Very true Susan. ആരും പറയുന്നത് അപ്പാടെ വിശ്വസിക്കരുത്. പ്രത്യേകിച്ച് നർക്സിസിറ്റ്സ് പറയുന്നത് ഒട്ടും വിശ്വസിക്കരുത്. നമ്മൾ ജീവിച്ചു കാണിക്കുക. ഞാൻ ജീവിതത്തിലൂടെ പഠിച്ച പാഠമാണ്.
It's a very tough situation...they create a lovely image about themselves to others...പറയുന്ന നമ്മക്ക് വട്ടാണ് എന്ന് ബാക്കി കുടുംബത്ത് ഉള്ളവർ പറഞ്ഞു നടക്കും....ചെകുത്താനും കടലിനും നടുവിൽ...Abuse ചെയ്യുന്നവര് സുഖമായി ജീവിച്ചു പോകും
S, എല്ലാം true ആണ്. Onnum ചെയ്യാൻ കഴിയില്ല. Time കിട്ടുമ്പോൾ ആഞ്ഞു കൊത്തും. എപ്പോഴും നെഗറ്റീവ് എനർജി തലവേദന. ഡൈവേഴ്സ് തരില്ല. സ്വന്തം ആരോഗ്യം, panam,, ഇതു mathrem. ആരെയും help ചെയ്യാൻ സമ്മതിക്കില്ല അവരെ വച്ചു ഗോസിപ്പ് പറഞ്ഞു odippikkum. എന്താ ചെയ്യുക. പുറമെ കുറച്ചു time അല്ലേ മറ്റുള്ളവരുടെ koode spend ചെയ്യുള്ളു അതുകൊണ്ടു പുറമെ പിടിച്ചുവെച്ചു നന്നാവാൻ ശ്രമിക്കും. But വീട്ടിലായിരിക്കും ഇതു മുഴുവൻ തീർക്കുക. ഗോഡ് help. നീതി കിട്ടാൻ പ്രയാസമാണ്. കുറച്ചു പ്രശസ്തിയോ jolliyo ഉള്ളവരാണെങ്കിൽ പ്രതേകിച്ചും
Dear and Respected Madom, Highly dedicated service to give us scientific knowledge than anyone in this field. May God Bless You to do more to this world.
വർഷങ്ങൾക്കു മുൻപ് എന്നെയും എന്റെ നഴ്സിസ്റ്റിക് ആയ അമ്മയെയും കൊണ്ടു എന്റെ ആങ്ങള കൗൺസിലിംഗിന് പോയിട്ടുണ്ട്. അവസാനം വന്നപ്പോൾ അവിടുത്തെ ഒരു കന്യാസ്ത്രീ ആയ സൈക്കർട്ടിസ്റ് എനിക്ക് മരുന്ന് എഴുതിതരാൻ തുടങ്ങി. ഞാനും എന്റെ ആങ്ങളയും അവിടുന്ന് ഇറങ്ങി പോരേണ്ടി വന്നു.ഞങ്ങൾക്ക് 100%ഉറപ്പായിരുന്നു അമ്മയാണ് പ്രശ്നകാരിയെന്നു. മാഡത്തിന്റെ വീഡിയോസ് കണ്ടാണ് ഇതിനെ പറ്റി കൂടുതൽ മനസിലാക്കാൻ പറ്റിയത് 👍👍
ഒന്ന് കരഞ്ഞാൽ മയ്ഗ്രെയ്ൻ വരും, കണ്ണ് തുറക്കാൻ പോലും പറ്റില്ല.... അവർ വേദന തരുമ്പോൾ കരയാൻ പോലും പേടി ആണ് ... രണ്ട് കുഞ്ഞു മക്കൾ ഉണ്ട്, അവരുടെ കാര്യങ്ങൾ ചെയ്യാൻ പോലും പറ്റണില്ല, അവരുടെ പഠിപ്പ് ഒക്കെ പോകും....ആരോടും ഒന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... അവരുടെ മുന്നിൽ അവർ പഞ്ച പാവം.... മനസ്സ് ഉരുകുന്നുണ്ട് എന്ന് അറിഞ്ഞു ഒരു ചിരിഉണ്ട്..... വിഷം ആണ് അവർ,,,,, നമ്മളെകൊണ്ട് സ്വയം ആത്മഹത്യ ചെയ്യിപ്പിക്കും....
