ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട സ്‌റ്റെഫിക്ക് മണവാട്ടിയാവാൻ മോഹം;വൈറലായ ബ്രൈഡ് | viral photoshoot

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #malayalamnewslive
    ക്യാൻസറിനെ ചിരിച്ചുകൊണ്ട് നേരിട്ട സ്‌റ്റെഫിക്ക് മണവാട്ടിയാവാൻ മോഹം;വൈറലായ ബ്രൈഡ് | viral photoshoot
    #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 210

  • @tippu.....986
    @tippu.....986 ปีที่แล้ว +347

    മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറി നല്ലൊരു വിവാഹ ജീവിതം കിട്ടട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว +6

      രോഗം ഉണ്ടെന്ന് അറിഞ്ഞു തന്നെ അവളെ കെട്ടാൻ ഒറ്റ ന സ്രാണി ച്ചെക്കനും തയ്യാറല്ലെന്നുണ്ടോ ?
      മരിക്കും വരെ കൂടെ കൂട്ടാൻ .....?

    • @strong6707
      @strong6707 ปีที่แล้ว +6

      @Moidunni Gulam nasrani thanne venam ennundo?

    • @fightingfile9280
      @fightingfile9280 ปีที่แล้ว

      @@moidunnigulam6706 എന്തെ... കോയ മുണ മോണാണ് പറയാതെ തനിക്ക് ആ കുട്ടിയെ വിവാഹം കഴിച്ചു കൂടെ..... അധികം തൊലിക്കാതെ പോടാ മൈരേ

    • @indian9178
      @indian9178 ปีที่แล้ว

      ​@@strong6707അല്ലെങ്കിൽ ലൗ ജിഹാദുമായി കൃസംഘികൾ ഇറങ്ങും

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +1

      😭😭😭😭🤲🤲🤲🤲🤲

  • @ziladesigns____
    @ziladesigns____ ปีที่แล้ว +53

    ഞാനും ഒരു കാൻസർ patient ആണ്. സഹോദരിയുടെ അസുഖം എത്രയും വേഗം പൂർണ ശിഫ നൽകട്ടെ.. ആമീൻ 🤲🏻

  • @sheebamadhu9272
    @sheebamadhu9272 ปีที่แล้ว +38

    എന്ത് പറയണം എന്ന് അറിയില്ല കാരണം ഞാനും ഒരു കാൻസർ സർവൈ വർ ആണ്.... ഈ ഒരവസ്ഥയെ നേരിട്ട ആ സമയം കണ്ണിൽ ഇരുട്ട് ആരുന്നു... ഇപ്പോൾ രണ്ടുവർഷം ആയി ശുഭപ്രതീക്ഷയോടെ മുന്നോട്ട് മുന്നോട്ട്.... എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു... എന്റെ കുഞ്ഞനുജത്തി സ്റ്റെഫി മോൾക്ക് ഈശ്വരൻ ദീർഘായുസും ആരോഗ്യവും തന്നു അനുഗ്രഹിക്കും... God bless you......

  • @loverhater
    @loverhater ปีที่แล้ว +127

    ജീവിതത്തിലും മണവാട്ടി ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 💓

  • @saleenabasheer2376
    @saleenabasheer2376 ปีที่แล้ว +92

    ഇ അസുഖ നാളുകൾ കടന്ന് പോവും
    ഇന്ഷാ അള്ളാഹു നല്ലൊരു നാളേക്ക് 🤲

  • @seemaanil51
    @seemaanil51 ปีที่แล้ว +21

    എല്ലാം മാറി മോൾക്ക് നല്ലൊരു വിവാഹജീവിതം ഉണ്ടാക്കും. ഈശ്വരന്റെ അനുഗ്രഹവും ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും എന്നും ഉണ്ടാകും... 😘😘😘മോളുടെ ചിരി എന്നും അങ്ങനെ വേണം 😘😘😘❤️❤️❤️

  • @mumthaskoya5413
    @mumthaskoya5413 ปีที่แล้ว +33

    എത്രയും പെട്ടെന്ന് മണവാട്ടി ആവാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @farookummer4440
    @farookummer4440 ปีที่แล้ว +19

