അദൃശ്യനായ കൊലയാളി | crime thriller stories malayalam | Investigation stories malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #investigation
    #malayalam
    Social media
    Face book : bit.ly/3h3wZ7D
    Investigation stories malayalam
    crime thriller stories malayalam
    thriller stories malayalam
    detective stories malayalam
    crime stories malayalam
    sherlock holmes malayalam stories
    investigation stories malayalam
    real investigation stories malayalam
    police investigation stories malayalam
    sherlock holmes investigation stories in malayalam
    investigation stories explained in malayalam
    investigation thriller stories malayalam

ความคิดเห็น • 166

  • @saranyavsudha3332
    @saranyavsudha3332 6 หลายเดือนก่อน +4

    Crime thriller num horror stories um vere vere channel ആക്കുന്നതാകും നല്ലത്. അന്ധവിശ്വാസങ്ങൾ നിറയ്ക്കുന്ന കഥകൾ ഒഴിവാക്കാൻ എളുപ്പമാകും.
    നിയാസ് sir story super 😊😊😊

    • @M_Niyas
      @M_Niyas 6 หลายเดือนก่อน

      താങ്ക്സ് ശരണ്യ ❤

  • @SharathAnusharath-yc8wb
    @SharathAnusharath-yc8wb 10 หลายเดือนก่อน +2

    Thagalude storys eniyum pratheekshikunnu

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ശരത് ബ്രോ ❤
      ഇനിയും ഉണ്ടാകും

  • @manasishiva7247
    @manasishiva7247 10 หลายเดือนก่อน +7

    നിയാസ് ബത്തേരി നോവൽ സ്റ്റോറീസ് മുൻപ് വായിച്ചിട്ടുണ്ട്...വളരെ ഇഷ്ടമാണ്..തുടർന്നും ഇങ്ങനെയുള്ള ത്രില്ലർ പ്രതീക്ഷിക്കുന്നു

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് മാനസി ❤
      അല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @maverickl7
    @maverickl7 10 หลายเดือนก่อน +10

    Super story. A proper investigation crime thriller. I’m enjoying Benjamin David stories, no unwanted drama but just pure detective work. Well done Niyas bro👏🏽, keep it coming . As always super narration Renji bro.

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ്ബ്രോ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി, ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

  • @githinthomas5495
    @githinthomas5495 10 หลายเดือนก่อน +2

    Nice vibe sir..👍 nalla aavishkaranavum avatharanavum.. thankyou..one request Shyam Sonia characteraine veendum konduvannal nannayene...😊😊iniyum ithupolathe stories tharanam....

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ജിതിൻ ബ്രോ ❤
      ശ്യം,സോണിയ സ്റ്റോറി എഴുതുന്നത് ഉണ്ണികൃഷ്ണൻ ആണ്,ഞാൻ ഇവിടെ വന്നിട്ട് രണ്ട് മാസം ആയിട്ടേ ഉള്ളൂ,ഇനിയും പുതിയ എഴുത്തുകാർ ഇവിടെ സ്റ്റോറി പോസ്റ് ചെയ്യും,
      നന്ദി ബ്രോ

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 10 หลายเดือนก่อน

      ഈ ഗ്രൂപ്പ്‌ തുടങ്ങുന്നത് ശ്യാം സോണിയ കഥ കൊണ്ട് തന്നെ ആണ്.. പക്ഷെ അവർ ഉള്ള കഥ മാത്രം അല്ല ഞാൻ എഴുതുന്നത് ബ്രോ.. ഇനിയും പുതിയ കഥകൾ വരും..പുതിയ പുതിയ ആളുകൾ കഥകളുമായി എത്തും.. ഇനിയും എഴുത്തുകാർ വരും... ഞാനും രഞ്ജി ബ്രോയും ഇവിടെ തന്നെ കാണും

    • @githinthomas5495
      @githinthomas5495 10 หลายเดือนก่อน +1

      @@unnikrishnanvarappetty9795 anganeyalla..avareppoleyulla good team ulpeduthanamennanu udheshichathu...

