ഇരുമ്പ് തവ നോൺസ്റ്റിക്കിനേക്കാൾ മിനുസമുള്ളതാക്കാംDifference Between Cast Iron and Pure Iron Cookware

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 165

  • @preethiprajeshpr9609
    @preethiprajeshpr9609 2 ปีที่แล้ว +2

    Tnq എനിക്കും അറിയില്ലയിരുന്നു വീഡിയോ കണ്ടപ്പോൾ മനസിലായി

  • @noraali9643
    @noraali9643 3 ปีที่แล้ว +3

    Thank you. Njan same video search cheyyukayayirunnu.

  • @arjunworld2862
    @arjunworld2862 4 ปีที่แล้ว +11

    Vrey use full ഇൻഫെർമേഷൻ 👍👍👍👍

  • @NusaibaN-e4o
    @NusaibaN-e4o 6 หลายเดือนก่อน +1

    Njanum vanghi👍🏻

  • @sajilasekar1
    @sajilasekar1 3 ปีที่แล้ว +4

    I tried this method n it really helped me ...thank you

  • @agwetndang9641
    @agwetndang9641 3 ปีที่แล้ว +6

    You are so kind.. Thank you so much 🥰

  • @shafeelajaleel9826
    @shafeelajaleel9826 4 ปีที่แล้ว +1

    Good information.thank you for your videos😍

  • @atheendra
    @atheendra 3 ปีที่แล้ว

    Nalla upakaaram aayi

  • @ambilisijubh8248
    @ambilisijubh8248 3 หลายเดือนก่อน +2

    കഞ്ഞി വെള്ളം ഒരുദിവസം ഒഴിച്ചുവച്ചതിനു ശേഷം പിന്നീട് പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കാം. ഉപയോഗശേഷം എണ്ണ തടവി വയ്ക്കണം. ഇല്ലെങ്കിൽ rest പിടിക്കും

  • @macksmacker2172
    @macksmacker2172 4 ปีที่แล้ว +22

    തുരുമ്പ് പീടിച്ച പാത്രം ക്ലീൻ ചെയുന്ന വീഡിയോ കാണി കുമോ

  • @shijilavp7055
    @shijilavp7055 4 ปีที่แล้ว

    Thanku

  • @ShajimaSainudheen
    @ShajimaSainudheen หลายเดือนก่อน

    Vegam thurubikkum

  • @NIDHASHASKITCHEN
    @NIDHASHASKITCHEN 4 ปีที่แล้ว +3

    Aaha very useful information 👍👍

  • @Sp-lv9zv
    @Sp-lv9zv ปีที่แล้ว +12

    16 :45 മിനിറ്റ് വീഡിയോ കാരണം നിങ്ങളുടെ നീട്ടി വലിച്ചു പറച്ചിൽ ഭയങ്കര ബോർ സഹോദരി

  • @rameshbabut.kt.k3375
    @rameshbabut.kt.k3375 4 ปีที่แล้ว +2

    Good information 👍

  • @ejazgamemaster4756
    @ejazgamemaster4756 4 ปีที่แล้ว +2

    Insha Allah ee typ tawa lulunnu vangikkunnund....Insha Allah.....very usefull information

  • @mrbadff2266
    @mrbadff2266 4 ปีที่แล้ว +1

    Turumb povanulla vazhi undhoo adyam upayoghichinu pinney veed paniayi appozhekum ath turumb pidichu

    • @priyasathyan6521
      @priyasathyan6521 4 ปีที่แล้ว

      Enna thechu vechaa madhi...

    • @lovemalakha6904
      @lovemalakha6904 4 ปีที่แล้ว +2

      Nalla pole kaxukiyitt thudachitt choodaki enna purattuka. Thanukumbol veendum kazuki thudach choodaki enna purattuka. Angane 3 o 4 pravasyam cheyyanam. Ennit muttayone porich kaziyumbo ready akum.

