Mammootty Mass Intro | Puthen Pannam

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 220

  • @vmlyou
    @vmlyou 4 ปีที่แล้ว +179

    ഞാൻ ഒരു മോഹൻലാൽ ഫാൻ ആണ് എനിക്ക് ഈ ഫിലിമിൻ്റെ തുടക്കo ഇഷ്ടായാർന്നു ,മമ്മൂക്കാ കലക്കി ..
    ഒരു ഒണക്ക തോക്കും പീറ ചെക്കനും ഇല്ലാർന്നേൽ പടം കിടുക്കിയേനേ...
    ആ ചെറുക്കൻ്റെ ഡയലോഗ് കേൾക്കുമ്പോ മോന്തയ്ക്കൊരു തേമ്പ് കൊടുക്കാൻ തോന്നും😖

  • @arshadmodon9638
    @arshadmodon9638 3 ปีที่แล้ว +94

    *ഇത്രയും പെർഫെക്ട് ആയിട്ട് ഭാഷ സ്ലാങ് വഴങ്ങുന്ന മലയാളത്തിൽ വേറെ നടനില്ല MammokkA😍🔥🔥*

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

    • @emperor9882
      @emperor9882 ปีที่แล้ว

      പക്ഷെ അഭിനയം over ആക്ടിങ് അല്ലെ 😂

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 9 หลายเดือนก่อน +8

      ​@@emperor9882നിങ്ങളുടെ ഹീറോ ഇപ്പൊ എന്ത് ചെയുന്നു.?

    • @emperor9882
      @emperor9882 9 หลายเดือนก่อน

      @@AdhilAzeez-rq4gr youth പിള്ളേരുടെ star വാല്യൂ ഇല്ലാത്ത ഇക്കസ്സി 🤣🤣

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr 9 หลายเดือนก่อน

      @@emperor9882 ഞാൻ ചോദിച്ചതിന് ഉത്തരം പറ നിങ്ങളുടെ ഹീറോ ഇപ്പൊ എന്ത് ചെയുന്നു എവിടെ പോയി എല്ലാ നടൻ മാരും ഹിറ്റ്‌ അടിച്ച് നിൽകുമ്പോൾ നിങ്ങളുടെ ഹീറോ എവിടെ

  • @ashikhaidross6162
    @ashikhaidross6162 3 ปีที่แล้ว +58

    മമ്മുകയുടെ ലുക്ക്‌ പൊളി.... കാസർഗോഡ് സ്ലാങ് പൊളി.... 😍

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว +1

      ❤️❤️❤️❤️

    • @latheef_vibes
      @latheef_vibes 7 หลายเดือนก่อน +2

      ith athrem perfect oonnum alla

  • @johndutton4612
    @johndutton4612 4 ปีที่แล้ว +551

    ആ കാട്ടവരാതി ചെറുക്കൻ ഇല്ലാർന്നേൽ സൂപ്പർഹിറ്റാവേണ്ട മൂവിയായിരുന്നു

    • @ganeshsathyadevan
      @ganeshsathyadevan 4 ปีที่แล้ว +5

      ആരുടെ കാര്യമാണ് ബ്രോ ഉദ്ദേശിച്ചത് ??

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว +21

      Sathyam. എന്നാ ഒരു characterization after രാജമാണിക്യം

    • @vishnuprasadv5694
      @vishnuprasadv5694 3 ปีที่แล้ว +16

      Pure kaattavarathi😂

    • @johndutton4612
      @johndutton4612 3 ปีที่แล้ว +1

      @@ganeshsathyadevan oru cherukkan ille .. side story

    • @mathewkuriakose2648
      @mathewkuriakose2648 3 ปีที่แล้ว +19

      ഇനിയാ ചെറുക്കന്റെ മണ്ടേലോട്ട് വയ്ക്ക്. എന്നാലും സ്ക്രിപ്റ്റ് കൊള്ളില്ലെന്ന് പറയരുത്.

  • @shyamchikku7071
    @shyamchikku7071 3 ปีที่แล้ว +60

    Underrated character❤️. This character deserves a good scripted movie❤️! ..

