ക്വാളിറ്റി കുറയാതെ വീട് പണി ചിലവ് കുറയ്ക്കാൻ | HOW TO MAKE TATA STEEL DOORS AND WINDOWS

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 356

  • @peterrozario6928
    @peterrozario6928 2 ปีที่แล้ว +22

    സാധാരണക്കാരന് വളരെ വ്യക്തമായി മനസ്സിലാകുന്ന അവതരണം, കൂടെയുള്ള ചേട്ടനും നന്നായി കാര്യങ്ങൾ പറഞ്ഞു, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @rubyshefeek4701
    @rubyshefeek4701 2 ปีที่แล้ว +7

    ഫൈനൽ പ്രോഡക്റ്റുകളുടെ ഫിനിഷിങ് ലുക്ക്‌ ഒരു രക്ഷയുമില്ല സൂപ്പർബ്.. 👍

  • @rak1900
    @rak1900 2 ปีที่แล้ว +1

    Seen many videos on steel windows but looks like this company makes the best quality windows, especially their painting methods

  • @binoypc1561
    @binoypc1561 2 ปีที่แล้ว +3

    സാധാരണക്കാരന് ലോ ബഡ്ജറ്റിൽ വീട് വക്കാൻ നല്ല ഒരു ഓപ്ഷൻ. എന്തുകൊണ്ടും വളരെ നല്ല ഒരു ചോയ്സ് തന്നെയാണ്. @Suneer Media done nice video. Really appreciated.

  • @manaft4445
    @manaft4445 2 ปีที่แล้ว +135

    ഇതൊക്കെ വിൽക്കാൻ വെച്ചതാണേൽ വിലയും കൂടെ പറയണം, എന്നാലല്ലേ wood മായി comparison നടത്തി വേണ്ടയോ വേണോ എന്ന് തീരുമാനിക്കാൻ പറ്റു

    • @zayath5124
      @zayath5124 2 ปีที่แล้ว +8

      ഇതിന് മരത്തിനേക്കാളും വല കുടുതലാണ്

    • @jitheeshks7372
      @jitheeshks7372 2 ปีที่แล้ว +7

      @@zayath5124വല അല്ല ചേട്ടാ വില 😁

    • @shafisr
      @shafisr 2 ปีที่แล้ว +5

      ഇന്ന് (4-4- 2022)
      3 പാളി ജനൽ - 12000₹
      2 പാളി ജനൽ - 8000₹

    • @muneervengara3170
      @muneervengara3170 2 ปีที่แล้ว +1

      @@shafisr wood ആണോ

    • @ajithnandakumar4721
      @ajithnandakumar4721 2 ปีที่แล้ว +1

      @@shafisr full finished aano

  • @ananthupadmolbhavan7439
    @ananthupadmolbhavan7439 2 ปีที่แล้ว +7

    Wood window യിൽsteel frimes കൊടുക്കാൻ ഒക്കുമോ

  • @ConstructionandCraft
    @ConstructionandCraft 2 ปีที่แล้ว +3

    പലർക്കും ഉപകാരപ്പെടുന്ന വീഡിയോ👍👍

  • @RajiSMenon
    @RajiSMenon 2 ปีที่แล้ว +7

    Valare upakarapradhamaya video, well presented👍👍👍💓💓💓💓Love from CCOK 💓💓💓💓

  • @shihabziya3894
    @shihabziya3894 2 ปีที่แล้ว

    RATE...koode chothikkaamaayirunnu...ariyyaanjittoru...vallaayma!

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 ปีที่แล้ว +1

    ഇക്കാലത്തു മരങ്ങൾ നശിപ്പിക്കാതെ വീടുവച്ചാൽ അതാണ് പുണ്യം!A very useful video in full details n' a concern that given job 2many people.ThanX guyZzz👍

    • @suneermediaofficial
      @suneermediaofficial  ปีที่แล้ว

      സത്യത്തിൽ ഇപ്പോൾ നമ്മൾ ഈ അനുഭവിക്കുന്ന ചൂടിന്റെ നൂറു ശതമാനവും ഉത്തരവാദി നമ്മൾ തന്നെയാണ് .
      റോഡ് വികസനവുമായി ബന്ധപ്പെട്ട് നമ്മൾ മുറിച്ചുമാറ്റിയ ലക്ഷക്കണക്കിന് മരങ്ങൾക്ക് പകരമായി നമ്മുക് എന്ത് ചെയ്യാൻ സാധിച്ചിട്ടുണ്ട് ?
      പൂർവീകർ നാട്ടു നനച്ചു വളർത്തിയതിനെ നമ്മൾ ചൂഷണം ചെയ്യുന്നു
      അത്ര തന്നെ..

