ലോണിന് ബാങ്കിൽ ചെന്നാൽ സാലറി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആധാരം സ്വയംതയിലിന് ലോണിന് ചെല്ലുമ്പോൾ ഈട് ചോദിക്കുന്നു ഞാൻ ഒരു സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തിയാണ് ഇന്നലെയും ബാങ്കിൽ പോയ അവസ്ഥയാണ് ഇത്
നിങ്ങളെ ഇതുപോലെ നിങ്ങളെ പഠിപ്പിച്ചു ഇറക്കിയിട്ട് ജനങ്ങളെ ബുദ്ധിമുട്ടി സത്യസന്ധമായ പ്രശ്നങ്ങൾ പറയാണെങ്കിൽ ജനങ്ങളുടെ മുഴുവനും വാങ്ങിയിട്ട് നിങ്ങൾ അവരുടെ പേരിൽ മറ്റു ലോൺ എടുത്തിട്ട് ജനങ്ങളൊക്കെ കിട്ടാതെ ഒരവസ്ഥയുണ്ട് ഇത് സോഷ്യൽ മീഡിയയിൽ നിർത്തൽ ചെയ്യണമെന്ന് പരമാവധി ഞങ്ങൾ സർക്കാരിനോടും പോലീസ് മേധാവികളോടും പറയുന്നുണ്ട്
Every bank has the same formality.. If you are salaried, IT filing person with a good CIBIL score... the process is same with all nationalized banks...so nothing big in this video...
Yanik veeduvaikan 15 lekshamroopa tharamo njan kuwaitil jolicheyannu passport ondu mudangathe yallamasaum adaikam yantte peru Thankamany vayes 52 masavaruma am 48000 ondu yallamasaum mudangathe adaikan pattum yanik yantte Account South Indian bank T V M
ഈ ലോൺ കിട്ടിയ ആരെയെങ്കിലും ഒരാളെ കാണിക്കാമോ 2 ഇത്രയും ഡോകിമെന്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഈ ബാങ്ക് വേറെ ബാങ്ക് ഇല്ലേ ഇവിടെ 3 70വയസ് ഉള്ളവർക്ക് കൊടുക്കുന്നു എന്ന് പറഞ്ഞത് തന്നെ മണ്ടത്തരം അല്ലെ
താങ്കൾ പറഞ്ഞത് 1മാസം 1ലക്ഷത്തിനു emi 1005 രൂപയെന്നാണ് അങ്ങനെയെങ്കിൽ 25 ലക്ഷത്തിനു per month 25250×84=2110500 with intret എന്താ സുഹൃത്തെ ഇതിന്റെ ലോജിക് കള്ളം പറയുമ്പോൾ പാവപ്പെട്ട പൊതു സമൂഹത്തോടാണ് ഓർക്കുന്നത് നല്ലതാണ് ചാനലിന് റീച് കൂട്ടാനാണോ ഞങ്ങളെ പറ്റിക്കുന്നത് വേറെന്തെങ്കിലും പണിക്ക് പൊയ്ക്കൂടേ
സാലറി വാങ്ങുന്ന ഒരാളാണെങ്കിലും അതും ഇന്ത്യൻ ബാങ്കിൽ സാലറി എക്വണ്ട് ഉണ്ടെങ്കിൽ പോയാൽ മതി .ഞാൻ പോയതിനേക്കാൾ വേഗത്തിൽ തിരിച്ചു വന്നു😊
😅😅
@@raijikannavam784 ഞാനും എല്ലാം മാസവും ഒന്നേമുക്കാൽ ലക്ഷം എൻ്റെ അക്കൗണ്ടിൽ കയറി ഇറങ്ങുന്നത എന്നിട്ട് ലോൺ തന്നില്ല
പണം ബാഗിൽ ഉണ്ട് പക്ഷേ കൊടുക്കില്ല ആരെങ്കിലും അവഷിയത്തിനു ചന്നാൽ ഒരുപാട് ഡോകുമനസ് ആവസ്യ പടും അപ്പോൾ തരിച്ചു പോരും അതാണ് അവസ്ഥ
Sem 😢
Consult cheyyanda Number
@@Sheela-ee9vb8:38
ശെരിയാണ്
ലോണിന് ബാങ്കിൽ ചെന്നാൽ സാലറി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആധാരം സ്വയംതയിലിന് ലോണിന് ചെല്ലുമ്പോൾ ഈട് ചോദിക്കുന്നു ഞാൻ ഒരു സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തിയാണ് ഇന്നലെയും ബാങ്കിൽ പോയ അവസ്ഥയാണ് ഇത്
അങ്ങ് ചെന്നാൽ മതി. വേഗം കിട്ടും...
