Ente Achanu | Father's Day Special Musical Album | Sreedevi Sunil | Aneesh Bhasker

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 253

  • @JassieGiftProductions
    @JassieGiftProductions ปีที่แล้ว +3

    So nice...kudos to team.. nice composition sreedevi..

    • @4KFrames
      @4KFrames  ปีที่แล้ว

      Thank you so much sir❤️❤️

    • @sreedevisunil5626
      @sreedevisunil5626 ปีที่แล้ว

      Thank you Jassie cheta for this great compliment🙏🥰🥰

  • @divyalr6951
    @divyalr6951 2 ปีที่แล้ว +1

    വളരെ മനോഹരം .... അച്ഛൻ എന്ന വികാരം ...... ഉൾക്കൊണ്ടു . മനോഹരമായ ലൊക്കേഷൻ . വളരെ മനോഹരമായി സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ടീമിന് അഭിനന്ദനങ്ങൾ........

  • @rig4154
    @rig4154 2 ปีที่แล้ว +1

    Very beautiful song..nalla feel undu

  • @dhanush.m.s.1170
    @dhanush.m.s.1170 2 ปีที่แล้ว +1

    Very very good song , very good voice, very good location

  • @AnishKumar-mf8vd
    @AnishKumar-mf8vd 2 ปีที่แล้ว +1

    എല്ലാവരും അമ്മേ എന്ന് വിളിക്കുമ്പോൾ അച്ഛന് വേണ്ടി ഒരു ഗാനം ....... വളരെ മനോഹരം ..... അച്ഛൻ കർക്കശക്കാരനാകുമ്പോൾ മക്കളുടെ ശത്രു ആകുന്നു. എന്ത് തെറ്റ് ചെയ്താലും അച്ഛനോട് പറഞ്ഞ് ശിക്ഷ വാങ്ങിക്കൊടുക്കുന്ന അമ്മ .....അങ്ങനെയും അച്ഛൻ ശത്രു ആകുന്നു ......

  • @malusuni3837
    @malusuni3837 2 ปีที่แล้ว +1

    കുട്ടിയ്ക്ക് അമ്മയില്ലേ? അച്ഛൻ മാത്രം......👏👏👏👏💯👍

  • @mithums1026
    @mithums1026 2 ปีที่แล้ว +1

    വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @vijikumarv.m3372
    @vijikumarv.m3372 2 ปีที่แล้ว +1

    ഗംഭീരം.സംഗീതവും..ആലാപനവും..രചനയും..ചിത്രീകരണവും👌👌

  • @kujumon162
    @kujumon162 2 ปีที่แล้ว +1

    4 k ടീമിന് അഭിനന്ദനങ്ങൾ ഇനിയും ഇതു പോലുള്ള കാമ്പുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sajitsaju1
    @sajitsaju1 2 หลายเดือนก่อน

    വാക്കുകൾക്ക് നിർവചിക്കാൻ കഴിയാത്ത അനുഭവം , വരികളും ,സംഗീതവും, ആലാപനവും, ദൃശ്യാവിഷ്കാരവും വളരെ ഹൃദയസ്പർശിയായി ...❤❤❤❤❤

  • @legacyindian123
    @legacyindian123 2 ปีที่แล้ว +4

    ആകെ കൺഫ്യൂഷൻ , എന്താ പറയേണ്ടത്, ക്യാമറ വർക്ക് ,തീം , മ്യൂസിക്, സിംഗിംഗ് ,ആക്‌ടേഴ്‌സ് എഡിറ്റിംഗ് ആർട്ട് വർക്ക് ഇതെല്ലാം തകർത്തു ഗംഭീരം പെർഫെക്റ്റ് . ഓരോ വരികളും അതിലേറെ ഹൃദ്യം . CONGRATS DEAR ANEESH AND TEAM 🌹🌹🌹🌹🌹🏆🏆🏆🏆💯💯💯💯ALL THE BEST FOR YOU FUTURE WORKS😍😍😍😍😍😍👍👍👍👍

