"തെരച്ചില്‍ അവസാനിപ്പിക്കാന്‍ പറ്റില്ല ; പരമാവധി തെരച്ചിലുമായി മുന്നോട്ട് പോകണം";T Siddique |Wayanad
ฝัง
- เผยแพร่เมื่อ 21 ต.ค. 2024
- Wayanad Landslide : കേരളത്തെ നടുക്കിയ വയനാട് മുണ്ടകൈ - ചൂരൽമല ഉരുൾപൊട്ടലിൽ മരണനിരക്ക് ഉയരുന്നു. നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
The death toll is rising in the Wayanad Mundakai-Chooralmala landslide. The massive landslides hit hilly areas near Meppadi in Kerala’s Wayanad district early on Tuesday. More than hundred people are still missing.
#wayanad #standwithwayanad #kerala #wayanadlandslide #keralalandslide #rahulgandhi #pmmodi #keralarain #keralaflood #news18kerala #keralanews #malayalamnews #newsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
കലങ്ങിയ വെള്ളത്തിൽ മിൻ പിടിക്കാൻ നടക്കുന്നവർ ഇവൻ ഒക്കെയാണ്
Sir,
ദയവായി വീടു നഷ്ടപ്പെട്ടവരുടെ കൃത്യമായ കണക്കെടുക്കണം
ദുരന്തത്തിന്റെ പേരില്‍ തട്ടിപ്പ് തകൃതിയായി നടക്കുന്നു.
200 വീട്
100 വീട്
50 വീട്
25 വീട്
എന്നിങ്ങനെ അനേകം ഓഫറുകള്‍ . നൂറു വീടിന്റെ ഓഫറുകാര് തന്നെ പലമടങ്ങായി.
അവശ്യ മുള്ളതിനേക്കാള് പലമടങ്ങ് ഓഫറുകള്‍.
ജനശ്രദ്ധ മാറികഴിയുമ്പോൾ ഓഫറുകാരും അപ്രത്യക്ഷമാകും
അതുകൊണ്ട് ആദ്യം എത്രവീട് ആവശ്യമുണ്ട് എന്ന് കണക്കെടുക്കണം .
എന്നിട്ട് ഓഫറുകാര്ക്ക് ആവശ്യക്കാരെ നിയോഗിച്ച് കൊടുക്കുക.
അവശ്യക്കാര്ക്കുള്ള വീടിന് ഓഫറുകാര് തികയുമ്പോള്‍ ഇനി ആരും വീടിന് ആവശ്യക്കാരില്ല എന്ന് പരസ്യം ചെയ്യുക.
ഇത് ഒരു മുതലെടുപ്പാണ് . 100 വീടിന് ഓഫറു കൊടുത്ത് അതിന്റെ പേരിൽ 1000 വീട്ടിനുള്ള പിരിവ് നടത്തുന്നു. എന്നിട്ട് ഒരു വീടും ഉണ്ടാക്കാതെ ജനശ്രദ്ധ മാറി കഴിയുമ്പോൾ മുഴുവൻ സ്വന്തം പോക്കറ്റിലാക്കുന്നു
ഇപ്പോൾ തന്നെ 1000 കണക്കിനുള്ള വീടുകള്‍ക്കുള്ള ഓഫസറായി .
ഇനി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ നഷ്ടപ്പെട്ടവര്‍, നിത്യരോഗിയായവര് പാരാശ്രയരായവര്, ഒറ്റപ്പപെട്ടുപോയവര് എന്നിങ്ങനെ പലരും ദുരിത അനുഭവിക്കുന്നു. അവരെയെല്ലാം ഓഫറുകാർക്ക് നിയോഗിച്ച് ചുമതലപ്പെടുത്തികൊടുക്കുക . ഓണത്തിന്റെ ഇടയില്‍ പൂട്ട് കച്ചവടം നടത്താന്‍ ആരെയും അനുവദിക്കരുത്.
ഉടായിപ്പ് പരിപാടി തുറക്കാൻ ഇതുവരേ പറ്റീലാ ആർക്കും ഇനിയും അങ്ങനേതന്നെ തുടർന്നും ആവട്ടേ