ജിഫ്രി തങ്ങളുടെ ജാമിഅ പ്രസംഗത്തിൽ ഹാലിളകുന്ന നളന്ദ ടീം ലീഡർ ഹുസ്സൻ മാസ്റ്റർ കരുവാരക്കുണ്ടന് മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 419

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 27 วันที่ผ่านมา +168

    ഞാൻ ഒരു ap ക്കാരനാണ് പക്ഷെ ഞാൻ ജിഫ്രി തങ്ങളെ പ്രസംഗം മുഴുവൻ കേട്ടു വളരെ അർത്ഥവത്തായ പ്രസംഗം വളരെ പടനാർഹമായ പ്രസംഗം

    • @sumeshandimukh8389
      @sumeshandimukh8389 27 วันที่ผ่านมา

      എ പി ക്കാരൻ എന്ന് പറഞ്ഞു നടന്നാൽ അന്ത്യം ഇബ്‌ലീസ് ന്റെ കൂടേ എത്തൂ റസൂലിന്റെ കൂടെ കൂടി യാൽ രക്ഷ പെടും

    • @muhammadhasanhasan767
      @muhammadhasanhasan767 26 วันที่ผ่านมา +4

      അതെ എ പി ക്കാർക്ക് വളരെ സന്തോഷമായി ഇദ്ദേഹത്തിന്റെ പ്രസംഗം എന്ന് പറഞ്ഞാൽ തന്നെ ജനങ്ങൾക്ക് കാര്യം മനസ്സിലാകും

    • @aju805
      @aju805 26 วันที่ผ่านมา

      😂😂😂😂😂​@@muhammadhasanhasan767

    • @AbdulSalam-uq6ct
      @AbdulSalam-uq6ct 26 วันที่ผ่านมา +1

      ചോറ് ഇവിടെ കൂറ്അവിടെ പിന്നെ എത്നിന് ഇഷ്ടപെടാതിരിക്കണം...

    • @sumeshandimukh8389
      @sumeshandimukh8389 26 วันที่ผ่านมา

      @@AbdulSalam-uq6ct എ പി ക്കാർ അയാൾ എന്ത് പറഞ്ഞാലും വിശ്വസിക്കും, റസൂലിനെക്കാൾ പ്രാധാന്യം ap ക്കു അവർ നൽകുന്നു

  • @azvlogs5805
    @azvlogs5805 27 วันที่ผ่านมา +135

    വളരെ നല്ല ദിശബോധമുള്ള പ്രസംഗമാണ് ഇന്നലെ ജിഫ്രി തങ്ങൾ അവതരി പ്പിച്ചത്.

    • @MohammedMusliyar-j3d
      @MohammedMusliyar-j3d 27 วันที่ผ่านมา +6

      നല്ല പ്രസംഗം ആണ് ഇന്നലെ പ്രസംഗിച്ചത്

    • @ameenihsan5688
      @ameenihsan5688 27 วันที่ผ่านมา +1

      തങ്ങൾ മാരേ കുറ്റം പറയരുത് എന്ന് പറഞ്ഞതോടെ സജറ കൾ മൗന ത്തിൽ

  • @ffgirl4251
    @ffgirl4251 26 วันที่ผ่านมา +21

    ഇനിയും ആ തങ്ങളുടെ നേതൃത്വം ഒര് പാട് കാലം ഞങ്ങൾക്ക് നീ നൽകണേ നാഥാ, പ്രവർത്തകർക്ക് എന്തൊരു ആവേശ മാണ്‌ അവിടുത്തെ പ്രസംഗവും നിലപാടുകളും ആസൂരിയന്റെ പ്രകാശം ഇനിയും ഒര് പാട് കാലം നൽകണേ റബ്ബേ

    • @abdurahiman8779
      @abdurahiman8779 26 วันที่ผ่านมา +1

      Churukkiparanhal jifrithangal moorikalude koodenikkan paranhilla le

    • @tk___2492
      @tk___2492 26 วันที่ผ่านมา

      ആമീൻ

    • @Kunjumuhammed-tk9qj
      @Kunjumuhammed-tk9qj 26 วันที่ผ่านมา

      ആമീൻ

  • @muhammadyoosuf8304
    @muhammadyoosuf8304 27 วันที่ผ่านมา +63

    തങ്ങൾ ഉസ്താദ് അല്ലാഹു നമുക്ക് തന്ന വലിയ സൗഭാഗ്യം അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @sumiqla1566
      @sumiqla1566 26 วันที่ผ่านมา

      വലിയ ...... ആണ്

  • @harisedayoor6498
    @harisedayoor6498 27 วันที่ผ่านมา +53

    ശൈഖുന ശംസുൽ വളർത്തിയ സയ്യിദ്....
    ഉമ്മതിനെ നയിക്കാൻ ഏറ്റവും വലിയ യോഗ്യൻ.....❤🌹❤️❤️

  • @rabeehmedia822
    @rabeehmedia822 27 วันที่ผ่านมา +48

    ജിഫ്രി തങ്ങൾ മുത്താണ്😊❤

  • @mahamoodtk6648
    @mahamoodtk6648 26 วันที่ผ่านมา +30

    ഞാൻ Ap അനുഭാവിയാണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം ജിഫ്രി തങ്ങൾ❤❤

    • @abidpalakkal6280
      @abidpalakkal6280 26 วันที่ผ่านมา

      സമസ്തയുടെ കീഴിലുള്ള മഹല്ലുകളിൽ ഫിത്ന ഉണ്ടാക്കി പള്ളികളും മദ്രസകളും രണ്ടാക്കി സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കിയ ap വിഭാഗത്തിലുള്ള താങ്കൾക്ക് അദ്ദേഹത്തോട് ഇഷ്ടമാണോ

