ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ടിപ്പർ ലോറിയിലെ Hitech തട്ടിപ്പുകൾ.

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2022
  • മണൽ, ജെല്ലി, M.sand എന്നിവ ഓർഡർ ചെയ്ത് വരുത്തുമ്പോൾ പറ്റിക്കപ്പെടുന്ന വഴികളെ കുറിച്ചാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഈ വീഡിയോയിൽ ചില സ്ഥലങ്ങളിൽ മായ്ച്ചു കളയേണ്ടി വന്നിട്ടുണ്ട്. അതിന്റെ കാരണം. കോൺക്രീറ്റ് ദിവസം m.sand,, ജെല്ലി എന്നിവ ഇറക്കുന്നതിന്റെ വീഡിയോ വണ്ടി നമ്പർ അടക്കം ഇതിൽ പെട്ടുപോയിട്ടുണ്ടായിരുന്നു. ആ വണ്ടികളുടെ ഉടമ പറഞ്ഞത് വണ്ടി അളവിലെ ക്രമക്കേടുകളെ കുറിച്ച് പറയുന്ന ഈ വീഡിയോയിൽ ഈ വണ്ടികൾ കാണുന്നവർ വിചാരിക്കും. ആ വണ്ടികളും തട്ടിപ്പ് നടത്തുന്ന വയിൽ പെട്ടതാണെന്ന്. ആ ടിപ്പറുകൾ കൃത്രിമം നടത്തിയതിൽ പെട്ടതായിരുന്നില്ല. അതിനാൽ ആ വണ്ടികൾ കാണിച്ച എല്ലാ ഭാഗങ്ങളും മായ്ച്ചുകളഞ്ഞു. ഈ വീഡിയോയിൽ ടിപ്പർ വണ്ടിക്കാരെ മൊത്തത്തിൽ അടക്ഷാക്ഷേപിച്ചിട്ടില്ല. വീഡിയോ മുഴുവൻ കാണുമ്പോൾ അത് വഴിയേ മനസ്സിലാകും. കൺസ്ട്രക്ഷൻ ഫീൽഡിൽ. പ്രത്യേകിച്ചും മണൽ, ജെല്ലി, മംഗലാപുരം മണൽ, പൊന്നാനിപൂഴി, പാപ്പിനിശ്ശേരി പൂഴി, ഇരിക്കൂർ പൂഴി എന്നിവയൊക്കെ ഇറക്കുമ്പോൾ അളവുകളിൽ ഏറെ പറ്റിക്കപ്പെട്ട..... ഇപ്പോഴും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇരകളിൽ ഒരാളാണ് ഈ ഞാനും.ഇത്തരം ദുരനുഭവങ്ങൾ വെച്ച് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടാൻ തയ്യാറായത് അല്ലാതെ ചുമ്മാ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ആരെയെങ്കിലും കുറ്റപ്പെടുത്തി എന്റെ വീഡിയോകൾക് വ്യൂ കൂട്ടാൻ വേണ്ടിയുള്ള ഒരു ശ്രമം ആണെന്ന് ഈ വീഡിയോ കാണുന്നവർ വിചാരിക്കരുത്. കൂടുതൽ എഴുതി ദീർഘിപ്പിക്കുന്നില്ല. ജയ് ഹിന്ദ് 🙏🙏❤️
    ---------------------------------------------------------------

ความคิดเห็น • 102

  • @DILEEPKUMAR-zv6pb
    @DILEEPKUMAR-zv6pb 2 ปีที่แล้ว +69

    ഞാൻ ഒരു ഡ്രൈവരാണ് അഞ്ചു കൊല്ലം മുൻപ് ഒരു ടിപ്പറിൽ പണിയെടുത്തിരുന്നു 420 അടി എന്നു പറഞ്ഞാണ് എല്ലായിടത്തും ലോഡ് ഇറക്കിയിരുന്നത് സത്യത്തിൽ 380 ആണ് ഉണ്ടായിരുന്നുള്ളു ഒരു പാവം ചേച്ചി കഷ്ടപ്പെട്ട് ജോലിചെയ്തു ഒരു വീട് വയ്ക്കുകയായിരുന്നു ആ വീട് അവരുടെ സ്വപ്നമായിരുന്നു അവരോട് ഞാൻ കാര്യങ്ങൾ സത്യസന്ധ്മയി പറഞ്ഞു ഞാനവരോട് അറിയുന്ന ഒരാളെകൊണ്ട് അളവെടുപ്പിക്കാൻ പറഞ്ഞു അളവെടുത്തു കറക്റ്റ് ക്യഷ് മൊതലാളിക്ക് കൊടുത്തു എന്റെ സത്യസന്ധത കാരണം മൊതലാളി എന്നെ പിരിച്ചു വിട്ടു