  • @shuhaibummer8747
    @shuhaibummer8747 4 ปีที่แล้ว +2

    Kadala mavukondu Iron utencil kazhuki nokkoo, pettennu clean akum

  • @Travel_vibe-8899
    @Travel_vibe-8899 4 ปีที่แล้ว

    Nannayit und

  • @sibi2170
    @sibi2170 4 ปีที่แล้ว

    Nalla tipp👍

  • @neha33667
    @neha33667 4 ปีที่แล้ว +2

    Pathiri chudan ee iron thawa nallathano, kariyumo?.pathiri kariyathe chudan pattiya oru pathram paranju tharumo?

  • @fathimamanha9782
    @fathimamanha9782 4 ปีที่แล้ว

    Useful video...thank u

  • @kunjokamatta8409
    @kunjokamatta8409 2 ปีที่แล้ว

    Valara nannayirunnu chaithitundu anta chanel kanumallo

  • @bindhum1221
    @bindhum1221 2 ปีที่แล้ว +2

    Chapathi ethil vevikan pattumo

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว

    Good information ..Thank you so much !

    • @sulaikhamammootty293
      @sulaikhamammootty293 3 ปีที่แล้ว +1

      oru thenga chiravi pakuthi eduth orithavana thavi stv vil vech full flaimil itt thenga choodayal low flimilaakki orumanikkor vech thengayokke karinjuvannalthee of chaid steel wool vechu nannayi urachu thechu kazhuki yashesham bakkiyulla thenga itt veendum aadyathe pole onnukoodi rpt cheyyuka flaim fuul to low chayyan marakkanda

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 4 ปีที่แล้ว

    Super, Thanku Itha 👍👌😍

  • @HariKumar-rr6gb
    @HariKumar-rr6gb 4 ปีที่แล้ว

    Useful video thankyouchechi

  • @Bindhuqueen
    @Bindhuqueen 4 ปีที่แล้ว +3

    Suprrr ❤❤

  • @midhilak8422
    @midhilak8422 4 ปีที่แล้ว +4

    Thank you chechi...
    But ithinde puram bhagavum endhina oil cheyyunne??

  • @noorjahannoorjahan275
    @noorjahannoorjahan275 ปีที่แล้ว

    Ettammmoooo🙏🙏🙏🙏🙏

  • @AFLAH874
    @AFLAH874 4 ปีที่แล้ว +1

    Use full vedeo👌👌👌

  • @minooscakes1080
    @minooscakes1080 4 ปีที่แล้ว

    Very use full video

  • @shezafathima4907
    @shezafathima4907 4 ปีที่แล้ว +1

    Nte tavayude adiyil thurump pidichittan.adibagam use cheyyumpoyallam clean cheyyano

  • @rasiyaph1741
    @rasiyaph1741 4 ปีที่แล้ว

    Asalamualikum. Sugano. Super

  • @hpvoicetab
    @hpvoicetab 3 ปีที่แล้ว +1

    Which brand is the pan. Please mention

  • @anilkumarammu198anilkumara5
    @anilkumarammu198anilkumara5 2 ปีที่แล้ว +2

    Ith aduppil pachakam cheyyamo sis,pls reply

  • @gamingwithnoob1172
    @gamingwithnoob1172 4 ปีที่แล้ว +2

    Hi inn vegam vannooto njn.

  • @sanibathayyil8041
    @sanibathayyil8041 3 ปีที่แล้ว +4

    ഇതേ തവ മിനിഞ്ഞാന്ന് ഇവിടെ ലുലു ൽ നിന്ന് ഞാനും വാങ്ങി. ഇവിടെ (ജിദ്ദ) 29 റിയാലാണ് വില. എന്തായാലും ഈ വീഡിയോ വളരെയധികം ഉപകാരമായി 👍👌👌👌

