അഴലിൻ്റെ ആഴങ്ങളിൽ

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 115

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว +2

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌👌💞💞💞💞💞🥰🥰🥰🥰🥰🥰🥰🥰🥰

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +2

    Varigal sangeethavum pattukaranum super sir valiyavaranellam ee kalakarane uyarthan sadhikum God bless them 👍🙏✌❤😘😘

  • @shylajaps
    @shylajaps 3 ปีที่แล้ว +20

    വയലാർ ശരത്ചന്ദ്ര വർമയുടെയും ഔസേപ്പച്ചന്റെയും കൂട്ടുകെട്ടിൽ ഉത്ഭവിച്ച ഒരു മനോഹര വിരഹ ഗാനം നമ്മുടെ മാഷ് ആ പാട്ടിന്റെ ജീവൻ ഒട്ടും നഷ്ടപ്പെടാതെ വളരെ ഹൃദ്യമായി, അതിമനോഹരമായി പാടി. All the best. Stay home, stay healthy and stay safe. May God bless you. 🙏🙏🙏👌👌👍👍🌹🌹🌹

  • @kirshnamak-pr5oc
    @kirshnamak-pr5oc ปีที่แล้ว +2

    എത്ര മനോഹരം ആലപ്നം സൂപ്പർ 👌👌👌👌👌❤️🌹

  • @lathaichandran2487
    @lathaichandran2487 ปีที่แล้ว +2

    No Words🙏🙏🙏just superb,👍👍

  • @badhraharish8831
    @badhraharish8831 ปีที่แล้ว +2

    ❤entha song👍very good 🙏

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +2

    Alapanam & pattum very good👍

  • @kkrishnakumar9405
    @kkrishnakumar9405 2 ปีที่แล้ว +4

    ഒറിജിനൽ തോറ്റു........നമിച്ചു....... നിങ്ങൾ ഒരു സംഭവം തന്നെ....... 👌🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌

  • @binudev1295
    @binudev1295 2 ปีที่แล้ว +5

    സൂപ്പർ ഇതാണ് ദൈവാനുഗ്രഹം

  • @pramodp3580
    @pramodp3580 2 ปีที่แล้ว +3

    എന്റെ ഏറ്റവും ഇഷ്ടപെട്ട ഗാനം. മാഷ് അത് നന്നായി പാടി. 👌👌👌👌👌👌

  • @philipvarkey1667
    @philipvarkey1667 3 ปีที่แล้ว +16

    എന്ത് പറയാൻ ദൈവത്തിന്റെ അനുഗ്രഹമാണ് നല്ല കഴിവ് നന്നിട്ടുണ്ട് ഒരിക്കലും അഹങ്കരിക്കരുത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @BabuRaj-tv8hk
    @BabuRaj-tv8hk ปีที่แล้ว +1

    Nalla voice song selaction super

  • @koshythomas2858
    @koshythomas2858 3 ปีที่แล้ว +14

    കേൾക്കാൻ ആഗ്രഹിച്ച.... ഒത്തിരി ഇഷ്ട്ടമുള്ള ഗാനം.. 👏👏

  • @jayarajanjaya1957
    @jayarajanjaya1957 2 ปีที่แล้ว +3

    എല്ലാ സോങ്ങുകളും മനസിൽ വളരെ ഫീൽ ചെയുന്നു ഒരുപാട് സന്തോഷം ആശംസകൾ അഭിനന്ദനങ്ങൾ

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว +2

    May.god.bless.you.radhamma.thank.you.what.a.tune.it.is.wonderful.facesankadam.thanne.alle.monutta

  • @KunjumolVt-j6r
    @KunjumolVt-j6r 26 วันที่ผ่านมา

    ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് എന്ത് രസാണ് കേൾക്കാൻ ഭഗവാൻ നിങ്ങൾ അനുഗ്രഹിക്കട്ടെ

