ചേട്ടാ ഇതൊന്നു നടക്കത്തില്ല ഞാൻ കുറെ കയറിയിറങ്ങിയത് ബാങ്കിലെ ചേട്ടന് ചിലപ്പോൾ യൂട്യൂബ് ചാനലിൽ വഴി പൈസ കിട്ടുന്നുണ്ട് ഞങ്ങളെപ്പോലുള്ളവരെ ഇങ്ങനെ പറ്റിക്കരുത്
Chetta nunaparanjal ulla vilakalayanda njan esaf l ആണോആശിച്ചതാണ് അപ്പോൾ അവർ പറഞ്ഞത് ഒന്നര ലക്ഷമാണ് കിട്ടുകയുള്ളൂ മാത്റവുമല്ല കടയുടെ ലൈസൻസും ഉദ്യവും ഒന്നും പോരാ കടയുടെ ലാന്റ് ട്ടക്സും കറണ്ട്ബില്ലും വേണം കറണ്ട്ബില്ല് മറ്റും കൊടുക്കാം പക്ഷെ കടയുടെ ലാന്റ് ട്ടാക്സ് നമ്മൾ എങ്ങെനെ കൊടുക്കും ഉടമതരുമോ മുവാറ്റുപുഴ ഇസാഫ് നിന്നാണ് പറഞ്ഞത്
ഞങ്ങൾ ഇസാഫ്ബാങ്കിന്റ custmar ആണ് വെറുതെ പറഞ്ഞു സമയം കളയണ്ട യൂട്യൂബിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കാൻ വേണ്ടിയല്ലേ നിസാബ് ബാങ്ക് ഇനിയും വലിയ ലോണുകൾ ഒന്നും കൊടുക്കുന്നില്ല എന്നാണ് പറഞ്ഞു ഞങ്ങൾ ലോൺ എടുക്കുന്ന ആൾക്കാരാണ്????
ചേട്ടാ ഇതൊന്നു നടക്കത്തില്ല ഞാൻ കുറെ കയറിയിറങ്ങിയത് ബാങ്കിലെ ചേട്ടന് ചിലപ്പോൾ യൂട്യൂബ് ചാനലിൽ വഴി പൈസ കിട്ടുന്നുണ്ട് ഞങ്ങളെപ്പോലുള്ളവരെ ഇങ്ങനെ പറ്റിക്കരുത്
ഇവരുടെയൊന്നും ചാനൽ കാണുകേ ചെയ്യരുത് പാവങ്ങളെ പറ്റിക്കാൻ
ഈ മനുഷ്യൻ പറഞ്ഞു പരത്തുന്ന ഏതെങ്കിലും ഒരു ലോൺ ആർക്കെങ്കിലും കിട്ടിയത് ആയിട്ട് അറിയുമോ.
ഇവന് വേറെ പണിയൊന്നുമില്ല സുഹൃത്തേ
Evan parayunnathe thettane
ഇവനെ തള്ളിക്കൊള്ളണം
കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾക്കാണ് ലോൺ കൊടുക്കുക എങ്കിലും വാങ്ങാൻ നിക്കണ്ട ബ്ലയ്ഡ് ആണ് മക്കളെ 🙏🙏
താങ്കൾക്ക് ഈ ലോൺ ഒന്ന് എടുത്തു തരാൻ പറ്റുമോ
ഒരു ലക്ഷം കിട്ടിയ പലിശ കൊടുക്കാമായിരുന്നു 3മാസത്തേക്ക്
@@lakshmi5229 ഒരുലക്ഷം മതിയാകുമോ
ശെരിയാ..
നിങ്ങൾ ലോൺ എടുത്തു തരു ഞങ്ങൾ താങ്കൾക്ക് അതിനുള്ള ഫീസ് തരാം
Iyale chumma pattippanu enth details ane iyale bank through arinjitu video cheyyanathu
Chetta nunaparanjal ulla vilakalayanda njan esaf l ആണോആശിച്ചതാണ് അപ്പോൾ അവർ പറഞ്ഞത് ഒന്നര ലക്ഷമാണ് കിട്ടുകയുള്ളൂ മാത്റവുമല്ല കടയുടെ ലൈസൻസും ഉദ്യവും ഒന്നും പോരാ കടയുടെ ലാന്റ് ട്ടക്സും കറണ്ട്ബില്ലും വേണം കറണ്ട്ബില്ല് മറ്റും കൊടുക്കാം പക്ഷെ കടയുടെ ലാന്റ് ട്ടാക്സ് നമ്മൾ എങ്ങെനെ കൊടുക്കും ഉടമതരുമോ മുവാറ്റുപുഴ ഇസാഫ് നിന്നാണ് പറഞ്ഞത്
ഇസാഫിൽ നിന്നും ലോൺ എടുക്കരുത് കൊള്ള പൈസയാണ്.