  • @alukkalsulaiman8634
    @alukkalsulaiman8634 4 ปีที่แล้ว

    First 🥰👍🥰👍

  • @FathimasKitchen-2020
    @FathimasKitchen-2020 4 ปีที่แล้ว

    Useful video thank you ഇത്ത 😍

  • @zayanm8575
    @zayanm8575 2 ปีที่แล้ว

    ee cast iron patrangal same erumbinteyano aduo mattamundo plz rely adupole orootti chudunnad 11 eng nte koodudal ollad ondoo🤔🤔

  • @nishadnishad4302
    @nishadnishad4302 3 ปีที่แล้ว +3

    ഞാൻ ഇത് പോലുള്ള തവ വാങ്ങിച്ച അന്നാണ് ഇത്തന്റെ ഈ vdo കണ്ടത് ഞാൻ ചെയ്തു bt എനിക്ക് ശരിയായില്ല 😔

  • @lalithakumari1823
    @lalithakumari1823 ปีที่แล้ว +1

    ഈ സാധാരണ ഇരുമ്പ് ചീനച്ചട്ടിയും ദോശക്കല്ലും എവിടെ നിന്നും കിട്ടും.
    ഇപ്പോൾ ഏതു കടയിൽ നോക്കിയാലും കാസ്റ്റേൺ lron മാത്രമേ ഉള്ളൂ

  • @siyanaubaidath1234
    @siyanaubaidath1234 ปีที่แล้ว +1

    Ee thawa karinj pidichal enth cheyanam

    • @kannurkitchen6819
      @kannurkitchen6819  ปีที่แล้ว

      Clean cheythal povummalo👍

    • @siyanaubaidath1234
      @siyanaubaidath1234 ปีที่แล้ว

      @@kannurkitchen6819 njan kure nokki....clean aakumbm veendum karinj pidikunnu....video l ulla tawa aan...ath orupad urach kazhukiyal softness pokumo

    • @vijila5539
      @vijila5539 2 หลายเดือนก่อน

      same situation aanu.. 2 ennam und randilum undakkan pattunnilla​@@siyanaubaidath1234

  • @reniveapen
    @reniveapen 4 ปีที่แล้ว +1

    Flax oil is better than coconut oil...when using flax oil no need to use onions like that...just clean it with scrubber and put light flax oil it will be fine for day’s...

  • @fahinasalim3833
    @fahinasalim3833 3 ปีที่แล้ว

    Itha nhan ningal vangiya tawa vangi.but colour change aavunnilla.thurumb varunnu.use cheyyan kainnilla

  • @fathimamanha9782
    @fathimamanha9782 3 ปีที่แล้ว +1

    Cast iron pan inghane cheyyamo??

  • @fathimaummer6411
    @fathimaummer6411 4 ปีที่แล้ว

    Lodge cast iron tawA use cheythu nokkiyal... nigal athu vaangan ellarodum recommend vheyyum.. 100% sure

    • @lovemalakha6904
      @lovemalakha6904 4 ปีที่แล้ว

      Rate thangoola ellarkum

    • @fathimaummer6411
      @fathimaummer6411 4 ปีที่แล้ว +2

      @@lovemalakha6904.. ajman.. l. Direct.. poi vangam.... nallonm last cheyyum..

    • @ridarejeena
      @ridarejeena 4 ปีที่แล้ว +2

      @@fathimaummer6411 ajmanil evide kittum

  • @zayanm8575
    @zayanm8575 2 ปีที่แล้ว

    cast iron erumb tany yano allangil mattam ondoo🤔

  • @adamanwaranwar3698
    @adamanwaranwar3698 4 ปีที่แล้ว +1

    Super

  • @shafee7825
    @shafee7825 4 ปีที่แล้ว +1

    Cheenachattiyum edupolenneyaanoo cheynnad..???

