ഒരിഞ്ചു സ്ഥലമില്ല | ആകാശത്ത് കിളിക്കൂട് പോലൊരു അത്ഭുതതോട്ടം | Creative DIY Garden

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 157

  • @Shemi-y1g
    @Shemi-y1g ปีที่แล้ว +82

    മനുഷ്യരോട് സംസാരിക്കുന്നതിനേക്കാളും നല്ലത് ചെടികളോടും, പുഴുക്കളോടും, പൂച്ചയോടും സംസാരിക്കുന്നത് തന്നെയാണ്. എപ്പോഴും ഹാപ്പിയായിരിക്കാം ❤

  • @r.prasadp2944
    @r.prasadp2944 ปีที่แล้ว +2

    സംസാരം കേട്ടിരിക്കാൻ നല്ല രസണ്ട്😊

  • @jancysparadise
    @jancysparadise ปีที่แล้ว +5

    ചെടികളെയും പൂക്കളെയും ഇത് സ്നേഹിച്ചു നല്ലൊരു പോസിറ്റീവ് എനർജി നമ്മുടെ കൊച്ചു സ്ഥലത്തും മനോഹരമായി കലാപരമായി സെറ്റ് ചെയ്തിരിക്കുന്നത് കാണുമ്പോ തന്നെ എന്താ സന്തോഷം.. ചുമ്മാ സമയം കളയുന്നവർക്ക് നല്ലൊരു പ്രചോദനം ആയി ഈ വീഡിയോ.. എനിക്കും ഉണ്ട് ഇത് പോലെ ഒരു paradise... ഒത്തിരി നല്ല വീഡിയോ ❤🥰

  • @Yelloglubee
    @Yelloglubee ปีที่แล้ว +7

    ഈ വീഡിയോ കണ്ട് മാടത്തിന്റെ ബിഗ് ഫാൻ ആയ ഞാൻ, പറയാൻ വാക്കുകൾ ഇല്ല ഞാനും ഇതുപോലെ ഒരു ലോകത്തു തന്നെയാണ്.

  • @LailaRahmansGardening
    @LailaRahmansGardening ปีที่แล้ว +21

    പെയിന്റിങും ഗാർഡനിങും ഒരുപോലെ സ്നേഹിച്ചു കൊണ്ട് പോകുന്ന മനസ്സ് great choice God bless you 🙏❤️

  • @sugeshn8382
    @sugeshn8382 ปีที่แล้ว +8

    എ ത്ര നല്ല ജീവിതം ❤️💕💕👏👏👏

  • @alfred286
    @alfred286 ปีที่แล้ว +4

    നന്മ ഉള്ളതും, നമുക്കു സന്തോഷം നൽകുന്നതുമായ കാര്യങ്ങൾ കണ്ടെത്തുക, അതു ചെയുക, ആസ്വദിക്കുക, അനാദിക്കുക 👍

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 ปีที่แล้ว +8

    ചെറുതോ വലുതോ എന്നല്ല ഒരു നല്ല എനർജി ക്രിയേററായിട്ടുണ്ട്
    It’s good

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 ปีที่แล้ว +9

    അടിപൊളി ആയിട്ടുണ്ട് സ്ഥലം ഉള്ളതിലല്ല ചെയ്യാനുള്ള മനസാണ് വേണ്ടത്

  • @mohammedpl461
    @mohammedpl461 ปีที่แล้ว +4

    ചേച്ചി പൊളി...ചേച്ചിടെ ഐഡിയസ് പൊ പൊളി.! എന്തുട്ടാ ടവേ ഇ കാണെ സംഭവം മേപ്പാട്ടാ പോയി ട്ടാ..! എന് ഒരു തൃശൂർ ഗെഡി

    • @wayofbindhu
      @wayofbindhu ปีที่แล้ว +2

      മെപ്പോട്ടാ പൊങ്ങി അമിട്ടാ പൊട്ടി😂👍

    • @wayofbindhu
      @wayofbindhu ปีที่แล้ว +2

      Thnk you 😊

  • @manjujoshy988
    @manjujoshy988 ปีที่แล้ว +7

    I completely understand you.. i also find my peace like this❤❤❤❤❤

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw ปีที่แล้ว +2

    Chechee manoharamayittundu

  • @SmartSwag_KL8
    @SmartSwag_KL8 ปีที่แล้ว +2

    Super... congrats..... ഞാനും ഒരു artist ആണ് ചേച്ചി.... ആയിരം അഭിനന്ദനങൾ ❤️❤️❤️❤️❤️

  • @anuhareesh60
    @anuhareesh60 ปีที่แล้ว +5

    എനിക്കും ഉണ്ട് ഒര് ചെറിയ ഗാർഡൻ.. ഇഷ്ടത്തോടെ നട്ടതൊക്കെ പൂത്ത് തളിർത്ത് നിൽക്കുമ്പോ അതിന്റിടേൽ കൂടി നടക്കുമ്പോ കിട്ടുന്നൊരു ഫീൽ..

