പ്രവാസികൾക്ക് ഉറപ്പുള്ള 4 ബിസിനസുകൾ | NRIs Business in Kerala | Business Idea

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 576

  • @rajeshe4870
    @rajeshe4870 4 ปีที่แล้ว +108

    1) Super Market
    2) Health Hub
    3) Technical service Hub
    4) Construction, Interior Design and Home Theatre

    • @mh.ashikotteth2016
      @mh.ashikotteth2016 3 ปีที่แล้ว +9

      Thank you bro for my valuable time saving 😊

    • @mithunraj7594
      @mithunraj7594 3 ปีที่แล้ว +8

      Cpm ille🤣 enthenkilum onnu thudangiyal poottikkan appo varum😂🤣

    • @Justin-ov2rc
      @Justin-ov2rc 2 ปีที่แล้ว

      Thanks man

    • @dennyjosekj7671
      @dennyjosekj7671 2 ปีที่แล้ว

      നന്നായി കണ്ട് വെറുതെ സമയം കളയണ്ടി വന്നില്ല ബ്രോ

    • @sabus6344
      @sabus6344 2 ปีที่แล้ว

      താങ്ക്‌സ് 🤝

  • @ebadurahmantech
    @ebadurahmantech 4 ปีที่แล้ว +36

    Nice video

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

  • @navigatorshereef6292
    @navigatorshereef6292 3 ปีที่แล้ว +3

    ഇത് പോലുള്ള വീഡിയോ കണ്ട് ആരും ബിസിനസ്‌ തുടങ്ങരുത്....നിങ്ങളുടെ മനസ്സിൽ ഒരു നല്ല ആശയം വേണം അതിനെ പറ്റി നല്ലവണ്ണം പഠിക്കണം...

  • @django9494
    @django9494 4 ปีที่แล้ว +245

    Gulf പ്രവാസികൾ നാട്ടിൽ വന്നു ബിസിനസ്സ് തുടങ്ങും. ക്യാഷ് എല്ലാം പോയി ഓട്ടോറിക്ഷ ഓടിച്ചു സുഖമായി കഴിയും.. ഇതാണ് സാദാരണ കാണാറ.

    • @kareemkareem4755
      @kareemkareem4755 4 ปีที่แล้ว +6

      സത്യം

    • @dreamcatcher5552
      @dreamcatcher5552 4 ปีที่แล้ว +2

      💫THAMESBAY💫
      👏🏼NO INVESTMENT
      👏🏼 PURCHASE A PRODUCT YOUY OWN CHOICE
      👏🏼EARN UNLIMITED INCOME
      _____________💯 original
      friends,
      ⭕ ഇതൊക്കെ വെറും താൽക്കാലികം മാത്രം [money chain]
      ⭕ Direct sales business one of the big Proffession
      ⭕ Thamesbay 100% True Network marketing(with employees union support💪🏻)
      ⭕ Start ചെയ്യാൻ താൽപര്യമുള്ളവർ Contact me:
      ⭕ Cash നഷ്ടമായാൽ ഞാൻ Refund ചെയ്ത് തരും💯
      ⭕ ഓരോ Dreams -ഉം Full fill ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും
      ⭕ഇനി Networkers-ന്റെ കാലം❣️👏🏼💪🏼💪🏼
      😏😏
      Contact me
      📞🪀
      8301013691
      🔥🔥🔥🔥💪🏻

    • @django9494
      @django9494 4 ปีที่แล้ว +14

      @@dreamcatcher5552 എന്തെങ്കിലും പണിയെടുത്തു ജീവിക്കേടോ

    • @dreamcatcher5552
      @dreamcatcher5552 4 ปีที่แล้ว

      @@django9494 varum intustry aaaan maahn
      Paniyum imcomesum ellaaaam iny idh tharum

    • @bizpromomedia9986
      @bizpromomedia9986 4 ปีที่แล้ว

      th-cam.com/video/KgAY2Iyg9bs/w-d-xo.html

  • @egvinod
    @egvinod 4 ปีที่แล้ว +31

    അവസരങ്ങൾ ധാരാളം ഉണ്ട് പക്ഷെ ഈ രാഷ്ട്രീയ കളികളും, കൊടികുത്തലും, സമരവും, ഹർത്താലുമൊക്കെയാണ് ഇതൊന്നും ജീവിതത്തിൽ പ്രശ്നമാകാതെ കഷ്ടപ്പെട്ട്, എന്നായിരുന്നാൽതന്നെയെങ്കിലും സ്വൈര്യജീവിതം നയിച്ചു മടങ്ങി വരുന്ന, ഞാൻ അടക്കമുള്ള പ്രവാസികളുടെ ഏറ്റവും വലിയ പ്രശ്നം...

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว +1

      കുറഞ്ഞ വരുമാനം (ദിവസംപ്രതി)
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @manycherianmanu1980
      @manycherianmanu1980 ปีที่แล้ว

      Pinnallathei naadu verum waste anu ithonnum poranjitt kail kooliyum

  • @Asmenshvloc
    @Asmenshvloc 4 ปีที่แล้ว +31

    നല്ല ലൊക്കേഷൻ നോക്കി ഒരു ടീം ഉണ്ടാക്കി ചെയ്താൽ മടങ്ങി വരുന്ന സാധാരണ പ്രവാസികൾക്ക് തുടങ്ങാൻ പറ്റുന്ന ഏറ്റവും നല്ല ബിസിനസ്സ് സൂപ്പർ മാർക്കറ്റ് ആണ്. 👍👌

    • @amirkarakkulam8021
      @amirkarakkulam8021 4 ปีที่แล้ว +13

      പലയിടത്തും തുടങ്ങി അധികവും തമ്മിൽ തല്ലി പിരിഞ്ഞു ...കൂടുതൽ പേർ ഉണ്ടാകുമ്പോൾ ഉള്ള കുഴപ്പം

    • @Asmenshvloc
      @Asmenshvloc 4 ปีที่แล้ว +11

      Karakkulam ഓരോരുത്തർക്കും അവരുടെ കഴിവ്ന് അനുസരിച്ചുള്ള റോൾ നൽകി,വ്യക്തമായ സ്ട്രാറാജി രൂപപെടുത്തി . നിങ്ങളെപോലെ ഉള്ള നെഗറ്റീവ്വ് വ്യക്തികള തുടക്കം തന്നെ പാർട്ട്‌ഷിപിൽനിന്ന് മാറ്റി നിർത്തി ഓഫ് ലൈൻ പുറമെ ഓൺലൈനിലും ഉപഭോക്തക്കളുടെ ഒരു ചെയ്ൻ രൂപപ്പെടുത്തി ഇത് വിജയ്‌പ്പിക്കാൻ ആവും.

    • @sulfickerrahman7017
      @sulfickerrahman7017 4 ปีที่แล้ว

      @@Asmenshvloc 100%

    • @mabrookfone8346
      @mabrookfone8346 4 ปีที่แล้ว +4

      @@Asmenshvloc നിങ്ങളെ പോലെ നെഗറ്റീവ്...... അത് പൊളിച്ചു 😇

    • @safeerkk2500
      @safeerkk2500 4 ปีที่แล้ว +13

      കൂട്ട ബിസിനസ്.നടത്തി വിജയിച്ചവർ വളരെ കുറവ് മാത്രം മൂന്നിൽ കൂടുതൽ പാട്ണർമാർ പാടില്ല അനുഭവത്തിൽ നിന്നും പറയുമ്പോൾ നെഗറ്റീവ് ആയി മാത്രം കാണാതിരിക്കുക

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +10

    ഉടുതുണിയും പണിയായുധം മാത്രേമേ ഉള്ളൂ ഇനീ.. സൂപ്പർ...... മർക്കേറ്റ് നാട്ടിൽ വന്നിട്ട് കാണാം....

  • @subivlog4009
    @subivlog4009 4 ปีที่แล้ว +23

    കീശ കാലി ആയി വരുന്ന പ്രവാസികൾക്ക് ഉപകാരമാകും 👍👍

  • @Kiran.Nair.
    @Kiran.Nair. 3 ปีที่แล้ว +15

    9 വർഷം അറബിയുടെ കീഴിൽ ഗൾഫിൽ ജോലി ചെയ്തു.ഒരു തമിഴൻ മാനേജർ ആയി വന്നു.എൻ്റെ ജോലി പോയി.സ്വപ്നങ്ങൾ നടത്താൻ ആയി നെട്ടോട്ടം ഓടുന്നു.

    • @annmariya4081
      @annmariya4081 9 หลายเดือนก่อน +1

      Tamizhanmar parakalanu....