  • @anishanand2147
    @anishanand2147 ปีที่แล้ว +1

    Excellent, Excellent, Excellent 👌👌👌

  • @padmakshanthottungal3501
    @padmakshanthottungal3501 3 ปีที่แล้ว +9

    മനോഹരമായ പഴയ പാട്ടുകളിൽ ഒന്നുമാത്രം. അതിമനോഹരമായിരിക്കുന്നു മാഷ് അതേറ്റുപാടിയപ്പോൾ !
    💐🙏

  • @salimkumarvk1025
    @salimkumarvk1025 3 ปีที่แล้ว +2

    നമസ്തേ താങ്കളുടെ പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് ഈശ്വരൻ ഈശ്വരാനുഗ്രഹത്താൽ പാട്ടുകളുടെ ലോകത്തിൽ ഒത്തിരി ഉയരങ്ങൾ താണ്ടട്ടെ ആശംസിക്കുന്നു അഭിനന്ദനങ്ങൾ

  • @binuclarity4204
    @binuclarity4204 3 ปีที่แล้ว +10

    അതിമനോഹരമായ ആലാപനം അഭിനന്ദനങ്ങൾ മാഷേ ...💫

  • @vimaladevi5208
    @vimaladevi5208 2 ปีที่แล้ว +3

    ആസ്വദിച്ചു ,ലയിച്ചിരുന്നു.ഗോഡ് bless u

  • @abrahamgeorge2223
    @abrahamgeorge2223 2 ปีที่แล้ว +3

    First' time I am hearing Sajesh Parameshwaran's singing.Simply great . wishing him all success!!!

  • @bijimol9415
    @bijimol9415 3 ปีที่แล้ว +12

    മാഷിന്റെ ആലാപനം അതിമനോഹരം. ഹൃദയത്തിൽ നൊമ്പരമധുരം പോലെ...വിരഹാർദ്ര ഗാനം .

    • @pakroos-9023
      @pakroos-9023 3 ปีที่แล้ว +1

      മാഷ് പാടി കരയിപ്പിച്ചു കളഞ്ഞു 😊

    • @nisamudheenpamundakayam757
      @nisamudheenpamundakayam757 3 ปีที่แล้ว

      Wow super

    • @moralworld4261
      @moralworld4261 3 ปีที่แล้ว

      വിരഹാർദ്രം

  • @runsmarketin8352
    @runsmarketin8352 2 ปีที่แล้ว +3

    അതി മനോഹരമായി പാടി. 👌👌👌

  • @venkiteshvadhyar9896
    @venkiteshvadhyar9896 3 ปีที่แล้ว +6

    ഒറിജിനൽ പട്ടിനേക്കാൾ നന്നായി പാടി. അഭിനന്ദനങ്ങൾ 👌👌👌🌹🌹🌹

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    Ee manohara ganam mashinte shabdathil kelkan kothichathanu. Maboharamaya aalapanam.sruthi sundaram

  • @vineeshcv8552
    @vineeshcv8552 ปีที่แล้ว

    നേരിൽ കാണാൻ തോന്നുന്നു 😔സൂപ്പർ

  • @sudhachellayyan4088
    @sudhachellayyan4088 3 ปีที่แล้ว +6

    മാഷേ ...അതിമനോഹരം....എൻറ്റെ ഽപീയപ്പെട്ട പാട്ട്......മാഷിന് എല്ലാവിധ ആശംസകളും നേരുന്നു.....

