Tata Door വീട്ടിൽ ഫിറ്റ് ചെയ്യ്തു. tata steel door Problems and issues
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
TATA ഇന്ത്യയിലെ.. ആദ്യത്തെ.. ഉരുക്കുനിർമാതാക്കളാണ്... സ്ട്രോങ്ങ് സ്റ്റീൽ... TATASTEEL... 👍👍👍👍👍👍👍♥♥♥♥♥♥♥♥♥
Quality is good
Service valare mosham
1 year il lock complaint aayi service nu vilichitt 2 weeks aayi no response.
Room doors il aarenkilum kudungipoyaal fireforce ne vilich rakshikkendi varum
Bro led celing light and others lights video cheyamo
ഉറപ്പായും ചെയ്യാം
Thanks bro very useful video.Use cheythavarude feedback kittaan budhimuttanu
that is our main aim
ഞങ്ങളുടെ പുതിയ വീട്ടില്‍ എല്ലാ ജനലുകളും വാതിലുകളും ടാറ്റാ പ്രവേഷ് ആണ് ഉപയോഗിച്ചത്. മരമൊന്നും ഉപയോഗിചിട്ടില്ല. പഴയ വീടിന്റെ ജനലുകളും വാതിലുകളും ചിതൽ തിന്നു കേടുവരുത്തി. അതിനാൽ ഈ തീരുമാനം എടുത്തു.It is very safe and long lasting
One door how much prize
@@jijo.m.yohannan6786 Contact Tata Pravesh agent near your place and they will do everything
@@adharshpj526 Main door at that time was 29000 and other doors between 24000-26000
Evidunnanu eduthath
@@arjunaparna2603 TATA PRAVESH KANNUR, NEAR WATER TANK
Spray paint cbeyenda aavashyam varunundo
Waiting aayirunnu
Which brand putty used on walls & can do a handrail short video
soon
How much cost?
can we buy door alone? or it comes only along with frame?
Along with frame
Hi.. Tile ഇട്ടതിനു ശേഷം ആണോ door fix ചെയ്യുക
thanks for the video
Why that much delay to get doors after placing order...?
Also can we choose custom size??
Custom made so you can customize
Custom made so we can customize
Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
First naajaan
Main problem for steel door is after sale service. After installation, if your door is having any defects, then you will face serious problem for rectification. This is my experience.
We too are fixed on tata pravesh doors.Thank you for a sincere feedback.We wud like to visit your house.Is there any chance?
yes sure am from perumbavoor
Bro curtain wall vedio cheyyamo?
Panikkar അൽപ്പം തിരക്കിലാണ് അവർ വന്നാൽ ഉടനെ ചെയ്യാം
ഫ്രണ്ടിൽ വേറെ കമ്പനിയുടെ ഡിസൈൻ ഉള്ള door വച്. ബാക്കിയുള്ള എല്ലാ doorugalum ടാറ്റാ prevesh വക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്
Which cmpny
Cuiras calicut manjeri
Hi bro trissur avarude branch undo
Quality good design pora
Good , ithinte model number undo ?Main door size?Kitchen door size?
Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
@@veedumychannel THANKS
Securitywise engane aanu..pls reply..
Kidu സ്റ്റീൽ dooril ഏറ്റവും നല്ലത് tata ആണെന്ന് തോന്നി
@@veedumychannel WPC video koode kandu....WPC aano better...kure videos kandu eppol ??
Palakkad shop address plz?
Vila kuravanallo,,👍👍👍🌹
Good information
Njanum oder chaiditund
സൂപ്പർ 😄👏👏👏
Best 😜😜🤣🤣
To be filled PCC in gapes
കട്ടിളയും ചുമരും തമ്മിലുള്ള gap സിലിക്കൺ ഉപയോഗിച്ച് tata pravesh തന്നെ ഫിൽ ചെയ്തു തരില്ലേ?
yes
ഞാൻ ഇതിനു അഡ്വാൻസ് കൊടുത്തു10-15 ദിവസം കൊണ്ടു ഡെലിവറി ചെയ്യും എന്ന് പറഞ്ഞു. പക്ഷെ 3 മാസം കഴിഞ്ഞിട്ടും ബുക്കിങ് sms ഈ mail ഇവ ഒന്നും കിട്ടിയില്ല. No ബുക്കിങ് id receieved on sms or mail sofar. Poor un reliable marketing. 🤔🤔🤔🤔
Thank you...