    • @akhilr5569
      @akhilr5569 3 หลายเดือนก่อน

      Tamizhanmare Verum thendikal annu

    • @dominicantony5883
      @dominicantony5883 3 หลายเดือนก่อน +2

      ഇവന്മാർ മലയാളികളെ അവസരം കിട്ടിയാൽ പാരവെക്കും, ഇവർക്ക് മലയാളികളെ പുച്ഛവുമാണ്, എനിക്ക് കുറേ അനുഭവം ഉണ്ട്. പക്ഷേ നല്ലവരും ഉണ്ടട്ടോ

    • @sirajsiru1886
      @sirajsiru1886 21 วันที่ผ่านมา

      Verum chettakal

    • @jesinlatheef8107
      @jesinlatheef8107 7 วันที่ผ่านมา

      true

  • @umaduthumaduth8041
    @umaduthumaduth8041 2 ปีที่แล้ว +3

    Amazing presentation. The way you talk is outstanding 👌👌👌 absolutely charismatic.

  • @keralabusinessguide3512
    @keralabusinessguide3512 3 ปีที่แล้ว +3

    നമുക്ക് നമ്മുടെ കേരളത്തെ വെവസായങ്ങളുടെ ലോകമാക്കി മാറ്റാം...ഇതിലൂടെ ഒരുപാട് വെവസായികൾ ഉണ്ടാകട്ടെ...
    ഇതിലൂടെ ഒരുപാട് സമ്പന്നർ നമ്മുടെ നാട്ടിൽ വളർന്നു വരട്ടെ...
    ഒരുപാട് കുടുംബങ്ങളുടെ സ്വപ്നം പൂവണിയട്ടെ...
    My goal is to make you rich....
    😍

    • @mohamedshafeeq2298
      @mohamedshafeeq2298 2 ปีที่แล้ว

      Nalla aashayam
      Keralathil varunna 1masathe foreign money kond orupadu manufacturing company thudanganakum
      Malayalikalude varumanam ellam veedinum kalyanathinum mattum chilavakkunnu

    • @mhdrmsd2780
      @mhdrmsd2780 ปีที่แล้ว

      What is the benifit for you

  • @hariskottakkal6801
    @hariskottakkal6801 4 ปีที่แล้ว +5

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ആശാരി, ടൈൽസ് പണി,auto drivers, docters, engineers,teachers തുടങ്ങിയിട്ടുള്ള ചെറുതും വലുതുമായ പല മേഖലയിലുള്ളവർ വരെ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങൾ വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *18 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9847997521*

  • @1techwindos859
    @1techwindos859 4 ปีที่แล้ว +1

    എങ്ങനെ ആണ് ഒരു scaning centre start ചെയ്യാൻ കഴിയുക എന്നൊരു vedio ചെയ്യാമോ and investmentum

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +20

    ഒരു പ്രവാസി 11 വർഷം മുൻപ് തിരിച്ചു വന്നപ്പോൾ 2 ഏക്കർ സ്ഥലം വാങ്ങി അതിൽ വിദേശ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു' കഴിഞ്ഞ 6 വർഷങ്ങളായി ലക്ഷങ്ങളാണ് അദ്ദേഹത്തിൻ്റെ വരുമാനം.

    • @shinasayl605
      @shinasayl605 4 ปีที่แล้ว

      Aale Details kittuo? Anything like videos etcc....

    • @sajiisac4534
      @sajiisac4534 4 ปีที่แล้ว +5

      @@shinasayl605 മാനന്തവാടിക്ക് അടുത്തുള്ള ഒരു അയൂബ് ഉണ്ട്. പത്രങ്ങളിലും കർഷകശ്രീ പോലുള്ള വാരികകളിലും ഉണ്ടായിരുന്നു. നിരവധി പ്രവാസികൾ മടങ്ങി വന്ന് ഇങ്ങനെ കൃഷി ചെയ്യുന്നുണ്ട്. U Tube ൽ മംഗോസ്റ്റിൻ കൃഷി, അവക്കാഡോ കൃഷി തുടങ്ങിയവ പരിശോധിച്ചു നോക്കൂ.

    • @matpa089
      @matpa089 4 ปีที่แล้ว

      വിദേശം ?? അല്ലാതെ നാട്ടിലെ ഭല വൃക്ഷങ്ങൾ ആർക്കും വേണ്ട ... നഴ്സുറി കരുടെ ഉടായിപ്പ് ..

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @baijujohny2415
      @baijujohny2415 2 ปีที่แล้ว +3

      ഇൻവെസ്റ്റ്‌ ചെയ്യാൻ ആദ്യം കുറച്ച് ക്യാഷ് ഉണ്ടെങ്കിൽ ഫലവൃക്ഷങ്ങൾ നട്ടു പരിപാലിച്ചാൽ പിന്നീട് ഗൾഫ് വിട്ടു നാട്ടിൽ വന്നാൽ..... വരുമാനത്തിന് ആരെയും ആശ്രയിക്കേണ്ട..... ലാസ്റ്റ് ഇയർ ഞാൻ ഒരു ഫാം തുടങ്ങി..... പ്ലസ് പോയിന്റ് ആണ്.... ✌️✌️

  • @ratheeshnair1451
    @ratheeshnair1451 2 ปีที่แล้ว +3

    Poultry farming inte business nallath aano?

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว +10

    നിങ്ങൾ ഒരു വ്യവസായം തുടങ്ങാൻ വേണ്ടി ശ്രമിച്ചു നോക്കു അപ്പോൾ അറിയാം ആരൊക്കെ സഹകരിക്കുമെന്ന്

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @SanuVision
      @SanuVision ปีที่แล้ว

      അതേ ഈ വീഡിയോ കാണിക്കൽ ആണ് അദ്ദേഹത്തിന്റെ ബിസിനസ് നമ്മൾ രണ്ടു പേരും കണ്ടില്ലേ..നമ്മുടെ വിലപ്പെട്ട സമയം പോയി നേട്ടം അദ്ദേഹത്തിന് സ്വന്തം

  • @sankumar1417
    @sankumar1417 3 ปีที่แล้ว +2

    epoz ulla pradana prashnm investment illa enna ... karnm epozte situationl naatilek pokumbo endelum chiyan patunna nokanm

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว +5

    വിദേശ വരുമാനം നിലക്കുന്നതോടെ കേരളം അതിന്റ എല്ലാ നിലക്കും തകർന്നടിയും ഒരു കൺസ്യുമർ സ്റ്റേറ്റായ കേട്ടാളത്തിന് ഒറ്റ സത്യത മാത്രമേ ഉള്ളു അത് ടൂറിസമാണ്

  • @mndubai999
    @mndubai999 4 ปีที่แล้ว +7

    How much investment for supermarket..

  • @skumar2831
    @skumar2831 6 หลายเดือนก่อน

    What is the scope of small type of agricultural culture products business in kerala?

  • @shyamlalful
    @shyamlalful 3 ปีที่แล้ว +1

    Joli undayirunnu, Covid il Companies poottippoyi Athoonde joliyum pooyi, Nattil Clothing business thudangi Pakshe, Stock Angine thanne Sale valare kuravanu, Entha Oru Vazhi for be a better?

  • @rejigeorge1769
    @rejigeorge1769 4 ปีที่แล้ว +5

    I have a good plan for NREs in the field of agriculture. No lose. Safe investment

  • @karma-lb2du
    @karma-lb2du 2 หลายเดือนก่อน

    That's right 1:11 power of community 👍

  • @s9ka972
    @s9ka972 3 ปีที่แล้ว +2

    Plumbing & Carpentry Services Company നല്ല ലാഭാമാണ്. Cherya jolikalk plumber mare and carpenter supply chyuka

    • @mohamedshafeeq2298
      @mohamedshafeeq2298 2 ปีที่แล้ว

      Nalla ashayam
      Building maintenance total ulpeduthanam
      Electrical plumbing carpentry and mansion work

    • @s9ka972
      @s9ka972 2 ปีที่แล้ว

      @@mohamedshafeeq2298 Honestly . I have told this several times. എല്ലാരും Botique ഉം Restaurant മാത്രം തുടങ്ങിയാലാരും പച്ച പിടിക്കില്ല

  • @KannurBus
    @KannurBus 4 ปีที่แล้ว +7

    കേരളം ബുസിനെസ്സിന് No 1 ആണല്ലോ 😁😁

  • @Mr123muhsin
    @Mr123muhsin 3 ปีที่แล้ว +2

    Best to start airlines or jewellery.

