'CPIM ന്റെ ശക്തി കേന്ദ്രങ്ങളായ 13 പഞ്ചായത്തുകളിൽ BJP ക്ക് ഒന്നാംസ്ഥാനമുണ്ട്' | PK Krishnadas | BJP

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • 'CPIM ന്റെ ശക്തി കേന്ദ്രങ്ങളായ 13 പഞ്ചായത്തുകളിൽ BJP ക്ക് ഒന്നാംസ്ഥാനമുണ്ട്, കേരളം മുഴുവൻ പ്രവർത്തനം ശക്തിപ്പെടുത്തും' | PK Krishnadas | BJP
    #pkkrishnadas #bjp #nda #cpim #loksabha2024
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 50

  • @Mahesh-uv4hz
    @Mahesh-uv4hz 20 วันที่ผ่านมา +19

    Correct✅

  • @RenjithPV-qc4mp
    @RenjithPV-qc4mp 20 วันที่ผ่านมา +28

    കേരളം അടു ത്ത ത്രിപുരയാണ്❤

    • @rajeevane6946
      @rajeevane6946 16 วันที่ผ่านมา

      സംഘികൾ സ്വപ്നം കണ്ടിരുന്നോ😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 20 วันที่ผ่านมา +29

    കണ്ണൂരിലെ ഇരുള്‍ അടഞ്ഞ സിപിഐഎം പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. കേരളവും ബിജെപി ഭരിക്കട്ടെ. കൃഷിയും വ്യവസായവും വളരട്ടെ.

    • @jaleelpareed5320
      @jaleelpareed5320 20 วันที่ผ่านมา

      ഏതാണ്ട് 9 വർഷങ്ങൾ മുമ്പുണ്ടായത് പോലെ സി പി എം, ആർ എസ് എസ്, ബി ജെ പി, കോൺഗ്രസ്സ്, ലീഗ്, എസ് ഡി പി ഐ, സമസ്ത എന്നിവയുടെ മനുഷ്യരായ പ്രവർത്തകർ കൊല്ലപ്പെടാൻ പാടില്ല.

  • @ArunB-r6z
    @ArunB-r6z 20 วันที่ผ่านมา +8

    Sir ❤❤❤❤❤❤I like my part BJP❤❤❤❤🎉

  • @bijus4493
    @bijus4493 20 วันที่ผ่านมา +5

    ❤BJP❤❤❤

  • @kabeerck8066
    @kabeerck8066 20 วันที่ผ่านมา +4

    അണികൾ മൊത്തം ബിജെപി യിൽ പോയാലും ഞങ്ങൾ സുധാകരൻ പോകുന്നെ പോകുന്നെനു പറയും അങ്ങനെ പറയാനാണ് ഞങ്ങളെ പഠിപ്പിച്ചത്. ആരും വിശ്വസിച്ചില്ല എങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും. ഉറക്കത്തിലും പറയാൻ പറ്റും ഇത് എന്ന് തുടങ്ങിയതാ. സുധാകരൻ ങ്ങങ്ങളെ ഇങ്ങനെ പറ്റിക്കും എന്ന് വിചാരിച്ചില്ല. ഞങ്ങൾ സുധാകരനെയും നോക്കി നിന്നപ്പോ അണികൾ അടിയിലൂടെ പോകുന്നത് കണ്ടില്ല അതാ 😂😂

  • @Surendran_
    @Surendran_ 20 วันที่ผ่านมา +9

    ബൂത്ത് ലെവൽ ശക്തമാക്കാനാണ് ഏറ്റവും ശ്രദ്ധവേണ്ടത്.

  • @rajeevanm4033
    @rajeevanm4033 20 วันที่ผ่านมา +6

    BJP തകരാൻ തുടങ്ങുമ്പോൾ ഉറക്കം തെളിയുന്ന കൃഷ്ണദാസ്

  • @kvunni3219
    @kvunni3219 20 วันที่ผ่านมา +6

    P k കൃഷ്ണദാസിന് കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റില്ല, ചുമ്മാ വീരവാദം മുഴക്കുക അല്ലാതെ. നല്ല ഒരു തീപ്പൊരി നേതാവിന് സിപിഎം കോട്ട പിടിക്കാൻ ചുമതല ഏൽപ്പിക്കണം. ഒരു തണുത്ത നേതാവിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല.

