KTDC Bolgatty Palace | 270 വർഷം പഴക്കമുള്ള സർക്കാരിന്റെ കൊട്ടാരത്തിൽ താമസിച്ചപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • എറണാകുളം നഗരത്തിലെ 270 വർഷം പഴക്കമുള്ള ഡച്ച് കൊട്ടാരം, ഇപ്പോൾ അത് നമ്മുടെ സർക്കാർ വക KTDC യുടെ ഹോട്ടലാണ്. KTDC ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിലെ ഈ കൊട്ടാരം ഞങ്ങൾ ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്ത് താമസിച്ചപ്പോൾ. #techtraveleat #keralatourism #ktdc
    In this video, we are staying in KTDC's Bolgatty Palace Island Resort, which is located just in the heart of Ernakulam City. We stayed in the Palace Suite Room, which is inside the 277 year old Dutch Palace, which is the main attraction of this resort.
    Visit for more details: www.ktdc.com/b...
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 607

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +1023

    ഈ കൊട്ടാരം നിർമ്മിച്ചത്‌ 1744 ലാണ്‌. ഞാൻ വീഡിയോയിൽ വർഷം തെറ്റായി പറയുന്നുണ്ട്‌. ദയവായി ക്ഷമിക്കുക. 😊

  • @anumolanu1998
    @anumolanu1998 ปีที่แล้ว +4

    അ ഫോട്ടോ കൊണ്ടുവന്ന മാനേജർ അവിടെ ട്രൈയിനിസിനോടും സ്റ്റാഫ്കളോട് വളരെ മോശമായിടാണ് പെരുമാറുന്നത്. ബിലാൽ എന്നാണ് ഇയാളുടെ പേര്.പുളിച്ച പച്ച തെറിയാണ് വിളിക്കുന്നത്.ഒരു ബോധവും ഇല്ല ഇയാൾക്ക്.ലേഡീ ട്രൈനിസീനോട് പോലും മോശം പെരുമാറ്റം ആണ്.നിങ്ങൾ ഗസ്റ്റ്ക്കളോട് ഇയാൾ വെറും നിഷ്കളങ്കനായിട്ട് നിൽകും.

  • @actorhakku
    @actorhakku 2 ปีที่แล้ว +244

    കൊട്ടാരം കണ്ടപ്പോൾ വെള്ളിനക്ഷത്രം സിനിമ ഓർമ്മ വന്നവർ ഉണ്ടോ ...
    എന്തായാലും പൊളിച്ചു സുജിത്തേട്ടാ❤️🤩

  • @joyaljob2358
    @joyaljob2358 2 ปีที่แล้ว +53

    എന്റെ എൻഗേജ്മെന്റ് റിസപ്ഷൻ ഇവിടെ ആയിരുന്നു. മഴ പെയ്തു പരുപാടി എല്ലാം കുളമായി... 😂 ഒരിക്കലും മറക്കുല..

    • @binoyabcd5577
      @binoyabcd5577 2 ปีที่แล้ว +15

      ആ കല്യാണത്തിന് വിളിക്കാത്ത അതിഥി ആയി ഞാനും ഉണ്ടായിരുന്നു. അത് വഴി പോയപ്പോൾ orchestra കാണാൻ കേറിയതാണ്. പക്ഷെ മഴ പെയ്തപ്പോൾ എല്ലാം കുളമായി

    • @sajijunu5798
      @sajijunu5798 2 ปีที่แล้ว

      😂😂😂

  • @viswas_a
    @viswas_a 2 ปีที่แล้ว +153

    ദീർഘദൂര യാത്രയുടെ വാഹനത്തിനു അവധി കൊടുത്തു ഇടയ്ക്കൊക്കെ നമ്മുടെ നാട്ടിലെ കാഴ്ചകൾ "ടെക് ട്രാവൽ ഈറ്റിൽ" കാണുന്നത് ഒരു പ്രത്യേക സുഖമാണ് 🥰🥰🥰