  • @uku6768
    @uku6768 2 ปีที่แล้ว +1

    Adipoli avatharanam .but....evidekkoyo
    Endokke parayan vittad pole.
    Vila ??????

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിൽ ദിനേന മാറ്റം വരുന്നുണ്ട് ബ്രോ

  • @lifestoriesfromearth6271
    @lifestoriesfromearth6271 2 ปีที่แล้ว +2

    supervisor kidu...knowledgeable

  • @thomasjoseph1772
    @thomasjoseph1772 2 หลายเดือนก่อน

    5/11/2024 oru door and window praice ethra varum.

  • @NavaneetNair
    @NavaneetNair 2 ปีที่แล้ว +2

    Wooden and steel price eetha kooduthal, pinne etta ee pazhaya veedu polichu saadhanangal kuranja ratil kodukkunna shops video idamo, and also budget homesinteyum

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 ปีที่แล้ว +5

    1976 മുതൽ ഞാൻ എൻ്റെ ഫാബ്രിക്കേഷൻ ഷോപ്പിൽ നിന്ന് Z ആംഗിൾ T ആംഗിൾ ഉപയോഗിച്ച് വിൻഡോ, door ഒക്കെ ഉണ്ടാക്കി കൊടുത്തിരുന്നു.
    ആ സമയത്ത് നമ്മളുടെ നാട്ടിൽ ആധുനിക ആയുധങ്ങൾ ഉണ്ടായിരുന്നില്ല.

  • @freez300
    @freez300 2 ปีที่แล้ว +3

    Wonderful presentation and ideas..

  • @albinpv9656
    @albinpv9656 2 ปีที่แล้ว +2

    Dr.Interor🔥🔥🔥🔥❤️❤️❤️❤️

  • @Hassan-lh9bi
    @Hassan-lh9bi 2 ปีที่แล้ว

    Great video Suneer bhai
    Helpful 🤝

  • @orchidlove7938
    @orchidlove7938 ปีที่แล้ว

    Beachil ninn 1 1/2 kmtr aan veedu..apol veedilek ee meteriel use aakaan patumo.upp kaat vann thurumbedukumbo?

  • @k.p.mohammedniyaz9986
    @k.p.mohammedniyaz9986 ปีที่แล้ว

    Andamanil delivery chaiyan pattumo ?

  • @ktashameel41
    @ktashameel41 2 ปีที่แล้ว +1

    Eppozhaanu fit cheyyuka ? Structure cheyyumpol thanne vekkano ?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Structure ചെയ്യുമ്പൊൽ വെക്കലാണ് ഏറ്റവും നല്ലത് 😊✌️

    • @ktashameel41
      @ktashameel41 2 ปีที่แล้ว +1

      @@suneermediaofficial 💐

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      @@ktashameel41 🥰

    • @SreeniKuzhichalil
      @SreeniKuzhichalil 2 หลายเดือนก่อน

      ​@@suneermediaofficial11:34

  • @JayalakshmiAnoop
    @JayalakshmiAnoop 2 ปีที่แล้ว +1

    Idi minnal elkumo ithu purathe door ayi vechal?

  • @PhantomPailey1971
    @PhantomPailey1971 ปีที่แล้ว +1

    ഇതിൽ ഗ്ലാസ്സ് വെച്ച് ബിൽഡിങ് വെൽഡിങ്ങ് ചെയ്താൽ പിന്നെ ഗ്ലാസ്സ് പൊട്ടിയാൽ പിന്നെ എങ്ങനെയാണ് വീണ്ടുംഗ്ലാസ്സ് ഇടുക

    • @suneermediaofficial
      @suneermediaofficial  ปีที่แล้ว

      Welding അല്ല.
      Screw ആണുപയോഗിക്കുക

  • @ramilchikku2167
    @ramilchikku2167 ปีที่แล้ว +1

    Front Double door cheyyan pattumo?