    • @muhammedswalahudheen.v.p5036
      @muhammedswalahudheen.v.p5036 26 วันที่ผ่านมา +2

      AP കാർക്ക് എല്ലാവരും ജിഫ്രി തങ്ങളെ ഇഷ്ട്ടപ്പെടുന്നു

  • @ഒരുദിനംഒരുഅറിവ്-മ7വ
    @ഒരുദിനംഒരുഅറിവ്-മ7വ 26 วันที่ผ่านมา +12

    എൻ്റെ സെയ്യിദുൽ ഉലമക്ക് ആഫിയത്തുള്ള ദീർഗായുസ് നൽകണേ നാഥാ

  • @muhammedshakir8103
    @muhammedshakir8103 26 วันที่ผ่านมา +23

    നല്ലവരുടെ പ്രസംഗം കേട്ടാൽ ശൈത്താനീങ്ങൾക്ക് ഹാലിളകും എന്ന് കേട്ടിട്ടില്ല അതാണ് ഇത്.

  • @muneerbathery7360
    @muneerbathery7360 26 วันที่ผ่านมา +9

    സമസ്തക്കെതിരുള്ള നാവിനെ നീ പിടിച്ചുകെട്ടണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @AbdulHameed-te8bz
    @AbdulHameed-te8bz 26 วันที่ผ่านมา +23

    സയ്യിദുൽ ഉലമാ കാലത്തിൻ്റെ മുജദ്ദിദ്❤👌👍💪

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 27 วันที่ผ่านมา +59

    ഞങ്ങളെ മുത്താണ് തങ്ങൾ ❤️❤️😘

  • @rasheedk2192
    @rasheedk2192 27 วันที่ผ่านมา +24

    മുത്ത് തങ്ങളെ നിങ്ങളാണ് ഉമ്മത്തിൻ്റെ നായകൻ

  • @abdurahiman6702
    @abdurahiman6702 27 วันที่ผ่านมา +19

    സമസ്തക്ക് വിവേകമുള്ള, ശക്തമായ നേതൃത്വം ഉള്ളപ്പോൾ ലീഗിന് ഇയാളെപ്പോലുള്ള ഹാലിളകി പ്പറയുന്ന പടു ജാഹിലീങ്ങളാനുള്ളത് എന്ന് മാത്രം 👍

  • @sainudheenm.k5343
    @sainudheenm.k5343 27 วันที่ผ่านมา +12

    ആമീൻ ആമീൻ ആമീൻ
    പൂർണ്ണമായ ആയിരാരോഗ്യമായ ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ❤

  • @MuhammedAli-y4g
    @MuhammedAli-y4g 27 วันที่ผ่านมา +31

    ❤❤❤❤❤❤❤ ജിഫ്രിതങ്ങൾ ഞങ്ങളുടെ മുത്ത് 🎉🎉🎉

  • @ALILMMEDIA
    @ALILMMEDIA 26 วันที่ผ่านมา +11

    ❤തങ്ങൾ ഉസ്താദ്❤

  • @Hsmm343
    @Hsmm343 27 วันที่ผ่านมา +29

    ഇന്നലെ അഭിമാനം തോന്നിയ നിമിഷം
    എൻ്റെ ലീഗിൻ്റെ നേതാക്കളിൽ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു😊

  • @miyamifuvm
    @miyamifuvm 27 วันที่ผ่านมา +31

    ഇദ്ദേഹം ദാറുന്നജാത്ത് അറബിക് കോളേജ് കരുവാരകുണ്ടിലെ മാഷായിരുന്നു. ഞങ്ങൾ വളരെ ബഹുമാനിച്ച മാഷാണ്. ഇപ്പോൾ ഞാൻ കോളേജ് കഴിഞ്ഞിട്ട് 20 വർഷമായി. ഇദ്ദേഹം റിട്ടയർ ചെയ്തിരിക്കും എന്ന് കരുതുന്നു. വല്ലാത്ത സങ്കടം ആദരീയരായ ജിഫ്രി തങ്ങളെ കുറിച്ച് എന്ന് തോന്നിക്കുന്ന മോഷപ്പെട്ട തെററായ പ്രസ്ഥാവന ഇദ്ധേഹത്തെ പോലുള്ള ഞങ്ങൾ ആദരിച്ചിരുന്ന ഒരാളിൽ നിന്നുണ്ടായതിന് അദ്ധേഹത്തിൻ്റെ ഒരു ശിഷ്യൻ എന്ന രൂപത്തിൽ ഞാൻ മാപ്പു ചോദിക്കുന്നു.

    • @vahidas2321
      @vahidas2321 27 วันที่ผ่านมา +1

      നിങ്ങൾക്ക് അറിയാല്ലോ... ലാം അലിഫിന്റെ ആശാൻ...