  • @sreeharipradeep6097
    @sreeharipradeep6097 2 ปีที่แล้ว +28

    2 varsham chef aaite work cheythu... Korey adikam marakanavatha memories tannah.... ippozhum Oro mukum muulayum verey ippozhum kaanapaadam ...Bolgatty palace 😌😌💗💗💗.....
    Thanks @Tech Travel Eat by sujith Bhakthan💗💗☺️

  • @mannanchery-sector
    @mannanchery-sector 2 ปีที่แล้ว +52

    ഈ വീഡിയോ കണ്ടപ്പോൾ വെള്ളിനക്ഷത്രം സിനിമ ഓർത്തുപോയി 😊👍🏻

    • @vtc311
      @vtc311 2 ปีที่แล้ว +3

      കുക്കുടു കുക്കു കറുക്കൻ ....

    • @amalmm12
      @amalmm12 2 ปีที่แล้ว

      Oh yah

  • @showkathali7075
    @showkathali7075 2 ปีที่แล้ว +29

    എന്റെ പൊന്നോ... നമ്മുടെ വീടിനു അടുത്ത് ആണെലോ... 10 മിന്റ് ഡ്രൈവ് ഒള്ളു അങ്ങോട്ട് 😍😍

  • @pranavpradeep1625
    @pranavpradeep1625 2 ปีที่แล้ว +24

    Ernakulam എന്നും sujithettan ഒരു weekness ആണ് 😌

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +19

    Visit for more details: www.ktdc.com/bolgatty-palace

    • @NNHU-m4t
      @NNHU-m4t 2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @humblewiz4953
    @humblewiz4953 2 ปีที่แล้ว +13

    *Rishikuttan* 😍😍💙💙
    3:25 *1744 ലാണ് പണി കഴിപ്പിച്ചത്*

  • @Globetrotter_ysr
    @Globetrotter_ysr 2 ปีที่แล้ว +75

    ഞാൻ catering നു പോയ സമയത്ത് ഇവിടെ ഒരുപാട് തവണ വന്നിട്ടുണ്ട് marriage function ഓകെ ഉണ്ടാവാറുണ്ട് ഒരു vibe തന്നെയാണ് ഈ സ്ഥലം 😍

  • @shefinbasheer6083
    @shefinbasheer6083 2 ปีที่แล้ว +9

    ബോൾഗട്ടി പാലസ് കണ്ടപ്പോൾ വെള്ളിനക്ഷത്രം ഫിലിം ഓർമ്മവന്നു സുജിത്ഏട്ടന്റെ വീഡിയോ കൂടെ ബോൾഗാട്ടി പാലസിലെ അകത്തെ കാഴ്ചകൾ കാണാൻ പറ്റി❤❤❤❤ വളരെയധികം നന്ദി

  • @dreamsofworld6961
    @dreamsofworld6961 2 ปีที่แล้ว +3

    Sujith ettan oronnu kanikkumbolum vellinakshatram movie scenes orma vannu...

  • @apsvibes7069
    @apsvibes7069 2 ปีที่แล้ว +4

    മലപ്പുറം. കോഴിക്കോട്, വയനാട്, പാലക്കാട്‌ എന്നീ ജില്ലകൾ മാത്രം കണ്ടിട്ടുള്ള ഞാൻ. എന്തായാലും കൊച്ചി പൊളി അല്ലെ. TH-cam ഉള്ളതോണ്ട് അങ്ങെനെ എങ്കിലും കണ്ടു. ഇനി കേരളം മൊത്തം കറങ്ങണം എന്ന് ഞാൻ ഉദ്ദേശിക്കുന്നു

  • @mujeebkoomanna8274
    @mujeebkoomanna8274 2 ปีที่แล้ว +6

    കൊച്ചി കായലിൽ ബോട്ട്‌ യാത്ര നടത്തുമ്പോൾ എന്നും കൊതിക്കാറുണ്ട്‌ അവിടെ ഒന്ന് കയറാൻ

  • @teabreakbrewdevilskettle2820
    @teabreakbrewdevilskettle2820 2 ปีที่แล้ว +2

    i will visit kochi i have only one day
    Ernakulam Junction to Marine Drive, Broadway Market and Jetty to Kochi Fort
    Jewish Market, chinese Fishing net, Indo-Portuguese Museum and Other How can I reach above this place from Ernakulam Railway St.?
    i want to start spice business so please tell me where can i buy good spices from kerala
    Please guide me