    • @abdulkaderma7539
      @abdulkaderma7539 3 ปีที่แล้ว +1

      Jewellery good but brand avanam brand avane time pidikume like malabar gold

    • @Mr123muhsin
      @Mr123muhsin 3 ปีที่แล้ว

      @@abdulkaderma7539 I was joking

  • @rjbusinesscare5046
    @rjbusinesscare5046 3 ปีที่แล้ว +2

    പല സംരംഭകർക്കും വ്യാപാരം രജിസ്റ്റർ ചെയ്യേണ്ടത് ഇപ്പോഴും ആശയക്കുഴപ്പമാണ്,..
    താഴെ കൊടുത്ത രെജിസ്ട്രേഷൻ ഉണ്ടെകിൽ വളരെയേ എളുപ്പത്തിൽ വ്യാപാരം ചെയ്യാം
    A) സോൾ പ്രൊപ്രൈറ്റർ ബിസിനസ് രെജിസ്ട്രേഷൻ
    1. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ)
    2. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ)
    3. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട
    4. Udyam Registration (Central Government)
    5. Trade License ( Shop and Establishment)
    B) പാർട്ണർഷിപ്പ് രെജിസ്ട്രേഷൻ
    1. Partnership Deed
    2. Pan Card
    3. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ)
    4. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ)
    5. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട
    6. Udyam Registration (Central Government)
    7. Trade License ( Shop and Establishment)
    ബിസിനസ് രെജിസ്ട്രേഷനെ കുറിച്ച് അറിയാൻ വിളിക്കുക 7034 418 418
    RJ ASSOCIATES
    Reg Office : Kannur
    H.O Office : Bangalore

  • @rajeevabraham4778
    @rajeevabraham4778 4 ปีที่แล้ว +10

    Great idea.. 👍👍

    • @sreedevcp639
      @sreedevcp639 4 ปีที่แล้ว +1

      കേരള ഗവണ്‍മെന്റ് ലിസ്റ്റഡ് സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ SANDHYA DEVELOPMENT SOCIETY ക്ക് MULTILEVEL MARKETING നു ആവശ്യമായ അനുമതി ലഭിച്ച കാര്യം സന്തോഷപൂർവം ഞാൻ നിങ്ങളെ അറിയിക്കുന്നു. MULTILEVEL MARKETING നു ആവശ്യമായ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒരു സഹകരണ സ്ഥാപനമാണ് SANDHYA DEVELOPMENT SOCIETY. ഇത് നമ്മുടെ കേരളത്തിൽ കോട്ടയം ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
      24 വർഷത്തെ സേവന പാരമ്പര്യം ഉള്ള SANDHYA DEVELOPMENT SOCIETY ക്ക് ഇപ്പോൾ നിലവില്‍ 101 ല്‍ പരം യൂണിറ്റുകളും 60000 ല്‍ അധികം അംഗങ്ങളും SOCIETY ടെ കീഴില്‍ ഉണ്ട്. സ്വന്തം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നതും അല്ലാത്തതും ആയ EXPORT QUALITY ഉള്ള 350 ല്‍ അധികം ഉത്പന്നങ്ങള്‍ അടങ്ങുന്നതാണ് ഉത്പന്നശ്രേണി. 100 കോടിയിലധികം വിറ്റുവരവ് ഉള്ള SANDHYA DEVELOPMENT SOCIETY കേരളത്തിലെ 14 ജില്ലകളിലും MULTILEVEL MARKETING മുഖാന്തരം ബിസിനസ്സ് START ചെയ്തിരിക്കുന്നു. കേരളത്തിലെ എല്ലാ സാധാരണക്കാരനും MULTILEVEL MARKETING ചെയ്യാനും അതിലൂടെ മികച്ച വരുമാനം നേടാനും ജീവിതരീതി മെച്ചപ്പെടുത്താനും കഴിയുന്ന രീതിയില്‍ ആണ് SOCIETY തന്റെ INCOME PLAN തയ്യാറാക്കിയിരിക്കുന്നത്. വിറ്റുവരവില്‍ ലഭിക്കുന്ന ലാഭത്തിന്റെ 75 % വും ബിസിനസ്സ് ചെയ്യുന്നവർക്ക് ലഭിക്കുന്ന രീതിയില്‍ ഉള്ള വളരെ മികച്ച INCOME PALN ആണ് SOCIETY നമുക്ക് നല്‍കുന്നത്. ഈ ബിസിനസ്സ് തുടങ്ങുന്നതിനായി യാതൊരു വിധ INVESTMENT ന്റെയും ആവശ്യമില്ല.
      മികച്ച രീതിയിലുള്ള ഈ MULTILEVEL MARKETING ചെയ്യാൻ ആഗ്രഹമുളള വ്യക്തികൾ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
      Whats app :8089137633
      Mob : 6282383934

  • @surajsrj2958
    @surajsrj2958 3 ปีที่แล้ว +3

    Medical shop എങ്ങിനെ?

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +2

      Its profilable, if the location is good enough

    • @surajsrj2958
      @surajsrj2958 3 ปีที่แล้ว

      @@Brammaconsulting any tip's. Medical shop + doctors consulting ഇതാണ് plan. Shop name Amma medicals

  • @mosemose202
    @mosemose202 3 ปีที่แล้ว +2

    Boss . Dress export and dress business video chyamo

  • @shamluanickal6034
    @shamluanickal6034 4 ปีที่แล้ว

    Hlo sir.. Can you please make a video for
    fertilizers business.
    Please include....
    How it start
    License
    Loan and all other formalities
    education qualification

  • @evyevy5092
    @evyevy5092 4 ปีที่แล้ว +2

    Supermarket thudanganathaanu eatttavum mandatharam... Mattulor parayana kett thudangiya mandatharam aavum.. Aake kurach sadhanam maathre fast moving indavolo. Baaki oke dead money aanu..supermarket ipo eladathum ind. So noki cheythilel pani kittum

    • @evyevy5092
      @evyevy5092 4 ปีที่แล้ว

      Farming aanu eni eattavum futurestic business

  • @samiyahjesu8228
    @samiyahjesu8228 4 ปีที่แล้ว +4

    Am a nurse working in Saudi past 12 years, planned to go exit next year . I don't want to work hospital in Kerala. I want to do a small scale business. Which business I can do it alone after my house work.

    • @vargheseantony9136
      @vargheseantony9136 3 ปีที่แล้ว

      If you have land, organic farming or cakes and sweets,

    • @navaseu6065
      @navaseu6065 2 หลายเดือนก่อน

      M. അഗ്രി ഫാം.startuup.ചെയ്യാം.. എന്നും. അത്.. നാടിന്..ആവശ്യമാണ്...farm worker...ernakulam...

  • @ramchand9262
    @ramchand9262 4 ปีที่แล้ว +1

    Sir,what about a welness resort?whether it will be successful in a village area.pls reply.

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      A bit tricky these days.. Need to have a good market network

  • @sakeerambalath3964
    @sakeerambalath3964 4 ปีที่แล้ว +34

    പ്രവാസികൾ എല്ലാം കീശ നിറച്ച് പൈസയായിട്ടല്ല വരുന്നത് കൂടുതലും സാധരണക്കാരാ ജോലി നഷ്ടപ്പെട്ടിട്ടാ വരുന്നത് ദൈനംദിന ജീവിതം മുമ്പോട്ട് കൊണ്ട് പോകാൻ പറ്റിയ ചെറുകിട, ബിസിനസ്സും വല്ലതും ഉണ്ടങ്കിൽ പോസ്റ്റ് ചെയ്യു.

    • @dreamcatcher5552
      @dreamcatcher5552 4 ปีที่แล้ว

      Pls contact bro

    • @dreamcatcher5552
      @dreamcatcher5552 4 ปีที่แล้ว

      💫THAMESBAY💫
      👏🏼NO INVESTMENT
      👏🏼 PURCHASE A PRODUCT YOUY OWN CHOICE
      👏🏼EARN UNLIMITED INCOME
      _____________💯 original
      friends,
      ⭕ ഇതൊക്കെ വെറും താൽക്കാലികം മാത്രം [money chain]
      ⭕ Direct sales business one of the big Proffession
      ⭕ Thamesbay 100% True Network marketing(with employees union support💪🏻)
      ⭕ Start ചെയ്യാൻ താൽപര്യമുള്ളവർ Contact me:
      ⭕ Cash നഷ്ടമായാൽ ഞാൻ Refund ചെയ്ത് തരും💯
      ⭕ ഓരോ Dreams -ഉം Full fill ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും
      ⭕ഇനി Networkers-ന്റെ കാലം❣️👏🏼💪🏼💪🏼
      😏😏
      Contact me
      📞🪀
      8301013691
      🔥🔥🔥🔥💪🏻

    • @ramlashamsudeen4531
      @ramlashamsudeen4531 4 ปีที่แล้ว

      800 rs undo.oru Nalla varumanam undakkam. Call 9961163593

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി)
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @arshadpt865
      @arshadpt865 4 ปีที่แล้ว

      @@ramlashamsudeen4531 hlo

  • @salmanulfaris-iv8qf
    @salmanulfaris-iv8qf 3 ปีที่แล้ว +1

    Oru pravasi aanu... Gulfil ninnu joliyude koode thanne online platform il business cheyyunnu.... Alhamdulila.. mikacha returns kittunnund... 🙂

    • @sruthy4819
      @sruthy4819 2 ปีที่แล้ว

      Entha business

    • @nooniyilsmedia4028
      @nooniyilsmedia4028 2 ปีที่แล้ว

      Enikkum ningal paranja pole endhenkilum business cheyyanam ennundu ,ningale contact cheyyan endhanu cheyyendadhu

  • @yoyomallu304
    @yoyomallu304 4 ปีที่แล้ว +2

    Bro Ente Supermarket polinja vivaram santhosha poorvam ariyikkunnu Pravaaasiye chathikkaanallaathe oruthanum naattilille?