    • @zereenamujeeb2326
      @zereenamujeeb2326 2 ปีที่แล้ว +1

      😔😔

    • @haridaskunduparambil5431
      @haridaskunduparambil5431 2 ปีที่แล้ว +6

      അത് കുഴപ്പമില്ല ബ്രോ സത്യത്തിനു ഇവിടെ വിലയില്ല but നിങ്ങൾ വലയില്ല....

    • @saijupookachan2841
      @saijupookachan2841 2 ปีที่แล้ว

      Ath nalla kariyam illankil mothalali umbi poyene

    • @shabinjoseph3291
      @shabinjoseph3291 2 ปีที่แล้ว +1

      @@haridaskunduparambil5431 👍👍

    • @Marcos12385
      @Marcos12385 2 ปีที่แล้ว +2

      Bt തെറ്റ് ചെയ്‌താൽ അതിന്റെ കുറ്റബോധം എന്നും നിങ്ങളെ വേട്ടയാടുമായിരുന്നു.. പിന്നേ അങ്ങനെ ഉണ്ടാക്കുന്ന കാശ് വേറെ വഴിക്കു പോവും സഹോദരാ.. ഇപ്പോൾ നിങ്ങൾ മാനസികമായി വളരെ ഹാപ്പി ആണ്.. അതല്ലേ ജീവിതത്തിൽ വേണ്ടതും..👍

  • @noushadnoushad6176
    @noushadnoushad6176 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വിഡിയോയും എല്ലാ പാവങ്ങൾക്കും ഉപകാരം ആയ വിഡിയോ ആണ് താങ്സ് സർ 🥰🌹👍

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +7

    🙏🇮🇳🚩വളരെ ഉപകാരപ്രദമായ വിഡിയോ🌹❤️👍👌💪💪💪👏👏👏

  • @kerala2023
    @kerala2023 2 ปีที่แล้ว +5

    വളരെ ഉപകാരപ്രദമാണ്.........

  • @arunsomarajan171
    @arunsomarajan171 2 ปีที่แล้ว +7

    വാഹനങ്ങളിൽ അളവ് രേഖപ്പെടുത്തണം അത് government നിർബന്ധമാക്കണം

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 ปีที่แล้ว +36

    Building കൺസ്ട്രക്ഷൻ sector മൊത്തം പറ്റിപ്പാണ്

    • @josephs4044
      @josephs4044 2 ปีที่แล้ว +9

      പറ്റിപ്പ് ഇല്ലാത്ത ഒരു സെക്ടർ പറയാമോ?

    • @brilliantbcrrth4198
      @brilliantbcrrth4198 2 ปีที่แล้ว +2

      @@josephs4044 ofcourse Roby Mathew cheyyunna work alle😁😁

    • @mechanics1202
      @mechanics1202 2 ปีที่แล้ว +1

      Bussinuss enne parayunnath thanne thattip alle oralude laabham matoralude nashtam

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 ปีที่แล้ว +1

      @@josephs4044ഇതിന്റെ കണക്ക് എടുക്കൽ അല്ല എന്റെ പണി 😁😁

    • @shreyas_._
      @shreyas_._ 2 ปีที่แล้ว

      @@josephs4044 enthada trigger ayo

  • @DPTRICKZONE
    @DPTRICKZONE 2 ปีที่แล้ว +16

    ഒരു വീട് വെക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് ഈ ചാനൽ പറഞ്ഞു തരുന്നു.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 ปีที่แล้ว +1

    വണ്ടിയുടെ ബോഡിയുടെ നീളവും, വീതിയും, കനവും പെട്ടന്ന് അളക്കാൻ പറ്റില്ലെ?