    • @unnikrishnanvarappetty9795
      @unnikrishnanvarappetty9795 10 หลายเดือนก่อน

      @@githinthomas5495 അതാണ് പറഞ്ഞത്.. ഞാൻ ഗ്രൂപ്പ്‌ വിട്ടു പോയന്ന് പറയുന്നുണ്ട് അത് കൊണ്ട് പറഞ്ഞത് ആണ്.. എല്ലാവരും വരട്ടെ.. പുതിയ കഥയുമായി.. എല്ലാവർക്കും സപ്പോർട്ട് കൊടുക്കുക..

  • @Kochuvavai
    @Kochuvavai 8 หลายเดือนก่อน +1

    Niyas bro സൂപ്പർ ആകുന്നുണ്ട് എല്ലാ സ്റ്റോറിയും 👏👏qqq👏👏👏👏👏

    • @M_Niyas
      @M_Niyas 8 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @shorts_AnupMenon
    @shorts_AnupMenon 10 หลายเดือนก่อน +1

    Nannayitund 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് അനൂപ് ബ്രോ ❤

  • @vysakh159
    @vysakh159 10 หลายเดือนก่อน +7

    കഥ നന്നാവുന്നുണ്ട് ,
    ക്രിനജ് എലമെന്റ് കുറവാണ് അതാണ് ഇഷ്ടവും
    ചില നിർദ്ദേശങ്ങൾ പറയട്ടെ
    ഒരിക്കലും ഒരു എസ് പി റിലേഷന്ഷിപ് ഇങ്ങനെ ആവില്ല , അതും ഒരു എസ് പി വന്ന് സിഐ ക്ക് ചിക്കൻ കറി വെക്കുക്ക എന്നത് ഒക്കെ ഒഴിവാക്കാമായിരുന്നു , ശിഹാബുദ്ധീൻ സീനിയർ ആയ ഒരു സിഐ റിട്ടയർ ആണെങ്കിൽ ഓക്കേ ആയിരുന്നു
    അത് പോലെ ഈ കേസിൽ എവിടെയും ലുക്ക് ഔട്ട് നോട്ടീസ് നെ കുറിച്ച് കേട്ടില്ല
    എന്നാലും വളരെ നന്നാവുന്നുണ്ട് , ടെക്നിക്കൽ കാര്യങ്ങൾ കുറച്ചു കൂടി ശ്രെദ്ധിക്കു .. ഇഷ്ടമായത് കൊണ്ടാണ് പറയുന്നത്

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +2

      താങ്ക്സ് വൈശാഖ് ബ്രോ❤
      ലൂക് ഔട്ട് നോട്ടീസ്‌ മെൻഷൻ ചെയ്യാൻ ഞാൻ വിട്ട് പോയി,
      ബെഞ്ചമിനും ഷറഫുദ്ദീനും തമ്മിൽ അഗാധമായ ഒരു റിലേഷൻഷിപ്പ്ഉണ്ട് , അവർ തമ്മിൽ ഒരു തരത്തിലുമുള്ള ഈഗോ പ്രകടിപ്പിക്കുന്നില്ല, അതുകൊണ്ടാണ് അങ്ങനെ ഒരു ഭാഗം എഴുതിയത്, താങ്കളുടെ ശരിയായ ചൂണ്ടിക്കാണിക്കലുകൾക്ക് ഒരുപാട് നന്ദി ❤

    • @priyankayahvik
      @priyankayahvik 10 หลายเดือนก่อน

      Thoppiyil ninnum kittya naracha mudi DNA test cheyamarnnu.pinne Akash um muthuvelum athuvendarnnu..njan Venu cheriyachan akum vicharichu.karanam dath puthranilekku automatically samshayam varum.ipo real makkale kanjavu okke valichu kollunnu..but nicee story

  • @sindhumanoj1337
    @sindhumanoj1337 8 หลายเดือนก่อน +1

    സൂപ്പർ

    • @M_Niyas
      @M_Niyas 8 หลายเดือนก่อน

      താങ്ക്സ് സിന്ധു ❤

  • @jeny7823
    @jeny7823 10 หลายเดือนก่อน +2

    Hi. Nalla thrilling and interesting story. Twists n turns undengilum , nalla flow aanu. 😅
    Awesome presentation ❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ജെനി ❤