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @noufal5525
      @noufal5525 4 ปีที่แล้ว

      Enth patty bro

  • @karthikn5463
    @karthikn5463 4 ปีที่แล้ว +3

    Thirich varan pattand kudugi kidakkukayan bro ... varan pattuna valla videos vallathum cheyyuo.. eni eppzha flight service engane ah applay cheyyandath ennoke .. from Singapore to India kerala

  • @fhaisbalblogz8193
    @fhaisbalblogz8193 4 ปีที่แล้ว +1

    ഉല്പന്നങ്ങൾ വാങ്ങുമ്പോൾ തന്നെ വരുമാനം തുടങ്ങി, ആ ഉല്പന്നങ്ങൾ ഉപയോഗിച്ച് അനുഭവിക്കുന്ന മാറ്റങ്ങൾ നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഉൾപ്പെടെ ഉള്ളവരോട് ഷെയർ ചെയ്ത് മികച്ച വരുമാനവും കാർ-ടൂർ-വീട് ഫണ്ടുകളും മറ്റ് ബോണസ്സുകളും ലഭിക്കുന്ന നല്ലൊരു ബിസിനസ്സിനുള്ള അവസരമാണ് ഇത്.!
    ഈ ബിസിനസ്സിനെ പേമാരി, വെള്ളപ്പൊക്കം, വരൾച്ച, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ ഒന്നും ബാധിക്കില്ല. കാരണം, ഇത്തരത്തിലുള്ള ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും, നമ്മൾ രാവിലെ എണീറ്റാൽ രാത്രി കിടക്കുന്നതു വരെ ഉപയോഗിക്കുന്ന, അവശ്യ നിത്യോപയോഗ സാധനങ്ങളുടെ ബിസിനസ്സ് ആണ് ഇത്. അതുകൊണ്ടു തന്നെ ഇത് നമ്മുടെ വരുമാനം ഉറപ്പു വരുത്തുന്നു.!
    നമ്മൾ നമ്മുടെ വീട്ടിലേക്ക് ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാൽ മാത്രം മതി ഈ ബിസിനസ്സ് നമുക്ക് ആരംഭിക്കാം.!!!കൂടുതൽ അറിയാനും ബിസ്സിനസ്സിൽ ജോയിൻ ചെയ്യാനും pls whatsapp +971564638826👍🙏🤝✌️chat.whatsapp.com/FccJ4g3uAJh4n8KvO9kFcC

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി)
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @navaseu6065
      @navaseu6065 2 หลายเดือนก่อน

      Agriculture job വർക്ക് ഉണ്ടോ...

  • @roshanpk5049
    @roshanpk5049 4 ปีที่แล้ว +4

    Simple ideas but more effective ones.✌🏻Great👍

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി)
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

  • @abueza5875
    @abueza5875 ปีที่แล้ว +1

    Red kody undo , onnum nadakilla

  • @shukoors10
    @shukoors10 4 ปีที่แล้ว +5

    Supermarket concept is very viable, can take 8% net profit... company will give goods as bill to bill basis so no need to invest or dumb more money in maintaining stock level..
    over all average margine =20%
    After adding display support and modern trade investor can get 8% net profit...

    • @Harikrishna-kt6po
      @Harikrishna-kt6po 3 ปีที่แล้ว

      If there is a sales of 20, 000.. One month sale ( 6 lakhs ) Then how much actual profit we get for a month?

  • @alexchrist3006
    @alexchrist3006 4 ปีที่แล้ว +6

    മാഷേ manufacturing business ne പറ്റി വീഡിയോ ചെയ്യുമോ

    • @samsonsunny493
      @samsonsunny493 4 ปีที่แล้ว

      Coconut oil manufacturing industry traditionallytype(chakku,kana),expeller,flour mill equipments in thrissur,plzz contact 0487-2247047
      9847046656(sunny)
      +9710557849792

    • @jemsheerakd633
      @jemsheerakd633 4 ปีที่แล้ว

      @@samsonsunny493 cost

    • @samsonsunny493
      @samsonsunny493 4 ปีที่แล้ว

      @@jemsheerakd633 please contact 9847046656

  • @Fashionfruitmedia
    @Fashionfruitmedia 3 ปีที่แล้ว

    very informative dude

  • @sreejithshankark2012
    @sreejithshankark2012 4 ปีที่แล้ว +5

    സ്ത്രീകൾ നടത്തം ആണ് നല്ല exercise എന്ന് തെറ്റി ധരിച്ചു വെച്ചിരിക്കുന്നു

    • @matpa089
      @matpa089 4 ปีที่แล้ว +1

      സെക്സ് ആണ് ഏറ്റവും നല്ല excercise എന്ന് ഇവറ്റകളെ ആരു പറഞ്ഞു മനസ്സിലാക്കും ?

  • @rajar9256
    @rajar9256 4 ปีที่แล้ว +1

    Have you done Hair transplantation

  • @roshanmalappuram5738
    @roshanmalappuram5738 ปีที่แล้ว

    സർ ആത്യം മനസ്സിൽ അയക്കേണ്ടത് റിച്ചു പ്രവാസികൾ പെട്ടെന്ന് ഒന്നും മടങ്ങി വരില്ല . 80% പാവങ്ങൾ മടങ്ങി വന്നാൽ ചെയ്യാൻ പറ്റിയ bussines ideas ഉണ്ടങ്കിൽ post ചെയ്യൂ ..

  • @NishadKC-lb7sz
    @NishadKC-lb7sz 4 ปีที่แล้ว

    Mobile shop open cheyyumboo....enthallaaam shradhikkanam ????

  • @great....
    @great.... 2 ปีที่แล้ว

    സൂക്ഷിച്ച് നോക്കിയാൽ ചാണകം വെച്ചും കാശ് ഉണ്ടാക്കാം. കുവൈറ്റ് 180മില്ലിയൻ ഡോളരിനെന്തൊ ആണ് ഇന്ത്യയിൽ നിന്നും ചാണകം export ചെയുന്നത്. അവിടെവെച്ചു process ചെയ്ത് വളം ആക്കും, അത് അവർ അവരുടെ ആവഷ്യത്തിനു ഉപയോഗിക്കും.

  • @keralabusinessguide3512
    @keralabusinessguide3512 3 ปีที่แล้ว +1

    Good video bro ✔️

  • @MohammadAli-ce5co
    @MohammadAli-ce5co 4 ปีที่แล้ว +1

    എൻജിനീയർമാർ ജോലിയില്ലാതെ തേരാപ്പാര നടക്കുകയാണ് ജനങ്ങൾ

  • @Mnp0112
    @Mnp0112 10 หลายเดือนก่อน

    ഒരു വിമാനം കമ്പനി എങ്ങിനെ തുടങ്ങാം എന്ന് ഒരു വീഡിയോ ഇടുമോ!

  • @vivekms6865
    @vivekms6865 4 ปีที่แล้ว +3

    Network marketing?

  • @jafarjaffi954
    @jafarjaffi954 2 ปีที่แล้ว +1

    Apol profit koravalle kittu oralk ellarum partner akumbo

  • @harisriengineering2336
    @harisriengineering2336 4 ปีที่แล้ว +1

    Thirichuvarunna pravasikal nattilulla ellapanikalum cheyyan thayyarakuka nammude nattile ellapanikalum ippol Anya state'l Ulla alkaranu cheyyunnathu (2) anya statukalil poyal (3000/Rs ekar/Year) krishistalam leasinu kittum nallakrishicheyyam pakshe nalluthupole adhuanikkenam

  • @arungmedia2465
    @arungmedia2465 4 ปีที่แล้ว +2

    Thank you ....