  • @Binuchempath
    @Binuchempath ปีที่แล้ว +1

    Cft oke rc booking ezhuthikanumo ena mparivhan nokiyal ariyanam pattumo

  • @Manimaran1
    @Manimaran1 2 ปีที่แล้ว +4

    എവിടെ കോണ്ട് തീർക്കും ഇത് എല്ലാം ഒന്നിച്ച് ഇറങ്ങും കള്ളം കാണിച്ചവർ ഒരിക്കലും രക്ഷപെടില്ല..

    • @nitheeshs8224
      @nitheeshs8224 2 ปีที่แล้ว +2

      ചുമ്മാതെ... എന്നെ പറ്റിച്ചവനിപ്പോ 5 ടോറസ് ആയി

  • @user-ku2wt2mj9d
    @user-ku2wt2mj9d 2 ปีที่แล้ว +4

    ഞമമൾ ഒരു ലോട് മെറ്റൽ വേണം എന്ന് അവരോട് പറയും അവർ അത് അടിച്ച് പോകും അവർ പറഞ്ഞ പൈസ കെട്ടുക്കും,

  • @rajeevkunjumon3993
    @rajeevkunjumon3993 2 ปีที่แล้ว +2

    Good information 💕💕💕

  • @viswanathpanayur883
    @viswanathpanayur883 2 ปีที่แล้ว +5

    ഒരു സംശയം - ടിപ്പർ ഡ്രൈവർമാർ ക്രഷറിൽ നിന്നും മണൽ / മെറ്റൽ വാങ്ങുന്നത് CFT അളവിലാണോ? അതായത് 80 CFT ബോഡിയിൽ നിറച്ച സാധനത്തിന് അത്രയും പൈസയല്ലെ ക്രഷറിൽ കൊടുക്കുകയുള്ളൂ, എന്നിട്ട് 100 CFT യുടെ പൈസ നമ്മുടെ കയ്യിൽ നിന്നും വാങ്ങും ശരിയല്ലെ?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +2

      അത്രയും കൊടുക്കേണ്ടി വരില്ല. അതിൽ ചെറിയ കമ്മീഷൻ വേറെയും ഉണ്ടാകും.

  • @battmanbattman6061
    @battmanbattman6061 2 ปีที่แล้ว +1

    എല്ലാർക്കും ഉപകാരം ഉള്ളത് 👌

  • @sebastianpaul781
    @sebastianpaul781 2 ปีที่แล้ว +1

    Grateful to you

  • @aravindpnairkallara7802
    @aravindpnairkallara7802 ปีที่แล้ว

    ഏതു ബിസിനസ് ചെയ്താലും ആരും ലാഭമില്ലാതെ ഒരു സംരംഭവും ചെയ്യുകയില്ല സൈറ്റ് പാർട്ടി അടുത്ത് ഒരു റേറ്റ് പറയുമ്പോൾ അതിൽ എത്ര കുറയും എന്നാണ് സൈറ്റ് കാര്യം ചോദിക്കുന്നത് അപ്പോൾ അതിൽ ചെറിയ കള്ളത്തരം വരും

  • @venup7271
    @venup7271 ปีที่แล้ว

    Good

  • @bijumonkuniyil2101
    @bijumonkuniyil2101 2 ปีที่แล้ว +3

    DIRECT GEO SAND ൽ ഓർഡർ ചെയ്‌താൽ മതി..
    ഏറെ കുറെ അളവ് CORRECT ആണ്....

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ഏറെ കുറെ കറക്റ്റ് ആണ്

  • @vijaylalvks5422
    @vijaylalvks5422 2 ปีที่แล้ว +11

    വണ്ടിയുടെ വാടക കൂടി ഉൾപ്പെടുത്തണം..2000 രൂപ വാടക സത്യസന്ധ മായി പറഞ്ഞാൽ തുടങ്ങും bargaining...1500 പോരെ..എന്നിട്ട് പൈസ ചൊതിച്ചാലോ നാളെ തരാം...ഒരു മാസം കഴിഞ്ഞ് തരാം...bill pass aayit തരാം..എന്നിട്ട് തരുമ്പോ ഒരു round off ഉം.. contractor മാർ tipper കരെ പട്ടിക്യുന്നതിൽ തെട്ടില്ലെ..?njan oru tipper owner ആണ്..എക്സ്ട്രാ body വച്ചാൽ 180 CFT ...njan എല്ലാവരോടും അത് പറഞ്ഞിട്ട് തന്നെയാ load എത്തിക്യറുള്ളത്.. പിന്നെ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം..tipper ഇൻ്റെ ആളുടെ കയ്യിൽ നിന്നും ഒരു bill വാങ്ങുക എന്നതാണ്...അല്ലാതെ വെറുതെ കുറ്റം പറയല്ലേ..pls🙏

