തവരുണ്ടോ....😮

  • @epicwave-s8z
    @epicwave-s8z ปีที่แล้ว +3

    ശിവ ക്യൂട്ട് ആയിട്ടുണ്ട് ❤

  • @MohammedsaifudheenAI
    @MohammedsaifudheenAI ปีที่แล้ว +7

    Keshu +Balu combo🖇️💕

  • @alfamathew4385
    @alfamathew4385 ปีที่แล้ว +17

    Parukutty dialogue super

  • @pyaari_entertainment
    @pyaari_entertainment ปีที่แล้ว +57

    എന്നാലും അവർ എങ്ങനെ ദിയനെ മുകളിൽ കയറ്റി 😂

    • @rahulj8012
      @rahulj8012 ปีที่แล้ว +6

      Ath trade secret aanu

    • @triviyan
      @triviyan ปีที่แล้ว +2

      the entire crew 😂

  • @Mik_hael
    @Mik_hael ปีที่แล้ว +55

    ഉപ്പും മുളകും വീട്ടിൽ 4 നേരം ഐസ് ക്രീം ആണ് തീറ്റ എന്ന് തോന്നും 😂