  • @jaynair2942
    @jaynair2942 2 ปีที่แล้ว +15

    Fantastic buddy..i haven't expected such a wonderful place in Kerala.. despite being a keralite. Maybe because i didn't have a chance to explore Kerala in my childhood. I am so happy our authorities are keeping this place intact without losing its glory. Though i have heard of this place before..i didn't know it's such a epitome of beauty and elegance and i appreciate KTDC to protect this without losing any of its glory. And it's unbelievable you got a nice deal at this rate. Hope meals are included in this rate. Surrounding areas are stunning and so peaceful. An amalgamation of beauty and peace. I'll try to stay there a few days when i visit Kerala. This is the top in my bucket list. I appreciate you for your videos..all of them are really informative. Great work..

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +7

    വിൻസെന്റ് വാൻഗോഗ് ഒരു ഫേമസ് painter ആണ്.. സൂര്യകാന്തിപൂക്കൾ, potato Eaters എന്നിവയൊക്കെ അദ്ദേഹത്തിന്റെ ഫേമസ് paintings ആണ് ✌🏼👌

    • @Madhavimurals
      @Madhavimurals 2 ปีที่แล้ว +1

      Painting കണ്ടാൽ കണ്ടം വഴി ഓടുന്ന സൂജിത്...

  • @alwinanthraper2104
    @alwinanthraper2104 2 ปีที่แล้ว +9

    Vellinakshathram house ❤❤

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +4

    ഏതൊക്കെ സിനിമയിൽ ആണ് ഈ കൊട്ടാരം ഉള്ളത് ഒന്ന് പറഞ്ഞു തരുമോ

    • @sureshvish1202
      @sureshvish1202 2 ปีที่แล้ว +2

      വെള്ളിനക്ഷത്രം മൈബോസ്

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 ปีที่แล้ว +21

    ഋഷികുട്ടൻ കുസൃതി കാട്ടി തുടങ്ങി. ഇനി അച്ഛനും അമ്മയ്ക്കും നല്ല പണി ആയിരിക്കും. എന്റെ വീട്ടിലും ഇത് പോലെ ഒരു കുസൃതി ഉണ്ട് ❤

  • @bincybiju1118
    @bincybiju1118 2 ปีที่แล้ว +22

    this is very beautiful palace 🔥🔥🔥

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +5

      Yes it is

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว

      @@TechTravelEat റിഷി ക്കുട്ടന്റെ കുസൃതികൾ കുറച്ചു കൂടി കാണിക്കാമായിരുന്നു. 🙏🏼👌👌😀

  • @TheHellBoils
    @TheHellBoils 2 ปีที่แล้ว +49

    I thought you were just a great TH-camr, but i was wrong ! You are a great dad too ❤️

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +3

    പണ്ട് ബോട്ടില് പോവുമ്പോ കണ്ടിട്ടുണ്ട്. പിന്നെ നിരവധി സിനിമകളിലും.
    വർഷം പറയുന്നതിൽ തെറ്റ് ഉണ്ട്.

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +7

    പൊളിച്ചു സുജിത്തേട്ടാ 👏🏼👏🏼💛💛💛😉😉🤗🤗🤗🤗🤗💕💕💕💕

  • @ratheeshkumararjun130
    @ratheeshkumararjun130 2 ปีที่แล้ว +6

    My boss sinimaill olla veedu😍😍👌👍

  • @abhi.....9220
    @abhi.....9220 2 ปีที่แล้ว +2

    ആരെങ്കിലും ഓർക്കുന്നുണ്ടോ വെള്ളിനക്ഷത്രം സിനിമയിലെ ഈ "ലക്ഷ്മിപുരം" കൊട്ടാരം🤫.