    • @nikhilcp7066
      @nikhilcp7066 2 ปีที่แล้ว +1

      സത്യം

    • @rahulbinsalama3303
      @rahulbinsalama3303 2 ปีที่แล้ว +1

      Eth venda...)load ayi varumpol full paisa tharunna ethra contractor und.. Ath kude parayanam... Allathe

    • @vijaylalvks5422
      @vijaylalvks5422 2 ปีที่แล้ว +1

      @@rahulbinsalama3303 yes..ella contracters m angane alla...advance payment cheyunna aalukal und..avark cheep ratinu materials kodukarumund..njan enikyundaya moshapetta anubavam panguvachenne ollu..if that hurts u..am sorry

    • @anvarkk7874
      @anvarkk7874 2 ปีที่แล้ว +2

      മെറ്റൽ അടിച്ചിട്ട് ക്യാഷ് തരാതെ തട്ടിപ്പ് നടത്തി അവരെ കൂടി പറഞ്ഞു തരൂ

  • @johnmathew8269
    @johnmathew8269 2 ปีที่แล้ว

    super Bro

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    ഒരു യൂണിറ്റ് അളക്കുന്നത് ഉദാഹരണമടക്കമെങ്ങിനെ എന്ന് വിശദീകരിച്ചാൽ നല്ലത് . എന്നാൽ customer ക്ക് മനസ്സിലാക്കാമല്ലോ?

  • @mmc6200
    @mmc6200 2 ปีที่แล้ว +2

    വണ്ടിയുടെ അളവ് കണക്കാക്കുന്നതെങ്ങനെയാണ്

    • @samsheer_mk
      @samsheer_mk 2 ปีที่แล้ว +4

      Width x height x depth (in feet)
      eg: 10x2x5=100ft

    • @mmc6200
      @mmc6200 2 ปีที่แล้ว

      Thanks

  • @paulfernandez4733
    @paulfernandez4733 2 ปีที่แล้ว

    എങ്ങനെ ആണ് ബോഡി അളക്കുന്നത് ഒന്ന് explain ചെയ്യാമോ.

    • @biju9444
      @biju9444 2 ปีที่แล้ว

      (നീളം x വീതി x ഉയരം )/(12*12*12)
      അളവ് എല്ലാം ഇഞ്ചിൽ ആണെങ്കിൽ
      ....
      അടി അളവ് ആണെങ്കിൽ നീളം x വീതി x ഉയരം കണ്ടാൽ മതി

  • @pushparanikv6693
    @pushparanikv6693 2 ปีที่แล้ว

    Nammal cresuril ninnum avarude vandiyil erakkayal e vyathyasam kanumo

  • @alimuhammedpanthalingal542
    @alimuhammedpanthalingal542 2 ปีที่แล้ว

    എന്റെ ടിപ്പർ 1 യൂണിറ്റ് ആണ് ക്ലിയർ അളവ് 97 ആണ്..ഒരു യൂണിറ്റ് ഉണ്ടോ എന്ന് കസ്റ്റമർ ചോദിക്കുമ്പോൾ 97 അടി എന്നാണ് പറയാറുള്ളത്

  • @valsant6984
    @valsant6984 5 หลายเดือนก่อน

    നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ.. 🥰🙏❤️

  • @sibinrajpv6904
    @sibinrajpv6904 2 ปีที่แล้ว +1

    Ithoke vehicle weight nokki edutha pore?