അങ്ങ് ചെന്നായ മതി വേഗം കിട്ടും
Athe😆
ആദ്യം ഒരു സി ബിൽ നോട്ടം ഉണ്ട് രാവിലെ മനുഷരെ വട്ട് പിടിപ്പിക്കാൻ ഇറങ്ങി ഇരിക്കുക
നിങ്ങളെ ഇതുപോലെ നിങ്ങളെ പഠിപ്പിച്ചു ഇറക്കിയിട്ട് ജനങ്ങളെ ബുദ്ധിമുട്ടി സത്യസന്ധമായ പ്രശ്നങ്ങൾ പറയാണെങ്കിൽ ജനങ്ങളുടെ മുഴുവനും വാങ്ങിയിട്ട് നിങ്ങൾ അവരുടെ പേരിൽ മറ്റു ലോൺ എടുത്തിട്ട് ജനങ്ങളൊക്കെ കിട്ടാതെ ഒരവസ്ഥയുണ്ട് ഇത് സോഷ്യൽ മീഡിയയിൽ നിർത്തൽ ചെയ്യണമെന്ന് പരമാവധി ഞങ്ങൾ സർക്കാരിനോടും പോലീസ് മേധാവികളോടും പറയുന്നുണ്ട്
എന്റെ സാറെ ഞങ്ങൾക്ക് ഈ ലോൺ എടുത്തു തരാമോ
എല്ലാ ബാങ്കിലും ലോൺ ഉണ്ട് പേഴ്സണൽ ലോണും ഒരു സെക്കൻഡിൽ കിട്ടുന്നതും ഉണ്ട് പക്ഷേ സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരു ബാങ്കും ലോൺ കൊടുക്കുകയില്ല
Resident bank 🏦 തന്നെ വേണം.nri a/c loan ila
ഇന്നേ വരെ ഒരു ലോൺ പോലും കിട്ടില്ല
വേഗം അങ്ങ് പോയാൽ മതി എടുത്ത ലോൺ തന്നെ ഇവിടെ തലവേദന🤭😌
ഞാൻ പ്രാവാസിയാണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ചോദിച്ചതാണ് ഗോൾഡ് ഉണ്ടെൽ തരാന്ന് പറഞ്ഞ്
Gold undel enthina avar tharunne panayam vachal pore
@ അതെ
എവിടെയാണ് തരണമെന്ന് ഇപ്പോൾ പരിചയപ്പെടുത്തുന്നത് ഇപ്പോൾ ഞാൻ ഇപ്പോൾ ഞാൻ ഏത് ബാങ്ക് എന്ന് പറഞ്ഞാൽ ഇപ്പോൾ ഞാൻ
ഇയാൾ ഒന്ന് എടുത്തിട്ട് 10 ലക്ഷം രൂപ താ...
😅😅
പറഞ്ഞു കേൾക്കുമ്പോൾ വളരെ ഈസി പക്ഷെ നേരിട്ടു ചെല്ലുമ്പോൾ ഒട്ടും ഈസിയല്ല വളരെ വളരേ ഡിഫ്‌ഐക്കള്റ്
Angu chennu kerikoduthaal mathi thirichu eragaan nerathu loaninu poya samayathu valla vazha krshium cheythaal mathiyonnu thonnum BANKIL account ondel aarengilum loaninu POVO 18 leksham Rupa kadakeniyil 😢😢😢😢
എനിക്കും വേണം ഒരു ലോൺ 15ലക്ഷം എന്തൊക്കെ ഡോക്കിമെൻറ്സ് വേണം
സാധാരണക്കാർക്കും കിട്ടുമോ
Every bank has the same formality.. If you are salaried, IT filing person with a good CIBIL score... the process is same with all nationalized banks...so nothing big in this video...