    • @myrfapathathabufathima1230
      @myrfapathathabufathima1230 27 วันที่ผ่านมา

      എന്റെയും മാഷാണ്

    • @bavasnuju6585
      @bavasnuju6585 27 วันที่ผ่านมา

      😂​@@vahidas2321

    • @FirosFaizy-d9y
      @FirosFaizy-d9y 27 วันที่ผ่านมา

      കള്ളൻ

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 26 วันที่ผ่านมา

      കള്ളൻ അമ്പല കള്ളൻ സജറ ​@@FirosFaizy-d9y

  • @MS-sv2ho
    @MS-sv2ho 27 วันที่ผ่านมา +21

    സയ്യിദുൽ ഉലമ ❤

  • @ajmalaju9347
    @ajmalaju9347 27 วันที่ผ่านมา +16

    ജിഫ്രി തങ്ങൾ പറഞ്ഞത് ഉറച്ച നിലവാട്

  • @harispm6333
    @harispm6333 27 วันที่ผ่านมา +13

    മുത്താണ് തങ്ങൾ ❤️👍👍
    ഒന്ന് പോലും വിട്ട് പോകാതെ കൊടുക്കേണ്ടവർക്ക് വേണ്ടത് കൊടുത്ത് നല്ല ഒന്നാന്തരം പ്രസംഗം 👍👍👍💯
    അത് കേട്ട് തിരിപ്പന്മാർക്ക് ഹാലിളകിയിട്ടുണ്ട് 😁🤣

  • @seppipk4544
    @seppipk4544 27 วันที่ผ่านมา +16

    ലീഗും സമസ്തയും ഒന്നല്ല അപ്പോ ലീഗിലുള്ള വഹാബികൾ സമസ്തകരണോ
    ലീഗ് രാഷ്ട്രീയം പറയുക
    അലിമിങ്ങൽ ദീൻ പറയട്ടെ

  • @nizami_ubaidh
    @nizami_ubaidh 24 วันที่ผ่านมา

    മുത്തായ മുത്തു തങ്ങൾ❤
    طول الله عمره

  • @ShihabudheenC-s3s
    @ShihabudheenC-s3s 27 วันที่ผ่านมา +9

    സയ്യിദുൽ ഉലമകാലഘട്ടത്തിന്ററബ്ബ് തന്ന വരദാനംആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ

  • @subu-pm9ns
    @subu-pm9ns 26 วันที่ผ่านมา +3

    മുത്ത് തങ്ങൾ 👍

  • @Abdussalam-gl4pv
    @Abdussalam-gl4pv 27 วันที่ผ่านมา +14

    കൂക്കിയാൽ അൻ്റെ പൊറം പൊളിയും

    • @SaleemKorakkottil
      @SaleemKorakkottil 27 วันที่ผ่านมา +2

      😂😂
      ചിലർക്ക് കിട്ടി എന്ന് കേൾക്കുന്നു

  • @AhammedMuhyudheen
    @AhammedMuhyudheen 27 วันที่ผ่านมา +22

    ഇയാൾ ആദ്യമായിട്ടാണ് ജാമിഅഃ എന്ന് കേൾക്കുന്നത്
    അത് കൊണ്ടുള്ള പ്രശ്നംമാത്രം 😄😄

  • @ashrafi1234
    @ashrafi1234 26 วันที่ผ่านมา +1

    എല്ലാം ശരിയാകും കൂട്ടത്തായിയും പൂക്കോട്ടനും വലിച്ചെറിയുക എല്ലാം ശരിയാകും

  • @TheRealWay786
    @TheRealWay786 26 วันที่ผ่านมา +2

    💞മുത്ത്നബി(സ) മുതൽ ജിഫ്രി മുത്തുക്കോയ തങ്ങൾ വരെ💞 : -സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് ഇസ്സത്തായ അഭിമാന നേതൃത്വമാണ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.വലിയ ആലിമും ആബിദും,സയ്യിദുമാണ്, നബിയുടെ മുപ്പത്തി ഏഴാമത്തെ പേരക്കുട്ടി [ 38മത്തെ തലമുറ പേരക്കുട്ടി എന്ന് പറയു മ്പോൾ ഹുസൈൻ (റ) മുതൽ ആണ് എണ്ണുക ],പ്രവാചകർ( സ )തങ്ങൾ ഹദീസിൽ പറഞ്ഞിട്ടുള്ള യമനിലെ ഹളർമൗത്തിലെ തരീമിൽ പിതാമഹന്മാരുള്ള പാരമ്പര്യം, ഒരു കാലഘട്ടത്തിൽ മലബാറിലെ മുസ്ലിം ഉമ്മത്തിന് ആത്മീയ നേത്യത്വം നൽകിയ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം ൽകിയ ഖുതുബുസ്സമാൻ മമ്പുറം തങ്ങളുടെ കുടുംബം,ടിപ്പു സുൽത്താൻ വരെ ആത്മീയമായി ബൈഅത്ത് ചെയ്ത ശൈഖ് ജിഫ്രി തങ്ങളുടെ ജിഫ്രി സാദാത്ത് ഖബീല. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ദീനീ ഉലൂമുകളിൽ അഗാഥമായ ജ്ഞാനമുളള സയ്യിദ് ,ഏത് കിതാബും ഓതി കൊടുക്കാനുള്ള പാഠവം,ഫത്‌വ നൽകാനുള്ള ജ്ഞാന സമ്പത്ത്,അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ കാര്യത്തിൽ ശംസുൽ ഉലമയുടെ അതേ കണിഷതയുള്ള നിലപാടുള്ള നേതൃത്വം,ശംസുൽ ഉലമയാണ് തങ്ങളുസ്താദിന്റെ മുറബ്ബിയായ ശൈഖ്. ആരുടെ മുമ്പിലും ദീനീ അസ്ഥിത്വം അടിയറവ് വയ്ക്കാതെ തുറന്ന് പറയാനുള്ള ആർജ്ജവം.
    ഓരോ സദസ്സിൽ നടത്തുന്ന നസ്വീഹത്തും അവസരോചിതമായ ഗഹനമായ അറിവുകളായിരിക്കും.ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ശിഷ്യ സമ്പത്തുള്ള ആലിമായ സയ്യിദ്, കൊടശ്ശേരി, കൂരിയാട്, പുതുപ്പറമ്പ്,etc എന്നിവിടങ്ങളിൽ മഹാനവർകൾ ദർസ് നടത്തിയിരുന്നു. പിന്നീട് തന്റെ സദീർത്ഥ്യനായ ബാപ്പു മുസ്ലിയാർ വിളിച്ചപ്പോൾ കടമേരി റഹ്മാനിയ്യയിലേക്ക്
    അധ്യാപന ജീവിതം തുടങ്ങി ,പിന്നീട് ശംസുൽ ഉലമ വിളിച്ചപോൾ നന്തി ദാറുസ്സലാമിലേക്ക് മാറി വർഷങ്ങളോളം അവിടെ തുടർന്നു.
    നിലവിൽ ഏറ്റവും കൂടുതൽ കോളേജുകളിൽ ദറസ് നടത്തുന്ന ഒരേ ഒരു സയ്യിദായ ആലിം , മാസത്തിലൊ-രണ്ട് മാസത്തിലൊ ഒരിക്കൽ ജാമിഅ നൂരിയ്യ യിൽ-പണ്ഡിത ദറസ് നടത്തിയിരുന്നു. ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി യിലും,ജാമിഅ യമാനീയ്യ കുറ്റിക്കാട്ടൂർ , ജാമിഅ അശ്അരീയ CM മഖാം മടവൂർ, ജാമിഅ ജലാലീയ്യ മുണ്ടക്കുളം, ഇവിടങ്ങിലൊക്കെ സ്ഥിരമായി കുട്ടികൾക് ദറസ് നടത്തുന്നു. 2009-ൽ സമസ്ത മുഷാവറ അംഗം, 2013-ൽ സമസ്ത ട്രഷറർ , 2017-ൽ സമസ്ത പ്രസിഡന്റ്.
    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ തങ്ങളുസ്താദിനോട് തുലനം ചെയ്യാൻ കഴിയുന്ന മറ്റൊരു സയ്യിദോ,ആലിമൊ ഇല്ല.
    എല്ലാവരും അവർക്ക് വേണ്ടി ഫാത്തിഹ ഓതി ദുആ ചെയ്യുക.