  • @zeenathnoushad6566
    @zeenathnoushad6566 10 หลายเดือนก่อน +3

    ഈയിടെ ആണ് നിങ്ങളുടെ കഥകള്‍ കേട്ടു തുടങ്ങിയത്‌. എല്ലാം ഇഷ്ടായി

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് സീനത് ❤

  • @nishavijayan4979
    @nishavijayan4979 9 หลายเดือนก่อน +1

    Nalla story

    • @M_Niyas
      @M_Niyas 9 หลายเดือนก่อน

      താങ്ക്സ് നിഷ ❤

  • @jinosheliyas9642
    @jinosheliyas9642 10 หลายเดือนก่อน +2

    Super thriller story bro....voice also superb

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ജിനോഷ് ബ്രോ ❤

  • @gokulvs2395
    @gokulvs2395 10 หลายเดือนก่อน +1

    Waiting ayirunu niyas bro❤️

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ഗോകുൽ ബ്രോ ❤

  • @sindusagar5850
    @sindusagar5850 10 หลายเดือนก่อน +2

    Nice and excellent story... Niyas sir... Again hats off to Renji's voice🌹🌹🌹👌👌👌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് സിന്ധു ❤

  • @riyamhd1299
    @riyamhd1299 10 หลายเดือนก่อน +7

    ഒന്നും തോന്നരുത് ബ്രോ... ആവർത്തന വിരസത അലട്ടുന്നുണ്ട് താങ്കളുടെ കഥകളിൽ..

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +3

      താങ്ക്സ് റിയ
      എവിടെയാണ് ആവർത്തന വിരസത തോന്നുന്നത് എന്ന് കൂടി വ്യക്തമാക്കിയാൽ അടുത്ത കഥകളിൽ അത് തിരുത്താമായിരുന്നു

    • @Kashijith
      @Kashijith 10 หลายเดือนก่อน

      ​@@M_Niyas👍

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 10 หลายเดือนก่อน +2

    Kadha adipoli..super story..invisible killer........weldone..keep it up..congrats .🎉❤🎉❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ശ്രീകുമാർ ❤

  • @ShijiShiji-pc2uo
    @ShijiShiji-pc2uo 10 หลายเดือนก่อน +3

    Nice story ❤️❤️

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ഷിജി ❤

  • @vijaybharath3509
    @vijaybharath3509 10 หลายเดือนก่อน +3

    Sir next story do fast

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് വിജയ് ബ്രോ
      രഞ്ജിയുടെ ഒഴിവ് അനുസരിച്ച് ഇടാം

  • @BrokenHeart22554
    @BrokenHeart22554 10 หลายเดือนก่อน +2

    നല്ല കഥ 👌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് പ്രബീഷ് ❤

  • @mollysam1617
    @mollysam1617 10 หลายเดือนก่อน +2

    Super story.And sound 🎉🎉❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് മോളി

  • @ajeeshadoor8785
    @ajeeshadoor8785 10 หลายเดือนก่อน +1

    Urumpukalude story very good

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് അജീഷ് ബ്രോ ❤

  • @vijaybharath3509
    @vijaybharath3509 10 หลายเดือนก่อน +1

    Thank you sir

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് വിജയ് ബ്രോ ❤

  • @deepudivakaran7402
    @deepudivakaran7402 10 หลายเดือนก่อน +1

    Nice story ❤❤and presentation ❤❤❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് ദീപു ബ്രോ

  • @febinapichen5518
    @febinapichen5518 10 หลายเดือนก่อน +1

    Aiwahhh.. Polich... Otta kidappil kettu theerthu❤❤❤aduthathu ennaa?