    • @suneermediaofficial
      @suneermediaofficial  ปีที่แล้ว

      Yes 👍

    • @Abduljabbar-wd5yo
      @Abduljabbar-wd5yo 8 หลายเดือนก่อน

      എനിക്ക് കുറച്ചു വെണാമായിരുന്നു

  • @anandavallynair3208
    @anandavallynair3208 2 ปีที่แล้ว +3

    Wpc യാണോ Steel Windows and doors ആണോ ചെലവു കുറയ്ക്കുവാൻ പറ്റിയത്?

  • @sairamuhammed165
    @sairamuhammed165 2 ปีที่แล้ว +1

    Steel windoyum Gi windoyum same meterial thanneyano

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Normal casil ഒന്നാണ്

    • @sairamuhammed165
      @sairamuhammed165 2 ปีที่แล้ว

      Marathinekaalum Paisa kuravano
      Theera pradhshath upayogichal.thurumb pidikkumo

    • @sairamuhammed165
      @sairamuhammed165 2 ปีที่แล้ว

      Ethra varshatholum.last cheyyum

  • @urumipparambil
    @urumipparambil 2 ปีที่แล้ว +3

    പയിൻ്റിങ് ന്ന് വേണ്ടി ടാങ്കിൽ ഡിപ്പ് ചെയ്യാൻ ഉള്ള സൗകര്യത്തിന് ഫ്രെയിമുകലുടെ മുകളിലായി ഒരു ഹൂക് കൊടുത്താൽ നന്നാകും. ഇപ്പൊൾ ചെയ്യുന്ന രീതിയിൽ ഉള്ള ചെറിയ ഒരു കുഴപ്പം ഫ്രെയിം ലിഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഹൂക്കിൽ ഉരസി പയിൻ്റ് പോകാനുള്ള സാദ്ധ്യത ഉണ്ട് എന്നതാണ്.

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Good 🥰✌️

    • @namasivayanpillainarayanap7710
      @namasivayanpillainarayanap7710 ปีที่แล้ว

      ഫ്രെയിമിന്റെ inside കൊടുത്ത rod കളിൽ hang ചെയ്താൽ മതിയാകും

  • @vijayakumarviji9512
    @vijayakumarviji9512 2 ปีที่แล้ว +2

    Very useful video 👌👌👌👌👍👍👍👍😍

  • @JaishusParadise
    @JaishusParadise 2 ปีที่แล้ว +4

    Very useful video ... Thank you for sharing....

  • @jacksonkurien
    @jacksonkurien 2 ปีที่แล้ว +6

    'മണിയണ്പിള്ള രാജു' ചേട്ടന്റെ അതെ ശബ്ദം...

  • @ranjithtr8841
    @ranjithtr8841 2 ปีที่แล้ว

    ❤ presentation super 🎉

  • @ar.ajaysankars7244
    @ar.ajaysankars7244 2 ปีที่แล้ว +1

    അണ്ണാ കിടിലൻ ♥️♥️♥️♥️

  • @dominicv.k8939
    @dominicv.k8939 2 ปีที่แล้ว +2

    Bro very good presentation. But disappointed not share the price details.

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +11

    എവിടെയാണ് ഈ കമ്പനി എന്ന് ജില്ല അടക്കം Description ൽ കുറച്ച് കൂടി detail ആയി കൊടുത്താൽ എത്ര നന്നായി എന്നാലും ഒരു Like ഉണ്ട് ❤️

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      ഞാൻ അപ്ഡേറ്റ് ചെയ്യാം 😍✌️

    • @PN_Neril
      @PN_Neril 2 ปีที่แล้ว +2

      പറഞ്ഞല്ലൊ, പെരുമ്പാവൂർ, Ekm

    • @sunilkumararickattu1845
      @sunilkumararickattu1845 2 ปีที่แล้ว

      @@PN_Neril Bro മനസ്സിലാകാൻ കഴിയണം എളുപ്പം അത്രയേ ഉദയിച്ചിട്ടുള്ളൂ

    • @jibish7999
      @jibish7999 2 ปีที่แล้ว

      @@PN_Neril 20-20 എന്നുകൂടി പറഞ്ഞല്ലോ. അത് കിഴക്കമ്പലത്തല്ലേ?