Ente m in law narc anu . Marriage kazhinj 1 and half years enne avar reactive abuse cheytu . Ennit enne ellavardem munpil prashnakkariyaki .avar oru teacher anu . society de munpil nalla image anu.Mam de videos kandapolanu athellam avards plan ayirunu enu manasilayath . Now i am completely ditatched from her .
ഓരോ വാക്കും എത്ര മാത്രം സത്യം 😭എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചത് ഇത് തന്നെ ആയിരുന്നു.. സത്യം mem ഓരോ ചെറ്റ തരം ചെയ്തു അത് പിടിച്ചു ആരോടേലും പറഞ്ഞാൽ കൂടെ ഉള്ള സ്ത്രീ യെ കൊണ്ട് തന്നെ ഞാൻ കളിയാണ് ന്ന് പറയിപ്പിക്കും വീണ്ടും അവര് മനോഹരം ആയി ജീവിക്കും.. ഏത് കോംപ്രമൈസ് വേദിയിലും ഇങ്ങനെ തന്നെ സംഭവിക്കും വാദി പ്രതി യാവും...
ഇത് എന്റെ ആത്മ കഥ പോലെ തോന്നുന്നു mem😭ആരും വിഷ്വസിച്ചിലേലും ഈ ലോകം മുഴുവൻ ഒറ്റ പെടുത്തിയാലും mem എങ്കിലും മനസ്സിൽ ആക്കിയാലോ അത് മതി അല്ലാഹു വിന്റെ കോടതി യിൽ എനിക്ക് നീതി കിട്ടുമായിരിക്കും
I fought with my narc mom for demanding money from me always .now she wants me and my hus to take loan and give her and her son for their luxuries finally i put my foot down .she started crying ,cursing etc and playing victim onnum parayenda
Yes mem എനിക്ക് അനുഭവങ്ങൾ ഉണ്ട് ഇപ്പൊ അത് വെച്ചാണ് ആയാൾ ഗോൾ അടിക്കുന്നത്.. സിസ്റ്ററേ കൾ എനിക്ക് പ്രാധാന്യം വേണം എന്നത് അവരെ സംശയം ആക്കി മാറ്റി എന്റെ ആന്റി ക്ക് എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞത് അവരെ യും അയാളെയും സംശയം ആക്കി ആ അത് വെച്ച് അടിച്ചു കേറി വരുന്നുണ്ട് മൊത്തത്തിൽ.. ഇനി ഞാൻ അങ്ങനെ തന്നെ യാണ് ന്ന് പറഞ്ഞുഅയാളെ കുറച്ചു വെൽ വിഷരോട്
My narcissistic teacher wants to marry me at the afe of 19 just to give me a better life.... Thats how he convinced others ti psycholohically torture me.. 😭
Maam my husband always telling lies,enthengilum oru kuttam Marakan enthengilum vilapidipullathu kanathayi ennu paraju tension akaum,pinne vere friendnodu jn kelke vilichu chodhikum athu kananilla ennoke,pinne athu vere evidennegilum kitinu kanikum,just give tension always,he had another relationship,ipo illanu parayaunnu,jn natil poyapo flatl oru ladyne kondu vannu sex cheithu,jn athu kandu pidichu,athinu sesham kshemiku inni orikalum undavilla ennoke paraju,but ipozhum itharam lies parayunu,can I continue a life with him,.
Very true Susan. ആരും പറയുന്നത് അപ്പാടെ വിശ്വസിക്കരുത്. പ്രത്യേകിച്ച് നർക്സിസിറ്റ്സ് പറയുന്നത് ഒട്ടും വിശ്വസിക്കരുത്. നമ്മൾ ജീവിച്ചു കാണിക്കുക. ഞാൻ ജീവിതത്തിലൂടെ പഠിച്ച പാഠമാണ്.