ബ്രോ, ഡോർ സ്റ്റോപ്പർ ഫ്രണ്ട് സൈഡിലേക്ക് ആണെന്ന് പറഞ്ഞു. പക്ഷെ അവസാന ഭാഗത്ത് ( 07:22 ) ബാക്ക് സൈഡിൽ കൊടുത്തിരിക്കുന്നത് കണ്ടല്ലോ? അത് ഡെലിവെറിക്ക് ശേഷം പ്രത്യേകം ഘടിപ്പിച്ചതാണോ?
yes
@@veedumychannel അത് നിങ്ങൾ ഫിറ്റ് ചെയ്തതാണോ. അതോ tata യുടെ ആൾ ഫിറ്റ് ചെയ്യുമോ
@@davidgeorge5789 ഫിറ്റ് ചെയ്യാൻ വന്ന ചേട്ടൻ തന്നെ ചെയ്തു തന്നു
@@veedumychannel thankyou. നമ്മൾ അത് നേരത്തെ മേടിച്ചു വെച്ചാൽ മതിയല്ലേ
Ith തുരുമ്പ് പിടിക്കുമോ?
Double part door avilable anoo
Room door price എത്ര വരുന്നുണ്ട് എടുത്തപ്പോൾ
Sadharanakark pattunna vilayilulla doors kitumo? Steel doors.. etavum kurenjath etrayanu tata polullava
Please contact tata pravesh
അടിപ്പടി വേണ്ടെങ്കിൽ മാറ്റാമോ ?
ഇല്ല അടിപ്പടി ഇല്ലാത്ത models ഉണ്ടെന്നു തോനുന്നു
Idi Minnal adikkuno?
Enganeyanu book cheyyendeth
കട്ടിളയുടെ ബോട്ടം പോർഷൻ SS ആണോ.. കളർ shade ഇല്ലാതെ????
Same കട്ടിളയുടെ കളർ തന്നെയാണ്
@@veedumychannel clr fade aakuvo scratch veezhuvo
Pathamthitta ജില്ലയിൽ ഈ കമ്പനിയുടെ ഷോറൂം ഉണ്ടോ
Please contact right point
Thrissur dt evide anu shop
@@adharshpj526 prabhu steels ആണെന്ന് തൊനുന്നു ഡീലർ tata pravesh സൈറ്റിൽ നോക്കിയാൽ ഡെയ്റ്റൽസ് കിട്ടും
Palakkad agency evideyanu
Bedroom door engane und lock complaint aavoo?
Most of the Technician who fix the door s doesn't know mode about it that's the main problem
Glass fittings kayinjo
നടക്കുന്നു
Curtain video iduu
ഉടനെ ഉണ്ടാകും
front door size and price please
next വീഡിയോ
കേരളത്തിൽ എവിടെ കിട്ടും, ഈ ഡോർ ഫിറ്റ് ചെയ്ത വീടിന്റെ സ്ഥലം എവിടെയാണ്
Perumbavoor കേരളത്തിൽ/ഇന്ത്യയിൽ എല്ലായിടത്തും കിട്ടും
I need one door because my house main door fully complaint
Which is good option...???installing steel door before flooring or after flooring???
after flooring
Total oru doorinu etra varunuddu kash
ഞങ്ങൾ മേടിച്ചപ്പോൾ 25k
Wood door ano steel door ano labham?
നമ്മൾ എടുക്കുന്ന മരത്തിന്റെ quality അനുസരിച്ചിരിക്കും
Bro kattala concrete cheyyille
tataക്ക് വേണ്ട
Door stopper screw cheythal issueundaavuo?
No problem
Warrenty issue?