  • @pabloescobar1485
    @pabloescobar1485 2 ปีที่แล้ว +10

    26:54 *nice frame* 🔥🌅

  • @midhunantony
    @midhunantony 2 ปีที่แล้ว +10

    underrated traditionals resorts in kochi

  • @christallight8425
    @christallight8425 2 ปีที่แล้ว +6

    സൂപ്പർ കാഴ്ചകൾ, ഒത്തിരി തവണ പുറമെ നിന്ന് കണ്ട കാഴ്ചകൾ ഇപ്പോൾ കേറി കണ്ട ഒരു സന്തോഷം.😍😍😍

  • @ratheeshkichu7709
    @ratheeshkichu7709 2 ปีที่แล้ว +4

    എന്റെ മോന്റെ സ്പെഷ്യൽ സ്കൂളിൽ നിന്നും ടൂർ പോയി ഞങ്ങൾ ബോട്ടിംഗ് പോയപ്പോ ഈ ഗസ്റ്റ്‌ ഹൗസ് കണ്ടു ❤️❤️❤️

  • @Samah_kb
    @Samah_kb 2 ปีที่แล้ว +3

    17:00 ഈ കൊട്ടാരത്തിൽ restaurant ഒക്കെ ഉണ്ടല്ലേ സിനിമയിൽ ഇതൊന്നും കാണിക്കുന്നില്ല പക്ഷെ സുജിത് ഏട്ടൻ കാണിച്ചു തന്നു

    • @arjunjays5054
      @arjunjays5054 2 ปีที่แล้ว

      Annu ithonnum undayirunilla ...

  • @hafsinahafsina4125
    @hafsinahafsina4125 2 ปีที่แล้ว +4

    My Boss സിനിമയിലെ വീടല്ലേ ഇത്

  • @susanmathews7445
    @susanmathews7445 2 ปีที่แล้ว +4

    Sujith...where is the cochin ship yard illuminations at night????
    U missed it..
    Night view of marine drive and cochin ship yard from bolgatty should not b missed

    • @jaleelpareed5320
      @jaleelpareed5320 2 ปีที่แล้ว

      When we stay there in a few weeks I will remember it to be viewed.

  • @basithekkan8833
    @basithekkan8833 2 ปีที่แล้ว +2

    വെള്ളിനക്ഷത്രം ഓർത്തു പോയവർ ഉണ്ടോ

  • @Santozzzworld
    @Santozzzworld 2 ปีที่แล้ว +8

    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി വളരെ നന്നായിട്ടുണ്ട് 👍👌❤

    • @aravinda8108
      @aravinda8108 2 ปีที่แล้ว +2

      Irangeett 5 min aayittullu.30 mins ind video 😂😭

  • @nisarahammed5148
    @nisarahammed5148 2 ปีที่แล้ว +4

    തെറ്റ് മുന്ന് പ്രാവശ്യം ❤️❤️❤️❤️ചേച്ചിയും ഋഷി കുട്ടനും ഉള്ളത് കൊണ്ട് ക്ഷമിച്ചിരിക്കുന്ന്❤️❤️❤️

  • @Al-yo2zn
    @Al-yo2zn 2 ปีที่แล้ว +20

    Hi , long time , lovely family and beautiful place to stay , been to Cochin and always stayed at Taj Malabar which is our favourite, but after this video surely will book our next stay here , it is spacious and awesome , thank you for talking us through this place , never knew Bolgatti palace hotel was so awesome and filled with riches and greenery

  • @jishnu4774
    @jishnu4774 2 ปีที่แล้ว +3

    മൈ ബോസ്സ് 🤣🤣 ദിലീപിന്റെ കുട്ടനാട് ഹൗസ്

  • @RohitEats
    @RohitEats 2 ปีที่แล้ว +5

    *❤️😊Your politely Voice Shows Your Humble Nature😇💜*

  • @relaxtothecore5564
    @relaxtothecore5564 2 ปีที่แล้ว +2

    വാൻ ഗോഷ് എന്നൊക്കെ പറഞ്ഞത് കൊണ്ടാണ് കൺഫ്യൂഷൻ. വാൻ ഗോഗ് ( വിൻസെന്റ് വാൻ ഗോഗ് ) എന്ന് പറഞ്ഞാൽ ചിലപ്പോൾ പിടി കിട്ടും 😄

  • @maneeshaap9216
    @maneeshaap9216 2 ปีที่แล้ว +3

    Swetha chechiyum rishikuttanum ulla videos kooduthal ishttam

  • @roselingeorgeukken6409
    @roselingeorgeukken6409 2 ปีที่แล้ว +5

    Wow!!!superb place....Hi Rishikutta n Swetha...how are you both....Sujith's clog is simply superb...no doubt about it....he explains everything so deeply..n lively as though we are also visiting along with him....Swetha you should be proud about Sujith's talent n ability n interest too....to do things....Rishikutts can roll around plenty of place na........enjoy..