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ഫെബിന ❤
      രണ്ടാഴ്ചക്കുള്ളിൽ കാണും

  • @arunaarushi4614
    @arunaarushi4614 10 หลายเดือนก่อน +2

    👌🏼👌🏼👌🏼

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് അരുൺ ബ്രോ ❤

  • @shreekalanair2551
    @shreekalanair2551 10 หลายเดือนก่อน +1

    Super story

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ശ്രീകല ❤

  • @fasalfas4746
    @fasalfas4746 10 หลายเดือนก่อน

    Supperrrr

  • @vijaymadhav4531
    @vijaymadhav4531 10 หลายเดือนก่อน +1

    നല്ല കഥ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് വിജയ് ❤

  • @artworld6499
    @artworld6499 10 หลายเดือนก่อน +1

    Superb…👍

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @vipinav3286
    @vipinav3286 10 หลายเดือนก่อน +1

    😊😊 welcome back

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് വിപിൻ ബ്രോ ❤

  • @noufalwayanad7890
    @noufalwayanad7890 10 หลายเดือนก่อน +2

    നിയാസ് broi നല്ല കഥ കേൾക്കാൻ നല്ല രസമുണ്ട് അവതരണവും superrb 👌👌👌❤️❤️❤️❤️🥰6ഇനിയും നല്ല കഥകൾ ഉടൻ തന്നെ പ്രതീക്ഷിക്കുന്നു 😊😊🥰🥰🥰❤️❤️❤️❤️❤️❤️

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് നൗഫൽ ബ്രോ
      കഥകൾ ഇനിയും ഉണ്ടാകും, എൻറെ വേറെയും കഥകൾ യൂട്യൂബ് ചാനലിൽ ഉണ്ട്

    • @noufalwayanad7890
      @noufalwayanad7890 10 หลายเดือนก่อน +1

      ആ ലിങ്ക് ഒന്ന് വിട്ട് തന്നാൽ 👌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      @@noufalwayanad7890 th-cam.com/video/GXcnyMGo9gs/w-d-xo.htmlsi=eATJm1cPDlzHM-6i

  • @fasalfas4746
    @fasalfas4746 10 หลายเดือนก่อน +1

    👍👍👍👍

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ഫസൽ ❤

  • @achuarun735
    @achuarun735 10 หลายเดือนก่อน

    എത്രമാത്രം റിയലിസ്റ്റിക് അവതരണം. ബെഞ്ചമിൻ കഥകൾക്ക് ജീവൻ വയ്ക്കുന്നത് അതിഭാവുകത്വമോ വീരസാഹസികതയോ ഇല്ലാത്ത പാത്രസൃഷ്ടിയാണ്. ഒരു പോലീസുകാരൻ അനുഭവിക്കുന്ന നിസ്സഹായ അവസ്ഥയും വഴിമുട്ടിയ കേസന്വേഷണത്തിൻ്റെ സമ്മർദ്ദവും അതുപോലെ അവതരിപ്പിക്കുന്നതിൽ ഈ സീരീസ് വിജയിക്കുന്നുണ്ട്.
    ഇത്രയും വലിയൊരു കഥ ഇത്രമാത്രം ക്ഷമയോടെ, ഉച്ചാരണശുദ്ധിയോടെ അവതരിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. യാതൊരു വിമർശനവും ഉന്നയിക്കാനാവാത്ത വിധം മനോഹരമായി അവതരിപ്പിക്കുന്ന രഞ്ജിസാർ തീർച്ചയായും പ്രശംസ അർഹിക്കുന്നുണ്ട്.
    ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു. രണ്ടാൾക്കും. ഹൃദയം നിറഞ്ഞ ആശംസകൾ.
    ബെഞ്ചമിൻ കഥകൾ മൂന്നെണ്ണമല്ലേ ഇതുവരെ വന്നിട്ടുള്ളത്? മൂന്നും കേട്ടു. ഇനി അപ്‌ലോഡ് ചെയ്യുമ്പോൾ അറിയിക്കണെ.. ചാനൽ സബ്സ്ക്രൈബ് ചെയ്തേക്കാം 🎉❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് അച്ചു അരുൺ ❤
      താങ്കളുടെ നല്ല വാക്കുകൾക്ക് ഒരു പാട് നന്ദി,റിയലിസ്റ്റിക് ആയ അതിഭാവുകത്വം ഇല്ലാത്ത നായകനെ ആണ് എനിക്കിഷ്ടം,4 കഥകൾ ആണ് ബെഞ്ചമിൻ സ്റ്റോറികളായി ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്, ഇനി എഴുതി പൂർത്തിയാക്കിയ മൂന്നെണ്ണം കൂടി പോസ്റ്റ് ചെയ്യുവാൻ ഉണ്ട്, പുതിയ എഴുത്തുകാർ ഒരുപാട് കടന്നു വരുന്നതുകൊണ്ട് അതിന്റേതായ ഓർഡറിൽ മാത്രമേ പോസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ,( പുതിയ എഴുത്തുകാർ എന്ന് ഉദ്ദേശിച്ചത് ഇവിടെ പുതിയത് എന്നാണ്, അവരൊക്കെ നേരത്തെ തന്നെ എഴുത്ത് തുടങ്ങിയവരാണ്)
      കഥകൾക്ക് ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