  • @seenas4057
    @seenas4057 3 ปีที่แล้ว +4

    Wow.... Good feeel.👏👏👏👏👏👏🤝

  • @kgf5919
    @kgf5919 3 ปีที่แล้ว +5

    എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള പാട്ടാണ്. നന്നായി പാടി.... 🙏🙏🙏🙏🙏👌👌👌

  • @vineeshcv8552
    @vineeshcv8552 3 ปีที่แล้ว +5

    ഓഓഓഓ സൂപ്പർ പറയാൻ വാക്ക് ഇല്ല മാഷേ ഞാൻ നിങ്ങളുടെ ഫാൻ ആയിട്ട 😄

  • @kaleshkarun3608
    @kaleshkarun3608 3 ปีที่แล้ว +6

    Mashe🙏🙏🙏🙏
    Super 👌👌👌👌👌

  • @nehacpy1999
    @nehacpy1999 ปีที่แล้ว +1

    👌👌👌👌👌

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 3 ปีที่แล้ว +9

    എന്തു രസമാണ് ഈ ആലാപനം

  • @pakroos-9023
    @pakroos-9023 3 ปีที่แล้ว +7

    അഴലിന്റെ ആഴങ്ങളിൽ എന്നെ അവൾ മാഞ്ഞു പോയി.. നോവിന്റെ തീരങ്ങളിൽ ഇപ്പോൾ ഞാൻ മാത്രം 😔

    • @bijimol9415
      @bijimol9415 3 ปีที่แล้ว +1

      💝💝💝💪💪

  • @sumalakshmi7438
    @sumalakshmi7438 ปีที่แล้ว +1

    🌹🌹🌹🌹🌹🌹

  • @janadhan1
    @janadhan1 3 ปีที่แล้ว +2

    very good rendering sajeesh ji. om santhi.......

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว +1

    Superb👍

  • @geetamonson9078
    @geetamonson9078 2 ปีที่แล้ว +1

    ഗംഭീരമായി പാടി.ആസ്വദിച്ചു പാടി.

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏🙏
    And So Cute This Beautiful Lyrics!
    Music!
    For Ur So Cute Amazing Talents In Music! 🙏

  • @kunhipockerpm8784
    @kunhipockerpm8784 3 ปีที่แล้ว +2

    Voice of Gandharva.. Mesmerizing all the world. Wish you all the best.

  • @advrajeevt.r.8930
    @advrajeevt.r.8930 3 ปีที่แล้ว +4

    നൊമ്പരപ്പെടുത്തുന്ന ഗാനം... ഇക്കഴിഞ്ഞ മാർച്ച്‌ മാസം 8ന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും മുന്നേ, ഹൃദയാഘാതം മൂലം ഞങ്ങളെ വിട്ട് പിരിഞ്ഞ എന്റെ പ്രിയപെട്ടവളുടെ ഓർമ്മകൾക്ക് മുൻപിൽ 🙏🌹😔

  • @dineshnair2885
    @dineshnair2885 2 ปีที่แล้ว

    Superb ✌👍🙏❤😘kure strain cheyunnude sajesh rest athyavasyamanu

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏
    How Beautifully Ur Singing This Amazing Song! 🙏
    Amazing Ur Talents In Music! 🙏

  • @shameemmj1043
    @shameemmj1043 3 ปีที่แล้ว +3

    Wow super🤝

  • @Kanakamani-nm1rq
    @Kanakamani-nm1rq ปีที่แล้ว

    Sir🙏🙏🙏🙏🙏🙏🙏🙏
    And This Is One Of The Most Beautiful Performance Ever You Have Done In Ur Music Life! 🙏
    Also Little Little 💧💧💧💧💧💧 Falling Before This Super Singing Sir! 🙏
    That Much So Sweet This Much More Amazing Sweety Singing! 🙏

  • @mariagecomandos1479
    @mariagecomandos1479 2 ปีที่แล้ว +1

    Mg Sreekumar ചേട്ടൻ ആലപിച്ച ഗാനങ്ങൾ ചേട്ടൻ പാടിയാൽ വളരെ നന്നാകും ഞങ്ങൾക്ക് വേണ്ടി ഒന്ന് പാടുമോ