എനിക്ക് ലോൺ വേണം കൂലിപണിയാണ് അടവ് ഒന്നുതന്നെ നിർത്തില്ല 2 ലക്ഷം വേണം ബേങ്കിൽ സ്വർണമുണ്ട് അത് എടുക്കണം
Angottu channel udane 25 lakshanm kondu angottu edan parayam,
വീഡിയോ കാണാതെ കമെന്റ് വായിച്ച എസ്‌കേപ്പ് അടിച്ച ഞാൻ....
ഒരു മുടയും കിട്ടില്ല....... അങ്ങ്ങോട് ചെന്നാൽ മതി....
എന്ത് ചോദിച്ചാലും Riplay തരില്ല. വെറും ഉടായിപ്പ്. 100%ഉടായിപ്പ് ഇത് ആർക്കും കിട്ടിയ ചരിത്രമില്ല
ഇത് ഒന്നു സാധരകാരനെ കിട്ടുന്നില്ല പിന്നെ എന്തിനാ
എനിക്ക് 25 ലക്ഷം എടുത്ത് തന്നാൽ ലക്ഷത്തിനു 1000രൂപ കമ്മീഷൻ തരാം തയ്യാറുണ്ടോ 🤔
എല്ലാ പേയ്പ്പർ ശരിയാട്ടും മുദ്രാലോൺ കൊടുക്കുന്നില്ല.
എന്തിനാ മനുഷ്യ നിങ്ങൾ ആൾക്കാരെ പറ്റിക്കുന്നത് എന്നാൽ നിങ്ങൾ ഞങളുടെ ഡോക്യൂമെന്റസ് വച്ചിട്ട് എടുത്തു tha നിങ്ങളെ എന്തെകിലും sahaikam🤪
സെക്യൂരിറ്റി ഇല്ലാതെ ഏതെങ്കിലും ബാങ്ക് ലോൺ തരുമോ
Pari tharum
@@donnyosmond9507 😄😄അത് തരാണേലും സെക്യൂരിറ്റി വെക്കണം 🤣
Priyasuhruthe😢ee😢lon😢onnum😢bank😢tharilla😢
എപ്പം കിട്ടിയെന്ന് ചോദിച്ചു മതി
Edhokke kelkan sukhama pakshe ore poodayum kittilla
ഞാൻ ഒരു പ്ലംബിംഗ്, ഇലക്ട്രിഷൻ വർക്കർ ആണ് എനിക്ക് ഇ ലോൺ കിട്ടുമോ ഞാൻ എന്തെല്ലാമാണ് ചെയ്യെണ്ടത്
വിശ്വസിക്കാം എങ്കിൽ 25 ലക്ഷം ഞാൻ എടുക്കാം
Yanik veeduvaikan 15 lekshamroopa tharamo njan kuwaitil jolicheyannu passport ondu mudangathe yallamasaum adaikam yantte peru Thankamany vayes 52 masavaruma am 48000 ondu yallamasaum mudangathe adaikan pattum yanik yantte Account South Indian bank T V M
സാധാരണ ക്കാരന് ലോൺ കിട്ടില്ല, ഒരു ബാങ്കിൽ നിന്നും, എന്തിനാ കുറെ പാവങ്ങളെ പറ്റിക്കുന്നെ,
ലോൺ അപ്ലിക്കേഷൻ കൊടുക്കാൻ ഉള്ള ഓൺലൈൻ അഡ്രസ് എവിടേ ഭായ് കാണുന്നില്ലല്ലോ pls rply
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ അഡ്ര, സ് ഒന്നു തരു മേ
സാധാരണക്കാരനെ ഈ ലോൺ ഒന്നും കിട്ടാൻ പോകുന്നില്ല
ഇതൊക്കെ പറയുന്നത് കേട്ടാൽ വിചാരിക്കും bangil ലോണിന് പോയാൽ ഉടനെ ലോൺ തരും എന്ന് ലോണിന് വന്നതാ എന്ന് പറഞ്ഞാൽ തുടങ്ങും നൂറു പേപ്പർ റെഡിയാക്കാൻ