  • @kkppvlogs6125
    @kkppvlogs6125 2 ปีที่แล้ว +1

    superrr ♥️♥️♥️♥️♥️♥️🔥🔥🔥🔥

  • @shinin746
    @shinin746 2 ปีที่แล้ว +1

    Super💕💕💕💕

  • @Cameoreji
    @Cameoreji 2 ปีที่แล้ว +1

    Valare nannayitund

  • @lekhaparavoor2867
    @lekhaparavoor2867 ปีที่แล้ว +1

    അച്ഛനെ കുറിച്ച് ഹൃദയസ്പർശിയായൊരു ഗാനം..❤❤❤ മനോഹരമായ രചന..അതിമനോഹരമായ ആലാപനം..ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤

  • @sajeevganapathy7738
    @sajeevganapathy7738 2 ปีที่แล้ว +1

    Excellent 👍

  • @krishnabeautyzone42
    @krishnabeautyzone42 2 ปีที่แล้ว +1

    അച്ഛൻ എന്ന സത്യം ..❤️ 🙏 ഹൃദയ സ്പർശിയായ ഗാനം .. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👏👏👏👏

    • @4KFrames
      @4KFrames  2 ปีที่แล้ว

      Pls subscribe

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം

  • @sarikadevi532
    @sarikadevi532 2 ปีที่แล้ว +2

    Super🥰🥰🥰🥰👍👍👍🙏🙏🙏

  • @jayasreer160
    @jayasreer160 ปีที่แล้ว +1

    Well done👍keep up the good work.
    Best wishes for your future creations

  • @devisheethalanishkumar6318
    @devisheethalanishkumar6318 2 ปีที่แล้ว +1

    Wow!!!!Heart touching!!!!!!
    Fantastic Camera!

  • @danceakshaya8187
    @danceakshaya8187 2 ปีที่แล้ว +1

    Sathya u did very well❤️

  • @programstore3525
    @programstore3525 2 ปีที่แล้ว +1

    Super aneesh 😍

    • @4KFrames
      @4KFrames  2 ปีที่แล้ว

      Pls subscribe

  • @vijayanur5809
    @vijayanur5809 2 ปีที่แล้ว +1

    Very good

  • @balayogithanthri
    @balayogithanthri 2 ปีที่แล้ว +1

    Very good performance

  • @smrithyss7507
    @smrithyss7507 2 ปีที่แล้ว +2

    അച്ഛന് വേണ്ടി ഇത്രയും മനോഹരമായ ഒരു ഗാനം ഒരുക്കിയ ടീമിന് അഭിനന്ദങ്ങൾ . മനോഹര ആലാപനം. സംഗീതം. സംവിധാനം . ഛായാഗ്രാഹണം . ലൊക്കേഷൻ .
    ഒരു ഷോട്ടിലെങ്കിലും അമ്മയുടെ മുഖവും കാണിക്കണമായിരുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @anikuttanani7197
    @anikuttanani7197 2 ปีที่แล้ว +1

    🙏🙏👍👍

  • @smrithyss6501
    @smrithyss6501 2 ปีที่แล้ว +1

    🙏👏👏👏👍

  • @anusreeanu4164
    @anusreeanu4164 2 ปีที่แล้ว +1

    ❤️❤️

  • @kannanwarrier
    @kannanwarrier 2 ปีที่แล้ว +1

    മനോഹരമായ ഗാനം!

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +5

    സാജൻ സൂര്യ എനിക്ക് ഒരുപാടിഷ്ടമുള്ള നടൻ ആണ് പക്ഷെ അതൊക്കെ മറന്ന് ആ അച്ഛന്റെ ഫീലിംഗ്സ് ആ ഗാനത്തിലൂടെ സാജന്റെ മുഖത്ത് കണ്ടറിയാൻ പറ്റി. ഇങ്ങനെ ആയിരിക്കണം ഓരോ അച്ഛന്മാരും. ഒരുപാട് ഇഷ്ട്ടായി. Good work♥️👌