    • @muhd989
      @muhd989 4 ปีที่แล้ว

      yes

  • @tomsyabhilash3777
    @tomsyabhilash3777 3 ปีที่แล้ว +1

    ഇങ്ങനെ ഉള്ള പാൻ ഇൽ നീർ ദോശ ഉണ്ടാക്കിയാൽ ഒട്ടിപ്പിടിക്കാതെ കിട്ടോ

  • @veenajoshi9982
    @veenajoshi9982 4 ปีที่แล้ว +1

    👍👍

    • @umaiskitchen1423
      @umaiskitchen1423 4 ปีที่แล้ว

      Enda channel onn sprt akamo dear❤❤plzz

  • @jidumajuvlogs9047
    @jidumajuvlogs9047 2 ปีที่แล้ว

    Ubakaramula video

  • @najmaansar6807
    @najmaansar6807 4 ปีที่แล้ว +4

    Njn oru iron kadai vangeet 4days aayi
    Lulu nn vangiye
    Idhvre ready aaykilla

    • @irfanarashid910
      @irfanarashid910 3 ปีที่แล้ว

      Abudhabi lulu il ninnano eth lulu aan

  • @atheendra
    @atheendra 3 ปีที่แล้ว

    Athil dosa thanne indakkanam ennundo
    Illa enki onnu pettan replay cheyyane.plz

  • @Harisvk-zz6dm
    @Harisvk-zz6dm 3 ปีที่แล้ว +1

    ഞാൻ ഇപോഴാണ് ഇ വീടിയോകാണുന്നത് കുറെപഴക്കമായ ദോശചട്ടി ഇതുപൊലെ ചെയ്താൽ മതിയോ തുടക്കത്തിൽ ഇങ്ങനെ ചെയ്തതാണ് ഇപ്പോൾ ദോശകിട്ടുന്നില്ല

  • @sachinyadu
    @sachinyadu 4 ปีที่แล้ว

    Nammal kannurkarude dosha..

  • @ayishuayishu878
    @ayishuayishu878 4 ปีที่แล้ว +3

    എന്റടുത്തും ഉണ്ട് ദോശ കല്ല് പുതിയതാണ് അടിയിൽ പിടിച്ചിട്ട് ഉപയോഗിക്കാൻ പറ്റുന്നില്ല

    • @Shamla-mx2cf
      @Shamla-mx2cf 4 ปีที่แล้ว

      Entethum

    • @duasworld8037
      @duasworld8037 4 ปีที่แล้ว

      Oil puratti nalla veyilathu vechal mathi randu divasam

    • @sheelaverghese3344
      @sheelaverghese3344 4 ปีที่แล้ว +2

      Nallathu pole choodaaki enna purattiya shesham chuttu nokku.iniyum sheriyaayillengil,oru mutta poricha shesham thudachu matti ,pinne undaakkuka.

  • @fhcj8848
    @fhcj8848 2 ปีที่แล้ว +2

    നോർമൽ ഞാനും മേടിച്ചു👍oru വട്ടം കഴുകിയാൽ മതി അത്ര കരി ഇല്ല oru വട്ടം അടുപ്പിൽ വെച്ചു വെള്ളംവെച്ചു തിളക്കുബോൾചായ പൊടി ഇട്ടാൽ മതി

  • @artofnedhanehala1480
    @artofnedhanehala1480 4 ปีที่แล้ว +4

    കുറച്ചു കഞ്ഞി വെള്ളം ഒഴിച്ച് വെച്ചാൽ നാലുദിവസം കഴിഞ്ഞ് അത് ക്ലീൻ ആക്കിയാൽ നന്നായി ക്ലീൻ ആയി കിട്ടും

    • @mariyasalam5072
      @mariyasalam5072 3 ปีที่แล้ว +1

      Jhan irumbu kadai vangi food undakkiyal colour black avunnu
      Kure palathum try cheythu
      Ingane cheythal shariyavumo

