വാകേരിയിലെ ഇരട്ടക്കൊലപാതകം | crime thriller stories malayalam | Investigation stories malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 177

  • @Visakh_Muralidharan
    @Visakh_Muralidharan ปีที่แล้ว +12

    കഥ 👌 അവതരണമാകട്ടെ...അത്യുഗ്രൻ എന്ന് പറയാനേ തരമുള്ളൂ.
    ശ്യാം വർമ സീരീസ് നും വെയ്റ്റിംഗ് ആണ്.

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് വിശാഖ് ❤

  • @sheebaraj5620
    @sheebaraj5620 ปีที่แล้ว +17

    നല്ല കഥ , ഞങ്ങളൊക്കെ കോട്ടയംകാരാണ്. കാരാപ്പുഴക്കടുത്ത്

    • @M_Niyas
      @M_Niyas ปีที่แล้ว +2

      താങ്ക്സ് ഷീബ ❤

    • @anjuanju2249
      @anjuanju2249 ปีที่แล้ว +1

      ഞാനും

    • @leelammamp2409
      @leelammamp2409 ปีที่แล้ว +1

      ​@@M_Niyas❤

    • @M_Niyas
      @M_Niyas ปีที่แล้ว

      @@anjuanju2249 താങ്ക്സ് അഞ്ജു

    • @M_Niyas
      @M_Niyas ปีที่แล้ว +1

      @@leelammamp2409 താങ്ക്സ് ലീലാമ്മ 🙏

  • @varunraj8653
    @varunraj8653 ปีที่แล้ว +8

    കഥകൾ എല്ലാം അടിപൊളി അണ്.. പക്ഷേ അതെല്ലാം അതി മികച്ച തകൻ നമുടെ ആളുടെ ശബ്ദത്തിൽ കേൾക്കണം ❤❤❤...

    • @M_Niyas
      @M_Niyas ปีที่แล้ว +2

      താങ്ക്സ് വരുൺ രാജ് ❤

    • @varunraj8653
      @varunraj8653 ปีที่แล้ว +1

      @@M_Niyas ❤️

  • @MrudulaPBalakrishnan
    @MrudulaPBalakrishnan ปีที่แล้ว +10

    ദുബായിൽ ഇരുന്ന് കഥ കേൾക്കുന്ന ബത്തേരിക്കാരി.വയനാട്ടിൽ പോയി വന്ന പോലെ തോന്നി.നന്ദി 🙏

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് മൃദുല, എന്റെ കഥ കേട്ടതിനും കമന്റ് പറഞ്ഞതിനും ഞാൻ അല്ലേ നന്ദി പറയേണ്ടത് ❤ വയനാട് പശ്ചാത്തലമാക്കിയ 2 സ്റ്റോറികൾ കൂടി ഉണ്ട്,

    • @Visakh_Muralidharan
      @Visakh_Muralidharan ปีที่แล้ว

      @mrudulaPBalakrishnan ഞാനും 🤗🤗

  • @ursdhanyaa
    @ursdhanyaa 10 หลายเดือนก่อน +2

    Benjamin sharafudeen shyam soni❤❤❤ ipo ningade channel nte bayankaraa fan aanu

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് ധന്യ ❤

    • @ursdhanyaa
      @ursdhanyaa 10 หลายเดือนก่อน

      @@M_Niyas 🥰

  • @aparnaremith4014
    @aparnaremith4014 หลายเดือนก่อน +1

    Gud story

  • @manjushaamal9884
    @manjushaamal9884 5 หลายเดือนก่อน +1

    Super അവതരണം.