    • @M_Niyas
      @M_Niyas 9 หลายเดือนก่อน

      പുതിയ ഒരു സ്റ്റോറി വന്നിട്ടുണ്ട് സഹോ

    • @M_Niyas
      @M_Niyas 9 หลายเดือนก่อน

      പുതിയ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്, കേട്ടിട്ട് അഭിപ്രായം പറയുമെന്ന് കരുതട്ടെ

  • @Musthukandampadi
    @Musthukandampadi 10 หลายเดือนก่อน +3

    സന്തോഷം❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് മുസ്തു ❤

  • @SabinAlappuzha
    @SabinAlappuzha 10 หลายเดือนก่อน +1

    Nice❤bro

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് സബിൻ ❤

  • @salumkd
    @salumkd 10 หลายเดือนก่อน +6

    ബെഞ്ചമിൻ ഡേവിഡിന്റെ അടുത്ത വരവിനായി കാത്തിരിക്കുന്നു...

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് സലു ❤

  • @saleeshsulaiman5384
    @saleeshsulaiman5384 2 หลายเดือนก่อน

    ❤❤👍

  • @anjunarayanan1810
    @anjunarayanan1810 10 หลายเดือนก่อน +24

    നിയാസ് ബ്രോ നന്നായി സ്റ്റോറി എഴുതുന്നുണ്ടല്ലോ എന്നിട്ടും എന്തെ ഇത്ര വൈകിപോയത് . പുതിയ സ്റ്റോറി വരാൻ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +4

      താങ്ക്സ് അഞ്ജു, വേറെയും എഴുത്തുകാരുടെ സ്റ്റോറികൾ ഉണ്ട്,അവർക്കും ഒരു വേദി ആവശ്യമാണല്ലോ,അത് കൊണ്ടാണ് വൈകിയത്,നന്ദി അഞ്ജു ❤

  • @vijayank1129
    @vijayank1129 10 หลายเดือนก่อน

    ❤❤❤🎉❤❤❤Good.Story.❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് വിജയൻ

  • @sanishblake3378
    @sanishblake3378 4 วันที่ผ่านมา

    Benjamin ❤sharafuddhin 💜

  • @arunforever1
    @arunforever1 10 หลายเดือนก่อน +3

    A fantastically written thriller! Niyas is evolving as a seasoned writer, his creativity is scaling new heights. The characters have life and depth specially Benjamin & Sharaf and the descriptions of events and places feels very detailed. Expecting more such exciting stories from Niyas. The story is brought to life by the ever amazing narration of Renjy, no words would suffice to compliment you Renjy bro 👍, every video you upload has a class on it's own. Wishing that both you and our writers get the recognition & fame they deserve 🙌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് അരുൺ ബ്രോ ❤
      താങ്കളുടെ വിലയേറിയ വാക്കുകൾക്ക് ഒരുപാട് നന്ദി, മൂന്നുമാസത്തോളം എടുത്തതാണ് ഈ കഥ പൂർത്തിയാക്കിയത്, കൂടുതൽ കഥകൾ എഴുതുവാൻ താങ്കളുടെ നല്ല വാക്കുകൾ പ്രോത്സാഹനം ആണ് എന്നു കൂടി അറിയിക്കട്ടെ ,നന്ദി