    • @reshustalksbyreshma1999
      @reshustalksbyreshma1999 ปีที่แล้ว

      @@sunilkumararickattu1845 ith kizhakkambalam onnualla iyal paranjapole aa area alla...ith west vengola aaanu ..perumbavoor

  • @suhasputhur1565
    @suhasputhur1565 2 ปีที่แล้ว

    ചേട്ടാ ഡോറിൻ്റെ ഉള്ളിൽ വകുന്ന സ്പോഞ്ച് പോലുള്ള സാധനത്തിൻ്റെ പേര് എന്താണ്

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +3

    കൊള്ളാലോ . ഇത് തടിയേക്കാളും കോൺക്രീറ്റ് കട്ടലയേക്കാളും വില എത്ര വ്യത്യാസം വരും. കുറവ് കൂടുതൽ പറഞ്ഞ് തരാമോ.

  • @majeed2960
    @majeed2960 2 ปีที่แล้ว

    സുനീർക്ക ഒരു780sq ൽ ഒരു നോർമൽ മണ്ണിൽ തറ കെട്ടാൻ ഏകദേശം എത്ര വരും പറഞ്ഞു തരാമോ

  • @aliasdaniel971
    @aliasdaniel971 2 ปีที่แล้ว +2

    സൂപ്പർ പ്രോഡക്ട് ആണ്

  • @zeenathamza1387
    @zeenathamza1387 2 ปีที่แล้ว +2

    Eee product keralathil ellayidathum ethich tharumoo

  • @RajeshKumar-yi5tb
    @RajeshKumar-yi5tb 2 ปีที่แล้ว +1

    സൂപ്പർ

  • @jijojoseph8101
    @jijojoseph8101 2 ปีที่แล้ว +2

    I recently purchased from them, but for window pannels they used bhushan sheets instaed of tata sheets

  • @Stellaqueengirl.
    @Stellaqueengirl. 8 หลายเดือนก่อน

    The cost .of. 5 ing×3inge.7feet.hight for steal Door. Comes to be 45000/

  • @praveengeorge1862
    @praveengeorge1862 2 ปีที่แล้ว +11

    Stainless steel ൽ ഏറ്റവും കറഞ്ഞ grade ആണ് 304 പിന്നെ പറഞ്ഞ Surgical grade , 420 grade material ഇതിൽ കാർബൺ കണ്ടന്റ് കൂടുതലാണ് കൈ വച്ച് അടിച്ചാൽ തന്നെ ഒടിഞ്ഞു പോകും 304നെക്കാൾ നല്ലത് 316 അല്ലങ്കിൽ 316L grade ആണ്

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      😍✌️

    • @mustasa73
      @mustasa73 2 ปีที่แล้ว +3

      316 വില ഒരു പാട് കൂടും റസ്റ്റ് പിടിക്കില്ല

    • @kkkb1970b
      @kkkb1970b 2 ปีที่แล้ว

      Idi minnal ulla keralathil ithu nallathano?

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +2

      @@kkkb1970b daily 100 ൽ അധികം അപകടങ്ങളിൽ കൂടി പലരും മരിച്ചു പോകുമ്പോളും നമ്മൾ രക്ഷപെട്ടു ഇന്നും ജീവിക്കുന്നില്ലേ..... മിന്നൽ അടിച്ചു മരിക്കാൻ ആണെങ്കിൽ അത് വെറുതെ വേറെ എവിടെ എങ്കിലും വച്ചു ആയാലും നടക്കും.... അതുകൊണ്ട്... അത് ഇക്കാര്യത്തിൽ വിഷയം ആക്കണ്ട...

    • @kkkb1970b
      @kkkb1970b 2 ปีที่แล้ว

      @@aqualivesashtamudi3076 kollam nalla comment, high risk in kerala

  • @muhammednaijun
    @muhammednaijun 2 ปีที่แล้ว +1

    Super 👏👏👏

  • @Guppyandtechy
    @Guppyandtechy 2 ปีที่แล้ว +2

    അടിപൊളി ✌🏻✌🏻

  • @rejipv2912
    @rejipv2912 2 ปีที่แล้ว +1

    Good video 🏰

  • @deepuprabhakaran8257
    @deepuprabhakaran8257 2 ปีที่แล้ว

    Steel sheet thickness yetra anu 3mm or 2 mm ???

  • @jaseenasajjad7026
    @jaseenasajjad7026 2 ปีที่แล้ว +2

    Good information

  • @RanishRazak
    @RanishRazak ปีที่แล้ว

    Oru veed veykan plan und insha allah suneer ikkaye contact cheyyan

  • @hamzakallianaparambil3430
    @hamzakallianaparambil3430 2 ปีที่แล้ว +2

    Keralathil ellayidathum delivery undo .