  • @aparnaappuz9052
    @aparnaappuz9052 2 ปีที่แล้ว +6

    I love ur travel videos with rishikuttan and Shwetha chechii ❤️❤️❤️❤️😍😍

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +5

    കൊട്ടാരം vlog അടിപൊളി💛
    ഋഷികുട്ടൻ❤️

  • @ushadeviv1664
    @ushadeviv1664 2 ปีที่แล้ว +13

    വർഷംതെറ്റി പറഞ്ഞത് സൂചിപ്പിക്കണമെന്ന് വിചാരിച്ചു.
    അപ്പോഴേക്കും അത് തിരുത്തി കണ്ടു.
    Super സ്ഥലം
    അവതരണവും super

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว +1

    ഈ പാലസിലാണെന്ന് തോന്നുന്നു. വെള്ളിനക്ഷത്രം എന്ന പ്രീ ദ്‌ രാജ് സിനിമ ഷൂട്ട് നടന്നത് എന്ന് പറഞ്ഞത് ഓർക്കുന്നു.

  • @thayilaby9322
    @thayilaby9322 2 ปีที่แล้ว +2

    കഷ്ടമുണ്ട് സഹോദരാ, കൊച്ചുകുഞ്ഞു ഋഷികുട്ടന്, നിങ്ങളുടെ നിശ്വാസം ശ്വസികേണ്ടിവന്നതിന്

  • @chaiwithtom
    @chaiwithtom 2 ปีที่แล้ว +5

    @sujith bhakthan I think those pictures are prints of Rembrandt’s paintings !! This video makes me wanna go stay there. I have a dream to stay and enjoy Taj Mumbai..hopefully you do a video there with your family!!

  • @shenuvigneshvlogs2.036
    @shenuvigneshvlogs2.036 2 ปีที่แล้ว +1

    വെള്ളിനഷത്രം എന്ന സിനിമ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ ആണ്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 ปีที่แล้ว +4

    എനിക്ക് മാത്രം ഒരു കഴിവും ഇല്ല ബാക്കി എല്ലാവർക്കും ഉണ്ട് 😭😭😭😭

  • @masterjuanvlogs5382
    @masterjuanvlogs5382 2 ปีที่แล้ว +2

    Velinakshatram shoot cheythathi evideyaanu

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +11

    നമ്മൾ കാണാത്തതും പോകാത്തതുമായ ഇത് പോലുള്ളവ നമുക്ക് കാണിച്ച് തരുന്ന sujith ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @praseedpg
    @praseedpg 2 ปีที่แล้ว +1

    ഉത്തമം...വീഡിയോ നന്നായിട്ടു ഉണ്ട് ..1000 വർഷമായി നമ്മളെ ആക്രമിച്ച മുഗൾ,ഡച്ച്,പോർച്ചുഗൽ,ബ്രിട്ടീഷ് ..എന്നി കൊള്ളക്കാരെ അധികം glorify ചെയ്യണോ ? ഇവിടെ നിന്നും ഇവരെ തുരത്തി ഓടിച്ച ...ഛത്രപതി ശിവജി, മാർത്താണ്ഡ വർമ്മ - കുളച്ചൽ യുദ്ധം , സുബാഷ് ചന്ദ്ര ബോസ്..എന്നിവരെ സ്മരിച്ചാൽ ഉത്തമം