  • @sreerag6007
    @sreerag6007 11 หลายเดือนก่อน +1

    Excellent 👏🏻👏🏻

    • @M_Niyas
      @M_Niyas 11 หลายเดือนก่อน

      താങ്ക്സ് ശ്രീരാഗ് ബ്രോ❤

  • @FaAbu-o6n
    @FaAbu-o6n ปีที่แล้ว +2

    E kathayil oru msg
    Pranayam nalla sukavum sundaravumaya oru
    Anubava manu athil layichirunnal mathapithakalay marakkum pranayathil evaruday kammit mantt undangil athu vichayikkum theercha

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബ്രോ ❤

  • @sarannyaachu8846
    @sarannyaachu8846 ปีที่แล้ว +5

    Investigation story eniku valya ishtam aanu ❤❤

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ശരണ്യ ❤

    • @sarannyaachu8846
      @sarannyaachu8846 ปีที่แล้ว

      @@M_Niyas welcome ഇക്ക

    • @bijusebastian2205
      @bijusebastian2205 8 หลายเดือนก่อน

      എനിക്കും ❤

  • @vinuaadhiaadhya
    @vinuaadhiaadhya ปีที่แล้ว +4

    Sham Sony I miss u

  • @jithumanu8450
    @jithumanu8450 ปีที่แล้ว +11

    സൂപ്പർ കഥ ❤️പക്ഷേ ശ്യാമും സോണിയയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു😪

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ജിത്തു ❤

  • @fasalfas4746
    @fasalfas4746 ปีที่แล้ว +1

    സൂപ്പർ

    • @M_Niyas
      @M_Niyas ปีที่แล้ว

      ❤❤

  • @febinapichen5518
    @febinapichen5518 ปีที่แล้ว +1

    Kidilan❤👍🏻

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഫെബിന ❤

  • @SunilKumar-hw6gc
    @SunilKumar-hw6gc ปีที่แล้ว +2

    സൂപ്പർ സ്റ്റോറി നിയാസ് ബ്രോ ❤️

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് സുനിൽ ബ്രോ ❤

  • @anilpappachen4110
    @anilpappachen4110 ปีที่แล้ว +2

    Always waiting for your stories

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് അനിൽ ബ്രോ ❤

  • @nirmaladevi9355
    @nirmaladevi9355 ปีที่แล้ว +3

    എപ്പോഴും ശ്യാമും സോണിയായും വന്നാൽ ബോറാണ്. മറ്റുള്ളവർക്കും അവസരം കിട്ടട്ടെ. ഞാൻ നാട്ടകം കാരി

    • @M_Niyas
      @M_Niyas ปีที่แล้ว

      നാട്ടകം ഗവൺമെൻറ് കോളേജിനു അടുത്താണോ

    • @nirmaladevi9355
      @nirmaladevi9355 ปีที่แล้ว +1

      Yesss

    • @nirmaladevi9355
      @nirmaladevi9355 ปีที่แล้ว +1

      Yessss

  • @jinosheliyas9642
    @jinosheliyas9642 ปีที่แล้ว +1

    Nice voice bro...nalla feel aanu kettirikkan❤

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബ്രോ ❤

  • @harishhash873
    @harishhash873 ปีที่แล้ว +2

    Super🥰

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഹരീഷ് ബ്രോ ❤

  • @vijayank1129
    @vijayank1129 ปีที่แล้ว +1

    ❤Good.Story.❤🎉.

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് വിജയൻ ബ്രോ ❤

  • @PraveenJaganath
    @PraveenJaganath ปีที่แล้ว +2

    Kathakaran keeru adiyanalle
    Superb story ❤

    • @M_Niyas
      @M_Niyas ปีที่แล้ว +1

      Thanks bro ❤

  • @vijaymadhav4531
    @vijaymadhav4531 ปีที่แล้ว +1

    നല്ല ശബ്ദം

  • @nishavijayan4979
    @nishavijayan4979 ปีที่แล้ว +1

    Super story

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് നിഷ ❤

  • @CalvinCandie47
    @CalvinCandie47 ปีที่แล้ว +1

    Ithoke kekumbozhanu oru cinema edukan thonunathu😂❤ super story

    • @M_Niyas
      @M_Niyas ปีที่แล้ว

      Thanks anirudh bro

  • @asnaf__n
    @asnaf__n ปีที่แล้ว +2

    Ranjith🎉👍🏻👍🏻👍🏻
    കൽപ്പറ്റക്കാരൻ ആണേ 😁😁

    • @M_Niyas
      @M_Niyas ปีที่แล้ว +1

      വില്ലൻ കഥാപാത്രങ്ങളെ കൂടുതൽ ഇഷ്ടം ആണെന്ന് തോന്നുന്നു,
      താങ്ക്സ് അൻസാഫ് ബ്രോ ❤ഞൻ ബത്തേരി ആണ്