  • @Ajourneywithsoniya
    @Ajourneywithsoniya 2 ปีที่แล้ว +1

    Very informative video suneerettan👏👏 ❤❤from CCOK

  • @gireeshbabu9818
    @gireeshbabu9818 10 หลายเดือนก่อน

    തകിടിൻ്റെ ഫ്രയിമ്

  • @moideenkuttynv1970
    @moideenkuttynv1970 2 ปีที่แล้ว

    Is there any lightning resistance?

  • @sajeeralatheef9845
    @sajeeralatheef9845 2 ปีที่แล้ว +1

    Vannu fit chaidu kodukkumo

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ഇത് സൈറ്റിൽ മേശന്മാരാണ് fix ചെയ്യുന്നത്

  • @abdulkhader8848
    @abdulkhader8848 2 ปีที่แล้ว +6

    വില കൾ പറയാമോ ?

  • @ershadam4160
    @ershadam4160 2 ปีที่แล้ว

    തിരുവനന്തപുരം ജില്ലയിൽഎത്തിച്ചേതരുമോ വണ്ടി ചാർജ് ഇല്ലാതെ

  • @balkeesp9644
    @balkeesp9644 2 ปีที่แล้ว

    Plastering kazhinitaano e window fix cheyandath.. Pls rply

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      അല്ല, ചുമർ കിട്ടുമ്പോൾ fix ചെയ്യാം

    • @balkeesp9644
      @balkeesp9644 2 ปีที่แล้ว

      @@suneermediaofficial chumar vechu kazhini. Sunshide kazhinu. Eni ndha cheyaa?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Window space കൊടുത്തിട്ടല്ലേ?
      അങ്ങനെയെങ്കിൽ fix ചെയ്യാല്ലോ

    • @balkeesp9644
      @balkeesp9644 2 ปีที่แล้ว

      @@suneermediaofficial ok.. Thank u infermative video

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      🥰✌️

  • @binsiyashajahan8526
    @binsiyashajahan8526 2 ปีที่แล้ว +2

    Oru doubt clear cheyyaamoo.....nammal foundation cheyyumbam (chenkallu kond kettumbol)ettavum mukalil concrete belt cheyyanam ennundoo.....mukalil belt ittillenkil adiyil ninnum walls il moisture varaaanulla chance undooo.....otherwise beltinu instead aaayitt water proof cheydaal madhiyoo....ingane waterproof cheyyunnadinu orupaad lasting kittoooo....pls must reply sir

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      Concrete Belt ചെയ്യലാണ് നല്ലത്.
      അല്ലെങ്കിൽ മുകളിലേക്ക് നനവ് വരാൻ സാധ്യതയുണ്ട്.

    • @binsiyashajahan8526
      @binsiyashajahan8526 2 ปีที่แล้ว

      Thanks sir

  • @pthankachan2009
    @pthankachan2009 2 ปีที่แล้ว +1

    👍 happy NJ vlogs

  • @djkollam.ernakulam.4070
    @djkollam.ernakulam.4070 2 ปีที่แล้ว +1

    Super chetto

  • @muqtharahmed2348
    @muqtharahmed2348 2 ปีที่แล้ว +1

    Maniyan pilla rajuvinte sound 😀

  • @thajudheenpv52
    @thajudheenpv52 ปีที่แล้ว +1

    Kannur branch ഉണ്ടോ?

  • @faisalvnna
    @faisalvnna 2 ปีที่แล้ว +2

    Usefull 👍

  • @rajeeshnaranippuzha6025
    @rajeeshnaranippuzha6025 ปีที่แล้ว

    ഇത് എവിടെ

  • @jishnujishnupm5849
    @jishnujishnupm5849 2 ปีที่แล้ว +1

    പാലക്കാട്‌ എവിടെ എങ്കിലും ഇത് ഡെലിവറി ചെയ്‌യുണ്ടോ?

  • @almisait2212
    @almisait2212 2 ปีที่แล้ว +2

    Suneer i have a doubt can you please tell is there any problem with cement bricks to construct a 2 floor house

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +1

    👌 are they having rolling shutters????