  • @Dragon_lilly22
    @Dragon_lilly22 ปีที่แล้ว +5

    എന്ത് ഭംഗിയാ 💚💚💚💚.... പച്ചപ്പ്‌ ഉള്ള ഇടതു തന്നെ നല്ല ഒരു തണുപ്പും പോസിറ്റിവിറ്റി ആണ്.... 😍😍water fall set ചെയ്ത എങ്ങനാ... മുകളില് ആ പന്തൽ പോലെ ഒള്ള വള്ളി ചെടി കൊള്ളാം... 😍

    • @wayofbindhu
      @wayofbindhu ปีที่แล้ว +1

      Thnks❤
      PVC pipe വെച്ച് ചെയ്തു water fountain

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว

      @@wayofbindhu മുകളിൽ പന്തൽ പോലെ പടർത്തിയ ചെടി ഏതാ? കയർ കൊണ്ട് പന്തൽ ഇട്ടിട്ടു ആണോ അങ്ങനെ ഒരുക്കിയേ

    • @Dragon_lilly22
      @Dragon_lilly22 ปีที่แล้ว +1

      @@wayofbindhu chechi oru channel തുടങ്ങി ഇതൊക്കെ maintain ചെയുന്നത് ഒരുക്കുന്നത് ഒക്കെ share ചെയ്ത useful ആകും 😊... Steps ന്റെ അടുത്ത് കൊറച്ചു greeny bushy ചെടികൾ ഒണ്ട് അപ്പൊ steps ഇരിക്കുമ്പോൾ തന്നെ നല്ല feel ആണ്... അപ്പൊ പിനെ ഇങ്ങനെ ഒരു garden എന്ത് രസാണ് 😊

    • @wayofbindhu
      @wayofbindhu ปีที่แล้ว +1

      ​@@Dragon_lilly22 ശംഖു പുഷ്പം plant
      Yss കയർ കെട്ടി കൊടുത്തിട്ടുണ്ട്

    • @wayofbindhu
      @wayofbindhu ปีที่แล้ว +1

      ​@@Dragon_lilly22 already 2 ചാനൽ ഉണ്ട്.
      ഇതിൻ്റെ ഇവരുടെ പിന്നാലെ പോകുമ്പോൾ വേറെ ഒന്നും mindil വരില്ല. പിന്നെ വീഡിയോ എടുക്കണമെങ്കിൽ ഞാൻ പോകുന്ന വഴി ഒക്കെ ക്യാമറ പോകണം. തന്നെ ആണ് എല്ലാം ചെയ്യുന്നത്.അതുകൊണ്ട് ക്യാമറ പിടിച്ചു നടക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.😊

  • @angelajohn166
    @angelajohn166 ปีที่แล้ว +9

    No words..Just awesome.I can feel your enthusiasm and happiness in your words.

  • @saleenashan3274
    @saleenashan3274 ปีที่แล้ว +4

    എന്ത് നല്ല സംസാരം. 🥰🥰🥰

  • @KumarSangeeth19
    @KumarSangeeth19 ปีที่แล้ว +5

    Amazing. If you are a Creative Artist with real love for plants, animals and Nature, a Bindu is born! Dear Sister, Appreciate your talent, creativity and selfless love for life and nature. God Bless You Always.. Keep up your good effort…Look forwards to see more of your creations..

    • @wayofbindhu
      @wayofbindhu ปีที่แล้ว

      Thnks 4 ur valuable comments 🙏😍

  • @jaifartharayil4427
    @jaifartharayil4427 ปีที่แล้ว +3

    മനസ് നിറഞ്ഞ കാഴ്ച -
    വല്ലാത്ത feel

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 ปีที่แล้ว +4

    Superb....Mam.....U r great....very talented....God bless.....