  • @jazeel7103
    @jazeel7103 27 วันที่ผ่านมา +10

    Sayyidul ulama ❤

  • @nizampulikkoor8228
    @nizampulikkoor8228 27 วันที่ผ่านมา +16

    ഈ കാക്ക ലീഗ് സമ്മേളനം എന്ന് വിചാരിച്ചാണ് വന്നത് 😀😀😀

    • @hanefhaneef2719
      @hanefhaneef2719 27 วันที่ผ่านมา

      നിങ്ങളുടെ തമ്മിൽ തല്ല്
      അവസാനം എന്താകും

    • @nizampulikkoor8228
      @nizampulikkoor8228 27 วันที่ผ่านมา +4

      @hanefhaneef2719 അവസാനം അവസാനിക്കും 😀

  • @hafihamdan
    @hafihamdan 27 วันที่ผ่านมา +5

    Best reaction Video😍😄🥇
    Ma sha allah

  • @UmairSibi-me6fb
    @UmairSibi-me6fb 27 วันที่ผ่านมา +35

    സുഹാബി എന്ന് പേരിട്ടത് ഖാസിമി

    • @Farookmc-sg8lo
      @Farookmc-sg8lo 27 วันที่ผ่านมา +7

      മുത്തേടമല്ല മുത്താണ്

    • @sainudheenme561
      @sainudheenme561 27 วันที่ผ่านมา

      🌹🌹🌹🌹​@@Farookmc-sg8lo

    • @ABURUSHDA17
      @ABURUSHDA17 26 วันที่ผ่านมา

      അതെ ഖാസിമി ഉസ്‌താദ്‌ ആ പേരിടുന്നത് വഹാബികൾക്ക് എതിരെ റമളാനിൽ നടത്തിയ പ്രഭാഷണത്തിലാണ്.

    • @UR-MUNEER
      @UR-MUNEER 26 วันที่ผ่านมา

      ജാമൂസ് എന്നാണ് വിളിക്കേണ്ടിയിരുന്നത്..
      ജമാ മുജ സുന്നി...

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 27 วันที่ผ่านมา +14

    തങ്ങൾ ഉസ്താദിൻ്റെ ചോദ്യം ചെയ്യാൻ ഈയാൾ ആരാ

    • @itpro9077
      @itpro9077 27 วันที่ผ่านมา +2

      Sadiq Ali thangal aanu ivareyokke ilakki vidunnath

  • @abduljabbarjabbu8263
    @abduljabbarjabbu8263 26 วันที่ผ่านมา +3

    കോടിക്കണക്കിന് ആൾക്കാരുടെ ഹൃദയത്തിലാണ് സയ്യിദുൽ ഉലമയുടെ സ്ഥാനം നിന്നെപ്പോലെ ചില വേസ്റ്റുകൾ വിചാരിച്ചാൽ താൻ കഴിയുന്ന ആളല്ല സെയ്ദുൽ ഉലമ

  • @mmkvoice9390
    @mmkvoice9390 27 วันที่ผ่านมา +9

    സയ്യിദുൽ ഉലമ
    കാലഘട്ടത്തിന് റബ്ബ് കനിഞ്ഞു നൽകിയ വരദാനം.