    • @deepupillai3759
      @deepupillai3759 20 วันที่ผ่านมา +3

      Ith sathyam.. sobhayk kodukkoo chumathala, polichadikki kail tharum❤️

    • @hakkim4688
      @hakkim4688 20 วันที่ผ่านมา +1

      കൃഷ്ണദാസിനെ ഒതുക്കാനുള്ള സുരേന്ദ്രന്റെ തന്ത്രമാണ് ഇത്.

  • @ntntvk123
    @ntntvk123 20 วันที่ผ่านมา +2

    👍🏽

  • @adarshmm9434
    @adarshmm9434 19 วันที่ผ่านมา +2

    കായംകുളം BJP ഒന്നാം സ്ഥാനം

  • @sajithgovindan2901
    @sajithgovindan2901 14 วันที่ผ่านมา

    Correct

  • @sureshmenakath627
    @sureshmenakath627 16 วันที่ผ่านมา +1

    4വോട്ട് കിട്ടുമ്പോഴേക്കും കണ്ണുതള്ളണ്ട നേതാവേ ജനം വിചാരിച്ചാൽ വീണ്ടും തിരിച്ചാകും

  • @venunair1579
    @venunair1579 20 วันที่ผ่านมา +7

    പാർട്ടി ഗ്രാമങ്ങളൊക്കെ ഇനി നമോ ഗ്രാമങ്ങൾ.....👌

  • @enlightnedsoul4124
    @enlightnedsoul4124 19 วันที่ผ่านมา +1

    ബിജെപി 🧡🙏

  • @KSubash-yy3ki
    @KSubash-yy3ki 15 วันที่ผ่านมา +1

    കാരണഭൂതന്റെ അഹങ്കാരം കൊണ്ട് കിട്ടിയ വോട്ടിൽ അഹങ്കരിക്കേണ്ട..... നിങ്ങൾ ജനങ്ങളിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പം നിന്നാൽ രക്ഷപ്പെടും. അല്ലെങ്കിൽ. കിട്ടിയത് ഒഴുകിപ്പോകും. കാരണം നിങ്ങൾ പ്രവർത്തിച്ചു നേടിയതല്ല. ഭരണപ്രതിഷേധ വോട്ട് കിട്ടിയത് മാത്രം.... 😜

  • @user-ok6ip2ib4v
    @user-ok6ip2ib4v 15 วันที่ผ่านมา

    തട്ടാന്റെ താറാവ് സ്വർണ്ണ മുട്ടയിടും എന്ന വല്ലാത്ത ഭൂതി

  • @kairali2758
    @kairali2758 19 วันที่ผ่านมา

    ബിജെപി 👍👍👍👍🙏🙏🙏

  • @ckkesavanpotty1701
    @ckkesavanpotty1701 20 วันที่ผ่านมา +9

    അടുത്ത തവണ ബിജെപി നേടും

  • @santhoshcc5286
    @santhoshcc5286 16 วันที่ผ่านมา

    കേരളത്തിൽ ജനാധിപത്യം സംരക്ഷിക്കുവാൻ വോട്ടർമാർ രക്ഷപ്രവർത്തനവുമായി ബിജപിക്ക് വോട്ടുചെയ്ത്,വിപ്ലവ ആക്രമികൂട്ടങ്ലെ ആട്ടി ഓടിച്ചു. ..😅😅😅

  • @user-ok6ip2ib4v
    @user-ok6ip2ib4v 15 วันที่ผ่านมา

    അപ്പോൾ തോക്ക് ചൂണ്ടിയല്ല ഇത്രയും കാലം വോട്ട് മാക്ക് സ്റ്റ് പാർട്ടി ചെയ്യിച്ച് കൊണ്ടിരുന്നത് എന്ന് കൂടെ തള്ള്

  • @jakkibayar8372
    @jakkibayar8372 13 วันที่ผ่านมา

    കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വലത്തും 😂

  • @raafiramshuraafid
    @raafiramshuraafid 20 วันที่ผ่านมา +3

    പാർട്ടി ഗ്രാമങ്ങളിൽ എത്ര കാലമായി കടന്ന് ചെല്ലാൻ നോക്കുന്നു നിങ്ങൾക്ക് ഒരിക്കലും കഴിയില്ല