    • @wrangler6086
      @wrangler6086 2 ปีที่แล้ว +1

      സായിപ്പ് കണ്ടുപിടിച്ച മൊബൈലിൽ തന്നെയല്ലെ കമൻറിടുന്നത്

    • @praseedpg
      @praseedpg 2 ปีที่แล้ว

      @@wrangler6086 നിങ്ങൾക്ക് പൂർണമായും വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലേ ? ഭാരതത്തെ ആക്രമിക്കാൻ വന്ന അക്രമികളെ തുരത്തി ഓടിച്ച നമ്മുടെ പൂർവികരെ കുറിച്ച് ആണ് പറഞ്ഞത് ...ഇനി technology കുറിച്ച് പഠിക്കാൻ ആണെകിൽ ...computing basic ആയ binary system , wireless communication എവിടെയാണ് കണ്ടുപിടിച്ചത് എന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും ....അതും സായിപ്പു പറയാൻ പഠിപ്പിച്ചത് ആണ് എങ്കിൽ രക്ഷയില്ല

    • @wrangler6086
      @wrangler6086 2 ปีที่แล้ว +1

      @@praseedpg തനിക്ക് നാണമില്ലെ ഇങ്ങനെ പറയാൻ ഇതൊരു ഹിസ്റ്ററി വ്ളോഗ് അല്ല ചരിത്രം പറയാൻ , എവിടെ നോക്കിയാലും തന്നെപ്പോലെ കൊറേ എണ്ണം കാണും വേദാന്തം പാടാൻ ,താൻ മുകളിൽ പറഞ്ഞ 3 പേരല്ലാണ്ട് 1000 പേര് പറയാൻ പറ്റും പക്ഷെ അത് ഇവിടെയല്ല പറയേണ്ടത്, റബ്ബർ ഇന്ത്യയിൽ കൊണ്ടുവന്നത് യൂറോപ്പ്യൻമാര അതുകൊണ്ട് താൻ ഇതുവരെയും വാഹനം ഉപയോഗിച്ചിട്ടില്ലെ? ചരിത്രം പടിക്കുന്നതും പൂർവികർ നേടി തന്ന ഈ സ്വാതന്ത്രം ഓർക്കുന്നതും നല്ലതാ പക്ഷെ നല്ലത് കണ്ടാൽ അതിൻ്റെ ശ്രഷ്ഠാവിനെ എത്ര glorify ചെയ്താലും ഒരു പ്രശ്നവുമില്ല.

    • @praseedpg
      @praseedpg 2 ปีที่แล้ว

      @@wrangler6086 god s own country... but devils own people

  • @abijithambas5117
    @abijithambas5117 2 ปีที่แล้ว +1

    1977 alla bro 1744

  • @Jflywing
    @Jflywing 2 ปีที่แล้ว +2

    First view pidikkkan nokkki innn kayinnillla 🥲sujithettta 😍🥰

  • @divyasanal7465
    @divyasanal7465 2 ปีที่แล้ว +1

    വെള്ളിനക്ഷത്രം കൊട്ടാരം

  • @Nandhanapkamath
    @Nandhanapkamath 2 ปีที่แล้ว +6

    Excellent video🤤❤️

  • @stephannedumballi1637
    @stephannedumballi1637 2 ปีที่แล้ว +2

    എത്ര നാൾ ആയി ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട്

  • @RSSSHORTS76
    @RSSSHORTS76 2 ปีที่แล้ว +1

    My boss ill. Kaanikuna veed ithaano...... Athupole thanne und

  • @jayamidhila1481
    @jayamidhila1481 2 ปีที่แล้ว +2

    ബോൾഗാട്ടിയിൽ പല പ്രാവശ്യം പോയിട്ടുണ്ട്. Restaurant ൽ നിന്നും food ഉം കഴിച്ചിട്ടുണ്ട്but നിങ്ങളുടെ ഈ വീഡിയോയിലൂടെ അവിടുത്തെകൂടുതൽ fecilities um കാര്യങ്ങളും അറിയാൻ കഴിഞ്ഞു thanks a lot 👍👍👍👍 😍ഇതുപോലെ ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളിലേക്കു പോകുമ്പോൾ ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കി പോകുക പറയുന്ന കാര്യങ്ങൾക്ക് വ്യക്തതയും കൃത്യതയും വരുത്തുക.All the best 👍