  • @k.k.moiduppafaizi263
    @k.k.moiduppafaizi263 27 วันที่ผ่านมา +11

    ഹുസ്സൻ മാസ്റ്റർക്ക് പിരാന്താണ്.
    യതിംഖാനയിൽനിന്ന് ഹമീദ് ഫൈസി ഇലകൂട്ടി എടുത്തിട്ടതിൻ്റെ നിരാശ.....

    • @humanity334
      @humanity334 26 วันที่ผ่านมา

      ഈ കാക്ക നീജൻ തന്നേ

  • @imbichikoyaottamaliyakkal6181
    @imbichikoyaottamaliyakkal6181 26 วันที่ผ่านมา

    സയ്യിദുൽ ഉലമ അഭിമാനം alhamdulillah ദീർഘായുസ്സ് ആഫിയത്തോടെ നൽകണേ നാഥാ - آمين يا رب العالمين

  • @SalifSALIFKERALA
    @SalifSALIFKERALA 26 วันที่ผ่านมา +2

    ആരും ബേജാറാവണ്ട... ഹുസ്സൻ ഞങളുടെ നാട്ടുകാരനാ... Avid😊തന്നെ എടുക്കൂല,,, ആ നാണയത്തെ..... വെറും ഓട്ട നാണയം. സ്വന്തം കെട്ടിയോൾ തന്നെ വില വെക്കാത്ത ജന്മമാണ്.

  • @muneerazhari3117
    @muneerazhari3117 26 วันที่ผ่านมา +3

    മുത്ത് മുത്ത് തന്നെ സയ്യിദുൽ ഉലമ 👍👍👍

  • @bavasnuju6585
    @bavasnuju6585 27 วันที่ผ่านมา +5

    സനദ് ദാന പ്രസംഗം എന്ന് പറഞ്ഞാൽ ജോലി ചെയ്യുന്ന മഹല്ലുകളിൽ കുഴപ്പം ഉണ്ടാക്കരുത്, എല്ലാവരും ഒത്തൊരുമിച്ചു പോകണം,ആരെയും മാറ്റി നിറുത്താൻ പാടില്ല, ഫിത്ന ഫസാദ് നടത്തണ്ട; അങ്ങോട്ടും ഇങ്ങോട്ടുംപരസ്പരം സഹായിക്കുക ;ഇങ്ങനെത്തെ ഉപദേശം അല്ലെ വേണ്ടത് അതല്ലെ തങ്ങൾ ചെയ്‌തത്‌ ഇനി നിന്റെയൊക്കെ നാട്ടിൽ ഉപദേശം എന്നതിന്ന് വേറെ അർത്ഥം ഉണ്ടോ ഇജ്ജ് ബല്ലാത്ത ജാതിയാട്ടോ

  • @vahidas2321
    @vahidas2321 27 วันที่ผ่านมา +8

    ഉസ്സന്റെ ബാപ്പാനെ കുറിച്ച് പോലും ഉസ്സൻ നല്ലത് പറയാറില്ല.

  • @Slave-of786
    @Slave-of786 26 วันที่ผ่านมา

    آمِينْ يَا رَبَّ الْعَالَمِين🤲🤲🤲

  • @abushakira1957
    @abushakira1957 27 วันที่ผ่านมา +4

    ഈ ഉമ്മത്ത്ൻ്റെ ടിപ്പുസുൽത്താൻ ആണ് ജിഫ്രി മുത്തുകോയ തങ്ങൾ..

  • @abdulvajid-lf2xs
    @abdulvajid-lf2xs 27 วันที่ผ่านมา +6

    ആമീൻ 🤲🏻

  • @kasimchala4099
    @kasimchala4099 27 วันที่ผ่านมา +4

    ആമീൻ 🤲🤲🤲

  • @abdurahmanK78633
    @abdurahmanK78633 26 วันที่ผ่านมา +1

    ഇത്തരം പ്രസംഗം കേൾക്കുമ്പോൾ ഏത് ശൈത്താനും ഹാലിളകും

  • @ashrafhasna786akku9
    @ashrafhasna786akku9 27 วันที่ผ่านมา +3

    Thangal usthad ❤❤❤❤❤❤

  • @AhammedMuhyudheen
    @AhammedMuhyudheen 27 วันที่ผ่านมา +11

    ഇയാൾ ക്ക് സമസ്ത എന്താ ന്ന് അറിയണ്ടേ ഫൈസീ 😅😅

  • @NaseerDarimiBlathur
    @NaseerDarimiBlathur 26 วันที่ผ่านมา

    എടാ ഹംഖേ നി ജിഫ്രി തങ്ങൾക്ക് നേരെ കുതിരകയറണ്ട നിനക്ക് മയ്യിത്ത് നിസ്കരിക്കാൻ പോലും ആളെ കിട്ടില്ല.