    • @asnaf__n
      @asnaf__n ปีที่แล้ว

      @@M_Niyas അതെ വില്ലൻ 😈😈 വില്ലൻ space കൊടുത്തുകൊണ്ടുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sasithekkedath5560
    @sasithekkedath5560 ปีที่แล้ว +1

    Super

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ശശി ബ്രോ ❤

  • @anandhups6013
    @anandhups6013 ปีที่แล้ว +1

    Nice story 😊

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് അനന്തു ബ്രോ ❤

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj ปีที่แล้ว

    സൂപ്പർ....... 👍💓

  • @സ്നേഹിതൻ-ഛ9ഹ
    @സ്നേഹിതൻ-ഛ9ഹ ปีที่แล้ว +3

    കുവൈത്തിൽനിന്നും കഥ കേൾക്കുന്ന ഞാൻ സൂപ്പർ കഥ

  • @musthafaareekat
    @musthafaareekat ปีที่แล้ว +1

    👍👍

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് മുസ്‌തഫ ബ്രോ

  • @jeny7823
    @jeny7823 ปีที่แล้ว +4

    Hi. Nalla interesting thrilling story. Adipoli beautiful presentation. Idu polathe investigative story ku vendi kaathu irikkayirunnu❤

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ജെനി ❤
      ഇനിയും സ്റ്റോറീസ് ഉണ്ട് ഇത് പോലത്തെ

    • @jeny7823
      @jeny7823 ปีที่แล้ว

      @@M_Niyas Waiting... Kooduthal nalla stories kelkaan.

  • @jeonaabraham3309
    @jeonaabraham3309 ปีที่แล้ว +1

    Saam soniya story pless

  • @bappubappu2927
    @bappubappu2927 ปีที่แล้ว +1

    Good story ❤❤

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബാപ്പു ❤

  • @Crazzysasi121
    @Crazzysasi121 ปีที่แล้ว +1

    Nice bro ,, bathery evida ??

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഗൗരി കൃഷ്ണ ❤
      ഞാൻ ബത്തേരി കട്ടയാടാണ് താമസിക്കുന്നത്

  • @Kashijith
    @Kashijith ปีที่แล้ว +3

    പ്രതിയെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല.... അയാളുടെ സ്ഥാനത്തു ആരായാലും അത് ചെയ്തു പോകും

  • @jyothilakshmi6140
    @jyothilakshmi6140 ปีที่แล้ว +1

    FB illa horror story Group Unda Athil Oru Padu Story Umda Bro . Namuda Unnikrishnan Parapetty yuda Story yum unda