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว +2

      ❤️❤️❤️❤️

  • @midhunbabu5191
    @midhunbabu5191 3 ปีที่แล้ว +185

    ഷേണായിയുടെ മാത്രം കഥ പറയുന്നൊരു 2nd part ഈ സിനിമക്ക് വന്നാൽ നന്നായിരുന്നു. തോക്കും ആ പയ്യനും ഒന്നുമില്ലാത്ത ഒരു കഥ. ഷേണായിയുടെ കഥ

    • @syedimran1167
      @syedimran1167 3 ปีที่แล้ว +10

      തോക്കും ആ പയ്യനുമില്ലേൽ, വേറെന്തെല്ലും ണ്ടാവും..

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว +1

      ❤️❤️❤️❤️

    • @sunilkumarv-r5i
      @sunilkumarv-r5i 13 วันที่ผ่านมา

      ഷേണോയ് vsമാർക്കോ

  • @muhammedmuhsin8622
    @muhammedmuhsin8622 4 ปีที่แล้ว +117

    first 30 minit polae aarunhu full movie enggil verae level aaakendda padam ....

    • @amals3291
      @amals3291 3 ปีที่แล้ว

      അതെന്നെ എല്ലാം ആ ചെറുക്കനെ വെച്ച് കളഞ്ഞു

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @faisalazeez4233
    @faisalazeez4233 4 ปีที่แล้ว +54

    എന്ത് ഗംഭീര്യം ആണീ മനുശ്യന്

  • @snehakrishnankutty1660
    @snehakrishnankutty1660 4 ปีที่แล้ว +662

    കുറെ ടൈം തോക്കിന്റെ പിന്നാലെ നടന്നു കളഞ്ഞില്ലേൽ നല്ല മൂവി ആയിരുന്നു

    • @zubairazhykodan3891
      @zubairazhykodan3891 4 ปีที่แล้ว +151

      😅 തോക്ക് പ്രശ്നല്ലായിരുന്നു
      ആ ( ചെക്കൻ്റ റോൾ കുറച് മതിയായിരുന്നു വെറുപ്പിച്ച്

    • @redevil23
      @redevil23 4 ปีที่แล้ว +16

      Athe correct

    • @razz-2977
      @razz-2977 4 ปีที่แล้ว +18

      Sathyam.. Aa ചെറുക്കനും... Character അടിപൊളി aayrunnu😐

    • @sreehariraveendran136
      @sreehariraveendran136 4 ปีที่แล้ว +19

      ഫസ്റ്റ് ഹാഫ് സൂപ്പർ സെക്കന്റ്‌ ഹാഫ് പോയി

    • @noufalbasheer1204
      @noufalbasheer1204 4 ปีที่แล้ว +16

      Also climax makes no sense. The whole point of tracking down the gun was to not link Saikumar’s murder back to Nityananda Shenoy. But in the end, Shenoy goes to Siddique’s house and says he killed Sai Kumar. What stupidity!!

  • @muhammedfawaz9020
    @muhammedfawaz9020 4 ปีที่แล้ว +35

    കടൽ കടന്നു ഒരു മാത്തുകുട്ടിയും ഒരു തോക്കിന്റെ പിന്നാലെ ആയിരുന്നു...

  • @shameerpareekutty3161
    @shameerpareekutty3161 4 ปีที่แล้ว +140

    ഇക്ക:- എനിക്ക് ഏത് ഭാഷ പറയാനും, ഏത് സ്ലാങ്ങ് പറയാനും ഒരുത്തന്റെയും ആവിശ്യല്ല......❤️

    • @christychristopher9465
      @christychristopher9465 4 ปีที่แล้ว +1

      Athu veruthe

    • @suryanarayananb9517
      @suryanarayananb9517 3 ปีที่แล้ว +5

      രാജമാണിക്യം tvm ശൈലിക്ക് സുരാജ് വെഞ്ഞാറമൂട് കൂടെ ഉണ്ടായിരുന്നു

    • @syedimran1167
      @syedimran1167 3 ปีที่แล้ว +3

      ദൈവത്തിന്റെ അനുഗ്രഹമില്ലെങ്കിൽ ഒന്നും പറയാൻ കഴിയില്ല, പലരുടേം ആവശ്യം വേണ്ടിവരും..