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว

    യുട്യൂബിൽ സബ്സ്ക്രൈബർ കിട്ടാൻവേണ്ടി ഇങ്ങനെയുള്ള ഒരുപാട് ചാനലുകൾ ഉണ്ട് നല്ലപോലെ സംസാരിച്ചാൽ എത്ര ആളെ വേണമെങ്കിലും പടു കുഴിയിൽ വീഴ്ത്താം

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +1

      കഴിഞ്ഞ 11 വർഷമായി 600ലധികം ചെറുകിട സംരംഭങ്ങളുമായി ഗവർമെൻറ് പ്രൊജക്ടുകളുമായും സഹകരിക്കുന്നത്, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ വിജയിപ്പിക്കാനാണ്. അല്ലാതെ ഇവരെ പടുകുഴിയിലേക്ക് വിട്ടിട്ട് എന്ത് പ്രയോജനമാണുള്ളത്? വെറുതെ എന്തെങ്കിലും എഴുതി വിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്

    • @shihabmullasheri5526
      @shihabmullasheri5526 4 ปีที่แล้ว +1

      @@Brammaconsulting അത്രെയും വർഷമായി പൂട്ടി കുത്ത് പാളയെടുത്ത കണക്കു കൂടി പറയൂ ഞാൻ 14 വർഷം തമിഴ് നാട്ടിൽ ജോലി ചെയ്ത ആളാണ് ഇപ്പോൾ സൗദി യിലാണ് തമിഴ് നാട്ടിൽ എന്ത് സംരംഭവും തുടങ്ങാം എനിക്ക് അറിയാവുന്ന ഒരുപാട് മലയാളികൾ അവിടെ കമ്പനികൾ വര്ഷങ്ങളായി നടത്തുന്നു ഇന്നേവരെ അവർക്ക് ഒരു ബുദ്ധിമുട്ട് വന്നതായി അറിവില്ല എന്ത് കൊണ്ട് അവർ കേരളത്തിൽ മുതൽ മുടക്കുന്നില്ല എനിക്കും കേരളത്തിൽ സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട് പക്ഷെ മുടക് മുതൽ ഏത് കാലത്ത് തിരിച്ചു കിട്ടും വർഷത്തിൽ 365 ദിവസം ഹർത്താലും ബന്തും നടത്തുന്ന നാട്ടിൽ ഇരുന്നാണ് സംസാരിക്കുന്നതെന്ന് ഓർക്കണം

    • @shihabmullasheri5526
      @shihabmullasheri5526 4 ปีที่แล้ว +2

      കേരളത്തിന്റെ ഓരോ ജില്ലയും പരിശോദിച്ചു നോക്കു അവിടെയൊക്കെ ശോഷിച്ചു വരുന്ന പട്ടണങ്ങൾ കാണാൻപറ്റും ഒരിക്കലും വികസനം എത്താത്ത സ്ഥലങ്ങൾ വിദേശ പണം വരുന്നത് കൊണ്ട് വാഹനങ്ങൾ പോകുന്നു ആളുകൾ വലിയ വീടുകൾ വെക്കുന്നു വിദേശ പണം ഒന്ന് മൈനസ് ചെയ്ത് നോക്കു ബാക്കി എന്തുണ്ട് എന്ന് അപ്പോൾ അറിയാം

  • @basithsithu36
    @basithsithu36 4 ปีที่แล้ว

    Hai sir, wholesale and retail shop ഈ ഒരു sahiyagarathil thudagan പറ്റുമോ. തുടകൻപറ്റുമെകിൽ radum ഒരുമിച്ച് thudagan pattumo.

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      Sure

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

  • @vidyadharanvv9002
    @vidyadharanvv9002 4 ปีที่แล้ว

    ഞങ്ങളുടെ സേവങ്ങൾ (Real Journal Accounting Solutions)
    1) ജി സ് ടി - സംബദ്ധമായ സേവനങ്ങൾ
    2) ഇൻകം ടാക്സ് - സംബദ്ധമായ സേവനങ്ങൾ
    3) പി ഫ് - സംബദ്ധമായ സേവനങ്ങൾ
    4) ഇ സ് ഐ - സംബദ്ധമായ സേവനങ്ങൾ
    5) പ്രൊജക്റ്റ് റിപ്പോർട്ട് - ലോൺ
    6) ട്രേഡ് ലൈസൻസ് (Panchayath / Municipality)
    7) ഫുഡ് പ്രോഡക്റ്റ് ലൈസൻസ് (FSSAI)
    8) ലീഗൽ മെട്രോളജി (Weights & Measures ) ബിസിനസ് ലൈസൻസ്
    9) അക്കൗണ്ടിംഗ് ആൻഡ് ഓഡിറ്റിംഗ്
    10) പാർട്ട്ണർഷിപ് എഗ്രിമെന്റ്
    11) ഇ-ഫയലിംഗ്
    മിതമായ നിരക്കിൽ ഉത്തരവാദിത്തോടു കൂടി നൽകുന്നു
    കൂടുതൽ വിവരങ്ങൾക്ക് 7034 418 418

    • @Smr433
      @Smr433 4 ปีที่แล้ว

      ചേട്ടാ,,gst എടുക്കാൻ എത്ര രൂപയാണ്

    • @vidyadharanvv9002
      @vidyadharanvv9002 4 ปีที่แล้ว

      @@Smr433 Rs : 2000/- please call 7034 418 418

  • @nihalpv1990
    @nihalpv1990 4 ปีที่แล้ว +2

    Really enjoyed your thoughts after I being learnt from management studies, good for all

  • @peacelife3269
    @peacelife3269 4 ปีที่แล้ว +7

    പ്രിയപ്പെട്ട ജനങ്ങളെ.... ഞാൻ Qnet എന്ന കമ്പനിയെ പറ്റി ആണ് സംസാരിക്കുന്നത്. അറിയാത്തവർ പിന്നെയും പോയി പെടുന്നു അവസാനം ആണ് ഇത് ഉടായിപാണ് എന്ന് അറിയുന്നത് അപ്പത്തെക്കും നമ്മുടെ കയീൽ നിന് എല്ലാം പോയിട്ടുണ്ടാകും...... ഇതിൽ നമ്മൾ ചേർന്ന് അവരുടെ പൊട്ട ഉല്പന്നം മേടിച്ചു ok. ഇത് പോലെ നമ്മൾ മറ്റൊരാളെ കൊണ്ട് എന്ഘനെ മെഡിപ്പിക്കണം. ഇന്ഘനെ മെഡിപ്പിക്കണമെങ്കിൽ പൂര്വികന്മാരായ വീട്ടിലിരുന്നു തിന്നാൻ പടിപിച്ച qnet മഹാന്മാർ പടിപിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കണം.......... അതെ കൊണ്ട് അനുഭവം കൊണ്ട് പറയുവാൻ പോയി ചേരരുത്. നിങ്ങൾക്ക് പണം വേണമെങ്കിൽ ചെറുകിട സംരഭം തൊടങ്ങാനുള്ള എന്തെല്ലാം വഴികളുണ്ട് അതിനെ സര്കരും പോലും പ്രോത്സാഹിപ്പിക്കുന്നു.. അല്ലാതെ ഇത് ഒരു സംരംഭം അല്ല...... പിന്നെ വേറെ പണിക്കൊന്നും പോവ്വാണ്ട് ഇതിൽ തന്നെ കുത്തിയിരിക്കുന്നവർക് ഒന്നെലെങ്കിൽ പൈസയോടുള്ള ആർത്തി അല്ലെങ്കിൽ പണിയെടുക്കാനുള്ള മടി...ഞൻ ഒരു പ്രവാസിയാണ് എന്നെ കൊറേ മോഹിപിച്ചു ഇതിലേക്ക് ചേർത്തവൻ. പക്ഷെ ഞൻ ഇതിനെ കുറിച്ച് അന്നെഷിച്ചില്ല. ചങ്ക് ഉയിര് എന്ന് പറഞ്ഞു നടന്നവാൻ അവസാനം അവൻ തന്നെ എന്നെ ഊമ്പിച്ചു..... എല്ലാം ഇട്ടെറിഞ്ഞു നാട്ടിൽപോയി അവട ചെന്നപോലെല്ലേ കാര്യങ്ങളുടെ കിടപ്പ് മനസിലാകുന്നത് എന്തോ ഭാഗ്യം വിസ ഒള്ളത് കൊണ്ട് തിരിച്ചു വരാൻ സാധിച്ചു. അതും ഞൻ ചേർന്നത് സ്വര്ണം പണയം വെച്ചാണ്‌...... 5. 50 ലക്ഷം കൊടുത്തത്. ഞൻ ഇനിയും കഷ്ടപെടണം ഈ സ്വര്ണം തിരിച്ചു എടുക്കാൻ. ഞൻ ഇവടെ കിടന്നു നരകിക്കുവാ..... എന്റെ കമ്മിഷൻ നക്കി തിന്ന അവന്മാര് അനുഭവിക്കും ഞൻ ദിവസവും പ്രവുന്നുണ്ട് അവരെ ഈ ലോകത്ത് സത്യവും നീതിയും ഉണ്ടെങ്കിൽ അവർ അനുഭവിക്കും....... കൊറോണ വന്നിടും പഠിക്കാത്ത പട്ടി തീട്ടങ്ങൾ.... എന്റെ പോന്നു സഹോദരന്മാരെ ഇതിലേക്ക് ആൾകാരെ കൊണ്ടുവന്നാൽ മാത്രേ നമുക്ക് വല്ലതും കിട്ടോളു.... ഇതൊന്നും ആദ്യം ഇവർ ഒന്നും പറയില്ല. ഇവന്മാർ ചേരുമ്പോൾ നമ്മളോട് പറയും ഈ ബിസിനസ്‌ തുടങ്ങിയത് ആരോടും പറയണ്ടന്ന്...... ഇപ്പോളല്ലേ അതിന്റെ ട്രിക്ക് മനസിലായെ refund ഒരു മാസത്തിനുള്ളിൽ നടത്താണെന്ന്..... അങ്ങനെ ചെയ്താൽ ഇവരുടെ കമീഷനും പിന്നെ റാങ്കും നഷ്ടപെടും...... അത് കൊണ്ട് പ്രിയ ജനങ്ങളെ ഈ സഹോദരന്റെ എല്ലാം വീഡിയോസ് കാണുക...... അനുഭവം ഗുരു

    • @firozshajahan9365
      @firozshajahan9365 3 ปีที่แล้ว

      Bro enkum ingane tane aanu sambaviche.. entho bhagyam kond cash tirichu kiti.. ath vere frnd set akiyatha allathe ivanmmar onum cheyilla😢

  • @JeevanJMenon
    @JeevanJMenon 4 ปีที่แล้ว +3

    Good. This is a fact.