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ജ്യോതിലക്ഷ്മി ❤

  • @sindusagar5850
    @sindusagar5850 ปีที่แล้ว +1

    Super story.... Me too
    like investigation stories... Renju's voice..👌👌👌🌹🌹

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് സിന്ധു ❤

  • @shymolshymoljohnson2873
    @shymolshymoljohnson2873 ปีที่แล้ว +2

    ഈ മണിപ്പുഴയിൽ ആണ് എന്റെ വീട്

    • @M_Niyas
      @M_Niyas ปีที่แล้ว

      അപ്പോൾ ഷാപ്പിൽ നിന്ന് ഫുഡ് കഴിച്ചു കാണും അല്ലേ 😊

    • @nirmaladevi9355
      @nirmaladevi9355 ปีที่แล้ว

      മറിയപ്പള്ളി , കോട്ടയം

    • @NITHU35
      @NITHU35 ปีที่แล้ว

      Mooledom Guest house ktm

  • @surekhadeepa4864
    @surekhadeepa4864 ปีที่แล้ว +1

    ❤️❤️❤️❤️👍🏻👌👌👌👌

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് സുരേഖ ❤

  • @akhilmarar2221
    @akhilmarar2221 ปีที่แล้ว +12

    ഇതുപോലുള്ള stories ആണ് നല്ലത്. One stretch ൽ കേട്ട് തീർത്തു.
    ശ്യാം വർമ്മ - സോണിയ stories കുറച്ച് പോസിറ്റീവ് കമൻ്റ്സ് കാണാറുണ്ടെങ്കിലും ഭയങ്കര cringe ആണ് അതൊക്കെ. നിറം സിനിമ പോലെ ഉള്ള ഫ്രണ്ട്ഷിപ്പ് ഒക്കെ കേൾക്കുമ്പോ വല്ലാത്ത wierd feeling ആണ്. പിന്നെ അതിൽ എപ്പോഴും hypnotism, over complexed twists ഒക്കെ ആയി intersting അല്ലാതായിട്ടുണ്ട്.
    But ഈ Benjamin series കൊള്ളാം. യുക്തിക്ക് നിരക്കുന്ന ത്രില്ലെർ stories ആണ്..

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 ปีที่แล้ว +1

      എല്ലാവരുടെയും അഭിപ്രായം മാനിക്കുന്നു.. നല്ല സ്റ്റോറികൾ വരട്ടെ.. ഇത്രയും കഥകൾക്ക് സപ്പോർട്ട് തന്ന എല്ലാവർക്കും ഒരുപാട് നന്ദി.. ഇവിടെ നല്ല എഴുത്തുകൾ വരട്ടെ.. ഞാൻ ഒരു എഴുത്തുക്കാരൻ എന്ന ലേബൽ അവകാശപ്പെടുന്നില്ല.. ഇനി എന്റെ കഥകൾ ഇവിടെ ഇടുന്നില്ല 🙏🏾🙏🏾🙏🏾

    • @M_Niyas
      @M_Niyas ปีที่แล้ว +1

      ​@@unnikrishnanvarappetty9795, താങ്കളുടെ കഥകൾക്കാണ് ഏറ്റവും കൂടുതൽ വ്യൂവേഴ്സ് ഉള്ളത്, രണ്ടു ലക്ഷത്തിനും മേൽ ഒക്കെ വ്യൂ വന്ന കഥകൾ താങ്കൾക്ക് ഉണ്ട്, വായനക്കാർ പല കമന്റുകളും പറയും,നല്ലതും ചീത്തയും ഒക്കെ ഉണ്ടാവും, എന്റെ കഥകൾക്കും അവർ മോശം കമൻറുകൾ പറഞ്ഞിട്ടുണ്ട്, അത് അത്ര കാര്യമാക്കേണ്ടതില്ല, കേൾവിക്കാർ ഉണ്ടെങ്കിലല്ലേ നമ്മുടെ കഥകൾക്ക് നിലനിൽപ്പ് ഉള്ളൂ, തുടർന്നും താങ്കൾ കഥ എഴുതി ഈ ചാനലിൽ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

    • @FreefireFire-nl4xx
      @FreefireFire-nl4xx ปีที่แล้ว

      ​@@unnikrishnanvarappetty9795അത് എന്താ ബ്രോ ഇനി സ്റ്റോറി ഇടാതെ 🥺🥺

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 ปีที่แล้ว

      @@FreefireFire-nl4xx ഇവിടെ എന്റെ കഥ താല്പര്യം ഇല്ലെന്നു പറഞ്ഞത് കണ്ടില്ലേ ബ്രോ.. നിങ്ങളുടെ താല്പര്യം ആണ് ഈ ഗ്രൂപ്പ്‌.. അവിടെ ഇനി ഞാൻ എഴുതി ഇടുന്ന കഥക്ക്. താല്പര്യം ഇല്ലെങ്കിൽ പുതിയ കഥ ഇവിടെ ഇടുന്നില്ല

    • @FreefireFire-nl4xx
      @FreefireFire-nl4xx ปีที่แล้ว

      @@unnikrishnanvarappetty9795 ഒരാൾക്ക് ഇല്ലേ എന്താ ബ്രോ എനിക്ക് ഒരുപാട് ഇഷ്ട്ടമാ ബ്രോടെ സ്റ്റോറി ഇടണേ ഞങ്ങൾ കുറെ പേര് ഉണ്ട് ശ്യാം സോണിയ കട്ട ഫാൻസ്‌ ഇടാതിരിക്കല്ലേ ബ്രോ കട്ട വെയ്റ്റിംഗ് ആണ് 🥺🙏🙏