വര്ഷങ്ങളായി relationship motivation kanunnu. അവിചാരിതമായാണ് ഈ NPD term vedio കണ്ടത്. Mam പറഞ്ഞതെല്ലാം അനുഭവിച്ചറിയുന്നു. Save myself 😍
It's a very tough situation...they create a lovely image about themselves to others...പറയുന്ന നമ്മക്ക് വട്ടാണ് എന്ന് ബാക്കി കുടുംബത്ത് ഉള്ളവർ പറഞ്ഞു നടക്കും....ചെകുത്താനും കടലിനും നടുവിൽ...Abuse ചെയ്യുന്നവര് സുഖമായി ജീവിച്ചു പോകും
സത്യം
True
True..
Hello mam , ഒത്തിരി നന്ദി ഉണ്ട് കേട്ടോ എന്നെ വീഡിയോസ് വളരെയദികം ഹെല്പ് ചെയ്യുന്നു ❤❤
Ithengane mam itra kruthyamayi manasilakii.Congrats mam .you are brilliant
23:00 .... വളരെ വളരെ ശരിയാണ് Maam
l'am One of the beautiful example
Same situation
S, എല്ലാം true ആണ്. Onnum ചെയ്യാൻ കഴിയില്ല. Time കിട്ടുമ്പോൾ ആഞ്ഞു കൊത്തും. എപ്പോഴും നെഗറ്റീവ് എനർജി തലവേദന. ഡൈവേഴ്സ് തരില്ല. സ്വന്തം ആരോഗ്യം, panam,, ഇതു mathrem. ആരെയും help ചെയ്യാൻ സമ്മതിക്കില്ല അവരെ വച്ചു ഗോസിപ്പ് പറഞ്ഞു odippikkum. എന്താ ചെയ്യുക. പുറമെ കുറച്ചു time അല്ലേ മറ്റുള്ളവരുടെ koode spend ചെയ്യുള്ളു അതുകൊണ്ടു പുറമെ പിടിച്ചുവെച്ചു നന്നാവാൻ ശ്രമിക്കും. But വീട്ടിലായിരിക്കും ഇതു മുഴുവൻ തീർക്കുക. ഗോഡ് help. നീതി കിട്ടാൻ പ്രയാസമാണ്. കുറച്ചു പ്രശസ്തിയോ jolliyo ഉള്ളവരാണെങ്കിൽ പ്രതേകിച്ചും
sathyam
Dear and Respected Madom,
Highly dedicated service to give us scientific knowledge than anyone in this field.
May God Bless You to do more to this world.
My life. My experience. 100%true.
Word by word is sooo true.😮
Good, very useful. Practical
Njanum mam nte videos kandittaanu life il pidich nilkkunnath❤❤❤❤
Madam Thanks a lot.You are helping many people.
വർഷങ്ങൾക്കു മുൻപ് എന്നെയും എന്റെ നഴ്സിസ്റ്റിക് ആയ അമ്മയെയും കൊണ്ടു എന്റെ ആങ്ങള കൗൺസിലിംഗിന് പോയിട്ടുണ്ട്. അവസാനം വന്നപ്പോൾ അവിടുത്തെ ഒരു കന്യാസ്ത്രീ ആയ സൈക്കർട്ടിസ്റ് എനിക്ക് മരുന്ന് എഴുതിതരാൻ തുടങ്ങി. ഞാനും എന്റെ ആങ്ങളയും അവിടുന്ന് ഇറങ്ങി പോരേണ്ടി വന്നു.ഞങ്ങൾക്ക് 100%ഉറപ്പായിരുന്നു അമ്മയാണ് പ്രശ്നകാരിയെന്നു. മാഡത്തിന്റെ വീഡിയോസ് കണ്ടാണ് ഇതിനെ പറ്റി കൂടുതൽ മനസിലാക്കാൻ പറ്റിയത് 👍👍
ഒന്ന് കരഞ്ഞാൽ മയ്ഗ്രെയ്ൻ വരും, കണ്ണ് തുറക്കാൻ പോലും പറ്റില്ല.... അവർ വേദന തരുമ്പോൾ കരയാൻ പോലും പേടി ആണ് ... രണ്ട് കുഞ്ഞു മക്കൾ ഉണ്ട്, അവരുടെ കാര്യങ്ങൾ ചെയ്യാൻ പോലും പറ്റണില്ല, അവരുടെ പഠിപ്പ് ഒക്കെ പോകും....ആരോടും ഒന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... അവരുടെ മുന്നിൽ അവർ പഞ്ച പാവം.... മനസ്സ് ഉരുകുന്നുണ്ട് എന്ന് അറിഞ്ഞു ഒരു ചിരിഉണ്ട്..... വിഷം ആണ് അവർ,,,,, നമ്മളെകൊണ്ട് സ്വയം ആത്മഹത്യ ചെയ്യിപ്പിക്കും....