  • @NaufalMon
    @NaufalMon 26 วันที่ผ่านมา

    Kerala സുന്നതിന്റെ മാണിക്യം ആണ് തങ്ങളുസ്താത് ❤

  • @ShafeeqYamani
    @ShafeeqYamani 26 วันที่ผ่านมา +2

    വിമർശിക്കുന്നോറും വീര്യം കൂടുന്ന മുത്താണ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ 🤍❤️‍🩹

  • @sadiqks6900
    @sadiqks6900 27 วันที่ผ่านมา +8

    Allahu Syed ul ulema ku afiyath arogyam nalgatte

  • @MohammedNaser-f3h
    @MohammedNaser-f3h 27 วันที่ผ่านมา +7

    സുഹാബികൾക്ക് കൊണ്ടു 🤣നന്നായികൊണ്ട് 😄ഇത് പാർട്ടിക്ക് അടിയറവ് പറയലല്ല എന്ന് പച്ചക്ക് പറഞ്ഞതല്ലെ എങ്ങനെ കൊള്ളാതിരിക്കും 😂😂😂

  • @manurtni2956
    @manurtni2956 25 วันที่ผ่านมา

    امين امين امين يارب العالمين

  • @farookkoyipra3170
    @farookkoyipra3170 27 วันที่ผ่านมา +4

    സയ്യിദുൽ ഉലമ : സമുദായത്തിൻ്റെ കാവലാൾ

  • @Chopens
    @Chopens 27 วันที่ผ่านมา +3

    ചേളാരി കളുടെ എല്ലാ സ്ഥാപനങ്ങളിലും ഇവനെ പോലത്തവർ ഉണ്ട്.

  • @yunuskpperumpally4838
    @yunuskpperumpally4838 26 วันที่ผ่านมา

    ജിഫ്രി തങ്ങളോടൊപ്പം

  • @shihabp-yw7mc
    @shihabp-yw7mc 27 วันที่ผ่านมา +3

    Sayyedul Ulama ❤

  • @HarisThangal-x3g
    @HarisThangal-x3g 26 วันที่ผ่านมา +1

    Sayyid muhammed jifri muthu koya thangal❤

  • @Drjishu
    @Drjishu 27 วันที่ผ่านมา +4

    മാഷാ അള്ളാ ❤സമസ്ത ❤സയ്യിദ് ജിഫ്രി മുത്തുകോയതങ്ങൾ ❤അദിലെ മുത്ത് എല്ലാവരും ജാമിയയിൽ അനുഭവിച്ചു

  • @niyaz8455
    @niyaz8455 26 วันที่ผ่านมา +1

    Aameen❤😊

  • @kksthangalgood7677
    @kksthangalgood7677 26 วันที่ผ่านมา +1

    സമസ്തയുടെ ഉപസമിതിയാണ് കോളേജ് കമ്മറ്റി ആ കമ്മറ്റിയുടെ പ്രവർത്തനങ്ങളെ സമസ്ത നന്നായി പരിശോധിക്കണം യോഗങ്ങളുടെ സംഗാടക സമിതിയെ സമസ്തായാണ് തീരുമാനിക്കേണ്ടത്
    പ്രശ്നം തീരും

  • @ansaradhil6718
    @ansaradhil6718 27 วันที่ผ่านมา +11

    ഞാൻ ഇതുവരെ ഒരു ലീഗ് കാരൻ ഇനി സിപിഎം അനുഭാവി ആയിരിക്കും എന്റെ മഹല്ലിൽ ചെറുപ്പക്കാർ തീരുമാനം ഓരോ പള്ളിയും ലീഗ് അധിപത്യo ഉണ്ടാകുമ്പോൾ ഇനി കാര്യം നിർബന്ധം ആയി

    • @AhmmedKabeerElambra
      @AhmmedKabeerElambra 27 วันที่ผ่านมา

      മതമില്ലാത്ത കമ്യൂണിസ്റ്റ് കാരേ പള്ളി കമ്മറ്റിയിൽ എടുത്താലേ നിങ്ങൾക്ക് ദീനല്ല വേണ്ടത് നിങ്ങളുടെ കാര്യങ്ങൾ വിജയിക്കണം വിവരദോശികൾ

  • @saifukc6560
    @saifukc6560 27 วันที่ผ่านมา +6

    ഇവനെ ഹുസൈൻ മാസ്റ്റർ എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല പറയേണ്ടത് അത് ഇവിടെ പറയാൻ പറ്റില്ല😂

  • @pmsathangal127
    @pmsathangal127 27 วันที่ผ่านมา +6

    തങ്ങളുസ്താദ്❤

  • @ibthisaamonline5449
    @ibthisaamonline5449 26 วันที่ผ่านมา

    തക്ബീർ എന്ത് എന്തിന് എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം

  • @faizyoman7693
    @faizyoman7693 27 วันที่ผ่านมา +3

    സുന്നികൾ മാത്രം വന്നു കേട്ടാൽ മതി പ്രസംഗം എല്ലാവരും വന്നു കേൾക്കാൻ ഇതു നിന്റെ കവല പ്രസംഗം അല്ല ഓക്കേ എന്നാ ശരി മച്ചേ 😅😅😅

  • @mansoorkhobar5984
    @mansoorkhobar5984 27 วันที่ผ่านมา +1

    ഉലമ ഉമറ പേര് പറഞ്ഞു സമസ്ത സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയകാരുടെ അതിപ്രസരം അവസാനിപ്പിക്കണം. അല്ലങ്കിൽ എല്ലാം നഷ്ടപ്പെടും.. പണ്ഡിതൻമാരെ രാഷ്ട്രീയകാര് ഭരിക്കും 🎉🎉🎉