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 2 ปีที่แล้ว +4

    Good perfection 👌👌

  • @dileeppurushothaman420
    @dileeppurushothaman420 2 ปีที่แล้ว

    Coast etra anu

  • @safarullanasarullah1633
    @safarullanasarullah1633 2 ปีที่แล้ว +1

    സുനീർക്ക aac renocon hd block കൊണ്ട് വീട് പണിയാൻ പറ്റുമോ

  • @nazarm.m6793
    @nazarm.m6793 2 ปีที่แล้ว +1

    ഇടി മിന്നൽ ഏക്കുമോ മരത്തിന്റെ പോലെ ലാസ്റ്റിങ്ങ് കിട്ടുമോ ഡോറുകൾ നിങ്ങൾ ഫീറ്റ് ചെയ്ത് തരുമോ സ്ക്രാച്ച് വരുമോ ഒന്നിന് എന്ത് വിലയാണ്

  • @tomchacko7457
    @tomchacko7457 2 ปีที่แล้ว

    Ekadhesham endhu range varum front door

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 ปีที่แล้ว +1

    എന്റെ വീടിനടുത്തു ഇത് ഉണ്ടാക്കികൊടുക്കുന്ന ഒരു ചെറിയ കമ്പനിയുണ്ട് അവിടെ ഒരു കട്ടിലക്ക് വിലചോദിച്ചപ്പോൾ ഒന്നിന25ooo

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      ചേട്ടാ...
      അത് വളരെ കൂടുതലാണ്.

  • @arundevu228
    @arundevu228 2 ปีที่แล้ว +1

    അടിപൊളി ആണ് ബ്രോ താങ്കളുടെ വ്യക്തിപരമായ അറിവിൽ സ്റ്റീൽ തടിയെ അപേക്ഷിച്ചു ലാഭം ആണോ , പത്തനംതിട്ടയിൽ ഉള്ള ഞാൻ പെരുമ്പാവൂർ പോയി ഈ സാധനം എടുത്താൽ വണ്ടി വാടക കൂടി കണക്ക് കൂട്ടുമ്പോൾ നഷ്ടം ആവുമോ ?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      താങ്കൾക്ക് വേണ്ടുന്ന വാതിലുകളുടെയും, ജനലുകളുടെയും എണ്ണവും അളവും മനസ്സിലാക്കി ഇതിൽകൊടുത്തിട്ടുള്ള നമ്പറിലേക്ക് അയച്ചു കൊടുത്തിട്ട് റേറ്റ് ചെക്ക് ചെയ്യുക, എനിക്ക് തോന്നുന്നത് വണ്ടി വാടക അധികം ആവില്ല എന്നാണ്....
      ഏതായാലും കൂടുതൽ വിവരങ്ങൾ ആ നമ്പറിൽ വിളിച്ചു അന്വേഷിക്കാം 😊✌️

    • @arundevu228
      @arundevu228 2 ปีที่แล้ว +1

      @@suneermediaofficial 😃🙏

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      🥰✌️

  • @viyanvichu3530
    @viyanvichu3530 2 ปีที่แล้ว +5

    ഇപ്പോഴത്തെ റേറ്റ് ഒന്ന് പറയാമോ... ഒറ്റ പാളി എത്ര. രണ്ട് പാളി എത്ര. 3പാളി എത്ര. Also kattila

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Description കൊടുത്തിട്ടുള്ള നമ്പറിൽ ഒന്ന് contact ചെയ്യാവോ?

  • @minimanju9431
    @minimanju9431 2 ปีที่แล้ว +4

    Steel windows ഉം doors ഉം ഇടിമിന്നലിൽ നിന്നും സുരക്ഷിതമാണോ?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      100% 😊✌️

    • @sreejith.edavattathu
      @sreejith.edavattathu 2 ปีที่แล้ว +2

      അങ്ങനെ ചിന്തിക്കുവാണെങ്കിൽ വർഷാവർഷം എത്ര പേര് ഹോസ്പ്പിറ്റലുകളിൽ കിടന്ന് ചത്തേനെ..കാരണം അവിടെയുള്ളത് മുഴുവൻ് ഇരുമ്പ് കട്ടിലുകളാണ്😅😅

    • @Mr19610307
      @Mr19610307 2 ปีที่แล้ว

      @@sreejith.edavattathu ബ്രോ ഹോസ്റ്റലിൽ കട്ടിലുകളും മറ്റും അകത്താണല്ലോ ഉപയോഗിയ്ക്കുന്നത്. വീടുകളിൽ മിയ്ക്കവാറും ജനാലകൾ വെളിയിലായിരിയ്ക്കും അല്ലേ. 2+ഡോറുകളും. അപ്പോൾ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഷോക്ക് ഏൽക്കാനുള്ള സാധ്യത ഇല്ലേ എന്നുള്ള ചോദ്യം പ്രസക്തമല്ലേ.