    • @divyasworld2260
      @divyasworld2260 3 ปีที่แล้ว +3

      @@mariyasalam5072 ആദ്യം മൂന്നു ദിവസം കഞ്ഞി വെള്ളം ഒഴിച്ച് മുക്കി വെക്കുക.. അതിനു ശേഷം സ്റ്റീൽ സ്ക്രൈബ്ബർ ഇട്ടു dishwash ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. അതിനു ശേഷം ഇതിൽ നിറയെ വെള്ളം ഒഴിച്ച് ഒരു കൈ നിറയെ വാളൻ പുളി ഇതിൽ ഇട്ടു അടുപ്പത്തു വച്ചു ഒരു ഇരുപതു മിനിറ്റ് മീഡിയം ഫ്ലാമിൽ തിളപ്പിക്കുക. പിന്നീട് ഇത് തണുത്താൽ വീണ്ടും സ്റ്റീൽ scrub ഉപയോഗിച്ച് dishwash ഇട്ടു കഴുകുക.. അതിനു ശേഷം തുടച്ചിട്ടു ഇതിൽ വെളിച്ചെണ്ണ ഒഴിക്കുക.. എന്നിട്ട് സവാള ചെറുതായി കട്ട്‌ ചെയ്തു ഇട്ടിട്ടു നന്നായി സവാള കുറച്ചു കരിയുന്ന പരുവം ആകുന്നതുവരെ വഴറ്റുക.. വഴറ്റുമ്പോൾ എല്ലായിടത്തും എണ്ണയും സവാളയും എത്തണം.. തണുത്താൽ കഴുകി എണ്ണ പുരട്ടി വെക്കുക.. ഒരു ദിവസം കഴിഞ്ഞു ഉപയോഗിക്കുക.. ഇത് പോലെ ആയി വരാൻ കഞ്ഞി വെള്ളത്തിന്റെ സ്റ്റെപ് തൊട്ടു ഒരോ തവണയും കഴുകുമ്പോൾ പുറം ഭാഗം കൂടി കഴുകാൻ ശ്രദ്ധിക്കുക ❤️

    • @divyasworld2260
      @divyasworld2260 3 ปีที่แล้ว

      @@mariyasalam5072 നന്നായി scrub കൊണ്ട് തേച്ചു കഴുകി എടുക്കണം.. പിന്നെ ആദ്യം ഒക്കെ അങ്ങിനെ ഉണ്ടാവും.. കുറച്ചു ഉപയോഗിച്ചാൽ നന്നായി മായപ്പെടും.. കളർ വരില്ല.. ഫുഡ്‌ ഉണ്ടാക്കിയ ഉടനെ ഇതിൽ നിന്നും വേറെ പത്രത്തിലേക്കു മാറ്റണം ആദ്യമൊക്കെ ഇല്ലെങ്കിൽ കറുപ്പ് കളർ ഉണ്ടാവും 😍

    • @AbcD-fn8tr
      @AbcD-fn8tr 3 ปีที่แล้ว

      @@divyasworld2260 i

  • @HappyHomeDiaries
    @HappyHomeDiaries 4 ปีที่แล้ว +2

    Ee tawa online undo itha

  • @muhammedyaseen-
    @muhammedyaseen- 5 หลายเดือนก่อน

    Vila ethra

  • @vazirani.akinosi
    @vazirani.akinosi 2 ปีที่แล้ว +2

    Velichenna ku Pakaram nallenna thechal effective akumo

  • @ithalsworldofbooks211
    @ithalsworldofbooks211 4 ปีที่แล้ว

    Evidunna vangiye ee thawa

  • @fahinasalim3833
    @fahinasalim3833 3 ปีที่แล้ว

    Castern nhan vangiyadh

  • @HariKumar-rr6gb
    @HariKumar-rr6gb 4 ปีที่แล้ว +1

    Avasanam velichennayano theykkuNnad

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Nallennayanu. Velichenna aayalum mathi. Innale ende velichenna theernnupoyi 😂😂