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      Thank you so much ❤️

  • @sunimahesh5146
    @sunimahesh5146 2 ปีที่แล้ว +1

    👏👏👏🌹💐💯

  • @prdpsp
    @prdpsp 2 ปีที่แล้ว +1

    Super നന്നായിട്ടുണ്ട് മ്യൂസിക്,, ക്യാമറ editting എല്ലാം 👌🌹🌹🌹

  • @nithinsasikumar2965
    @nithinsasikumar2965 2 ปีที่แล้ว +2

    🥰

  • @aarchass4947
    @aarchass4947 2 ปีที่แล้ว +1

    💯💯💖

  • @sulochanad7198
    @sulochanad7198 2 ปีที่แล้ว +1

    👌👏👏👏

  • @drdhanyal7274
    @drdhanyal7274 2 ปีที่แล้ว +1

    👏👏👏🥰

  • @anandbhaskar1648
    @anandbhaskar1648 ปีที่แล้ว

    Congratulations🌹🌹

  • @dhanyank4973
    @dhanyank4973 2 ปีที่แล้ว +1

    Super...heart touching 🥰🥰

    • @4KFrames
      @4KFrames  2 ปีที่แล้ว

      Pls subscribe

  • @remyashinin211
    @remyashinin211 2 ปีที่แล้ว +1

    Super song. 👍👍

  • @praveenkumar8883
    @praveenkumar8883 2 ปีที่แล้ว +1

    Very good 👍😊. നന്നായി ചെയ്തു.

  • @lekshmiabhinav1521
    @lekshmiabhinav1521 2 ปีที่แล้ว +1

    മനോഹരം

  • @lakshmiyude_sankeerthanangal
    @lakshmiyude_sankeerthanangal 2 ปีที่แล้ว +2

    ...
    എനിക്ക് എന്റെ അച്ഛനെ മിസ് ചെയ്യുന്ന വേദന തോന്നുന്നു..ഈ ഗാനം..കേട്ടിട്ട്..

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว +1

      🙏🏻🙏🏻🙏🏻❤️❤️

  • @priyankasatheesh4166
    @priyankasatheesh4166 2 ปีที่แล้ว +1

    Heart touching...

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว +1

    I am in tears ...Totally 😢 😭 it's been very touching video and so good 👍

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว +1

      Thank you so much❤️

  • @dhanasreemaheshsuni7971
    @dhanasreemaheshsuni7971 2 ปีที่แล้ว +1

    Happy father's day 💖💝💗💜💛💚💕💖💟👏👏👏👏💞💘

  • @sivanandas6724
    @sivanandas6724 2 ปีที่แล้ว +2

    സങ്കടം വന്നു 😥😥🙏

  • @malikarnair1749
    @malikarnair1749 2 ปีที่แล้ว +1

    വളരെ മനോഹരമായ ഗാനം എല്ലാപേരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ ❤❤❤❤

  • @maheshsivanand7587
    @maheshsivanand7587 2 ปีที่แล้ว +1

    വളരെ മനോഹരമായ വരികൾ .... സംഗീതം ആലാപനം

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ചേട്ടാ. ചേട്ടന്റെ ക്യാമറ work എടുത്തു പറയേണ്ടത് തന്നെയാണ് 🙏🏻 thank you so much❤️

  • @bharathyanilkumar8552
    @bharathyanilkumar8552 2 ปีที่แล้ว +1

    ഹൃദയത്തെ സ്പർശിക്കുന്ന ആലാപനം... അതി മനോഹരം 🙏❤️🌹🌹🌹

  • @sarithams2100
    @sarithams2100 2 ปีที่แล้ว +2

    Very Nice ❤️Heart Touching 💜 Happy Father's Day 🤗🤗🤗💗💗💗🎁🎁🎁😍😍😍🎉🎉💘💘💘💞💞💞💞💞

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️

  • @sreelalss5808
    @sreelalss5808 2 ปีที่แล้ว +1

    Eshttaii

    • @vijayakumarr2075
      @vijayakumarr2075 2 ปีที่แล้ว

      Beautiful and lovely song and Pictrisatisation. Dedicated to all Fathers and Specially for Jayaraj ❣️❣️

  • @salmafazil3118
    @salmafazil3118 2 ปีที่แล้ว +1

    Beautiful song and videography😍😍

  • @DeepuAmalan
    @DeepuAmalan 2 ปีที่แล้ว +1

    Good work and my applause to the creators...you guys did a great job 👏 very emotional...