  • @spaceintel
    @spaceintel ปีที่แล้ว +1

    Nice garden

  • @sebastianeravelil9874
    @sebastianeravelil9874 ปีที่แล้ว +7

    you make the world beautiful ❤️

  • @D.Goblin
    @D.Goblin ปีที่แล้ว +3

    Amazing creativity. Hats off to you Lady.❤️

  • @yellowwb4183
    @yellowwb4183 ปีที่แล้ว +1

    Excellent 👏🏽

  • @BindhuKumar-j4m
    @BindhuKumar-j4m ปีที่แล้ว +4

    It looks awesome and very much delightful 🥰

  • @homelyplants3821
    @homelyplants3821 ปีที่แล้ว +2

    Super mam.. 🥰ബുദ്ധനെ എനിക്കും ഇഷ്ടമാണ്

  • @Sujithmangari
    @Sujithmangari ปีที่แล้ว +2

    gardening super aanu positivitide attam

  • @prasandank1256
    @prasandank1256 ปีที่แล้ว +1

    എല്ലാം വളരെ വളരെ നന്നായിരിക്കുന്നു

  • @surendradas8782
    @surendradas8782 ปีที่แล้ว +3

    very nice

  • @miniskumar4511
    @miniskumar4511 ปีที่แล้ว +3

    സൂപ്പർ. ❤️❤️❤️❤️ എനിക്കും അടുക്കള ത്തോ ട്ടം ഉണ്ട്.

  • @USHADEVI-ov1yq
    @USHADEVI-ov1yq ปีที่แล้ว +8

    നിസ്സാരം പോലെ പറയുന്നു , മാഡം നിങ്ങളൊരു മിടുമിടുക്ക യാണ് .

  • @nalimivenugopal7789
    @nalimivenugopal7789 ปีที่แล้ว +2

    Adipoli garden.superrrrr...

  • @smithakothanath7937
    @smithakothanath7937 ปีที่แล้ว +3

    Beautiful ❤ ma'am

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว +3

    Super.congrats

  • @vanajaramdas4440
    @vanajaramdas4440 ปีที่แล้ว +1

    Gandarajan alle mam.parijatham maramayi valarum

    • @wayofbindhu
      @wayofbindhu ปีที่แล้ว

      ഇവിടെ ഞങൾ ചെറുപ്പം മുതലേ കേൾക്കുന്നത് പാരിജാതം എന്നും കൂടി ഉണ്ട്

  • @sheebam.r1943
    @sheebam.r1943 ปีที่แล้ว +3

    Nannaayirikkunnu chechi

  • @ramyavijayakumar7149
    @ramyavijayakumar7149 ปีที่แล้ว +1

    For tomatoes, you can hand pollinate by tapping at the back of the flowers in the morning

  • @veenarachanababu3346
    @veenarachanababu3346 ปีที่แล้ว +2

    Good inspiration

  • @samseertirur9010
    @samseertirur9010 ปีที่แล้ว +2

    ❤️👍❤️

  • @Devanpes
    @Devanpes ปีที่แล้ว +1

    Woww..... Super... 😍

  • @induajith7254
    @induajith7254 ปีที่แล้ว +1

    ❤👍👍👍 super dear

  • @vijayakumaryshaji1805
    @vijayakumaryshaji1805 ปีที่แล้ว +4

    Great

  • @lachusmijith6725
    @lachusmijith6725 ปีที่แล้ว +2

    Super chechi 😍👌👌

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +3

    Njan balconeyil chedy undu
    3 mathe nilayil aanu.
    Sharjayil

  • @anouschphilipose
    @anouschphilipose ปีที่แล้ว +1

    Wow super ❤ I want to do my backyard like dis cud u help?

  • @Usersd-n5o
    @Usersd-n5o ปีที่แล้ว +3

    രസമുള്ള, ഭംഗിയുള്ള, കാവ്യഭംഗിയുള്ള ഭ്രാന്ത്. അഭിനന്ദനങ്ങൾ. കണ്ടിട്ട് നല്ല അസൂയ തോന്നുന്നുണ്ട് കേട്ടോ. 🌷🌹🍂🌸🍇🪴🌿🌾

  • @minimathew2657
    @minimathew2657 ปีที่แล้ว +3

    Very good

  • @leenaleaves
    @leenaleaves ปีที่แล้ว +4

    Super !🙏🙏❤

  • @petermenon5601
    @petermenon5601 ปีที่แล้ว +5

    You are excellent, you will be an inspiration not only me but all the people like me God bless you I like to be your friend and folollower

  • @rekhakishor1978
    @rekhakishor1978 ปีที่แล้ว +3

    Super ❤

  • @user-zm6qz8jm3b
    @user-zm6qz8jm3b ปีที่แล้ว +2

    Excellent!!!