  • @shirazshirooz9455
    @shirazshirooz9455 4 ปีที่แล้ว

    Bosee ee situation il burger shop thudangiyal engene entha opinion plz reply

  • @prijumuthumani4923
    @prijumuthumani4923 4 ปีที่แล้ว +2

    Opinion about making health hygienic products like sanitizer, hand wash,anti disinfectant liquids and non toxic cosmetics .

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +1

      Its good... start small...market locally...then expand

    • @magicplanet4734
      @magicplanet4734 4 ปีที่แล้ว +1

      ഇത് നല്ല ഒരു think anu

    • @prijumuthumani4923
      @prijumuthumani4923 4 ปีที่แล้ว

      @@magicplanet4734 Actually I am in the process of starting this venture ...9995872077

    • @mujeebp8549
      @mujeebp8549 4 ปีที่แล้ว

      @@prijumuthumani4923 Good

    • @akhilkrishnahere
      @akhilkrishnahere 2 ปีที่แล้ว

      Did you start?

  • @Anna-qb9bs
    @Anna-qb9bs 4 ปีที่แล้ว +7

    ആലപ്പുഴയില്‍ partnership ആയി സുപ്പര്‍മര്‍ക്കെറ്റ് തുടങ്ങാന്‍ താല്പര്യമുള്ളവര്‍ ഉണ്ടോ ?

    • @balumadhava4823
      @balumadhava4823 4 ปีที่แล้ว +1

      My name is balu
      00974 77156720 call or whatsapp

    • @asifashraf7940
      @asifashraf7940 4 ปีที่แล้ว +1

      Hi bro number please

    • @Anna-qb9bs
      @Anna-qb9bs 4 ปีที่แล้ว

      @@asifashraf7940 0971507233604

    • @Anna-qb9bs
      @Anna-qb9bs 4 ปีที่แล้ว

      @@asifashraf7940 0971507233604

    • @jasnijalal8243
      @jasnijalal8243 4 ปีที่แล้ว

      Partner set ayo bro?

  • @DileeCreationsbyDileep
    @DileeCreationsbyDileep 4 ปีที่แล้ว

    Kollam nannayitundu, service nannayi chayanam pattum

  • @elprofessor4149
    @elprofessor4149 4 ปีที่แล้ว +5

    Farming തിരിച്ചു വരും, അനുയോജ്യമായ equipments =reducing labour cost) ആവശ്യം ഉണ്ടെങ്കിൽ contact ചെയ്യാം

    • @navaseu6065
      @navaseu6065 2 หลายเดือนก่อน

      അഗ്രി farm worker..jolly.. ഒഴിവുഡോ..

  • @rejivarughese3256
    @rejivarughese3256 2 ปีที่แล้ว

    Best business capsule with Cooper balan

  • @majeedktmajeed1679
    @majeedktmajeed1679 4 ปีที่แล้ว +1

    ബാറ്ററി വാട്ടർ ഫിൽട്ടർ എവിടെയാണ് വാങ്ങാൻ കിട്ടുക എന്ന് പറഞ്ഞ് തന്ന് സഹായിക്കാമോ? സൊന്തമായിട്ട് എന്തെങ്കിലും ഒന്ന് ചെയ്യാo എന്ന് വിചാരിച്ചേ

  • @suku3isha243
    @suku3isha243 4 ปีที่แล้ว +33

    വേണ്ട പൊന്നെ വേണ്ട ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളം

    • @techdoctoryt01
      @techdoctoryt01 ปีที่แล้ว

      Ningal angane jeevicho ithinu avashyakar indakummallo😊

  • @ME-vp2hf
    @ME-vp2hf 4 ปีที่แล้ว +2

    നൂറു ഏക്കർ സ്ഥലത്തു അഞ്ഞുറു പശുക്കളുള്ള ഒരു ഹൈടെക്ക് ഡയറി ഫാമും, എല്ലാവിധ പച്ചക്കറികളും ഗ്രീൻ house കൃഷി ചെയ്യുന്നതോടൊപ്പം,( പന്തണ്ട് മാസവും വിളവ് പ്രതീക്ഷിക്കാം ) ഇതിന്റെ വിപണനത്തിനായി കോഴിക്കോട് , തൃശൂർ , എറണാകുളം, കോട്ടയം, തിരുവനതപുരം എന്നി സ്ഥലഞങ്ങളിൽ രണ്ടു ഏക്കറിൽ കുറയാതെയുള്ള പാർക്കിങ് സൗകര്യഞ്ഞളോടുകൂടിയുള്ള ഫുഡ് കോർട് ഉൾപ്പെടെ സഹകരണ മേഖലയിൽ തുടങ്ങാൻ താത്പര്യപ്പെടുന്നു. ഫ്രഷ് പച്ചക്കറികൾ ആൻഡ് മൂല്യവർധിത വിഭവങ്ങൾ , എല്ലാവിധ ധാന്യ ഉൽപ്പന്നങ്ങളും ജനങ്ങളിൽ എത്തിക്കുന്ന ഒരു കൂട്ടായ സംരഭം .നമ്മൾ ഉത്പാദിപ്പിക്കുന്ന വിഭവങ്ങൾക്ക് കേരളത്തിൽ മാത്രം വിപണനം തേടുന്ന ഒരു കർഷകൻ എന്നും ഒരു പരാജയം ആയിരിക്കും. അതുകൊണ്ടു കയറ്റിഅയക്കുന്ന വിഭാഗവും ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം ഫാം ടൂറിസവും ഉണ്ടായിരിക്കുന്നത്ആണ്. വിവിധ രാജ്യങ്ങളിൽ നിന്നും തിരികെ വന്നവർക്കും അതോടൊപ്പം കാർഷിക മേഖലയിൽ താല്പര്യമുള്ളവർക്കും പങ്കാളികളാകാവുന്നതാണ് .ഇതിന്റെ എല്ലാ ലോജിസ്റ്റിക്കും നമ്മൾ തന്നെയാണ് നിർവഹിക്കേണ്ടത്. അമ്പതിനായിരത്തോളം ആൾക്കാർക്ക് ജോലി ലഭിക്കുന്നതും , ലാഭവിഹിതം മുതൽ മുടക്കിനാനുസൃതമായി ലഭിക്കുന്നതുമായ ഇരുപത്തിനായിരത്തോളും പങ്കാളികളെ പ്രതീക്ഷിക്കുന്നതുമായ പ്രസ്ഥാനത്തിലേക്ക് പ്രാവീണ്യമുള്ള ( അതാതു മേഖലകളിൽ ) പ്രതിഭകളിൽ നിന്നും അഭിപ്രായം ആരായുന്നു. താല്പര്യമില്ലാത്തവർ കമന്റ് ചെയ്യരുത്. സ്വകാര്യ വ്യക്തികൾ കേരളം കയ്യടക്കുന്നതിനു മുന്നേ , കേരള ജനതയുടെ സ്വന്തമായ പ്രസ്ഥാനം . രാഷ്ട്രീയം മതം എന്നിവ ചർച്ച ചെയ്യപ്പെടുന്നതല്ല . ഒരാൾക്ക് മുതൽ മുടക്കു ഒരുലക്ഷം മുതൽ മുന്ന് ലക്ഷം വരെ മാത്രം . ഇരുപത്തൊന്നു വയസ്സിനു മുകളിൽ, അറുപതു വയസ്സിനു താഴെ ഉള്ള ഒരു ആധാർ കാർഡിന് ഒരു മെമ്പർഷിപ് മാത്രം. എല്ലാ ജില്ലയിൽ നിന്നും രണ്ടു പേരടങ്ങുന്ന അഡ്മിനിസ്‌ട്രേറ്റീവ് പാനൽ. മഴക്കാലത്ത് വെള്ളം കയറാത്ത എന്നാൽ ഫാം ടൂറിസം പ്രമോട് ചെയ്യാൻ പറ്റുന്നതുമായ സ്ഥലവും കണ്ടെത്തേണ്ടതായിട്ടുണ്ട് . 200 cr turnover project , 20000 people only. 2.5% monthly guaranteed ROI plus a job offer in this venture.