  • @valsalasamuel5274
    @valsalasamuel5274 3 ปีที่แล้ว +3

    Very nice

  • @criticmaster9203
    @criticmaster9203 2 ปีที่แล้ว +1

    Brilliant... Amazing... Awsome. 💐👌👌👌

  • @sureshvarkey1820
    @sureshvarkey1820 ปีที่แล้ว

    Supeeerrrrrrb

  • @sheelaanilkumar9856
    @sheelaanilkumar9856 3 ปีที่แล้ว +3

    Soooper

  • @sudharsan3396
    @sudharsan3396 3 ปีที่แล้ว +1

    Super parayan vaakkukalilla super

  • @rajithakallyad4685
    @rajithakallyad4685 2 ปีที่แล้ว

    Mashe super

  • @salimthattarathodi1197
    @salimthattarathodi1197 2 ปีที่แล้ว +2

    മനോഹരം 👌🏻

  • @sanilt.v6653
    @sanilt.v6653 3 ปีที่แล้ว +3

    Super

  • @jojyjoseph2629
    @jojyjoseph2629 3 ปีที่แล้ว +3

    You singing very well

  • @dineshnair2885
    @dineshnair2885 ปีที่แล้ว

    Super 🎵 nannai padi mone ❤

  • @RanjithRanjith-wc1ff
    @RanjithRanjith-wc1ff 3 ปีที่แล้ว +2

    Sir Super

  • @AnilKumar-rv6pd
    @AnilKumar-rv6pd 3 ปีที่แล้ว +3

    എന്തിര് പറയാൻ... മാഷേ പാട്ട് പൊള്ളപ്പൻ ആയിടിണ്ട് കേട്ടാ.. 👍👍👍

  • @vilasinidamodaran2537
    @vilasinidamodaran2537 3 ปีที่แล้ว +1

    നന്നായി പാടി, 👍എന്നാലും romatic പാട്ടുകളാണ് കൂടുതൽ suit ചെയ്യുന്നതു 🌷

  • @sangeethaprashinth6466
    @sangeethaprashinth6466 3 ปีที่แล้ว +2

    Orupad ishtamula gaanam

  • @sreeharigrani7978
    @sreeharigrani7978 2 ปีที่แล้ว +2

    🙏🙏🙏

  • @shineyrajuraju6948
    @shineyrajuraju6948 2 ปีที่แล้ว

    Very good sir

  • @shabeerbooto8388
    @shabeerbooto8388 3 ปีที่แล้ว +1

    മനസ്സിൽ പ്രണയമെന്ന ചിലന്തി
    വല നെയ്തു തുടങ്ങിയപ്പോൾ അന്നേരം അതൊരു രസമായിരുന്നു അതിനേക്കാൾ സുന്ദരമായത് ഈ ഭൂമിയിൽ മറ്റൊന്നില്ല എന്നും ആ വലയുടെ കണ്ണികൾ ഓരോന്നായി നാമറിയാതെ പൊട്ടി വീഴുമ്പോഴാണറിയുന്നത് കാലമെത്ര കഴിഞ്ഞാലും ഹൃദയത്തെ വലിഞ്ഞു മുറുകുന്ന വേദനയുള്ള ഒരു വലയായിരുന്നു അതെന്ന്

  • @vijayanbalan6895
    @vijayanbalan6895 3 ปีที่แล้ว +2

    Athi manoharam

  • @josephgeorge1102
    @josephgeorge1102 2 ปีที่แล้ว +1

    This song embodies such human emotions that would take you to the highest spirit, thank you for singing this, your Melodious sound make it even precious.