    • @mistmagic8563
      @mistmagic8563 20 วันที่ผ่านมา +9

      Janangalude chindagathi marithudangi rajya barikuna party ku oru brashtumilla

    • @Narimaan925
      @Narimaan925 20 วันที่ผ่านมา +2

      Sudappikale otta rathrikondu tihar jailil kunthirikkam kathichu vakaathe kondidum annu arengilum karuthi irunno😂alaam sadhyamane🎉

  • @sharfassharfas5018
    @sharfassharfas5018 16 วันที่ผ่านมา

    😂😂😂😂😂നടക്കാത്ത സ്വപ്നം

  • @pranavappu3525
    @pranavappu3525 20 วันที่ผ่านมา

    K j p nethavu

  • @prasanthpr274
    @prasanthpr274 19 วันที่ผ่านมา

    Poralikal ivdae come on.....
    BJP jayicha ella seatukalilum voting machinil kruthrumam kanichittind.

  • @muralikummar.s.k2636
    @muralikummar.s.k2636 20 วันที่ผ่านมา

    Chumma vayithu adikathe nalavannum pravathiku vachakathile alla karyam resultle anu

  • @haneefaperfumekwt950
    @haneefaperfumekwt950 20 วันที่ผ่านมา +3

    ഒന്ന് പോ മോനെ അടുത്ത എലെക്ഷനിൽ kaanaaam

    • @bijujayadevan5661
      @bijujayadevan5661 20 วันที่ผ่านมา +3

      പിണു അഹങ്കാരം കൊണ്ട് 😂

    • @RenjithPV-qc4mp
      @RenjithPV-qc4mp 20 วันที่ผ่านมา +2

      കാണാം😂 കണ്ടുകൊണ്ടിരിക്കുയാണല്ലൊ😂

    • @right_brothrs4066
      @right_brothrs4066 20 วันที่ผ่านมา +1

      OK sariyavum

  • @raafiramshuraafid
    @raafiramshuraafid 20 วันที่ผ่านมา +3

    കൃഷ്ണദാസേ കെട്ടിവെച്ച കാശ് കിട്ടുമേ

    • @ashoknambiar2970
      @ashoknambiar2970 20 วันที่ผ่านมา +2

      കിട്ടും 12 mla ഉറപ്പു

    • @right_brothrs4066
      @right_brothrs4066 20 วันที่ผ่านมา +2

      Pedikenda OK sariyakum

  • @ThanoojaNVUdayan
    @ThanoojaNVUdayan 20 วันที่ผ่านมา +1

    Bjp varatee ,commi chathu😂😂😂

  • @VavaBincy
    @VavaBincy 20 วันที่ผ่านมา

    Onnum poda

  • @helpmatesworld3506
    @helpmatesworld3506 20 วันที่ผ่านมา +3

    *ഒരു തവണ ചക്കവീണ് മുയൽ ചത്തു എന്ന് കരുതി എന്നും അങ്ങിനെയാവും എന്ന് കരുതണ്ട ഇത് കേരളമാണ് 🔥*

  • @KingRoke-jq5zj
    @KingRoke-jq5zj 19 วันที่ผ่านมา

    വേഗം ചെല്ല് അങ്ങനെ ഒരു എടപ്പാൾ ഓട്ടം കാണാൻ സമയം ആയിതുടങ്ങി

  • @royabraham921
    @royabraham921 20 วันที่ผ่านมา +2

    സിപിഎം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @akshaykv855
    @akshaykv855 20 วันที่ผ่านมา +3

    സിപിഎം ❤️❤️❤️❤️

    • @vishnuprabhakar4699
      @vishnuprabhakar4699 20 วันที่ผ่านมา

      Adima

    • @ajikk3242
      @ajikk3242 19 วันที่ผ่านมา

      .​@@vishnuprabhakar4699😅😅😅

  • @ashoknambiar2970
    @ashoknambiar2970 20 วันที่ผ่านมา

    സുരേഷ് ഗോപി??? 20% വോട്ട്, പൊട്ടൻ എന്നും പൊട്ടൻ മാത്രം