അല്പലാഭത്തിനുപോയി ആവശ്യമില്ലാത്ത ഒരുപാട് സാധനങ്ങൾ വാങ്ങി കാശുകളയാൻ വേണ്ടിയുള്ളഒരു ഉടായിപ്പു പരിപാടി. പാവം മലയാളികൾ പറ്റിക്കപെടുവാൻ മാത്രം വിധിക്കപ്പെട്ടവർ 😭
എല്ലാം എല്ലാം ഫ്രീ ഫ്രീ, പിന്നെ ഒരു പൈസ പോലും വാങ്ങാതെ. ഇങ്ങനെ പരസ്യം കൊടുത്ത് ലുലുവിന് സഹായിക്കാൻ നിനക്ക് എത്ര കിട്ടി. ആരും ആർക്കും നഷ്ടത്തിൽ കൊടുക്കില്ല. ഒരു സാധാ കടയിൽ പോയാൽ ആവശ്യം ഉള്ളത് വാങ്ങും. ഇങ്ങനെ ഉള്ള ഇടങ്ങളിൽ വേണ്ടാത്ത സാധങ്ങൾ ആകും കൂടുതൽ 😜😜😜
'No space for Car Parking , No time to select it, Long time waiting in front of 'Cash Counters' 🙄😇😇😇😇😇
സാധനങ്ങൾ വാങ്ങിയാൽ അതിന്റെ ബിൽ കാണിച്ചാൽ പാർക്കിംഗ് ചാർജ് ഒഴിവാക്കണം
ഇത്രേം വില കൊടുത്തു സാധനങ്ങൾ വാങ്ങിക്കാൻ പോയാലും പാർക്കിംഗ് ഫീ കൊടുക്കേണ്ടി വരുന്നേ ഗതികേടുകൾ 🤣🤣🤣🤣
അല്പലാഭത്തിനുപോയി ആവശ്യമില്ലാത്ത ഒരുപാട് സാധനങ്ങൾ വാങ്ങി കാശുകളയാൻ വേണ്ടിയുള്ളഒരു ഉടായിപ്പു പരിപാടി. പാവം മലയാളികൾ പറ്റിക്കപെടുവാൻ മാത്രം വിധിക്കപ്പെട്ടവർ 😭
എല്ലാം എല്ലാം ഫ്രീ ഫ്രീ, പിന്നെ ഒരു പൈസ പോലും വാങ്ങാതെ. ഇങ്ങനെ പരസ്യം കൊടുത്ത് ലുലുവിന് സഹായിക്കാൻ നിനക്ക് എത്ര കിട്ടി.
ആരും ആർക്കും നഷ്ടത്തിൽ കൊടുക്കില്ല.
ഒരു സാധാ കടയിൽ പോയാൽ ആവശ്യം ഉള്ളത് വാങ്ങും. ഇങ്ങനെ ഉള്ള ഇടങ്ങളിൽ വേണ്ടാത്ത സാധങ്ങൾ ആകും കൂടുതൽ
😜😜😜
1000 roopaykku edukkan poyal 10000 roopa venam vedichu erangan ,discount il onnum alla kodukkunnath correct prize
നിന്ന് കാൽവേദനയെടുത്തിട്ട് മിക്കവരും മേടിചു സാധനങ്ങൾ അവിടെ വച്ചിട്ട് പോയി. സെയിൽ നടത്ത മോൾ അതിനുള്ള കൗണ്ടർ കൂടി അധികം ഏർപ്പെടുത്തണമായിരുന്നു.
Fruits nte vila kaniche
കുരുപൊട്ടാദി ലേഹ്യം കിട്ടുമോ?
Udayippu
This only marketting gimmick.
This is all a scam, just fooling the people 😡
സാധനങ്ങൾ മേടിച്ചിട്ട് ബിൽ നടിക്കാൻ ഒന്നര മണിക്കൂർ ന നിന്നു. എന്നിട്ടും ബിൽ അടിക്കാൻ വീണ്ടും നിൽക്കണം.
ഇരുപത്തിനാല് മണിക്കൂറും ഷോപ്പിംഗ് സൗകര്യമുണ്ട്. എന്ന് പറയുന്നുണ്ടല്ലോ
പറ്റിപ്പ് പരിപാടി