  • @jijiss8664
    @jijiss8664 2 ปีที่แล้ว +1

    Suuper ... Aneeshettan , SreeDevikkutti , sajan sir , my devikakkuttiii.... Superrrrrr...loved it a loot

  • @bindhuk.y995
    @bindhuk.y995 2 ปีที่แล้ว +1

    Nostalgic and touching

  • @9846203037
    @9846203037 2 ปีที่แล้ว +1

    Superb

  • @vidyar9489
    @vidyar9489 2 ปีที่แล้ว +2

    Supper❣❣happy Father's day❣❣❣

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      Thank you so much ❤️

  • @lavanya398
    @lavanya398 2 ปีที่แล้ว +1

    Onnum parayan ila Valare manoharam ayaa Oru album lyrics,music voice acting camera song Ellam manoharam. Way to go❤️❤️❤️❤️❤️❤️. Sreedevi chechi beautiful voice

  • @rockshivakrish3339
    @rockshivakrish3339 2 ปีที่แล้ว +1

    Aadhi kutty super❤️❤️❤️❤️❤️

  • @sarithabijukumar9710
    @sarithabijukumar9710 2 ปีที่แล้ว +2

    കണ്ണു നനയിച്ചു🙏💖❤️💖

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      🙏🏻🙏🏻 ഒത്തിരി സന്തോഷം

  • @sindhuscreativeworld
    @sindhuscreativeworld 2 ปีที่แล้ว +1

    ഹൃദയ സ്പർശിയായ ഗാനം. മനോഹരമായ വരികൾ super ആയി പാടിയിരിക്കുന്നു 👍🏻👍🏻👍🏻👍🏻 ❤❤❤🌹🌹🌹🌹

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️

  • @vidhyapaachu2519
    @vidhyapaachu2519 2 ปีที่แล้ว +1

    Wooowhhh.. ഒരുപാട് സങ്കടം തോന്നുന്നു... ശ്രീദേവി നന്നായി പാടി 😘😘എല്ലാവരും പൊളിച്ചു ✌️✌️

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്

  • @binis5145
    @binis5145 2 ปีที่แล้ว +1

    ഹൃദ്യം..👏👏👏👏👏

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒരുപാട് സന്തോഷം ❤️

  • @Gopika__2002
    @Gopika__2002 2 ปีที่แล้ว +3

    Aunty devika kutty vaavaykum hats off🤗🥰😇❤️❤️

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 ปีที่แล้ว +1

    Good 🌹🙏

  • @sajeeshs4304
    @sajeeshs4304 2 ปีที่แล้ว +1

    Good performance by the Team,,

  • @divyaps819
    @divyaps819 2 ปีที่แล้ว +1

    ധീരനാണച്ഛൻ.....
    കരുത്തിൻ പര്യായമാണച്ഛൻ
    സ്വന്തം രാജകുമാരിയുടെ
    ആദ്യ നായകനും
    സ്നേഹ നിധിയുമാണച്ഛൻ.........😍😍😍
    ഹൃദ്യം....... മനോഹരം 👌🏻👌🏻

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ❤️

  • @lekshmiajith2651
    @lekshmiajith2651 2 ปีที่แล้ว +1

    Congrats Sree,Aneesh,Devika

  • @sukanyars2593
    @sukanyars2593 2 ปีที่แล้ว +1

    So cute

  • @rockykid6107
    @rockykid6107 2 ปีที่แล้ว +1

    Beautiful song...Hats off to Sreedevi teacher for her voice 😍

  • @ratheeshkumar5594
    @ratheeshkumar5594 2 ปีที่แล้ว +1

    Suprerb ..Well done...Congrats and all the very best to Aneesh Bhaskar and the entire team. 👍

  • @remyabinukumar8680
    @remyabinukumar8680 2 ปีที่แล้ว +1

    മനോഹരം🥰🥰🥰👌👌👌 അഭിനന്ദനങ്ങൾ

  • @vipinchandh6927
    @vipinchandh6927 2 ปีที่แล้ว +1

    🥰❤️

  • @revathykrishnan5338
    @revathykrishnan5338 2 ปีที่แล้ว +1

    Excellent. Congrats to all. ❤️❣️❤️❣️👍🙏🌹💐

  • @kalamandalamsavithriaravin5486
    @kalamandalamsavithriaravin5486 2 ปีที่แล้ว +3

    ഇനിയൊരു ജന്മമുണ്ടെങ്കിൽ അച്ഛന്റെ മകളായ് പിറക്കേണം 🙏🏻ഹൃദയസ്പർശിയായ വരികൾ മനോഹരമായ ആലാപനം ശ്രീദേവി ടീച്ചർ 💞❤ഇനിയും ഒരുപാട് ഗാനങ്ങൾ ഇതുപോലെ പാടുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻💕💕💕