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      ചെറിയ വണ്ടിയും weight നോക്കണമോ

  • @nationalist2865
    @nationalist2865 2 ปีที่แล้ว

    Torasinte alavu ariyumo

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    M sand metal valya kuzhappam illa mannu konduvarunnathu aano verum nashtam pakuthi polum illa

  • @nishanthnishanth2133
    @nishanthnishanth2133 2 ปีที่แล้ว +1

    1 93 ആണ് എൻറെ വണ്ടിയുടെ് അളവ് ക്രഷർ ലെ ബില്ലും കൊടുത്തു 2000 രൂപ വടക ചോദിച്ചാൽ തരില്ല

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      പിടിച്ചു വാങ്ങണം

  • @Binuchempath
    @Binuchempath ปีที่แล้ว

    Nattukare tipper driver pattikum avare hospital Kar baviyil.....

  • @mubeeshmohanan7704
    @mubeeshmohanan7704 2 ปีที่แล้ว

    Thankalum pattikkapedukayanu

  • @myunus737
    @myunus737 2 ปีที่แล้ว

    👍

  • @Binuchempath
    @Binuchempath ปีที่แล้ว

    Lxbxh nokiyal pore

  • @rajanpillai8236
    @rajanpillai8236 2 ปีที่แล้ว

    Neelam gunam veethigunamuyaram harikkanam 1728samam motham alave uyram veethi Neelam inchil alakkuka

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് ഇഞ്ചിൽ എടുക്കുകയാണെങ്കിൽ, സെന്റീമീറ്ററിൽ എടുക്കുകയാണെങ്കിൽ എങ്ങനെ വരും.??

  • @wwtvoice899
    @wwtvoice899 2 ปีที่แล้ว +6

    ഒരു കോൺട്രാക്ടർ എന്ന നിലയിൽ താങ്കൾ ചെയ്യുന്ന അന്യായങ്ങൾ ഒരു വീഡിയോ ചെയ്യാമോ? കേരളീയരെ ആര് വിശ്വസിക്കാൻ! കമ്മ്യൂണിസ്റ്റ് ഭരണം കേരളീയർ അറിയാതെ ഉണ്ടായതല്ലല്ലൊ.

    • @arunaru6853
      @arunaru6853 2 ปีที่แล้ว +3

      ഇതിൽ നിങ്ങൾ കമ്മ്യൂണിസ്റ് എന്ന് പറഞ്ഞതും ഇതും തമ്മിലുള്ള ബന്ധം.. വെറുതെ ഒരു കുത്തിത്തിരിപ്പ് മനസുഖം അല്ലെ 👍

    • @wwtvoice899
      @wwtvoice899 2 ปีที่แล้ว

      @@arunaru6853 അല്ല. ദൈവവിശ്വാസ നിഷേധം പരസ്യമായി കൈക്കൊള്ളുന്ന ജനങ്ങളിൽനിന്ന് കബളിപ്പിക്കൽ, വഞ്ചന , നല്ലപിള്ള ചമയൽ ഇത്യാദി കാര്യങ്ങൾ പ്രതീക്ഷിച്ചാൽമതി. അതാണ്.

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      നോക്കാം

  • @ashink2275
    @ashink2275 2 ปีที่แล้ว

    ടൺ ന് ആണ് ഞങ്ങൾ ഒക്കെ ലോഡ് ഇറക്കുന്നത്..

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      20ചാക്കിന്റ വാർപ്പിനും റണ്ണിൽ ആണോ ഇറക്കുന്നത്

  • @sirajsiraj4660
    @sirajsiraj4660 2 ปีที่แล้ว +1

    നിങ്ങൾ പറയുന്നത് ശെരിയാണ് പക്ഷെ ഒരു പ്രശ്നം ഉണ്ട് ചേട്ടാ പല വാഹനക്കാർക് പല വില ആണ് അതിന് കാരണം അള വിലുള്ള വെത്യാസം ആണ് 100ഫൂട്ട് കൊണ്ട് വരുന്ന വണ്ടിക്കാരന് 150/200/250 രൂപ മാറ്റം (കൂടുതൽ ഉണ്ടാകും )ക്യാഷ് കുറവുള്ള വണ്ടി കാരന്റെ വണ്ടി അളവ് കുറയും (150/200/250)ക്യാഷ് കുറവായിരിക്കും അദിൽ കസ്റ്റമർ മെറിനു നഷ്ടം ഉള്ളതായി എനിക്ക് tonnittilla 4000ലോടിന് നമ്മൾ പറഞ്ഞ കസ്റ്റമർ പറയും 3800കിട്ടാൻ ഉണ്ട് എന്ന് പക്ഷെ കസ്റ്റമർ അറിയുന്നില്ല ആ 3800പറഞ്ഞ വണ്ടിയെക്കാൾ കുറച്ച് കൂടുതൽ ലോഡ് 4000പറഞ്ഞ വണ്ടിക്കാരന്റ വണ്ടിയിൽ ഉണ്ടാകുമെന്ന്
    അല്ലാതെ ഇതിൽ ഇത്ര വലിയ തട്ടിപ്പൊന്നും നടക്കുന്നില്ല ചേട്ടാ 😁😁😁