  • @adhnanmuhammadkutty1996
    @adhnanmuhammadkutty1996 4 ปีที่แล้ว +7

    Ee model iron thava keralathil kittumo,🤔

  • @ummumuhammad5434
    @ummumuhammad5434 4 ปีที่แล้ว

    Castern irern Ethan better

  • @habeeback6942
    @habeeback6942 4 ปีที่แล้ว +7

    ഇരുമ്പ് ചീന ചട്ടി എങ്ങിനെ ക്ലീൻ ചെയ്യും ആരെകിലും ഒന്ന് പറഞ്ഞു തരുമോ

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว

    ഇത് എവിടെ കിട്ടു൦ ആമസോണിൽ അല്ലാതെ

  • @minias6550
    @minias6550 3 ปีที่แล้ว

    👍👍👍👌🙏

  • @shamseedarafi461
    @shamseedarafi461 3 ปีที่แล้ว

    ithil nice പത്തിരി ഉണ്ടാകാൻ പറ്റുമോ .stick ആകുമൊ ??

    • @atheendra
      @atheendra 3 ปีที่แล้ว

      Yes stick aavoola

  • @smvlog1674
    @smvlog1674 ปีที่แล้ว +1

    വാങ്ങി വെച്ചിൻ എന്താ ചെയ്േണ്ടത് അറിയില്ലയിന് thnks

  • @shirleyshirley1082
    @shirleyshirley1082 4 ปีที่แล้ว +2

    Lemon kond clean akkiya pettenn clean avoolle,ath pattumo????

  • @Human-sg5cd
    @Human-sg5cd 4 ปีที่แล้ว

    Cast iron thava engane clean cheyyam

  • @shajlaanwar3624
    @shajlaanwar3624 4 ปีที่แล้ว

    Chappathi ഉണ്ടാക്കാന്‍ പറ്റുമോ

    • @vahab_qzmylife6057
      @vahab_qzmylife6057 4 ปีที่แล้ว

      No need chappathi, pathiri padilla but ith dosa mathraull

  • @ayshahyfa8789
    @ayshahyfa8789 4 ปีที่แล้ว

    👍👍👍👍

  • @nizurashi5057
    @nizurashi5057 4 ปีที่แล้ว +1

    Cast iron and pure iron panil oil use cheyyathe dosa or appam undaakkaamo?

  • @richuvp8148
    @richuvp8148 3 ปีที่แล้ว +1

    ഇത്താ നല്ല നാടൻ ഫുഡ് കിട്ടുന്ന റസ്റ്റോറന്റ് മുസഫയിൽയിലോ അബുദാബിയിൽയിലോ ഉണ്ടോ

    • @kannurkitchen6819
      @kannurkitchen6819  3 ปีที่แล้ว

      Kure Kerala restaurants undallo. Mint garden,nalukettu, Calicut notebook etc..

  • @Ansh-amazing-vlogs
    @Ansh-amazing-vlogs 4 ปีที่แล้ว

    👍👍👍👍💙💙💙💙💙

  • @zandroz423
    @zandroz423 4 ปีที่แล้ว +1

    Castain thava yano normal thava yano nallath

  • @reethesh.p9888
    @reethesh.p9888 3 ปีที่แล้ว +1

    Hi ഞാൻ ഇന്നലെ ഇതു പോലെ ഒരെണ്ണം ഓൺലൈൻ നിന്ന് വാങ്ങി അതിൽ ഇങ്ങനെ കരി ഇല്ല. അത് ഇതുപോലെ തന്നെ ചെയ്താൽ മതിയോ. Plz rply

    • @atheendra
      @atheendra 3 ปีที่แล้ว

      Venda ith normal iron tawa aan
      Appo ningal 'caste iron tawa seasoning' nokkiya math

  • @salmanulfarizi.m.h5321
    @salmanulfarizi.m.h5321 4 ปีที่แล้ว

    ❤എനിക്ക് മിക്കതും പാത്രങ്ങൾ ആണ് 👌👌👌👍

    • @salmanulfarizi.m.h5321
      @salmanulfarizi.m.h5321 4 ปีที่แล้ว

      Sorry ഇരുമ്പ് പാത്രങ്ങൾ

    • @Zakeerta
      @Zakeerta 4 ปีที่แล้ว

      😆😆😆

    • @salmanulfarizi.m.h5321
      @salmanulfarizi.m.h5321 4 ปีที่แล้ว

      @@Zakeerta ഇരുമ്പ് പാത്രങ്ങൾ എന്നാണ് ഉദ്ദേശിച്ചത്

    • @Zakeerta
      @Zakeerta 4 ปีที่แล้ว

      @@salmanulfarizi.m.h5321 👍😍

  • @Faleela-w1n
    @Faleela-w1n 4 ปีที่แล้ว +1

    Hi.