  • @anoopgpilla6063
    @anoopgpilla6063 ปีที่แล้ว +1

    ❤❤❤❤❤❤❤❤

  • @aparnaaparna375
    @aparnaaparna375 ปีที่แล้ว +3

    എവിടെയും ചെടികൾ വളർത്തുന്ന സ്വഭാവം👌👌👌🙏. അഞ്ചാം നിലയിൽ ബാൽക്കാണിയിൽ ചെടികൾ വളർത്തുന്ന ഞാൻ

  • @salviapramod291
    @salviapramod291 ปีที่แล้ว +2

    Super

  • @aaliyahusna7047
    @aaliyahusna7047 ปีที่แล้ว +7

    മഞ്ഞപ്പൂവുണ്ടാകുന്ന ചെടി ഒരു പണിയാകും. ചെറിയ പിസ് എവിടെവച്ചാലും ഫുൾവളർന്നു ആ പ്രദേശം മൊത്തമാകും.

    • @MylivingArt
      @MylivingArt ปีที่แล้ว

      👍

    • @sandhyaharidas4539
      @sandhyaharidas4539 ปีที่แล้ว +1

      മറ്റ് ചെടികളെ നശിപ്പിച്ചു കളയും

    • @MylivingArt
      @MylivingArt ปีที่แล้ว

      @@sandhyaharidas4539 അതിൻ്റെ അടുത്ത് വേറെ ചെടികൾ ഇല്ല 😜

  • @sridevi7948
    @sridevi7948 ปีที่แล้ว +3

    🥰🥰👌👌👍❤️

  • @tvmridulaajay9483
    @tvmridulaajay9483 ปีที่แล้ว +1

    💕💕💕👌🏻 Place evideya

  • @sreedevisk6624
    @sreedevisk6624 ปีที่แล้ว +3

    👌👌👌

  • @dinkan7953
    @dinkan7953 ปีที่แล้ว +2

    First കമൻറ് പിൻ ചെയ്യാമോ

  • @darkhorse2573
    @darkhorse2573 ปีที่แล้ว +2

    💜

  • @bavabalindha4309
    @bavabalindha4309 ปีที่แล้ว +1

    ❤🙏🌹👌

  • @avl4416
    @avl4416 ปีที่แล้ว +2

    കുറച്ചു paintings ചെയ്യാനുണ്ട് സഹായിക്കാമോ . contact ഡീറ്റൈൽസ് എങ്ങനെ കിട്ടും.

  • @sheebakp1163
    @sheebakp1163 ปีที่แล้ว

    grow bag എവിടുന്നാ

  • @binubabu3459
    @binubabu3459 ปีที่แล้ว +2

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @wayofbindhu
      @wayofbindhu ปีที่แล้ว +1

      😊😊😊😊

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว +2

    🌺👍🌺

  • @AliAli-yj6mq
    @AliAli-yj6mq ปีที่แล้ว +3

    👌👍✌️🇮🇳

  • @binojunni6627
    @binojunni6627 ปีที่แล้ว +1

    ❤️❤️👍👍👍🙏🙏

  • @jessyjohnson4575
    @jessyjohnson4575 ปีที่แล้ว

    5

  • @sheelavasudevan8620
    @sheelavasudevan8620 ปีที่แล้ว +1

    Budha yenthina veyykunne

  • @Obnoxious76
    @Obnoxious76 ปีที่แล้ว

    കലാബോധം മാത്രം പോരാ കൈയിൽ പൈസയും വേണം

    • @wayofbindhu
      @wayofbindhu ปีที่แล้ว

      Ok.
      അതൊക്കെ തോന്നൽ അല്ലേ,?

  • @rajeshr1226
    @rajeshr1226 ปีที่แล้ว +2

    Excellent 👏♥️

  • @malavikamenon4465
    @malavikamenon4465 ปีที่แล้ว +3

    👌👌👌

  • @sugeshn8382
    @sugeshn8382 ปีที่แล้ว +2

    💕💕💕

  • @vijusojansan6456
    @vijusojansan6456 ปีที่แล้ว +2

    👌👌👌