അസ്ഥികൾ പൊടിഞ്ഞ കാല്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ജിജിയുടെ കാല് മുറിച്ചു മാറ്റേണ്ടതില്ല.....
    ജിജിയുടെ വലുതുകാൻ മുറിച്ചു മാറ്റണമെന്നാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർമാർ പറഞ്ഞിരിക്കുന്നതത്രെ.....
    ഉസ്താദെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞാണ് ജിജിയേയും കൊണ്ട് സഹോദരങ്ങളായ സജിയും വിജിയും എന്റെയരികിൽ ചികിത്സയ്ക്കായ് വന്നത്.
    കാലിലെ അസ്ഥികൾ പൊടിഞ്ഞ് കാൽപാദം ആടിയിളകുന്ന അസ്ഥയിലാണ് ഇപ്പോഴുള്ളത്, രണ്ട് പേർ ചേർന്ന് താങ്ങിയെടുത്താണ് ജിജിയെ എന്റെ മുന്നിൽ കൊണ്ട് വന്ന് ഇരുത്തിയത്, നിൽക്കാനോ നടക്കാനോ ഒന്നിനും കഴിയാത്ത അവസ്ഥ, അതി കഠിനമായ വേദനയും ......
    വളരെ ചെറിയ പ്രായത്തിൽ കാല് മുറിച്ചാൽ ഉണ്ടാകുന്ന കാര്യങ്ങളോർത്ത് ഈ കുടുംബം വല്ലാതെ കഷ്ടപ്പെടുകയാണ്. ഉസ്താദെ എനിക്ക് ജീവിക്കണമെന്ന് ജിജി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു....
    ഇനിയീ കാല് മുറിക്കേണ്ടതില്ലെന്ന് പറഞ്ഞ് ഞാനവളുടെ കാലിൽ മരുന്ന് വെച്ച് നൽകി യാത്രയാക്കി....
    വളരെ വൈകാതെ ഈ രോഗം മാറും.
    ഹംസ.
    Subscribe: / @plantsopathytreatment...
    Usthad Vaidyar Hamza Bharatham
    Plantsopathy Treatment
    9142 916 786 , 7263 916 786
    9577 309 786 , 0091 88 77 55 0091.

ความคิดเห็น • 1