  • @anithaks6690
    @anithaks6690 ปีที่แล้ว +2

    ഇതിലെ വെള്ളമടി സീൻ വർണന കേട്ട് ആർക്കൊക്കെ കഴിക്കാൻ തോന്നിയെന്ന് എന്റെ hus ചോദിക്കാൻ പറഞ്ഞു

    • @M_Niyas
      @M_Niyas ปีที่แล้ว

      വെള്ളമടി കുറച്ച് ഓവർ ആയി പോയി അല്ലേ,😂 കഥയെപ്പറ്റി അഭിപ്രായം ഒന്നും പറഞ്ഞില്ല?

    • @anithaks6690
      @anithaks6690 ปีที่แล้ว +1

      @@M_Niyas ആൾ അൽപ സ്വല്പം കഴിച്ചിരുന്നത് ഞാൻ പറഞ്ഞു നിർത്തിയതാ ഇപ്പോൾ കള്ള് കരിമീൻ ബീഫ് പോർക്ക്‌ സെലിബ്രേഷൻ rum എന്നൊക്കെ പറയാൻ തുടങ്ങി 😆

    • @M_Niyas
      @M_Niyas ปีที่แล้ว

      @@anithaks6690 പാവമല്ലേ കുറച്ച് കഴിച്ചോട്ടെ 😀

    • @anithaks6690
      @anithaks6690 ปีที่แล้ว +1

      കഥ അടിപൊളി

    • @M_Niyas
      @M_Niyas ปีที่แล้ว

      ​@@anithaks6690താങ്ക്സ് അനിതാ ❤

  • @daneshkprabhakaran7366
    @daneshkprabhakaran7366 18 วันที่ผ่านมา

    Appo banchamin vanna jeep kalanjo

  • @Frankenstein7O7
    @Frankenstein7O7 ปีที่แล้ว +6

    രഞ്ജിത്ത് ന്റെ ഭാഗത്തു ന്യായം ഉണ്ട്.

    • @M_Niyas
      @M_Niyas ปีที่แล้ว

      തീർച്ചയായായും ഉണ്ട് ബ്രോ ❤

    • @minijayakumar4169
      @minijayakumar4169 ปีที่แล้ว

      തീർച്ചയായും ഇല്ല ...കാര്യം ആ പെങ്കൊച്ചിനോട്‌ രഹസ്യമായി എങ്കിലും ചോദിച്ചിട്ട് കല്യാണം തീരുമാനിച്ചിരുന്നു എങ്കിലോ...ഇതു വെറും കഥ ആണ് ഒരു കാര്യം മാത്രേ ഉള്ളു ആ സ്വർണം...normal life ഇതൊന്നും അല്ലാത്തതിനാൽ ഇതൊരു കഥയായി മാത്രം കാണുന്നു... exciting story...പക്ഷെ വെള്ളമടി തീറ്റ രണ്ടും കുറേശ്ശെ കൂടുതലായി ഉണ്ട്..

  • @rijithns160
    @rijithns160 ปีที่แล้ว +1

    കൊലപാതകം അത് ചിലപ്പോ പ്രതികാരം ആയിരിക്കും വേണ്ടപ്പെട്ട ആരെയോ ഇല്ലാതാക്കിയതിനു. ചിലപ്പോ ഒരു രസത്തിനു ചെയ്യുന്നതായിരിക്കും. കഥ കേൾക്കുംമുമ്പ് ഇത് ഞാൻ പറഞ്ഞത്. അവസാനം ഞാൻ പറഞ്ഞതുപോലെതന്നെ പ്രതികാരം.