  • @ejazgamemaster4756
    @ejazgamemaster4756 4 ปีที่แล้ว

    Ee typ tawayil sunflowers oil pattumo..pettennu oil pidikkoolle..
    Velichenna matramano use cheyyuka

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +1

      Njan velichenna, nallenna , olive oil okke use cheyyarundu. Sunflower oil otti pidikkum 👍😍

  • @radhakrishnanradhakrishnan9594
    @radhakrishnanradhakrishnan9594 2 ปีที่แล้ว +1

    പെട്ടെന്ന് കാര്യംപറഞ്ഞു തീർക്കൂ

  • @prabithapraveen1480
    @prabithapraveen1480 4 ปีที่แล้ว

    969 k 😍😍😍😍

  • @qazwi9133
    @qazwi9133 3 ปีที่แล้ว

    Niga ippa ode undu

  • @indiravalavil9713
    @indiravalavil9713 3 ปีที่แล้ว +1

    Is this dishwasher safe?

  • @muhammadmansoor5519
    @muhammadmansoor5519 4 ปีที่แล้ว

    ഇത് നേരെ തന്നെ വെക്കണോ, ചാരിവെച്ചാൽ വളയുമോ ഇത്താ

  • @Shinetruth
    @Shinetruth 4 ปีที่แล้ว

    നോൺസ്റ്റിക്ക് പാൻ ഇതു പോലെ ക്ലീൻ ആക്കാൻ പറ്റുമോ ?

  • @Coverblocks_Expert
    @Coverblocks_Expert 4 ปีที่แล้ว

    Upayogichad ith pole cheyyan patumo

  • @ranilashan9744
    @ranilashan9744 4 ปีที่แล้ว

    Abudhabil ethu luluil ninnu vangichathu

  • @faisalpalliyal
    @faisalpalliyal 4 ปีที่แล้ว +2

    ഒരു അഞ്ച് മിനുറ്റ് കൊണ്ട് തീർക്കൻ പറ്റുന്ന കാര്യമേ ഉണ്ടായിരുന്നുള്ളൂ . anyway thanks

  • @sumithavijesh8639
    @sumithavijesh8639 4 ปีที่แล้ว

    Ithu evidunna vangiyathu

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Lulu , Al Wahda Mall

    • @sumithavijesh8639
      @sumithavijesh8639 4 ปีที่แล้ว

      @@kannurkitchen6819 ano njan Sharma annu evide onnu nokkatu

    • @irfanarashid910
      @irfanarashid910 3 ปีที่แล้ว

      Al wahdayil cast iron undallo ath nallathano vangan oru madi

  • @manujkumar7698
    @manujkumar7698 4 ปีที่แล้ว +3

    Cast iron and normal iron difference enthanu

  • @josephinmaryjoseph6364
    @josephinmaryjoseph6364 2 ปีที่แล้ว

    Same ദോശ തവ ഞാനും ഇതു പോലെ ചെയ്തു നോക്കി ബട്ട്‌ ശരി ആയില്ല.. ദോശ ഉണ്ടാക്കിട്ട് ഒട്ടിപിടിക്കാണ്.. 😒😒😒

  • @RajeshKumar-fs3si
    @RajeshKumar-fs3si 3 ปีที่แล้ว +4

    വലിച്ചു നീട്ടാതെ പറഞ്ഞൂടെ

  • @itsmehere1755
    @itsmehere1755 4 ปีที่แล้ว +1

    Thnx ithaa ariyillayirunnu👍😍