    Mashaallah..
    ഈ ചിരി ഉള്ളപ്പോൾ എന്തു ക്യാൻസർ...
    ഈ ചിരി ഈ ആവേശവും ദൈവം നിലനിർത്തട്ടെ... Inshaallah 🌹🌹🌹

  • @jessybenny4024
    @jessybenny4024 ปีที่แล้ว +7

    ദൈവം ദീർഘായുസ്സ് നൽകട്ടെ.ജീവിതത്തിൽ സുഖദുഃഖങ്ങൾ പങ്കിടാൻ മനസുള്ള നല്ല ഒരു തുണയെ ദൈവം നൽകി അനുഗ്രഹിക്കട്ടെ.ഒരമ്മയുടെ സ്നേഹം അറിയാതെ വളരുന്ന ഒരു മകനോ മകൾക്കോ അമ്മയാകാൻ അവസരം ലഭിച്ചാലും അവിടെയും സ്റ്റെഫി വിജയിക്കും എന്നതിൽ സംശയമില്ല.🙏

  • @anjalivijayan6762
    @anjalivijayan6762 ปีที่แล้ว +43

    എത്രയും പെട്ടന്ന് എല്ലാം മാറട്ടെ 🙏🙏🙏

  • @bichaamina4624
    @bichaamina4624 ปีที่แล้ว +4

    മോളെ നിന്നെപ്പോലെ ഞാനും ഒരു ക്യാൻസർ രോഗിയാണ് അടുത്താണ് അറിഞ്ഞത് ഫസ്റ്റ് ആണ് എന്നാണ് ഡോക്ടർ പറഞ്ഞത് ഒരുപക്ഷേ രക്ഷപ്പെടുമായിരിക്കും അല്ലാഹു നിനക്കും എനിക്കും ഈ രോഗം സുഖപ്പെടുത്തി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @simpleenglishbyummuayrin8890
      @simpleenglishbyummuayrin8890 ปีที่แล้ว +2

      Oru pakshe alla, enthayaalum rabb sugappeduthi tharum.... Positive aayi irikkkooo... Allahuve ee sahodhariyudeyum ithu poleyulla rogangal kond budhimuttunna matt anegam sahodarangaludeyum rogathe nee ethrayum pettenn shifayakki kodukkane naadhaa🤲🤲..
      Aameen

    • @muhammadvajid2196
      @muhammadvajid2196 ปีที่แล้ว

      , ആമീൻ

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 ปีที่แล้ว +6

    സ്റ്റെഫി മോളുടെ അസുഗം എല്ലാം മാറി നല്ലൊരു മണവാട്ടി ആയി കാണാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു തീർച്ചയായും തിരിച്ചു വരും സ്റ്റെഫി മോൾ

  • @hasihasuareekulangra5707
    @hasihasuareekulangra5707 ปีที่แล้ว +2

    നല്ല ഒരു പയ്യനെ കിട്ടട്ടേ സഹോദരി... നന്മ നിറഞ്ഞവർക്കൊപ്പം ഒരു ദിവസം ജീവിച്ചാലും വലുത് എന്ന് കരുതുന്നവരും ഈ ലോകത്തുണ്ടാവും ...

  • @mafishaji1473
    @mafishaji1473 ปีที่แล้ว +1

    സ്റ്റെഫി മോളെ എല്ല അസുഗവും മാറി മറ്റൊരാളുടെ മണവാട്ടി ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ചിരി ഇപ്പോളും വേണം എന്തു സുന്ദരിയാ മോൾ

  • @amrithaprasad5820
    @amrithaprasad5820 ปีที่แล้ว +60

    ഇവൾ രണ്ടാമത് വന്നാടിനെയും തോൽപിക്കും എന്നിട്ട് ഇതേപോലെ നല്ല ഒരാളെ കിട്ടീട്ടു kalyanam aavumbo ഇതേപോലെ photoshoot ചെയ്‌തു ഞങ്ങളെ കാണിക്കാൻ മറക്കണ്ട ❤️❤️❤️❤️❤️😍😍😍

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว +4

      രോഗം ഉണ്ടെന്ന് അറിഞ്ഞു തന്നെ അവളെ കെട്ടാൻ ഒറ്റ ന സ്രാണി ച്ചെക്കനും തയ്യാറല്ലെന്നുണ്ടോ ?
      മരിക്കും വരെ കൂടെ കൂട്ടാൻ .....?