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബ്രോ ❤

  • @arjunprem2117
    @arjunprem2117 ปีที่แล้ว +1

    1:00:15 ആദ്യം മിന്നൽ അല്ലേ കാണുക...? പുറകേ അല്ലേ ഇടി ശബ്ദം വരിക...?? 😅

    • @M_Niyas
      @M_Niyas ปีที่แล้ว +1

      കഥയല്ലേ ബ്രോ,ഇതൊരു സ്പെഷ്യൽ ഇടി ആണ് 😊

    • @arjunprem2117
      @arjunprem2117 ปีที่แล้ว +1

      @@M_Niyas എന്തായാലും കഥയും... അവതരണവും മികച്ചത് തന്നെ.... 👌👌👌👌

    • @M_Niyas
      @M_Niyas ปีที่แล้ว +1

      ​@@arjunprem2117താങ്ക്സ് അർജുൻ ബ്രോ ❤

  • @amithsomanathan102
    @amithsomanathan102 ปีที่แล้ว +2

    Benjamin new hero

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് അമിത് ❤

  • @FaAbu-o6n
    @FaAbu-o6n ปีที่แล้ว

    A agala avidayanu athuparayathay katha avasanipichu annalum
    Nalla story and tto

  • @maverickl7
    @maverickl7 ปีที่แล้ว +3

    Super story . Only doubt remaining is where did the brother go ? Amazing narration 👌🏽

    • @M_Niyas
      @M_Niyas ปีที่แล้ว +3

      താങ്ക്സ് ബ്രോ, അനിയൻ ഒരു അപ്രസക്തമായ ക്യാരക്ടർ ആയതുകൊണ്ടാണ് അതിനെപ്പറ്റി വിവരിക്കാതിരുന്നത്

  • @meerasnair1061
    @meerasnair1061 ปีที่แล้ว +1

    ❤❤👌👌

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് മീരാ ❤

  • @varunraj8653
    @varunraj8653 ปีที่แล้ว +1

    ❤❤❤❤❤❤

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് വരുൺ ❤

  • @rajeevvv3287
    @rajeevvv3287 ปีที่แล้ว +1

    Entha.bro.unnikreshnan.yeveday

    • @investigationstoriesmalayalam
      @investigationstoriesmalayalam  ปีที่แล้ว +1

      ഉണ്ണി ബ്രോ കഥ എഴുതി തീർന്നില്ല ..കഴിഞ്ഞാൽ ഉടൻ ചെയ്യുന്നതായിരിക്കും

  • @raghunathsreenivasan209
    @raghunathsreenivasan209 ปีที่แล้ว +2

    ഒരു പൊലീസുകാരന്‍ ആദ്യം ചോദിക്കുക വണ്ടിയെ കുറിച്ചായിരുന്നു.

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് രഘു ബ്രോ,❤
      കഥയല്ലേ

  • @koottukaran3461
    @koottukaran3461 ปีที่แล้ว +5

    ബെഞ്ചമിനും ഷറഫുദ്ദീനും മദ്യം കഴിക്കുന്നത് വിവരിച്ചപ്പോൾ വല്ലാത്തൊരു ആഗ്രഹം 😊😊

    • @M_Niyas
      @M_Niyas ปีที่แล้ว +5

      എങ്കിൽ രണ്ടെണ്ണം അടിക്ക് 😂

    • @sajikerala7200
      @sajikerala7200 3 หลายเดือนก่อน +1

      😳😩

    • @shihabvision8706
      @shihabvision8706 21 วันที่ผ่านมา +1

      ഇതാണ് ആർട്ട്‌ സമൂഹത്തെ സ്വാധീനിക്കുമെന്ന് പറയുന്നതിന്റെ ഉദാഹരണം..