  • @aneshjoseph8191
    @aneshjoseph8191 3 ปีที่แล้ว +2

    ❤️❤️❤️

  • @georgecherian1482
    @georgecherian1482 3 ปีที่แล้ว +2

    Wonderful 👌

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    Good👍🌹

  • @NandakumarJNair32
    @NandakumarJNair32 3 ปีที่แล้ว +3

    🙏👌

  • @Dinesh-v7e
    @Dinesh-v7e 3 หลายเดือนก่อน

    Sajesh mon veroru level thanne anu superb❤😮✌

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 3 ปีที่แล้ว +3

    🙏❤

  • @unknowngamer2856
    @unknowngamer2856 3 ปีที่แล้ว +3

    Beautiful

  • @rekha6035
    @rekha6035 2 ปีที่แล้ว +1

    👍👍👍👌👌👌👌

  • @jayanthir4556
    @jayanthir4556 3 ปีที่แล้ว +2

    Wow🌹🌹🌹🌹❤️

  • @radhakujikuttan9507
    @radhakujikuttan9507 2 ปีที่แล้ว

    Valare.nalla.pattu

  • @minipradeep7913
    @minipradeep7913 3 ปีที่แล้ว +2

    Super parayan vakkukalilla

  • @sajithsatheesan7048
    @sajithsatheesan7048 3 ปีที่แล้ว +3

    😍👍👏👏

  • @trnair100
    @trnair100 3 ปีที่แล้ว +2

    👍👍👍👍👍👍👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Anguvlogs567
    @Anguvlogs567 3 ปีที่แล้ว +3

    Music is a divine factor.

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    K K P P super 👌🌹

  • @Ajithakumari-ss5sv
    @Ajithakumari-ss5sv ปีที่แล้ว

    സൂപ്പർ മാഷേ 🌹

  • @marys8089
    @marys8089 3 ปีที่แล้ว +1

    Ohsuper

  • @sreekalasarojam5133
    @sreekalasarojam5133 3 ปีที่แล้ว +2

    🌹🌹🌹🌹

  • @moralworld4261
    @moralworld4261 3 ปีที่แล้ว +2

    അഴകാർന്ന സഖിയുടെ വേർപാട് ഒരു നൊമ്പരം തന്നെ ...ജീവന്റെ തുടിപ്പുള്ളിടത്തോളം മനസ്സിലേക്ക് വിരുന്നുവന്നുകൊണ്ടിരിക്കും കണ്ണുനീരിലായി അത് അടയാളപ്പെടുത്തുകയും ചെയ്യും...😪

  • @madhusudhananpk316
    @madhusudhananpk316 3 ปีที่แล้ว +2

    🙏🙏🙏👍

  • @sunithjacob6926
    @sunithjacob6926 3 ปีที่แล้ว +3

    Way way better than the original 🔥🔥🔥

  • @josephpp3314
    @josephpp3314 3 ปีที่แล้ว +2

    Better than original
    God bless you

  • @likeit2022
    @likeit2022 3 ปีที่แล้ว +3

    Better than Original

  • @arjunoyyarath2739
    @arjunoyyarath2739 3 ปีที่แล้ว +1

    😍

  • @rera8060
    @rera8060 2 ปีที่แล้ว +1

    മാന്ത്രിക സ്വരം മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന വിധം ഭാവ സമ്പന്നം

  • @sudhypuramery9539
    @sudhypuramery9539 2 ปีที่แล้ว

    sad song ugran sir

  • @premilapremi6309
    @premilapremi6309 3 ปีที่แล้ว +1

    🙏👍💔🇸 🇺 🇵 🇪 🇷

  • @AswathiS-c1w
    @AswathiS-c1w ปีที่แล้ว

    ❤❤❤❤❤

  • @raveendranputhampully6234
    @raveendranputhampully6234 3 ปีที่แล้ว +1

    Athimanoharm

  • @mohananpkm6631
    @mohananpkm6631 2 ปีที่แล้ว

    ഗുഡ് 🌹🙏🌹

  • @adpproductions96
    @adpproductions96 2 ปีที่แล้ว

    ithonnum kelkan vayya

  • @ummarummar6629
    @ummarummar6629 2 ปีที่แล้ว

    Onnum parayanilla nalathe gandarvan

  • @pradeeshkumar3476
    @pradeeshkumar3476 3 ปีที่แล้ว +3

    ഈ നല്ലപ്പാട്ടുകാരനെ എന്തിനു തഴയുന്നു. കഷ്ടം

  • @bijubijun3219
    @bijubijun3219 3 ปีที่แล้ว

    100_98√