ക്ഷേമ പെൻഷൻ തട്ടിപ്പ്; ശുദ്ധികലശം നടത്താൻ സര്‍ക്കാര്‍ | Welfare Pension

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 21

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 วันที่ผ่านมา +2

    ഒരാൾക്ക് 2 പെൻഷൻ അനുവദിക്കാമോ?❤

  • @prakashms2050
    @prakashms2050 วันที่ผ่านมา +2

    ചെയ്യാൻ കഴിയുന്നത് ചെയ്യൂ വായാട്ടം കുറക്കൂ

  • @ramachandrank5063
    @ramachandrank5063 วันที่ผ่านมา +3

    ഇതിൽ രാഷ്ട്രീയം കലർത്താതെ അർഹതയുള്ളവരെ കണ്ടെത്താൻ കഴിയണം അത് ഇവർക്കു കഴിയില്ല എന്നത് ഉറപ്പാണ്

  • @abdulrazak-hw4wg
    @abdulrazak-hw4wg วันที่ผ่านมา +3

    ഇതറിയാൻ ഒരു പാട് കാലമൊന്നും വേണ്ട കൂടിയാൽ ഒരാഴ്ച മതി അനർഹർ ആരൊക്കെ എന്ന് അറിയാൻ ഓരോ വാർഡ് മെമ്പർമാർക്ക് ഇപ്പോൾതന്നെ അറിയാം പക്ഷെ രാഷ്ട്രീയക്കാർ പറയില്ല ഇതാണ് സത്യം

  • @hyderalipullisseri4555
    @hyderalipullisseri4555 วันที่ผ่านมา +4

    ഒറ്റവാക്കിൽ പറഞാൽ,മൂന്നിൽ രണ്ട് ഭാഗവും അനർഹർ ആണ് ക്ഷേമ പെൻഷൻ വാണുന്നത്.ചെക്ക് ചെയ്താൽ ആകെ കുടുങ്ങും...😮

  • @Abrahambaby-om5xg
    @Abrahambaby-om5xg วันที่ผ่านมา +5

    വൺ ഇന്ത്യാ വൺ പെൻ❤

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn วันที่ผ่านมา

      ': പേരുവെളിപ്പെടുത്തുക ക്രിമിനൽ കേസ്സെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലിടുക

  • @weneverexisted
    @weneverexisted วันที่ผ่านมา +1

    പേരടക്കം പറഞ്ഞു പൊതു സമൂഹത്തിനു മുൻപിൽ കൊണ്ട് വരികയാണ് വേണ്ടത്.

  • @mr.anonymouse7
    @mr.anonymouse7 วันที่ผ่านมา +2

    ആശ്രിത നിയമനം വഴി ഒരു ആശ്രതുനു ജോലിയും മറ്റൊരാൾക്ക്‌ പെൻഷനും ലഭിക്കുന്നുണ്ട്... ചില കേസുകളിൽ ഇത് രണ്ടും ഒരാൾ തന്നെ.. ഇത് ഒരു പരിഷകൃത സമൂഹത്തിനു ചേർന്നതാണോ 😆😆

    • @weneverexisted
      @weneverexisted วันที่ผ่านมา

      വ്യക്തികളുടെ വിവരങ്ങൾ പറയാമോ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj วันที่ผ่านมา +3

    😂😂 സഖാക്കൾക്ക് മാത്രം ആയി മാറ്റും. കൊള്ളക്കാരൻ ഭരിക്കുമ്പോൾ എല്ലാവരും കിട്ടുന്നത് കൊള്ളയടിക്കും. അതിനെ സംരക്ഷിക്കാൻ ഉള്ള നടപടികൾ ആണ് പിണറായി വിജയൻ സർക്കാർ ചെയ്യുക

  • @k.s.pillai2425
    @k.s.pillai2425 วันที่ผ่านมา +4

    ഒന്നും നടക്കില്ല. ഈ രാഷ്ട്രീയക്കാർക്ക് എല്ലാം അറിഞ്ഞു കൊണ്ടുള്ള കളിയാണ്.

  • @venugopalnchandnathil9137
    @venugopalnchandnathil9137 วันที่ผ่านมา +1

    Where is oppdition now to protest agaomst this. They ate keeeping mum.

  • @JohnsonJohn-n1q
    @JohnsonJohn-n1q วันที่ผ่านมา

    😢

  • @ShajiShaji-j1p
    @ShajiShaji-j1p วันที่ผ่านมา

    പലിശ സഹിതം തിരിച്ച് പിടിക്കലോ അനധികൃതമായി വാങ്ങിയവർ ക്കെതിരെ നടപടി യോ ഒന്നുംനടക്കില്ല അത്തരത്തിൽ വന്നാൽ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയക്കാർ തന്നെ പെടും അവസാനം അർഹതയുള പാവങ്ങൾ ഇതിൻ്റെ പേരിൽ ഒഴിവാക്കപ്പെടും ആ പാവങ്ങൾ ഒന്നു കൂടി സർക്കാർ ഓഫീസ് കയറി ഇറങ്ങേണ്ടി വരും😂

  • @ShajirppPp
    @ShajirppPp วันที่ผ่านมา +2

    സർവീസ് പെൻഷൻ സാമ്പത്തിക ശേഷി ഉള്ളവർ വാങ്ങിക്കുന്നു ഉണ്ടോ എന്ന് നോക്കണം