  • @chefshibin
    @chefshibin ปีที่แล้ว +2

    ഞാൻ വർക്ക്‌ ചെയ്ത പാലസ്... Missing That days.. ❤️🥰

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +1

    Eante veedinte ayal pakkam 😄😄😄

  • @kiddukachichannel2691
    @kiddukachichannel2691 2 ปีที่แล้ว +2

    Cochi pazhaya cochiyalla.sujith pazhaya Sujith alla

  • @sebinmathew7723
    @sebinmathew7723 2 ปีที่แล้ว +3

    വെള്ളിനക്ഷത്രം മൂവിയിലെ വീട് അല്ലേ ❓️

  • @amaanajoprince1271
    @amaanajoprince1271 2 ปีที่แล้ว +1

    കുറച്ച് മുൻപ് ഞാൻ ചേട്ടനെ കണ്ടിരുന്നു തുറവൂർ വെച്ച്.. ചേച്ചിയുടെ വീട്ടിലോട്ട് പോയതാല്ലേ...

  • @elf_24
    @elf_24 2 ปีที่แล้ว +1

    My boss സിനിമയിൽ ഈ കൊട്ടാരം അല്ലേ.

  • @RM-xq4rf
    @RM-xq4rf 2 ปีที่แล้ว +3

    Table under the painting outside your room is not a dressing table. It’s called console table
    Usually people place in their entryway or hallway

  • @pinksworld445
    @pinksworld445 2 ปีที่แล้ว +1

    എന്നെ പോലെ ഋഷി കുട്ടന്റെ കുറുമ്പ് കാണാൻ കാത്തിരിക്കുന്ന ഞാൻ മാത്രം ഉള്ളോ

  • @devilsgirl606
    @devilsgirl606 ปีที่แล้ว +1

    Ithinta aduthu veedula le njn😂💓🤝

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 ปีที่แล้ว +1

    സാമാന്യ വിവരവും ബോധവും ഉള്ള മലയാളം വ്ലോഗർമാർ തീരെ ഇല്ല എന്നു തന്നെ പറയാം.

  • @parthiv9072
    @parthiv9072 2 ปีที่แล้ว +3

    Wow Poli. Oru positive vibe thane yannu e resort kanumbol
    atmosphere um super personaly i like this tour ❤❤❤🥰🥰🥰😍😍😍

  • @ajayraj9381
    @ajayraj9381 2 ปีที่แล้ว +2

    ഇൗ വീഡിയോ കണ്ടപ്പോൾ ഞങ്ങൾക്കും ഇവിടേക്ക് വരാൻ തോന്നുന്നു. അത് മാത്രമല്ല വന്നു താമസിക്കുവാനും😍❤️

  • @abelthomas115
    @abelthomas115 2 ปีที่แล้ว +1

    Vellinakshathram ഷൂട്ട്‌ ചെയ്ത വീട്

  • @karthik143me
    @karthik143me 2 ปีที่แล้ว +4

    Hey bro
    How are you
    Enjoy your stay!

  • @ilnebibob
    @ilnebibob 2 ปีที่แล้ว +3

    Ee sthalam veruthe vannu kanditt povan patuo? Without booking a room?

  • @RaamnadhsMedia
    @RaamnadhsMedia 2 ปีที่แล้ว +4

    Cinematic frames adipoli aayittund Sujithetta ❤️✨

  • @asbahanwar4838
    @asbahanwar4838 2 ปีที่แล้ว +2

    First

  • @rajeevcheruvally1207
    @rajeevcheruvally1207 2 ปีที่แล้ว +7

    നമ്മുടെ സ്വന്തം ബോൾഗാട്ടി 😍

  • @kunns73
    @kunns73 2 ปีที่แล้ว +2

    Remove your footwear if you are allowing rishi to play on the floor and it was a variety video 😍😍😍😍love your videos sooooo muchhh 😍😍😍😍😍😍

  • @statesman01
    @statesman01 2 ปีที่แล้ว +2

    9:52 The painting behind the dining table is a print of Van Gogh's self-potrait.
    The painting next to it behind the living room tv is of Rembrandt.