Techniciannod chothichaal avarkk ithinekkurich idea illa atha prashnam
ഏത് കടയിൽ നിന്നാണ് മേടിച്ചത്.Address Pls
th-cam.com/video/sHIuJ8c2NGQ/w-d-xo.html
Please let us know the price
kitchen 28500
Main 36000 മാർച്ച് 2021 റേറ്റ് ആണ് ഇപ്പോഴത്തെ അറിയില്ല
Chetta height correct athra edanam.pinne adipadiyil concrete fill cheyyumo ,njanum book cheythittund
Concrete ഫിൽ ചെയ്യണ്ട ആവശ്യമില്ല. Hight താങ്കളുടെ കൊറ്റഷനിൽ കൊടുത്തിട്ടുണ്ടാകും
Steel door vangiya number tharumo..5000 rupaye ullo...
Booking amount 5000 . A door will cost 30k or more I think
Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
Kitchen door ന്റെ total price ഒന്ന് പറയാമോ.. Plzz
Main door 35700
Back door 27700
Customisation option ila athanu njan ith vangathirikkanulla Karanam.
Yes
TATA doors adipoly aanu.. but frame very worst
Door ok tatayude window verum watste aanu Ipo kittunna window theere quality ellathath aanu
Kattilede ullil chand or concrete fill cheytho?
ഇല്ല
Cost ethrayanu paraymo.?
th-cam.com/video/JtughN_YGQ8/w-d-xo.html
35700 ആയി bro.. E month book ചെയത്
Check the door 4.04
@@ice5842?
@@THEPYRAMID-wl6mc video yil time 4.04 yil price door il mention ചെയ്തിട്ടുണ്ട്
4 month is a long period
കണ്ണൂർ ജില്ലയിൽ undo
Near Ashoka hospital Thana
മൂന്നാമത്തെ ഡോർ എവിടെയാണ് വെച്ചത്...
പുതിയ വീഡിയോ ഇല്ലേ....
First floor back
Price etra ayi
Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
Ee chanel kond gunam mathram ulu
Ethrasyaayi kandit
തിരക്കിലായിരുന്നു പിന്നെ എല്ലാവരുടെയും സമയം വിലപെട്ടതാണല്ലോ അപ്പോൾ എല്ലാ ആഴ്ചയിലും വിഡിയോ ഇട്ട് വെറുപ്പിക്കാതെ നല്ല content ഉള്ള വിഡിയോ ഇടാം എന്ന് വിചാരിച്ചു. അതാ ലേറ്റ് ആകുന്നത്
Ur house location?
Tata door dealers no?
പെരുമ്പാവൂർ th-cam.com/video/sHIuJ8c2NGQ/w-d-xo.html
Rs എത്ര യ
please check our other videos for more details
Kattala adakkam aanoo broo 5000
Yes
Tata pravesh 46cm door thickness
അത് കുറവല്ലേ
ശീറ്റ് guage കുടിയതാണോ
ഇതര കമ്പനികൾ 67cm ഒക്കെ പറയുന്നു, പക്ഷേ sheet guage ആണ് ഇനി അറിയേണ്ടത്.
അകത്ത് എന്താണ് fill ചെയ്തത് , honey comp ആണോ ?
മൈൻ ഡോർ നു എന്തു വില വരും
please contact company direct
നിനക്ക് വില അറിയില്ല, നീ കള്ളം പറയുക
ഞാൻ ഓർഡർ ചെയ്തു. 48000/-
ഇടിമിന്നൽ ഏൽക്കുമോ ഈ ഡോറും ജനലും ഉപയോഗിച്ചാൽ
th-cam.com/video/sHIuJ8c2NGQ/w-d-xo.html
ഡോറിന്റ കോസ്റ്റ് എത്രയാണ്
Front Door
TATA Pravesh Front Door 46mm 110x205 cm E32(Wave) B-04-01(Sun teak)
Rate asper march 2021 34800
2 Back Door
TATA Pravesh External/Back Door 46mm 90X205 cm Plain B-04-01(Sun teak)
Rate asper march 2021 26800
TOTAL 3 door
88400
Please contact Tata Pravesh for latest Price
Sir number please
9746026895
Door fit cheythu
Damage und
Dealer phone edukkunnilla
Phone number please
Dealer number ano atho tata pravesh Ernakulam ano