    • @amrithaprasad5820
      @amrithaprasad5820 ปีที่แล้ว +3

      @@moidunnigulam6706ഒകെ വരും bro അതിന്റെതായ സമയമായമുണ്ട് ദാസാ

  • @AbdulKalam-x7l
    @AbdulKalam-x7l ปีที่แล้ว +51

    ധൈരയപൂർവ്വം പൂർവം ഇനിയും മുന്നോട്ട് പോകണം എല്ലാ വിധ ആശംസകളും നേരുന്നു ❤❤🎉

  • @naseemanasi6312
    @naseemanasi6312 ปีที่แล้ว +91

    മോളുടെ അസുഖം
    അല്ലാഹു സുഖപെടുത്തി തരട്ടെ
    ആമീൻ 🤲😥

  • @shajifarida6294
    @shajifarida6294 ปีที่แล้ว +6

    വേഗം അസുഖം മാറി മണവാട്ടി അവട്ടെ പെങ്ങൾക്ക് ഏല്ലാ വിധ ആശംസകളും നേരുന്നു.

  • @elisabethbinoj4984
    @elisabethbinoj4984 ปีที่แล้ว +2

    ദൈവം കാണട്ടെ ....അടിപ്പിണരാൽ സൗഖ്യം നൽകട്ടെ എന്ന് യേശുവിൻറെ നാമത്തിൽ പ്രാർത്ഥിക്കുന്നു❤❤

  • @haseenakhalid23
    @haseenakhalid23 ปีที่แล้ว +9

    Allahu എല്ലാ അസുഖവും. മാറ്റി തരട്ടെ

  • @AJs_sugarrush
    @AJs_sugarrush ปีที่แล้ว +3

    Isn't she THE MOST BEAUTIFUL ❤❤❤.. honestly she is so positive and cheerful.. the person who accepts her will be the most happiest person❤

  • @mathewdevasia2377
    @mathewdevasia2377 ปีที่แล้ว +7

    മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @ZOROGAMING999
    @ZOROGAMING999 ปีที่แล้ว +4

    Cancer inu falavathayaa medicine ethrayum vegam kandupidikanee dyvamee

  • @atraveleronearth8198
    @atraveleronearth8198 ปีที่แล้ว +5

    ഇന്ഷാ അള്ളാ എല്ലാം എത്രയും പെട്ടന്ന് സുഖം പ്രാപിച്ചു നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു😊❤

  • @sajisaji2800
    @sajisaji2800 ปีที่แล้ว +8

    എല്ലാം പെട്ടന്ന് മാറി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു

  • @ayshaaysha8o203
    @ayshaaysha8o203 ปีที่แล้ว +36

    അസുഖം മാറി അഗ്രെഹം ദൈവം പൂർത്തിയാക്കി കൊടുക്കട്ടെ 🤲🤲🤲

  • @shijucbabuctb5559
    @shijucbabuctb5559 ปีที่แล้ว +7

    24 vayasil njanum arinju anik cancer aanu .. 8 chemo 28 radiation... 6 masam fud kaZhikkan polum kazhiyathe aayi .. ipo eallam normal aayi varunnu .. colour full 🌈 jeevikkan cancer padipichu

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว

      Puls കഴിക്കു ക്യാൻസർ കോശങ്ങൾ നശിക്കും. 👍👍

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 ปีที่แล้ว +1

      നിങ്ങളുടെ അസുഗം എല്ലാം മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nakshatracollection2029
    @nakshatracollection2029 ปีที่แล้ว +21

    ഇയ്യൊക്കെ പൂർവാധികം ശക്തിയോടെ തിരിച്ചു വരും തീർച്ച, സർവശക്തന്നോട് പ്രാത്ഥിക്കാം

  • @steffythomas2617
    @steffythomas2617 ปีที่แล้ว +5

    Thank you media one❤️

  • @renjinipg6337
    @renjinipg6337 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാം അസുഖം പെട്ടന്ന് മാറും ആ ചിരി ഒരു പാട് ഇഷ്ടം ആണ്