  • @hakkimkottakkal2092
    @hakkimkottakkal2092 2 หลายเดือนก่อน

    എങ്ങനെ റൂം ബുക്കിങ് ചെയ്യാൻ പറ്റും.. Condact നമ്പർ ഉണ്ടോ

  • @jijokattunilam
    @jijokattunilam 2 ปีที่แล้ว +12

    Hey Sujith, can u do a review series about the PWD Rest houses which r nw open for public..?

  • @susanmathews7445
    @susanmathews7445 2 ปีที่แล้ว +3

    Happened to stay there 45 yrs back...with no road connectivity...had to ho in a rowing boat...too scary then..
    Night view is just too awesome ....the cochin port with all its illuminations...

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +1

    ഒരു ലോട്ടറി അടിച്ചിട്ട് വേണം ഇവിടെയൊക്കെ ഒന്നു സന്ദർശിക്കാൻ

  • @aswinsha.m.a2056
    @aswinsha.m.a2056 2 ปีที่แล้ว +1

    my boss, vellinakshathram orma vannu

  • @youtubesafz7266
    @youtubesafz7266 2 ปีที่แล้ว +1

    1977 ഇൽ ഡച്ചുക്കാർ ഇവിടെ വന്നു നിർമിച്ച പാലസ് ആണ് അല്ലെ ..അതും 270 വർഷം പഴക്കമുള്ള പാലസ് /നാട്ടുകാരേ ഒരു ഒലക്ക കിട്ടുമോ 😂

  • @sriram17121957
    @sriram17121957 2 ปีที่แล้ว +2

    Adipoli brother. Yes definitely once we will come to kochi and stay there. Superb.

  • @renjithsurendran6778
    @renjithsurendran6778 2 ปีที่แล้ว +1

    Ente friend kittikaleyum kootty 18 divasam avide undayirunnu. Rest edukkan poyathanu. Cash ullavarkk enthum pattum. Video kollam

  • @Aparnamanoj1412
    @Aparnamanoj1412 2 ปีที่แล้ว +2

    8k is really worth for this room..kochikaari aayitum koodi boating oke povumbo idh kaanum ennalathe ivide onnu varan pateetilla

  • @anshidanu9066
    @anshidanu9066 2 ปีที่แล้ว +1

    Ee palace il anoo vellinakshathram shoot cheythath

  • @TJ-gz9fm
    @TJ-gz9fm 2 ปีที่แล้ว +1

    Hello Sujit, Van Gogh, "H" is silent. it is Van go. Need to pay attention to your English pronunciations. I enjoy watching your videos. I am in NYC for the past 38 years. Came to know about your site recently. very good.
    Keep doing what you do. Just a piece of brotherly advice!.
    I am originally from Cochin. My house was next to the Kavitha cinema MG Raod, across from Baven's Studio.
    Good luck.

  • @yahiyasmedia4971
    @yahiyasmedia4971 3 หลายเดือนก่อน

    Bolgatty palace അകത്തു കേറാൻ പാസ്സ് ഒണ്ടോ

  • @Anoop319.
    @Anoop319. 2 ปีที่แล้ว +3

    seeing swetha sis very active after a long time ...🤘tnx for letting us to see this palace

  • @RaamnadhsMedia
    @RaamnadhsMedia 2 ปีที่แล้ว +2

    Good Afternoon Sujithetta 💙💙

  • @vishnup6858
    @vishnup6858 2 ปีที่แล้ว +1

    Idh my boss movieyil ind

  • @ansarm2737
    @ansarm2737 2 ปีที่แล้ว +1

    Vellinakshatram movie shoot cheyyta Palace Annu

  • @roseben6293
    @roseben6293 2 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ഇത്... എന്റെ വീടിന്റെ അടുത്ത് നിന്ന് വെറും മൂന്നു കിലോമീറ്റർ....അവിടെ പോയിട്ടുണ്ട് എങ്കിലും ഇത്രയും കാര്യങ്ങൾ ആദ്യം ആയിട്ടാണ് കാണുന്നത്... Thank u സുജിത്ത് nd ശ്വേത ❤️

  • @abhinav._350
    @abhinav._350 2 ปีที่แล้ว +3

    Yeah 12mani fan... 💥💖😻