    • @sreejith.edavattathu
      @sreejith.edavattathu 2 ปีที่แล้ว +1

      @@Mr19610307 ട്രെയിൻ വെളിയിൽ പാളത്തിലൂടെ ഓടുവാണ് ഫുൾ ഇരുമ്പുമാണ്.

    • @shereefpaika
      @shereefpaika 2 ปีที่แล้ว +1

      ചോദ്യം പ്രസക്തമാണ്

  • @gireesh.ramachandran7286
    @gireesh.ramachandran7286 2 ปีที่แล้ว +7

    ഏകദേശ വിലകൾ കൂടി ഉൾപെടുത്താമായിരുന്നു. Anyway, Thank u.

  • @mohammedshabbeeribrahim4898
    @mohammedshabbeeribrahim4898 2 ปีที่แล้ว

    Mangalore delivery undo?

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +1

    ivarkku at trivandrum unit undo?

  • @aljazeerath7649
    @aljazeerath7649 2 ปีที่แล้ว +1

    ഇത് എവിടെയണ് ഇവരുടെ നംബർക്കിട്ടോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      എറണാകുളം, പെരുമ്പാവൂർ
      👉 +91 9447511031

  • @ranjusworld9823
    @ranjusworld9823 2 ปีที่แล้ว +1

    Good

  • @shamirandaadilvlogs1872
    @shamirandaadilvlogs1872 2 ปีที่แล้ว +1

    Dlevery unddo kannurekk

  • @KannanKannan-eo6jj
    @KannanKannan-eo6jj 2 ปีที่แล้ว +1

    Polichoo

  • @sherbinjohny
    @sherbinjohny 2 ปีที่แล้ว +4

    ഇരുമ്പിന്റെ വില Petrol speedil കുതിക്കുകയാണ് 1 kg low quality കമ്പിയുടെ വില 85 രൂപയാണ് tata steel അടുത്തേക്ക ന്നും അടുക്കാനെ പറ്റത്തില്ല മരം ഇപ്പോൾ റേറ്റ് കുറവാണ് Now Steel windows is very costly

  • @maheshpm6028
    @maheshpm6028 2 ปีที่แล้ว +2

    ഒരു മൂന്ന് ഡോർ വിൻഡോസ് ഏവരെജ് എത്ര റേറ്റ് വരും എന്ന് പറയാമോ

  • @datasciencetutorials4937
    @datasciencetutorials4937 2 ปีที่แล้ว +1

    Steel door വച്ചിട്ട് ഷോക് അടിച്ചു എന്ന് ഒരാൾ പറഞ്ഞു....ഇത് എങ്ങനെ വിശ്വസിച്ചു വീട്ടിൽ വയ്ക്കും???

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      🙄

    • @brennyC
      @brennyC 2 ปีที่แล้ว

      ലക്ഷങ്ങൾ മുടക്കി വീട് വെയ്ക്കുമ്പോൾ ഗുണമേന്മ ഉള്ള വയറിങ് നടത്താതെ ഇരുന്നാൽ അങ്ങിനെ ഒക്കെ സംഭവിക്കാം..

    • @datasciencetutorials4937
      @datasciencetutorials4937 2 ปีที่แล้ว

      @@brennyC
      ഇടിയും മിന്നലും ഉള്ളപ്പോൾ സ്റ്റീൽ വിൻഡോ യുടെ അടുത്ത് നിന്നപ്പോഷുള്ള അവസ്ഥയാണ് പറഞ്ഞതു...

  • @Afsal739
    @Afsal739 2 ปีที่แล้ว +4

    Bro steel windows and upvc windows which is the best?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      രണ്ടും 😊

    • @shefeekekka1588
      @shefeekekka1588 2 ปีที่แล้ว

      Upvc is waste

    • @nizupoyyail
      @nizupoyyail 2 ปีที่แล้ว

      Upvc costly 3door 19000
      3door steel window approximately 13000
      This price high quality product

  • @ar.ajaysankars7244
    @ar.ajaysankars7244 2 ปีที่แล้ว +3

    ♥️♥️♥️♥️♥️അടിപൊളി

  • @karakunnel123
    @karakunnel123 2 ปีที่แล้ว

    ഓരോ വീടോയെയിലും അതിന്റ ലൊക്കേഷൻ ഉണ്ട് എങ്കിൽ ആളുകൾക്കു ചെന്നെത്തുവാൻ സാധിക്കും.

