കേരളാ പോലീസിന് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ /ഇതിനെക്കുറിച്ച് എന്താ നിങ്ങളെ അപിപ്രായം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ഇതിനൊക്കെ അല്ലെ ലൈകും കൊടുകേണ്ടത്‌ കേരളാ പോലീസ് പൊളിയല്ലേ /കേരളാ പോലീസിന് ഇങ്ങനെ ഒരു മുഖം ഉണ്ടായിരുന്നോ /ഇതിനെക്കുറിച്ച് എന്താ നിങ്ങളെ അപിപ്രായം
    ഇതിനൊക്കെ അല്ലെ ലൈകും കൊടുകേണ്ടത്‌ കേരളാ പോലീസ് പൊളിയല്ലേ ഒരു ഷെയർ കൂടെ അടിച്ചേക്കു മുത്തുമണീസ് / ഞാനും നിങ്ങളും ഒക്കെ ചിലപോയൊക്കെ ഹെൽമെറ്റും സീറ്റ്‌ ബെൽറ്റും ധരിക്കാതെ ഡ്രൈവ് ചെയ്യാറുണ്ടാവും അപ്പോയൊക്കെ നമ്മൾ പോലീസിനെ മനസിലെങ്കിലും ചീത്ത പറയാറുണ്ട് ബട്ട്‌ നമ്മൾ ഒരു കാര്യം ഓർക്കണം അവർ ഈ വൈലും മഴയും കൊണ്ട് നടുറോട്ടിൽ ഇറങ്ങി കൈ കാണിക്കുന്നത് നമ്മുടെ പൊതുജനങ്ങളുടെ സുരക്ഷക്കു വേണ്ടിയിട്ടാണ് എന്നുള്ള ഒരു കാര്യം / പോലീസ് നന്നായാൽ ജനങ്ങൾ നന്നാവും ജനങ്ങൾ നന്നായാൽ നാട് നന്നാവും നാട് നന്നായാൽ അപകടങ്ങൾ ഇല്ലാതാവും എന്ന പ്രതീക്ഷയിൽ ഈ മെസ്സേജ് നിങ്ങളെ ഫ്രണ്ട്സിനും എത്തിച്ചു കൊടുക്കുകുക /thanks by Crazy Volpe & kerala police

ความคิดเห็น • 74