    • @9961sree
      @9961sree 4 ปีที่แล้ว

      Details pls 9995070636

    • @saneeshs.g8273
      @saneeshs.g8273 4 ปีที่แล้ว

      9188781342 detail plzzzz

    • @TheRash_vlogs
      @TheRash_vlogs 4 ปีที่แล้ว

      Pls whatsapp +974 77728345

    • @dohavm4042
      @dohavm4042 4 ปีที่แล้ว

      Details plz :7902317262

  • @deeps8046
    @deeps8046 4 ปีที่แล้ว +7

    തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള ഒരു ഡാറ്റാബേസ് സർക്കാർ ഉണ്ടാക്കിയാൽ സംരംഭകർക്ക് പ്രൊഫഷണലായ തൊഴിലാളികൾ ലഭ്യമാകും. കേരളത്തിൽ പുതിയ ബിസിനസുകൾ വരും.

    • @balanbalan260
      @balanbalan260 4 ปีที่แล้ว +1

      Anganayokkay chindhikkkaaanullla time sarkkaarinu kitttumo.oru web site und sarkkkaaarinu.pakshe somrambakar aaaremkilum nokkamde.jhaaanum register chaithittumd.kya faidhaaa.?

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      @@balanbalan260 കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

  • @krishnanv6853
    @krishnanv6853 4 ปีที่แล้ว +5

    Kodi kuthi adappikaan pattatha business aanu ee paranjathu ellam... u r so so great..

  • @remeshtpverygood622
    @remeshtpverygood622 4 ปีที่แล้ว +2

    Thanks

  • @sreejithshankark2012
    @sreejithshankark2012 4 ปีที่แล้ว +6

    നങ്ങേടെ നാട്ടിൽ RENT കൂടുതൽ ആയി പലരും കഷ്ടപ്പെടുന്നുണ്ട്

    • @froiddavid9458
      @froiddavid9458 4 ปีที่แล้ว

      Could you please give me your mobile number

    • @najeebkhan9267
      @najeebkhan9267 3 ปีที่แล้ว +1

      സത്യം ആണ്. Rent വളരെ കൂടുതൽ ആണ്.ഒരു business തുടങ്ങുന്നത് കൊണ്ടു bldg owner ക്കു നിശ്ചിത വരുമാനം കിട്ടും, ഒപ്പം സ്റ്റാഫ്‌ നെ വെക്കുന്നു എങ്കിൽ അവർക്കു ജീവിക്കാൻ ഒരു ജോലിയും നിശ്ചിത വരുമാനം കിട്ടും. ക്യാഷ് ഇൻവെസ്റ്റ്‌ ചെയ്യുന്ന പ്രവാസി ക്കു റിസ്ക് മാത്രം മിച്ചം!!

    • @sreejithshankark2012
      @sreejithshankark2012 3 ปีที่แล้ว

      @@froiddavid9458 8848401130

  • @derekshaji8173
    @derekshaji8173 4 ปีที่แล้ว

    How do i contact u brother?

  • @rajanjose0032
    @rajanjose0032 4 ปีที่แล้ว +2

    Hi sir,paper bang and cloth bag making business,nallathano?

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +1

      pls find out the market first and then venture into it

    • @rajanjose0032
      @rajanjose0032 4 ปีที่แล้ว

      Future Ulla business ano?

    • @asheermasmas7619
      @asheermasmas7619 4 ปีที่แล้ว

      Athelley ningalode chodichadu

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      @@asheermasmas7619 ആരോടാണ്?

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      @@rajanjose0032 ലോക്കൽ മാർക്കറ്റുകളിൽ ok... ബൾക്ക് ആയി ചെയ്യാൻ മാർക്കറ്റ് വളരെ competitive ആണ്

  • @rajanarajana5741
    @rajanarajana5741 4 ปีที่แล้ว +1

    Sir enne polullavar enthu cheyumm ( udane varillaa enkilum nattil poyal enthenkilum cheyynmm)

    • @rafeekm2822
      @rafeekm2822 4 ปีที่แล้ว

      നാട്ടിൽപോയി വല്ലബിസിനസ് ചെയുകയാണെങ്കിൽ പർണർ ആയി ജ്ഞാൻ കൂടാം

    • @rajanarajana5741
      @rajanarajana5741 4 ปีที่แล้ว

      @@rafeekm2822 no sir nte husbandum njnum kudi business cheyyananu

  • @rustomparvi2638
    @rustomparvi2638 4 ปีที่แล้ว +3

    E super market en paranjal Nala fund vendiya business oru sadarna joli ola pravasik orikalum patatha oru business an.....

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      അതുകൊണ്ടാണ് കമ്യൂണിറ്റി എന്ന് പറഞ്ഞത് 50-100 ആളുകൾ ചേർന്നാണ് ഫണ്ടിങ്ങ്

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว +26

    ഇതൊന്നും കേട്ട് കുഴിയിൽ ചാടണ്ട പൂട്ടി പോയവർ നിരവധിയാണ്

    • @sherinp.u3294
      @sherinp.u3294 3 ปีที่แล้ว

      Athoke ororutharude thalavara pole irikum. Adhyame negtive adikkale bro.

    • @shihabmullasheri5526
      @shihabmullasheri5526 3 ปีที่แล้ว

      @@sherinp.u3294 തല വര എന്നു പറഞ്ഞാൽ ചില ശകുനം നോക്കൽ മാത്രമാണ് ബിസ്നെസ് ചെയാൻ ഉള്ള സത്യതകൾ എളുപമാക്കണം അത് ഇല്ലെങ്കിൽ പണം ഇറക്കാൻ തെയാറാവില്ല

  • @shaheershahi8348
    @shaheershahi8348 4 ปีที่แล้ว +4

    malappurath പർണർ ship business ഉണ്ടായോ

  • @aneeshantony1626
    @aneeshantony1626 2 ปีที่แล้ว +2

    Sir what about automobile business

    • @Brammaconsulting
      @Brammaconsulting  2 ปีที่แล้ว

      It depends on the location and the domain u select

  • @vidyadharanvv9002
    @vidyadharanvv9002 4 ปีที่แล้ว

    പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം.
    ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ ചെയ്യണം.
    രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം.
    ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും
    ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ
    1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ്
    2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ
    3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട്
    4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു
    ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് :
    A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ്
    B) വാടക എഗ്രിമെന്റ്
    C) തൊഴിലാളികളുടെയ് വിവരങ്ങൾ
    D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ്
    E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം
    പൊതു താല്പര്യർഥം
    കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക
    Real Journal Accounting Solutions
    Call on us : 7034 418 418

    • @jiyasali3062
      @jiyasali3062 3 ปีที่แล้ว

      Ithu what's up cheyyo

    • @vidyadharanvv9002
      @vidyadharanvv9002 3 ปีที่แล้ว

      @@jiyasali3062 Please share what'up number

  • @midhlaj716
    @midhlaj716 4 ปีที่แล้ว

    Sirnte noumber onn tharo

  • @krishnendranchandran6865
    @krishnendranchandran6865 2 ปีที่แล้ว +3

    പ്രവാസി ഒന്നിച്ചു നിന്നാൽ പലതും നേടാം

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @sarathbaabu8475
    @sarathbaabu8475 ปีที่แล้ว

    Need to move product based business. Need manufacturing of products. All other businesses is already at its maximum.