  • @farhanfaisal1029
    @farhanfaisal1029 27 วันที่ผ่านมา +1

    ഇവരെപ്പോലുള്ള ആളുകളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കാൻ സമസ്തയുടെ സ്ഥാനത്തിരിക്കുന്ന മുൻകാല നേതാക്കന്മാര് വഴിയൊരുക്കി കൊടുത്തതാണ് ഇപ്പോൾ ഈ അനുഭവിക്കുന്നത് അന്ന് ഇവർക്കൊക്കെ ഒറ്റ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ എപി എന്ന രണ്ട് അക്ഷരം അവരുടെ പിന്നാലെ കയർ എടുത്തു നടക്കുകയായിരുന്നു ഇന്ന് ജിഫ്രി തങ്ങളെ പോലുള്ളവരെ പണ്ഡിതൻ ആസ്ഥാനത്ത് വന്ന് കുറച്ചെങ്കി കുറച്ച് ദീനിന്റെ ആദർശം പറയാൻ തുടങ്ങിയപ്പോൾ അന്ന് എപി ഉസ്താദിനെ എതിരായിട്ട് ഉറഞ്ഞു തുള്ളിയ കൂട്ടത്തിൽ മൂരി ലീഗുകാര് ഇപ്പോൾ ജെഫി തങ്ങൾക്കും എതിരായിട്ട് പറഞ്ഞു കൊണ്ടിരിക്കുന്നു അന്ന് ഈ സമസ്തയുടെ തലപ്പത്തിരിക്കുന്നവർ അതിനൊരു അതിരു വച്ചിരിക്കുക ആയിരുന്നെങ്കിൽ ഇന്ന് ഈ പണ്ഡിതന്മാർക്ക് ഇങ്ങനെ ഒന്നും പ്രസംഗിക്കണ്ടായിരുന്നു അന്ന് ചീമണ്ടി വാഴയും നേന്ത്രവാഴയും തപ്പി നടന്നു അതിന്റെ ഭവിഷത്ത് ആണിത്

  • @jafarjafu1510
    @jafarjafu1510 26 วันที่ผ่านมา +3

    ജാമിഅഃ സമസ്തയുടെ സ്ഥാപനമാണ് ചെങ്ങായ്‌ 😂

  • @muhammadashikcchangan8619
    @muhammadashikcchangan8619 27 วันที่ผ่านมา +1

    Jifri thangal ❤❤❤

  • @SumayyaTekkedath
    @SumayyaTekkedath 26 วันที่ผ่านมา +2

    ജിഫ്രി തങ്ങൾ മുത്താണ്

    • @humanity334
      @humanity334 26 วันที่ผ่านมา

      സാക്ഷാൽ ശംസുൽഉലമയാണ് ജിഫ്രി തങ്ങൾ - മഹാനാണ്. സുഹാബികൾക്ക് എന്ത് മഹാൻ. ? പോട്ടെ

  • @abdulazeez8672
    @abdulazeez8672 26 วันที่ผ่านมา

    ഇത്രയും കാലം സന്ദേശം നല്കിയവർ
    സലഫി/മൗദൂതി രാഷ്ട്രീയ ഇടപെടലിന്നെതിരെ പ്രതികരിക്കാൻ പാടില്ലന്നുണ്ടോ! സാഹിബേ

  • @ahammedarif8850
    @ahammedarif8850 26 วันที่ผ่านมา

    അവസാനം എൻെറ വോയ്സ് ❤❤❤

  • @moideenkdj8171
    @moideenkdj8171 26 วันที่ผ่านมา +1

    Aameen yarabbal alameen

  • @sainudheenme561
    @sainudheenme561 27 วันที่ผ่านมา +2

    തങ്ങള വിമർശിക്കുന്നവന് ജന്മത്തിലുള്ള വിഷഗാവാം. സനദ് വാങ്ങാനുള്ള കഴിവ് നേടുന്നത് തന്നെ
    അത്തരം എല്ലാ പഠനങ്ങളും കഴിഞ്ഞതിനുശേഷമാണ്

  • @Jafarkhan321
    @Jafarkhan321 25 วันที่ผ่านมา

    പ്രശ്നം തീർക്കാൻ ഒരു വഴി ഉണ്ട്... സാധിക്കലി തങ്ങൾ ഇനി സമസ്തയുടെ വോട്ട് വേണ്ട എന്ന് പറയുക... ബാക്കി ഞങ്ങൾ കാണിച്ചു തരാം... നട്ടെല്ലുണ്ടെങ്കിൽ അതു ചെയ്യുക....

  • @Amelectricals5676
    @Amelectricals5676 26 วันที่ผ่านมา

    👍

  • @wonder_videos
    @wonder_videos 27 วันที่ผ่านมา +3

    ❤❤❤❤❤❤❤

  • @Basheer-wu5lt
    @Basheer-wu5lt 27 วันที่ผ่านมา +8

    കാക്ക മാസ്റ്റർ 😂

  • @shareefcholakal3026
    @shareefcholakal3026 26 วันที่ผ่านมา

    ഉമ്മത്തിന്റെ നായകൻ ❤️❤️

  • @Basheer-wu5lt
    @Basheer-wu5lt 27 วันที่ผ่านมา +3

    ആമീൻ

  • @abduljaleel6913
    @abduljaleel6913 26 วันที่ผ่านมา

    ഇതിലും വലിയ അണുബോംബ് പൊട്ടിച്ചിട്ട് ഒന്നും ഉണ്ടായിട്ടില്ല എന്നിട്ടാ ഈ…….😂😂.
    ആത്മീയ കൈരളിയുടെ നേതൃത്വം അത് ജിഫ്രി തങ്ങൾ തന്നെ ❤❤❤❤❤