    • @Shivdas-nl5pk
      @Shivdas-nl5pk 3 ปีที่แล้ว +2

      @@suryanarayananb9517 pinne padippikkan kude aalu vende ..eni paranho athu vennharanmooda dub cheythath ennu ... ethahalum malabar muslim basha trivandrum slangil paranhillallo ... 🤣🤣

    • @mammukafanboy2592
      @mammukafanboy2592 3 ปีที่แล้ว

      😍

  • @njr2776
    @njr2776 4 ปีที่แล้ว +45

    നിത്യനന്താ ഷേണായി 🔥🔥

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว +1

      ❤️❤️❤️❤️

  • @anoopvarghese675
    @anoopvarghese675 4 ปีที่แล้ว +30

    Intro & climax 👌🏻👌🏻

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @skysky2220
    @skysky2220 3 ปีที่แล้ว +9

    ക്‌ളൈമാക്സ് കൊണ്ട് മാത്രം പരാജയപ്പെട്ട സിനിമ

  • @letsgoforaride5359
    @letsgoforaride5359 4 ปีที่แล้ว +235

    ,മമ്മൂട്ടി യുടെ ഏറ്റവും മാസ്സ് കഥ പാത്രം..... പക്ഷേ കോളാമ്പിയിൽ പാല്പായസം വിളിമ്പിയ പോലെ ആക്കി കളഞ്ഞു....

    • @zubairazhykodan3891
      @zubairazhykodan3891 4 ปีที่แล้ว +17

      ഭാഷശൈലി കൊണ്ടും കണ്ടിരിക്കാൻ നല്ല മൂഡ്👍 ഉണ്ടായിരുന്നു ഇടക്ക് ഓവർ ആയി ചെക്കൻ്റെ തോന്ന്യവാസം കുടി പോയി 😅

    • @mannabhai2574
      @mannabhai2574 3 ปีที่แล้ว +1

      🤣😂

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 4 ปีที่แล้ว +26

    ഈ സീൻ സൃഷ്ട്ടിച്ച കലാകാരന്മാർ വേറെ ലെവൽ.
    മോദിജി യുടെ ഡിമോ ശരിക്കും മനസ്സിലായീ എന്തിനാണെന്ന്

    • @vandersar5157
      @vandersar5157 4 ปีที่แล้ว +9

      വാണം മോഡി

    • @letsgoforaride5359
      @letsgoforaride5359 4 ปีที่แล้ว +5

      എലിയെ കൊല്ലാൻ വീടു കത്തിക്കുന്ന മരമണ്ടൻ.....

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @Listopia10
    @Listopia10 4 ปีที่แล้ว +121

    ഈ പടത്തിന്റെ ഏതു വീഡിയോ കണ്ടാലും, അ ചെക്കനെ ആണല്ലോ തെറി വിളിക്കുന്നെ എല്ലാരും 😬😬

  • @SAYANTHSSATHYAN-nc4sb
    @SAYANTHSSATHYAN-nc4sb ปีที่แล้ว +2

    മമ്മൂട്ടി ❤️ മമ്മൂക്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sreekanthsnarayani1248
    @sreekanthsnarayani1248 7 หลายเดือนก่อน +1