Ente m in law narc anu . Marriage kazhinj 1 and half years enne avar reactive abuse cheytu . Ennit enne ellavardem munpil prashnakkariyaki .avar oru teacher anu . society de munpil nalla image anu.Mam de videos kandapolanu athellam avards plan ayirunu enu manasilayath . Now i am completely ditatched from her .
❤
How come her son(your husband) doesn't affected
Mam, how brilliant you are.... 100 percent true words... 🙏🙏🙏
Thank you so much ma'am. God bless you
ഓരോ വാക്കും എത്ര മാത്രം സത്യം 😭എന്റെ ലൈഫിൽ ഞാൻ അനുഭവിച്ചത് ഇത് തന്നെ ആയിരുന്നു.. സത്യം mem ഓരോ ചെറ്റ തരം ചെയ്തു അത് പിടിച്ചു ആരോടേലും പറഞ്ഞാൽ കൂടെ ഉള്ള സ്ത്രീ യെ കൊണ്ട് തന്നെ ഞാൻ കളിയാണ് ന്ന് പറയിപ്പിക്കും വീണ്ടും അവര് മനോഹരം ആയി ജീവിക്കും.. ഏത് കോംപ്രമൈസ് വേദിയിലും ഇങ്ങനെ തന്നെ സംഭവിക്കും വാദി പ്രതി യാവും...
ഉപകാരപ്രദമായ വീഡിയോ
ഇത് എന്റെ ആത്മ കഥ പോലെ തോന്നുന്നു mem😭ആരും വിഷ്വസിച്ചിലേലും ഈ ലോകം മുഴുവൻ ഒറ്റ പെടുത്തിയാലും mem എങ്കിലും മനസ്സിൽ ആക്കിയാലോ അത് മതി അല്ലാഹു വിന്റെ കോടതി യിൽ എനിക്ക് നീതി കിട്ടുമായിരിക്കും
How true it’s ma’am . I’m going through this right now 😢😢
Late ayi poyi ma’am nte videos kanan
Thankyou ❤
Njan ee aduthanne maminda video kannunnath thankes. Alot mam
Mam you are correct. Thank you so much for your valuable information
🙏Thank u so much madam.. 💐verry useful vedio
ദൈവം നല്ല കൊടുക്കട്ടെ 🙏
100% sathyam...
Kallam parayum, pongacham parayum, kuttam parayum ithanu ithumatramanu ivar cheyyunathe
Ente ponno correct
Very very true.
Thank you so much mam 😊👍🏻
Thank you so much 🙏
She never accept what she did.s8mply deny
18:41 correct
Stucked mam. 🙏
Maam, Dhaivamaanu njan ee channel kaanan idayakkiyathu. Njan thakarnnu kondirikkukayayirunnu. Ente husband nte swabhavam engane mattullavarkku paranju manasilakkanam ennu ariyillayirunnu. Adhehathinte yadhartha swabhavam arkkum ariyilla. Njan paranjalum arum viswasikkilla athrakku maanyanayanu purame abhinayikkunnathu.
Mam you are correct
Arenkilum oral ennae mañasil aki ennu thonnal annu eniku mam words kettapol thoniyathu.Madam ethera correct ayittu annu kariyangal parayunnathu.
I fought with my narc mom for demanding money from me always .now she wants me and my hus to take loan and give her and her son for their luxuries finally i put my foot down .she started crying ,cursing etc and playing victim onnum parayenda
Mamm. Nte claas. കേട്ട് സൈറ്റ്. വറേഷൻ. മാനേജ് ചെയ്യാൻ കഴിയും ഗോഡ് bless you and family lam. Always pray for you and family ❤ ok thanks I love you
Valuable information ❤
ജോലിക്ക് പോകാത്ത narc ne എന്ത് ചെയ്യാൻ പറ്റും.