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +2

    നല്ല ഒരു ജീവിതം കിട്ടാൻ 🙏പ്രാർത്ഥിക്കാം 🙏

  • @harshasuresh8024
    @harshasuresh8024 ปีที่แล้ว +7

    ഈ നാളും കടന്ന് പോകും മോളെ 😘😘😘

  • @aneeshanajeeb445
    @aneeshanajeeb445 ปีที่แล้ว +4

    എത്രയും പെട്ടെന്ന് അസുഖം മാറട്ടെ 🤲

  • @saidalavin7414
    @saidalavin7414 ปีที่แล้ว

    മോൾക് അസുഗം സുഗമായി നല്ലയൊരു വിവാഹ ജീവിതം നയിക്കാൻ കഴിയട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @jyothi5563
    @jyothi5563 ปีที่แล้ว +5

    Bliss in her face❤

  • @rfcreation3385
    @rfcreation3385 ปีที่แล้ว +1

    മോളുടെ മുഖത്തെ ആ ചിരി എപ്പോഴും വേണം അദ് മായാദിരിക്കാൻ ദൈവം സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ 🫂🤍🫂🤍🫂🤍🥹

  • @Naazi625
    @Naazi625 ปีที่แล้ว +8

    ❤️💞 ഇഷ്ടം

  • @nadeerajawahar-hi9gz
    @nadeerajawahar-hi9gz ปีที่แล้ว +2

    മോൾക്കുവേണ്ടി പ്രാർത്ഥിക്കാം

  • @rosestudiostoreskarama4013
    @rosestudiostoreskarama4013 ปีที่แล้ว +3

    May God heal you മോളെ 🙏

  • @jahangiran8425
    @jahangiran8425 ปีที่แล้ว +5

    മോളുടെ ആഗ്രഹം പുവണിയട്ടെ ദൈവത്തോട് പ്രാർത്ഥിക്കം

  • @user-gm4et2gf9p
    @user-gm4et2gf9p ปีที่แล้ว +7

    സൂപ്പർ❤❤❤❤

  • @asiflatheef6115
    @asiflatheef6115 ปีที่แล้ว +4

    Masha Allah 💓

  • @Broster394
    @Broster394 ปีที่แล้ว +4

    തളരരുത്. സുഖം പ്രാപിക്കട്ടെ എത്രയും പെട്ടന്ന്

  • @albinalvin4044
    @albinalvin4044 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻പ്രാത്ഥിക്കാം🥰എല്ലാം നന്നായി വരും 🥰

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +2

    Prayers .. . 🙏🏽

  • @sujeeshkannur5137
    @sujeeshkannur5137 ปีที่แล้ว +1

    Get well soon ♥️♥️♥️♥️

  • @joebabu9646
    @joebabu9646 ปีที่แล้ว

    Get well soon, God bless you mol

  • @worldofme7313
    @worldofme7313 ปีที่แล้ว +1

    Sunthari😊🥰

  • @knsoman3076
    @knsoman3076 ปีที่แล้ว

    Be confident God is with you. Wish you all success in your life🌹

  • @Siddeeqpv
    @Siddeeqpv ปีที่แล้ว

    Ellavareyum padachon kakatte🤲

  • @shanit6692
    @shanit6692 ปีที่แล้ว +1

    Allahu🤲🤲🤲🤲sifayaakkate

  • @juliyacatherinejohn4293
    @juliyacatherinejohn4293 ปีที่แล้ว

    Ethrayum vegam sugham prapikate.. 🙏

  • @sobhanababu5297
    @sobhanababu5297 ปีที่แล้ว

    Get well soon...God bless you abantandley

  • @rexsus7282
    @rexsus7282 ปีที่แล้ว

    God bless you 🙏🙏

  • @rasheedpk9038
    @rasheedpk9038 ปีที่แล้ว +1

    സർവ്വശക്തനായ തമ്പുരാൻ അസുഖം ഭേദമാക്കി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @modimodi899
    @modimodi899 ปีที่แล้ว

    God blessed stafey thomas mol all the best healing

  • @snebinaugustine
    @snebinaugustine ปีที่แล้ว +16

    ഒറ്റ വാക്കിൽ 👉❣️❣️😍😍😍

  • @babithababz9588
    @babithababz9588 ปีที่แล้ว

    Get well soon. God bless u

  • @rasiyasajeer9246
    @rasiyasajeer9246 ปีที่แล้ว

    🤲Inshaallaah ellaam ok aakum❤

  • @jollyelangovan6708
    @jollyelangovan6708 ปีที่แล้ว +1

    Molu daivam anugrahikkatte. Molude asugam ethrayum pettannu sugam aakatte.