    Oru underworld കഥയും നല്ലൊരു വില്ലനും കൂടെ ഉണ്ടായിരുന്നൽ വേറെ ലെവൽ ആവേണ്ട പടം

  • @frinilfrancis4939
    @frinilfrancis4939 3 ปีที่แล้ว +9

    ഇൻട്രോ 🔥 പൊന്നോ ഷേണ്ണായിയേ മാത്രം ഫോക്കസ് ചെയ്തു ഒരു സിനിമ വന്നിരുനെൽ

  • @mohammedsalim4261
    @mohammedsalim4261 4 ปีที่แล้ว +11

    Last siddeekine theambheettu 4 diloge und ufffff 🔥🔥🔥🔥🔥

  • @rithuridhyavlog6975
    @rithuridhyavlog6975 4 ปีที่แล้ว +20

    പേട്ട ചെക്കൻ

  • @bijeshnair1007
    @bijeshnair1007 3 ปีที่แล้ว +2

    പയ്യോളികാരന്റെ... ഇക്ക ഇവിടുണ്ട് 😍😍😍😍

  • @jabirkk5551
    @jabirkk5551 3 ปีที่แล้ว +1

    Aa bgm enikk vallathe ishtayi

  • @antoantonyips8347
    @antoantonyips8347 3 ปีที่แล้ว +1

    first half adipoli

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +17

    നല്ല പടം

  • @vishnug02
    @vishnug02 4 หลายเดือนก่อน +1

    ഉഫ് bgm🔥🔥🔥

  • @lightyear975
    @lightyear975 4 ปีที่แล้ว +12

    Poli padam aanu

  • @asishsabu5601
    @asishsabu5601 3 ปีที่แล้ว +1

    Super🥰

  • @jubinraju2213
    @jubinraju2213 4 ปีที่แล้ว +4

    അടിപൊളി പടം 👌👌👌

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @LouisAnil
    @LouisAnil 3 ปีที่แล้ว +9

    Aa vetta valiyan chekkan illankil Padam kidu aayanaaaa

    • @syedimran1167
      @syedimran1167 3 ปีที่แล้ว

      സെരിയെന്നാ, പക്ഷേങ്കില് ഓനും കെടക്കട്ടെ..

  • @anudevcv385
    @anudevcv385 3 ปีที่แล้ว +2

    ശെരിക്കും അറിയാലോ ചന്ദ്രഭാനുവിനു അയാളെ ചതിക്ക് ചതി അല്ല അയാളുടെ വഴി ചാവാ,
    🔥🔥Nithyanatha shenayi_🔥🔥

  • @shiruzvlogsshorts9360
    @shiruzvlogsshorts9360 3 ปีที่แล้ว +5

    ഈ സിനിമ കണ്ടതിനു ശേഷം ആണ് crysta എന്ന വണ്ടി എന്റെ മനസിൽ വന്നതും ഞാൻ വാങ്ങിയതും

  • @jubinraju2213
    @jubinraju2213 3 ปีที่แล้ว +8

    സിനിമയെക്കാൾ പൊളിച്ചത് "പദ്മനാഭ ഷേണായ് " തന്നെ ആണ്

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️

    • @Shivdas-nl5pk
      @Shivdas-nl5pk 3 ปีที่แล้ว +3

      Correct 👍 ethu slangum ethu bashayilum kayyil kittiyal badhram .. ingne vere oru nadane kaanapattilla ...

  • @mohinarmohammed3009
    @mohinarmohammed3009 3 ปีที่แล้ว

    Mamookha good actor and action hero
    Our maga star mammuty kha

  • @harikrishnanvenukarthik2667
    @harikrishnanvenukarthik2667 5 หลายเดือนก่อน

    മമ്മുക്ക സാറേ 💣💥

  • @jijojacob9397
    @jijojacob9397 4 ปีที่แล้ว +1

    Nithyananda shenoy🥰🥰😎😎😎

  • @munna957
    @munna957 6 หลายเดือนก่อน

    Thanks but if you can add english subtitle it will help us. Thanks from Malaysia.