നുണ പറഞ്ഞു, ആളുകളെ പറ്റിക്കാൻ നിങ്ങൾക്ക് വേറെ പണി ഇല്ലേ.
ഞാൻ ഈ ബാങ്കിൽ പോയതാ മാനേജരോടു സംസാരിച്ചപ്പം അവൻ്റെ പെണ്ണുംപിള്ളയുടെ സ്ത്രീധനം ചോദിക്കുവാണെന്നു മാനേജർക്കു തോന്നി.
ചേട്ടന് വേറെ എന്തെങ്കിലും പരിപാടി തുടങ്ങിക്കൂടെ ഇങ്ങനെ പറയുന്നത് പോലെ ആളുകളെ ചിരിപ്പിച്ചു പൈസ മേടിക്കാൻ മേലെ
ഇപ്പോൾ ഇങ്ങനെ. പറയും. അവിടെ ചെന്നാൽ അറിയും.
എനിക്ക് വേണം ഒന്ന് എടുത്ത് തരാൻ പറ്റുമോ. ഹെല്പ് ചെയ്യൂ പ്ലീസ്
കൊപ്കിട്ടു ഞാൻഡ അപ്ലൈ ചെയ്തു വിളിക്കാമെന്ന് പറഞ്ഞിട്ട് ഒരു ആയ്ച ആയി ഒരു വിവരവും ഇല്ല
Ningalkoke valla joliyum chaithukooday enthina janangale engane pattikkunnth🤛🤛🤛😮😮
Hi eaniku evidayum loan Ella najn eathu loan appil loan vachalun kittunella😢
സാധാരണക്കാർക്ക് കിട്ടുമോ സാലറി ഒന്നും ഇല്ലാത്തവർക്ക് കിട്ടുമോ
Ethane Badawi banglavu
അവിടെ സാലറി സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ മാത്രം കിട്ടും
ഇയാളെ പോലെ കുറെ അവന്മാർ ഉണ്ട്...
ഒരു കോപ്പും കിട്ടാൻ പോണില്ല 😂😂😂😂
ചേട്ടാ ഞാൻ കനറാ ബേങ്ക്ല് എക്കോണ്ട് ആണ് എനിക്ക് ലോൺ കിട്ടാ മോ
താങ്കൾ എത്ര എം ത്തിട്ടുണ്ട് ? ചുമ്മ നുണ പറഞ്ഞ് പാറിക്കരുത് സഹോദര
ആദ്യം 10000പോലും കിട്ടില്ല ആർക്കും കിട്ടിയതായി അറിയില്ല 😢
ഒരാൾക്കും കിട്ടില്ല
ഒരാൾക്കും കിട്ടില്ല
ഫയങ്കര അറിവ് പകരൽ തന്നെ...😂
ഓരോരോ കള്ളം പറഞ്ഞു റീച് ഉണ്ടാക്കി പാവം ഇടത്തരം ജനങ്ങളെ പറ്റിക്കല്ലേ സഹോദരാ.
ഇതിൽ എന്താണ് കള്ളം..
Enikim ente mollkum kittiyitunt .enik 1.50.molkum same amount thanne
ഇതൊന്നും നടക്കില്ല.. ഞാന്‍ നോക്കിയതാണ്..
ആരും ഇതിൽനിന്ന് ലോൺ എടുക്കരുത് കാരണം ഞാൻ ഇതിനകത്ത് നിന്ന് ലോണെടുത്തിരുന്നു 38,000 ലോണ് കിട്ടിയത് മൊത്തത്തിൽ 49,000 ഞാൻ അടച്ചു കഴിഞ്ഞു
സുഹൃത്തേ ഒരു 500000 രൂബ ലോൺ എടുത്ത് തരാൻ പറ്റുമോ അത്യവഷ്യ മായിരുന്നു
ഏതു ബാങ്കിൽ ആണ് അക്കൗണ്ട്? Cibil എത്ര ഉണ്ട്? ജോലി എന്താണ്?
@@weonemalayalamcanara bankil അക്കൗണ്ട് .... 746 cibil ... Profession pharmacist .... എടുത്തു തരാൻ പറ്റുമോ ...