  • @MilasMedia-j9q
    @MilasMedia-j9q 27 วันที่ผ่านมา +1

    തങ്ങൾ 🎉

  • @ansarkannankai8364
    @ansarkannankai8364 26 วันที่ผ่านมา

    സയ്യിദുൽ ഉലമ മുത്താണ് ❤❤❤

  • @MusthafaV-s4h
    @MusthafaV-s4h 26 วันที่ผ่านมา

    സുന്നികൾ ഒറ്റക്കെട്ടായി കാണട്ടെ ap ek എന്നില്ലാതെ ഒറ്റക്കെട്ടാവട്ടെ ഇതിന് തടസ്സം നിൽക്കുന്ന വരെ കണ്ടറിയുക

  • @mpabdulkadhir541
    @mpabdulkadhir541 27 วันที่ผ่านมา +1

    സമസ്ത മുശാവറയിലുള്ള 39 ആളുകളും ഒന്നും നോക്കാതെയും കാണാതെയുമാണോ ബഹു: ജിഫ്രി തങ്ങളെ പ്രസിഡന്റ് ആക്കിയത്? ഇഷ്ടമില്ലാത്ത കുട്ടിക്ക് തൊട്ടതൊക്കെ കുറ്റം എന്ന് പറഞ്ഞത് പോലെയാണ് ബഹു: തങ്ങളെ പറ്റിയുള്ള കുറ്റപ്പെടുത്തൽ. മുമ്പ് എ.പി വിഭാഗത്തിനെ പറ്റി എന്തെല്ലാം തെറി പറഞ്ഞു കൊണ്ടായിരുന്നു ഫൈസി യായി ഇറങ്ങുന്നവർക്ക് സനദ് കൊടുത്തിരുന്നത് അന്ന് കുറ്റപ്പെടുത്താൻ ആരുമുണ്ടായിരുന്നില്ല കാരണം എ.പി വിഭാഗം തകരുക എന്ന ഒരേ ഒരു ലക്ഷ്യമായിരുന്നു മിക്ക രാഷ്ടീയ സുന്നികളുടെയും ഉള്ളിലിരുപ്പ്.

  • @nisarmoulavi2085
    @nisarmoulavi2085 27 วันที่ผ่านมา +1

    ഹസ്സൻ മാസ്റ്റർ. ഞാൻ ഒരു ഉറച്ച എ . പി ഗ്രൂപ്പിൽ ഉളള ആളാണ്. സമ്മേളനം പൂർണ മായി കേട്ടു. ആളും അവതയും നോക്കി തന്നെയാണ് തങ്ങൾ പ്രസംഗിച്ചത്.

    • @ashrafmanoor8356
      @ashrafmanoor8356 26 วันที่ผ่านมา

      റുഷ്ദ മോൾ 'റുഷ്ദ മോൾ ടീം...

  • @skvlog.7733
    @skvlog.7733 26 วันที่ผ่านมา +2

    അടുത്ത വർഷം ജാമിയയിൽ ജിഫ്രി തങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല 😂

  • @Googlename-s6n
    @Googlename-s6n 19 วันที่ผ่านมา

    അവരെ സന്തോഷിപ്പിക്കാൻ സമദ് സാഹിബിനെ ഇട്ടിട്ടുണ്ടല്ലോ സ്റ്റെജിൽ ജിഫ്രി തങ്ങളെ അതിന് കിട്ടൂല നിങ്ങൾ കുക്കിയാലും എന്ത് ചെയ്താലും ജിഫ്രി തങ്ങൾ നിങ്ങളെ പോലെ നളന്തയിൽ നിന്ന് വന്നതല്ല നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടൂല നിങ്ങൾ നിങ്ങളുടെ ഫിത്‌ന തുടരുക എന്നെങ്കിലും ബോധം വരുമ്പോൾ ഇരുന്ന് കരയുക അല്ലാതെ ഈ അന്യ ആദർശക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ല ശംസുൽ ഉലമ ജിഫ്രി തങ്ങളെ പാകപ്പെടുത്തി കാത്ത് വെച്ചത്

  • @aliawaany3996
    @aliawaany3996 26 วันที่ผ่านมา +1

    ماشاءالله تبارك الله

  • @عاليةليةفاطمة
    @عاليةليةفاطمة 27 วันที่ผ่านมา

    سيد العلماء ❤❤❤❤

  • @noufalperumanna6268
    @noufalperumanna6268 27 วันที่ผ่านมา +1

    ഈ പൊട്ടൻ ഏതാണ് സമസ്ത സമ്മേളനം ആണ് അവിടെ നടന്നത്. ന്റെ പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ സനദ് ദാന സമ്മേളനം. പാർട്ടി സമ്മേളനം അല്ല.

  • @saifudheen.psaifu.p6436
    @saifudheen.psaifu.p6436 27 วันที่ผ่านมา +3

    സുന്നാ മക്കി യാണ് നല്ലത്.

  • @raheemtp1241
    @raheemtp1241 27 วันที่ผ่านมา +4

    ഇന്നലത്തെ പ്രസംഗത്തോടെ ഭ്രാന്ത് പിടിച്ചു

  • @muhammadshafi8428
    @muhammadshafi8428 26 วันที่ผ่านมา +1

    Ameen

  • @mmabuhn
    @mmabuhn 25 วันที่ผ่านมา

    500 ൽപകരം വിദ്യാർത്ഥികൾ സനദ് വാങ്ങി പിന്നെ അവിടെ നിന്നും ഇരിപ്പിടം വിട്ടു. നളന്ദ ടീമിൻ്റെ പ്രസംഗം കേൾക്കാൻ നിന്നില്ല .

  • @muhammedasifikku7956
    @muhammedasifikku7956 27 วันที่ผ่านมา +3

    ❤❤