  • @prabhu.j3187
    @prabhu.j3187 4 หลายเดือนก่อน

    ഇന്റർവെൽ വരെ സൂപ്പർ

  • @bittajsunny5944
    @bittajsunny5944 3 ปีที่แล้ว +2

    A real story

  • @sujithm67
    @sujithm67 ปีที่แล้ว

    Mammookka super…. Aa chekkan ellarunel padam kathi keriyene

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +1

    Shalom .Thank you. Watching from Australia. 73 Praise the Lord 37

    • @NikhilDr
      @NikhilDr 3 ปีที่แล้ว

      🤦‍♂️ Don't use the Lord's Name in vain..Have sense 🙏

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      Amen❤️❤️❤️❤️

    • @Malayalivoice123
      @Malayalivoice123 7 หลายเดือนก่อน

      Poda

  • @vijayfn2
    @vijayfn2 4 ปีที่แล้ว +4

    കോഴിക്കോട് എവിടിയാണ് ഇതിന്റെ ലൊക്കേഷൻ

  • @scarlettjohansson2216
    @scarlettjohansson2216 3 ปีที่แล้ว +2

    ബാംഗ്ലൂർ തിയേറ്ററിൽ കിടന്ന് ഉറങ്ങിയ പടം

  • @KOKKADY
    @KOKKADY 3 ปีที่แล้ว +3

    ❤🍻

  • @davidmathews5245
    @davidmathews5245 8 หลายเดือนก่อน +3

    If only this persona had a better script.

  • @soorajsai3569
    @soorajsai3569 4 ปีที่แล้ว +53

    ചെക്കൻ തോക്കും ആയി വന്നു നശിപ്പിച്ചു

  • @muhthsimp3314
    @muhthsimp3314 3 ปีที่แล้ว +2

    Movie name please

  • @nasarudheennasarudheen611
    @nasarudheennasarudheen611 4 ปีที่แล้ว +6

    Ikkayude e kathapathrathe vech vere oru movie edukanam polikum

  • @lisan4u
    @lisan4u 3 ปีที่แล้ว +4

    തോക്ക് കളഞ്ഞു പോയപ്പോൾ സിനിമയും കളഞ്ഞു പോയി

    • @jijinj6688
      @jijinj6688 3 ปีที่แล้ว

      Ha ha യെസ്

  • @sabirshaNilgiris0369
    @sabirshaNilgiris0369 8 หลายเดือนก่อน

    💞💓🌹🔥🔥

  • @asifkareem9878
    @asifkareem9878 3 ปีที่แล้ว +3

    ആ ചേരാക്കാന്റെ തലക്ക് ഒരണം കൊടുത്ത്.. പോലീസ് മായി ഒരു ഇൻവെസ്റ്റികഷൻ സ്റ്റോറി ആയിരുന്നേൽ ബെസ്റ്റ് മൂവ് aarnnu

  • @musthafamusthafa3309
    @musthafamusthafa3309 4 ปีที่แล้ว +5

    Puthanpanam

  • @mareenapious1569
    @mareenapious1569 3 ปีที่แล้ว

    💥💥

  • @rajivt1982
    @rajivt1982 3 ปีที่แล้ว

    Shenoy story aanel padam polichenne...

  • @akku5673
    @akku5673 3 ปีที่แล้ว

    Mass dialogue movies

  • @Unknown-mp6fg
    @Unknown-mp6fg 3 ปีที่แล้ว +3

    Ranjith script onn sreddichirunnenkil👌🏻 poli aaaakumayirunn
    Oru investigation story aayi maatta maayirunn

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @AbbasAbbas-nq6qg
    @AbbasAbbas-nq6qg 4 ปีที่แล้ว +3

    👍👍👌💜💚

  • @nylavlogs55
    @nylavlogs55 4 ปีที่แล้ว

    Intervel vare super aayirunnu ath kayinj aaake nashipich

  • @sanilpillai6144
    @sanilpillai6144 4 ปีที่แล้ว

    Please full movie uploaded

  • @ajithmohan5930
    @ajithmohan5930 4 ปีที่แล้ว +7

    Mass heroism thnu chance undaarnnu, Ranjith pazhaya Ranjith aayaa mathiyaarnnu

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 7 หลายเดือนก่อน

    ആദ്യ കുറച്ചു ഭാഗം വേറെ ലെവൽ പണ്ണി വെച്ചെറുക്കെ 🔥പിന്നങ്ങോട് എന്തരോ എന്തോ പണ്ണി വെച്ചെറുക്കെ 😤

  • @FoodieAB2002
    @FoodieAB2002 ปีที่แล้ว +1

    കോഴിക്കോട് കാരുടേ ഫുഡ് ആണ് ഫുഡ്❤

  • @mashoor5751
    @mashoor5751 3 ปีที่แล้ว

    Kasargod swabavathin entha kozhappam?