    • @arunforever1
      @arunforever1 10 หลายเดือนก่อน +1

      @@M_Niyas Your writing skills and this story proves that your dedication and efforts are bearing fruit 🙌. This story has life, specially when you capture the emotions of Benjamin after his Mother's demise and the bond he shares with Sharaf...very impressive work. Please keep on writing and you will be on the path to excellence 🙏

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +2

      ​@@arunforever1 കുറ്റന്വേഷണ കഥകൾ ആണെങ്കിലും പരമാവധി ബന്ധങ്ങൾ തമ്മിലുള്ള ദൃഢത കാണിക്കുവാൻ ശ്രമിക്കാറുണ്ട്, ഒപ്പം കഥയ്ക്ക് നല്ല ഒരു അടിത്തറയും കൂടി വേണം, കഥകേട്ട് നന്നായി വിശകലനം ചെയ്തതിന് ഒരുപാട് നന്ദി ബ്രോ,

    • @arunforever1
      @arunforever1 10 หลายเดือนก่อน +1

      @@M_Niyas Always my full support for a very talented writer like you 👍. I really enjoy all your stories on Renjy Bro's Channel. Wishing you all the success for your upcoming stories 🙌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +2

      @@arunforever1 ഇനി എഴുതി പൂർത്തിയാക്കിയ മൂന്ന് സ്റ്റോറികൾ കൂടി വരാനുണ്ട്,എപ്പോൾ പോസ്റ്റ് ചെയ്യും എന്നത് അഡ്മിന്റെ ഇഷ്ടം പോലെ ആകും,വേറെയും നല്ല എഴുത്തുകാരുടെ സ്റ്റോറികൾ വരാനുണ്ട്,

  • @sunibattya
    @sunibattya 10 หลายเดือนก่อน +1

    പോരാ... 😓... അറയിൽ ഒരു കൊലയാളി.. വളരെ മോശം ഒരു കാരണം.. Ending

  • @bangtanboyskunjammukuttanzz
    @bangtanboyskunjammukuttanzz 4 หลายเดือนก่อน

    Expected criminal

  • @DDILRUBA
    @DDILRUBA 10 หลายเดือนก่อน +1

    Good boy. ഇടയ്ക്കിടെ ഇങ്ങനെ കഥകൾ ഇട്ടോണ്ടേ ഇരിക്കണം. ബാക്കി കമന്റ്സ് കഥ കേട്ട ശേഷം

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് ഡിൽറുബ
      അഭിപ്രായം കൂടി പറയണം ബ്രോ

    • @DDILRUBA
      @DDILRUBA 10 หลายเดือนก่อน

      @@M_Niyas തീർച്ചയായും. ബെഞ്ചമിൻ സാറിനെ പിന്നെയും കൊണ്ട് വന്നത് നന്നായി. 👍👍👍 ആദ്യ കഥയിലെ പുള്ളിയെ ബോധിച്ചായിരുന്നു. മുഴുവൻ കേട്ട് തീർന്നിട്ടില്ല

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      @@DDILRUBA പ്രോത്സാഹനങ്ങൾക്ക് ഒരുപാട് നന്ദി

    • @DDILRUBA
      @DDILRUBA 10 หลายเดือนก่อน

      @@M_Niyas 😍😍😍എനിക്ക് പൊതുവെ crime thrillers ഇഷ്ടമാണ്

    • @DDILRUBA
      @DDILRUBA 10 หลายเดือนก่อน

      ​@@M_Niyasനന്നയിട്ടുണ്ട് ഈ കഥ. ഇനിയും ബെഞ്ചമിനും ഷറഫുദീൻ സാറും ഒന്നിച്ചുള്ള കേസ് അന്വേഷണങ്ങൾ വരട്ടെ 👍

  • @varunraj8653
    @varunraj8653 10 หลายเดือนก่อน +1

    Niyas bro❤❤❤❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് വരുൺ ബ്രോ

  • @ridingman2082
    @ridingman2082 10 หลายเดือนก่อน +2

    നിയാസ് ബ്രോയുടെയും ഉണ്ണികൃഷ്ണൻ ബ്രോയുടെയും സ്ട്രോയ്ക്ക് വേണ്ടി വെയ്റ്റിങ്ങാണ്

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @nidhisanthageorge1394
    @nidhisanthageorge1394 10 หลายเดือนก่อน +1

    നിയാസ് 😂😂😂😂മനസ്സിൽ ആയിരുന്നു.. സൂപ്പർ.. ഫ്രം ഡൽഹി

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +2

      താങ്ക്സ് നിതി
      എന്നെ അറിയുമോ ?