Oru bankum eed illadhe persanal loan kodukilla
Personal loan എടുക്കാൻ ഈട് വേണ്ട
@@weonemalayalam 2 . Term persanal loan bankil ninu eduthadanu lam
No.salary slip venam
എന്തിനാണ് നിങ്ങൾ ഇങ്ങനെ എല്ലാവരെയും പറ്റിക്കുന്നത്
എന്താണ് പറ്റിച്ചത് എന്ന് പറയാനുള്ള മാന്യത കാണിക്കണം
ഇവനെ പണയം വെച്ചാൽ വല്ല ലോണും കിട്ടുമായിരിക്കും
കിട്ടും.. മൂല്ല്യം ഉള്ളതിനെ പണയം വച്ചാൽ കിട്ടും..
500000 രൂപ ലോൺ എടുക്കാൻ പറ്റുമോ
NRI kku kittille
ചുമ്മാ പറയാതെ ലോണ് കിട്ടില്ല
ഉണ്ട തരും ഇപ്പം കിട്ടും😂😂😂😂
ആധാരം വച്ചാൽ 5 ലക്ഷം തരുമോ
Phone pay offer വരുന്ന loan ജനുവിന് ആണോ?
Yes
ഉടായിപ്പാണ് ... 😮 ഒരിക്കലും കിട്ടൂല 12.% പലിശ ഉണ്ട്
Interest kooduthal àane.
കുറെ കൂടി പലിശ കൂട്ടി വച്ചു ആർക്കെങ്കിലും കൊടുക്ക് കൊണ്ടുപോയി.
😂
👌🤣
Esaf alle eppo thanne kittum😂
😀👍👍
Ethu nadakumo
Loan eduthutharan patumo
Loan edukledethuthinu vende karayam cheythu tharumo
Link kitto
ലോൺ കിട്ടും പക്ഷെ കൊള്ള പലിശ ആണ്
ഈ പറയുന്ന ആൾ എടുത്തു തരുമോ
Po..po..mona dinasha..dinasa😊
ഞങ്ങൾ ഇസാഫ്ബാങ്കിന്റ custmar ആണ് വെറുതെ പറഞ്ഞു സമയം കളയണ്ട യൂട്യൂബിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് പൈസ ഉണ്ടാക്കാൻ വേണ്ടിയല്ലേ നിസാബ് ബാങ്ക് ഇനിയും വലിയ ലോണുകൾ ഒന്നും കൊടുക്കുന്നില്ല എന്നാണ് പറഞ്ഞു ഞങ്ങൾ ലോൺ എടുക്കുന്ന ആൾക്കാരാണ്????
Esafinte official website check ചെയ്യൂ..
NintefatherAanoEsafillonutharunnathu
അതെന്താ ബാക്കി എല്ലാ ബാങ്കിൽ നിന്നും നിൻ്റെ തള്ള ആണോ കൊടുക്കുന്നത്
ഇതിൽ ആർകെങ്കിലും കിട്ടിയവർ ഉണ്ടോ ഇല്ല ആർക്കും കിട്ടിയിട്ടില്ല 😂😂
എടുക്കാൻ പറ്റുമോ
വീട്ടുജോലിക്കു പോകുന്ന വർക്കു ലോൺ കിട്ടു വോ
Esaf website vennam
UdayipLoan
SadharanaKaranuKovi
ലിങ്ക് അയച്ചു തരുമോ
Ok
നിനക്ക് വേറെ പണിനോക്കിക്കൂടെ, കള്ളം പറയുന്നു. ഇവനെയൊന്നും വിശ്വസിക്കരുത്
ഞാൻ എന്താണ് കള്ളം പറഞ്ഞത്
Web site venam
ആരും തല വച്ച് കൊടുക്കരുത്. 😢
Enik kittiyath 6hour konda kittiyath
പലിശ എത്ര
12000
@@ZayanZayu-ib7kh ethra rs
Yes
Interest rate ?
Cash 100%kittum palisha kooduthal aan
Brother.... Thangalku Mobile application vazhiyano loan kittiyath... Atho nerittu office vazhiyano
100%kittum enik kitteek
കൊള്ള പലിശയാണu
വെബ്സൈറ്റ് വേണം
Esaf website venam
Olakka kittum
Website venam
Verum nuna pachakkallam
😮
കൊള്ള പലിശയാണ് ഇസാഫ്
Podo coppe
Hai
Onnu poda
ഹലോ
Hi
Udayippu
ബ്ലൈഡ്
Vanam
😂😂😂😂😂
വേണം
Website plzz
Website
www.esafbank.com/products/personal-loan-2/