  • @sheejashaji8421
    @sheejashaji8421 ปีที่แล้ว

    God bless you dear 🙏

  • @boncyshino7612
    @boncyshino7612 ปีที่แล้ว

    God bless you🙏🙏

  • @riyasb2809
    @riyasb2809 ปีที่แล้ว

    God bless you thank you

  • @pyariTrollen
    @pyariTrollen ปีที่แล้ว +3

    Ente penninum undarnu ..blood cancer aayirnu..Onnich oru life thudangunnathinu munp avl poyi..enne thanichakki orikkalum varatha oridathek..daivam chilpo angana ..athkond enik ipo daivathil onnum vishwasam illathayi

    • @nishadileep9283
      @nishadileep9283 ปีที่แล้ว

      ☹️😔😔

    • @shemikadoor
      @shemikadoor ปีที่แล้ว +5

      ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നവർക്കാണ് സഹോദരാ പരീക്ഷണങ്ങൾ നൽകുന്നത്.. അതിൽ നമ്മൾ ക്ഷമ കൊണ്ട് നേരിടണം.. തീർച്ചയായും നിങ്ങളെ കാത്ത് നല്ല നാളുകൾ വരും.. ഓർമകൾക്ക് മരുന്നായി മറവി തന്നില്ലേ ദൈവം.. എല്ലാം പൂർണമായി മറക്കാൻ മരണം വരെ കഴിയില്ലെങ്കിലും നമ്മൾ സ്വയം കരുത്ത് നേടണം.. മറഞ്ഞു പോയവർ ഭാഗ്യവാന്മാരാണ്.. ഇനിയീ ലോകത്ത് പാപങ്ങൾ ചെയ്ത് പോകില്ലല്ലോ.. മറിച്ച് നമ്മളുടെ അവസ്ഥയെന്താ...?? നല്ല നാളെയെ ഓർത്തു നമ്മൾ ജീവിക്കണം.. സങ്കടങ്ങളെ കൂട്ടു പിടിച്ച് തോറ്റു കൊടുക്കരുത്... Be happy... 😊

    • @mudassirpasha3934
      @mudassirpasha3934 ปีที่แล้ว +1

      Insha allha we will meet in jannah

  • @jahfarkenny1976
    @jahfarkenny1976 ปีที่แล้ว +1

    അസുഖം മാറി വരും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന മോൾക്ക് ഉണ്ടാവും

  • @ajoyvarghese8082
    @ajoyvarghese8082 ปีที่แล้ว

    God bless you

  • @sarithamt6979
    @sarithamt6979 ปีที่แล้ว

    God bless you😘😘😘😘

  • @jineeshpaulose7801
    @jineeshpaulose7801 ปีที่แล้ว

    Get well healing

  • @sS-mt1yl
    @sS-mt1yl ปีที่แล้ว

    Allahu ithu sathyamakikodukkane

  • @raheenank3359
    @raheenank3359 ปีที่แล้ว

    Alllah shifa nalki anugrahikatte

  • @VaheedaVp-xp7cj
    @VaheedaVp-xp7cj ปีที่แล้ว

    അസുഖം വേഗം മാറാൻ ഞാൻ പടച്ചവനോട് ദുആ ചെയ്യാം

  • @deepthimanmathan8162
    @deepthimanmathan8162 ปีที่แล้ว

    😍May God bless u 🙏❤️

  • @shahanajamsheerk806
    @shahanajamsheerk806 ปีที่แล้ว +2

    Smile ❤❤❤❤

  • @sreelakshmijiflylakshmi5073
    @sreelakshmijiflylakshmi5073 ปีที่แล้ว

    Alla asugavum mari nta chechikk nalla oru jeevitham undakum

  • @sheejac6287
    @sheejac6287 ปีที่แล้ว

    Chiri, confidence❤

  • @Nadiamarinalissy
    @Nadiamarinalissy ปีที่แล้ว

    She is so beautiful

  • @jollyjohn5069
    @jollyjohn5069 ปีที่แล้ว

    God bless you😊😊❤❤

  • @shijicherian5183
    @shijicherian5183 ปีที่แล้ว

    Daivame ee kochinte appanum ammaykkumithokke thagan manasinu dyryam kodukkane🙏🙏🙏🙏😢😢😢