    • @sreedevisunil5626
      @sreedevisunil5626 2 ปีที่แล้ว +1

      Thank u soo much❤️🙏

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว +1

      ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക് ❤️

  • @rajeevkartha1374
    @rajeevkartha1374 2 ปีที่แล้ว +1

    അടിപൊളി 👌👌👌

  • @sunimahesh5146
    @sunimahesh5146 2 ปีที่แล้ว +1

    Happy father's day. 👌congratulations to all

  • @shinegeorge8323
    @shinegeorge8323 2 ปีที่แล้ว +1

    മനോഹരം ആയ സോങ് സൂപ്പർ ഹൃദയത്തെ സ്പർശിക്കുന്ന ആവിഷ്കാരം ❤❤❤congrats

  • @gokulrkrishna4441
    @gokulrkrishna4441 2 ปีที่แล้ว +1

    😍😍😍😍

  • @SnehaSamy23
    @SnehaSamy23 2 ปีที่แล้ว +1

    Adipoli super

  • @jayadevigomu3546
    @jayadevigomu3546 2 ปีที่แล้ว +1

    Superb👍🙏🙏🙏

    • @4KFrames
      @4KFrames  2 ปีที่แล้ว

      Thanks a lot

  • @_Dh_xnikx_
    @_Dh_xnikx_ 2 ปีที่แล้ว +5

    Well done all team 👍👍
    Happy Father's Day ❣️❣️

  • @vishnuraj7973
    @vishnuraj7973 2 ปีที่แล้ว +1

    Really touching ❤️

  • @VargheseTharakan
    @VargheseTharakan 2 ปีที่แล้ว +1

    Nice song& presentation. Expect more . Good luck team

  • @ANAGHARAJESH
    @ANAGHARAJESH 2 ปีที่แล้ว +2

    Happy fathers day! Super song and amazing camera...

  • @RENJINISUDHEERAN_official
    @RENJINISUDHEERAN_official 2 ปีที่แล้ว +1

    Sreedevi.... Excellent dear.... ❤️

  • @nandhan.a.stotheworldofmus7638
    @nandhan.a.stotheworldofmus7638 2 ปีที่แล้ว +3

    Really heart touching...
    ഓരോ പെൺകുട്ടിയും അവളുടെ അച്ഛൻറ്റെ രാജകുമാരിയാണ്.

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      Thank you so much ❤️

  • @NivuNiyaRockzz
    @NivuNiyaRockzz 2 ปีที่แล้ว +3

    വളരെ മനോഹരമായ ഹൃദയ സ്പർശിയായ വരികൾ ......well done.....🎉🎉എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.....

  • @sreelathag9899
    @sreelathag9899 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👏👌👍

  • @mr22tt1
    @mr22tt1 2 ปีที่แล้ว +2

    👍👍👍kudos to the team 👍👍

  • @SnehaSamy23
    @SnehaSamy23 2 ปีที่แล้ว +2

    சூப்பர் சூப்பர்

  • @mayanair4882
    @mayanair4882 2 ปีที่แล้ว +1

    Superb lyrics, direction and most of all excellent voice ❤️❤️

  • @gopinathannambiarc2298
    @gopinathannambiarc2298 2 ปีที่แล้ว +3

    അച്ഛൻ, സ്നേഹാർദ്രമായ ഒരു മഹാ കാവ്യം തന്നെയാണ്. Very good lines. Neat presentation. The entire team deserves heart-felt appreciation. Father is really miraculous & powerful for all of us.

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ഹൃദയം നിറഞ്ഞ ഈ വാക്കുകൾക്ക് ❤️🙏🏻