Congratulations 🎉👍👍👍
Yes mem എനിക്ക് അനുഭവങ്ങൾ ഉണ്ട് ഇപ്പൊ അത് വെച്ചാണ് ആയാൾ ഗോൾ അടിക്കുന്നത്.. സിസ്റ്ററേ കൾ എനിക്ക് പ്രാധാന്യം വേണം എന്നത് അവരെ സംശയം ആക്കി മാറ്റി എന്റെ ആന്റി ക്ക് എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞത് അവരെ യും അയാളെയും സംശയം ആക്കി ആ അത് വെച്ച് അടിച്ചു കേറി വരുന്നുണ്ട് മൊത്തത്തിൽ.. ഇനി ഞാൻ അങ്ങനെ തന്നെ യാണ് ന്ന് പറഞ്ഞുഅയാളെ കുറച്ചു വെൽ വിഷരോട്
Thank you❤❤❤
Entha cry, now we are happy
Adjust chey Adjust chey ennu parayum veettukar ..😢
My mother manipulated my daughter my husband nd my father my teachers my friend s and everything around me
Ma'am, Please do a live on Journaling and how to do it for narc victim healing. Will Systematic prayer help to manage trauma?
100percent
Enikk oru online session venam... Pls help me
This is the hardest part 😢
Hai Mam.. Good Morning 🙏.
Madam I'm going through this situation,how could I survive from this
Mom counseling cheyyunnudo ,details send akamo
Ma'am , how can I contact you
Nte amma 60+ narcissist person aanu.. Father 70 old aanu.. Avar randuperum mathram aanu vtl ullath.. Shop aanu ullath.. Father ne bhayankara samshayam aanu.. Sthiram prblms aanu.. Theere pattathaayappol dr kaanichu.. But medicines kazhikkaarilla.. Njangal ippol vtl pokaarilla.. Njangal cl cheythaal edukkarilla ( mom)..father anubhavikkunna torturing bhayankaranaanu.. Njangal helpless aanu.. Wt to do mam😞
Ayyo😢
Thanks❤
Very usefull
Hi my dear mam goodevening🥰🥰
Dr ഉണ്ടെ consulting തരാമോ
Very useful
Hai mama
Crct madam
Njan eppol villathi ayin
Ayal victim 😢😅
Mam....can narcissism be genetic....suppose father is narcissists can child also be narcissists?.... can we mold a child to become a good human being
Genetic possibilities are there, you can always try to groom him into a better human being.
Karechil പറയണ്ട അവരെ മെയിൻ ആയുധം,പുകമറയിൽ advocates, counsellers ellarum veenu, vaathi prathiyaayi, mediator pareyunne njan psychiatristinde aduthpoyi guliga kudikanamenna😢
aarum വിശ്വസിക്കില്ല nammal paraunnathu
Yes..so.true
True....innale njn oru karyam paranjappo 10 kaaryam adukki adukki ingott parayunnu....😢😢
Inne councilinginu kondu povan ninnatha
മാഡത്തിന്റെ നമ്പർ തരണം പ്ലീസ്........
സത്യം
Correct
ഇവരുടെ സ്വഭാവം തൊടലി മുള്ളൂ പോലെ ആണ്.ഇടത്തോട്ടും മേല വലത്തോട്ടും മേലാ.😢
My narcissistic teacher wants to marry me at the afe of 19 just to give me a better life.... Thats how he convinced others ti psycholohically torture me.. 😭
I am also a victim like this
You must be very beautiful 😅thats all😂
Hi mam
22.23
Hi doctor
Doctorode personal aayittu samsarikkan pattumo
Maam my husband always telling lies,enthengilum oru kuttam Marakan enthengilum vilapidipullathu kanathayi ennu paraju tension akaum,pinne vere friendnodu jn kelke vilichu chodhikum athu kananilla ennoke,pinne athu vere evidennegilum kitinu kanikum,just give tension always,he had another relationship,ipo illanu parayaunnu,jn natil poyapo flatl oru ladyne kondu vannu sex cheithu,jn athu kandu pidichu,athinu sesham kshemiku inni orikalum undavilla ennoke paraju,but ipozhum itharam lies parayunu,can I continue a life with him,.
❤❤❤
👍
❤🙏❤
how can I Contact you
How can i contact u
Contact number തരാമോ
❤❤❤❤