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว

    മോള്ക്ക് ഇഷ്ടപ്പെട്ട വരൻ തീർച്ചയായും കിട്ടും .എല്ലാ വിധ ആശംസകളും നേരുന്നു.

  • @sumeshjohn-ms9en
    @sumeshjohn-ms9en ปีที่แล้ว

    Beautiful PhotoShoot.

  • @malavikaprakash5703
    @malavikaprakash5703 ปีที่แล้ว

    Midukki kutty...

  • @gamer55926
    @gamer55926 ปีที่แล้ว

    May god bless u 😇❤️

  • @nmtp
    @nmtp ปีที่แล้ว +1

    Stefy you are beautiful.dont worry a bright future ahead

  • @muhammednaseer8154
    @muhammednaseer8154 ปีที่แล้ว

    Inn inganay naalay original aai manavaatty aai varuvaan namuk praarthykaam🤲

  • @alisulu1236
    @alisulu1236 ปีที่แล้ว +6

    അള്ളാഹു ഷിഫയാക്കട്ടെ....

  • @angeldhai4575
    @angeldhai4575 ปีที่แล้ว

    Keep smile always 💝 mole 💕😘

  • @unmaskingchristianity114
    @unmaskingchristianity114 ปีที่แล้ว +1

    ബിനുവിന് ❤❤❤

  • @mansoorasabu7701
    @mansoorasabu7701 ปีที่แล้ว

    മോളുടെ അസുഖം എത്ര യു൦ പെട്ടെന്നു മാർട്ടൻ🤲🤲🤲

  • @kvrajan765
    @kvrajan765 ปีที่แล้ว

    Super Sister.

  • @Nadiamarinalissy
    @Nadiamarinalissy ปีที่แล้ว

    God bls u❤️

  • @sunilthomass8120
    @sunilthomass8120 ปีที่แล้ว

    Congrats

  • @hamsahk4576
    @hamsahk4576 ปีที่แล้ว +3

    May allah bless you 😍🤲

  • @jiniabraham6696
    @jiniabraham6696 ปีที่แล้ว

    This is magic of binu.......god b kess u steffy

  • @achusmon4680
    @achusmon4680 ปีที่แล้ว +1

    Happy aayi irikku

  • @shalinippkara
    @shalinippkara ปีที่แล้ว

    അസുഖം എത്രയും പെട്ടെന്ന് മാറട്ടെ

  • @KINGOFGLORYINT.MINISTERIES
    @KINGOFGLORYINT.MINISTERIES ปีที่แล้ว

    Get well soon ln the name of Jesus. God bless you abundantly sister 🎉❤❤

  • @malayali7418
    @malayali7418 ปีที่แล้ว

    ക്യാൻസർ വന്നു ദയ് വം സുഖ പെടുത്തി തന്നു
    ദെയ് വത്തെ സ്നേഹ മുണ്ടെഗിൽ ദെയ് വതിനു ഇഷ്ട്ട മില്ല ഇങ്ങനെ ഉള്ള വേഷ ങ്ങൾ ഇടുന്നത് ഇഷ്ടമില്ല... ദെയ് വത്തെ ഓർത്തു ശരീ രം മറയുന്ന വേഷം ഇടുക

  • @MumthasJalal-qv8me
    @MumthasJalal-qv8me ปีที่แล้ว +1

    Pavam

  • @soummiaet8169
    @soummiaet8169 ปีที่แล้ว

    Congraulation ❤❤❤❤❤

  • @binduwilson2534
    @binduwilson2534 ปีที่แล้ว

    Get well soon ❤❤prayers and good wishes for a bright future❤❤