  • @asha.g.kiodangoor3341
    @asha.g.kiodangoor3341 2 ปีที่แล้ว +3

    ഗാനം മനോഹരം!അച്ഛൻ എന്ന സ്നേഹവികാരത്തിന് ഇത്രയേറെ പ്രാധാന്യം നല്കി അവതരിപ്പിക്കപ്പെട്ട ഈ ആൽബം പ്രേക്ഷകർ തീർച്ചയായും നെഞ്ചേറ്റുക തന്നെ ചെയ്യും. കണ്ടിട്ട് കൊതിയാവുന്നു....എന്റെ അച്ഛൻ വീണ്ടുമീ ഭൂമിയിൽ ഒന്നുകൂടി വന്നിരുന്നെങ്കിലെന്ന് ; ആ സ്നേഹം ഞങ്ങളിൽ നിറഞ്ഞിരുന്നെങ്കിലെന്ന് ! ഈ ഗാനരംഗത്തിലെ അച്ഛനെയും മകളെയും ഒരുപാട് ഇഷ്ടായി. മക്കൾക്ക് - പ്രത്യേകിച്ചും പെൺമക്കൾക്ക് അച്ഛനോടുള്ള സ്നേഹം ഒന്നു പ്രത്യേകം തന്നെയാണ്. ഓരോ രംഗവും കണ്ണും മനസ്സും നിറച്ചു ; കരയിച്ചു. ഭർത്താവിന്റെ കൈകൾ വിടുവിച്ച് ഒരു പെൺകുട്ടി സ്വന്തമച്‌ഛന്റെ നെഞ്ചിലേയ്ക്ക് ഓടിയണഞ്ഞ് മുഖം പൂഴ്ത്തി നില്ക്കുന്ന കാഴ്ച ..... ആ സ്നേഹത്തിന്റെ ആഴത്തെ തുറന്നുകാണിക്കുകയാണ്. ഈ ആൽബത്തിനായി പ്രയത്നിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ! ഇതിന്റെ പി.ആർ. ഒ വർക്ക് ചെയ്യുന്ന പ്രിയ സുഹൃത്ത് ശ്രീ. റഹീം പനവൂരിന് ഹൃദയം നിറഞ്ഞ ആശംസകൾ !

    • @ekochi
      @ekochi 2 ปีที่แล้ว +1

      well written....

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      Thank you, Thank you for your valuable comment 🙏🏻🙏🏻❤️

  • @prabath631
    @prabath631 2 ปีที่แล้ว +1

    🌷🌷🌷👍

  • @indurnair4734
    @indurnair4734 2 ปีที่แล้ว +1

    Pwoli

  • @meerabaimadhavan2872
    @meerabaimadhavan2872 2 ปีที่แล้ว +4

    വളരെ ഹൃദയ സ്പർശിയായ ഗാനം. മനോഹരമായ വരികളും, ആസ്വാദ്യമായ സംഗീതവും, മനോഹരമായ ആലാപനവും, നല്ല ദൃശ്യാവിഷ്കാരവും, മനോഹരമായ അഭിനയവും. എല്ലാം കൊണ്ടും നല്ല ഒരു ദൃശ്യ വിരുന്നു തന്നെ ഒരുക്കി. നഷ്ടപ്പെട്ട അച്ഛന്റെ സ്നേഹം ഓർത്തു ഹൃദയം വിങ്ങി. ഈ ആൽബത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Special congrats to Sreedevi for your brilliant effort for this album. Really proud of you dear 👍👍👍

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      ഒത്തിരി സന്തോഷം ഈ നല്ല വാക്കുകൾക്ക്

  • @tharanandakumar5354
    @tharanandakumar5354 2 ปีที่แล้ว +1

    അതിമനോഹരം.😍😍❤️❤️❤️ All the very best 👍🥰

    • @jayasreesuresh5533
      @jayasreesuresh5533 2 ปีที่แล้ว

      Great .. congrats 👏👏👏

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      Thank you so much❤️

    • @Aneeshbhasker
      @Aneeshbhasker 2 ปีที่แล้ว

      @@jayasreesuresh5533 thank you so much❤️

  • @sheelagowrabhi9795
    @sheelagowrabhi9795 2 ปีที่แล้ว +2

    മനോഹരം, ഹൃദ്യം.......... എല്ലാമെല്ലാം ........ ഒന്നിനൊന്ന് മെച്ചം. ..... ശ്രീദേവീ ........ വാണി തൻ കരങ്ങൾ എന്നെന്നും നെറുകയിൽ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ...''' ഇനിയും ... ഇനിയും..... പ്രതീക്ഷിക്കുന്നു🥰🥰🥰🥰🥰🥰🥰💚💚💚💚💚💚🌹🌹🌹🌹🌹🌹

  • @gopikas574
    @gopikas574 2 ปีที่แล้ว +1

    Nice song, heart touching lyrics and such a beautiful work all the best to the entire team🥰