ഒരുപാട് ഡോക്യൂമെന്റസ് വേണം സാലറി സർട്ടിഫിക്കറ്റ്. തരില്ല ഒരു ബാങ്കും
House lonakidumo Salam eadutha House
Ponnu. Sahodhara. Nadakkatha karyam. Paranju. Manushyare. Kalippikkathe. Vere enthengilum. Para🙏
വേറെ ജോലിയൊന്നുമില്ലെങ്കിൽ വെറുതെ ഇരിക്ക് ഞാൻ ഒരു bank employee ആണ് ശരിയായ കാര്യങ്ങളുമായി ചെന്നാൽ നടക്കത്തില്ല പിന്നല്ലേ
Only for Indian salary person 😂NRE and NRE all munji 😢🤨🤨🤨
Like chaiyan vendi parayunnatha loan arkanukitteyathu onnuparayamo
നിങ്ങൾ തന്നെ ആണോ നോട്ട് അടിക്കുന്നത് അങ്ങനെ ആണെങ്കിൽ ഈ ലോൺ കിട്ടുമായിരിക്കും 😄😄😄
അങ്ങോട്ട് ചെല്ല്, ഇപ്പൊ തന്നെ തരും 😄😂
Bro, I'm getting a lot of loans and I'm not getting any cash by looking at the apps
ഒന്നും വേണ്ടാ എന്ന് പറഞ്ഞിട്ട് IT അടച്ചവർക്കു മാത്രം
Loan. Kittumo. Sthalam. Vaggan. Ayyrunnu.
ഇവന് പൈ സ കിട്ടു
എന്റെ 199 പോയി
പാവങ്ങൾ പോയാൽ കിട്ടില്ല അദാനി അബാനി അവരെക്ക് kitto
Ithu സാലറി based ആണ് താങ്കൾ അത് ഹൈഡ് ചെയ്തു
ലോൺ വേണം കിട്ടില്ല ചെല്ലുമ്പോൾ നിയമം പലതരം തരില്ല
ഇതൊന്നും നടപടിയുള്ള കാര്യമല്ല ആരുടെ അടുത്ത
Applay ചെയ്യാൻ പറ്റും പക്ഷേ response ഒന്നും ഇല്ല😂😂😂😂😂😂😂😂😂😂😂😂😂
ക്രെഡിറ്റ് Score 800 ഉണ്ട്
Pannum ayachal narray chovvay service nadathatha bank 😂😂😂😂😂
ആരും. S. B. I. യിൽ. പോവരുത്
ഈ ലോൺ കിട്ടിയ ആരെയെങ്കിലും ഒരാളെ കാണിക്കാമോ 2 ഇത്രയും ഡോകിമെന്റ് ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഈ ബാങ്ക് വേറെ ബാങ്ക് ഇല്ലേ ഇവിടെ 3 70വയസ് ഉള്ളവർക്ക് കൊടുക്കുന്നു എന്ന് പറഞ്ഞത് തന്നെ മണ്ടത്തരം അല്ലെ
Self employed aalukalku valla loanum undo.cibil score pakka aanu
പെട്ടെന്ന് കിട്ടും ഓടി പോയാ ട്ടേ....
ലോൺ കിട്ടുല്ല 5000 രൂപ പോയി ഇങ്ങനെ കുറെ പേർ ഉണ്ടു. പാപങ്ങളെ പറ്റിക്കാൻ പൊന്നു സഹോദര സത്യമാണോ കാലം പറ്റി കലാ
ചുമ്മാതെ പറയുവാ ഞാൻ ഉള്ളജോലിക്കു പോലും പോകാത്ത ലോൺ അടുക്കാൻ നടന്നു 12000 പോയ് അല്ലാത്ത ലോൺ തന്നില്ല
Kittayhilla aarum bishwasikkalle
Bankil poysl loan tharills
Veettamma ayitulla masom cheriya income ulla 53 yrs kazhinjavarkku kittumo??
