PONNIL KULICHA RATHRI -Ramsanile chandrikayo ...by JAYACHANDRAN

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 51

  • @aluk.m527
    @aluk.m527 3 ปีที่แล้ว +15

    ആദ്യത്തെ (ഒറിജിനൽ ) പാട്ടു തന്നെ മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞതാണ്.💞🙏
    അതിലും എത്രയോ മുകളിലാണീ ഇപ്പോഴത്തെ ഈ ആലാപനം 👌❤
    ഭാവ ഗായകാ..... താങ്കൾ ഒരിതിഹാസ സംഭവം തന്നെ, തീർച്ച!

  • @shemi6116
    @shemi6116 4 ปีที่แล้ว +11

    വശ്യം, മധുരം, ദേവഗായകാ അങ്ങയുടെ നിത്യ യൗവ്വന നാദം മാസ്മരികത തീർക്ക ന്നു

  • @anumonts7173
    @anumonts7173 5 ปีที่แล้ว +18

    അനുപമമായ മാസ്മര ശബ്ദം അതാണ് ജയചന്ദ്രൻ സാർ

  • @bassharsharqi7594
    @bassharsharqi7594 5 ปีที่แล้ว +27

    എന്താ ഭാവം! ജയേട്ടനല്ലാതെ ആർക്കു സാധിക്കും ഇങ്ങനെ അതും ലൈവ്

    • @shajiprshajipr8029
      @shajiprshajipr8029 4 ปีที่แล้ว

      Jayayatan.salute

    • @shemi6116
      @shemi6116 4 ปีที่แล้ว +2

      ജയേട്ടനു പകരം ജയേട്ടൻ മാത്രം

    • @shemi6116
      @shemi6116 4 ปีที่แล้ว +3

      ഇതല്ലേ ശരിക്കും ഗന്ധർവ്വ നാദം.

    • @shemi6116
      @shemi6116 4 ปีที่แล้ว +2

      അത്ഭുത ഗായകൻ

    • @shemi6116
      @shemi6116 4 ปีที่แล้ว +3

      നൂറു തവണ കണ്ടു , കേട്ടു. ഇന്നലെയും ഇന്നു രാവിലെയും .... മതി വരുന്നില്ല ഈ സ്വർഗ്ഗീയ നാദം കേട്ട് .....

  • @jarishnirappel9223
    @jarishnirappel9223 2 ปีที่แล้ว +6

    മധുര ഗായകൻ ആശംസകൾ ❤️

  • @pallavikaraokestudio2707
    @pallavikaraokestudio2707 4 หลายเดือนก่อน

    റംസാനിലെ ചന്ദികയോ....രജനീഗന്ധിയോ.....അതിമനോഹരമായ ഗാനം......സൂപ്പര്‍ ഹിറ്റ് ആലാപനം ജയച്ചന്ദ്രന്‍ സാര്‍....❤❤❤❤❤

  • @abhinavpgcil4050
    @abhinavpgcil4050 3 ปีที่แล้ว +5

    A rain of feel. He proves again and again the title " bhavagayakan" is made for him❤️❤️

  • @shemi6116
    @shemi6116 4 ปีที่แล้ว +9

    അത്ഭുത ഗായകൻ

  • @parapura1
    @parapura1 8 ปีที่แล้ว +17

    great singer. Very versatile. my favourite singer after Rafi Saab.

  • @rejikumarpr8929
    @rejikumarpr8929 5 ปีที่แล้ว +8

    This song is haunting me..during my dubai days 2012..2014 I am used to listen this song..Thanks vayalar,devarajan and our beloved p jayachandran..

  • @asharafali8862
    @asharafali8862 7 ปีที่แล้ว +13

    മനോഹരമായ സൂപ്പർ ഗാനം

  • @ramachndraneg6033
    @ramachndraneg6033 7 ปีที่แล้ว +16

    എന്റെ ജയേട്ടൻ.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว +2

    അനുകരണങ്ങൾ അനവധിയുണ്ടാകാമെങ്കിലും.... ഈ ശബ്ദത്തിന്റെ നൈർമ്മല്യവും ശുദ്ധിയും മറ്റാർക്കുമില്ല.... ഈ മഹാപ്രപഞ്ചത്തിൽ ഇത് ഒന്നേ..... ഒന്ന് മാത്രം.......

  • @bindhuramesh742
    @bindhuramesh742 2 ปีที่แล้ว +2

    ജാതി മതങ്ങൾ ഇല്ലാതെ എല്ലാ പേരും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം

  • @anilkumarts3651
    @anilkumarts3651 11 ปีที่แล้ว +6

    "Ponnil Kulicha Rathri" ever memorable night @ Vellayambalam.........
    Thanx Devarajan Master Foundation...........