    • @nidhisanthageorge1394
      @nidhisanthageorge1394 10 หลายเดือนก่อน

      @@M_Niyas അറിയാം

  • @noushad2777
    @noushad2777 10 หลายเดือนก่อน

    👍

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് നൗഷാദ് ❤

  • @neelimaneelima7054
    @neelimaneelima7054 10 หลายเดือนก่อน

    Super ❤❤❤❤❤🥰🥰🥰🥰

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് നീലിമ ❤

    • @neelimaneelima7054
      @neelimaneelima7054 10 หลายเดือนก่อน

      Eniyum ithupolathe story's predhikshikkunnu🥰🥰🥰🥰❤️

    • @neelimaneelima7054
      @neelimaneelima7054 10 หลายเดือนก่อน

      ​@@M_Niyas🥰🥰

  • @KL-xy3qt
    @KL-xy3qt 10 หลายเดือนก่อน

    തിയ്യമ ബാക്കി ഭാഗം എന്തായി

  • @shobeesombee7347
    @shobeesombee7347 9 หลายเดือนก่อน +1

    ഞാൻ മുവാറ്റുപുഴ ആണ് 😅😅

    • @M_Niyas
      @M_Niyas 9 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤

  • @meerasnair1061
    @meerasnair1061 10 หลายเดือนก่อน

    ❤❤❤👌👌👌👌👌

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് മീര ❤

  • @Canadianmalludiaries
    @Canadianmalludiaries 10 หลายเดือนก่อน

    Niyas bro vanne 😊🎉

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് പിങ്കി ❤

  • @ullasullu213
    @ullasullu213 10 หลายเดือนก่อน

    Bro am also from Bathery

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ഞാൻ കട്ടയാട് ആണ് താമസിക്കുന്നത്

    • @ullasullu213
      @ullasullu213 10 หลายเดือนก่อน

      Nja bathery thanne Mysore Road

  • @anankrishna3238
    @anankrishna3238 10 หลายเดือนก่อน

    Janum oru batherykarana

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ഞാൻ കട്ടയാട് ആണ് ബ്രോ താമസിക്കുന്നത്

    • @anankrishna3238
      @anankrishna3238 10 หลายเดือนก่อน

      @@M_Niyas mm

  • @bagathmalayali
    @bagathmalayali 10 หลายเดือนก่อน

    ഇടക്ക് വാക്ക് കട്ട് ആവുന്നുണ്ടോ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ശ്രദ്ധിക്കാം

    • @investigationstoriesmalayalam
      @investigationstoriesmalayalam  10 หลายเดือนก่อน

      paryunnathil thettu undayikkanam sorry

  • @VS-fe9dr
    @VS-fe9dr 10 หลายเดือนก่อน +4

    ഉണ്ണികൃഷ്ണൻ വാരപ്പെട്ടി എന്തിയേ കോപ്‌ 🤬🤬🤬🤬🤬

    • @maverickl7
      @maverickl7 10 หลายเดือนก่อน +2

      Unni bro was not keeping well due to which his stories are delayed. Keep an open mind, give chances to other writers as well.

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്കൾക്ക് ഉണ്ണികൃഷ്ണന്റെ സ്റ്റോറി ആണ് താല്പര്യമെങ്കിൽ അത് മാത്രം കേട്ടാൽ പോരെ, എന്നെപ്പോലുള്ളവരുടെ സ്റ്റോറി ഒഴിവാക്കുക, അല്ലെങ്കിൽ ഉണ്ണികൃഷ്ണൻ നേരത്തെ യൂട്യൂബിൽ ഇട്ട സ്റ്റോറികൾ വീണ്ടും വീണ്ടും കേൾക്കുക, ഒരു പരിധിവരെ ആശ്വാസം കിട്ടിയേക്കും