  • @rageshkombra8696
    @rageshkombra8696 2 ปีที่แล้ว +1

    Kannur undo

  • @jaapeecvm
    @jaapeecvm 2 ปีที่แล้ว +11

    Tata പ്രവേശ് മാത്രമാണ് tata കമ്പനി നേരിട്ട് നിർമ്മിക്കുന്ന പ്രോഡക്ട്, പല വീഡിയോകളിലും tata സ്റ്റീൽ ഡോർ and വിൻഡോസ് എന്നുപറയുമ്പോൾ ജനം തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്,tata പ്രവേശ് നൽകുന്ന ക്വാളിറ്റി മറ്റൊരു ലോക്കൽ കമ്പനിക്കും നൽകുവാൻ കഴിയില്ല എന്നുള്ളതാണ് വസ്തുത

    • @123newstoday
      @123newstoday ปีที่แล้ว

      👍🏻

    • @Nature-ll4rz
      @Nature-ll4rz 9 หลายเดือนก่อน

      ​​@@123newstodaytata pravesh windows and doors malappuram ,kozhikkode jillayil evide undu

  • @rasiyashihab5738
    @rasiyashihab5738 2 ปีที่แล้ว +1

    Delivery all kerala undo

  • @nimishasanthosh4544
    @nimishasanthosh4544 2 ปีที่แล้ว +1

    Eppolathe rate enthannu kude parayamayirunnu

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว +1

      Description ഇൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ കൃത്യമായ വിവരങ്ങൾ അറിയാം 😊

  • @athulbaiju2274
    @athulbaiju2274 2 ปีที่แล้ว +1

    Mosquito net kodukkan pattumo? athu avar thanne vechu tharumo?

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Mosquito net ചെയ്യാൻ സാധിക്കും 😊

  • @habeebhabeeb8517
    @habeebhabeeb8517 2 ปีที่แล้ว +1

    ഇത് മലപ്പുറം ജില്ല യിൽ ഉണ്ടോ

    • @suneermediaofficial
      @suneermediaofficial  2 ปีที่แล้ว

      Yes 😊

    • @habeebhabeeb8517
      @habeebhabeeb8517 2 ปีที่แล้ว

      @@suneermediaofficial ഏതു ഭാഗം, കുറ്റിപ്പുറം??

  • @sreejithkumaran2240
    @sreejithkumaran2240 2 ปีที่แล้ว

    കണ്ണൂര്‍ ല്‍ എവിടെ കിട്ടും

  • @sibi.a185
    @sibi.a185 2 ปีที่แล้ว

    അവതരണം കൊള്ളാം റേറ്റ് പറഞ്ഞില്ല

  • @sabuanapuzha
    @sabuanapuzha 2 ปีที่แล้ว +17

    ഈ വിവരണം കേട്ടാൽ മറ്റുള്ള സ്ഥലത്തു പണി എടുക്കുന്നവർക്ക് വേണ്ടി ആണെന്ന് തോന്നും യഥാർത്ഥത്തിൽ ഇത് ഉപയോഗിക്കാൻ താല്പര്യം ഉള്ളവർക്കു വേണ്ട യാതൊരു വിവരവും കാണിച്ചില്ല ആളുകൾക്കു ഒരു വിൻഡോയ്ക്ക് അല്ലെങ്കിൽ ഒരു ഡോറിന് എന്ത് വില വരും ഇതൊക്കെ ആണ് വേണ്ടത്

    • @shamsu2830
      @shamsu2830 2 ปีที่แล้ว

      S

    • @600msn
      @600msn 2 ปีที่แล้ว +2

      നമുക്ക് അറിയുന്നത് ലേക്ക് ഉള്ള ഒരു ഡീറ്റെയിൽസ് ഇതിലില്ല. Price ,weight, life span ..??

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 2 ปีที่แล้ว

    Rate plz

  • @കെ.പി.ബാബുകൊച്ചേരീ

    ഇതിന്റെ വില എന്താണ് പറയാത്തത്