  • @sinankkpoonoor9523
    @sinankkpoonoor9523 4 ปีที่แล้ว +3

    bgm poli 🔥

    • @AbaamNJoy
      @AbaamNJoy  3 ปีที่แล้ว

      ❤️❤️❤️❤️

  • @iamranid9017
    @iamranid9017 4 ปีที่แล้ว +8

    സംഗതി ജോർ ബാറയിൻ

  • @afsalt.a2237
    @afsalt.a2237 3 ปีที่แล้ว +3

    ആ ചെറുക്കന്റെ കൈയ്യീന്ന് തോക്ക് മേടിക്കാൻ മാമുക്കോയയെ ഏൽപ്പിച്ചാൽ മതിയായിരുന്നു.

  • @hashimmuhammed7564
    @hashimmuhammed7564 3 ปีที่แล้ว

    Hi

  • @rajoyrajan
    @rajoyrajan 4 ปีที่แล้ว +8

    Olympian Antony Adam pole ayi ee padam !!!! Adyatheee 30 minutes entha mass , pinne oru thokindemm cherukandeemm pirake nadanu nashipichuuu ,same happened for Olympian first 45 minutes mass pinne kondu kalanju !!!

    • @karthi98
      @karthi98 3 ปีที่แล้ว +5

      Olympianil pinne orupad comedy ullathkond kuzhappamilla..pashe ithil kore bhagam verythe aaye polaayi
      Nalloru lead character undayittum nalla reethiyil kondovan pattiyilla

    • @Whose-l9l
      @Whose-l9l 4 หลายเดือนก่อน

      Olympian പിന്നെയും കണ്ടിരിക്കാം ഇത് കൊണ്ട് പോയി തുലച്ചു

  • @haseebhb4368
    @haseebhb4368 3 ปีที่แล้ว

    Nala mass film ayrnnu
    Ah chekan Vannapo borayii.

  • @bgmgram620
    @bgmgram620 4 ปีที่แล้ว +4

    Poli

  • @Rawabipro
    @Rawabipro 11 วันที่ผ่านมา

    സ്ലാങ് കണ്ടു ബാബ

  • @Explorer5133
    @Explorer5133 3 ปีที่แล้ว

    Vanachekkan movie nasipichu

  • @mjabir1
    @mjabir1 7 หลายเดือนก่อน

    സ്ക്രിപ്റ്റ് ഒന്നുകൂടെ സ്ട്രോങ്ങ്‌ ആയിരുന്നെങ്കിൽ 🔥

  • @sanalsreevasthav
    @sanalsreevasthav 3 ปีที่แล้ว +2

    Soola mon...

  • @SuhraP-zo1de
    @SuhraP-zo1de 7 หลายเดือนก่อน

    ibantea peradik itto😂😂😂😂😂mamuka

  • @sufeee4085
    @sufeee4085 3 ปีที่แล้ว +1

    Glmr ulle don💥

  • @giriraajsharma782
    @giriraajsharma782 ปีที่แล้ว +2

    Hotel maharani

  • @mahroofmahroof6840
    @mahroofmahroof6840 3 ปีที่แล้ว +7

    സിനിമ തുടക്കം മുതൽ മുക്കാൽ ഭാഗം വരെ പക്കാ അവസാനം ബോറായി

  • @Sabithtv
    @Sabithtv 7 หลายเดือนก่อน

    mammukka❤️

  • @ajithmohan5930
    @ajithmohan5930 3 ปีที่แล้ว +3

    Mass charecter aayirunnu But Ath develop cheythu kaanichilla

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Kutta gi and my father two passed away

  • @sonups2165
    @sonups2165 4 หลายเดือนก่อน

    First half കിടിലം ആയിരുന്നു.. സെക്കൻ്റ് ആ തോക്ക് ഒക്കെ വന്നപ്പോൾ കൊളമായി.. കൂടെ ആ ചെക്കനും കൂടി ആയപ്പോൾ സ്വാഹാ

  • @ellysvlog1889
    @ellysvlog1889 4 ปีที่แล้ว +2

    കിടു മൂവി

  • @augustinevincent743
    @augustinevincent743 3 ปีที่แล้ว

    Sai kumar marikkunnath vare poli

  • @karthi98
    @karthi98 3 ปีที่แล้ว

    Ellarum payyane kuttam parayanu😅script angnne aayi poyi..avan enth cheyya 😅ethra samayam veruthe angnne kalanjhu..allel set padam aayene