  • @BE-HUNTER
    @BE-HUNTER ปีที่แล้ว +1

    🥰🥰

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് രാം ദാസ് ❤

  • @ShameerVp-o9w
    @ShameerVp-o9w ปีที่แล้ว +3

    കഥ കേൾക്കുന്ന വാകേരി..2.. താമസിക്കുന്ന ഞാൻ 😮

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ബ്രോ ❤

    • @jomitjoy1112
      @jomitjoy1112 ปีที่แล้ว

      ഞാൻ കേണിച്ചിറ ആണ് ❤️

  • @creative_good
    @creative_good ปีที่แล้ว

    👍

  • @papipapi8594
    @papipapi8594 ปีที่แล้ว +2

    ഈ സംഭവം ഉണ്ടായതാണോ.. അത് കഥ പോലെ ആക്കിയതാണോ?? Pleas reply bro

    • @M_Niyas
      @M_Niyas ปีที่แล้ว +2

      ഇത് എന്റെ ഭാവനയിൽ എഴുതിയ കഥയാണ് ബ്രോ

    • @papipapi8594
      @papipapi8594 ปีที่แล้ว

      @@M_Niyas ok

  • @rishadrishad1464
    @rishadrishad1464 ปีที่แล้ว +1

    Meenangadi Ulla Nan😂

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഇർഷാദ് ബ്രോ ❤

  • @oceanaquasystem5191
    @oceanaquasystem5191 ปีที่แล้ว +5

    കഥ കേൾക്കുന്ന പുൽപള്ളി കാരനായ ഞാൻ

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ബ്രോ
      ഞാൻ ബാത്തേരി ആണ്

  • @Jeeva302crime
    @Jeeva302crime ปีที่แล้ว +1

    👌👌👌

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് അമൽ❤

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq ปีที่แล้ว +1

    Please ithu poleyulla potta kadhakal enthinaa..? Oru yukthi vendae...?....I don' t like it..😢😢😢😢

  • @sudeesvky6127
    @sudeesvky6127 ปีที่แล้ว

    കഥ കേൾക്കുന്ന വാകേരിക്കാരനായ ഞാൻ😊😊😊😊😊

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @meerasnair1061
    @meerasnair1061 ปีที่แล้ว +2

    Renji bro ഈ കഥ ഇങ്ങനെ താമസിപ്പിക്കാതിരിക്കാൻ പറ്റുമോ?രണ്ട് അടിപൊളി ആയിട്ട് കഥ എഴുതുന്ന എഴുത്തുകാരും അവരുടെ കുറേ തകർപ്പൻ കഥകളും കൈയ്യിലിരിക്കുമ്പോൾ ഇങ്ങനെ താമസിപ്പിക്കുന്നത് കുറച്ചു കഷ്ടമാണു കേട്ടാ.... അടുത്ത കഥയ്ക്കായി കാത്തിരുപ്പു തുടങ്ങി.....

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് മീരാ,മെച്ചപെട്ട കഥകൾ ഇനിയും വരാനുണ്ട്,നല്ല വാക്കുകൾക്ക് ഒരുപാടി നന്ദി സഹോ

  • @mohanancp3902
    @mohanancp3902 ปีที่แล้ว

    വേറെ പണിവല്ലതും???😢

  • @saleeshsulaiman5384
    @saleeshsulaiman5384 4 หลายเดือนก่อน +1

    ❤❤👍

  • @Musthukandampadi
    @Musthukandampadi ปีที่แล้ว +1

    Super story❤

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് മുസ്‌തഫ ❤

  • @fasalfas4746
    @fasalfas4746 ปีที่แล้ว +1

    👍👍👍👍

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഫസൽ ❤

  • @jahafar3802
    @jahafar3802 ปีที่แล้ว +1

    👍

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബ്രോ ❤

  • @fayizsaf59
    @fayizsaf59 ปีที่แล้ว +1

    ❤❤

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ഫായിസ് ❤

  • @anwarsha12
    @anwarsha12 ปีที่แล้ว +1

    ❤❤❤

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് അൻവർ ❤

  • @Kashijith
    @Kashijith ปีที่แล้ว +1

    പ്രതിയെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല.... അയാളുടെ സ്ഥാനത്തു ആരായാലും അത് ചെയ്തു പോകും

    • @M_Niyas
      @M_Niyas ปีที่แล้ว

      താങ്ക്സ് ബ്രോ ❤
      പറഞ്ഞത് തീർത്തും ശരിയാണ് 🎉

  • @ukkens710
    @ukkens710 6 หลายเดือนก่อน +1

    ❤❤❤❤

  • @Shafeek-r8c
    @Shafeek-r8c ปีที่แล้ว +1

    ❤❤❤

    • @M_Niyas
      @M_Niyas ปีที่แล้ว +1

      താങ്ക്സ് ബ്രോ ❤