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      ​@@maverickl7well said ബ്രോ താങ്ക്സ് ❤

    • @VS-fe9dr
      @VS-fe9dr 10 หลายเดือนก่อน

      @@M_Niyas 🙄🙄🙄ഇത് എന്ത് ഞാൻ എപ്പോ പറഞ്ഞു ഉണ്ണി സ്റ്റോറി മാത്രം ആണ് ഇഷ്ടം എന്ന്???
      ഉണ്ണി സ്റ്റോറി വന്നിട്ട് കുറച്ചു കാലം ആയി അത് ആണ് പറഞ്ഞത്
      🥹🥹🥹🥹🥹🥲🥲🥲🥲
      ഞാൻ പോണ് 🥹

    • @VS-fe9dr
      @VS-fe9dr 10 หลายเดือนก่อน

      @@maverickl7 സുഹൃത്തേ ഒരു കലാകാരൻ അയാളുടെ ഒരു കഥാപാത്രം അത് വായിക്കുന്നവന്റെ മനസ്സിൽ രജിസ്റ്റർ ആകുക എന്നു പറയുന്നത് ഒരു വലിയ കാര്യമാണ്
      മനോരമ മംഗളം വീക്കിലി ആഴ്ചപ്പതിപ്പുകൾ താങ്കൾ വായിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ ആ ഒരു ഫീൽ മനസ്സിലാവുകയുള്ളൂ അന്നത്തെ വായനക്കാരുടെ മനസ്സിൽ ഉണ്ട് അതുപോലെ ഈ കാലഘട്ടത്തിൽ ഒരു കഥാപാത്രത്തെ മനസ്സിൽ രജിസ്റ്റർ ആക്കാൻ ഉണ്ണികൃഷ്ണന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അയാളുടെ വിജയമാണ് അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല സ്റ്റോറികൾ കാണാത്തത് കൊണ്ട് എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തി എന്ന് മാത്രം അല്ലാതെ നിയാസിന്റെ സ്റ്റോറി ഇഷ്ടമായില്ല എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല

  • @nanduvadakkumvathukal6588
    @nanduvadakkumvathukal6588 10 หลายเดือนก่อน +2

    katha oke kolla but avatharana reethi and voice oru arojakamayi thonni

    • @investigationstoriesmalayalam
      @investigationstoriesmalayalam  10 หลายเดือนก่อน

      engil fbyil group undu avide poyi brokku katha vayikkam .."ente thoolika" allengil "apasarppkam" fb group.

  • @renjithsouparnika195
    @renjithsouparnika195 10 หลายเดือนก่อน +1

    super story, Njanum Batherikkarananu, contact number tharumo

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് രഞ്ജിത് ബ്രോ
      താങ്കളുടെ നമ്പർ ഇവിടെ ഇട്ടോളൂ,ഞാൻ കോൺടാക്ട് ചെയ്യാം ❤

  • @Bluenecksfilm4033
    @Bluenecksfilm4033 9 หลายเดือนก่อน

    ബ്രോ നിങ്ങളുടെ number ഒന്ന് തരാമോ? Cinimayil oru chance ഉണ്ട്

  • @patrickjane6351
    @patrickjane6351 10 หลายเดือนก่อน +1

    സൂപ്പർ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് പാട്രിക് ബ്രോ❤

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 10 หลายเดือนก่อน +2

    👍💓

    • @M_Niyas
      @M_Niyas 10 หลายเดือนก่อน +1

      താങ്ക്സ് പ്രസാദ് ബ്രോ ❤

  • @aiswaryabhaskar
    @aiswaryabhaskar 10 หลายเดือนก่อน

    👌🏻👌🏻👌🏻

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ബ്രോ

  • @anwarsha12
    @anwarsha12 10 หลายเดือนก่อน

    ❤❤❤

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് അൻവർ ❤

  • @സ്നേഹിതൻ-ഛ9ഹ
    @സ്നേഹിതൻ-ഛ9ഹ 10 หลายเดือนก่อน

    സൂപ്പർ

    • @M_Niyas
      @M_Niyas 10 หลายเดือนก่อน

      താങ്ക്സ് ബ്രോ ❤