  • @mufeedvolgs2444
    @mufeedvolgs2444 4 ปีที่แล้ว +11

    Pakka kasaragod slang allalo pakka kasaragod slang aayirunnegil polichene

    • @razz-2977
      @razz-2977 4 ปีที่แล้ว +1

      ശെരിയെന്ന

    • @Vishu95100
      @Vishu95100 4 ปีที่แล้ว +12

      അതാവുമ്പോ ആർക്കും മനസ്സിലാകില്ല.. അതാണ് ഇങ്ങനെ ചെയ്തത്..

    • @mufeedvolgs2444
      @mufeedvolgs2444 4 ปีที่แล้ว +1

      @@Vishu95100 manasilavummallo

    • @Vishu95100
      @Vishu95100 4 ปีที่แล้ว +3

      @@mufeedvolgs2444 എന്റെ അനുഭവമാണ്..

    • @masthanjinostra2981
      @masthanjinostra2981 4 ปีที่แล้ว +2

      @@Vishu95100 idh naknic malayalam.. chila karnataka aakar parayunnu .. not exactly like this but same aanenn thonunnu

  • @dibs4781
    @dibs4781 6 หลายเดือนก่อน +2

    സൂപ്പർഹിറ്റ് ആകേണ്ട പടം ആയിരിന്നു aha overcutness പെണ്ണും aaa മങ്ങണ്ടി ചെക്കനും കൂടി പടം നശിപ്പിച്ചു.,

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว

    Kozhikode my father studying 2year iti curse he studying aday astudent call his father father akalari19th adavu he indian style kamal kuthals hands he upstedfelldown my father father dir his age16 but iti principal guardian kutta gi call he escape kutta gi my father valliachan

  • @rajeshmuttichoori9178
    @rajeshmuttichoori9178 7 หลายเดือนก่อน

    Sudappikka

    • @AmanS-ug8jw
      @AmanS-ug8jw 6 หลายเดือนก่อน

      Athu ninte thantha

  • @mahroofmahroof6840
    @mahroofmahroof6840 3 ปีที่แล้ว +7

    നല്ല മൂവി തോക്ക് കൊണ്ടേ കോളാക്കി

  • @drjosephthomas522
    @drjosephthomas522 6 หลายเดือนก่อน

    Aa oola chekan illayirunenkil Nalla padam ayirunu 😊

  • @muhammadkhan-gn9fw
    @muhammadkhan-gn9fw 3 ปีที่แล้ว +1

    Nalla padamayirunnu bt nashippichu

  • @mahesharisto
    @mahesharisto 4 ปีที่แล้ว +4

    First half kazhinjappol padam super hit aanenn karuthi...but ellam moonji kuthi...allelum rrnjith angane aanallo

  • @SuhraP-zo1de
    @SuhraP-zo1de 7 หลายเดือนก่อน

    jore😂

  • @SuhraP-zo1de
    @SuhraP-zo1de 7 หลายเดือนก่อน

    kandamala aakan😂

  • @amals3291
    @amals3291 3 ปีที่แล้ว

    ആദ്യം ആ ചെറുക്കനെ എടുത്തു ദൂരെ കളയണം എങ്കിൽ തന്നെ പടം കുറച്ചെങ്കിലും വിജയിച്ചേനെ

  • @SuhraP-zo1de
    @SuhraP-zo1de 7 หลายเดือนก่อน

    vakeelea 😂😂😂😂😂calicut eathi😂

  • @manu21273
    @manu21273 3 ปีที่แล้ว

    അവുക്കു

  • @Rihan-1987
    @Rihan-1987 4 ปีที่แล้ว +1

    Chekan kayinnu gun vagana karyam over akki ...

    • @syedimran1167
      @syedimran1167 3 ปีที่แล้ว

      ഓവറാക്കീല, ചെർക്കനയിൽ റോൾ കൊടുത്തു എന്നുള്ളു...