    • @Brammaconsulting
      @Brammaconsulting  ปีที่แล้ว

      Every business has its scope. But u need to find a niche

  • @AZZALI_TRAVEL_HUB_
    @AZZALI_TRAVEL_HUB_ 4 ปีที่แล้ว +1

    Net work marketing is tha beautiful bussinas
    The best company in indusviva

  • @VishnuBT
    @VishnuBT 4 ปีที่แล้ว +2

    Good one

    • @sreedevcp639
      @sreedevcp639 4 ปีที่แล้ว

      കേരള ഗവണ്‍മെന്റ് ലിസ്റ്റഡ് സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ SANDHYA DEVELOPMENT SOCIETY ക്ക് MULTILEVEL MARKETING നു ആവശ്യമായ അനുമതി ലഭിച്ച കാര്യം സന്തോഷപൂർവം ഞാൻ നിങ്ങളെ അറിയിക്കുന്നു. MULTILEVEL MARKETING നു ആവശ്യമായ അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒരു സഹകരണ സ്ഥാപനമാണ് SANDHYA DEVELOPMENT SOCIETY. ഇത് നമ്മുടെ കേരളത്തിൽ കോട്ടയം ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.
      24 വർഷത്തെ സേവന പാരമ്പര്യം ഉള്ള SANDHYA DEVELOPMENT SOCIETY ക്ക് ഇപ്പോൾ നിലവില്‍ 101 ല്‍ പരം യൂണിറ്റുകളും 60000 ല്‍ അധികം അംഗങ്ങളും SOCIETY ടെ കീഴില്‍ ഉണ്ട്. സ്വന്തം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നതും അല്ലാത്തതും ആയ EXPORT QUALITY ഉള്ള 350 ല്‍ അധികം ഉത്പന്നങ്ങള്‍ അടങ്ങുന്നതാണ് ഉത്പന്നശ്രേണി. 100 കോടിയിലധികം വിറ്റുവരവ് ഉള്ള SANDHYA DEVELOPMENT SOCIETY കേരളത്തിലെ 14 ജില്ലകളിലും MULTILEVEL MARKETING മുഖാന്തരം ബിസിനസ്സ് START ചെയ്തിരിക്കുന്നു. കേരളത്തിലെ എല്ലാ സാധാരണക്കാരനും MULTILEVEL MARKETING ചെയ്യാനും അതിലൂടെ മികച്ച വരുമാനം നേടാനും ജീവിതരീതി മെച്ചപ്പെടുത്താനും കഴിയുന്ന രീതിയില്‍ ആണ് SOCIETY തന്റെ INCOME PLAN തയ്യാറാക്കിയിരിക്കുന്നത്. വിറ്റുവരവില്‍ ലഭിക്കുന്ന ലാഭത്തിന്റെ 75 % വും ബിസിനസ്സ് ചെയ്യുന്നവർക്ക് ലഭിക്കുന്ന രീതിയില്‍ ഉള്ള വളരെ മികച്ച INCOME PALN ആണ് SOCIETY നമുക്ക് നല്‍കുന്നത്. ഈ ബിസിനസ്സ് തുടങ്ങുന്നതിനായി യാതൊരു വിധ INVESTMENT ന്റെയും ആവശ്യമില്ല.
      മികച്ച രീതിയിലുള്ള ഈ MULTILEVEL MARKETING ചെയ്യാൻ ആഗ്രഹമുളള വ്യക്തികൾ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
      Whats app :8089137633
      Mob : 6282383934

  • @vikramv332
    @vikramv332 4 ปีที่แล้ว +13

    സി പി എം ഇല് മെമ്പർ ആകൂ. ബക്കറ്റ് പിരിവു, നോക്ക് കൂലി തുടങ്ങിയവ തുടങ്ങൂ, ഏറ്റവും ആദായകരം ആണ്

    • @anaghanidhilesh2267
      @anaghanidhilesh2267 4 ปีที่แล้ว +1

      പൊടോ

    • @vikramv332
      @vikramv332 4 ปีที่แล้ว +2

      @@anaghanidhilesh2267.. ലാൽ സലാം ചകാവേ..തന്റെ കഞ്ഞികുടി മുട്ടുമോ...

    • @rajeeshrajeesh9597
      @rajeeshrajeesh9597 4 ปีที่แล้ว

      Thamasha

    • @binsuj1291
      @binsuj1291 4 ปีที่แล้ว +3

      Atilum nallatu oru ambalamo palliyo undakkiyal mati... Oru jolikkum pokanda.

    • @elitemallu
      @elitemallu 5 วันที่ผ่านมา

      പിരിവൊന്നും നടത്താതെ ആണ് മറ്റുപാർട്ടികൾ ഒക്കെ അല്ലേ ഒന്ന് പോടോ

  • @sreedarshthayyil5303
    @sreedarshthayyil5303 4 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് പോലെ അല്ല പ്രവാസികൾ ചിന്തിക്കുന്നത്.
    ഈ കൊറോണ കാലത്ത് കുറെ തവള പൊട്ടുകൾ ഇറങ്ങിയിട്ടുണ്ട് ..അവരൊക്കെ വിചാരിക്കുന്നു ഗൾഫ് അവസാനിച്ചു . എന്നാണ്...ഗൾഫിൽ ഇനിയും പണിയെടുത്ത് ഗൾഫിൽ നല്ല പ്രതീക്ഷയോട് നിൽക്കുന്ന ആളുകളും ഉണ്ട്. ഒരാളും ഗൾഫ്‌ അവസാനിച്ചു എന്ന് കരുതരുത് .bcz മലയാളികളുടെ വിയർപ്പ് കൊണ്ട് പണിതു ഉയർത്തിയതാണ് ഗൾഫ്.

    • @nwctvm4017
      @nwctvm4017 4 ปีที่แล้ว

      കുറഞ്ഞ വരുമാനം (ദിവസംപ്രതി) Monthly Rental @ 3000/-
      Expected Business Shops:-
      Grocery, Vegetables, Fruits, Meat, Chicken, Homely/Hotel Foods
      മുകളിൽ പറയുന്ന shops -ൽ നിന്ന് ദിവസം 20,000 രൂപയുടെ കച്ചവടം നടന്നാൽ മിനിമം 5 % കമ്മിഷൻ നിങ്ങൾക്ക് ലഭിക്കുമെങ്കിൽ ....
      നിങ്ങള്ക്ക് കിട്ടുന്ന വരുമാനം 1000 രൂപയാണ് ...
      നമുക്കറിയാം Swiggy ,Zomato എന്നി ബിസിനസ് ഈടാക്കുന്നത് 25 -30 % വരെ ആണ്
      ആയതിനാൽ ഈ ഒരു ബിസിനസ്സിൽ നിന്നും എത്രത്തോളം വരും നേടാമെന്ന് നിങ്ങള്ക്ക് ചിന്തിക്കാം ?...
      customer care No: 828 999 4788

  • @muhammadnaseer2
    @muhammadnaseer2 3 ปีที่แล้ว +3

    ഒരുപാട് ആളുകൾ കയ്യിൽ നയ പൈസ ഇല്ലാതെ ആണ് വരുന്നത് അപ്പൊയാനു interior desighn

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว +1

      ആ ഒരുപാട് പേർക്കു വേണ്ടിയല്ല! വേറെ ഒരു പാട് പേർ പൈസയുമായി വരുന്നുമുണ്ട്!

  • @hannaelisabath5767
    @hannaelisabath5767 2 ปีที่แล้ว +1

    Good 👍👍👍

  • @krishnavideos9286
    @krishnavideos9286 4 ปีที่แล้ว +1

    ഞാൻ ഇപ്പോ പ്രവാസി അല്ല പക്ഷേ ആയിരുന്നു , ഞാൻ പുതിയൊരു photography തുടങ്ങാൻ ആഗ്രഹിക്കുന്നു അതിനു പറ്റിയുള്ള ideas പറഞ്ഞു തരുമോ

    • @soorajpaul7819
      @soorajpaul7819 4 ปีที่แล้ว

      Eathu Type photography anu chaiyuvan pokunnathu..

    • @soorajpaul7819
      @soorajpaul7819 4 ปีที่แล้ว

      Nattil kooduthal wedding photographyanu nallathu..But Corona anu problem....

  • @anoops9451
    @anoops9451 3 ปีที่แล้ว

    ബിസിനസിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല ല്ലേ 😀😀

    • @Brammaconsulting
      @Brammaconsulting  3 ปีที่แล้ว

      ഇല്ല സാർ.. ആ വാക്കു തന്നെ ഇപ്പഴാ കേൾക്കുന്നത്!

    • @devidash6031
      @devidash6031 3 ปีที่แล้ว

      @@Brammaconsulting u keep going..
      th-cam.com/video/i7eQM8h_wCA/w-d-xo.html

  • @ibrahimbadushack2755
    @ibrahimbadushack2755 4 ปีที่แล้ว +1

    ഇതിപ്പോൾ മ്മടെ ചെങ്ങായി മാരോക്കെ ഒരുമിച്ച് ഇരിക്കുമ്പോൾ പറയ്‌നെ പോലെ ആയിപ്പോയി പറച്ചിലേ ഉള്ളൂ കുറച്ച് കൂടി പ്രതീക്ഷിച്ചു വീഡിയോ കണ്ടതിന്റെ രോധനം ഇൗ കമന്റ്👎

  • @prijumuthumani4923
    @prijumuthumani4923 4 ปีที่แล้ว +2

    What about innerwear and maternity wear manufacturing business

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว

      Innerwear is highly competitive.
      Maternity wear is a niche segment. If carefully done, one can develop a brand..only 2-3 brands in the market now

    • @jimmyjoy509
      @jimmyjoy509 4 ปีที่แล้ว

      Nice idea

  • @muhammedkv1342
    @muhammedkv1342 4 ปีที่แล้ว +2

    Sir. Meat. Export
    Cheyyan. Enddu. Venam

  • @santhoshjoseph2430
    @santhoshjoseph2430 4 ปีที่แล้ว +3

    Sir ഒരു കാർ ഡീറ്റൈലിങ് സെന്റർ .സാധ്യതാ ഒന്നു പറയാമോ

    • @Brammaconsulting
      @Brammaconsulting  4 ปีที่แล้ว +2

      It depends on the location... There are many in the market these days!

    • @noufal5525
      @noufal5525 4 ปีที่แล้ว

      Sent watsup 9544020248

  • @kannannair4977
    @kannannair4977 ปีที่แล้ว +1

    ഒള്ള pisa കളയാതെ
    ബാങ്കിൽ കൊണ്ട് ഇട് മാസം മോശം അല്ലാത്തൊരു തുക intrest 😎കിട്ടും
    പുസിനെസ്സ് 😡