Ethoke nerano chetta
ആവശ്യമുള്ള വിവരങ്ങൾ മാത്രം പറയൂ
ഒരു ജോലിയും ഇല്ലാത്ത വീട്ടമ്മമാർക്ക് കിട്ടുമോ അടവ് കറക്റ്റ് ആയിട്ട് അടക്കാം
Pavagalkevidunnum sahayam kitilla
അങ്ങ് ചെന്നാൽ മതി, എടുത്ത് വെച്ചിട്ടുണ്ട് 😂
Enthina veruthay paranghu. Pattikunnath
പണം വേണം തിരിച്ച് അടക്കാൻ ഉറപ്പ് ഇല്ല,തരോ
E. Indian. Bank. Karalathil. avedakka unde
ഇത് ഒന്നും കിട്ടില്ല എന്തിനാ ഇങ്ങനെ video ചെയ്തു ആൾക്കാരെ പറ്റിക്കുന്നത് ഇങ്ങനെ ബാങ്ക് ലോൺ കൊടുക്കുന്നത് കൊണ്ട് ആണ് ഇത്ര മൈക്രോ ഫിനാൻസ് വന്നത്
ഞങ്ങൾക്കും ഒരു ലോൺ വേണം നമ്പർ തരുമോ
ഇവന്മാർക്ക് എന്തിന്റെ അസ്ഖം ആണ്
Govt joliullorkum avarku pention kittunnorkkullatu alle gunam first etra rps kodukkanamqppp
1105 x 84 ഒരുലക്ഷം ലോൺ വാങ്ങുന്നതിനേക്കാൾ കുറവാണല്ലോ തിരിച്ചടവ്
താങ്കൾ പറഞ്ഞത് 1മാസം 1ലക്ഷത്തിനു emi 1005 രൂപയെന്നാണ് അങ്ങനെയെങ്കിൽ 25 ലക്ഷത്തിനു per month 25250×84=2110500 with intret എന്താ സുഹൃത്തെ ഇതിന്റെ ലോജിക് കള്ളം പറയുമ്പോൾ പാവപ്പെട്ട പൊതു സമൂഹത്തോടാണ് ഓർക്കുന്നത് നല്ലതാണ് ചാനലിന് റീച് കൂട്ടാനാണോ ഞങ്ങളെ പറ്റിക്കുന്നത് വേറെന്തെങ്കിലും പണിക്ക് പൊയ്ക്കൂടേ
I the enthe kanaka
Ponnara suhurthe70. Vayassayal thirichadakkan avarumdakumo
മനുഷ്യൻ മനുഷ്യനെ പറ്റിക്കുന്ന പരിപാടി
Oru mattorum kodukkilla..
യടോ സാദാരണക്കാരന് ഒരു കിടപ്പാടം വാങ്ങാൻ വല്ല ലോണും ഉണ്ടോ
Satyam paranjude. Etina itre kalam parayunnath.
ഓൺലൈൻ അപ്ലിക്കേഷൻ കൊടുക്കാൻ ലിങ്ക് കാണുന്നില്ലല്ലോ
Eppozum loan available anno
നമ്മുക്ക് എന്നേലും ഒന്നിച്ചു പെട്ടെന്ന് അടച്ചു തീർക്കാൻ പറ്റുമോ
Education loan kittumoo
വെറുതെ ഒന്നും കിട്ടില്ല
ഇപ്പൊൾ തന്നെ പോകാം ഒരു ചാക്കും എടുക്കാം....😂
Enik 100000 thrumo
വേറെ പണിയില്ല നടന്നു മടുത്തു
ആർക്കെങ്കിലും കൊടുത്തതു ഒന്നു പറയാമോ
Sadaranakkaranu kittulla
എനിക്ക് ലോൺ വേണം എന്തക്കെ വേണം
Oru joliyum elle
Ethe ullathano
ഗൽഫുകാർക്കു കൊടുക്കുമെ
Cibil score nokum oru education loan one time settled anenkil pine loan tarilaa. Waste of time. Cibil score undenkil ella bankum loan kodukum
മോടിച്ചതന്നാൽ 25000 തരാം
Purryimona
Ninnukkuthirrimarrickeanpattum
Adrrassukitteanvandialladeapurryimona
Ukkeansukeam
Nallapurruthannadea
......
അല്ല ഈ പണി നടക്കാതെ വല്ല കട്ടയും മണ്ണും ചുവന്ന ജീവികളെ അതാവുമ്പോൾ നല്ല ചോറ് ആയിരിക്കും അത് അതു കൊടുക്കും അത് കിട്ടും മറ്റേത് പറഞ്ഞിട്ട്
ഇത് ലഭിക്കുമോ