  • @manojmadhav2950
    @manojmadhav2950 7 ปีที่แล้ว +10

    the one and only bhavagayakan...

  • @Ynev87
    @Ynev87 5 ปีที่แล้ว +5

    Awesome modulations

  • @manumanoharan9952
    @manumanoharan9952 7 ปีที่แล้ว +7

    Sound modulation is great...

  • @harikumartk4027
    @harikumartk4027 8 ปีที่แล้ว +11

    Jayetta salute................!

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 ปีที่แล้ว +6

    To commomorate the seventh death anniversary of Late Devarajan Master, the
    ever-green singer P. Jayachandran presents one of the master's hit song Ramsanile... PJ presented the song in style as it turned out to be a fitting tribute to the great composer, who ruled the Malayalam film music industry for many number of years transforming it to a musical hub. With Devarajan's departure there appeared a huge gap which remains as it is even today.

    • @AjitKumar-kk9fx
      @AjitKumar-kk9fx 4 ปีที่แล้ว

      At althara in thiruvananthapuram, was fortunate to watch this show live, on the occasion of Devrajan Master's 7th death anniversary

  • @radhakrishnanca902
    @radhakrishnanca902 8 วันที่ผ่านมา

    ജയേട്ടൻ 👍👍👍♥️♥️♥️

  • @harikumartk4027
    @harikumartk4027 8 ปีที่แล้ว +4

    Bhava gayaka angeyyukku pranamam..........! EE swaram arkkum kittattilla....!

  • @jyothy7846
    @jyothy7846 6 ปีที่แล้ว +5

    masmarikam!

  • @sudheeshmons3102
    @sudheeshmons3102 9 หลายเดือนก่อน

    Jayetta super

  • @prakashnair9809
    @prakashnair9809 4 ปีที่แล้ว +1

    Sweet... fabulous

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    I love jayachaneran sir songs.
    Zeenu chungom east alpy dist Kerala state

  • @vishnurkanad8798
    @vishnurkanad8798 4 ปีที่แล้ว +2

    Romantic voice....

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 ปีที่แล้ว +1

    🌹🌹🌹ആര് നീ ❤️❤️❤️ആര്നി 🥰🥰🥰🥰

  • @visakhvnair9472
    @visakhvnair9472 3 ปีที่แล้ว +1

    Salute uuuu sirrr

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 ปีที่แล้ว +1

    സൗമ്യൻ 🌹🌹🌹

  • @Vishu95100
    @Vishu95100 10 ปีที่แล้ว +4

    Film: Alibabayum 41 Kallanmarum (1975), Lyricist: Late Vayalar Ramavarma, Musician: Late Devarajan master, Original singer: P. Jayachandran, Raga: Mohanam.

  • @sasendranpillai1984
    @sasendranpillai1984 2 ปีที่แล้ว +1

    Jayattanisagreatsinger

  • @sudhakaranmg7924
    @sudhakaranmg7924 2 ปีที่แล้ว +1

    കൊള്ളാഠ

  • @junuable
    @junuable 4 ปีที่แล้ว +1

    Kumaaru ???? Antha last statue yaaru ?????🤔🤔🤔

  • @bindhuimylife1314
    @bindhuimylife1314 6 ปีที่แล้ว +4

    Deart,l. Tharachupokunnu

  • @kiransuresh7948
    @kiransuresh7948 4 ปีที่แล้ว +1

    ഭാവഗായകൻ

  • @sunilk1915
    @sunilk1915 6 ปีที่แล้ว +1

    Super Song.

  • @vipenchandran6071
    @vipenchandran6071 5 ปีที่แล้ว +2

    Some songs Jayettan can sing better than anybody

  • @rajeshmumbajacobame3514
    @rajeshmumbajacobame3514 4 ปีที่แล้ว +1

    Hi Markose chetta ur great singer GUD songs I Like U

  • @bindhuramesh742
    @bindhuramesh742 3 หลายเดือนก่อน

    ആര് പാടിയാലും വയലാർ സാർഎഴുതിയ പാട്ട് ആണ്.സുഖം ആണ് .

  • @sreeramchandran8516
    @sreeramchandran8516 2 ปีที่แล้ว +1

    GANA NARADAN...

  • @falcon1c-k5u
    @falcon1c-k5u 2 ปีที่แล้ว +1

    Aadhya ganamano ithano mecham confusion.. confusion 😁😁randum onnanne😆

  • @KALIPPANKULAMMEDIA
    @KALIPPANKULAMMEDIA 2 ปีที่แล้ว +1

    youtube.com/@user-gj2gs2gv5s മധുരമായ ഭാവം ജയേട്ടാ...

  • @sumeshsumesh313
    @sumeshsumesh313 6 ปีที่แล้ว +1

    jayetaaaa