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    Ith post idan vannappo seen aaya site alle

  • @christyjohnp.sjoyal6953
    @christyjohnp.sjoyal6953 2 ปีที่แล้ว

    👍👍👍👍

  • @vinodbv7363
    @vinodbv7363 2 ปีที่แล้ว +8

    ആർക്കും പണി കൊടുത്ത് താങ്കൾ സാർ ആവരുതേ Tipper ൻ്റെ അളവ് മാത്രമേ താങ്കൾ നോക്കുന്നുള്ളു ... വേറെ എന്തെങ്കിലും ബുദ്ധിമുട്ട് താങ്കൾക്ക് അറിയാമോ...

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +4

      വേറെ എന്ത് ബുദ്ധിമുട്ട്. പറയൂ

    • @sonetpj2803
      @sonetpj2803 2 ปีที่แล้ว

      @@homezonemedia9961 RTO mamul. Tax fuel rate ellam ithellm parenjittu aalave sareeeeee

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว +5

      രണ്ട് വശവും പഠിക്കണം നമ്മൾ എന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ചുരുക്കം ചിലർ ഈ ഫീൽഡിൽ വളരെ മോശം കളി കളിക്കുന്നുണ്ട് എന്ന് നിങ്ങൾ അടക്കമുള്ള എല്ലാവർക്കും അറിയാവുന്നതല്ലേ. ഇല്ലാ എന്ന് എങ്ങനെ നിഷേധിക്കാനാകും. പറയണം നിങ്ങൾ.

    • @akbersadakahariskorad1837
      @akbersadakahariskorad1837 2 ปีที่แล้ว +2

      @@homezonemedia9961 തട്ടിപ്പ് നോക്കാൻ നിന്നാൽ അവനവനിൽ നിന്ന് തൊടങ്ങണ്ടി വരും

    • @abhilash45mohanan44
      @abhilash45mohanan44 2 ปีที่แล้ว

      Da പെട്ടാ നിന്നെ പോലെയുള്ള ആളുകൾ ആണ് 100 രൂപ കുറവ് കാണുമ്പോൾ അവിടെക്ക് പോകുന്നത് 100 അടിയുടെ പൈസ പറഞ്ഞാൽ നി പറയും വെറെ വണ്ടി കുറവിനാണ് വെക്കുന്നത് അപ്പോ നിന്നെ പോലെയുള്ള ആളുകൾ വണ്ടി അളവ് നോക്കാറില്ല

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 ปีที่แล้ว

    ബോഡി അളക്കുന്ന അളവു പറഞ്ഞില്ല അളക്കുന്ന രിതീ ഒന്നു പറയാമോ

    • @homezonemedia9961
      @homezonemedia9961  2 ปีที่แล้ว

      Aduthathinte അടുത്ത വീഡിയോ കാണുക

  • @rafeequeth4508
    @rafeequeth4508 2 ปีที่แล้ว +1

    400 അടിയുടെയും 600 അടിയുടെയും വണ്ടിയിൽ ആണെങ്കിലോ

    • @josephs4044
      @josephs4044 2 ปีที่แล้ว +1

      അതെന്തു വണ്ടിയാണ്?

    • @vaisakhrk8760
      @vaisakhrk8760 2 ปีที่แล้ว

      @@josephs4044 ടോറസ്

    • @josephs4044
      @josephs4044 2 ปีที่แล้ว

      @@vaisakhrk8760 thanks

    • @muthsree4306
      @muthsree4306 2 ปีที่แล้ว

      Athonnum ee changayi kaanilla